2024 രോഹിണി ആത്മഹത്യ ചെയ്യണം എന്നുപോലെ തോന്നിയ കാലം അനുഭവസ്ഥർ ഉണ്ടോ😢😢😢😢2025 ൽ തീരുമോ ദുരിതം,😳😳😳
@SurprisedChrysanthemumFl-sd4je16 күн бұрын
Karthikayum anganethanne😢😢😢😢
@LijuJoseph-p3h16 күн бұрын
Satyam njanum Karthika aanu
@unniasok16 күн бұрын
അതെ... എല്ലാം ഓക്കേ ആകും
@SreedeviSK16 күн бұрын
Njanum karthika idavam... 😢😢😢
@Anil-gx6pq16 күн бұрын
@SreedeviSK mm
@shajijacob657214 күн бұрын
ഇതിൽ ഉള്ള രോഹിണീ കാർ എല്ലാം കൂടി ഒരു സ്ഥലത്തു തീരുമാനിച്ചു വരുകയാണെഗിൽ നമ്മൾ തലകുത്തി മറിഞ്ഞു രസിച്ച കാര്യങ്ങൾ പറയാരുന്നു 😂. ജീവിച്ചിരിപ്പുണ്ട് ഞാനും 😅
@Anil-gx6pq11 күн бұрын
@@shajijacob6572 ഉറപ്പായിട്ടും🙂🙂🙂
@krishnakumar.k515710 күн бұрын
Oru whatsapp group undakkiyal mathi😂
@Anil-gx6pq10 күн бұрын
@krishnakumar.k5157 എന്നിട്ട് രോഹിണി നക്ഷത്രത്തിൻ്റെ തലവര നമുക്ക് മാറ്റിക്കൊടുക്കം അല്ലാത്ത നമ്മുട തലവര മാറും എന്ന് തോന്നുന്നില്ല😀😀😀
@ShareefThurkki16 күн бұрын
Good Messages❤
@premkumar-ij6qs15 күн бұрын
ഇതുപോലെ ഒരു ഗതിയും പിടിക്കാത്ത അഷ്ടമി രോഹിണി ക്കാരൻ... 🥺🥺🥺🥺
@krishnakumar.k515710 күн бұрын
Njanum....83 August 31 Rathri 11:55 pm😂
@Lekha-e5t17 күн бұрын
ലേഖ കാർത്തിക 🙏🙏🙏
@manojmanu809216 күн бұрын
Hiii
@pankajampankajam715916 күн бұрын
ഇനിയൊരുക്കളും രോഹിണി നക്ഷത്രത്തിൽ എനിക്കത്തിരിക്കട്ടേ ദൈവമെ. അവഗണനകുട്ടപെതൽ കൈയിൽ എത്തിയത് പോലും thirihupoyakalam
@rashmivv549310 күн бұрын
ഞമ്മക്ക് എല്ലാർക്കും കൂടി യങ്ങ് fight ചെയ്യാമെന്നെ😅😅
@prashanthvrai638416 күн бұрын
Bhagavane yeni orikkilu e nakshathrathil janikurde 😢😢😢😢😢😢😢
ഇതിൽ ഒരു രസം എന്താണെന്നു അറിയാമോ... എനിക്ക് അറിയാവുന്ന വേറെയും 3 രോഹിണി ക്കാരുണ്ട് അവർ അടിപൊളി ആയിരിക്കുന്നു ഗവണ്മെന്റ് ജോലിയും അത്യാവശ്യം നല്ല സെറ്റപ്പ് ഉം ആയി മുന്നോട്ട് പോവുന്നു ഞാനും രോഹിണി യാ ഞാൻ മാത്രം അടുത്ത് വരുന്ന വർഷം എല്ലാ പ്രശനവും മാറുമാറും എന്ന് പറഞ്ഞു നോക്കിയിരിക്കുന്നു... 2024 എനിക്ക് മതിയായേ എന്ന് പറയാവുന്ന ഒരു വർഷമായിരുന്നു... ഇതു വരെ കാര്യമായ ഗതിയൊന്നും പിടിച്ചിട്ടില്ലെന്നർത്ഥം 😅