വെറും3 ചേരുവാ സ്റ്റീൽ പ്ലേറ്റ് വെളിച്ചെണ്ണ പഞ്ചസാര പാൽപ്പൊടി ഉണ്ടോ?എന്നാൽ ഉണ്ടാക്കി നോക്കൂ CHOCOLATE

  Рет қаралды 708,274

Mia kitchen

Mia kitchen

Күн бұрын

Пікірлер
@sureshmathew1041
@sureshmathew1041 4 жыл бұрын
Can I try it in ice trays
@Miakitchen
@Miakitchen 4 жыл бұрын
yes..good idea
@mayamahadevan6826
@mayamahadevan6826 4 жыл бұрын
ഇത് ഞാനും ചോദിക്കണം ന്നു വിചാരിച്ചു 😀
@sureshmathew1041
@sureshmathew1041 4 жыл бұрын
Thanks
@rosemoljohnson8125
@rosemoljohnson8125 4 жыл бұрын
Ethina yanum chothikan vicharichathaa
@rosemoljohnson8125
@rosemoljohnson8125 4 жыл бұрын
@@thriplegirls ok👍
@unnimayars4043
@unnimayars4043 4 жыл бұрын
സൂപ്പർ...... ചോക്ലേറ്റ് എന്റെ ഫേവറേറ്റ് ആണ്..... നല്ല ഈസി റെസിപ്പി..... വെട്ട്കേക്ക് ഞാൻ ചേച്ചിയുടെ വീഡിയോ കണ്ട് ചെയ്തു നോക്കി.... പെർഫെക്ട് ആയിട്ട് കിട്ടി..... 😍
@simmyjithesh2758
@simmyjithesh2758 4 жыл бұрын
എനിക്കും
@vrindhavishnuvlogs5130
@vrindhavishnuvlogs5130 4 жыл бұрын
ഞാൻ രാത്രി കിടന്നപ്പോൾ ആണ് കണ്ടത് ഇപ്പോതന്നെ ഉണ്ടാക്കാൻ തോന്നി എനിക്ക് ചോക്ലേറ്റ് വളരെ ഇഷ്ട്ടമാണ് ഞാൻ നാളെ തന്നെ ഉണ്ടാക്കും 👍🍫🌹
@mercyvin1603
@mercyvin1603 4 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട ചോക്കളേറ്റ് എന്തായാലും ഉണ്ടാക്കും. പാൽ പൊടി ഇല്ല അല്ലെങ്കിൽ ഇപ്പൊ തന്നെ ഉണ്ടാക്കിയേനെ. Thanku so much
@thriplegirls
@thriplegirls 4 жыл бұрын
എന്നെ ഒന്നു സപ്പോട്ട് മീ
@mayamahadevan6826
@mayamahadevan6826 4 жыл бұрын
എനിക്കും milkpowder തീർന്നുപോയി അല്ലെങ്കിൽ ഞാൻ അപ്പൊ തന്നെ ചെയ്തു നോക്കിയേനെ 🤭
@vrindasn6408
@vrindasn6408 4 жыл бұрын
Njan first ചോക്ലേറ്റ് undakiyapo വെളിച്ചെണ്ണ aanu ചേര്‍ത്തത്. Apo adipoli texture ayit kitti.but വെളിച്ചെണ്ണയുടെ ടേസ്റ്റ് നല്ലോണം ഉണ്ടായി. പിന്നീട് sunflower oil vech ട്രൈ cheythu,Apo ടേസ്റ്റ് super... but kattiyaye illa. Next butter vech try cheythu. But most perfect ayath വെളിച്ചെണ്ണ vech undakiyatha. ഇനി e method kudi നോക്കണം corn flour, Vanilla essence oke cherthit
@soosab8702
@soosab8702 4 жыл бұрын
White chocolate ishttamular evide vaa. 👇 👇 👇
@minnuzzworld3226
@minnuzzworld3226 3 жыл бұрын
എനിക്ക് white ചോക്ലേറ്റ് ഇഷ്ടമാ ആണ് ചോക്ലേറ്റും ഇഷ്ടമാണ്
@sameerasidhee1351
@sameerasidhee1351 4 жыл бұрын
Brown chocolate ishttamullavar like adi😉
@Talksplace
@Talksplace 3 жыл бұрын
Ente channel kandu nokku😘
@smithak6642
@smithak6642 4 жыл бұрын
എത്ര എളുപ്പത്തിലാ മിയ ചോക്ലേറ്റ് ഉണ്ടാക്കിയത്.. 🙏🙏😋😋👍👍.. ഇതെന്തായാലും try ചെയ്യും.. അടിപൊളി.. 👌👌👏👏
@jayasree3610
@jayasree3610 3 жыл бұрын
Njan milk chocolate um normal chocolate um try cheythu... Fridge il vechittund... Mould illa... So thalkalam oru pathrathil aan success akunnundengil mould vangiya mathiyallo💁... And milk powder nido illa everyday aan so thari und.. ennalum mix nte taste nannayittund... Set akumo nokkatte
@jayasree3610
@jayasree3610 3 жыл бұрын
Coconut oil nte taste und.. better coco powder ulla version aan.. and melt avunnum und fridge il ninn purath eduth oru 15 min kazhiyumbo... May be enthelum mistake aavaam...And coconut oil may not be the right ingredient I guess... Athinte taste valare different aayi thonnunnu...And once it gets melted, it's like eating complan or boost mixed in coconut oil..🤷... But kaanaan nalla look und... Taste um nallathu thanne... Diary milk or milkybar pole allennu mathram... Kaanan ulla look vech enthaayalum njan photo eduthu status ittu.. chumma naattukaare kothippikkaalo😆🤣🤣🤣🤣
@simpletipsfathima7259
@simpletipsfathima7259 3 жыл бұрын
Njan nale thane try cheyith nokum😇😇😇
@antod.ollukaran2927
@antod.ollukaran2927 2 жыл бұрын
കോക്കോ എങ്ങിനെയാണ് സംസ്കരിച്ചെടുക്കുകയെന്നും, കോക്കോ ഉപയോഗിച്ച് എന്തെല്ലാം പലഹാരങ്ങൾ ഉണ്ടാക്കാം എന്നും മാസിലാകുവാൻ നാളുകളായി കാത്തിരിക്കുന്നു. ഈ വീഡിയോ കണ്ടത്തുകാരണം ഞാൻ കൃഷ്യചെയ്തുണ്ടാക്കിയ കോക്കോ ഉപയോഗിക്കാനുള്ള വിദ്യ മനസിലായി. നന്ദി.
@mayamahadevan6826
@mayamahadevan6826 4 жыл бұрын
Super mia 🙏🙏👌ഞാനും ചെയ്തു നോക്കും... white ചോക്ലേറ്റ് എനിക്കു ഒരുപാട് ഇഷ്ടം
@asiamchannel4568
@asiamchannel4568 3 жыл бұрын
ജിജി
@supeteen5591
@supeteen5591 4 жыл бұрын
😍😱😙😙 Super mia Super mia
@ayonaayana8817
@ayonaayana8817 4 жыл бұрын
Super I will try today,,,,
@jokerser9812
@jokerser9812 4 жыл бұрын
Wowww 😘👍 super Poli
@riifaaa.aaa.
@riifaaa.aaa. 3 жыл бұрын
Poli👌👌👌😘🥰suppar👌 Nan undakkinokki🌹🌹
@achuachumon6278
@achuachumon6278 4 жыл бұрын
ഇത് കലക്കി ഞാൻ ഉറപ്പായിട്ടും ഉണ്ടാക്കും.👍👍 ചേച്ചി താങ്ക്സ് ❤❤❤
@achuachumon6278
@achuachumon6278 4 жыл бұрын
@@umaiskitchen1423 ok umais👍
@sindhupillai3606
@sindhupillai3606 4 жыл бұрын
Thank you Mia for the chocolate recipe. I got cocoa powder and was looking recipes for making regular chocolate and fruit and nut chocolate. Couldn’t find the right one! I am going to try yours!
@ismiallu1425
@ismiallu1425 3 жыл бұрын
കാണാൻ തന്നെ നല്ല ഭംഗിയുള്ള ഒരു ചോക്ലേറ്റ് എനിക്കും വീട്ടിൽ ഉണ്ടാക്കണം
@aliyaswonderworld7590
@aliyaswonderworld7590 3 жыл бұрын
Superb!! Will definitely try this recipe.😋 👍 👍 👍
@duameha1710
@duameha1710 3 жыл бұрын
Try cheyth nokkanam.simply aanalloo.. chocolate 🍫 enik nalla ishtamaan
@anusmedia6124
@anusmedia6124 3 жыл бұрын
Helpful for me thank you so much ,surely i will try for my daughter
@vijeeshabi3702
@vijeeshabi3702 3 жыл бұрын
Chechi njan try cheyithu nokki super. So thankyou chechi. ♥️♥️
@ZAKA7772
@ZAKA7772 4 жыл бұрын
പൊളി സാനം 🤩🤩
@PottysHut
@PottysHut 4 жыл бұрын
Hii Mia...super ആയിട്ടുണ്ട് ...ഒരു രക്ഷയുമില്ല..I'll try this
@ADIZ53
@ADIZ53 3 жыл бұрын
O
@murshidhahassana4689
@murshidhahassana4689 3 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കും ഇപ്പൊത്തന്നെ 🤤🤤🤤😋😋
@muhammedhafis5961
@muhammedhafis5961 3 жыл бұрын
Chechi velickenna cherthal velickennayude chova undaville
@diyarakalyan717
@diyarakalyan717 3 жыл бұрын
Super aane chechi njanum try cheythu super ellarkkum ishtappettu👌👌
@sanhafathicreations1150
@sanhafathicreations1150 4 жыл бұрын
YYO Enthokkeyanu ഉണ്ടാക്കുന്നത്. Mia ചേച്ചിയുടെ ഒരു കഴിവ്. Polichu. 😍😍👌👌💯💯
@sanhaworld1646
@sanhaworld1646 4 жыл бұрын
kzbin.info/www/bejne/i6iqaYKrmbh3Z7c
@sajeenasajeer2440
@sajeenasajeer2440 3 жыл бұрын
Chechi adipoli aayittund kazhikkaan kothi aakunnu..........😋
@vinayakvlogs3629
@vinayakvlogs3629 3 жыл бұрын
Super i will tried adipoli
@geethakrishnan2197
@geethakrishnan2197 3 жыл бұрын
സൂപ്പർ ചോക്ലേറ്റ്..തീർച്ചയായും Try ചെയ്യും
@NJ_Y
@NJ_Y 3 жыл бұрын
Mia chechye super aayittund
@rashidarashida3697
@rashidarashida3697 3 жыл бұрын
Enik chechinte videos enik ishtamann chechinte language enik ishtamann
@nivedadwaith1719
@nivedadwaith1719 3 жыл бұрын
Super i tried this at home
@മീനുമനു
@മീനുമനു 4 жыл бұрын
മൂന്ന് ചേരുവയും ഉണ്ട് ഞാൻ നാളെ തന്നെ ട്രൈ ചെയ്യും 🤗🤗🤗
@മീനുമനു
@മീനുമനു 4 жыл бұрын
@Ummu Imran yes
@accammamathew2073
@accammamathew2073 4 жыл бұрын
Super 👍👌👍👍
@nifampm5486
@nifampm5486 4 жыл бұрын
ട്രൈ ചെയ്തുവോ Enthayi
@മീനുമനു
@മീനുമനു 4 жыл бұрын
@@nifampm5486 എസ് എൻറെ മക്കൾക്ക് ഇഷ്ട്ടായി ഇനിയും ഇണ്ടാകാൻ പറഞ്ഞിട്ടുണ്ട് simple എന്നിട്ടോ ധൈര്യമായി ട്രൈ ചെയ്തോളു
@nifampm5486
@nifampm5486 4 жыл бұрын
@@മീനുമനു മിൽക്ക് പൌഡർ എത്ര ടൈം ചൂടാക്കണം. കുക്ക് ആവണോ
@suinasufina4210
@suinasufina4210 Жыл бұрын
Enik totaly 350 roopa chilavaayi ellam medikkan but 10 irattiyiladikhm labhm undaayi makklk oro neravm 150 roopayude choclate koduthu👍
@amlujohn7427
@amlujohn7427 4 жыл бұрын
Oh ennte ponne adipoli Miya chechi👍🏻👍🏻👍🏻👍🏻😋😋😋😋
@kishorkumar5433
@kishorkumar5433 3 жыл бұрын
Can you make a video of fruit jam making 😋
@ridha_ridhuz2030
@ridha_ridhuz2030 4 жыл бұрын
hi......miya .... super recipeeee
@joushaljemshi9439
@joushaljemshi9439 3 жыл бұрын
ഇങ്ങനെ എല്ലവരും ചോക്ലൈറ്റ് ഒണ്ടാകാൻ പഠിച്ചാൽ വലിയ വിലയുള്ള ചൊക്ലിറ്റ്ന് വില കുറയും പാവങ്ങൾക് വാങ്ങി കുട്ടികൾക് കൊടുക്കമലോ സന്തോഷം 😄😄😄😄
@myponnusekuttus4629
@myponnusekuttus4629 4 жыл бұрын
Hiiii. Super. Chechy. Aaa tune kelkumpol thanne Poli. White chocolate enikishtttam 😘😘😘😘
@sabithaBinu887
@sabithaBinu887 4 жыл бұрын
*കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഒത്തിരി ഇഷ്ടപെടുന്ന ഒന്നാണ് ചോക്ലേറ്റ്* 👏👏👍👍👌👌😘😘😋😋😋🌹🍫🍫🍫🌹🌹🌹🌹🌹🌹💕💕
@majidanoushad940
@majidanoushad940 4 жыл бұрын
Ayn
@miniajeeshvaidhyarangadi1109
@miniajeeshvaidhyarangadi1109 3 жыл бұрын
യെസ്
@pradheepkumarvk4135
@pradheepkumarvk4135 3 жыл бұрын
Ith ithra simple aayirunno ippazhan kaanunne enthayalum try cheyyanam
@hariscm9575
@hariscm9575 2 жыл бұрын
ഇത് ഉണ്ടാക്കി അടിപൊളിയായി. വെളിച്ചെണ്ണ യുടെ ടെസ്റ്റ്‌ മുന്നിൽ നിൽക്കുന്ന്
@AnnaKutty
@AnnaKutty 2 жыл бұрын
Njn oru cake ondakkn nokkiyapoo white chocolate illa appzanu chchyde video kndee 🤩
@vijayalakshmijayaram6710
@vijayalakshmijayaram6710 4 жыл бұрын
Super 👌👌👌😋 theerchayaum try cheunnathanu. Ingredients okke kayyil undu. Ithra easy aayirunno chocolate undakan.🥰🤩❤️😘🙏
@ridhabilal4446
@ridhabilal4446 3 жыл бұрын
👍
@palakkadkitchen7568
@palakkadkitchen7568 3 жыл бұрын
❤🌹👍 ഹായ് ചോക്ലേറ്റ് ഉണ്ടാക്കാൻ പഠിപ്പിച്ചതിന് വളരെ നന്ദി Mia
@sanavinod138
@sanavinod138 4 жыл бұрын
Thank you very much...... 👌👌👌👌👌👌👌👍👍👍👍👍👍👍👍
@geethabalagopal9486
@geethabalagopal9486 4 жыл бұрын
Thank you so much Riyaji 👌👍👏❣️❣️❣️
@sonysureshs456
@sonysureshs456 3 жыл бұрын
Very humble Mia.. Love recepie
@mubarakmubarak7545
@mubarakmubarak7545 3 жыл бұрын
Chechi kothi വരുന്നു 😋😋😋😋😋
@syamalabhaskaran9229
@syamalabhaskaran9229 4 жыл бұрын
ഇത് ഞാൻ ഇന്ന് ട്രൈ ചെയ്തു വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി thank U.........
@shintobinsuk8107
@shintobinsuk8107 4 жыл бұрын
Taste എങ്ങനെ milky ബാറിന്റെ taste ഉണ്ടോ.. Plz reply
@syamalabhaskaran9229
@syamalabhaskaran9229 4 жыл бұрын
@@shintobinsuk8107 സൂപ്പർ tasty ആയിരുന്നു ട്ടോ
@barakathnisa9392
@barakathnisa9392 3 жыл бұрын
Can use like chocolate compound?
@prescydias7805
@prescydias7805 3 жыл бұрын
Hi Mia, I tried your recipe. Its nice, but it tastes grainy, more like coconut burfi. can you tell me if I could do something to change that.
@jemyjacob4027
@jemyjacob4027 3 жыл бұрын
Super chechi... വെള്ളം തിളച്ച ശേഷം ഗ്യാസ് ഓഫ് ചെയ്യുമോ
@dollypaul3883
@dollypaul3883 4 жыл бұрын
രണ്ട് ചോക്ലേറ്റ് super. വളരെ ഇഷ്ടപ്പെട്ടു.
@dencyjames4634
@dencyjames4634 4 жыл бұрын
Can we use this chocolates for preparing chocolate ganeche
@shajitg6695
@shajitg6695 3 жыл бұрын
Can we use ice tray
@muneerelliattummal2824
@muneerelliattummal2824 3 жыл бұрын
Chechiii Ith grate cheyth use cheyyan pattuo
@Cookedslipper
@Cookedslipper 4 жыл бұрын
Plum cake super ayrunn....🤩🤩🤩👍❤thnx der
@മീനുമനു
@മീനുമനു 4 жыл бұрын
wow 🌟🌟🌟🌟
@മീനുമനു
@മീനുമനു 4 жыл бұрын
@@umaiskitchen1423 ചെയ്യാം എനിക്കും sprt cheyyane pls
@Chechuuussss
@Chechuuussss 3 жыл бұрын
Enth simple aayittaa presentation..... 😍😍😍😍
@adithyanh7322
@adithyanh7322 2 жыл бұрын
Ithupolatha steel plate vachu onnu chaithu kanikkimo
@Sajithapushparajan
@Sajithapushparajan 2 жыл бұрын
Plum cake. Undakki super ayirunnu
@ronissac3699
@ronissac3699 4 жыл бұрын
Chechiyeaaaa that's my favorite chocolate...
@irinmerin4068
@irinmerin4068 4 жыл бұрын
Wow suprr Mia Chechi...Ithu njan try cheyatoo,. Ithu ishtamayavar onnu like adichee 👇
@nimeshbabu7043
@nimeshbabu7043 4 жыл бұрын
Joicy chechi super. I will try 👍👍👍
@rifanrifu1441
@rifanrifu1441 3 жыл бұрын
അടിപൊളി ചേച്ചി
@sharathshan6689
@sharathshan6689 2 жыл бұрын
Chechi white chocolate shelf life kittan entha cherkandathu please reply me...
@smrithy2612
@smrithy2612 3 жыл бұрын
Milkmade use kheyamo
@Miakitchen
@Miakitchen 3 жыл бұрын
No need
@divyagkrishnan4401
@divyagkrishnan4401 4 жыл бұрын
Njangal undakki nokki super
@sowmyasowmya2951
@sowmyasowmya2951 3 жыл бұрын
Chechi polichu👌👌👌
@bijulalbijulal6270
@bijulalbijulal6270 4 жыл бұрын
ചേച്ചി Chocolate ഉണ്ടാക്കിയിട്ട് Fridge-ൽ വച്ചാ മതിയോ? അതോ പുറത്താണോ വയ്ക്കേണ്ടത്?
@Miakitchen
@Miakitchen 4 жыл бұрын
fridge
@ponnuramshi960
@ponnuramshi960 4 жыл бұрын
Thank you Chechi 😍
@raniyafathima3993
@raniyafathima3993 4 жыл бұрын
സൂപ്പർ. ചോക്ലേറ്റ് വളരെ ഇഷ്ടമാണ്. ട്രൈ ചെയ്യും.
@krishnendhds5922
@krishnendhds5922 4 жыл бұрын
Chechi enikk chechida samsaram bayaggara ishttan
@jery8223
@jery8223 4 жыл бұрын
Enikkum♥
@simmyjithesh2758
@simmyjithesh2758 4 жыл бұрын
👍 👍 👍 Adipoli
@ashlymammen1596
@ashlymammen1596 4 жыл бұрын
Adipoli idea chechi Daily use items like Oil kondu enthokke ideas aanalle chocolate, mayonnaise !!! Great job chechikutty
@sandeepk6563
@sandeepk6563 4 жыл бұрын
Superb 😋 mouth melting
@merrykuttyi3325
@merrykuttyi3325 3 жыл бұрын
Super I try
@mochi_fen_girl8726
@mochi_fen_girl8726 3 жыл бұрын
Chechi milkpowder in pakaram milk use cheyyan pattumo
@jayasree3610
@jayasree3610 3 жыл бұрын
Madras samayal ennoru tamil channel il milk il ninn condensed milk undaakkiyitt chocolate undakkunnathu kandu.. but minakkedalle🤷 ith better aan ..But diary milk or milkybar taste expect cheyyalle tto.. chilappo nammude nattile ingredients nte aavum... Mia de export quality ingredients alle😭
@jayamenon1279
@jayamenon1279 3 жыл бұрын
Super Chocolate Recepie 👍🏽
@cherifigo1603
@cherifigo1603 3 жыл бұрын
Appo velichaannayude ruchi warille chocolatine
@moideenkuttykalakkal2026
@moideenkuttykalakkal2026 3 жыл бұрын
Sunflower oil pattumo
@kanakammasasidharan2967
@kanakammasasidharan2967 4 жыл бұрын
Super.👌👌👌...
@sweetygirl9331
@sweetygirl9331 3 жыл бұрын
സൂപ്പർ 😊☺️
@gertrudejose8735
@gertrudejose8735 3 жыл бұрын
So sweet choclate dear Mia , thank you so much dear for the so lovely way of making it!
@glengpaul6116
@glengpaul6116 4 жыл бұрын
If palpodi is not there we can add milk???
@Happy-cj3ws
@Happy-cj3ws 3 жыл бұрын
Coko powderinu pakaram Boost cherkkaan pattumo chechi
@shittymathew8185
@shittymathew8185 4 жыл бұрын
Thank you chechi
@arafathhydrose9120
@arafathhydrose9120 2 жыл бұрын
coco butter or butter is good
@aksharapb5051
@aksharapb5051 4 жыл бұрын
Thanks chechi💞💞💞
@safanad2511
@safanad2511 4 жыл бұрын
Hello mia anty iam shazia from india i love your recipes and i see all yr recipes with my mom and tried some recipes and this also i will try with my mom thank u for yr recipes anty😀👍
@Miakitchen
@Miakitchen 4 жыл бұрын
Thanks for liking
@safanad2511
@safanad2511 4 жыл бұрын
Yr welc
@fidhascookingartvlog9965
@fidhascookingartvlog9965 3 жыл бұрын
I will try super yummy
@priyaram9604
@priyaram9604 4 жыл бұрын
Super idea.. liked it
@sreelakshmi5880
@sreelakshmi5880 4 жыл бұрын
Hi chechi naan try chythutoo🍫 sprr👌😍😍
@syamalapillai763
@syamalapillai763 4 жыл бұрын
My favourite white chocolate
@josmyroy2274
@josmyroy2274 4 жыл бұрын
Mia chechei super🤩😍
@preethygprabhupgp8429
@preethygprabhupgp8429 9 ай бұрын
I tried this chocolate receipe , taste super. I kept in freezer, but when took out within 1 minute it started melting. Why is it melts? What is my defect?
@sandhyadaskuttappan9849
@sandhyadaskuttappan9849 11 күн бұрын
Aad some cornflour to the sugar when you grind it😊
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Make Butter in 10 Minutes or Less! | Chef Jean-Pierre
10:36
Chef Jean-Pierre
Рет қаралды 6 МЛН
Homemade cucumber soap🥒 A cooling recipe
15:08
tellervo
Рет қаралды 1,6 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН