തേങ്ങാ ചേർക്കാത്ത ഹോട്ടലിലെ കുറുകിയ അയല മുളകിട്ടത് Kerala fish Curry|Meen Curry | Meen Mulakittathu

  Рет қаралды 216,185

Mia kitchen

Mia kitchen

Жыл бұрын

Пікірлер: 128
@hudahenzahenza8654
@hudahenzahenza8654 Жыл бұрын
Adipoli curry enthayalum undakkinokkanam😍👍🏻
@Sunil-wx2rm
@Sunil-wx2rm Жыл бұрын
New respy annallo....ഇത് പോലെ ഞാൻ ചെയ്ത് നോക്കാം.. ,👍👍❤️❤️🥰
@minijoy7014
@minijoy7014 Жыл бұрын
Super 💕 Kappayum kootti kazhichal adipoli
@jayavallip5888
@jayavallip5888 Жыл бұрын
അയില കറി ഉഗ്രൻ കാണാൻ തന്നെ നല്ല രസം. അതിനിടയിൽ paul sir ഓടി വന്നല്ലോ 😄എന്താ പരിപാടി!❤❤👍
@aswathyaswathy3778
@aswathyaswathy3778 3 ай бұрын
Chechi onnum parayan illya.adipoli.thanku for this recipe ❤❤❤
@gangadevi5103
@gangadevi5103 Жыл бұрын
Ee kari njan undakkarundu.super taste aanu.❤
@sobithahaseena33
@sobithahaseena33 11 ай бұрын
Super adipoli
@saijums3024
@saijums3024 Жыл бұрын
അയലക്കറി അടിപൊളി
@prasannavijayan5369
@prasannavijayan5369 Жыл бұрын
Massala cheertha fish curry super kayam cheerthu thayarakarilla uluva cheerkum malli cheertha curryil uluva edumo ennum ariyillatto nice curry
@anilkumaranil1262
@anilkumaranil1262 10 ай бұрын
Mikxi illatha curry undo dubail roomil mikxi illa
@anietastykitchen4075
@anietastykitchen4075 Жыл бұрын
Wow സൂപ്പർ ❤❤️
@daisythomas1430
@daisythomas1430 Жыл бұрын
അയല കറി അടിപൊളി. ഞാൻ ഉണ്ടാക്കുമ്പോൾ സവാള ചേർക്കാറില്ല പിന്നെ തക്കാളി വഴറ്ട്ടില്ല. ഇനി വയ്ക്കുമ്പോൾ ഇതു പോലെ വയ്ക്കാം. 👌😍❤️
@Miakitchen
@Miakitchen Жыл бұрын
THANK YOU..FEEDBACK PARAYANE
@daisythomas1430
@daisythomas1430 Жыл бұрын
ഓക്കേ പറയാം
@skyvlog967
@skyvlog967 6 ай бұрын
കടുക് ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ
@sindhuvinu7014
@sindhuvinu7014 11 ай бұрын
Super❤
@muhamedaslam6227
@muhamedaslam6227 11 ай бұрын
സൂപ്പർ ഉണ്ടാക്കി നോക്കണം
@subashthekkethil1681
@subashthekkethil1681 10 ай бұрын
Thakkali mixiyil arachal meen curryudey motham taste vithyasam varum meenintey Ruchi nashtamavum
@Sunil-wx2rm
@Sunil-wx2rm Жыл бұрын
Eganathe respy കാണുന്നത് അത്യമയിട്ടാ....പൊളിച്ചു..❤❤❤😂ഫിഷ് 🐟🐟 കറിയിൽ കായം ചേർക്കുന്നത് athyamayi കാണുക ആണ്..😊😊❤❤
@jyotsnaramu7590
@jyotsnaramu7590 Жыл бұрын
ഞാനൊരു vegitarian ആണ്, എങ്കിലും എല്ലാ cooking vedios കാണാൻ ഇഷ്ടമാണ് ❤👌👌👍👍
@Miakitchen
@Miakitchen Жыл бұрын
ORUPAADU SANTHOSHAM
@lekshmimenon196408
@lekshmimenon196408 9 ай бұрын
Mia njan eppozhum vijarikyum inne vera arudengilum dish try cheyam enna pakshe ningalde channelil vanna land cheyum.... Try cheythu poli aanatta you are the best Mia🥰👌👍
@lekshmimenon196408
@lekshmimenon196408 7 ай бұрын
Tried today adipoli recipe Mia ❤
@jessesimon7700
@jessesimon7700 11 ай бұрын
Thanks🌹 👍🏻curry🎉
@sonofnanu.6244
@sonofnanu.6244 9 ай бұрын
Very nice 👌
@ShebyMajo-nz9yu
@ShebyMajo-nz9yu 11 ай бұрын
👍🏻
@A_m_m_u_39
@A_m_m_u_39 Жыл бұрын
Hai mia chechi.. raw apple vechu meen curry vekkan pattumo.. nalla puli und. Pinne e raw apple engane kure nalathek preserve chaiyan pattumo
@Miakitchen
@Miakitchen Жыл бұрын
yes..uppilidu
@Mustafa-js8ud
@Mustafa-js8ud 8 ай бұрын
Sooper
@vijayakumarivijayakumar852
@vijayakumarivijayakumar852 Жыл бұрын
മിയ സൂപ്പർ
@sherinm45
@sherinm45 11 ай бұрын
ഞാൻ ഉണ്ടാക്കി നല്ല കറി ആണ് 😁❤👍🏼
@shobababu6856
@shobababu6856 5 ай бұрын
7:55
@ReshithTrThachil
@ReshithTrThachil Жыл бұрын
അയല കറി നന്നായിട്ടുണ്ട്
@ridhuharsha
@ridhuharsha Жыл бұрын
Miya.. Newyorkil vellapokkam ennu news kandu ippol.... Safe aanallo aalle????
@kitchenmasalaaa
@kitchenmasalaaa 11 ай бұрын
അടിപൊളി..... Nice
@sajimeena5338
@sajimeena5338 Жыл бұрын
അയല കറി സൂപ്പർ mia
@rajalekshmik687
@rajalekshmik687 Жыл бұрын
Nalla fish curry
@shynicv8977
@shynicv8977 Жыл бұрын
സൂപ്പർ അയല കറി 👌👌👌❤❤❤
@sage3809
@sage3809 Ай бұрын
Super ❤👌🏼
@jayamenon1279
@jayamenon1279 Жыл бұрын
ADIPOLY FISH CURRY 👌👌👌 Good Night MIYA 💤💤💤💤
@deepamurali35
@deepamurali35 11 ай бұрын
മിയ ഞാൻ കറിയുണ്ടാക്കി ചാള ഇട്ടുവെച്ചു നന്നായിട്ടുണ്ട്
@mymoonathyousaf5698
@mymoonathyousaf5698 11 ай бұрын
മിയ മീൻ കറി സൂപ്പർ അടിപൊളി വേപ്പില പോലെ മല്ലിയില പൊതീന ഇല എന്നിവ ഫ്രീസറിൽ സൂക്ഷികാം നല്ല ഫ്രഷ് ആയിരിക്കും 👍
@jameelaali6534
@jameelaali6534 Жыл бұрын
Nannayitundu ketto
@ummammaschannel
@ummammaschannel Жыл бұрын
കറി സൂപ്പർ.താറാവ്കുഞ്ഞുങ്ങൾ വിരിഞ്ഞോ?.❤❤❤❤❤❤❤
@geminisgem1626
@geminisgem1626 Жыл бұрын
Orupad ishtam chechide videos, njn ennum kanarund
@Miakitchen
@Miakitchen Жыл бұрын
thank you
@ajithachitambaran7154
@ajithachitambaran7154 Жыл бұрын
Ayala kury super
@shanoop95390
@shanoop95390 Жыл бұрын
👍
@sumathivazhayil5201
@sumathivazhayil5201 Жыл бұрын
Supercurry👍
@anamikajose5190
@anamikajose5190 Жыл бұрын
Super
@Tastyriyadh
@Tastyriyadh Жыл бұрын
👍👍👍
@amminiphilip8593
@amminiphilip8593 Жыл бұрын
Super Super
@satheeshrenny4092
@satheeshrenny4092 Жыл бұрын
👌👌👌
@jojyjojy9823
@jojyjojy9823 Жыл бұрын
🥰
@_ameen_vlog
@_ameen_vlog 9 ай бұрын
ചേച്ചി നിങ്ങൾ എവിടെയാ മറന്നു
@sreedevichandran7836
@sreedevichandran7836 Жыл бұрын
Supperrr
@mtrmtr9583
@mtrmtr9583 Жыл бұрын
👌👌👌👌
@vijinair3691
@vijinair3691 Жыл бұрын
Hi Miakuti 🥰 adipoli meen curry 😋😋😋😋🥰🥰🥰🥰❤❤❤❤❤
@molivarghesemolivarghese8790
@molivarghesemolivarghese8790 10 ай бұрын
KANDITTU KOLLAM VECHU NOKKAM KAZHICHITTU PARAYAM OK MIYA ❤❤❤😂😂😂❤❤
@shadow8638-
@shadow8638- Жыл бұрын
Adipoli.curry😅😅
@linuraveendran9955
@linuraveendran9955 Жыл бұрын
ചേച്ചി 🙏🙏🙏
@jayasankartk956
@jayasankartk956 Жыл бұрын
👍🙏
@saudhaharris6073
@saudhaharris6073 11 ай бұрын
❤👍👍👍🤪😜
@user-tp8bq2so9k
@user-tp8bq2so9k 2 ай бұрын
👌👌👌👌👌👌✅👍
@sherbinak8780
@sherbinak8780 Жыл бұрын
Hello chechi thank you so much
@Miakitchen
@Miakitchen Жыл бұрын
Welcome 😊
@sunilambika322
@sunilambika322 Жыл бұрын
🌶🌶👍
@worldwiseeducationkottayam6601
@worldwiseeducationkottayam6601 Жыл бұрын
Fish curry adipoli,colourful.♥️♥️😍😍
@user-yi6hi2nr5x
@user-yi6hi2nr5x Жыл бұрын
ഹായ്‌ ❤❤❤
@sherlyjohnson8187
@sherlyjohnson8187 Жыл бұрын
Amboo adipoli👍👍👍
@Miakitchen
@Miakitchen Жыл бұрын
Thank you so much
@krishnakumariraghavan5376
@krishnakumariraghavan5376 Жыл бұрын
മൊളെസൂപ്പർ
@sunilkumararickattu1845
@sunilkumararickattu1845 6 ай бұрын
super Mia fish Curry
@Miakitchen
@Miakitchen 6 ай бұрын
😋
@hajarajamal8301
@hajarajamal8301 Жыл бұрын
ഹായ് മിയ ചേച്ചി..❤ചേച്ചി എന്നാനാട്ടിൽ വരുന്നേ
@rajesh.R
@rajesh.R Жыл бұрын
എന്നാൽ പിന്നെ അൽപ്പം ചോറ് എടുത്ത് മീൻ കറീ കൂട്ടീകഴിച്ചാലോ😋😋😋
@Miakitchen
@Miakitchen Жыл бұрын
YUMMY
@reenawilliams4969
@reenawilliams4969 8 ай бұрын
ഈ കുരുമുളക് ഉണ്ടല്ലോ. ഒരു ചീനച്ചട്ടിയിൽ ഇട്ട് കുറച്ചു കല്ലുപ്പുട്ടിട്ട് ഒന്നു നല്ല പോലെ ചൂടാക്കി തണുത്തെ ശേഷം മിക്സിയിലിട്ട് പൊടിച്ച് കുപ്പിയിലാക്കി വെച്ചാൽ കുറെ ദിവസം മണവും രുച്ചിയും പോകില്ല. ഞാൻ അങ്ങനെയാണ് ചെയ്യാറ്
@A63191
@A63191 Жыл бұрын
Hot rice n this fish curry aha no words beyond super tasty fish curry recipe surely prepare
@shrutisukumaran1437
@shrutisukumaran1437 11 ай бұрын
Super but this curry u cannot keep long time
@sarathirulam3599
@sarathirulam3599 10 ай бұрын
Video nallathaanu but Samsaram kurakkanm
@prajishaanoop8906
@prajishaanoop8906 Жыл бұрын
ചേച്ചി അയലക്കറി സൂപ്പർ എന്താ അവന്റെ ഒരു കളർ 😂😂💞💞💞💞💞
@jaithasunilkumar375
@jaithasunilkumar375 Жыл бұрын
അയലമീൻകറി ..... 👌👌
@kujumoleaj3668
@kujumoleaj3668 Жыл бұрын
Sawalacherkarilla😊😊
@jafferjaffer5290
@jafferjaffer5290 6 ай бұрын
🙏🏽🙏🏽🙏🏽🙏🏽🤝🤲🏾🤝
@maryaleena7240
@maryaleena7240 Жыл бұрын
First
@johnofben
@johnofben Жыл бұрын
ഒരു അഭിപ്രായം വേണം, CURRY BAY , COCUM , AROMA, SOUTHERN SPICE , SEASONS INDIAN RESTURANT ആണ് ഉദേശം ഏതാ ഇഷ്ടം ആയ പേര്...
@Miakitchen
@Miakitchen Жыл бұрын
I Like Aroma Restaurant
@johnofben
@johnofben Жыл бұрын
Thanks🙏
@user-su7hw4er6e
@user-su7hw4er6e Жыл бұрын
മത്തിയും ഇതുപോലെ വെക്കാൻ പറ്റുമോ
@rinurishumanzoor202
@rinurishumanzoor202 Жыл бұрын
Hi
@mathaimv166
@mathaimv166 8 ай бұрын
ചേച്ചി അച്ചാറിൽ കായം ചേർത്താൽ നാവിനു അച്ചാറിന്റെ രുചി കിട്ടില്ല
@kumariissac2634
@kumariissac2634 11 ай бұрын
മിക്സിയിലരച്ച തക്കാളി സവാള ചേർത്തില്ലെ അത് കറിയിലിടുന്നത് കാണിച്ചില്ലല്ലൊ🤔
@jasnakc3394
@jasnakc3394 11 ай бұрын
Laste cherthallo
@sree2383
@sree2383 10 ай бұрын
10:01 nokk
@kunjumols7813
@kunjumols7813 9 ай бұрын
കാണിച്ചു 😂
@georgejohn3503
@georgejohn3503 Жыл бұрын
Adipoli curry😋😋😋💙
@Miakitchen
@Miakitchen Жыл бұрын
THANK YOU
@mrsurendranpillai4496
@mrsurendranpillai4496 Жыл бұрын
പാചകം അറിയാവുന്ന വ്യക്തിയാണെന്നു വ്യക്തം. കായം സാധാരണയായി ഒരു മീൻകറിയിലും ചേർക്കാറില്ല. ഏതായാലും ഒന്ന് പരീക്ഷിച്ചു നോക്കിയിട്ട് അഭിപ്രായം പറയാം. നല്ല അയലക്കറി ആണെന്ന് നിസംശയം പറയുന്നു. നല്ല അവതരണം.
@sheebaa1870
@sheebaa1870 Жыл бұрын
Hi. Hallo
@jayasreevs
@jayasreevs Жыл бұрын
മിയ മീൻ കറി അടി പൊടി
@krishnadasmk
@krishnadasmk Жыл бұрын
നല്ല മണം ഒഴുകിയെത്തിയോ എന്നൊരു തോന്നൽ.
@shanbeerjohn4650
@shanbeerjohn4650 11 ай бұрын
മസാള എന്ന് അല്ല മസാല എന്ന് പറയൂ
@ShakkirHussain-wz6bs
@ShakkirHussain-wz6bs 10 ай бұрын
😂😂😂😂
@ashokavarma7641
@ashokavarma7641 10 ай бұрын
😁😁😁
@bavithamujeeb1294
@bavithamujeeb1294 10 ай бұрын
😂😂
@remanimanojram8935
@remanimanojram8935 10 ай бұрын
Miya Amerikakkariyalle,athanu style akkunnathu.chilappozhokke correct ayi parayumnundu😂
@pradeepponniyam5860
@pradeepponniyam5860 10 ай бұрын
😂😂😂
@haseebmhs
@haseebmhs 7 ай бұрын
പാത്രം അത്യത്തെ കണ്ടപ്പോൾ വേറെ എന്ധോ ingredient ആണെന്ന് വിചാരിച്ചു 😀
@rajeswarir6983
@rajeswarir6983 Жыл бұрын
Please make your videos short
@anusreesree9165
@anusreesree9165 10 ай бұрын
അയലയുടേ വാല് ഇച്ചിരി മുകളിൽ കേറ്റി വെട്ട് ഇത്രക്കും പിശുക്കു കാണിക്കാതെ 😊
@sandhya7996
@sandhya7996 Жыл бұрын
Fish veavaan 20 minutes endhina...maximum 10...15 minutes mathi
@Miakitchen
@Miakitchen Жыл бұрын
ithu medium flame yill aanalo...allakil adiyill pedikum...curry thick alle?
@kujumoleaj3668
@kujumoleaj3668 Жыл бұрын
Sawalacherkarilla
@skyvlog967
@skyvlog967 6 ай бұрын
അയ്യേ മീൻകറിയിൽ കടുക് ഇടില്ല
@Miakitchen
@Miakitchen 6 ай бұрын
athu namude ishtamalle 🥰
@skyvlog967
@skyvlog967 6 ай бұрын
എന്നാ ഇട്ടോളൂ ഞാൻ കടുക് ഇല്ലാതെ ഒന്ന് ഉണ്ടാക്കി നോക്കട്ടെ
@JacobKD-tk9wv
@JacobKD-tk9wv Жыл бұрын
മിയ നിങ്ങളുടെ സംസാരം വളരെ ഓവറാണ് ഞാൻ ഒരു കുക്ക് ആണ് നിങ്ങളുടെ വീഡിയോ കാണാറുണ്ട്
@Miakitchen
@Miakitchen Жыл бұрын
i am sorry
@anitababuraj9427
@anitababuraj9427 Жыл бұрын
മീൻ കറി കണ്ടപ്പോൾ തന്നെ ഇത്തിരി ചോറും കപ്പയും കിട്ടിയാൽ കൊള്ളാമെന്ന് തോന്നി
@minnalagru
@minnalagru Жыл бұрын
Super
@user-dj3ff8hf8n
@user-dj3ff8hf8n 10 ай бұрын
Super❤
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 31 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 59 МЛН
Обхитрили маму
0:24
Miroslava Bykova
Рет қаралды 2,9 МЛН
Когда НИКА пришла к бабушке!
0:21
Привет, Я Ника!
Рет қаралды 7 МЛН
What it feels like cleaning up after a toddler.
0:40
Daniel LaBelle
Рет қаралды 69 МЛН
I lost my kitten on the street😭 #cat #cats
0:32
Prince Tom
Рет қаралды 142 МЛН
Love conquers all rules?
0:26
Den Do It
Рет қаралды 7 МЛН
Beautiful gymnastics 😍☺️
0:15
Lexa_Merin
Рет қаралды 14 МЛН