യൂട്യൂബിൽ H ടെസ്റ്റ് പാസാവാനുള്ള വീഡിയോയോസിൽ ഏറ്റവും മികച്ച വീഡിയോ ❤❤😍😍 വേറെ ആരും ഇങ്ങനെ explain ചെയ്യുന്നില്ല Thankyou very much 🙌🙌
@kl59aone367 ай бұрын
സന്തോഷം ...❤️
@remyaprem2436 Жыл бұрын
ഇന്ന് എനിക്കും കിട്ടി ലൈസൻസ്, ഇവിടെ പഠിച്ചതു കൊണ്ട് മാത്രം കിട്ടിയതാണ്, വളരെ നല്ല ക്ലാസാണ് ലഭിച്ചത്, ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിച്ച് നമ്മളിലെ തെറ്റ് തിരുത്തി തരുന്ന ക്ലാസായിട്ടാണ് തോന്നിയത്. വണ്ടി നമ്മളിലും ഒതുങ്ങുമെന്ന് ക്ലാസിലൂടെ മനസ്സിലാക്കി തന്നു. പഠിക്കാൻ പോകുന്നവരോട് Maximum continues ആയി ക്ലാസിന് പോകാൻ ശ്രമിക്കുക. Big thanks and respect for പ്രസാദേട്ടൻ
@dsignature51708 ай бұрын
Evideyaan ivare class ?
@kl59aone367 ай бұрын
❤️
@Pysics_Boy8 ай бұрын
ഏറ്റവും നല്ല ക്ലാസ്സ്, ഇതു കണ്ടത് കൊണ്ട് മാത്രം H കിട്ടി, താങ്ക്സ് സാർ
@kl59aone368 ай бұрын
❤️👍
@ushacr26422 жыл бұрын
മികച്ച നിലവാരമുള്ള വീഡിയോ ആണ് സാറിന് അഭിമാനിക്കാം Thanks thanks 👍
@kl59aone362 жыл бұрын
thanks..
@rejimolrejimol32182 жыл бұрын
ഈ വീഡിയോ കണ്ടു പഠിച്ചത് കൊണ്ട് മാത്രം ആണ് ഫസ്റ്റ് time ഇൽതന്നെ test pass ആകാൻ സാധിച്ചത്.. Thank you sir 🙂🙏🙏..
@kl59aone362 жыл бұрын
സന്തോഷം... അഭിനന്ദനങ്ങൾ...
@muhammedanas7478 Жыл бұрын
Athe bro nalla avatharanm ith pole video verey arum cheythitt kanunnilla❤❤❤❤
@samuelyohannan5431 Жыл бұрын
Dear sir, U teaching very well.U are loving the vehicle.Thanks sir
@muhammedanas7478 Жыл бұрын
Bro njan e video vendi kure anweshichu ith save cheyth vachu thankz bro valiya upakaram itra krithyamayi vere aaareduthunnum h passavanulla vayi kittilla thankz❤❤❤❤❤❤❤❤
@kl59aone367 ай бұрын
❤️❤️
@SahaDevan-jf4dn Жыл бұрын
സാർ എന്റെ test ഇന്നായിരുന്നു.... പാസ്സ് ആയി..... Tqu
@ARTISTA-i5PA2 күн бұрын
Thank you chettaa ഞാൻ first കണ്ട വീഡിയോ ഇത് തന്നെ ആണ് 😻❤ ഞാൻ H എടുത്തുകഴിഞ്ഞു feedback അറിയിക്കുന്നതായിരിക്കും😻🙏🥹
@kingpack8632 Жыл бұрын
വളരെ വ്യക്തമായി വിശദീകരിച്ചിരിക്കുന്നു. Very Good
@kl59aone36 Жыл бұрын
❤️
@AfrahP229 ай бұрын
Thank you so much.... Driving schoolil ninn paranju thannath motham confusing aayirunnu...... Ithrayum easy aayi paranju thannathil thanks a lot😊👍🏻
@kl59aone368 ай бұрын
❤️👍
@athuuusss Жыл бұрын
Test pass aayi orupadu thanks chetta... Ente frd num ee video use full aayi test pass aakan
@kl59aone36 Жыл бұрын
❤️
@kl59aone36 Жыл бұрын
സന്തോഷം...
@Mysteryofstories7 ай бұрын
Mirror ഉം Line ഉം നോക്കി H എടുക്കാൻ പഠിപ്പിക്കുന്നത് താങ്കൾ മാത്രമേയുള്ളൂ .... ഇത് വേറിട്ടൊരു ശബ്ദം ...! സംരംഭം... നന്നായിട്ടുണ്ട്.... ആശംസകൾ...
@kl59aone367 ай бұрын
നന്ദി ...❤️❤️
@hilalabduljabbar31502 ай бұрын
True❤
@sewwithasi56129 күн бұрын
Enne padippicha sirum inganethanneya padiche.2nd time thanne padicheduthu
@ambilivg20812 жыл бұрын
Excellent. കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.
@kl59aone362 жыл бұрын
വീഡിയോസ് ഇടാം...thanks..
@maluz5996 Жыл бұрын
Thank you so much sir 🙂 E tricks enik very helpful ayrunu..today ayrunu test kannur vechit.. two and four wheeler test cleared. Once again thank you so much.
@kl59aone36 Жыл бұрын
സന്തോഷം... welcome...
@ayshakenza617610 ай бұрын
Kannur Thottadayano test undayath? Ground ithe pole thanneyano..enik 4th n test aanu
@maluz599610 ай бұрын
@@ayshakenza6176 yes...yea almost same aanu
@maluz599610 ай бұрын
@@ayshakenza6176 test pass ayo?
@lalala417396 ай бұрын
@@maluz5996left side aano starting
@srujeshajitha3243 Жыл бұрын
Oh My God..Very useful Class..God bless you❤
@kl59aone36 Жыл бұрын
❤️
@aiswaryaaishh7774 ай бұрын
Best video ever... thankyou for explaining so perfectly... my confidence is increased after watching your video.. thankyou sir..❤
Super, wonderful explanation anyone can understand easily, thank you very much Sir.
@kl59aone362 жыл бұрын
Thanks...
@revathyanilkrishnan1579 Жыл бұрын
Inn ente test aayirunnu .pass aayi.thank you somuch sir.
@kl59aone367 ай бұрын
❤️❤️❤️
@mollyrajan4531 Жыл бұрын
Thank you sir .... Very useful class... Best out of all.... God bless .
@kl59aone367 ай бұрын
❤️❤️❤️👍
@SajiCibin7 ай бұрын
ഈ. വീഡിയോ കണ്ട് ഇന്ന് ഞാൻ ടെസ്റ്റ് പാസ്സായി. നല്ലവീഡിയോ
@kl59aone367 ай бұрын
സന്തോഷം ..❤️
@user-123-e7eАй бұрын
Thank you sir നല്ല അവതരണം
@kl59aone3628 күн бұрын
നന്ദി ❤️❤️
@hiba-q26 ай бұрын
This is so helpful. The only helpful video of H practice i found
@kl59aone366 ай бұрын
Tq❤️
@antonykj1838 Жыл бұрын
ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👏👏👍
@kl59aone36 Жыл бұрын
❤️
@minnukuttymon29352 ай бұрын
Thank you sir 2024 Dec 2 nn ann tast Nalla pedy undayirunnu ee vedeo kandappoll oru confident
@sudhils9216 Жыл бұрын
This is the best class ever ❤❤❤
@kl59aone367 ай бұрын
നന്ദി ...❤️❤️❤️❤️
@anjumanikantan53047 ай бұрын
Ee video kandathu kond enik H test pass ayi thank you sir
@kl59aone367 ай бұрын
സന്തോഷം ....❤️ അഭിനന്ദനങ്ങൾ ...❤️
@lookharbour95195 ай бұрын
നല്ല ക്ലാസ്സ് നല്ല അവതരണമാണ്...
@kl59aone364 ай бұрын
Tq❤️
@thomasgeorge5775 Жыл бұрын
Fantastic.No one taught this secret method.Thankyou sir.
@kl59aone36 Жыл бұрын
❤️
@akhilava883910 ай бұрын
Useful video... Thank you sir 🙏
@kl59aone368 ай бұрын
❤️
@shahanashiyas3188Ай бұрын
Thankyou sir nannayi manassilakunnundu
@kl59aone3628 күн бұрын
Thanks ❤️❤️
@SnehaLatha-dw1xf7 ай бұрын
H ഗ്ലാസ് ഒരുപാട് ഇഷ്ടപ്പെട്ടു നന്നായി മനസ്സിലായി..
@kl59aone367 ай бұрын
Tnx ❤️
@LeenapkvLeena Жыл бұрын
Sir ente test 16 ആണ്. Frst test fail ആയി.. ഈ vdo ഒന്നുകൂടി enik മനസിലായി. ഇതു വെച്ച് test ഞാൻ അറ്റൻഡ് ചെയ്യും.. പാസ്സ് ആയാൽ ഉറപ്പായും. Veendum കമന്റ് ഇടാൻ ഞാൻ varum🙏
@Joyaljose115 Жыл бұрын
Passayoo
@aneesap8370 Жыл бұрын
Macha njan pass ayi thanks❤
@kl59aone36 Жыл бұрын
സന്തോഷം...❤️
@dheerajdevaraj35122 жыл бұрын
very usefull. thank you.👍👍
@kl59aone362 жыл бұрын
welcome...
@sunaidakp2440 Жыл бұрын
Thankyou sir well understood ❤
@kl59aone367 ай бұрын
❤️
@rachelalex4948 Жыл бұрын
Sir, I don't know where you are? You are confusing me. Here we are starting the car from the Left side of the H track
@AfrahP229 ай бұрын
It has changed now. In the new test, starts from right track
@kl59aone367 ай бұрын
Left Side തുടങ്ങുന്ന സ്ഥലവും ഉണ്ട്
@preethinandini75528 ай бұрын
You made me do that correctly..🙏
@kl59aone368 ай бұрын
❤️
@findingthetruth123 Жыл бұрын
Husna driving school using same method 👌👍
@kl59aone36 Жыл бұрын
👍❤️
@sumasebastian6842 жыл бұрын
Bhayya ji very good explanation. Very useful.
@kl59aone362 жыл бұрын
thanks...
@VanajaAk77-dp4pw Жыл бұрын
സൂപ്പർ 🙏👍👍
@kl59aone367 ай бұрын
❤️👍
@sachupraveen96212 жыл бұрын
Urappayum H edukkan pattum supper👍
@kl59aone362 жыл бұрын
ഇതുപോലെ Practice ചെയ്താൽ പറ്റും ..
@jobikg4164 Жыл бұрын
Great effort.karyangal valare vykthamayi manassilakki tharunnu.thank you.
@kl59aone36 Жыл бұрын
❤️
@LillySabu-y3q2 ай бұрын
Good teaching
@vineethkumark17746 ай бұрын
Good message sir
@kl59aone366 ай бұрын
Tq ❤️
@alihannan11895 ай бұрын
സർ, കമ്പിയിൽ റിബ്ബൺ കെട്ടിയാണ് പൊന്നാനി R T O ന് കീഴിൽ H ടെസ്റ്റ് നടത്തുന്നത്, മിററിൽ നോക്കി H പ്രാക്ടീസ് ചെയ്യുന്ന ഒരു വീഡിയോ ഇത് പോലെ ചെയ്‌താൽ ഉപകാരമായിരിക്കും. പ്ലീസ്
@kl59aone365 ай бұрын
ചെയ്യാൻ ശ്രമിക്കും
@shamseeramuhammed4434 ай бұрын
That vedio waiting...@kl59aone36
@craftly5932 ай бұрын
Thankuuuu❤️❤️❤️❤️❤️❤️
@ff8585 Жыл бұрын
സർ ഇതേ വിഡിയോ ഇടത്തേ ട്രാക്കിൽ കൂടി ഫസ്റ്റ് കയറുന്നത് ചെയ്യാമോ പ്ലീസ്. ഇപ്പോൾ ഇടത്തെ ട്രാക്കിൽ കൂടിയല്ലേ കയറുന്നതു. ആകെ കൺഫ്യൂഷൻ 😔
@GG67073 ай бұрын
Njangale padipikunnath right trackil koodi frst kayarunnathanu.... Ee same procedure
@muniskitchen15132 жыл бұрын
Ee video kure kandu padichu innale pass Ay 😍
@kl59aone362 жыл бұрын
അഭിനന്ദനങ്ങൾ...
@ishal4104esllh Жыл бұрын
thanku so much🎉🎉
@kl59aone36 Жыл бұрын
❤️
@SreekalaS-m8q2 күн бұрын
Thanks a lot
@JijokjJijokj Жыл бұрын
സൂപ്പർ 🤩
@kl59aone36 Жыл бұрын
നന്ദി.. സന്തോഷം
@lalala417395 ай бұрын
h trackinte middle aan enn manasilakan endhenkilu trick indo please reply
Clutch control cheyumbol speed koodunnu.break apply cheyan pattumo
@athuuusss Жыл бұрын
Chetta friday test aayirunnu H kitty Road poi enkilum bh kittiyath chettante class kandathu kondu mathramanu thq solo much
@kl59aone36 Жыл бұрын
🙏🙏 സന്തോഷം....
@shakirashihab88752 жыл бұрын
Sir, ippo kanchirangad kambi vechittallee, angane oru vedio cheyyamoo
@kl59aone36 Жыл бұрын
തീർച്ചയായും ചെയ്യാം...
@archanapp65057 ай бұрын
Athe sir,kambi vach video cheyyu plz
@alihannan11894 ай бұрын
സർ , Line പകരം കമ്പിയും റിബ്ബണുമാണെങ്കിൽ ഇങ്ങിനെ തന്നെയാണോ ചെയ്യേണ്ടത് ?
@latheefpgi879 Жыл бұрын
Adi poli ❤❤❤❤
@kl59aone367 ай бұрын
Tq❤️❤️
@sareenakp54512 жыл бұрын
👌👌എന്റെ sir 🙏
@kl59aone362 жыл бұрын
thanks..
@SreekalaS-m8q2 күн бұрын
Thanks
@HIBUCHANA2 жыл бұрын
H driving position right side H side start cheyyunna roopathil aano test....ningalude videoyil right side start cheyyunnath kandathu kondaanu doubt....August 5 njan LMV test H eduthappol left side ninnum start cheythitaanu undayath
@anittabellak79362 жыл бұрын
Yes
@kl59aone362 жыл бұрын
തളിപ്പറമ്പ് (കാഞ്ഞിരങ്ങാട്) ടെസ്റ്റ് ഗ്രൗണ്ടിൽ H Trak Position ഇപ്പോൾ Right sidel നിന്നാണ് തുടങ്ങുന്നത്., എന്നാൽ എല്ലാ സ്ഥലത്തും ഇങ്ങനെയല്ല...
@sandeepkrishnan655 Жыл бұрын
@@kl59aone36യെസ്..., but എറണാകുളം ഒക്കെ സ്റ്റാർട്ടിങ് ലെഫ്റ്റ് ആണ്.
@lalala417396 ай бұрын
@@kl59aone36kuttuparamb enghanayanen ariyo
@lalala417396 ай бұрын
@@kl59aone36kuthuparamb evidana starting
@Akshay-s-6911 ай бұрын
GOOD ❤
@kl59aone368 ай бұрын
❤️
@anjana5346 ай бұрын
Ee lock cheyth pidikka paranjal right /left 2 times karakki lock akkunnath ano
@kl59aone366 ай бұрын
ful ഒടിച്ച് പിടിക്കുക
@fathimascreations38442 жыл бұрын
Adipoli video 🔥🔥
@kl59aone362 жыл бұрын
നന്ദി...
@fathimaabid481 Жыл бұрын
സർ, എന്റെ ടെസ്റ്റ് ഇന്നലെ ആയിരുന്നു...ഇത് പോലെ തന്നെ ആയിരുന്നു ഞങ്ങളുടെ സാറും പറഞ്ഞു പഠിപ്പിച്ചു തന്നത്...Practise time il H perfect ആയിരുന്നു..പക്ഷെ, ടെസ്റ്റ് പാസ്സ് ആയില്ല....correct ഇത് പോലെ തന്നെയാണ് ചെയ്തിരുന്നത് ..First left side turn cheyyunnath line cut ആയപ്പോ തന്നെയായിരുന്നു..പക്ഷെ അപ്പോഴേക്കും H ന്റെ middle കേറാൻ പറ്റാതെ back side le line തട്ടും വിധം കേറി എന്ന് പറഞ്ഞു fail aaki...പിന്നെ H ന്റെ middle line practise ground നേക്കാളും thin aaya pole undayirunnu.. ഈ ഒരു technique boysine പോലെ height ഉള്ളവർക്ക് മാത്രമേ പറ്റുള്ളു എന്ന് തോന്നുന്നു..Oru minimum height ulla സ്ത്രീകൾ തല പൊക്കി പിടിച്ചു നോക്കേണ്ടി വരും എന്ന് തോന്നുന്നു..Correct ano enn parayumo sir..?? Dec19 aann ini അടുത്ത date kittiyath ...Plz help
@kl59aone36 Жыл бұрын
9961511241
@chandanakadassery-yj3xp Жыл бұрын
Line inu പകരം കമ്പി ആണെങ്കില്‍ ഇങ്ങനെ തന്നെ ആണോ ചെയ്യേണ്ടത്? Monday aan test