തിരുമേനി . അങ്ങയുടെ നല്ല ചിരി കണ്ടാൽ തന്നെ നമ്മുടെ മനസിന്റെ വിഷമം കുറെ മാറി കിട്ടും
@sweetyssplace7169 Жыл бұрын
എന്റെ ജീവിതത്തിലെ ഏറ്റവും മനസ്സ് വിഷമിച്ചിരിക്കുന്ന സമയത്താണ് താങ്കളെ കാണാൻ സാധിച്ചത് തിരുമേനി തുടർന്നുള്ള എന്റെ ജീവിതത്തിൽ എനിക്ക് ആത്മവിശ്വാസം പകരുന്നതാണ് അങ്ങയുടെ വാക്കുകൾ 🙏🏼
@anandradhakrishnan13027 ай бұрын
താമഗ്നിവർണ്ണം തപസാജ്വലന്തീം വൈരോചനീം കർമ്മഫലേഷു ജുഷ്ടാം ദുർഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ സുതരസി തരസെ നമ: ( അഗ്നിയുടെ നിറമുള്ളവളും തപസ്സാൽ ജ്വലിക്കുന്നവളും അഗ്നിയിൽ നിന്നും ജാതയായവളും കർമ്മഫലങ്ങളാൽ യജിക്കപ്പെടുന്നവളും ആയ ദുർഗ്ഗാദേവിയെ സംസാരസാഗരതരണത്തിനായി പാദത്തിൽ ശരണം പ്രാപിക്കുന്ന) - ദുർഗ്ഗാസൂക്തം , രണ്ടാം ശ്ലോകം
@svijayakumar165 Жыл бұрын
🙏 നമസ്കാരം തിരുമേനി . വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു മന്ത്രം വിദ്യാഭ്യാസത്തിൽ ഉയർച്ചയുണ്ടാവാൻ ഒരു നല്ല പ്രോഗ്രാം ചെയ്യണേ ......!
@narayanankp22072 жыл бұрын
അങ്ങയെ കേൾക്കാൻ, കഴിയുന്നത് പോസിറ്റീവ് എനർജി തരുന്നു... നന്ദി എല്ലാം പഠിക്കാൻ ശ്രമിക്കുന്നുണ്ട്. Mr. &mrs. Narayanan
@anandradhakrishnan13027 ай бұрын
താമഗ്നിവർണ്ണം തപസാജ്വലന്തീം വൈരോചനീം കർമ്മഫലേഷു ജുഷ്ടാം ദുർഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ സുതരസി തരസെ നമ: ( അഗ്നിയുടെ നിറമുള്ളവളും തപസ്സാൽ ജ്വലിക്കുന്നവളും അഗ്നിയിൽ നിന്നും ജാതയായവളും കർമ്മഫലങ്ങളാൽ യജിക്കപ്പെടുന്നവളും ആയ ദുർഗ്ഗാദേവിയെ സംസാരസാഗരതരണത്തിനായി പാദത്തിൽ ശരണം പ്രാപിക്കുന്ന) - ദുർഗ്ഗാസൂക്തം , രണ്ടാം ശ്ലോകം
@kirankrishnan62472 жыл бұрын
ദേവീ മാഹാതമ്യം ജപിക്കാൻ ഉള്ള ചിട്ടകൾ എന്തൊക്കെയാണ് എന്ന് പറഞ്ഞു തരാമോ?
@sivaprasadvbsivaprasad56062 жыл бұрын
തിരുമേനി ഒരു പാട് നന്ദി .... കൃഷ്ണ ഭഗവാന് അവൽ നേദ്യം എത്ര ശ്രേഷ്ഠം:അങ്ങയുടെ ഉപദേശ പ്രകാരം എല്ലാ വ്യാഴാഴ്ച ദിവസവും ചെയ്യുന്നു. ശരിക്കും വിശിഷ്ടമാണ് ഞാനും കുടുംബവും അനുഭവിച്ച് അറിയുന്നു ...നന്ദി ഒരു പാട് ...
@gangadevi10402 жыл бұрын
നമസ്കാരം തിരുമേനി, 🙏🙏🙏🙏ഇപ്പോഴെങ്കിലും ഈ വാക്കുകൾ കേൾക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം 🙏🙏🙏 എനിക്ക് ഉറപ്പുണ്ട് ഇനി ഞാൻ രക്ഷപ്പെടുമെന്ന്.... ഒരായിരം നന്ദി 🙏🙏🙏🙏🙏🙏
@vijithravijithra59092 жыл бұрын
ഹരേ കൃഷ്ണ
@parvathijnair547 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@parvathijnair547 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@sreehari23923 ай бұрын
ഞാൻ ഇന്നാണ് തിരുമേനിയുടെ വീഡിയോ കാണുന്നത്. ഇപ്പോൾ തന്നെ എന്നിൽ ഒരു പോസിറ്റീവ് എനർജി വരുന്നു. പൈസ വരുന്നുണ്ട്. പക്ഷെ എങ്ങോട്ടാണ് പോകുന്നത് എന്നറിയുന്നില്ല. ഒന്നും മിച്ചം വെക്കാൻ പറ്റുന്നില്ല. ഈ മന്ത്രം ഞാൻ ചൊല്ലും. നന്ദി തിരുമേനീ.... 🙏🙏🙏
@ajithathulasi46962 жыл бұрын
നമസ്കാരം തിരുമേനി ഇത്രയും നല്ല ഒരു മന്ത്രം ഉപദേശിച്ചു തന്നതിന് ഒരുപാടു നന്ദിയുണ്ട് 🙏🙏🙏
@latha.ajaykumar2 жыл бұрын
നന്ദി തിരുമേനി 🙏🏻🙏🏻🙏🏻നാളെ മുതൽ തന്നെ ഞാൻ ജപിച്ചു തുടങ്ങും 🙏🏻🙏🏻🙏🏻
@kalaaneesh71142 жыл бұрын
നന്ദി!തിരുമേനി 🙏🏻🙏🏻അമ്മമഹാമായ യുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@RameshKumar-jn6wk Жыл бұрын
തിരുമേനിയുടെ എല്ലാ വീഡിയോകളും ഞാൻ കാണുന്നുണ്ട് അത് എല്ലാം മനപാടമകി എനിക്ക് സർവവിധ ഐശ്വര്യവും കിട്ടുന്നുണ്ട്
@SobhaK-x1m4 ай бұрын
ശോഭ വിശാഖം എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ ഞങ്ങൾ ആകെ കടത്തിൽ മുങ്ങിനിൽക്കാണ് സഹായത്തിനൊരാളുപോലുമില്ല 🙏🏻🙏🏻
@Lee-u5k7t2 жыл бұрын
Thanks!
@Jyothishavartha Жыл бұрын
Thankyou
@vineethak29432 жыл бұрын
നമസ്കാരം തിരുമേനി, നല്ല അറിവുകൾ പറഞ്ഞുതന്നതിനു നന്ദി , നമസ്കാരം... 🙏🙏🙏🙏🙏🙏🙏
@smithasnoy20952 жыл бұрын
വന്ദനം തിരുമേനി ഇത്രയും വിശദമായി അറിവ് പറഞ്ഞു തന്നതിന്, കടങ്ങൾ കൊണ്ട് പെടപ്പാട് ആണ്. അങ്ങയുടെ പ്രാർത്ഥന യിലെ എന്നെയും ഉൾപെടുത്തണേ
@pabiju91332 жыл бұрын
നന്ദി തിരുമേനി ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടിലാണ് ഞാൻ കടന്നുപോയിക്കൊണ്ടിരിക്കുന്നത് അതുകൊണ്ട് നാളെ കാലത്ത് മുതൽ ഞാൻ ചെയ്യും അത്
@ushanellenkara89792 жыл бұрын
നമസ്കാരം തിരുമേനി 🙏ഞാൻ അടുത്താണ് കേട്ടു തുടങ്ങിയത്. ഞാൻ കൃഷ്ണഭക്തയാണ്. 🙏🙏🙏
@rajithap97232 жыл бұрын
🙏🙏🙏🙏
@sandhyaprasad24482 жыл бұрын
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🏻🙏🏻🙏🏻 നമസ്കാരം തിരുമേനി അങ്ങയുടെ വാക്കുകൾ മനസിന് സന്തോഷവും സമാദാനവും നൽകുന്നു നന്ദിയുണ്ട് തിരുമേനി 🙏🏻🙏🏻🙏🏻
@neethurajesh74852 жыл бұрын
തിരുമേനിയുടെ വീഡിയോ കാണാൻ കഴിഞ്ഞത് ദേവീ കടാക്ഷം. ഒരുപാട് നന്ദി .
@abhijith40202 жыл бұрын
തിരുമേനി സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ മനസിൽ സന്തോഷം നിറയും തിരുമേനിയിൽ നിറയുന്ന ചൈതന്യം ഞങ്ങളിലേക്കും പകരും🙏🙏🙏
@bindusuresh50532 ай бұрын
Athe
@shailaja13382 жыл бұрын
തിരുമേനി യുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനസ്സിന് എന്തൊരു സമാധാനം 🙏🏻
@remarema3382 жыл бұрын
വൈകുന്നേരം ജപിക്കാമോ തിരുമേനി
@nandanraja2 жыл бұрын
@@remarema338 രാവിലെ 7.30 ന് മുമ്പ് മാത്രമേ ജപിക്കുവാൻ പാടുള്ളൂ എന്ന് വിഡിയോയിൽ പലവുരി നിർദ്ദേശിക്കുന്നുണ്ടല്ലോ? .... 🙏
@surendrana13342 жыл бұрын
🙏🙏🙏
@prasannaprakasan73342 жыл бұрын
🙏നമസ്ക്കാരം തിരുമേനി. തിരുമേനിയുടെ വീഡിയോസ് എല്ലാം വളരെ ആദരവോടെ കേൾക്കാറുണ്ട്. എല്ലാം വളരെ ഉപകാരപ്രദം ആണ് 🙏. നാളെ മുതൽ തീർച്ചയായും ജെപിച്ചു തുടങ്ങും.🙏
@anandradhakrishnan13027 ай бұрын
താമഗ്നിവർണ്ണം തപസാജ്വലന്തീം വൈരോചനീം കർമ്മഫലേഷു ജുഷ്ടാം ദുർഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ സുതരസി തരസെ നമ: ( അഗ്നിയുടെ നിറമുള്ളവളും തപസ്സാൽ ജ്വലിക്കുന്നവളും അഗ്നിയിൽ നിന്നും ജാതയായവളും കർമ്മഫലങ്ങളാൽ യജിക്കപ്പെടുന്നവളും ആയ ദുർഗ്ഗാദേവിയെ സംസാരസാഗരതരണത്തിനായി പാദത്തിൽ ശരണം പ്രാപിക്കുന്ന) - ദുർഗ്ഗാസൂക്തം , രണ്ടാം ശ്ലോകം
@sujeerps91582 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിവരില്ല എല്ലാം അമ്മയുടെ അനുഗ്രഹം
@ushaknv52242 жыл бұрын
നമസ്തേ തിരുമേനി🙏 തിരുമേനിയുടെ ഓരോ വാക്കും മനസ്സിന് സന്തോഷം തരുന്നുണ്ട്. നല്ല അറിവ് പറഞ്ഞ് തരുന്ന തിരുമേനിയുടെ പാദങ്ങളിൽ കോടി നമസ്ക്കാരം🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഉമാമഹേശ്വരായ നമ:🙏 അമ്മേ ശരണം🙏
@malathisukumaran24612 жыл бұрын
Valare santhosham Thirumeni
@PushpaSnair-s3j3 ай бұрын
തിരുമേനി ഞാൻ രാവിലെ 5മണിക്ക് എഴുനേറ്റു കുളിച്ചു വിളിക്കു കത്തിച്ചു പ്രാർത്ഥിക്കും ഞാൻ അമ്മേ നാരായണ ദേവി നാരായണ എന്ന പ്രാർത്ഥന ചോറ്റാനിക്കര അമ്മയെ മനസ്സിൽ സങ്കൽപ്പിച്ചു പ്രാർത്ഥിക്കും മഹാദേവനെ സങ്കല്പിച്ചു നമശിവായ ഗുരുവായൂരപ്പനെ മനസ്സിൽ വിചാരിച്ചു നാരായണ നാമം ഹരേ കൃഷ്ണ അതും ചൊല്ലും പിന്നെ ആദ്യം ഗണപതിയെ പ്രാർത്ഥിക്കും കുടുംബം പരദേവതകളെ സൂര്യ ദേവനെയും പ്രാർത്ഥിക്കും എന്നിട്ട് അടുക്കളയിൽ കയറും വ്യാഴം ഞായർ വെള്ളി ഈ ദിവസങ്ങളിൽ അമ്പലത്തിൽ പോകും വെള്ളി ദേവിയുടെ അമ്പലത്തിൽ ഞായർ കൃഷ്ണന്റെയും മഹാദേവന്റെയും വ്യാഴം കൃഷ്ണന്റെ അമ്പലത്തിൽ പോയി മക്കൾക്ക് രണ്ടുപേർക്കും ഭാഗ്യ സൂക്തം അർച്ചന കഴിപ്പിക്കും അവിൽ നിവേദ്യ നെയ്യ് വിളിക്കും ഭാഗവാന് നടത്തും 🙏
@rajendranm.r76762 жыл бұрын
നമസ്കാരം തിരുമേനി ഇത്ര ലളിതമായി വീഡീയോ അവതരിപ്പിക്കുന്നതിനു നന്ദി
@anandradhakrishnan13027 ай бұрын
താമഗ്നിവർണ്ണം തപസാജ്വലന്തീം വൈരോചനീം കർമ്മഫലേഷു ജുഷ്ടാം ദുർഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ സുതരസി തരസെ നമ: ( അഗ്നിയുടെ നിറമുള്ളവളും തപസ്സാൽ ജ്വലിക്കുന്നവളും അഗ്നിയിൽ നിന്നും ജാതയായവളും കർമ്മഫലങ്ങളാൽ യജിക്കപ്പെടുന്നവളും ആയ ദുർഗ്ഗാദേവിയെ സംസാരസാഗരതരണത്തിനായി പാദത്തിൽ ശരണം പ്രാപിക്കുന്ന) - ദുർഗ്ഗാസൂക്തം , രണ്ടാം ശ്ലോകം
@sudhavinod92812 жыл бұрын
എന്റെ തിരുമനസ്സേ അങ്ങയുടെ ഉപദേശങ്ങളും വലിയ പ്രചോദനം ആണ് അങ്ങയുടെ ജീവിതത്തിലും കുടുംബത്തിലും എല്ലാ നന്മ യും ഉണ്ടാകണേ എന്നു പ്രാർത്ഥിച്ചു കൊളളുന്നൂ
@ambilibabubabu43344 ай бұрын
🙏🏽🙏🏽🙏🏽🙏🏽 ഞാനും കൈപ്പമംഗലം തിരുമേനിയുടെ ഓരോ വാക്കുകളും കേട്ട് മുമ്പോട്ട് പോകുകയാണ് ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു വീടില്ല തിരുമേനി വാടകയ്ക്കാണ് 22 വർഷം കൊണ്ട് വരാഹി അമ്മയെ ഞാനും പ്രാർത്ഥിക്കുന്നുണ്ട് എനിക്ക് ഒരു ഭവനം ആകണം
@vikkuna33142 жыл бұрын
നമസ്തേ,,, അങ്ങയുടെ വാക്കുകളിലെ നന്മ അതാണ് ഏറ്റവും വലിയ പുണ്യം
@ajithkumar.r35892 жыл бұрын
നമസ്കാരം തിരുമേനി അങ്ങയുടെ ഓരോ വിഡിയോയും മനസ്സിന് വളരെയധികം സന്തോഷം തരുന്നു. നന്ദി നമസ്കാരം. 🙏🙏
@miniremeshremesh1231 Жыл бұрын
തിരുമേനി പറഞ്ഞു തരുന്ന നാമങ്ങൾl ഞങ്ങൾ ചൊല്ലുന്നു.🙏
@Skumar-vf7ky2 жыл бұрын
തിരുമേനി നമസ്കാരം. ഇ ദ്വാദശാക്ഷരി മന്ത്രം കുറച്ചു നേരത്തേ തിരുമേനി ഉപദേശിച്ചു തന്നിരുന്നെങ്കിൽ എന്നേ ഞങ്ങളേപ്പോലുള്ളവർ രക്ഷപെട്ടേനേം.തിരുമേനിയുടെ ഇ നന്മയുള്ള മനസ്സിന് നന്ദിയും,കൃതജ്ഞതയും രേഖപ്പെടുത്തുന്നു.
@sathyajasasidharan90082 жыл бұрын
നമസ്കാരം തിരുമേനി. പ്രാർത്ഥന ഉണ്ടാകണം. സത്യവതി. പൂരാടം.
@sheejasuresh25262 жыл бұрын
Sathyam
@kavitharajappan2092 жыл бұрын
തിരുമേനിയെ കാണുമ്പോൾ തന്നെ മനസ്സിന് എന്തെന്നില്ലാത്ത സമാധാനം കിട്ടുന്നു. തിരുമേനി പറയുന്ന ഓരോ വാക്കുകളും ഒരു പാട് ആശ്വാസം ഉളവാക്കുന്നു. അനാവശ്യ ഭയം മനസ്സിൽ നിന്ന് നീങ്ങി പോകുന്നു. ഒന്ന് നേരിൽ കാണാൻ ഉള്ള അവസരം ഭഗവതി നൽകുമെന്ന് വിശ്വസിക്കുന്നു. അമ്മേ ദേവി മഹാമായേ കാത്തു രക്ഷിക്കണേ 🙏🙏🙏
@sheejaambujakshan65382 жыл бұрын
തിരുമേനി പറയുന്ന കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നു നന്ദി തിരുമേനി
@fhhgfgvhkk1130 Жыл бұрын
തിരുമേനിക്കും എല്ലാ വിധഐശ്വര്യങ്ങളും നമ്മ നൽകട്ടെ
@bindkw20192 жыл бұрын
ഞാൻ ജപിച്ചു തിരുമേനി എനിക്ക് കഴിഞ്ഞ ദിവസം 5000 രൂപ ലോട്ടറി അടിച്ചു
@amruthagirish80756 ай бұрын
എങനെ ആണ് ചൊല്ലിയത്... എണീറ്റ ഉടൻ ആണോ
@priyanair13482 жыл бұрын
🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി ഇങ്ങനെ നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻
@omanasidarthan12462 жыл бұрын
നമസ്കാരം തിരുമേനി വളരെ നന്ദി അമ്മേ ശരണം
@remanarayanan74952 жыл бұрын
Namstha
@bindusuresh50532 ай бұрын
നമസ്കാരം തിരുമേനി, paranjath വളരെ ശരിയാ, പൈസ വരും, അപ്പോൾ പോകും, yeganeya ,yeth വഴിക്കാ pokunu ariyila തിരുമേനി...ഞങ്ങളേയും prarthanayil ulpeduthane തിരുമേനി
@vijayanpn72572 жыл бұрын
നന്ദി തിരുമേനി ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ
@chalarathrajesh2142 жыл бұрын
ഈ അറിവു പകർന്നു തന്ന തിരുമേനിക്ക് 🙏🙏🙏
@sindhuvijay91512 жыл бұрын
തിരുമേനി വളരെ നന്ദി അങ്ങയുടെ വീഡിയോ ഓരോന്നും നോക്കികൊണ്ടിരിക്കുകയാണ് . ഇത്രയും നല്ല പോലെ ആരും പറഞ്ഞു തന്നിട്ടില്ല 🙏🙏🙏
@nandhanpalliyil5222 жыл бұрын
🙏🙏🙏നന്ദി നമസ്കാരം തിരുമേനി🙏 ദൈവം എപ്പോഴും താങ്കളെ അനുഗ്രഹിക്കട്ടെ🙏🙏🙏
@RajeshKumar-mi6uu2 жыл бұрын
അങ്ങയുടെ വാക്കുകൾ തന്നെ വലിയൊരു അനുഗ്രഹമാണ്
@miniatk16392 жыл бұрын
അങ്ങയുടെ എല്ലാവരും നന്നാവണം എന്ന നല്ലമനസ്സ് 🙏അതാണ് അങ്ങയുടെ ഉള്ളിലെ ഭഗവാന്റെ ശക്തിയും..,സ്നേഹവും..,ചൈതന്യവും...🙏🙏🙏🙏
@HariiKannaАй бұрын
നമസ്കാരം തിരുമേനി Thankyou ❤
@littleideaentertainments21902 жыл бұрын
ഏറ്റവും നല്ലൊരറിവാണ് തിരുമേനി പറഞ്ഞത് എന്നും ദേവിമാഹാത്മ്യം കുറച്ചെങ്കിലും വായിക്കാറുണ്ട്.. യാദേവി സർവ്വ ഭൂതേഷു ശക്തി രൂപേണ സംസ്തിതാ നമസ്തസ്യൈ നമസ്ത സ്യൈ നമസ്തസ്യൈ നമോ നമ:
@preethysatheesh90792 жыл бұрын
Thirumeni plese pray for my family
@littleideaentertainments21902 жыл бұрын
@@preethysatheesh9079 നമസ്കാരം എല്ലാവരുടേയും അനുഗ്രഹവും പ്രാർത്ഥനയും ഭഗവാൻ സ്വീകരിക്കട്ടെ:
അറിവ് പകർന്നു തന്നത് ന് നന്ദി ജി.. ഞാൻ ഇപ്പോൾ ആണ് വീഡിയോ കണ്ടത് 16.9.22 10.41pm. നാളെ മുതൽ.... ചൊല്ലാം.
@Hareesh-u9x10 ай бұрын
Namboothiriyude Nalla samsaram keetirikuvam thoonum 🙏🙏 ella thettukalum shemich nalla oru jeevitham nalgename Amme mahamaye🙏🙏🙏
@silgypi94672 жыл бұрын
Iam not a hindu but Iam also believing in this. I will also chant this mantra. I also want have good life. Pls pray for me. Facing very bad financial issues for last 4 yrs
🙏🏻🙏🏻🙏🏻 ഇന്ന് മുതൽ ഞങ്ങൾ നാമജപം തുടങ്ങി തിരുമേനി സർവ്വ ഐശ്വര്യവും സമ്പൽ സമൃദ്ധമായ ഒരു ജീവിതം ഞങ്ങൾക്കും ഞങ്ങളെ പോലെ സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന എല്ലാവർക്കും 🙏🏻🙏🏻ദേവി 🙏🏻 ദുർഗ്ഗാ ദേവി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻 എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു 🙏🏻
@reejakannan72382 жыл бұрын
Nhanum thudanghy🙏
@parameswaran47162 жыл бұрын
ദുർഗ്ഗ ദേവി ദർശനം തരണേ
@midhunkk1702 жыл бұрын
നമസ്കാരം 🙏🙏🙏
@ragiratheeshragiratheesh98362 жыл бұрын
വൃതം എടുക്കാറുണ്ടോ? ഫിഷ് കഴിക്കാറുണ്ടോ?
@jimsha4291 Жыл бұрын
ഫലം കിട്ടിയോ
@sindhusanthosh7582 жыл бұрын
നമസ്കാരം തിരുമേനി അങ്ങയുടെ വാക്കുകൾ ഒരു പുതിയ ഊർജം പകരുന്നതാണ്.
@vinithahari81642 жыл бұрын
ദുർഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ
@darsanadevarajan27492 жыл бұрын
തിരുമേനി നന്ദി... നല്ല അറിവ് പറഞ്ഞു തന്നതിന് 🙏🙏🙏🙏🙏
@rejitharanjith57702 жыл бұрын
Sir devi mahathmiyam online class adukko sir
@chandramohan43892 жыл бұрын
നമസ്ക്കാരം തിരുമേനി 🌹🙏 ഞങ്ങൾക്ക് വേണ്ടിയും പൂജയിൽ പ്രാർത്ഥികണം പ്രവൃത്തി മേഖലയിലെ തടസ്സം മാറണം സാമ്പത്തിക അഭിവൃദ്ധിയുണ്ടാവണം എല്ലാ തടസ്സങ്ങളും നീങ്ങണം ,1140 വൃശ്ചികമാസം 3-ാം തീയതി ബുധവാരെ അസ്തമിച്ച് 3 നാഴിക 44 വിനാഴിക ചെന്നപ്പോൾ ഭരണി നക്ഷത്രത്തിൽ പുരുഷ ജനനം ചന്ദ്രമോഹൻ ] ഭാര്യ ജഗദാംബിക. കാർത്തിക നക്ഷത്രം 03-06-1970🌹🙏
@geethapillai57752 жыл бұрын
Dhurgham Devim Saranam Aham prepadhiye🙏
@rachelbaby65152 жыл бұрын
Rachel, pooruruttathi Kadabadyatayym, rogapeedakalum matram Alpam vastu undu Vitukittaan 6yrs ayee nokunnoo Oru rakshayum illaa Sahayikumo Valare kashtathayannu