Thank you sir 2024 Dec 2 nn ann tast Nalla pedy undayirunnu ee vedeo kandappoll oru confident
@santhoshkumar-zi9qy7 сағат бұрын
ഇവിടെ കമൻ്റിട്ടവർ ഇതു പ്രാകൃത കാലത്തെ പഠിപ്പിക്കൽ എന്നൊക്കെ എഴുതിയത് കണ്ടു..ശരിക്കും അങ്ങിനെ യല്ല. ലോറി ബസ്സ് ഡ്രൈവർമാർ പിന്നിൽ വരുന്ന വാഹനങ്ങൾക്ക് വേണ്ടി ഇതു പോലെ Signal കാണിക്കാറുണ്ട്. പിന്നിൽ വരുന്ന വാഹനങ്ങൾ ഒരിക്കലും ഇത് അവഗണിക്കരുത്. പലപ്പോഴും പിന്നിലെ വാഹനങ്ങൾക്ക് അപകടം പറ്റാതിരിക്കാൻ ഇതുപോലുള്ള കൈകൊണ്ട് തരുന്ന സിഗ്നലുകൾ ഉപയോഗപ്പെടും .
@firozvkd29557 сағат бұрын
ആദമിന്റെ കാലത്തെ അവസ്ഥക്ക് ഇപ്പോളും മറ്റമില്ലേ അവസ്ഥ......😂😂😂 എടൊ ചങ്ങായി വണ്ടിക്ക് സിഗ്നൽ ലൈറ്റ് വന്നത് അറിഞ്ഞോ ആവോ.....,😂😂
@leolisa1757 сағат бұрын
Right signal Left signal Slow down Stop Start Overtake അങ്ങനങ്ങനെ എന്തെക്കെ കിടക്കുന്നു ഈ നാട്ടിൽ
ഇടുപ്പ് വളക്കുന്നതിന്റെ ഓപ്പോസിറ്റ് ബാലൻസ് കൊടുക്കണം ഏത് വളവും നന്നായി വളക്കാം
@kl59aone36Күн бұрын
❤️
@kl59aone36Күн бұрын
👍❤️
@spacerider536Күн бұрын
JAMBOVANTE KALAM😂😂😂😂😂
@NuhasworldКүн бұрын
എനിക്ക് അടുത്ത മാസം 5 ന് ഇനി 10 ദിവസം കൂടി ഒള്ളൂ ഉള്ളിൽ വല്ലാത്തൊരു പേടി യാ
@kl59aone36Күн бұрын
നല്ലത് പോലെ പ്രാക്ടീസ് ചെയ്യുക വിജയാശംസകൾ ❤️❤️
@navadevpratheeshdevuttan8480Күн бұрын
Sir oru doubt unde .reverse edukumbol nama already clutch full press cheythuudello appol reverse edukumbil half cluth cheythu enittu oru blursound vanaal break relese chethu elle edukaa appol namal edakku break theneeaano press cheyune or clutch anno .athu onnu please clear cheythutharamo
@kl59aone3623 сағат бұрын
വേഗത കൂടാതിരിക്കാൻ ഹാഫ് ക്ലച്ച് ഉപയോഗിക്കുക break വേണ്ട
@navadevpratheeshdevuttan84807 сағат бұрын
@@kl59aone36 thank u sir
@navadevpratheeshdevuttan8480Күн бұрын
Sir inte class super aanu pettanu manasilavundu thank u so much sir
@Aadhya7137Күн бұрын
Sir , njan classinu join cheythittu 2 class ayi...steering handle cheytho ennu mathram paranju thannu...steering handle cheythal athu thirichu adjust cheyyanamennu ...sir nte classil nokki manasilakiya njan...very informative ane sir nte class
@thewild1445Күн бұрын
കൈ അടുത്തുള്ള പോസ്റ്റിൽ ഇടിച്ച ശേഷം ഒന്ന് കാണിക്കു
@sonustube1523Күн бұрын
Bike testn pokubol kondupoykkoode? 😃
@soorajkumar822Күн бұрын
Kalam mariyath eppozhum evide arinjattiilla
@pramodkrishnan6889Күн бұрын
ഇന്ത്യ എത്ര വേഗത്തിലാണ് പിറകോട്ട് പോയി കൊണ്ടിരിക്കുന്നത്😂😂
@shylajaponnamma394Күн бұрын
സൂപ്പർ 👌
@ummerummerakd7319Күн бұрын
എന്തിനാ ഇപ്പോഴും ഈ അശാസ്ത്രീയമായ കാര്യങ്ങൾ പഠിപ്പിക്കുന്നത്,, എടുത്തു കളയൂ ഇതൊക്കെ,, വിദേശത്തൊക്കെ ചെന്ന് കയ്യ് പുറത്തിട്ട് ഇങ്ങനെ കാണിച്ചാൽ പണി കിട്ടും
@rajitharajitham63362 күн бұрын
Bro 🙏 എന്നും നിങ്ങളുടെ ഈ video കാണും. എനിക്ക് ഫെബ്രുവരി ആണ് ടെസ്റ്റ്. എനിക്ക് ബോഡി ബാലൻസ് ആയിട്ടില്ല. വണ്ടി കുറച്ചൊക്കെ ഓടിക്കും. But ഒരു തോന്നൽ എനിക്ക് കഴിയില്ലേ എന്നൊരു തോന്നൽ. ശരിയാവും അല്ലേ. ഞാൻ എന്നും കാണും ഇത് തന്നെ രണ്ടും മൂന്നും വട്ടം
@LillySabu-y3q2 күн бұрын
Good teaching
@Anucl2 күн бұрын
E oru karyam kond tw o wheeler 2 times pottiya njan😃
@muhammedsihabthangal28232 күн бұрын
ഇൻഡിക്കേറ്റർ കേടുവന്നാൽ ഓടിച്ചു വർക്ക്ഷോപ്പിൽ എത്തിക്കും വരെ ഇങ്ങനെ സിഗ്നൽ കാണിക്കാം അല്ലേ😢😢😢😢
@GorgeMathew-e9g2 күн бұрын
കയ്യും കൊണ്ട് ആണുങ്ങൾ പോകും. ഒന്ന് പോടോ
@mujeebtekkil92032 күн бұрын
ഞാൻ ഇത് വരെ റോഡിൽ ഇങ്ങനെ വണ്ടി ഓടിക്കുമ്പോൾ സിഗ്നൽ തരുന്നത് കണ്ടിട്ടില്ല
@g9english8312 күн бұрын
Informative Thanks
@sujithgeorge76742 күн бұрын
രണ്ടു കൈ കൊണ്ടും ഓടിച്ചിട്ട് പോലും പോയി ഇടിച്ചു കെറുവാ.. അതിൻ്റെ ഇടയിൽ കൂടെ ഇതും കാണിച്ചാൽ നല്ലത് ആയിരിക്കും.... 1998 ഡ്രൈവിംഗ് പഠിച്ചപ്പോൾ ഇതൊക്കെ കാണിച്ചു.... പക്ഷെ നമ്മൾ മാത്രമെ കണിക്കുന്നുള്ളൂ എന്ന് കണ്ടപ്പോൾ പരുപാടി നിർത്തി......
@jijojs8112 күн бұрын
Ethoke cheyumbo anu break edan maranu pokunath..😊
@mathew93902 күн бұрын
ഹാൻറ് സിഗ്നൽ കാലം കഴിഞൂ.
@rajeshmr85762 күн бұрын
ഡാൻസ് ക്ളാസ് ആണെന്ന് തോന്നുന്നു😂😂😂
@rajeshmr85762 күн бұрын
ഇതൊക്കെ മാറ്റി, ആനുകാലികമായ് വന്ന മാറ്റം പഠിപ്പിച്ചുകൊടുക്ക്,....ചുമ്മാതല്ല ഇവർക്ക് ഇൻഡിക്കേറ്ററുകൾ ഉപയോഗിച്ച് ഡ്രൈവ് ചെയ്യാൻ പറ്റാത്തതും,അപകടം വരുത്തുന്നതും😢😢😢
@rameshg73572 күн бұрын
In these times of AC cars , the proper use of indicators are needed. Yes these are ad per the MV Acts snd rules
@josefpthomas82752 күн бұрын
Out dated system 😂
@viswam90802 күн бұрын
സിഗ്നൽ കൈകൊണ്ട് കാണിച്ചു കഴിയുമ്പോൾ കയ്യ് അകത്ത് ഇടാൻ ബാക്കി കിട്ടുമോ
@vineethkp2 күн бұрын
ചേട്ടാ ഈ സിഗ്നൽ ഒക്കെ മാറ്റേണ്ട സമയം കഴിഞ്ഞുഇപ്പോൾ എസി ഉള്ള വണ്ടിയിൽ ആണെങ്കിൽ എന്ത് ചെയ്യും?
@jpj36322 күн бұрын
😂😂😂എന്തുവാടേയ് ഇത് ഈ കാലത്തും കയ്യിട്ട് ഇളക്കി സിഗ്നൽ കാണിക്കേണ്ടി വരുന്ന നമ്മുടെ രാജ്യത്തിന്റെ അവസ്ഥ.പുറകിൽ വരുന്ന കാട്ടുകോഴിചേട്ടൻ മാടി വിളിക്കുന്നതാണെന്ന് വിചാരിച്ച് പുറകെ വരാതിരുന്നാൽ മതി
@sumeerkalarikkal81922 күн бұрын
കേരളത്തിലെ എം വി ഡിമാർ ഇതിനെക്കുറിച്ചൊന്നും പഠിക്കാറില്ല മോഡിഫിക്കേഷൻ ചെയ്താൽ പ്രശ്നമാണ് ടയർ പുറത്തോട്ട് ചാടി നിന്നാൽ മറ്റുള്ള വാഹനങ്ങൾക്ക് ബുദ്ധിമുട്ടാണ് എന്ന് പറയുന്നു ടയർ പുറത്തോട്ട് ചാടി നിന്നാൽ മറ്റുള്ള വാഹനങ്ങൾക്ക് ബുദ്ധിമുട്ടാണ് എന്ന് പറയുന്നു (കൈയും തലയും കാലും സിഗ്നൽ കാണിക്കാം എങ്കിൽ ബസ്സിൽ എഴുതി വയ്ക്കാറുണ്ട് കയ്യും തലയും പുറത്തിടരുത് എന്ന്)😂
@malappuramkaran16932 күн бұрын
ആദ്യം റോഡ് മര്യാദ പഠിപ്പിക്കൂ അതിന് ശേഷം വണ്ടി എന്താണ് എന്ന് കൂടി പഠിപ്പിക്കൂ അതിന് ശേഷം ഡ്രൈവിംഗ് എന്തിനാണ് എന്ന് കൂടി മനസ്സിലാക്കികൊടുക്കൂ.. അതിന് ശേഷം ഒരു വാഹനം ഓടിക്കുന്നതിന് മുൻപ് എന്തെല്ലാം പരിശോധിക്കണം എന്ന് കൂടി പഠിപ്പിക്കൂ .. അതിന് ശേഷം ഓടിക്കുന്ന വണ്ടിയുടെ വീതിയും നീളവും മനസ്സിലാക്കുവാൻ പഠിപ്പിക്കൂ... അതിനുശേഷമാണ് വാഹനം ഓടിക്കുവാന് മറ്റെല്ലാം പഠിപ്പിക്കുവാനും തുടങ്ങാവൂ
@babupa76332 күн бұрын
ഒരു സംശയം , ഇപ്പൊ എല്ലാം ലൈറ്റ് സിഗ്നൽ അല്ലേ . പിന്നെന്തിനാ ഹാൻഡ് സിഗ്നൽ ?