ഈ വർഷത്തെ മിൽകിവേ സീസൺ ഏതാനും ചില ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുകയാണ്. പക്ഷെ അവസാനിക്കുന്നത് മിൽക്കിവേയുടെ പ്രധാനപ്പെട്ട ഭാഗം കാണുവാനുള്ള അവസരം മാത്രമാണ്. മിൽക്കിവേയുടെ മറ്റു ഭാഗം നമുക്കു എപ്പോഴും കാണുവാനും ക്യാമെറയിൽ പകർത്തുവാനും സാധിക്കും. അതുകൊണ്ടു അടുത്ത വർഷത്തെ സീസൺ ആരംഭിക്കുന്നതിനു മുൻപുള്ള സമയം കയ്യിലുള്ള ക്യാമറ ഉപയോഗിച്ചു തെറ്റു കൂടാതെ ഭംഗിയുള്ള ചിത്രങ്ങൾ എടുത്തു പഠിക്കുവാൻ ഉപയോഗിക്കും എന്ന് പ്രതീക്ഷിക്കുന്നു 🙂🙏
@siddharthkp32104 жыл бұрын
Thank you ikka
@sreeparvathits72793 жыл бұрын
Njan eduthu nokki
@sreeparvathits72793 жыл бұрын
Pakshe kittunila Please help bro
@showtimewithanandur91944 жыл бұрын
Video കണ്ടപ്പോൾ ഓടി ഇങ്ങു പോന്നു 🥰 പക്ഷെ notification വന്നില്ല Bro 😞
@ShajahanPhotography4 жыл бұрын
Ellam youtubinte kalikal 🙁
@nk_abdussalam4 жыл бұрын
ഈ ആപ്പ് വാങ്ങിയിട്ട് ആമയെ കിട്ടിയ കുറുക്കനെ പോലെ കുറേ കാലമായി ഇരിക്കായിരുന്നു. ഒന്നു രണ്ട് ഇംഗ്ലീഷ് ട്യൂട്ടോറിയൽ കണ്ടെങ്കിലും കാര്യമായൊന്നും മനസ്സിലായിരുന്നില്ല. കാഷ് പോയെന്ന് കരുതിയിരിക്കുന്ന സമയത്താണ് ഈ വീഡിയോ. Thank you 😌 ഈ ആപ്പിന്റെ ഒരു ഫുൾ ട്യൂട്ടോറിയൽ വീഡിയോ ചെയ്യാമോ?!
കൂടുതല്‍ മൊബൈൽ ഫോട്ടോഗ്രഫിയും മൊബൈൽ എഡിറ്റിങ് വീഡിയോയും പ്രതീക്ഷിക്കുന്നു ❤️❤️❤️❤️🔥🔥🔥🔥
@ShajahanPhotography4 жыл бұрын
sure.. varunnund 😀
@sureshbabu71413 жыл бұрын
Waiting for aug15 that pic. Uod chyan marakruth
@clintonaj25412 жыл бұрын
Milky way kanan new moon day Ladakh poyi.. pangong lake..but njgade stay avde lights undrnu...clear ayi kandilla....kerlathil evde oke nalla places
@muhammedarmansait54413 жыл бұрын
Ikka ee appin ippo 899rs ayi
@artstroke88292 жыл бұрын
Etta..ee pixel phonil manual mode pattille
@kerala83544 жыл бұрын
Alle any promode application ondo free
@SreekumarK-bk2qv Жыл бұрын
Nice
@Vishnu-tf9vs4 жыл бұрын
First
@haron.20193 жыл бұрын
Innu vare arum full Milky way pic eduthittilla. Karanam nammal milky way il aane . namukke vere galaxy photo edukan pattu bro...😂
@muhammedarmansait54413 жыл бұрын
Nan 10thil ahn enik oru photographer akan ahn ishtam ini enik paisa kittumboz enik ee app vanganam
@gokulsasi23544 жыл бұрын
Chettayi mobile ഉപയോഗിചുള്ള best ഫോട്ടോഗ്രാഫി ideas kuudi ഒന്ന് pariganikkane 🙈🙈camera Illa 📷😶
@ShajahanPhotography4 жыл бұрын
sure bro.. 👍
@269siru4 жыл бұрын
@@ShajahanPhotography അതെ ബ്രദർ ഞങ്ങളെ പോലെ ക്യാമറ വാങ്ങാൻ സാധിക്കാത്ത ആളുകൾക്ക് അത് വളരെ ഉപകാരം ആകും
@ShajahanPhotography4 жыл бұрын
sure bro. വെറുതെ കുറെ ട്രിക്‌സ്, ടിപ്പ്‌സ് വീഡിയോസ് ചെയ്യാൻ തോന്നുന്നില്ല.. ഞാൻ എന്റെ മെയിൻ കാമറയിൽ എടുക്കുന്ന ഫോട്ടോസ് എങ്ങനെ മൊബൈലിൽ എടുക്കാം എന്നു ശ്രമിച്ചു നോക്കുകയാണ്.. തീർച്ചയായും മൊബൈലിൽ നല്ല ഫോട്ടോസ് എടുക്കുന്ന വീഡിയോസ് അടുത്തു തന്നെ വരും. 😊👍
@gokulsasi23544 жыл бұрын
@@ShajahanPhotography 🥰🥰🤓
@269siru4 жыл бұрын
@@ShajahanPhotography അതെ ചുമ്മാ നോർമൽ കാണുന്ന ടൈപ്സും ട്രിക്‌സും ഒന്നും വേണ്ട നിങ്ങൾ ഇപ്പോൾ ചെയ്യുന്ന പോലെ വറൈറ്റി മാത്രം മതി 💞
@iamnived2 жыл бұрын
Ipo 1000 roopa ayi 😔
@rinskuruvila86744 жыл бұрын
Photopills uyir🔥🔥🔥
@macbethgaming09094 жыл бұрын
Third ❤️
@kerala83544 жыл бұрын
Bro. Ios il any app free
@lordsacademy57894 жыл бұрын
chetta ee video just random aay kandathaanu. kandu theerunnathinu munne njnn subscribe cheythu.... Great content.... Chettante effortinu etrayum pettannu 100k subum 1M sub adikkaan prathikunnu
@ShajahanPhotography4 жыл бұрын
Thanks a lot :)
@RizwanaHazeem4 жыл бұрын
Shajahan Bro, You are the best 😍 Very Useful vlog. Thank you so much bro. ❤️
@ShajahanPhotography4 жыл бұрын
😊👍
@krishnawa_3 жыл бұрын
Photopillis Install cheythu really useful
@govindannairharindranath7187 Жыл бұрын
Milky way കാണുന്ന സമയം ഈകൊല്ലം എപ്പോഴാണ് മൊബ് നമ്പർ തരണം ഈഡാമിന്റെ അടുത്ത് ഒരു താമസവും ശരിയാക്കി തരുമോ
@Storyblokes3 жыл бұрын
Bro Google il poi ithinte mod apk download cheythal paisa kodukkathe free ayi use cheyyam. VIP features ellam unlock anu.njan mod apk Anu ude use cheyyunnayh😃
@nihalabdulsalam63324 жыл бұрын
Thank you for making this video...
@ShajahanPhotography4 жыл бұрын
😊
@milithechef7714 жыл бұрын
Good one Shajahan..... 👍
@ShajahanPhotography4 жыл бұрын
thanks 😊
@nbzmoopzzgaming51634 жыл бұрын
Phonil edit chyyuna video venam
@ShajahanPhotography4 жыл бұрын
👍😊
@amanyahiyaxc87344 жыл бұрын
Nice effort
@abuthahirm16164 жыл бұрын
Nice video 👍👌
@muhammedasif42704 жыл бұрын
Full support
@ShajahanPhotography4 жыл бұрын
Thanks 😊
@danieljaingeorge4 жыл бұрын
Thanks man.. was about to ask you the samething.. 💖💖💖
@ShajahanPhotography4 жыл бұрын
😀👍
@mohammednaseefc30154 жыл бұрын
Ithinty crack use akkan patoo ikkaa
@aneethms6754 жыл бұрын
😘😘😘😘
@nbzmoopzzgaming51634 жыл бұрын
Machn powliyanu
@shuaybmhd4 жыл бұрын
❤❤🌌🌌
@aswinvijayan43483 жыл бұрын
Mod apk und..cracked..free aahn...No need to 💰
@gokulnandhan30694 жыл бұрын
Kidu💓💓
@rohitscherian85614 жыл бұрын
Was waiting for this video
@abishecm95984 жыл бұрын
Take milk way photo plz using mobile
@abishecm95984 жыл бұрын
Sir video vakam chimo
@shihasnalil4 жыл бұрын
Super ikka😍
@ShajahanPhotography4 жыл бұрын
😊🙏
@amanyahiyaxc87344 жыл бұрын
Great job man !!!
@SBRSR.4 жыл бұрын
Fantastic
@ShajahanPhotography4 жыл бұрын
Thanks 😊
@mohammednaseefc30154 жыл бұрын
You are teached lots💛
@milithechef7714 жыл бұрын
താങ്കൾ ഉപയോഗിക്കുന്നത് സോണി a 7iii aanallo .... ടാമറോൺ ന്റെ ലെന്സ് ഏതാണ് ഉപയോക്കുന്നത് .... ഈ കാമറയുടെ സെറ്റിംഗ്സ് കൂടി ഒന്ന് കാണിക്കാമോ ... Plz...
@ShajahanPhotography4 жыл бұрын
ഞാൻ ഉപയോഗിക്കുന്നതു tamron 28 to 75mm f2.8 ലെൻസ് ആണ്. ക്യാമറയുടെ സെറ്റിങ്‌സ് എന്താണ് അറിയേണ്ടത്? Astro photography settings ആണോ ഉദ്ദേശഭിച്ചത്? ഫോട്ടോ എടുക്കാൻ വേണ്ട settings ഞാൻ വീഡിയോയിൽ mention ചെയ്യാറുണ്ട്. കൂടുതൽ detailed ആയിട്ടുള്ള വീഡിയോ വേറെ ചെയ്യാം. 😊👍
@milithechef7714 жыл бұрын
Thanks....
@sumeshkv82404 жыл бұрын
👍👍👍😊😊
@kunhimohamed66684 жыл бұрын
😎👌👌
@sarathparavoor4 жыл бұрын
Nice👍
@ShajahanPhotography4 жыл бұрын
Thank you 😊
@shabilkv14704 жыл бұрын
Forth
@aswajithkrishna65514 жыл бұрын
😍😍
@znyderop32194 жыл бұрын
✨
@habeeb_a4 жыл бұрын
❤️
@Suhailmusthfa4 жыл бұрын
Photopills free aayitt vendavar reply
@rahul-kb4bl4 жыл бұрын
Engane kittum
@sawadbinali89434 жыл бұрын
Engane kittum bro
@rahul-kb4bl4 жыл бұрын
Google chey njan download cheythu
@Suhailmusthfa4 жыл бұрын
Eee app download cheyyuka after athil photopills search cheyyuka then dwnlod kittillenkil msg me
@SoloFinder4 жыл бұрын
nigal photo edukkumbo edukkunna time koodi parayane kit lance kondu edukkan pattumo
@ShajahanPhotography4 жыл бұрын
Kit lens patum.. photo edukunna time ini njan parayaam
@SoloFinder4 жыл бұрын
@@ShajahanPhotography thank you najan Lakshadweepil ninnanu ettavum nalla time eathani photo edukkan
@ShajahanPhotography4 жыл бұрын
njan ee subject oru video cheythittund bro.. ente video listil kanaam
@joyalvantony98434 жыл бұрын
mekham aanu preshnakkaaran 🤭
@lijojosephthekkekarayil4 жыл бұрын
എനിക്ക് കാനോൻ Sx540 hs എന്ന ഒരു കോംപാക്ട് ക്യമറ ഉണ്ട് . ഇത്തരം ഫോട്ടോകൾ ഈ ക്യാമറ കൊണ്ട് പറ്റുമോ ബ്രോ ..
@ShajahanPhotography4 жыл бұрын
അതിൽ manual mode ഉണ്ടെങ്കിൽ തീർച്ചയായും പറ്റും 🙂👍
@lijojosephthekkekarayil4 жыл бұрын
@@ShajahanPhotography നന്ദി
@jobul4 жыл бұрын
എവിടെയാണ് വീട് 🤔
@ShajahanPhotography4 жыл бұрын
wayanad karadippara :)
@unni0p4 жыл бұрын
അടിപൊളി വീഡിയോ .... ചാനൽ കാണാൻ വൈകി സ്റ്റെല്ലേറിയം ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ ?
@ShajahanPhotography4 жыл бұрын
ഉപയോഗിക്കുന്നുണ്ട്. Mac Web version ആണ് ഉപയോഗിക്കുന്നത്. 😊👍
@jismon83834 жыл бұрын
Google pixel aano phone
@ShajahanPhotography4 жыл бұрын
one plus 3t
@Nisaralipk4 жыл бұрын
ഇങ്ങളെ മൊബൈൽ ഏതാണ്...ഇൻ്റെടുത് OnePlus 8Pro ഉണ്ട്, ക്യാമറ 5ൻ്റെ പൈസക്ക് ഇല്ല...ഏതെങ്കിലും ക്യാമറ app ഉണ്ടൊ photography ക്ക്
@ShajahanPhotography4 жыл бұрын
😳 athentha bro... nalla camera anallo.. njan one plus 3t anu use cheyyunath
@Nisaralipk4 жыл бұрын
@@ShajahanPhotography no idea... ഞാൻ മുന്നേ ഉപയോഗിച്ചിരുന്നദ് MotoG5sPlus ആയിരുന്നു...അതിൽ G-CAM സെറ്റ് ചയ്താൽ അടിപൊളി ഫോട്ടോസ് എടുക്കാം... ഒരു പാട് expectations വെച്ചു വാങ്ങിയ 1+ ഫോട്ടോ കോളിറ്റി തീരെ ഇല്ല, എന്തൊക്കെയോ ഉണ്ട് but ഒന്നും അങ്ങോട്ട് സെറ്റവുന്നില്ല...1+8 ൽ G-Cam നേക്കാളും നല്ലത് stock Cam app തന്നെ യാണ്... വേറെ നല്ല ക്യാമറ apps അറിയാമോ...
Intervalometer app ന്റെ same use വരുന്ന ഏതെങ്കിലും ഫ്രീ ആപ്പ് suggest ചെയ്യാമോ
@sreeparvathits72793 жыл бұрын
Auto clicker
@abey_11113 жыл бұрын
@@sreeparvathits7279 Thank You
@Intonatur4 жыл бұрын
ഏത് ഫോൺ ആണ് ഉപയോഗിക്കുന്നത്
@ShajahanPhotography4 жыл бұрын
One plus 3t
@Intonatur4 жыл бұрын
@@ShajahanPhotography ഫോട്ടോസ് എല്ലാം എടുക്കാൻ ഉപയോഗിക്കുന്ന ഫോൺ ഇതാണോ
@ShajahanPhotography4 жыл бұрын
അല്ല.. ചിലതു മൊബൈലിൽ എടുക്കും. മെയിൻ കാമറ sony a7lll aanu..
@Vishnu-hi9ki4 жыл бұрын
Cracked version കിട്ടുമോ 😁
@ananduh8754 жыл бұрын
Kitum
@Vishnu-hi9ki4 жыл бұрын
@@ananduh875 കിട്ടി 👍 but ഇതിലും better ആയിട്ട് തോന്നിയത് stellarium ആണ്
@Ramesh.vlogzzz4 жыл бұрын
Bro milky way eppozhum undakumo this yr undo atho next yr ano app dwld cheyumbol cash payment online safe ano account details kodukumpol pls msg me
@ShajahanPhotography4 жыл бұрын
മിൽകിവേയുടെ പ്രധാന ഭാഗം നമുക്കു കാണാൻ ഇനി ഒരു രണ്ട് മാസം കൂടെ കാത്തിരിക്കേണ്ടി വരും ബ്രോ.. പക്ഷെ മറ്റുള്ള ഭാഗം കാണാൻ കഴിയും. പിന്നെ അപ്പ്ളിക്കേഷൻ വാങ്ങുമ്പോൾ പേടിക്കേണ്ട കാര്യം ഇല്ല. ഗൂഗ്ൾ പേയ്‌മെന്റ് സുരക്ഷിതം ആണ്.
@Ramesh.vlogzzz4 жыл бұрын
@@ShajahanPhotography thanks bro PHN no send cheyamo