മിറക്കുട്ടന്റെ പുതിയ നഴ്സറി കണ്ടോ🥰💕👩🏫 Music: Youth Musician: @iksonmusic
Пікірлер: 215
@sharjakassim95013 ай бұрын
മിറക്കുട്ടന് ഇത്ര ചെറുതിലേ എന്ത് ഭക്തിയാണ് ❤❤ഈശോയുടെ ഫോട്ടോ ശരിക്കും അതിന്റെ സ്റ്റാൻഡിലിട്ട് വെക്കുന്നത് കണ്ടപ്പോ അത്ഭുതം തോന്നി...നല്ല ബുദ്ധിയുള്ള മിടുക്കി മോളാണ് മിറക്കുട്ടൻ👍👍😘😘😘❤❤നിമിഷയുടെയും ഔസൂൻറയും ആഗ്രഹംപോലെ തന്നെ ആ നഴ്സറിയിൽ മിറക്കുട്ടന് അഡ്മിഷൻ കിട്ടട്ടെ ദൈവമേ🙏🙏🤲നിമിഷയുടെ പാട്ട് സൂപ്പർ 👌👌❤❤❤ഇന്നത്തെ വീഡിയോ സൂപ്പർർർ 👌👌👍👍❤❤❤
@jessymathew68843 ай бұрын
മിറാക്കുട്ടന് എന്നും ദൈവത്തിന്റെയും,മാതാവിന്റെയും കരുതൽ ഉണ്ടാകട്ടെ,അമ്മ ധ്യാനം കഷിഞ്ഞു വന്നോ. നിമിഷ തേനും,വയമ്പും അടുത്ത വീഡിയോ യിൽ പാടുമോ ❤️❤️
@Priya-d6l7w3 ай бұрын
നഴ്സറിയിൽ പോകുന്ന മിറ മോൾക്ക് എല്ലാ ആശംസകളും നേരുന്നു 😘😘😘😘😘😘😘😘😘😘😘😘😘😘
@smithamanoj87123 ай бұрын
കുഞ്ഞിന് അഡ്മിഷൻ കിട്ടും രാവിലെ മുട്ടിന്മേൽ നിന്നുപ്രാർഥിച്ച് പോകുന്ന കുഞ്ഞിനെ കണ്ടപ്പോൾ ഒത്തിരി സന്തോഷം
@Julie-pb7fe3 ай бұрын
Mirahs innocent faith in Christ . That’s how we are all supposed to be , the way Jesus wants us to be - have childlike faith . God bless Mirah abundantly.
@suseelakumary18243 ай бұрын
മിറമോൾക്ക് ടാബിൽ English conversation ഉള്ള videos ഇട്ടു കൊടുത്താൽ മതി.. കുഞ്ഞ് മെല്ലെ English പറഞ്ഞോളും
@viksru3 ай бұрын
നിങ്ങൾ രണ്ടു പേരും ധൈര്യമായി മലയാളം പറഞ്ഞോളൂ മോളോട്. ക്ലാസ്സിൽ പോയി തുടങ്ങിയാൽ വളരെ പെട്ടെന്ന് കുഞ്ഞു ഇംഗ്ലീഷ് പിക്ക് ചെയ്തോളും.
@salyjoseph41043 ай бұрын
ബ്യൂട്ടിഫുൾ ഫാമിലി ❤god bless you 🙏
@emmanueljery9203 ай бұрын
Eeshoppakutty ellavidha prarthanakalum🙏🏼🙏🏼🙏🏼❤️
@salammamathew13173 ай бұрын
മിറ മോൾടെ പ്രാർത്ഥന കണ്ടിട്ട് ഒത്തിരി സന്തോഷം. കുഞ്ഞുങ്ങൾ ദൈവഭക്തിയിൽ വളരുന്നതാണ് ഏതൊരു പേരെന്റ്സിന്റെയും സമാധാനം. നന്നായി വരട്ടെ. മോൾക്ക് അഡ്മിഷൻ കിട്ടും തീർച്ച.
@Bijimol-u7u3 ай бұрын
നഴ്സറിയിൽ പോകുന്ന മിറക്കുട്ടനെ ദൈവം അനുഗ്രഹിക്കട്ടെ പഠിച്ച് മിടുക്കിയായി നല്ല ചുന്ദരി കുട്ടിയായി വരട്ടെ ചക്കരയുമ്മ
@mascatbro62283 ай бұрын
ഹായ് മിറമോൾ നഴ്സറിയിൽ പോവുകയാണല്ലോ. god bless you❤
Well sung Nimisha. Shall pray for meera kutty"s addmission. Regards to your Chachen and Mummy . Even I used to call my Father Chachen. God bless you all.
@sobhanakumari.s78873 ай бұрын
I strongly feel that Mira is a God fearing child which is great ❤
@Julie-pb7fe3 ай бұрын
Loved Nimishas cute, innocent and sleepy face 😍😍🥰🥰
@AathiraAjithkumar-ry4td3 ай бұрын
ഒരു ദിവസം മഴവില്ല് സിനിമയിലെ പാട്ട് പാടണം. ടോ ❤
@sindhurajan68923 ай бұрын
Kiduuuuu video ❤❤ Nimisha... onnam.. ragam padi....aaa...song padumo God bless you all ❤❤
@jessyjames78113 ай бұрын
സൂപ്പർ ആയിട്ടുണ്ട് വീഡിയോ അവര് പറയുന്നത് ശരി പക്ഷെ നമ്മുടെ മാതൃഭാഷ മറക്കരുത് ജെസി ജയിംസ് നിലമ്പൂർ❤❤❤❤❤
@shaheedashahi55383 ай бұрын
Ente mol Sydney il aanu... Aval dr anu... Hus um... Kooduthalum ningale shreddhichath avale miss chaitha aa feel anu...allelum ningale enik ishtanu❤❤❤ ammaye orupaad ishtaanu♥️🥰
@Shalukrishna-t4s3 ай бұрын
All' the best mirakutta❤ God bless u da chakkara❤❤❤❤❤
@binoyc47423 ай бұрын
മിറാക്കുട്ടൻ 😘😘
@jaisonjoshy10563 ай бұрын
മിറ കുട്ടാ...❤
@Aussieammamalayali3 ай бұрын
❤❤
@fathimaibrahim18963 ай бұрын
മിറാമോൾ മിടുക്കിയാണ് ❤️❤️❤️❤️❤️
@DragonBolt7773 ай бұрын
Love you Mirakutta
@beenabeena48233 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍 എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ
@lakshmidevi51563 ай бұрын
All the very best miramol.GOD BLESS.❤🎉
@sebastianvelvin26193 ай бұрын
Nimisha can sing well❤
@nazeemasalim36103 ай бұрын
All the best Mirakutta
@ushakumari-xs8mz3 ай бұрын
Nalla god loving kid meerakuttan
@raisasrais49523 ай бұрын
The Kluger nameplate is also used in Australia because "Highlander" is a trademarked trim line name owned by Hyundai. In Saudi it is known as Toyota Highlander…
@sushajayakumar64643 ай бұрын
Mirakuttykku chakkaraumma 🥰🥰🥰
@soujath.m41483 ай бұрын
മിറമോൾ 🤲🏽🤲🏽🤲🏽❤️❤️❤️
@yamunap55073 ай бұрын
God bless miramole
@febajenson-55593 ай бұрын
ഹായ് മിറ മോൾ God bless you❤️❤️❤️
@leenuvarkey41543 ай бұрын
Good video and song also
@sheelak71563 ай бұрын
All the best Mira mol, god bless you 😘♥️♥️♥️
@sheelavinod61763 ай бұрын
ശബ്ദം ഇല്ലേ??
@sailajanair1753 ай бұрын
She will get it,. God bless her 👍🙏
@thomasmanuel5243 ай бұрын
All the best mirakutta
@roselythomas20823 ай бұрын
മിറകുട്ടാ ചക്കരേ❤❤❤❤
@sumamsumam3203 ай бұрын
എത്രയോ ജന്മമായി...... 👌👌👌👌🥰🥰q🥰
@sherlyjohn67583 ай бұрын
God bless mirakutty❤❤❤
@jessythomas5613 ай бұрын
God bless mirakutta ❤all the best 🎉
@ushajayan56793 ай бұрын
ആശംസകൾ മിറ കുട്ടി
@jasmianwar39933 ай бұрын
ഹിന്ദി സോങ് പാടുമോ
@jessyajikumar93262 ай бұрын
രണ്ടു വയസിൽ നഴ്സറി യോ
@ValsammaVarghese-f3h3 ай бұрын
All the best Mira mol❤❤🙏🙏
@Priscillajeemon3 ай бұрын
Good Luck and God Bless Mira... She looks like ur dad a lot Ousu... ❤️❤️
@sujadevi.p80163 ай бұрын
ആശംസകൾ മിറാ❤❤❤🎊
@leenapmathew78663 ай бұрын
God bless miramol❤
@susanmathew52813 ай бұрын
God bless you Miramol..❤
@vavavaava63183 ай бұрын
പഠിച്ച് മിടുക്കിയായി വീടിനും നാടിനും എല്ലാവർക്കും ഇഷ്ടമുള്ള ഒരു നല്ല മക്കളായി വളരട്ടെ.
@shajimathews38223 ай бұрын
❤❤❤❤❤❤❤❤❤
@rajijayaprakash3343 ай бұрын
Wow.. Nice driving nimisha❤
@sayee33 ай бұрын
All the best for admission. God bless
@Priya-d6l7w3 ай бұрын
വെടിച്ചില്ലൻ വീഡിയോ 😘😘😘😘😘😘😘😘😘😘
@rajisabu66293 ай бұрын
Miramole🥰🥰🥰
@pomtom16093 ай бұрын
Heart touching scene.Is she going to become a nun sister in future.I am expecting some miracle.
@jessyjoseph17073 ай бұрын
All the best Mirrakutta
@sangeethaj95073 ай бұрын
All the best miramol... ❤❤❤❤
@shalatesamson51343 ай бұрын
Song super 🥰🥰❤️❤️
@bindhusuresh22043 ай бұрын
Song ❤
@vanajaashokan1253 ай бұрын
God bless mirah
@pramilakoshy16973 ай бұрын
Good luck and God bless🙏❤️
@geetavijayan42073 ай бұрын
Mirakutty 🥰🥰🥰🥰🥰🥰🥰🥰
@sudinadivakaran92133 ай бұрын
All the best Miramol❤❤❤
@nilajoy96983 ай бұрын
❤❤❤mirakutta❤❤❤❤❤
@SinduSajeev-oq7no3 ай бұрын
മിറ💕💕💕
@prabhababu84443 ай бұрын
മിറക്കുട്ടാ
@BinduG-c2n3 ай бұрын
All the best miramole
@anithajagan81073 ай бұрын
Hi മിറക്കൂട്ടാ മോൻ്റെ പേരു മറന്നുപോയ് എന്താണ് മോൻ്റെ പേര്
@lalymichael67423 ай бұрын
റീവ്
@vincyabraham5873 ай бұрын
Best wishes to Mirakutty. God bless ❤️
@Aussieammamalayali3 ай бұрын
Thank you so much
@sreegalasreekalamadu52983 ай бұрын
Miravavede prayer ❤❤❤❤❤❤❤❤❤❤❤❤❤❤❤
@JeenaBenny-it4qw3 ай бұрын
മീറ മോള് sister akumo❤❤
@lillywilliams31483 ай бұрын
Mirakuttan will get 👍
@rainz1763 ай бұрын
English cartoon kanich kodthal mathi.. ente molk ipo 3 years kazhinju njn aadyam avalk kathu nte okke cartoon aayrnnu vech kodkkaar pinne english cartoons vech kodkkan thudangi aval ipo nannayi english samsarikum.. njnm his m veetnn english onnm samsarikkare illa avalodum njngl english l samsarikkarillayrnn pinne aval cartoon kand njnglod ingot english samsarikkaan thudangi😂.. ipo njn avalodum english l samsarikkm chilpoyokke.. so mira kk english cartoon kanich kodthal mathii..
@bindu3123 ай бұрын
Mirakutta ❤❤❤
@sumaappu5563 ай бұрын
All the best mirra❤❤❤❤
@Itsmesnj243 ай бұрын
❤
@nirmalakannan27983 ай бұрын
Congratulations mol
@EverythingwithBaby3 ай бұрын
Super mirakutta. ❤️ from @everythingwithbaby family. Special hug from our Hayakuttan😍😍