പ്രവാചക നിന്ദയും ലോക യാഥാര്‍ത്ഥ്യങ്ങളും || ONAMPILLY MUHAMMED FAIZY

  Рет қаралды 10,395

MIC ASAS MEDIA

MIC ASAS MEDIA

Күн бұрын

പ്രവാചക നിന്ദയും ലോക യാഥാര്‍ത്ഥ്യങ്ങളും
ONAMPILLY MUHAMMED FAIZY
MIC ASAS THRISSUR

Пікірлер: 44
@lajupa
@lajupa 2 жыл бұрын
വളരെ അർത്ഥവത്തായ പ്രഭാഷണം. സമൂഹത്തിൽ സ്പർദ്ധ വളർത്താതിരിക്കാൻ സമൂഹത്തെ ഉൽബോദിപ്പിക്കാൻ ഉസ്താതിന്റെ പ്രഭാഷണങ്ങൾക്ക്‌ കഴിയട്ടെ. മാഷാ അല്ലാഹ്. നാട്ടിൽ എന്നും ഐക്യം ഉണ്ടാകട്ടെ. 🙏🏻
@fairoozali6042
@fairoozali6042 2 жыл бұрын
Masha allah
@fairoozali6042
@fairoozali6042 2 жыл бұрын
👍👍
@shanavasummer9640
@shanavasummer9640 2 жыл бұрын
അല്ലാഹുവിന്റെ ഹബീബിനെ കുറിച്ചുള്ള പ്രഭാഷണം... മനസ്സിന് കുളിർമ നൽകുന്ന പ്രഭാഷണം... അല്ലാഹു ഉസ്താദിന് ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ 🤲🤲🤲
@naseerasaidalavi4398
@naseerasaidalavi4398 3 ай бұрын
ആമീൻ 🤲🤲🤲💚👍
@asmabikdy307
@asmabikdy307 2 жыл бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@ebrahimbasheer296
@ebrahimbasheer296 2 жыл бұрын
Aameen ya rabbil aalameen Ustad dua l ulpedethane
@ubaidusthadlive9683
@ubaidusthadlive9683 2 жыл бұрын
ഉസ്താദ് ഹജ്ജിന് പോകുന്ന നിങ്ങൾ ഞങ്ങൾക്കൊക്കെ പ്രത്യേകം ദുആ ചെയ്യണം
@SS-gv9zx
@SS-gv9zx 2 ай бұрын
Rahmathun.lil.Alameen
@swalihfaizy9377
@swalihfaizy9377 2 жыл бұрын
👍👍👍🧡
@Madeena_Munavvara_media
@Madeena_Munavvara_media 2 жыл бұрын
Usthadilellakarivumhairaya nilayisadhoshatl akuvan allahuetkktee ameenyarabal alameennahalkummadeenathum makkathum pokuvanum sweekariya maya hajum umrayumcheyuvan usthad duhacheyanee
@shoukathekm6752
@shoukathekm6752 2 жыл бұрын
الله اكبر محمد يا رسول الله
@ebrahimbasheer296
@ebrahimbasheer296 2 жыл бұрын
Assalaamualaikum warahmathullahi wabarakathahu
@habnasunaina5228
@habnasunaina5228 2 жыл бұрын
Alhamdulollah❤❤❤❤
@salahudheenmahirikp3556
@salahudheenmahirikp3556 2 жыл бұрын
നല്ല പ്രഭാഷണം..
@swalihfaizy9377
@swalihfaizy9377 2 жыл бұрын
Dua cheyyane usthade
@muhammededhrees5725
@muhammededhrees5725 2 жыл бұрын
Aameen Yaa Rabbal Aalameen
@ebrahimbasheer296
@ebrahimbasheer296 2 жыл бұрын
Waalaikum salam warahmathullahi wabarakathahu
@Mansoor11-c4l
@Mansoor11-c4l 2 жыл бұрын
മാഷാ അല്ലാഹ്👍👍👍
@MICASASMEDIA
@MICASASMEDIA 2 жыл бұрын
⭕ *സീറ്റ് ഒഴിവ്* ⭕ ഈ വർഷം SSLC പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷത്തിൽ മത-ഭൗതിക സമന്വയ വിദ്യ നേടാൻ അവസരം. ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ തൃശ്ശൂരിന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന എം.ഐ.സി അസാസ് (മാലികി) കോളേജിൽ 2022 വർഷത്തെ ബാച്ചിൽ (Humanities)പരിമിതമായ സീറ്റുകൾ ലഭ്യമാണ്.! ജീവിതത്തിൽ മികച്ച വിജയം നേടാൻ ഉറച്ച തീരുമാനമുള്ള തൽപരരായ മിടുക്കന്മാർക്ക് അപേക്ഷിക്കാം.. സ്ഥാപനത്തിൻറെ സവിശേഷതകൾ അറിയാനും ഈ അവസരം വിനിയോഗിക്കാനും താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 📍+2 (Humanities) ബാച്ചിലും ഒഴിവുണ്ട് താല്പര്യമുള്ളവർക്ക് സ്പെഷ്യൽ എൻട്രൻസിലൂടെ അഡ്മിഷൻ നേടാം. ⚠️ Valid upto 25th July 2022 📱+91 75948 70887 🥏Wa.me/919747018704
@ar.sajjad6802
@ar.sajjad6802 2 жыл бұрын
പ്രാസംഗികൻ പറഞ്ഞത് പോലെ, സ്ത്രീയുടെ വിവാഹ പ്രായം 21 എന്നത് ശാസ്ത്രീയമായി നിശ്ചയിചത് അല്ലെന്നും, സമൂഹത്തിൻ്റെ അറിവില്ലായ്മ കൊണ്ടാണ് പ്രതികരിക്കാത്തത് എന്നതും ബോധ്യപ്പെട്ടു, അങ്ങനെ ആണെങ്കിൽ അവരുടെ നന്മയ്ക്ക് വേണ്ടി ബഹുമാനപ്പെട്ട കോടതി, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയവർക് ഒരു ഹരജി സമർപികുന്നതിൻ്റെ യുക്തിയെ കുറിച്ച് ആലോചിക്കുന്നു.
@Aburushada
@Aburushada 2 жыл бұрын
നീതി നഷ്ട്ടപെട്ട സമൂഹതിൽ ആണ്‌ നാം ജീവിച്ചു കൊണ്ടിരിക്കുന്നത്
@ar.sajjad6802
@ar.sajjad6802 2 жыл бұрын
@@Aburushada പ്രാർത്ഥിക്കുക. നാഥൻ എല്ലാം അറിയുന്നുണ്ട്.
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
AndhyaNaalayal angineyanu madhavishwaasikal koodumthorum dhaivavishwaasikal kurayum 3 madhangaludeyum pravaajakan Ibrahim a nebiyude allaahuvine marannu ellaavarum, kudutalum pravaajakanmaarum kolacheyyapettatu vyabicharatinneetire vahaluparanjatinte peril AndhyaNaalayal, thirichupovanvendi vannavaralle sthiravasayogyamallaatha bhumiyalle.
@vavarahim7422
@vavarahim7422 2 жыл бұрын
👌👌👌
@amirgalimugham
@amirgalimugham 2 жыл бұрын
👍
@muhammadyasarck4701
@muhammadyasarck4701 2 жыл бұрын
✌🏻
@azadazeez2410
@azadazeez2410 2 жыл бұрын
❤️
@muhammadalikv3658
@muhammadalikv3658 2 жыл бұрын
ധൈഷണികം അർത്ഥം ഒന്ന് പറഞ്ഞു തരുമോ
@onampilly
@onampilly 2 жыл бұрын
ധിഷണ =- ബുദ്ധി , ധൈഷണികം = ബുദ്ധിപരം.
@muhammadalikv3658
@muhammadalikv3658 2 жыл бұрын
Jazakallah usthade
@ameenrazak843
@ameenrazak843 2 жыл бұрын
🥰🥰🥰
@amirgalimugham
@amirgalimugham 2 жыл бұрын
💙
@abdulraoofraoof8167
@abdulraoofraoof8167 2 жыл бұрын
ജുമുഅ നിസ്കരിക്കാൻ എന്ന ഉദ്ദേശത്തോടെ പള്ളിയിലേക്ക് നിസ്കരിക്കാൻ വരുന്ന യാത്രക്കാരെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള തറ പ്രസംഗം അനുവദനീയമാണോ...?
@MICASASMEDIA
@MICASASMEDIA 2 жыл бұрын
ഖുതുബ 1.30നാണ്. അതും യാത്രക്കാർക്കും കച്ചവടക്കാർക്കും എത്തിപ്പെടാൻ വേണ്ടിയാണ്. വർഷങ്ങളായി തുടരുന്നതാണിത്.
@hijasahammed6306
@hijasahammed6306 2 жыл бұрын
Binnippinte swaram!! Binnichu binnichu....angane theeratte ellarum! Usthathu parayunnath alpm sraddichaalum!
@pareedp.m.4669
@pareedp.m.4669 2 жыл бұрын
@@MICASASMEDIA തറ പ്രസംഗം സമസ്ത വിലക്കി
@tipsmayhelpyou786
@tipsmayhelpyou786 2 жыл бұрын
ജുമുഅ ഖുതുബ എല്ലാ ദിവസവും 1.30 നാണെന്ന് Bord എഴുതി വച്ചിട്ടുണ്ടല്ലോ ... ആ സമയത്തേക്ക് എത്തിയാൽ മതിയല്ലോ ....... എന്നും അതേ സമയം ആണ് . നിങ്ങൾ ആ സമയത്തേക്ക് വരൂ .....
@abdulraoofraoof8167
@abdulraoofraoof8167 2 жыл бұрын
തറ പ്രസംഗം സമസ്തഗൽ വിലക്കിയതാണല്ലോ പിന്നെന്തിനാണ്?
@muhammedsalim493
@muhammedsalim493 2 жыл бұрын
👍👍👍
1 сквиш тебе или 2 другому? 😌 #шортс #виола
00:36
World‘s Strongest Man VS Apple
01:00
Browney
Рет қаралды 33 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 609 М.
ജൽസത്തുൽഅൻസ്വാർ  || MIC ASAS MEDIA ||
1:00:43
1 сквиш тебе или 2 другому? 😌 #шортс #виола
00:36