ഇടക്കൊക്കെ വോട്ടർമാരുടെ പ്രശ്നങ്ങളും ചർച്ച ആക്കണേ !!
@krishnadasan-ck4bs20 сағат бұрын
വ്യാജന എങ്ങനെ ഒറിജിനൽ ആകും.
@babithababi538616 сағат бұрын
രാഹുൽ 💚💚💚
@xitroxe10 сағат бұрын
ബിന്ദു കൃഷ്ണ എന്ത് കൊണ്ട് വാതിൽ ഉടൻ തുറന്നില്ല?? അവിടെ ആരാണ് ഉണ്ടായിരുന്നത്..... ഉറപ്പു ആണ് lDF...
@xitroxe10 сағат бұрын
LDF നു. വോട്ടു ചെയ്യൂ... പിണറായിയുടെ സർക്കാർ നെ രക്ഷിക്കു..
@xitroxe10 сағат бұрын
ഷാഫി യുടെ കാറിൽ രാഹുൽ വന്നത് എങ്ങനെ??? വോട്ടു ചെയ്യുക ഉറപ്പു ആണ് lDF
@razak673520 сағат бұрын
രാഹുൽ ❤️
@pauloli43419 сағат бұрын
പോലീസ് റെയ്ഡ് നടത്തി ഒന്നും കിട്ടിയില്ല.ഇനി ഇല്ലാത്ത പണമെന്ന കഥയും ഒരു പെട്ടിയുമാണ് തെളിവെങ്കിൽ അതേ പോലെയുള്ള ട്രോളി ബാഗുകൾ ആ ഹോട്ടലിൽ താമസിച്ച ലുട്ടാപ്പി റഹീമിന്റെയും അംബട്ടൻ രാജേഷിന്റെയും മറ്റു പലരുടെയും കൈയിലും ഉണ്ടല്ലോ എങ്കിൽ അവരും കള്ളപ്പണം കടത്തിയതിന് തെളിവായി. എന്തൊരു നാണം കെട്ട ചീഞ്ഞ കളിയാണ് സിപിഎമേ ഈ കളിക്കുന്നത്... ചെറ്റത്തരം... പോലീസ് എന്തെങ്കിലും കണ്ടു പിടിച്ചിരുന്നുവെങ്കിൽ ശരി ഇല്ലാത്ത സ്ഥിതിക്ക് പത്രക്കാർ കുറച്ചു കൂടി ബുദ്ധിയും വിവേകവും കാണിക്കണം.
@RajeswaryRaji118 сағат бұрын
ഉത്തരം പറഞ്ഞു kazhinju
@The_marxist16 сағат бұрын
കിടന്ന് ഉരുണ്ട് കളിക്കുമ്പോഴും കോൺഗ്രസ് അടിമകൾ ജയ് വിളിക്കുന്നു. വന്ന് വന്ന് ബോധം ഇല്ലാതായി തുടങ്ങിയോ 😂
@xitroxe10 сағат бұрын
എന്തിനു ഇങ്ങനെ അടിമ ആയി ജീവിക്കുന്നു.. നീ
@xitroxe10 сағат бұрын
ഉറപ്പു ആണ് LDF...,... വട്ടത്തിൽ ഉള്ള. കാറിലെ ട്രോളി ബാഗ് എങ്ങനെ മറ്റേ കാറിൽ എത്തി....... കള്ള പണം എവുടെ... ബിന്ദു കൃഷ്ണ. എന്ത് കൊണ്ട് വാതിൽ തുറന്നില്ല........ CC ടീവി ദൃശ്യം പുറത്തു വിടുക............ ഈ. പാർട്ടി എന്നും ജനങൾക്ക് ഒപ്പം ആണ്... LDF. നു വോട്ടു ചെയ്യുക