നാരങ്ങാ ജ്യൂസ് തീ ഓഫ് ചെയ്യുന്നതിന് മുമ്പ് ചേർകുട്ടോ...എഡിറ്റ് ചെയ്തപ്പോൾ കട്ട് ആയി പോയതാ
@kunkyjayaprakash7025 жыл бұрын
Shell life enthanuuu....should we need to refrigerate or keep it outside.....excellent presentation
@Rahifoods175 жыл бұрын
Miya ച്ചേച്ചി നന്നായിരിക്കുന്നു ഞാൻ ചേച്ചിയുടെ വീഡിയോസ് കാണാറുണ്ട് ഉണ്ടാകാറുണ്ട് subscribe cheytitynd ഞാനും ഒരു കുക്കിംഗ് ചാനൽ thudangiyitund സപ്പോർട്ട് cheyyane🙏
@seemaug71115 жыл бұрын
നാരങ്ങ ജ്യൂസ് എത്ര വേണ്ടി വരും
@Miakitchen5 жыл бұрын
Seema UG 1 small 🍋
@nasnas1835 жыл бұрын
ഞാൻ അത് ചോദിക്കാൻ നിക്കായിരുന്നു..... ചേച്ചി പറഞ്ഞു ബട്ട് കാണിച്ചില്ല ☺️
@jameematjoy5 жыл бұрын
ചേച്ചി.. ഞാൻ ഉണ്ടാക്കി നോക്കി.. അടിപൊളി ആയിട്ടുണ്ട്.. ഒരു കുഞ്ഞ് ടിപ് പറയട്ടെ.. എന്തെങ്കിലും കാരണവശാല്‍ ജാം മുറുകി പോയാൽ ഒരു 4/5 pazham കൂടി എടുത്തു ഇതുപോലെ തന്നെ നന്നായി ഉടച്ചു കുക്കറില്‍ വേവിച്ചു മുറുകിയ ജാംമില്‍ ചേര്‍ക്കുക (ആവശ്യം എങ്കിൽ പഞ്ചസാര ചേര്‍ക്കുക) വീണ്ടും അടുപ്പില്‍ വച്ച് ഇളക്കി ആദ്യം മുറുകിയ ജാം അലിയിച്ചു എടുക്കുക പാകമാകുമ്പോള്‍ ഇറക്കുക (ഞാൻ പരീക്ഷിച്ചു വിജയിച്ചതാണ്)
@abdullakariparambu30984 жыл бұрын
aavashiathinumathramsamsarikkuka
@rajivinod69234 жыл бұрын
Thankyou dear friend... nice tip
@nishaan64534 жыл бұрын
Thanks for your tip....😊useful aanuto enganum muruki poyaal cheyyalo
@johnypo71539 ай бұрын
വളരെ നല്ല വീഡിയോ പറയേണ്ടുന്ന കാര്യങ്ങൾ കൃത്യമായി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു very good (അല്പം സംസാരത്തിൽ ലാഗുണ്ട് അത് ശ്രദ്ധിച്ചാൽ നന്ന്.....❤❤❤❤
@majidafasiludeen84114 жыл бұрын
ഞാൻ ഒത്തിരി തവണ ഉണ്ടാക്കി നല്ല testy ആയിരുന്നു
@manurekha3214 жыл бұрын
എന്റെ മോനാ ഒരു രക്ഷയും ഇല്ല സൂപ്പർ. ഞാൻ ഉണ്ടാക്കി അടിപൊളി 🙏🙏🙏🙏🙏🙏
@manurekha3214 жыл бұрын
കളർ അത് thana
@Yamunaskitchen12145 жыл бұрын
എന്റെ തമ്പുരാനെ സൂപ്പർ ആയിട്ടുണ്ട് കേട്ടോ..ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഞങ്ങളുടെ മിയകൊച്ച് സഞ്ചരിക്കും ഒരു പ്രാന്തിയെപ്പോലെ😂😂😂
@jennypeter25485 жыл бұрын
adipoli Jama.jan kazhichitundu.😀😀😄
@ktnvlogs74435 жыл бұрын
😁😁😁
@yamuna42265 жыл бұрын
😃😃😃
@prasannamadhu90844 жыл бұрын
😁😁😁
@supercreation62824 жыл бұрын
Ende ചാനലിൽ വീഡിയോ kand ishtamayal subscribe cheythu tharamo please
@fathimamajeed21402 жыл бұрын
നന്നായിരുന്നു. വീട്ടിൽ ഉണ്ടായ പഴം ആയിരുന്നു ആദ്യം ആയിട്ട് ഉണ്ടാക്കിയതാണ്. സൂപ്പർ.
@aneeshaneesh32174 жыл бұрын
ജാം ഉണ്ടാക്കി നോക്കിയട്ടോ... സൂപ്പർ ആയിട്ടുണ്ട്..
@shabnashebeer94085 жыл бұрын
Njn undaaki noki Super taste First kurach loose aayi poyi appo onn koodi choodaki appo correct aayi Thank u miyechi
@angelmariya97044 жыл бұрын
Cheachi gam super ayittundu
@myanimals32905 жыл бұрын
Super miya എന്റെ വീട്ടിൽ ഒത്തിരി പഴം ഉണ്ട് എന്നാൽ ആരും കഴിക്കില്ല ഇനി ഞാൻ ജാം ഉണ്ടാകും കുട്ടികൾ കഴിക്കും😍😍😍
@saranyasiva98014 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി ചേച്ചി. സൂപ്പർ ആയിട്ടുണ്ട്
@abi-jy2cc4 жыл бұрын
Mmm
@Vndkpallathu4 жыл бұрын
ചേച്ചി: വലിച്ച് നീട്ടി വലിച്ച് നീട്ടി Data കളയിക്കല്ലേ.... Data യ്ക്കക്കെ നാട്ടിൽ ഭയങ്കര വിലയാ.....
@sheebajojosheeba55004 жыл бұрын
സത്യം
@nahlashabeeb17864 жыл бұрын
🤩
@MV-yl8lw4 жыл бұрын
ഡാറ്റ മാത്രമാണോ സമയവും പ്രധാനപ്പെട്ടതാണ് ,എത്രയോ വിഡിയോകൾ കാണാൻ കിടക്കുന്നു ....എല്ലാം ചെറിയ കാപ്സ്യൂൾ പരുവത്തിലായിരിക്കണം എന്നാലേ പ്രേക്ഷകർ ഉണ്ടാവൂ
@മാളവിക-ല4ണ4 жыл бұрын
സത്യം
@mfdiscovery15684 жыл бұрын
M
@raveenarnair94344 жыл бұрын
ചേച്ചി ഉണ്ടാക്കി നോക്കി നന്നായിട്ടൊണ്ട് , പഴം വെറുതെ കളയാതെ ഇങ്ങനെ ചെയ്യാമെന്ന് ഇപ്പോഴ അറിഞ്ഞേ thanks
@abl64835 жыл бұрын
ഞങ്ങളുടെ നാട്ടിൽ... ( മലപ്പുറം)മൈസൂർ പഴം.. എന്ന് പറയും
@Miakitchen5 жыл бұрын
Aa
@susmerasusu96244 жыл бұрын
എന്റെ നാട്ടിലും (kozhikode )
@supercreation62824 жыл бұрын
Ende ചാനലിൽ വീഡിയോ കണ്ടു ishtamayal subscribe cheythu tharamo please
ഞാൻ ഉണ്ടാക്കി ചേച്ചി സൂപ്പർ ആയി.... വേറെ പഴം വച്ച ചെയ്തേ.. adipoli
@drneethusimon94705 жыл бұрын
My grandmother used to make this jam. ♥️
@murshidk.p11984 жыл бұрын
supar
@supercreation62824 жыл бұрын
Ende ചാനലിൽ വീഡിയോ kand ishtamayal subscribe cheythu tharamo please
@i_rene_awn39094 жыл бұрын
Mine too ❤️ miss her
@pradeepannk52033 жыл бұрын
@@supercreation6282 .....
@pradeepannk52033 жыл бұрын
മിക്സിയിൽ അടിച്ചതിനു ശേഷം വേവിച്ചാൽ ജ്യൂസ് വേഗം കിട്ടുകയില്ലേ
@aradhanaananthakrishna7505 жыл бұрын
ഞാൻ ഉണ്ടാക്കി ഇതേ കളർ ഇതേ ടേസ്റ്റ് ഇതേ consistancy👌👌👍👍😋😋
@Miakitchen5 жыл бұрын
Thank you for the great feedback!
@balakrishnan8414 жыл бұрын
ഓരോ പഴവും തൊലിച്ചു തൊലിച്ച് കാണിച്ച്സമയം കളഞ്ഞ് വേണോ ഉണ്ടാക്കാൻ .
@റോബിൻസുംമാളുവും3 жыл бұрын
😛😛😛😛
@vemmalibabu34704 жыл бұрын
പഴം എന്തു ചെയ്യുമെന്നു വിചാരിച്ച് ചുമ്മാതെ നോക്കിയതാണ്. തേടിയ വള്ളി കാലിൽ ചുറ്റി എന്നു പറഞ്ഞപോലെയാണിത്.Thak you Mia for this recipe.ഞാൻ ഉണ്ടിക്കി നോക്കിയിട്ട് ശരിയായൽ msgഇടാം.Sherly Babu. Konni.
@sherlybabu48874 жыл бұрын
It me.
@Miakitchen4 жыл бұрын
ishtamayo
@emilikunju25034 жыл бұрын
Ithrak angot valich neettanda..
@jockerjock7063 жыл бұрын
Adi poli. Varity jam. Njan. Undakkum
@saidsaidalavi17234 жыл бұрын
Lemon juice n Pakaram viniger use cheyyan patumo?
@rubeenavp21924 жыл бұрын
ഇത് ഞാൻ ഉണ്ടാക്കും
@rymalamathen67824 жыл бұрын
Traditional recipe. May be useful to the new generation
@sujabenny33632 жыл бұрын
Njan undakki. Super
@lincyrobin1044 жыл бұрын
Njan first time undakkiappo kurachu loose aarunnu but second time perfect aayi kitti .
@Miakitchen4 жыл бұрын
Thanks a lot for your wonderful feedback 😊👍🏻🤝
@alimahassan78513 жыл бұрын
Super i will try it
@mohinignair95144 жыл бұрын
I made it and it was so tasty 😋😋😍😍Can we use jaggery instead of sugar ? If yes , how much ?
@supercreation62824 жыл бұрын
Ende ചാനലിൽ വീഡിയോ കണ്ടു ishtamayal subscribe cheythu tharamo please
ജാമുണ്ടാക്കാൻ പഴം വേടിച്ചു . ജാമുണ്ടാക്കുന്നതിനു മുമ്പ് കഴിച്ചു തീർത്തു 😪
@Miakitchen5 жыл бұрын
MalluXplorer 🤣🤣🤣
@nafseeabsee84715 жыл бұрын
nannaaytta
@JAAZDREAMBOUTIQUE1235 жыл бұрын
😀😀
@ninuphilip89485 жыл бұрын
😆😅
@LUCIFER-wi1ts5 жыл бұрын
😀😀
@rajipillai10734 жыл бұрын
Iam going to try
@akshayahnair64714 жыл бұрын
Colour vannilla chechi athenna onnu parayunno plZ
@kavyasree1345 жыл бұрын
പാചകത്തിൽ ചീച്ചിയാണെന്‍റെ ഗുരു. ചേച്ചിയുടെ കറുത്ത ഹൽവ ഉണ്ടാക്കുന്ന വീഡിയോ ആണ് ഞാൻ ആദ്യമായി കണ്ടത്, അപ്പോഴാണ് അതൊക്കെ വീട്ടിൽ ഉണ്ടാക്കാൻ കഴിയുമെന്ന് എനിക്ക് മനസ്സിലായത്. പിന്നെ ഒരുപാട് recipes ഞാൻ try ചെയ്തു വിജയിച്ചു.. ഇപ്പോൾ എനിക്ക് പാചകം വളരെ easy aay തോന്നുന്നു.. ഈ ജാമും ഞാൻ വൈകാതെ തന്നെ ഉണ്ടാക്കും.. thank you ചേച്ചീ.. God bless you. ❤️