ഒറിജിനൽ കറുത്ത ഹൽവ ഇതുപോലെ ആണ് ഉണ്ടാകുന്നത് || Kerala Style Black Halwa |

  Рет қаралды 716,354

Mia kitchen

Mia kitchen

Күн бұрын

Ingredients:
Raw rice / Pachari / Sona Masoori rice - ½ kg (Soaked for 2 hrs)
Jaggery - 1 kg (Choose dark variety)
Coconut milk* - Milk of 2 big coconuts
Ghee - 1 cup
nuts - 2 cups
Cardamom - To taste (Powdered
Steps:
Grind rice to a smooth paste. (Alternatively, you can finely powder the rice.)
Melt jaggery in 1½ cup water. Strain the jaggery syrup, if it has any impurities. Let it cool.
Add rice paste (or rice powder), coconut milk and cooled jaggery syrup to a heavy bottomed pan.
Mix well. Turn on the stove.
Keep stirring continuously and bring it to boil.
It starts to thicken in 10 minutes.
Keep adding ghee in batches in between.
Reduce the flame when you add ghee to avoid spilling.
Then increase the flame and keep stirring.
After almost 1 3/4 hours, add cardamom and nuts.
It took me around 2 1/4 hours to get this done. Remember to stir the whole time.
Cook for another 30 minutes once the ghee starts to separate.
Switch off once the mixture thickens well.
Stir for another 5 minutes.
Transfer the hot mixture to a pan lined with butter paper.
Smoothen the surface. Let it rest for a day.
Cut and enjoy the melt in the mouth black halwa.
Notes:
-Extract milk thrice (first, second and third milk) from coconut adding lukewarm water.
-You can add half ghee and half coconut oil, if you prefer.

Пікірлер: 444
@celingeevarghese5712
@celingeevarghese5712 6 ай бұрын
👌👍ഞാൻ ഉണ്ടാക്കി നോക്കിട്ട് പറയാം ഇത് എളുപ്പം ഉള്ള പണി യല്ല എന്നാലും ഉണ്ടാക്കി നോക്കും കറുത്ത ഹൽവ അത്രക് ഇഷ്ടം ആണ്.
@lovemykeralam8722
@lovemykeralam8722 5 ай бұрын
കറുത്ത പെയിന്റ് ഒഴിച്ചാൽ മതി 😄😄
@RajeshMC-u2t
@RajeshMC-u2t 4 ай бұрын
😊യമിഡിഷ്
@usha8111
@usha8111 3 ай бұрын
Me too. Thanks Mia.❤
@lathalatha1332
@lathalatha1332 11 ай бұрын
സൂപ്പർ ഹൽവ മിയ, എന്തായാലും ഞാൻ ഉണ്ടാക്കും. മുൻപ് മിയ ഇട്ടിരുന്ന മിക്സ്ച്ചർ ഉണ്ടാക്കി. നല്ലപോലെ ശരിയായി
@praneshmangalath857
@praneshmangalath857 10 ай бұрын
Entammo Super engane ithokke undakkannathu namichu 🎉🎉🎉🎉
@govindanshr1238
@govindanshr1238 10 ай бұрын
തിയറി & പ്രാക്കറ്റിക്കൽ ക്ലാസ് പോലെ ആയി ഏതു പൊട്ടനും മനസ്സിലാക്കാൻ പറ്റന്ന രീതിയിൽ ആണ് പറഞ്ഞു പഠിപ്പിച്ചു തരുകയാണ് സംശയം വിന: പഠിക്കാം . Best CONGRATS. THANKS.
@Aamies_Worldwide
@Aamies_Worldwide 10 ай бұрын
എന്തിനാ ഇങ്ങനെ വലിച്ചു നീട്ടി പറയുന്നത് സമയം കളയാനാണ് കിട്ടാനാണോ ഈ ചാനൽ വീഡിയോ കാണുമ്പോൾ ബോറടിക്കും
@Sajila-iz1og
@Sajila-iz1og 3 ай бұрын
​@@Aamies_Worldwide❤
@prabeethacoracaravittil1756
@prabeethacoracaravittil1756 Ай бұрын
Nammal ithinu kannaththappam ennu parayum nuts idaarilla.kadalaparippu vevichitu kurachu cherkkum .nallonam vevikkilla half vevu aayitu aanu cherkkuka pinne kadaparippu morinju verum kinnaththappam ready aavumbol. Superaayitu undaakki miya.
@sreedevisuresh4165
@sreedevisuresh4165 11 ай бұрын
ഹായ്മിയ, എത്ര കഷ്ടപ്പെട്ട് എന്തും ചെയ്യാനുള്ളമിയയുടെ മനസ്സിന് ഒരു ലൈക്ക് ഹൽവ കണ്ടപ്പോൾ കൊതി വന്നു.❤❤
@rasilulu4295
@rasilulu4295 11 ай бұрын
കഷ്ട്ട പെട്ടാലും മിയകും കുടുബത്തിനും തിന്നാം 🤣😂അല്ലാതെ ആർക്കും കൊടുക്കാൻ അല്ല 🤣😂😂
@AniceMathew-gi9rm
@AniceMathew-gi9rm 11 ай бұрын
😅
@anniejohn6818
@anniejohn6818 11 ай бұрын
Q As q is q​@@rasilulu4295
@princedigitalbusiness2731
@princedigitalbusiness2731 11 ай бұрын
😅😂😂
@vishlam5785
@vishlam5785 11 ай бұрын
Thank for vedo hardworker
@govindanshr1238
@govindanshr1238 10 ай бұрын
ചട്ടംകവും ഉരുളിയും മെറ്റൽ ആയതിനാൽ മണിക്കൂർ കളോളം ഇളക്കുംബോൾ പാത്രം തേയ്മാനം വരുമല്ലോ അതു ഒഴിവാക്കാൻ മരത്തിന്റെ ചട്ടുകം ഉപയോഗം ആരോഗ്യ പ്പ്രതമായിരിക്കും CONGRATS.
@UshaUsha-lm3vb
@UshaUsha-lm3vb 10 ай бұрын
😮anikim. Halvaundakanam ane. Agrahamunde. Dear mam thanks. A lot.
@faris4544
@faris4544 3 ай бұрын
Valare nannaittund ottak kashttapettukuttikal Ullapool cheyyamairunnnu avar help cheyyille oorupad ishttam ❤🤩😘💥
@Gopakumar-e2k
@Gopakumar-e2k 2 ай бұрын
ചേച്ചി അടിപൊളി recip പക്ഷെ video കുറച്ച് short ആക്കണം ♥️♥️♥️♥️
@aswathyj.4485
@aswathyj.4485 11 ай бұрын
ഹൽവ ഉണ്ടാക്കുന്ന വീഡിയോ കണ്ട് ക്ഷീണം വന്ന ഞാൻ 😅. അടിപൊളി recipe ചേച്ചി. തീർ്ചയായിട്ടും ഉണ്ടാക്കും
@Miakitchen
@Miakitchen 11 ай бұрын
THANK YOU
@Dsl20245
@Dsl20245 10 ай бұрын
സത്യം വീഡിയോ ആകാംഷയോടെ കണ്ടു. പക്ഷേ ഇത് ചെയ്യാൻ പാടാകും 🙏🙏🙏😂😂😂
@MR-jg8oy
@MR-jg8oy 9 ай бұрын
ഇത് ഹലുവ അല്ലടോ കിണ്ണത്തപ്പം അതാണ്
@NasserKunhabdulla
@NasserKunhabdulla 6 ай бұрын
❤​@@Miakitchen
@NasserKunhabdulla
@NasserKunhabdulla 6 ай бұрын
Chachipoliya
@minijose1869
@minijose1869 10 ай бұрын
Najanum undakkittund .aripodyyanu use cheyuunath
@lisymolviveen3075
@lisymolviveen3075 4 ай бұрын
Adipoli 👍👍👌👌👌👌❤️❤️❤️❤️❤️🎉
@sairahyder596
@sairahyder596 4 ай бұрын
എവിടെയായിരുന്നു കുറച്ച് നാളായിലൊ കണ്ടിട്ട് എപ്പോഴും വിജാരിക്കും കണ്ടില്ലല്ലെ കണ്ടില്ലലൊന്ന് ഇനി എപ്പോഴും വരണെ....👍👍👍👍💙💙💙💙
@santhoshck618
@santhoshck618 10 ай бұрын
Super halva❤❤👍🏻👍🏻
@rajanthomas970
@rajanthomas970 11 ай бұрын
ജോയ്സി ഹലുവ ഉണ്ടാക്കുന്ന വീഡിയോ ഇന്നാണ് ഞാൻ കണ്ടത്.. അടിപൊളി കേട്ടോ? അര മണിക്കൂറിൽ ഈ വീഡിയോ തീർന്നെങ്കിലും.. എല്ലാം കൂടി 3-4 മണിക്കൂറങ്കിലും എടുത്തു കാണണം ശരിയല്ലേ 🥱 എല്ലാം കൂടി എത്ര മണിക്കൂർ
@mohandastherilakath9519
@mohandastherilakath9519 4 ай бұрын
Thankyou i was searching for this recipe for a long time
@radhakrishnanmv7520
@radhakrishnanmv7520 3 ай бұрын
വളരെ നന്നായിട്ടുണ്ട്. കഴിക്കുവാൻ കോതി തോന്നുന്നു
@simonnetto7270
@simonnetto7270 4 ай бұрын
Enikku kazhikkanan tharathe.., ishtapetto..!?.., ennu chodikkunnu..... Njaan enthu uththaram nalkan aanu..! Nice.., superb.., simple, honest, humility, down to earth person... God blessed you with an abundance of talent.... The hard laborious work you did for three plus hours ... You used that big spoon..., like a Queen uses her sword practicing and fighting the enemy.... Here ., however.., it was our friend, dearest Mr. halwa in the making :)
@gangachandrakumar7856
@gangachandrakumar7856 4 ай бұрын
കൊള്ളാം...👌
@daya8479
@daya8479 10 ай бұрын
Kollamw👌🏻👌🏻 കുത്തരി ഹൽവ തിന്നിരുന്നു.. അതിന്റെ softness n taste 👌🏻👌🏻👌🏻👌🏻👌🏻👌🏻
@PriyaSuresh-ti6qz
@PriyaSuresh-ti6qz 8 ай бұрын
Kashdapettal vesham ellath food kazhikam❤❤❤❤❤
@chandramohan-y7h
@chandramohan-y7h 2 ай бұрын
chechiku deerga yusundu, kayile rekha jyan kandu
@jaithasunilkumar375
@jaithasunilkumar375 11 ай бұрын
ഹൽവ സൂപ്പർ... 👌👌. ശർക്കരയുടെ പാക്കിങ് അടിപൊളി.
@noblemakhalakshmi5909
@noblemakhalakshmi5909 2 ай бұрын
ആലുവ അല്ല 🙏🙏.. "ഹൽവ 👍👍"
@jaithasunilkumar375
@jaithasunilkumar375 2 ай бұрын
@@noblemakhalakshmi5909 👍
@rasiyacp1038
@rasiyacp1038 7 ай бұрын
Super miya onnu.try cheythnokanam👍👍🙋‍♂
@sakeenarazak8481
@sakeenarazak8481 5 күн бұрын
വയ്യ😮 ഒരു പീസ് ഹൽവ വാങ്ങിക്കഴിക്കട്ടെ🚶‍♀️
@sajikesav249
@sajikesav249 5 ай бұрын
Appreciation for your attempt and efforts 👍
@RosemolThampi
@RosemolThampi 5 ай бұрын
Amazing Hardwork 🎉❤
@JasshajuShaju
@JasshajuShaju 11 ай бұрын
hai Mia njan one weekinu munne ethu pole halwa undakkiyirunnu
@anithomas5753
@anithomas5753 7 ай бұрын
Miya try in none stick , it will be easier . I make Chakka Aluva always in non stick . Very easy .
@Sumathi-x6g
@Sumathi-x6g 10 ай бұрын
Ithe kinnathappam Alle?
@rishikeshmt1999
@rishikeshmt1999 8 күн бұрын
ഹഹൽവ സൂപ്പർ ❤
@sudheerks9514
@sudheerks9514 5 ай бұрын
Excellent video. Let me try in my house 😊
@KalapotilpeeterKalapotil
@KalapotilpeeterKalapotil 6 ай бұрын
Kanhan adipoly pakshe teyst cheyyan korachu ayachutha
@KalapotilpeeterKalapotil
@KalapotilpeeterKalapotil 6 ай бұрын
Eyal idevideya
@AjithaKumari-js2wm
@AjithaKumari-js2wm 11 ай бұрын
Supper miya
@RazakK-dz1vd
@RazakK-dz1vd 9 ай бұрын
ഇദ് ഞാൻ ഉണ്ടാക്കി വിൽക്കാറുണ്ട് വേണമെങ്കിൽ coriour അയക്കാം
@felixveena4233
@felixveena4233 6 ай бұрын
Halva super 👌🏻👌🏻😋
@gameg7210
@gameg7210 4 ай бұрын
Supper ❤❤❤❤🙏🙏🙏
@vibesofsai
@vibesofsai 11 ай бұрын
Mia balance coconut peerayil chutney powder undakam.
@KalapotilpeeterKalapotil
@KalapotilpeeterKalapotil 6 ай бұрын
Nariyalka jo waste se chatni powder Bana saktha hai
@RainDropsRenukaVimal5361
@RainDropsRenukaVimal5361 10 ай бұрын
ചട്ടകത്തിന്റെ പിടിയിൽ ഒരു കോട്ടന്റെ തുണി ചുറ്റി വെക്കൂ മിയ ചേച്ചി ❤ ഓരോ ഭക്ഷണം ഉണ്ടാക്കുന്നതിനും എത്രമാത്രം കഷ്ടപ്പാട് ഉണ്ട് ❤ തീയും ചൂടും വേറെ😢 സൂപ്പർ ❤
@linivenugopal9145
@linivenugopal9145 4 ай бұрын
വിഷമിച്ചല്ലെ സൗണ്ട് കേൾക്കുബോൾ അറിയാം 👍❤️
@sunilasajeevan9214
@sunilasajeevan9214 10 ай бұрын
ഹൽവ കണ്ടപ്പോൾ കൊതിവന്നു 👍🙏
@chandramohan-y7h
@chandramohan-y7h 2 ай бұрын
americayil miya bakers thudangunnundo
@sunitanair6753
@sunitanair6753 11 ай бұрын
No pain no gain... ❤ Excellent halwa recipe...❤.... God bless ❤
@shylajarajan3762
@shylajarajan3762 11 ай бұрын
Super ❤
@vineethavini809
@vineethavini809 11 ай бұрын
Ethu nammude kinnathappam aanu.Aluva maida allengil wheat powder use cheythaanu undaakkunnathu
@aswathyj.4485
@aswathyj.4485 10 ай бұрын
ശെരിയാണ്, അഞ്ജനമെന്നാൽ എങ്ങനിരിക്കും, മഞ്ഞള് പോലെ വെളുത്തിരിക്കും 😂
@KalapotilpeeterKalapotil
@KalapotilpeeterKalapotil 6 ай бұрын
Halfway maida poolamavu godhampu podi kinda mathramalla caret, lavki , chen
@KalapotilpeeterKalapotil
@KalapotilpeeterKalapotil 6 ай бұрын
Chena kodum indaka inyum etrayo tharam halwagal unde😂
@albanceregi6236
@albanceregi6236 5 ай бұрын
Very shortly show, preparation.
@sajijoseph2036
@sajijoseph2036 10 ай бұрын
സൂപ്പർ 💞💞💞💞
@sailajanair175
@sailajanair175 11 ай бұрын
കണ്ടിട്ട് കൊതി വരുന്നു കൊടുക്കുന്നുണ്ടായിരുന്നു ഞാൻ വാങ്ങിച്ചേനെ
@Hassan125-g1u
@Hassan125-g1u 5 ай бұрын
Nella jaagrathavenam ķayydukkathe ilakkikkodukkanam manushian alle avarkku enthenkiluparanjillel urakkavarilla mind cheyyanda nallathupoolebuddimuttanam
@chippysarath4651
@chippysarath4651 5 ай бұрын
സ്കിപ് ചെയ്യതു കുഴഞ്ഞു ഒരുപാട് കഥ അത് ഒഴിവാക്കാമായിരുന്നു പിന്നെ ഹൽവ കാണാൻ 👌🏻💜
@chandramohan-y7h
@chandramohan-y7h 2 ай бұрын
chechi epozhum chirikunnathu entha, chiri chechi
@PhantomPailey1971
@PhantomPailey1971 7 ай бұрын
അടിപൊളി സൂപ്പർ ഹൽവ
@HormisThomas
@HormisThomas 5 ай бұрын
Pal.payasam..undakkumo??
@shamlasabir9459
@shamlasabir9459 5 ай бұрын
സൂപ്പർ ഹൽവ... 🌹🌹
@sureshkumar-jz3dh
@sureshkumar-jz3dh 10 ай бұрын
Super, look itself mouth watering Thank you, sister for your hard work. 👍👍👍
@kunchamunp.8793
@kunchamunp.8793 6 ай бұрын
ഉണ്ടാക്കിയ ഫസ്റ്റ്കോൾട്ടി ഹലുവ വാങ്ങാൻ കിട്ടുമോ...
@jayasreevs
@jayasreevs 11 ай бұрын
മിയ കൈ നല്ലവണ്ണം വേദനിയ്ക്കുന്നുണ്ടാവും എന്ന് കാണുമ്പോൾ അറിയാം എന്നാലും അലുവ കാണാൻ നല്ല ലുക്ക്❤❤❤❤❤❤❤
@mayakrishnakumar3728
@mayakrishnakumar3728 11 ай бұрын
നന്നായിട്ടുണ്ട് എന്തായാലും ഇതിൻ്റെ പിന്നിൽ നിതാന്ത പരിശ്രമം ആവിശ്യമാണ്. ഹൽവ കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വരുന്നുണ്ട് സൂപ്പർ👌👌👌👌👌
@vamanvamanan6737
@vamanvamanan6737 10 ай бұрын
കണ്ടിട്ട് തന്നെ നല്ല
@geethawashington6563
@geethawashington6563 9 ай бұрын
Super Sister. Kora pada alle.
@KasargodeChangayi
@KasargodeChangayi 4 ай бұрын
ചേച്ചി അലുവ പൊളി 🤷‍♂️🤷‍♂️🤷‍♂️
@lalibenny7660
@lalibenny7660 11 ай бұрын
No need to fry the nuts before adding ?
@minitp5971
@minitp5971 11 ай бұрын
Ethu ende nattile. Kannur kinnathappam model aanello 👍👍
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 10 ай бұрын
ശരിയാണ്, കോഴിക്കോടൻ ഹൽവ ഇങ്ങിനെ അല്ല ഉണ്ടാക്കുന്നത്, അറിമാവോ ഗോതമ്പു മാവോ വെള്ളത്തിൽ കലക്കി വലിയ വാ വട്ടമുള്ള ചെമ്പിന്റെ വാ തുണികൊണ്ട് കെട്ടി അതിൽ കലക്കിവച്ച നാവിട്ടു അലിയിച്ചെടുക്കും, അപ്പോൾ ചെമ്പിൽ കൂവപ്പൊടി ഊറി വരുന്ന പോലെ ശുദ്ധമായ മാവ് അടിഞ്ഞു വരും ഈ മാവെടുത്താണ്, ബാദആം അലുവയും കറുത്തലുവയും മറ്റു പലതരം ഹൽവകളും ഉണ്ടാക്കുന്നത്
@HormisThomas
@HormisThomas 5 ай бұрын
Halva.supper.Thennan.patteyellallo..Ennaoru.vishamam.ullooo...
@ocean77359
@ocean77359 10 ай бұрын
Lovely halwa....ill buy from you Mia???❤😊 Too lazy to make.
@IndiraKummath
@IndiraKummath 7 ай бұрын
👍👍❤️എത്ര കഷ്‌ടപ്പെട്ടു
@ushashanavas9119
@ushashanavas9119 11 ай бұрын
എന്ത് രസം ആണ് സംസാരിക്കുന്നതു കേൾക്കാൻ ❤❤
@Miakitchen
@Miakitchen 11 ай бұрын
THANK YOU
@mollythomas5936
@mollythomas5936 5 ай бұрын
Did you buy the sarkara from shoprite? I tried to get it through online from shoprite and I did not find it. Which section did you find it?
@Miakitchen
@Miakitchen 5 ай бұрын
rice irikkuna section ille..avide
@shibybaby5024
@shibybaby5024 Ай бұрын
Work cheiunnundo
@jayaprabhakaran2653
@jayaprabhakaran2653 11 ай бұрын
Njan nattinnu curry vepila konduvannu oru manavum Ella vangiyadha adhayirikum ❤❤❤❤❤
@Miakitchen
@Miakitchen 11 ай бұрын
sheriya
@NA-so5by
@NA-so5by 11 ай бұрын
Hi, what brand is that sharkara? and is it named as jaggery in american shop too ?
@Miakitchen
@Miakitchen 11 ай бұрын
NAME OORKUNILLA
@anilajoy7530
@anilajoy7530 10 ай бұрын
Chakka halwa kanikkumo
@prajishaanoop8906
@prajishaanoop8906 11 ай бұрын
ചേച്ചി സൂപ്പർ ഹൽവ എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കണം 🎉❤❤❤❤❤❤💞
@noname-vt9ly
@noname-vt9ly 7 ай бұрын
Fg
@noname-vt9ly
@noname-vt9ly 7 ай бұрын
Super halva
@bijigeorge9962
@bijigeorge9962 11 ай бұрын
സൂപ്പർ mia 👌
@Miakitchen
@Miakitchen 11 ай бұрын
THANK YOU BIJI
@kanchankumar1000
@kanchankumar1000 11 ай бұрын
nice presentation , little hard wok needed still u explained easy way , decorated well
@sunumurali6909
@sunumurali6909 11 ай бұрын
ഹലുവ ഒന്നു കൂടെ മുറുകണം ഇതിപ്പോൾ കലത്തപ്പം മുറിച്ചു കഴിക്കണ പോലെ ഉണ്ടാവും
@Ziyas-l8r
@Ziyas-l8r 6 ай бұрын
കിണ്ണത്തപ്പം പോലുണ്ടല്ലോ ഞാൻ കുറച്ച് മൈദ ചേർക്കും 👍
@sherlyjainamma2585
@sherlyjainamma2585 4 ай бұрын
❤ super
@Janemedia1
@Janemedia1 11 ай бұрын
wow super
@PriyaE-z9w
@PriyaE-z9w 11 ай бұрын
അടിപൊളി കറുത്ത ഹൽവ
@NaseemaMusthafa-b2k
@NaseemaMusthafa-b2k 5 ай бұрын
Suppermiyachechy❤
@shabanam2207
@shabanam2207 7 ай бұрын
Cake recipe please
@rosammathomas2721
@rosammathomas2721 11 ай бұрын
Hai Mia I’m your neighbor from Deer Park NY I want to know how to find out good coconut ? from where please tell me
@bettysboorma9581
@bettysboorma9581 11 ай бұрын
23:43 മിയാക്കുട്ടീ....ആ ചട്ടുകത്തിൽ ഇത്തിരി തുണി ചുറ്റി കെട്ടിവയ്ക്കുക.❤❤❤
@AngelLawrence-u1w
@AngelLawrence-u1w 11 ай бұрын
Halva paruvamailla Halva urundu boll pole varum athanu paruvam
@karthiayani.kunnathazhath8876
@karthiayani.kunnathazhath8876 11 ай бұрын
Quantity കുറച്ചാൽ ഇത്റ വിഷമിക്കേണ്ട.super❤❤❤❤
@gangadevi5103
@gangadevi5103 11 ай бұрын
Hai miya♥️. എനിക്ക് ഈ റെസിപി അറിയാം. ഒരു വട്ടം ഉണ്ടാക്കിയിട്ടുണ്ട്. സൂപ്പറാ ❤
@NyzaAyrin
@NyzaAyrin 7 ай бұрын
👍🏻👍🏻🥰🥰🥰🥰sooper koottavane 👍🏻
@Bebo-j2h
@Bebo-j2h 11 ай бұрын
Thank you miya for the ingredients list .I never look for recipes which don't have ingredients in the description box
@beenat5777
@beenat5777 7 ай бұрын
Ithu iniyum 30 minute enkilum ilakkanam.athanu pakam.
@shabanam2207
@shabanam2207 7 ай бұрын
Chicken biryani recipe please OK
@santhoshabraham665
@santhoshabraham665 9 ай бұрын
കഴിച്ച് കാണിച്ച് അതിൻ്റെ രുചിയെ പറ്റി വർണ്ണിക്കുമെന്നു ഞാൻ മാത്രമേ ആഗ്രഹിച്ചു ഉള്ളോ?
@sreejaanil5229
@sreejaanil5229 6 ай бұрын
Undakki nokkanam kollam
@babudivakaran6004
@babudivakaran6004 11 ай бұрын
Super ❤
@RazakK-dz1vd
@RazakK-dz1vd 9 ай бұрын
ഇദ് ഞാൻ ഉണ്ടാക്കി kodukkarund
@baijusing-uc1dv
@baijusing-uc1dv 7 ай бұрын
1കെജി rate ❤️
@sumathivazhayil5201
@sumathivazhayil5201 11 ай бұрын
Nalla,vidio❤❤👌👌
@AnilKumar-ue5yp
@AnilKumar-ue5yp 11 ай бұрын
Super
@minidavid7839
@minidavid7839 9 ай бұрын
Onnukoody correct ആയി കേൾക്കുന്നപോലെ പറയാമോ.
@lalithav7639
@lalithav7639 7 ай бұрын
Kollm adipoly,,❤
@Binas-vlogs
@Binas-vlogs 5 ай бұрын
Use long spatula. 3 hrs is the required time.
50 KG RICE HALWA MAKING | മായം ചേർക്കാത്ത നാടൻ അരി ഹൽവ 😋😋
10:08
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 973 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН