No video

വീട്ടിൽ തിരിച്ചു എത്തി പച്ചക്കറി വിളവെടുപ്പും പറമ്പു എല്ലാം പൂവുകൾ കൊണ്ട് നിറഞ്ഞ മനോഹര കാഴ്ചകളുംVLOG

  Рет қаралды 78,100

Mia kitchen

Mia kitchen

Күн бұрын

• ഇങ്ങിനെ ഒരു കാഴ്ചാ നിങ... ഇങ്ങിനെ ഒരു കാഴ്ചാ നിങ്ങൾ ഒരിക്കലും കണ്ടിട്ടുണ്ടാവില്ല മലയാളത്തിൽ ആദ്യമായി /FAMLIY VLOG YELLOW STONE
• ഞങൾ ഇവിടെ നിന്നും പോവ... ഞങൾ ഇവിടെ നിന്നും പോവുകയാണ് പുതിയ സ്ഥലത്തേക്ക് || FAMILY VLOG || VACATION VLOG
/ @miakitchen

Пікірлер: 210
@Reshmi09
@Reshmi09 Ай бұрын
നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന പച്ചക്കറിയാണ് ഇത്തെല്ലാംപക്ഷെ നമ്മൾ നട്ടാൽ ഇതൊന്നും ഉണ്ടാകില്ല പുഴു പ്രാണി ഇവരുടെ ശല്യമാണ്
@JayaChippi-ft3dt
@JayaChippi-ft3dt Ай бұрын
മിയ നമ്മുടെ നാട്ടിൽ നട്ടാൽ ഒന്നും ഇങ്ങനെ ഉണ്ടാവില്ല കോയയുടെ വീടും പരിസരവും കാണുമ്പോൾ കൈലാസ് മാനസ സരോവർ അന്നേ ഓർമ വരുന്നു പൂക്കളെ കൊണ്ടും കിളികളെ കൊണ്ടും എല്ലാം കൊണ്ടും ഒരു പൂണ്യ ഭൂമിപോലെ ഈശ്വര അനുഗ്രഹം 🙏
@PriyaE-l3p
@PriyaE-l3p Ай бұрын
പച്ചക്കറി വിളവെടുപ്പും പറമ്പിലെ പൂവും മനോഹരമായ കാഴ്ചകളും കാണിച്ചു കൊണ്ടുള്ള വീഡിയോ അടിപൊളി മിയ ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@annammaissac8243
@annammaissac8243 Ай бұрын
മിടുക്കി നല്ല കൃഷി ഭാഗ്യമുള്ള ആളാ നന്നായി വരട്ടെ വെള്ളം കുടിക്
@rajeenasalim8644
@rajeenasalim8644 Ай бұрын
ചിമ്പു വരുന്നത് കണ്ടപ്പോ സന്തോഷവും സങ്കടവും വന്നു
@mercyjacobc6982
@mercyjacobc6982 Ай бұрын
നമ്മുടെ നാട്ടിൽ ഇത്ര വലുപ്പം ഉള്ള തക്കാളി ഉണ്ടാവാറില്ല 🥰👌🏼കൃഷി നല്ല സന്തോഷവും ആരോഗ്യവും തരും കീപ് going 👍🏼🥰
@thomasmathew1981
@thomasmathew1981 Ай бұрын
മുളക് വിളഞ്ഞതാണെന്ന് അറിയാൻ ഞെക്കി നോക്കുമ്പോൾ അതിൻറെ ഉള്ളിൽ കിരികിരാന്ന സൗണ്ട് കേൾക്കും മിയ അത് വിളഞ്ഞ മുളകാണ്😅❤
@jeeshamohan7609
@jeeshamohan7609 Ай бұрын
നാട്ടിൽ ആയിരുന്നു എങ്കിൽ എല്ലാവർഷവും കർഷക ശ്രീ അവാർഡ് കിട്ടിയേനെ മിയക്ക് 🥰
@sobhadas2155
@sobhadas2155 Ай бұрын
എല്ലാവീഡിയോ യും കണ്ടു. നല്ല ഭംഗി. ബാക്കി കൂടി ഇടണേ
@Miakitchen
@Miakitchen Ай бұрын
thank you
@evahometips625
@evahometips625 Ай бұрын
ഡാലിയ പൂവ് കാണിച്ചില്ല
@solofighter6375
@solofighter6375 Ай бұрын
aa njan kandirunnu....athil kaattu potine kandirunnu....pinne puka varunnathum okke kanu..inganeyenkilum kaanan patti...super view...pinne chimbuvine plate kotti vilikkunna poleya ente chakkuttan poochaye vilikkaru..
@ashabiju281
@ashabiju281 Ай бұрын
ആ white flower കാണാൻ നല്ല ഭംഗി ഉണ്ട്
@andrewsandrews4619
@andrewsandrews4619 Ай бұрын
Miayude ellam videos kanum my fav ❤ so cute kanan 🥰 minji vagie idumo❤
@user-re7bo4tn1c
@user-re7bo4tn1c Ай бұрын
നമ്മൾ തന്നെ നട്ട് വിളവ് എടുക്കുമ്പോൾ ഇതേ സന്തോഷംതന്നെയാ കിട്ടണെ. ഇത് കണ്ടപ്പോ ഞങ്ങളും happy.
@jeenathomas3935
@jeenathomas3935 Ай бұрын
Harvest super💯💯💯💯❤️❤️❤️chimbukuttane ippol othiri aduthu Beautiful flowers ❤❤❤❤super vlog❤
@BlessySam12
@BlessySam12 Ай бұрын
Please do upload we are really interested to see those videos as really felt excited as not being able to visit US but only because of you able to see the beauty of such places which no idea will we be able to see anytime soon
@thomasmathew2614
@thomasmathew2614 Ай бұрын
Harvest സൂപ്പർ 100,🥰👌🏻👌🏻🥰
@shanidavis6960
@shanidavis6960 Ай бұрын
Kothamara.. cluster beans aanu Mia. Ithu broad beans aanu Ithu. Amarapayar. Super krushiyum vilaveduppum. Hardworking Mia. Congratulations!!Pookalum, chedikalum…. Superb.
@anjuyohannan6943
@anjuyohannan6943 Ай бұрын
Hi mia super, vegitable s ,flowers എല്ലാം കൊള്ളാം.
@Milcah_vlog
@Milcah_vlog Ай бұрын
Chimbukuttene ഭയങ്കര ഇഷ്ടമാണ് ❤❤❤❤❤❤
@aswathi1401
@aswathi1401 Ай бұрын
എല്ലാ വിഡിയോയും സൂപ്പർ ബാക്കി വീഡിയോ ഇടണേ❤❤❤❤
@elcymoses5440
@elcymoses5440 Ай бұрын
മിയ, സൂപ്പർ. ഇവിടെ മുഞ്ഞ, ചാഴി, പുഴു ശല്യം കൂടുതൽ ആണ്. ❤❤
@PriyaE-d4p
@PriyaE-d4p Ай бұрын
പച്ചക്കറി വിളവെടുപ്പും മനോഹരമായ കാഴ്ചകളും കാണിച്ചു കൊണ്ടുള്ള വീഡിയോ പൊളിച്ചു മിയ ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘
@dewdrops-sp8zw
@dewdrops-sp8zw Ай бұрын
Miya chechi tomato kandappo Bangalore days moveil kalpana chechi paranjth orma vannu "Americal thakkalikk mathangade valuppam indavumthre".
@Miakitchen
@Miakitchen Ай бұрын
😂😂
@jayavallip5888
@jayavallip5888 Ай бұрын
Ithra vegam vanno? Santhoshamayi alle? ❤️👍kozhikalum tharavum sughamayirikkunno? Pachakkary undayi alle? ❤️❤️❤️❤️❤️
@Miakitchen
@Miakitchen Ай бұрын
14TH POOYATHU 😁ELLAVERUM SUGHAM
@user-bu3up6fi5m
@user-bu3up6fi5m Ай бұрын
Hai mia,nalla video pratheekshichu irikkuvayirunnu.kazhinja video ippozhum kandu.super aanu. oru veettilekkulla pachakary swanthamayittu undakkumpol ulla santhosham onnu vere thanneyanu.god bless you.chimbu nannayittu inangiyallo.aadyam kandappol avante pavam mukam orma vannu
@Miakitchen
@Miakitchen Ай бұрын
❤❤
@ushasasikumar5595
@ushasasikumar5595 Ай бұрын
Mia good to see ur vegetables and flowers. You have a green thumb
@susanjacob469
@susanjacob469 Ай бұрын
Hai Mia, vegetables kandappol avide koode vannu thaamasikkan kothi thonnunnu. Super.
@sreelakshmikm3473
@sreelakshmikm3473 Ай бұрын
ഇത്തവണത്തെ യാത്രാ വീഡിയോ സൂപ്പർ.മിയ കാരണം ഞങ്ങൾക്കും ഇതെല്ലാം കാണാൻ പറ്റി. ഇനി നയാഗ്ര കാണിച്ചു തരണേ
@Miakitchen
@Miakitchen Ай бұрын
❤❤
@anujimmy7949
@anujimmy7949 Ай бұрын
Miyayude veedu kanumpol oru swargam kanda feel aanu. Bhayankara ishtamanu keto❤
@eshakunju3311
@eshakunju3311 Ай бұрын
previous video was superb,Yellow stone national park and the geysers,very intriguing phenomenon,loved it,gud job
@lelibasil8299
@lelibasil8299 Ай бұрын
Mia നിങ്ങളുടെ തോട്ടത്തിലെ വെള്ള പൂവു കൾ കാണാൻ എന്ത് ഭംഗിയാണ്👍
@sherlyjacob8903
@sherlyjacob8903 Ай бұрын
കണ്ടിട്ട് കൊതിയാകുന്നു മിയ you are a wonderful woman
@jinujinushibu2489
@jinujinushibu2489 Ай бұрын
മിയ ചേച്ചി കൊത്തമരാ പയർ ബിൻസ് ഉലാത്തുന്നത് പോലെ ച്യ്താൽ സൂപ്പർ ആയിരിക്കും ടേസ്റ്റ് ഉള്ള പയർ ആണ് അത് കണ്ണിൽ ഐസ് തുള്ളി വീണ കുളിർ പോലെ ഉള്ള കാഴ്ച്ച തന്നത്തിനു ❤you ആൻഡ് ഗോഡ് ബ്ലെസ് you
@animohandas4678
@animohandas4678 Ай бұрын
അമരപയർ പടത്തിവിടണം അതു പടർന്നു കേറുന്ന പയർ വള്ളികളാണ്. ഇഷ്ടം പോലെ ഉണ്ടാകും. പിന്നെ ചിമ്പുട്ടൻ സൂപ്പറാ.. മിടുക്കൻ. പൂക്കൾ എല്ലാം അടിപൊളി.
@vijinair3691
@vijinair3691 Ай бұрын
Hi Miakuti 🥰 sugano chimpu nalla inangi alle videos ellam kanunnund ellam super ❤❤❤❤❤❤
@sunitanair6753
@sunitanair6753 Ай бұрын
So happy to see your harvest... OMG tomato 🍅 what a size... Chimbu is now very attached to all of you 🩷👍🏻
@JoiceDcunha
@JoiceDcunha Ай бұрын
Wow fantastic and lovely harvesting ❤👍👏 God bless you 😇🙏🏾
@gulfcon
@gulfcon Ай бұрын
38:48 ചുനിയൻ മുളക്
@nandinikumar2182
@nandinikumar2182 Ай бұрын
സൂപ്പർ 👍 പച്ചമുളക് അടിപൊളി ചിമ്പുട്ടൻ 🥰
@sheebaroji360
@sheebaroji360 Ай бұрын
Chimbu sneham kanikunnatha ....
@santhoshabraham665
@santhoshabraham665 Ай бұрын
Where is curry leaf?
@mtrmtr9583
@mtrmtr9583 Ай бұрын
രണ്ടുവിഡിയോസുംഞാൻകണ്ടു👍കൊത്ത അമരപയർകേടില്ലാത്തനല്ലത്നോക്കിവിത്തിന്വെച്ചോണ്ടി❤thakkalisarpris🥰🥰
@mHdYazN
@mHdYazN Ай бұрын
Kanumbo othiri sandosham ❤
@priyaE-c4n
@priyaE-c4n Ай бұрын
ഒന്നൊന്നര ഔട്ട് സൈഡ് വ്ലോഗ് 😘😘😘😘😘😘😘😘
@sreelekshmims9981
@sreelekshmims9981 Ай бұрын
സത്യം നമ്മൾ ഇങ്ങനെ പറിച്ചു വാക്കുമ്പോൾ നമുക്ക് എന്തര് സന്തോഷം ആണ് മനസ് നിറയും
@geetagopakumar9376
@geetagopakumar9376 Ай бұрын
Good one
@bedo
@bedo Ай бұрын
❤❤
@juvygeorge9967
@juvygeorge9967 Ай бұрын
Ah payarintem amaredem vithu evdna kitye chechykku
@dresstoimpress41
@dresstoimpress41 Ай бұрын
Super video full support ❤️
@thulasiravi7810
@thulasiravi7810 Ай бұрын
മിയ നിന്റെ വീഡിയോ എനിക്ക് ഇഷ്ടമാണ് നീ ഭാഗ്യവതിയാണ്❤❤❤❤
@RubyRose-tz9ni
@RubyRose-tz9ni Ай бұрын
Cheechi videos ellam upload cheyy, ellavarkum ishtam ane kannan. I am very excited
@vinodr2332
@vinodr2332 Ай бұрын
Love u ചിമ്പുട്ടാ ❤
@varhesekuttychacko9888
@varhesekuttychacko9888 Ай бұрын
Hai.... Chechi... Vegetable garden super
@parvathyrajkumar1533
@parvathyrajkumar1533 Ай бұрын
Nalla mannu Anu avide athanu ingane vegetables undavunnathu mayam cherkkathe vegetables super Mia santhosham ayi karshaka award kittiyene ivide ayieunnenkil super santhosham
@RaginKV
@RaginKV Ай бұрын
Evide kalavastha vethiyam Karanam pachkare onnum undakun illa Miya ude pachakare kanumbol enthu happy ❤
@user-mx2xy2ob2j
@user-mx2xy2ob2j Ай бұрын
Chechi you are very cute beautiful and adorable..Paul'son chetai is a very lucky person and he is a true champion ❤
@varhesekuttychacko9888
@varhesekuttychacko9888 Ай бұрын
Daily add vegetable farm vedio....
@PriyaE329
@PriyaE329 Ай бұрын
അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘
@sumamsumam320
@sumamsumam320 Ай бұрын
Chimppoottan കൂട്ടായല്ലോ 👍🥰
@AFLAHBLOX
@AFLAHBLOX Ай бұрын
Where is this place?😊
@Miakitchen
@Miakitchen Ай бұрын
NEW YORK
@Rejish328
@Rejish328 Ай бұрын
പോയിട്ട് എങ്ങനെ ഉണ്ടായിരുന്നു
@Miakitchen
@Miakitchen Ай бұрын
😍
@thampikuruvilla3201
@thampikuruvilla3201 Ай бұрын
Fruits of your hard work. Keep on doing
@jaithasunilkumar375
@jaithasunilkumar375 Ай бұрын
പച്ചക്കറി വിളവെടുപ്പ്.... 👌👌
@shreenair426
@shreenair426 Ай бұрын
Yellow stone park is really beautiful❤
@jesierajan513
@jesierajan513 Ай бұрын
God bless❤
@padmavathi9733
@padmavathi9733 Ай бұрын
മിയ ഇപ്പോൾ എവിടെയാണ്
@minijothi6813
@minijothi6813 Ай бұрын
Santhoshamayi video kandappol Mia
@hudahenzahenza8654
@hudahenzahenza8654 Ай бұрын
Adipoli miyya ella video kanduttaa❤
@rameshgopi7453
@rameshgopi7453 Ай бұрын
സൂപ്പർ ❤🎉
@user-vb8dg6rt2w
@user-vb8dg6rt2w Ай бұрын
മിയതക്കാളി പറിക്കുന്ന കണ്ടപ്പോൾ ഞാൻ ബാഗ്ലൂർ ഡേയ്സ് സിനിമയിൽ കൽപന പറയുന്നുണ്ട് അമേരിക്കയിലുള്ള തക്കാളിക്ക് മത്തങ്ങയുടെ വലിപ്പം ഉണ്ടെന്ന് അങ്ങനെ യുണ്ടാകുമോ മിയാ
@prajishaanoop8906
@prajishaanoop8906 Ай бұрын
Wow super chechi ❤❤❤❤
@shahinashaji2565
@shahinashaji2565 Ай бұрын
White flower plant hydranjiyayaano
@Miakitchen
@Miakitchen Ай бұрын
alla
@RoseMary-sr5gw
@RoseMary-sr5gw Ай бұрын
Amrapayer anu ethu
@santhoshabraham665
@santhoshabraham665 Ай бұрын
Missing കരിയാപ്പില 😢
@Miakitchen
@Miakitchen Ай бұрын
evide undu
@sonofnanu.6244
@sonofnanu.6244 Ай бұрын
ചിമ്പൂനോട് ഒരത്തിരി വാത്സല്യം കൂടുതൽ കാട്ടുന്നില്ലേയെന്ന് ആസ്പിനെപ്പോലെതന്നെ ഞാനും സംശയിക്കുന്നു...... പാവം ആസ്പിൻ. Beautiful video. 👌
@sadanandankc7273
@sadanandankc7273 Ай бұрын
ചിമ്പു കുഞ്ഞും ,ആസ്പി൯ വലിയ പുരുഷനുമല്ലെ. അതാണ് വ്യത്യാസം.
@elsyaniyan6334
@elsyaniyan6334 Ай бұрын
Nice video, vegitable super 🎉🎉
@mayavinod6460
@mayavinod6460 Ай бұрын
Really liked last 2 videos. Please post such videos
@Miakitchen
@Miakitchen Ай бұрын
Thank you
@anitababuraj9427
@anitababuraj9427 Ай бұрын
വിളിച്ചപ്പോൾ ചിമ്പു ഓടി വരുന്നത് കണ്ടപ്പോൾ സന്തോഷമായി❤
@achuandammu3923
@achuandammu3923 Ай бұрын
പൂച്ചെടികളുടെ കമ്പ് വെട്ടുമ്പോ നമുക്കും കൂടി തരണേ
@Garden_tales_
@Garden_tales_ Ай бұрын
Whole video is interesting… need not fast forward..🎉❤
@Miakitchen
@Miakitchen Ай бұрын
thank you
@mercyjacobc6982
@mercyjacobc6982 Ай бұрын
പയറൊക്കെ ഇവിടെയും 1 1/2 മാസമേ നിക്കൂ മിയ, കുട്ടി ഇതൊക്കെ മറന്നോ, അമ്മയോട് ചോദിച്ചു നോക്കൂ 🥰
@user-dh3sc2sb7z
@user-dh3sc2sb7z Ай бұрын
Dear miya dearinde makkal ippo specs vekkunnillallo.power normal aayo.ende mon 2 years aayi specs aanu.plz reply me dear😢😢😢😢
@user-ey8is6rb5c
@user-ey8is6rb5c Ай бұрын
Hhaaai
@Miakitchen
@Miakitchen Ай бұрын
HI
@meenakp4103
@meenakp4103 Ай бұрын
Pacha tomoto thoran vachal nallathanu
@magidavid2947
@magidavid2947 Ай бұрын
Vedeo kandu.nalla rasamundu
@jayasreevs
@jayasreevs Ай бұрын
മിയ ക്യാറ്ററിംങ് എങ്ങനെ പോകുന്നു❤❤❤❤❤❤❤
@mira4463
@mira4463 Ай бұрын
Aspin enthe
@user-ze5yk2uy8d
@user-ze5yk2uy8d Ай бұрын
ഹായ് ചേച്ചീ.... ❤️❤️❤️❤️❤️by ജുനൈസ പാണ്ടിക്കാട് മലപ്പുറം
@hudahenzahenza8654
@hudahenzahenza8654 Ай бұрын
Chimbu adipoli🥰
@jessysebastian3966
@jessysebastian3966 Ай бұрын
Mia it is chedi avarai it's very tasty u can cook side dish n add in sambar too
@Miakitchen
@Miakitchen Ай бұрын
Ok thank you
@devadathan8197
@devadathan8197 Ай бұрын
Hai Chechi 🙏
@mercyjacobc6982
@mercyjacobc6982 Ай бұрын
ഇരട്ട തക്കാളി ആണ് വലിയത് 🥰
@Mziyad-lc3me
@Mziyad-lc3me Ай бұрын
കുറ്റി അമര യാണ് മിയ
@geethakumari6766
@geethakumari6766 Ай бұрын
kunju valuthayallo
@jayavallip5888
@jayavallip5888 Ай бұрын
Wow👍ethra thakkali👍😂thudangi 👍👍👍
@Miakitchen
@Miakitchen Ай бұрын
😁😍
@siluvlogs77
@siluvlogs77 Ай бұрын
Aspin evde..avane kandillallo
@geethakumari6766
@geethakumari6766 Ай бұрын
Kothamara alla. Amarakka
@mercyjacobc6982
@mercyjacobc6982 Ай бұрын
അവിടത്തെ കാലാവസ്ഥ ഇ ഏതായാലും കൃഷിക്ക് മാച്ച് ആണ്, നല്ലോണം വിളവ് കിട്ടിയാൽ ഇനിയും കൃഷി ചെയ്യാൻ തോന്നും, അത്‌ കുറ്റി അമരയാണ് 🥰
@chandraachary1257
@chandraachary1257 Ай бұрын
Super mia chechi
@vijayavijaya7628
@vijayavijaya7628 Ай бұрын
Same like my cats ❤❤
@daisythomas1430
@daisythomas1430 Ай бұрын
സൂപ്പർ തക്കാളി 👍🍅🍅
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 2 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00