#midhunamrasi നിങ്ങളുടെ കഷ്ടതകൾ നീങ്ങുവാൻ ഒരു തവണ ഈ ഒരു പരിഹാരം ചെയ്യുക 100 % ഫലം ഉറപ്പ്
Пікірлер: 34
@Manjukrishn9 күн бұрын
പുണർതം താങ്കൾ പറഞ്ഞത് 100% സത്യം ആണ്.., വിഷമങ്ങൾ ഒഴിഞ്ഞ നേരമില്ല.. ലൈഫിൽ ഒന്നുമായില്ല. Life pazhaye
@harinedumpurathu5649 күн бұрын
എന്ത് ചെയ്താലും അവസാനം കുറ്റപ്പെടുത്തലും ഒറ്റപ്പെട്ടത്തലും മാത്രം.
@Prabha-n7z2 күн бұрын
നമസ്കാരം സാർ 🙏എന്റെ മകൾ പുണർതം നക്ഷത്രമാണ് സാർ പറഞ്ഞത് 100% സത്യമാണ് നന്ദി 🙏
@Vishnav-q5l6 күн бұрын
ഈ ജന്മം അവസാനിക്കണം.തിരുവാതിരക്ക് നല്ല കാലം വരാൻ
@sarasammapillai19069 күн бұрын
Swami paranjathallam sariyanu🙏🙏🙏
@harshanmangadu87027 күн бұрын
Thanks
@SreevidhyaKS-r2n6 күн бұрын
Thanksthirumeni Njan thiruvathira
@unnipoonthottathil16949 күн бұрын
🙏🙏🙏. 100%. Sathayam
@SheelaSheela-m5c8 күн бұрын
1000% sathyam
@AaradhyAara9 күн бұрын
tq sir 🙏 tq tq
@shajuouseph3168 күн бұрын
🎉100ശതമാനം ശരിയാണ്
@minimolps18749 күн бұрын
100% sathayam punartham
@DevikadevanDevan9 күн бұрын
ദേവിക മകയിരം അഭിജിത്ത് രേവതി
@akhilajith80565 күн бұрын
Sir njn oru pravasi aanu. Dubail aanu ippol joli chyuunnathu. Ee parihara karmam veere eathengilum reethik chyyan kazhiyumo?… Onnu advice chyyu please 🙏
@BhairavaMedia9995 күн бұрын
തേങ്ങ മൂന്ന് റോഡുകൾ കൂടുന്ന ആ സ്ഥലത്ത് ഉടക്കാൻ പറ്റാത്ത വിഷമത്തിൽ ആയിരിക്കും ചോദ്യം ദുബായിൽ ആണെങ്കിലും കടൽ ഉണ്ടല്ലോ അപ്പോൾ കല്ലിൽ ഉടച്ച് കടലിൽ ഒഴുക്കുക
@shivaraman53969 күн бұрын
Hema..punartham..midhunamrasi
@PillaiS-c9j9 күн бұрын
പരമേശ്വരൻപിള്ള മകീരം അടിയന്തം വളരെ കഷ്ടപ്പാടാണ് കടബാധ്യതയിൽ നിന്നും ഒത്തുതീർതരണം 1962 കന്നിമാസത്തിലെ മകീരം നാളാണ്. അത്രയേ അറിയത്തുള്ളൂ
@SibiGeorgeVarghese9 күн бұрын
യെസ് തിരുമേനി ഒരു വർഷം ആയി കിടപ്പിലാണ് കടം ഉണ്ട് എന്ന് ഒരു മാറ്റം ഉണ്ടാകുമോ 🙏🙏🙏
@Siniswathi9 күн бұрын
100 roopa vannal 150 roopa pokum😢
@venunair15794 күн бұрын
കടൽ വെള്ളത്തിൽ തേങ്ങ കഴുകുന്നത് OK.... പക്ഷെ മൂന്നും കൂടിയ കവലയിൽ തേങ്ങയുടയ്ക്കൽ അപ്രായോഗികം കാരണം ഇന്നത്തെ കാലം പഴയ കാലമല്ല....എപ്പോഴും ആൾ സഞ്ചാരവും വാഹനങ്ങളുടെ സഞ്ചാരവുമൊക്കെ എല്ലാ കവലകളിലുമുണ്ട്..... ദൃഷ്ടിദോഷം, നാവേറ് ദോഷം, മറ്റ് ദോഷങ്ങൾക്കൊക്കെ ശിവകവചം അല്ലേ നല്ലത്.... സ്കന്ദപുരാണത്തിൽ പരിഹാരത്തിനായി പറഞ്ഞിട്ടുള്ളതല്ലേ..... ജ്യോത്സ്യരുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം... ഓം നമ:ശിവായ..🕉️
@BhairavaMedia9994 күн бұрын
പകരം കല്ലിൽ ഉടച്ച് കടലിൽ ഒഴുക്കുകയും ആവാം. കാരണം എല്ലാത്തിന്റെയും പര്യവസാനം കടലിൽ തന്നെയാണ് പരമാവധി പരിശുദ്ധമാണ് നമ്മളെ പരിശുദ്ധമാക്കുവാനും അത് ധാരാളം തന്നെയാണ്. അപ്പോൾ കടലിൽ ഒഴുകുന്നതും നന്നായിരിക്കും.. ശിവ കവചം നല്ലതുതന്നെയാണ് പക്ഷേ അത് നമുക്ക് പ്രാപ്തമാക്കുവാൻ ആയിട്ട് ബുദ്ധിമുട്ട് തന്നെയാണ് കാരണം അത്രത്തോളം മന്ത്രജപങ്ങളൊക്കെ ജപിച്ച് പ്രാപ്തമാക്കുവാൻ ആരെക്കൊണ്ടും കഴിയില്ല.. ഇത് ഒറ്റത്തവണകൊണ്ട് കഴിയും....
@ashas46808 күн бұрын
തേങ്ങ കഴുകിയ വെള്ളം എന്ത് ചെയ്യണം
@BhairavaMedia9998 күн бұрын
വെള്ളം പൂർണമായും കഴുകാൻ ഉപയോഗിക്കുക
@sumakp30589 күн бұрын
സ്വാമി നമ്മുക്ക് ഗൾഫിൽ ഉള്ളവർ എന്തു ചെയ്യും
@Mindster0079 күн бұрын
ഞാൻ പറഞ്ഞു തരാം
@BhairavaMedia9995 күн бұрын
ഇതിൽ പറഞ്ഞതുപോലെ തന്നെ ചെയ്യുക തേങ്ങ മൂന്ന് റോഡുകളിൽ ഉടക്കാൻ പറ്റാത്ത വിഷമം ആയിരിക്കും അങ്ങനെയെങ്കിൽ ദുബായിലോ ഏതെങ്കിലും വിദേശത്തോ ആയിക്കോട്ടെ അതു ഉടച്ചു കടലിലോ നദിയിലോ ഒഴുകുക
@bharathygangadharan48619 күн бұрын
മകൾക് വേണ്ടി അമ്മ ക്ക് ചെയ്യാൻ പറ്റുമോ ആൾക്കാർ കാണില്ലേ പൊട്ടിക്കുമ്പോൾ ഇതു ok ശരി ആണ് എന്ന് തോനുന്നു കേട്ടപ്പോൾ
@BhairavaMedia9999 күн бұрын
@@bharathygangadharan4861 ബാധിക്കപ്പെട്ട വ്യക്തികളെ തേങ്ങ ഉഴിയേണ്ടതായിട്ടുണ്ട്
@RajuJ-gz4db8 күн бұрын
അതി വെളുപ്പിന് കൊണ്ടുപോയി എവിടെയെങ്കിലും റോഡിൽ മൂന്ന് കവലകൾ കൂടുന്ന സ്ഥലത്ത് പൊട്ടിക്കുക അതാണ് ഭംഗി