😭😭നാട്ടിൽ ഉണ്ടെങ്കിൽ പോയി കാണാനും കുറെ സാധനം വാങ്ങിച്ചു കൂട്ടാനും ആഗ്രഹം 😭❤❤👍വീഡിയോ മാൻ 👍than'ks
@ZIYAS-vlog3 күн бұрын
മ്മളെ നാട് 🥰അഭിമാനം മിൽമ 👍
@unneenkuttypoonthottathil19522 күн бұрын
നന്ദി ❤️❤️
@sabithshabin70833 күн бұрын
👍
@LiyaZayan-zg1ph3 күн бұрын
👍🏻
@angelcutie39842 күн бұрын
Ende nad🎉
@majeklr58273 күн бұрын
🎉
@cabdulkarimpsmo91972 күн бұрын
Well done
@musthafamuthu85372 күн бұрын
ഡിസംബർ 24അല്ലെ ഉൽഘടനം, januvari 24,അല്ല
@mediamoorkkanad10842 күн бұрын
@@musthafamuthu8537 പറഞ്ഞത് മാറിപ്പോയതാണ് ക്ഷമിക്കണം 🙏 ഡിസംബർ 24👌
@sidheeqsidheeq58992 күн бұрын
എവിടെയാ ഇത്
@mediamoorkkanad10842 күн бұрын
@@sidheeqsidheeq5899 മൂർക്കനാട് മലപ്പുറം ജില്ല
@saleenabinthrahman47232 күн бұрын
വിലക്കുറവുണ്ടോ
@mediamoorkkanad10842 күн бұрын
Yes
@shafeershafeer58112 күн бұрын
January alla december 24
@mediamoorkkanad10842 күн бұрын
@@shafeershafeer5811 sorry 🙏
@jayarajankaloor2 күн бұрын
പശുക്കൾക്ക് ഒക്കെ തിന്നാനും കുടിക്കാനും ഒന്നും കൊടുത്ത് കാണുന്നില്ലല്ലോ..🤔🤷♂️
@mediamoorkkanad10842 күн бұрын
വലിയൊരു വൈക്കോൽ കൂന കാണുന്നില്ലേ വീഡിയോയിൽ, അതെല്ലാം ആശാന്മാർക്കുള്ളത് തന്നെയാണ്
@jayarajankaloor2 күн бұрын
@mediamoorkkanad1084 ഞാനിന്നവിടെ... വന്നിരുന്നു..👌👌 പരിപാടികൾ എല്ലാം ഗ്രാൻഡായി...👍👍
@riyusworld50523 күн бұрын
സഹോദരാ വീഡിയോ എടുക്കുമ്പോൾ ഇത് ഇന്നതാണ് എന്ന് പറഞ്ഞ് അതിൻറെ വില അറിയുമെങ്കിൽ അതും പറഞ്ഞു വീഡിയോ ചുരുക്കി എടുത്തുകൂടെ ഇത് നിങ്ങൾ ഓരോ സ്റ്റാളിലെ യും അടുത്തൊക്കെ ഒരുപാട് നേരം സ്പെൻഡ് ചെയ്യുന്നുണ്ട് ഇത് നെറ്റ് കുറവുള്ള ആൾക്കാർക്ക് നിങ്ങളുടെ വീഡിയോ കാണാൻ ബുദ്ധിമുട്ടായിരിക്കും നിങ്ങളുടെ വീഡിയോ കാണുമ്പോൾ ബോറടിക്കുന്ന പോലെ തോന്നുന്നു നിങ്ങളുടെ നല്ലതിന് വേണ്ടി ഞാൻ ഒന്ന് പറഞ്ഞു എന്ന് മാത്രം
@mediamoorkkanad10842 күн бұрын
ഞാനൊരു വ്ലോഗർ ഒന്നുമല്ല സഹോ... നാട്ടിൽ ഇങ്ങനൊരു സംഭവം ഉള്ളത് കൊണ്ട് വീഡിയോ എടുത്തു എന്ന് മാത്രം. സ്റ്റാളുകൾ സെറ്റ് ചെയ്ത് കൊണ്ടിരിക്കുന്ന സമയത്താണ് ഞാൻ വീഡിയോ എടുക്കുന്നത്, അത്കൊണ്ട് വില വിവരങ്ങൾ ആ സമയത്ത് അറിയാൻ കഴിഞ്ഞില്ല. പോരായ്മകൾ ചൂണ്ടിക്കാണിച്ചതിന് നന്ദിയുണ്ട്, തുടർ വീഡിയോകളിൽ ശ്രദ്ധിക്കാം ❤