ഈ വിഡിയോയിൽ ജോയിസി കൂടുതൽ സുന്നരി ആയിട്ടുണ്ടല്ലോ... ഈ ഡ്രെസ്സും ഹെയർ സ്റ്റൈലും സൂപ്പർ 👌🏻കമ്പോ ആയിട്ട് ഇട്ടേക്കുന്ന കമ്മലും മേൽകമ്മളും എല്ലാം കൂടി പൊളി ലുക്ക് 👌🏻👌🏻👍🏻 നെയ്ച്ചോറും സൂപ്പർ 👌🏻👌🏻👍🏻
@rohinis9621 Жыл бұрын
Pretty colourful natural surrounding make our mind refresh.With yummy food enjoy.Cute moment.
@radhamanisasidhar7468 Жыл бұрын
മിയ സൂപ്പർ വരച്ചു വച്ച സീനറി പോലെ മരങ്ങൾ കാണുമ്പോൾ എന്ന് ഭംഗിയാണ്. നല്ല കലാവാസനയുണ്ട്. താങ്കൾക്ക് നന്ദി.❤👍👌
Mia അങ്ങയുടെ നിരീക്ഷണങ്ങൾ കുക്കിംഗിനിടയിൽ നിസ്സാരമെന്നു തോന്നമെങ്കിലും സൂപ്പർ ആണ് 🙏
@saraabraham907 Жыл бұрын
Rice brand ഏതാ എന്ന് paranjilla!!!rice and chicken looks yummy
@dainysaji7235 Жыл бұрын
നെയ്ച്ചോറും ചിക്കനും പിന്നെ ആ മരങ്ങളും അടിപൊളി ❤️
@elcymoses5440 Жыл бұрын
എന്തു ഭംഗി ആണ് മിയ മരങ്ങൾ നിൽക്കുന്നത് കാണാൻ. നെയ് ചോറും ചിക്കനും സൂപ്പർ 😍
@jayasreevs Жыл бұрын
മരങ്ങൾക്കെല്ലാം ഇത്ര ഭംഗി ഉണ്ടെന്ന് അറിയുന്നത് മിയയുടെ വീഡിയോ കണ്ടതിനുശേഷമാണ്:
@reemaaby2004 Жыл бұрын
Adipoli. Etha cechy rice brand?
@VijayaNarayanan-t5y Жыл бұрын
Wow Miya kalakki
@shobachacko9655 Жыл бұрын
Kollam Joycey. Thank you. Put a pinch of sugar on fried onion and it would remain crispy.
@daisythomas1430 Жыл бұрын
നെയ്‌ച്ചോർ 👍 ചിക്കൻ റോസ്‌റ്റ് 👍❤️❤️❤️. ഒന്നും പറയാനില്ല എല്ലാം സൂപ്പർ.
@Miakitchen Жыл бұрын
Thanks 🤗
@SindhuUllas-um4tj Жыл бұрын
Neychore chicken roast evide nalla mazha edivett
@sheejau.a7223 Жыл бұрын
Sundariyayittund
@jayavallip5888 Жыл бұрын
Super👍തക്കാളി കാണാൻ നല്ല ഭംഗി 😂Mia ജീരക ശാല, ഗന്ധക ശാല ഇങ്ങിനെ രണ്ട് തരം അരി വയനാട്ടിൽ നിന്ന് വരുന്നുണ്ട്, കാണാൻ നല്ല അരി 😄നല്ല മണവും ഉണ്ട്. നെയ്‌ച്ചോറ് കാണാനൻ. നല്ല രസം 👍അടിപൊളി ❤❤❤❤❤
@Sshhaaluuu Жыл бұрын
hello mia chechi😻 adipoli ayitund. njanum indaki nokum and you looks so good😻
@sajimeena5338 Жыл бұрын
സൂപ്പർ നെയ്ച്ചോറും ചിക്കനും 🌹🌹
@Miakitchen Жыл бұрын
THANK YOU
@johnsonsamuel3676 Жыл бұрын
Hi Mia Gee rice and chicken curry Njan undakkey super thanks Anie