രതീഷും , രാജേഷും കൊണ്ട വെയിൽ ആണ് ജലജയും, സൂര്യയും മക്കളും കൊള്ളുന്ന തണൽ. ഒരു പാട് കഷ്ടപെട്ട ഏട്ടനും, അനിയനും.
@Praisemangalath3 ай бұрын
💯
@c.r.komalakumar59583 ай бұрын
100%👍
@sindhunambiar29193 ай бұрын
🎉❤
@beenavikraman5123 ай бұрын
Sathyam
@anoopprabhakaran67253 ай бұрын
നല്ല ഉപമ...
@udayankumaramangalam77863 ай бұрын
വളരെ മനോഹരമായി ആങ്കർ ചെയ്ത മകളെ ഒത്തിരി ഇഷ്ടം
@somanm78113 ай бұрын
🙏🙏🙏
@mknair67893 ай бұрын
❤❤❤ കാര്യം ഒക്കെ ശരി. നല്ല ഇൻ്റർവ്യൂ . പക്ഷെ ഞങ്ങളുടെ പുത്തേറ്റ് കുടുംബത്തിനെ കണ്ണ് വെച്ചക്കല്ലേ " പറഞ്ഞേക്കാം..❤❤❤
@tajnotpm62813 ай бұрын
ചേട്ടനും അനിയനും എല്ലാ ആണുങ്ങൾക്കും ഒരു പ്രചോദനമാണ്. മാതൃകയാണ്.
@suhailrahman85253 ай бұрын
S
@deenapk30893 ай бұрын
ജലജക്കൊപ്പം ഞങ്ങൾ ഒരുപാടു പേരും ഇന്ത്യ കണ്ടു, വിവിധ സംസ്ഥാനങ്ങളെക്കുറിച്ചു മനസ്സിലാക്കി😘
@ranjithpanicker95393 ай бұрын
വളരെ നല്ല നിലവാരമുള്ള ഒരു ഇന്റർവ്യൂ ആയിരുന്നു നന്നായിട്ടിഷ്ടപ്പെട്ടു വളരെ സന്തോഷം. വനിതക്യും, അവതാരകക്യും,പുത്തേട്ട് ഫാമിലി മെമ്പേഴ്സിനും എല്ലാവിധ ആശംസകളും ❤
@MalluTruckerLife3 ай бұрын
🥰🥰🥰🥰
@SwastikaMelethil-he8wy3 ай бұрын
വളരെ prepared ആയി വന്നു anchor. വ്യക്തമായ ചോദ്യങ്ങൾ, wery well presented.👏👏. Good future.
@kishorealur78563 ай бұрын
Congratulations to jalaja madam& Rateesh Chetan for being interviewed by TV people and you people are now celebrities.wishing you many more interviews in future
@deepaksarode37642 ай бұрын
🎉
@ReenaThomas25743 ай бұрын
സ്വന്തം വീട്ടിൽ ഉള്ളവരോട് ഒരുമിച്ച് ഇരുന്ന് സംസാരിക്കുന്നത് പോലെ. നിഷ്കളങ്ക മനസ്സിന് ഉടമകൾ. I'am sooo happy. വീട്ടിൽ ചെല്ലുവാനും പരിചയപ്പെടുവാനും സാധിച്ചതിന്. Cameramante ഓർമ്മയിൽ നമ്മളും കാണും 🇮🇳🇨🇭
@sreekumark6413 ай бұрын
"രതീഷ് " വളരെ അഭിനന്ദനങ്ങൾ, നിങ്ങൾ തന്നെയാണ് ഈ Vlog ന്റെ backbone, പിന്നെ നിങ്ങളുടെ +point നിങ്ങളുടെ ഭാഷ (രതീഷ് )യുടെ ലാളിത്യം, വളരെ സുന്ദരമാണ്. 👌👍🙏
@georgevarghesekulathumkal3 ай бұрын
മലയാളലോകത്തിനു ഒരു മാതൃക ആയ ഒരു കുടുംബം. എല്ലാ നന്മയും നേരുന്നു. അച്ഛമ്മ ഈ കുടുംബ ത്തിന്റെ ഐശ്വര്യമാണ് .
@Hameedarakkalmuhammad3 ай бұрын
സന്തോഷത്തോടെയുള്ള ഈ കുടുംബം ലോകത്തിന് മാതൃകയാണ് എന്നും നന്മകൾ മാത്രം ആശംസിക്കുന്നു
@premantk60043 ай бұрын
മികച്ച അവതരണം .ചോദ്യങ്ങൾ കൊണ്ടും, നർമ്മങ്ങൾ കൊണ്ടും, Comments കൊണ്ടും സമ്പന്നമാക്കിയ ഇൻൻ്റർവ്യൂ .വടകരയുടെ അഭിനന്ദനങ്ങൾ.
@veekayrm3 ай бұрын
ഈ കൂട്ടുകുടുംബം ഒരു മാത്രകയാണ്!! തലമുറകൾ ഇങ്ങനെ തന്നെ യോജിച്ച പൊകുവാൻ സാധിക്കട്ടെ!! എല്ലാ ഭാവുകങ്ങളും നേരുന്നു. സർവേശ്വൻ അനുഗ്രഹിക്കട്ടെ!!🙏🙏
@lpsmechanics.malayalam97823 ай бұрын
100 എപ്പിസോഡ് ആക്കിയാലും കാണാൻ വിവേസ് ഉണ്ടാവുന്ന കേരളത്തിലെ ഒരേ ഒരു ഫാമിലി ❤❤❤❤
@pramodthulsidhalam46803 ай бұрын
നല്ല ഒരു ഇന്റർവ്യൂ ആയിരുന്നു ഒരുപാടു സന്തോഷം പുത്തറ്റു ഫാമിലി ഒരുപാടിഷ്ടം ❤❤❤❤❤❤❤
@sudhac-bw7foАй бұрын
ഇത് പോലെ വേണം എല്ലാ കുടുംബത്തിലും , വണ്ടിയിൽ ആയാലും , വീട്ടിൽ ആയാലും നല്ലൊരു മെസ്സേജ് ആണ് സമൂഹത്തിന് കൊടുക്കുന്നത് ഇവർ ,,🙏🙏🙏❤️❤️🌹🌹🙌🙌🙌🙌
@dilipkumar19053 ай бұрын
കൂട്ടുകുടുംബം വലിയ വിജയങ്ങൾ സമ്മാനിക്കുന്നു അതാണ് ഞങ്ങളുടെ പുത്തെറ്റ് ഫാമിലി എന്ന് :: ഒരു subscriber 🙏🏽🙏🏽
@shajeerali25203 ай бұрын
Puthettu നെ പറ്റി ഞാൻ ഒന്നും പറയേണ്ടതില്ലല്ലോ അവരുടെ range എല്ലാർക്കും അറിയാം 😍🔥അത് കൊണ്ട് നിങ്ങളെ പറ്റി പറയാം... നല്ല interviewer ആണ് ആ ചേച്ചി... Matured ആയ ചോദ്യങ്ങൾ 👍🏻കഴിഞ്ഞ തവണ ഏതോ ഒരു പെൺകൊച്ചു വന്ന് ചുമ്മാ ഇന്റർവ്യൂ എന്ന് പറഞ്ഞു എന്തൊക്കെയോ കാട്ടി കൂട്ടിയത് കണ്ടു (Behind woods) അവരെ കുറ്റം പറയുന്നതല്ല... But ഇന്റർവ്യൂ എന്നാൽ ചുമ്മാ എന്തെങ്കിലും ചോദിക്കൽ അല്ല എന്ന് ആ സഹോദരി ഇത് കണ്ടെങ്കിലും മനസ്സിലാക്കണം
@anil5403 ай бұрын
രതീഷിൻ്റെ ഓർമ്മക്ക് ഒരു Big Salute, എല്ലാം ഇന്നലെ എന്ന പോലെ നന്നായി ഓർത്തിരിക്കുന്നു.An excellent Interview ❤
@Mullanzvlogs3 ай бұрын
@puthettu സൂപ്പർ family 👍👍👍🥰🥰🥰കുഞ്ഞിക്കിളി ഫാൻസ് സൗദി അറേബ്യ ജിദ്ദ 🥰🥰❤❤❤
@anvarnk24953 ай бұрын
👍👍👍
@StephenKunjumon-sv6mu3 ай бұрын
❤❤❤😂😂😂
@aleyammaphilip42603 ай бұрын
From Delhi 💕
@joyaljosejoy62963 ай бұрын
From al baha
@sabukumar343 ай бұрын
നല്ല ഗുരു അതാണ് വഴക്കു പറയുന്നത് അത് നല്ലതു ആയി ചിന്തിക്കുക👍🏻🇮🇳🌄💐
@praiszycherian26643 ай бұрын
Unselfish husband … always enjoys to see the whole credit goes to his wife…takes pride in the ability of his wife … never looks down on her.. A rare kind of a husband 🙌 always trusting and promoting the wife
@somysebastian72093 ай бұрын
രതീഷും ജലജയും കുഞ്ഞിക്കിളിയും നല്ല സുഹൃത്തുക്കളാണ്. തുറന്ന സംസാരമാണ് ഇവരുടെ ജീവിതത്തിന്റെ എനർജി. (സംസാരിക്കുമ്പോൾ) പരസ്പരം ശ്രദ്ധയോടെ കേൾക്കാനുള്ള നല്ല ക്ഷമാശക്തിയും ഇവർക്കെല്ലാവർക്കുമുണ്ട്. മേഘാലയയിൽ ജീവിക്കാൻ മുത്ത് ആഗ്രഹിക്കുന്നതായി കേൾക്കാൻ കഴിഞ്ഞതിൽ: അവിടെ ജീവിക്കാൻ ഭാഗ്യം ലഭിച്ചവരെ വളരെ സന്തോഷിപ്പിക്കുന്നു.
@RajeshRaju-px3xz3 ай бұрын
Anchor name എന്തുവാ decent interview nice question love youuuuuuu puthettu family's inspiration രതീഷേട്ടൻ❤❤❤❤❤❤
@arjunabhishek79463 ай бұрын
സ്ഥലങ്ങൾ കാണിച്ചു തരുന്ന കുടുംബംഎല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤
@kevinshinto90913 ай бұрын
ഒരു മണിക്കൂർ സമയം പോയത് അറിഞ്ഞേ ഇല്ല നല്ല വീഡിയോ ❤️
@shashiarayil6303 ай бұрын
രതീഷേട്ടാ, മുത്തിന്റെ കുടിശിക വേഗം കൊടുത്തു തീർത്തോ😄😄😄
@roomilapavithran25913 ай бұрын
പുത്തെട്ട് കുടുംബത്തിന്റെ കൂടെ എല്ലാ സ്ഥലവും കണ്ടു ❤❤❤❤
@noufalcm20202 ай бұрын
Interviever നല്ല പക്വതയർന്ന ചേച്ചി സൂപ്പർ പലർക്കും മാതൃക
@bijuvettiyar92823 ай бұрын
നമ്മുടെ സ്വന്തം ഫാമിലി ഒരു കൂട്ടം പെൺ പുലികൾ ഉള്ള വീട് 🥰❤️❤️🥰🥰
@sajikumar51743 ай бұрын
മനുഷ്യർ പുലികളെകാളും വളരെ മുന്നിലാണ് സർ 😂
@marykuttymathew8680Ай бұрын
നല്ല ഒരു കുടുബം, മറ്റുള്ളവർക്ക് കണ്ടുപഠിക്കാനുണ്ട്. പരസ്പരകരുതലും സ്നേഹവും. 🥰🥰,, നമ്മുടെ ഇന്ത്യ ഏകദേശം കണ്ടുകഴിഞ്ഞു. ഇനിയും ദൈവം നിങ്ങളെ അനുഗ്രെഹിക്കട്ടെ. 👍🏽👍🏽
@thomaswilson6633 ай бұрын
Ur family സൂപ്പർ. രതീഷ് ru graite man 👏🏼👏🏼🙏🏼🙏🏼🙏🏼 God bless you.
@nairanand3 ай бұрын
Anchor and interview adipoli all the best for your future trips god bless all🎉🎉🌹🌹
@RobinsonPt-kg9tw3 ай бұрын
Super interview.... Interviewer full positive...... Super family❤❤❤❤
ഇന്ത്യ എങ്ങനെയാണ് എന്ന് ഞങ്ങളെ അറിയിച്ച പുത്തേട് കുടുംബത്തിനും നായകൻ രതീഷിനും ആയിരമായിരം അഭിനന്ദനങ്ങൾ🎉
@omanaparayil2125Ай бұрын
നിങ്ങളുടെ വിഡിയോ കണ്ട സ്ഥലങ്ങൾ കാണുന്നത്. നന്ദി
@sajikumar51743 ай бұрын
Camera man is so smart. He fix the camera in such a way so that we feel all of you are directly speaking to us. So Puthettu family is our own family❤
@Vipin-sukumaran3 ай бұрын
❤Puthettu❤️ fan..... 0066
@valsabright16653 ай бұрын
അവതാരക 👌💐
@mr_vadakken_3 ай бұрын
Nalla interview❤ nalla anger❤ nalla family❤
@gokuldas89323 ай бұрын
ബോറടിപ്പിക്കാതെ നിലവാരമുള്ള ഒരു ഇൻ്റർവ്യൂ ആങ്കറും കൊള്ളാം വെറുപ്പിക്കാതെ നല്ല രീതിയിൽ ചെയ്തു
@sujithmps3403 ай бұрын
💯💯💯💯
@prajeeshPraji-g7j23 күн бұрын
നല്ല കുടുംബം ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ
@fillypariyaram33533 ай бұрын
ചങ്കാണ് ഞങ്ങടെ രതീഷേട്ടൻ ❤❤
@carlmanlopez5209Ай бұрын
ജലജയുടെ സംസാരം തന്നെ ഒരു എളിമയാണ് ഭർത്താവിനെ എപ്പോഴു ഒരു കരുതൽ ജലജ കൊടുക്കുന്നുണ്ട് അതുപോലെ തന്നെ രതീഷും സാമ്യതയും പക്വതയോടും കൂടെ ആണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഞാൻ വളരെ ഇഷ്ടപ്പെട്ട ഒരു Family.
@pbudayan69393 ай бұрын
ഒരു ഡ്രൈവർകുടുംബത്തെ ഒരു അഭിമുഖത്തിൽ പരിചയപ്പെടുത്തി തന്നു,.❤❤❤അഭിനന്ദനങ്ങൾ പുത്തെറ്റ് ഫാമിലിയകും വ്ലോകർക്കും ❤❤🏆🏆🏆🏆
@MuraliksmuraliKs3 ай бұрын
ഇതിന്റെ ഫുൾ ക്രെഡിറ്റ് രതീഷ് ഭായി ക്ക് ആണ്
@krishnakumari57293 ай бұрын
Ellavarum valare ennocent anu athanu e kumbathinte jayam great video ❤❤❤❤❤❤❤❤❤❤
@geetarichard33623 ай бұрын
Nice interview...congratulations team Puthettu😊
@ajaikumarma62933 ай бұрын
Super❤ നല്ല ഒരു വിവരണം
@പ്രവീൺകുമാർവെഞ്ഞാറമുട്3 ай бұрын
ഇത് കാണുന്ന എല്ലാ വീട്ടമ്മമാരും പെൺമക്കളും ഇതൊരു പാഠമായെടുത്ത് അവരവരുടെ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുക🎉🎉🎉🎉
@ashokanmathavil6664Ай бұрын
Nalla makkal❤❤
@Dreams-kp4ki3 ай бұрын
ഒന്നും പറയാൻ ഇല്ല..ജലജ മാമിനെ പോലെ ചെയ്ത് കാണിക്കൂ എല്ലാവരും❤🎉 എല്ലാവര്ക്കും ഒരു പ്രേജോധനം ആവട്ടെ 🎉🎉❤
@AhalyaUnni-cq2pk2 ай бұрын
എല്ലാവരും വണ്ടി ഓടിക്കണമെന്നില്ല. ആ കുടുംബത്തിന്റെ സ്നേഹം സ്വരുമ കണ്ട് പഠിക്ക്
@PushpaPallikkara2 ай бұрын
🙏we saw many States by u r vlog... Great.... All the very best to puthettu family
@tomyjose61653 ай бұрын
Interview ചെയ്ത മോളും സൂപ്പർ
@josephcm20613 ай бұрын
Good interview with puthettu family members ❤
@shylajakumaris95133 ай бұрын
Super......puthettu........family
@JeyaseelanJeyaseelan-e8g3 ай бұрын
Beautiful joint family ❤️❤️❤️❤️❤️. Kunjukizhi is a great star and Mrs. Jalaja and Mr.Ratheesh are wonderful heroine and hero. The rest of others are very good side artists. Total joyful family ❤️❤️❤️❤️❤️❤️ May God bless this joint beautiful family with all happiness, prosperities and good health ❤❤❤❤
Ratheesh undoubtedly is the driving force behind their whole success story .
@shabukamaldas43283 ай бұрын
ഈ ഫാമിലി എല്ലാവർക്കും ഒരു മൊട്ടിവേഷൻ തന്ന ആണ് ഗോഡ് ബ്ലെസ്
@nijokongapally47913 ай бұрын
ഗുഡ് ഇന്റർവ്യൂ 👍👌സ്വന്തം ഫാമിലി പോലെ ഞങ്ങൾക്ക് ഇവർ 👍👌❤️💯
@vivek_erulankal3 ай бұрын
Ratheeshettaaa orupadu sneham ❤❤❤.
@Morgan-hk1ks3 ай бұрын
നല്ലരു കുടുംബം നീളാൽ വാഴ്ട്ടെ 👍🙏
@tomsjoseph9203 ай бұрын
ജെൽജ ചേച്ചി.. Redish... Congrajulation👍👍🙏🙏🙏
@muhammedrafi33622 ай бұрын
ഈ ഫാമിലിക്ക് എപ്പോഴും ബിഗ് സല്യൂട്ട്
@geethanagapuzha75983 ай бұрын
Very good interview
@anoop933 ай бұрын
അടിപൊളി ❤❤❤❤
@geethadevikg67553 ай бұрын
Interview. Super. ❤
@jenijoison35313 ай бұрын
Super interview. 🎉❤
@aneesjumanaaneesjumana69433 ай бұрын
Ath powlichu ❤❤kunchikkili star 🎉
@vijayanan66242 ай бұрын
Ratheesh really a great personality so he made what puttettu travela lorry. He is not only a mere driver but he is a great hardworking and unbelievable willpower to face the difficulty situation, and support his brother as a model elder brother,and as good father everybody for the great and excellent family keeping. A good friend at the same time a good businessman, ❤❤❤❤❤❤🎉🎉🎉 and his brother a funny man and a good brother and his wife is also support there family. Our heroine Jalaja she is wonderful wife and really mother to everyone ❤️ ♥️ 💖 💕 and fully support to her husband ❤️ ♥️ congratulations 🎊 👏 💐 🥳 ❤️ 💖 🎊. For the happy and great travel vlog.
@ClaudPais2 ай бұрын
Great Family 👍God Bless You All Ways 🙏
@UnnikrishnanCM-e1p2 ай бұрын
super program....❤❤❤❤❤
@JijeeshK19333 ай бұрын
ഇന്ത്യയിലെ മിക്ക സംസ്ഥാന ങ്ങളും അവിടുത്തെ ജീവിതരീതിയും കൃഷിയും വ്യവസായവും വാണിജ്യവും തീർത്ഥാടനവും വിനോദ സഞ്ചാര കേന്ദ്രങ്ങളും തൊട്ടറിഞ്ഞും അവ പരിചയപ്പെടുത്തുകയും അതിനുവേണ്ടി ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന പുട്ടേത്ത് ട്രാവൽ വ്ളോഗ് ഫാമിലിക്ക് എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദന ങ്ങൾ
@vtmfans39922 ай бұрын
നൈസ് 😊ഗ്രേറ്റ് മോട്ടിവേഷൻ 🎉
@anandkoduvally88483 ай бұрын
ഇവരെ ഒത്തിരി ഇഷ്ടം
@shakthidharanp.v80302 ай бұрын
100%I feel they are part of my life
@PushpaPallikkara2 ай бұрын
Yes we always watch the Kashmir's love towards u... It's very special
@beenavikraman5123 ай бұрын
Amma super. Pareyanullathu open ayipareyum
@aleyammamathews48123 ай бұрын
സൂപ്പർ ഫാമിലി ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️👍👍👍👍👍
@bijijohn94272 ай бұрын
Big salute the whole family ❤
@sundernational3 ай бұрын
Jalaja cooling glass വെച്ച് harley Davidson bike ഓടിച്ചു കാണാൻ കൊതി😊
@shinyfrancis54653 ай бұрын
അഭിനന്ദനങ്ങൾ, രതീഷും, ജലജയ്ക്കും
@MusicLessons-rj7rj3 ай бұрын
അഭിമുഖം വളരെ നന്നായി. അഭിനന്ദനങ്ങൾ.
@kcm45543 ай бұрын
Beautiful family but I have a complain about you dear most madam Jelaja Ratheesh ji family all the importance episode you didn't like to translate in English......mainly your turning point of life episode, I was anxiously watching how you managed to change your your struggling life......however your life story is inspirational one for others not to loose heart & try continously to establish self. You are real hero heroine......l love your beautiful good family too much & wish you all, all the best 👍 ❤🎉.
@abinthomas16233 ай бұрын
എപ്പോളും പണി കിട്ടുന്ന ഒരു ജീപ്പും വാടക വീട്ടിലും നിന്ന് ഹാർഡ് വർക്ക് കൊണ്ടും ധൈര്യത്തോടും മുന്നോട്ടു പോയ രണ്ടു സഹോദരങ്ങൾ... പിന്നീട് 30ത്തിൽ അധികം ഹെവി വണ്ടികളുടെ ഉടമകൾ ആയി..... ഉയർച്ചയിലും താഴ്മ ഉള്ളവർ അതു പോലെ ഭാര്യമാരെ അടുക്കളയിൽ അടക്കി നിർത്താതെ മുമ്പോട്ട് കൊണ്ട് വന്നവർ... ഇവര് ആണ് റിയൽ ലൈഫ് ഹീറോസ്
@deepaksarode37642 ай бұрын
💐💐💐💐💐💐💐💐💐
@satishgopi31353 ай бұрын
Finally "VANITHA" reached out to the "PUTHETTU FAMILY"... Good Anchor... A very Happy Puthettu Family (Koottu-Kudumbham) members... Ingane angu pokatte... Best Wishes....
@bennygeorge36543 ай бұрын
മികച്ച ഇന്റെർവ്യൂ...
@sindhunambiar29193 ай бұрын
കുഞ്ഞിക്കിളി ആരാധിക ❤️🥰🥰❤️
@jeevan2723 ай бұрын
ശ്രീ ഗുരുവായൂരപ്പൻ നേരിട്ട് വന്നു അനുഗ്രഹം ചൊരിഞ്ഞ ഫാമിലി ആണ് പുത്തേറ്റു ഫാമിലി 🙏🏼🙏🏼🙏🏼🙏🏼 ഭഗവാൻ ശ്രീ കൃഷ്ണൻ എന്നും ശ്രീ. രതീഷ് നും കുടുംബത്തിനും ഒപ്പം കാണും ❤❤❤❤❤❤
@rubyjohnson41873 ай бұрын
Super Adipoli🙏🙏🙏😄
@krishnankutty18802 ай бұрын
Excellent anchoring.
@sanalkumarpn37232 ай бұрын
ചെറുപ്പകാലത്ത് ഒത്തിരി കഷ്ടപെട്ടതിൻ്റെ ഭലം ആണ് പുത്തേട്ട് കുടുംബം അനുഭവിക്കുന്നത്. ഇനിയും ഇങ്ങനെ തന്നെ കാലങ്ങളോളം ഐശ്വര്യത്തോടെ പോറ്റാൻ നിങ്ങളെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ. എന്നെങ്കിലും നിങ്ങളെ ഒക്കെ ഒന്ന് കാണണംപരിചയപ്പെടണം എന്നുണ്ട്.👍
@parameswaranpm83543 ай бұрын
Jalaja Madam is an Adventure Professional of Driving with a Love for Nature and Hard Working Entrepreneur.... VANITHA of the Year -2024