ഒന്ന് പോടെ അരുൺകുമാർ ഇവനെ ഒന്നും ചർച്ചക് വിളിക്കരുത് പ്ലീസ്
@agneysuresh953216 сағат бұрын
അരുണേ എല്ലാം പൊളിഞ്ഞു 😂😂😂😂😂
@sunnyjacob171616 сағат бұрын
അരുണിനെ നിങ്ങൾക്കെല്ലാവർക്കും ഇത്ര പേടിയാണോ അരുണിനെ എതിരെ അവതാരകൻ അടക്കം നാലുപേരാണ് അവിടെ ഇരിക്കുന്നത്
@joykerala15 сағат бұрын
@@sunnyjacob1716 പേടിയോ ? 😁😁😁
@Rajamma623 сағат бұрын
MP യുടെ വാഹനം MP ഇല്ലാതെ മറ്റുള്ളവർ ദുരുപയോഗം ചെയ്തു അതാണ് ചെയ്തത്
@bayjuvarughese991315 сағат бұрын
അരുൺ എത്ര വർഷം ആയി വന്നിരിക്കുന്നു ന്യായികരിക്കാൻ, പാലക്കാട് സീറ്റ് കൊടുക്കാം ആയിരുന്നു 😁അടിമ.. കേരളത്തിൽ ജനം ഈ മുടിഞ്ഞ ഭരണത്തെ പറ്റി ഒന്നു ചിന്തിച്ചാൽ പിന്നെ 50 വർഷത്തേക്ക് ജനം വോട്ട് ചെയ്യില്ല.. പിണറായി ഭരണത്തിൽ അല്ലെ ഐഡി കാർഡ് അന്വേഷിച്ചത് എന്നിട്ടു എന്ത് തേങ്ങ കിട്ടി