Midukki - Episode 74 - Part 1

  Рет қаралды 1,217,440

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 641
@gaff00000
@gaff00000 6 жыл бұрын
ഇവരെ ആണ് മിടുക്കി ആയി തിരഞ്ഞെടുക്കേണ്ടിയിരുന്നത്, അല്ലാതെ കേരളത്തിന്റെ ദേശീയ പക്ഷി ഏതാണെന്നു ചോദിച്ചപ്പോൾ ഒട്ടകപക്ഷി എന്ന് വിളിച്ചു പറഞ്ഞവരെയല്ല.. രമ്യ നല്ല അറിവും, കഴിവും ഉള്ള കുട്ടി.👌 കൂടാതെ എല്ലാ മത്സരാർത്ഥികളെയും വിറപ്പിച്ച ഇന്റർവ്യൂ പാനലിന്റെ അഭിനന്ദനം ലഭിച്ച വേറെ ഏതൊരു മത്സരാർത്ഥി ആണുള്ളത്??? പങ്കെടുത്ത മത്സരാർത്ഥികളിൽ ഏറ്റവും നന്നായി പെർഫോം ചെയ്തത് രമ്യ മാത്രമാണെന്ന് നിസ്സംശയം പറയാം.. *രമ്യയാണ് യഥാർത്ഥ മിടുക്കി* 👌👌👌🌹
@prabi9154
@prabi9154 6 жыл бұрын
Aarayirunu winner???
@gaff00000
@gaff00000 6 жыл бұрын
@@prabi9154 "സ്നേഹ" (കേരളത്തിന്റെ ദേശീയ പക്ഷി ഏതാണെന്നു ചോദിച്ചപ്പോൾ ആഫ്രിക്കയിലെ കണ്ടുവരുന്ന ഒട്ടകപക്ഷി എന്ന് ഉത്തരം പറഞ്ഞ മത്സരാർത്ഥി - മനോരമക്ക് ബുദ്ധിയല്ല പ്രാധാന്യം എന്ന് തോന്നുന്നു)
@symphoniesofann1405
@symphoniesofann1405 6 жыл бұрын
Sathyam.... Nalla chinthasheshiyum ulla kutty
@jerusalem0771
@jerusalem0771 6 жыл бұрын
Yeah, i have the same opinion. Ramya is very intelligent girl with good attitude.
@neethuraj103
@neethuraj103 5 жыл бұрын
രമ്യ നല്ല കുട്ടിയാണ്... ബട്ട്‌ ബാക്കിയുള്ള റൗണ്ടസ് കൂടെ നോക്കിട്ടഅല്ലെ വിന്നേർനെ സെലക്ട്‌ ചെയ്യാ
@vidyakp1997
@vidyakp1997 3 жыл бұрын
നല്ല അറിവ് ഉള്ള കുട്ടി..സംസാരിക്കാനുള്ള കഴിവും ഉണ്ട്... ചോദ്യങ്ങൾക്ക് മറുപടി.. അടിപൊളി ആയി പറയുന്നുണ്ട്
@akshaymohandas9511
@akshaymohandas9511 5 жыл бұрын
ആകെ വിവരം ഉണ്ടായിരുന്ന കണ്ടസ്റ്റന്റ് 👌👌
@vagmine7003
@vagmine7003 4 жыл бұрын
Very correct
@kunji2355
@kunji2355 4 жыл бұрын
👍
@ashikanil5592
@ashikanil5592 4 жыл бұрын
Sathyam
@anttow6370
@anttow6370 3 жыл бұрын
True...
@Anvusfun22
@Anvusfun22 3 жыл бұрын
Athe...aa show kanda time ente amma paraja athe comment
@shibilimosez7741
@shibilimosez7741 5 жыл бұрын
മറ്റുള്ളയെക്കാൾ കണ്ടതിൽ മികച്ചത് എന്ന് തോന്നിയത്
@Nynuvlogs
@Nynuvlogs 4 жыл бұрын
അറിവിന്റെ മുന്നിൽ ബാക്കി ഒന്നും ഒന്നുമല്ല എന്ന് തോന്നിയ നിമിഷം 👏👏👏
@joshuapink6382
@joshuapink6382 3 жыл бұрын
Sathym
@mithuamin1074
@mithuamin1074 3 жыл бұрын
സത്യം 👍👍
@homosapeann6840
@homosapeann6840 6 жыл бұрын
സാബു ചേട്ടനോട് പിടിച്ചു നിന്ന remya ആയിരുന്നു win ചെയ്യേണ്ടിയിരുന്നത്..
@anjaliakash8407
@anjaliakash8407 4 жыл бұрын
സത്യം, നല്ല അറിവുണ്ടാരുന്നു
@goldbrick9611
@goldbrick9611 3 жыл бұрын
Aara jayiche
@joyalantojose8646
@joyalantojose8646 3 жыл бұрын
@@goldbrick9611 sneha unnikrishnan
@joshuapink6382
@joshuapink6382 3 жыл бұрын
He sed she is very smart...ayal vere arodelum open compliment koduttittundo😅
@amrithasraj1619
@amrithasraj1619 3 жыл бұрын
@@joshuapink6382 Yes..he said sneha is a GEM!!!
@ksudhakarakurup4148
@ksudhakarakurup4148 6 жыл бұрын
രാക്ഷസനെ വിറപ്പിച്ച പെണ്ണ്. സാബുവും രമ്യയും പൊളിച്ചു. 😂
@amalrajpc2876
@amalrajpc2876 Жыл бұрын
വിറപ്പിച്ചതല്ല സംതൃപ്തനാക്കിയ പെണ്ണ്
@sneha1092
@sneha1092 7 жыл бұрын
She was only best one to do the stress interview panel!! Hats off to Remya!
@intensepsc
@intensepsc 2 жыл бұрын
ഇപ്പോളാണ് നല്ല ഒരു ഇന്റർവ്യൂ കണ്ടത്..മിടുക്കിയിലെ കുറെ ഇന്റർവ്യൂ കണ്ടു..ശരിക്കും ഈ കുട്ടി ആണ് മിടുക്കി..ശരിക്കും കണ്ണ് നിറഞ്ഞു.. Smart, polite, simple, innocence absolutely a brilliant girl.
@nitheesh5232
@nitheesh5232 5 жыл бұрын
ഇവളാണ് റിയൽ മിടുക്കി...മറ്റു എപ്പിസോഡ് വച്ചു നോക്കുമ്പോൾ ഇത് ഒരു stress ഇന്റർവ്യൂ പോലെ തോന്നിയില്ല. കാരണം അവൾ അത് നന്നായി കൈകാര്യം ചെയ്തു.. ഓരോ questionum ആൻസർ പറഞ്ഞപ്പോൾ അവൾ നേരത്തെ പറഞ്ഞ കാര്യങ്ങളെ contradict ചെയ്തില്ല. കാരണം അവൾക് സ്വന്തമായി കാഴ്ചപ്പാടുകൾ ഉണ്ട്.. അവൾ പറഞ്ഞത് അവയാണ്.. അല്ലാതെ ആക്ടിങ് അല്ല
@lavinam8026
@lavinam8026 6 жыл бұрын
this girl should have been the winner of midukki
@jashashan7267
@jashashan7267 2 жыл бұрын
Sherikkum araayirunnu winner
@lemax2980
@lemax2980 2 жыл бұрын
@@jashashan7267 Sneha unnikrishnan
@achayanmediyacreation4394
@achayanmediyacreation4394 3 жыл бұрын
ഈ kutti എല്ലാം നന്നായി സംസാരിച്ചു... എല്ലാത്തിനും കൃത്യമായി ആൻസർ.... പൊളി...
@Arunarun-jb4zf
@Arunarun-jb4zf 4 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം.. മിടുക്കി
@shamseershamsi3996
@shamseershamsi3996 5 жыл бұрын
Ramya..... go ahead....... al da best....... തരികിട സാബുവിനെ വിറപ്പിച്ച ഏക പെണ്ണ് ramyaaaa....
@dolphinkitchen3167
@dolphinkitchen3167 9 жыл бұрын
She is one of the best.. not pretentious and very articulate :)
@nazaruvm40
@nazaruvm40 9 жыл бұрын
mjgfm
@ashathomas7864
@ashathomas7864 5 жыл бұрын
She is really smart...good language...presentation...attitude...should have been the winner
@aswinjacobsam4575
@aswinjacobsam4575 4 жыл бұрын
I like her skin color 😍😍
@akhilvh9544
@akhilvh9544 6 жыл бұрын
What a mind blowing performance. Really worth admiring.
@aryalekshmi6397
@aryalekshmi6397 6 жыл бұрын
Ival ayirunnu midumidukki😍😊😊👍
@sarathsankarapuri7493
@sarathsankarapuri7493 4 жыл бұрын
@@anandv8717 yesss ...
@devvs5099
@devvs5099 5 жыл бұрын
Ramyaaaaaa.. you are smart.. keralathile penkuttikalkku abhimanikkaaaam. Serikkum. nalla vinayam, nalla arivu. Good communication skill. Excellent
@black_diamond5075
@black_diamond5075 5 жыл бұрын
അറിയേണ്ടതെല്ലാം അറിയാൻ ശ്രമിക്കുക.. നല്ല കുട്ടി ബാക്കി ഉള്ള പെണ്കുട്ടികള് ഇവളെ കണ്ടു പഠിക്കണം അഹങ്കാരം ആദ്യം മാറ്റണം
@athiraathi4424
@athiraathi4424 6 жыл бұрын
*Best ഇന്റർവ്യൂ... Remya ചേച്ചിയോട് ആരാധന തോന്നുന്നു.. **12:40* 😂😂😂
@unexpectedlife400
@unexpectedlife400 4 жыл бұрын
Aarathike.......
@prasadpk8444
@prasadpk8444 3 жыл бұрын
@@unexpectedlife400 ആരാധികേ.... അമ്പിളിലെ song ആണോ
@unexpectedlife400
@unexpectedlife400 3 жыл бұрын
@@prasadpk8444 അതെ ചന്ദ്രനിലേ song ha
@mydreammypassion6666
@mydreammypassion6666 2 жыл бұрын
@@unexpectedlife400 😌😞
@reshmag7825
@reshmag7825 2 жыл бұрын
ഒരു കോമഡി പറഞ്ഞു ചിരിപ്പിക്കാമോ എന്ന് ചോദിച്ചു. Mission Accomplished
@Roshtheannah
@Roshtheannah 7 жыл бұрын
Wonderful..... She did it well..... Hats off Ramya.... Best of all
@sujithvs4372
@sujithvs4372 4 жыл бұрын
ആ അറ്റത്തു ഇരിക്കുന്ന ബ്ലാക്ക്‌ കോട്ട് സർ ഇടിവെട്ടിയാലും expression മാറ്റുലല്ലേ 🙄
@aradhanac12
@aradhanac12 3 жыл бұрын
😆🤣
@sreejithmk7217
@sreejithmk7217 3 жыл бұрын
😂😂😂
@namii555
@namii555 3 жыл бұрын
🤣
@khan-vloggertips4441
@khan-vloggertips4441 3 жыл бұрын
😂😂😂
@muhammedshareef2611
@muhammedshareef2611 3 жыл бұрын
Thats why he is there
@cutiepieask3235
@cutiepieask3235 5 жыл бұрын
Excellent ... No words ...hats off remya... She is the real midukki
@jisemma2795
@jisemma2795 3 жыл бұрын
ഇവൾ ഒരു ഭയങ്കര മിടുക്കിയായിരുന്നു.. പക്ഷെ ഇക്കാര്യങ്ങളിലൊക്കെ prize കൊടുക്കുന്നത് എപ്പോഴും beauty ഒക്കെ നോക്കിയാണ്.. അതാണ്‌ വളരെ പരിതാപകരം
@adithya__mv4890
@adithya__mv4890 3 жыл бұрын
എഴുത്ത്കാരെ കുറിച്ച് പറഞ്ഞപ്പോൾ ചേച്ചിക്ക് അറിയാം എന്നറിഞ്ഞപ്പോൾ അവർ question മാറ്റിയത് ശ്രധിച്ചവർ ഉണ്ടോ??
@seenathseenath3806
@seenathseenath3806 2 жыл бұрын
Und padicha Kallammar
@Peiskoz
@Peiskoz Жыл бұрын
Pullikkaryo 1960s muthal ullathu chodichapo പൂന്താനം first paranje😂
@shahabanathmuneer2431
@shahabanathmuneer2431 Жыл бұрын
Yes
@kokilaramachandran238
@kokilaramachandran238 6 жыл бұрын
She is much better than sneha unnikrishnan
@myselfharshan
@myselfharshan 4 жыл бұрын
Salute to this girl.... Myayavi ,😂 super intelligent.
@SaransEnglish
@SaransEnglish 4 жыл бұрын
Yes, I too told that character in my mind... when she said, I was like wowwww! And she is super smart💚
@vichithraachu9252
@vichithraachu9252 3 жыл бұрын
She is so brilliant girl..brilliant knowledge..one of the best ...I love her alott😘😘😘my fav contestant ayirunu 🥰🥰
@navyasreenp8507
@navyasreenp8507 3 жыл бұрын
Remya ആയിരുന്നു ഈ interview il കഴിവ് തെളിയിച്ചത്... എന്നിട്ടും judges നല്ലതായി പറഞ്ഞിട്ട് ഇല്ല എന്നു തോന്നി
@goptalks2260
@goptalks2260 3 жыл бұрын
എല്ലാവരും പറയുന്നു "സാബു തോറ്റുപോയി", "സാബു ചമ്മിപ്പോയി" എന്നൊക്കെ... സാബു എന്താ അവിടെ ജയിക്കാൻ ഇരിക്കുന്ന ആളാണോ ? ആളുകൾക്ക് വിവരം ഇല്ലേ ???
@deadeye6771
@deadeye6771 3 жыл бұрын
🔥🤙
@AbhishekS-fr2rk
@AbhishekS-fr2rk 2 жыл бұрын
Athanne sabu thanne avasanam smart girl ennu paranju
@sarathnath4991
@sarathnath4991 4 жыл бұрын
രമ്യാ is brilliant, but രമ്യയുടെ സംസാര ശൈലി എനിക്ക് എന്തോ ഒരു ഇത്....... അറിയില്ല. But she is very talented.... elimated ayittum oru chance കിട്ടിയതിൽ നിന്നും winner വരെ എത്തിയെങ്കിലും. She is മിടുക്കി
@flyover7761
@flyover7761 5 жыл бұрын
വേണ്ടത്ര review കിട്ടിയില്ല Its underated show Now i like this show
@treknbite
@treknbite 4 жыл бұрын
Kudos girl. Great knowledge. Smart and straightforward answers. Didnt fear a bit. She deserve the winner's trophy.
@TheKatChat47
@TheKatChat47 5 жыл бұрын
Njn stress interview section il chirikkatha kanda 1 video... Superb 👌😘
@tessrachel
@tessrachel 8 жыл бұрын
Ramya did an excellent job and she should be lauded for her knowledge and attitude. Instead what was piyush doing.,,
@Hasheena619
@Hasheena619 3 жыл бұрын
this is one of the best programs which telecasted in Manorama...
@leninashok8714
@leninashok8714 4 жыл бұрын
സ്നേഹ എന്ന പെൺകുട്ടിട interview കണ്ടതിനു ശേഷം കണ്ടതാണ് ഇ കുട്ടീടെ interview. സ്നേഹയുട interview വിഡിയോട comments വായിച്ചപ്പോൾ കിട്ടിയതാണ് remya was better എന്ന് !! അപ്പോൾ കരുതി ആ comment എഴുതിയ ആൾ അസുയപുറത്തു പറഞ്ഞതാവുമെന്നു, പക്ഷെ ഇ interview കണ്ടപ്പോൾ മനസിലായി അത് എത്ര ശെരിയാണെന്ന് !! സ്നേഹയും കൊള്ളാം, but remya was way better !! ഒരു രക്ഷയും ഇല്ല, the best !! ഇത്രയും smart ആയ പെൺകുട്ടികൾ ഉണ്ടല്ലേ അപ്പൊ !!
@Me_den
@Me_den 6 жыл бұрын
beauty wid brains
@kamarudheenps
@kamarudheenps 6 жыл бұрын
നല്ല സ്മാർട്ട് കുട്ടി
@josephmanathara1056
@josephmanathara1056 4 жыл бұрын
She is the best candidate but all these judges have problems with dark complexion. Remya was the best in the group and ideal Middukki.
@ബ്ലന്റര്സായിപ്പ്
@ബ്ലന്റര്സായിപ്പ് 6 жыл бұрын
പിയുഷി ആന്‍റണിക്ക് സത്യത്തില്‍ കണ്ണുകടിയാണ്. ഇതീന്‍റെ സെക്കന്‍റ് പാര്‍ട്ടിലെ ജഢ്ജ്മെന്‍റും കൂടി കേട്ടാല്‍ മനസ്സിലാവും ഇത്രയും കുശുമ്പുള്ള ഒരു സ്ത്രീ വേറെ കാണില്ല. പാര്‍വ്വതി ഇന്‍റര്‍വ്യു കഴിഞ്ഞ് വായനയായിരുന്നു ഈ കുട്ടിയുടെ കഴിവെന്ന് പറഞ്ഞു അത് നേരെ ഉള്‍ട്ടയടിച്ചു ആ കുശുമ്പത്തി ജഡ്ജ്. പിന്നെ കാലഘട്ടത്തിനനുസരിച്ച് കലാകാരന്‍മാരെക്കുറിച്ച് പറയാന്‍ പറഞ്ഞപ്പോള്‍ പൂന്താനത്തെക്കുറിച്ച് പറഞ്ഞതിനും ആ 'വിവരം' ഉള്ള ജഡ്ജിങ്ങ് കിടുവായി. അതൊക്കെ ഡോ. സൈലേഷ്യ അവര്‍ക്കറിയാം എങ്ങനെ ഒരാളെ ജഡ്ജ് ചെയ്യണമെന്ന്. മറ്റ് ജഡ്ജസ്സും നന്നായി ചെയ്തു.
@sanjoopmohanan8193
@sanjoopmohanan8193 5 жыл бұрын
ബ്ലന്‍റര് സായിപ്പ് അവർ ഒരു psychologist ആണ്. മനുഷ്യരെ നന്നായി മനസിലാവും
@tessrachel
@tessrachel 3 жыл бұрын
Sanjoop Kannan aadyam avar (piyush) valla kollavunna pyschologist ne poyi kananam..pakshe avarude rogathine marunnilla.. asooya kushumbe ahangaram ellam koode chernna oru sadhanam !
@sruthi4167
@sruthi4167 Жыл бұрын
@@sanjoopmohanan8193 psychologist num asooya aavaamallo...Ramya is smart...ath angeekarikkan oru madi
@melophile6983
@melophile6983 6 жыл бұрын
proud of u remya..what a girl
@remyavishnu8280
@remyavishnu8280 8 жыл бұрын
oh god she is awesome...
@resminair5451
@resminair5451 8 жыл бұрын
enik ariyila ee video njan orupaad thavana kandu. valare valare nalla kutty anu ramya. allatha fashion show nadathunnatho muri english parayunnatho alla midukki . ramya anu midukki
@shazilshanza9826
@shazilshanza9826 7 жыл бұрын
RESMI NAIR S njanum orupaad thavana kandu..an ideal girl
@whatsuppstatusonly765
@whatsuppstatusonly765 7 жыл бұрын
support u
@vampirevichu
@vampirevichu 10 жыл бұрын
she is intelligent and sensible.
@nasidkh8071
@nasidkh8071 10 жыл бұрын
comparing others u perform excellent in this round
@musfer
@musfer 9 жыл бұрын
A typical candidate and reflection of a Confidence and assertive behaviour , Marvellously done
@fajisyas28
@fajisyas28 5 жыл бұрын
സാബുവിനെ വിറപ്പിച്ച കോൺഗ്രസ് കാരിക്ക് അഭിവാദ്യങ്ങൾ 💪
@muhammedali6690
@muhammedali6690 4 жыл бұрын
Alla pinne😎😎
@athiradassk8782
@athiradassk8782 3 жыл бұрын
Population 700 കോടി 🤣
@sachind8276
@sachind8276 3 жыл бұрын
@@athiradassk8782 കൃത്യമായിട്ട് പോപുലേഷൻ എത്രയെന്ന് അറിയില്ല എന്ന് ആദ്യം പറയുന്നുണ്ട്.. ശേഷം സാബു കൊടുത്ത ഓപ്ഷനിൽ നിന്നാണ് 700 സെലക്ട്‌ ചെയ്തത്... ''കേരളത്തിന്റെ official bird ഒട്ടകപക്ഷി" അത്രേം വരില്ലലോ
@merlinabraham4913
@merlinabraham4913 7 жыл бұрын
ramay very good dr.kure intervews njan kandu enike ettavum ishttapettathu ramayde intervew ane sherikum oru midukithane
@sollyjoseph1568
@sollyjoseph1568 6 жыл бұрын
She is the only one did that interview well ... Great...
@mrsalmon5649
@mrsalmon5649 6 жыл бұрын
Best contestant ever in midukki
@nazilahmed7690
@nazilahmed7690 5 жыл бұрын
സത്യമായിട്ടും മിടുക്കി ❤️
@shissysebastian4568
@shissysebastian4568 6 жыл бұрын
Chiri ennu parayunnathu oru positive energy nalkunnathanu.evan entha ellavarodum chirikkallu ennu parayunnathu
@amnakareem6558
@amnakareem6558 5 жыл бұрын
Remya mass performer❤
@rafeekkeefar373
@rafeekkeefar373 3 жыл бұрын
അവസാനത്തെ ഒറ്റ ഡയലോഗ് 🔥🔥🔥
@muhsinatp9376
@muhsinatp9376 4 жыл бұрын
Ramyayude interview kandappo bayankara santhoshaayi❤️❤️❤️❤️❤️
@aruna8060
@aruna8060 4 жыл бұрын
Uffff !!!!!! The real Midukki ❤️ sprb singing
@chikkusimbumittumom356
@chikkusimbumittumom356 3 жыл бұрын
I am happy that i saw ur performance.. this video just came into my KZbin i just watched others too.. but ramya i dont hav words to appreciate you. Looked sooo pretty in kerala saree. God bless u girl.❤🙏
@aravindharavindh8837
@aravindharavindh8837 7 жыл бұрын
remyaaaaa u are great amecing parfomus
@aji9803
@aji9803 5 жыл бұрын
Wow she is amazing. Well read. Sherikum midukki thanne
@himalayavlogs7162
@himalayavlogs7162 3 жыл бұрын
മിടുക്കി കുട്ടി ,, മറ്റുള്ളവരെ വച്ച് Simple കാര്യങ്ങൾക്ക് പോലും പ്രതികരിച്ച കുട്ടി .
@namelessnelly
@namelessnelly 5 жыл бұрын
Ee piyush aranna vicharam? Ivarku kodukanam oru stress interview apo kaanam
@prasadpk8444
@prasadpk8444 3 жыл бұрын
😄😄😄😃😃😃😃😛😛😛😛👍👍👍
@helenpaul2680
@helenpaul2680 4 жыл бұрын
She sing so well!!!
@sarahjoseph4566
@sarahjoseph4566 10 жыл бұрын
She is awesome
@aviatorcrew389
@aviatorcrew389 5 жыл бұрын
Piyush Antoney very worst judge with jealous
@sreejithms3316
@sreejithms3316 6 жыл бұрын
innu india vedathu ethu polothe youth annu, hat off remya💔💔💔💔
@ambilychemban716
@ambilychemban716 8 жыл бұрын
..suprb ramya..vry genious..
@rosnaraz6408
@rosnaraz6408 5 жыл бұрын
Ramya superr . Midukki kutty
@wahidpaaps4552
@wahidpaaps4552 5 жыл бұрын
She's so confident hear self...
@sahanaus4886
@sahanaus4886 4 жыл бұрын
Remya Chechide voice kelkkan rasam ind
@nithinsathashivan259
@nithinsathashivan259 6 жыл бұрын
Fantastic ramya....all the best
@tessrachel
@tessrachel 8 жыл бұрын
Piyush is a very biased lady and never appreciate fully when someone performs well. She is one jealous lady !!
@najwaopalavi7968
@najwaopalavi7968 5 жыл бұрын
seriously i have also felt it
@neenapaul366
@neenapaul366 5 жыл бұрын
Exactly..........
@athirakrishna4965
@athirakrishna4965 3 жыл бұрын
Exactlyy
@anjanaa4617
@anjanaa4617 3 жыл бұрын
Right
@chikkusimbumittumom356
@chikkusimbumittumom356 3 жыл бұрын
Even i felt
@justinmathew5809
@justinmathew5809 7 жыл бұрын
Vayanayude power
@lilyplays2832
@lilyplays2832 6 жыл бұрын
I don't like piyush. She never appreciates a good performance completely. Instead tries to bring out some stupid reason and argues on that. I think she's a jealous lady. As if she's is the perfect one with all qualities. Try appreciating others. Feeling pity on u
@nandana2497
@nandana2497 4 жыл бұрын
True
@sachumolsk
@sachumolsk 5 жыл бұрын
Man she is soo good!
@104nizanafathima6
@104nizanafathima6 6 жыл бұрын
Even the interviewing panel accepted her
@anaghajaimon6150
@anaghajaimon6150 4 жыл бұрын
Kandathile ettavum nalla best best best performance 😍😍😍😍😍
@sonimalal1239
@sonimalal1239 2 жыл бұрын
ആകെ ഇഷ്ടപ്പെട്ട ഒരു segment ആയിരുന്നു ഇത്.. രമ്യ യെ ഒത്തിരി ഇഷ്ടമായിരുന്നു.
@ajoyjoseph1871
@ajoyjoseph1871 9 жыл бұрын
Excellent performance
@jaisyjohnson4839
@jaisyjohnson4839 4 жыл бұрын
Remya you are amazing in all aspects in interview board
@athulmkrishna
@athulmkrishna 6 жыл бұрын
Eval anu Midukki 👏👌👌👌👌👌👌
@neethamoncy1214
@neethamoncy1214 5 жыл бұрын
Piyush ...y so jealouss?joker insprd😍😍
@ponnuponnuzz2895
@ponnuponnuzz2895 4 жыл бұрын
She is the real midukki chechi super❤️
@pp84pp2000
@pp84pp2000 5 жыл бұрын
Beauty with brains and talent !
@governmen
@governmen 5 жыл бұрын
she is the real midukki
@s.kishorkishor9668
@s.kishorkishor9668 2 жыл бұрын
രമ്യ മോളെ നീ മിടുക്കിയാണ് കേട്ട > ഒരു പാട് വായിക്കണം കേട്ടോ Best wishes
@gafeelmuhammed
@gafeelmuhammed 9 жыл бұрын
Ivalan midukki
@Ashtami-pc1xi
@Ashtami-pc1xi 3 жыл бұрын
Title winner ആവേണ്ട കുട്ടി ആയിരുന്നു..
@everthink625
@everthink625 7 жыл бұрын
awesome talented lady
@gautham_muraleedharan
@gautham_muraleedharan 6 жыл бұрын
ലാലേട്ടൻ ഫൻ 💪💪
@jijokoshy2932
@jijokoshy2932 3 жыл бұрын
ഇങ്ങനെ ആവണം പെൺകുട്ടികൾ ♥️
@karthign7434
@karthign7434 7 жыл бұрын
remya chechi superb.........
@KrishnaPriya-gg6to
@KrishnaPriya-gg6to 6 жыл бұрын
remya is great lady😘😘😘
@thanseelkaayalloor3981
@thanseelkaayalloor3981 9 жыл бұрын
midu midukki...
@remixfunclub6432
@remixfunclub6432 6 жыл бұрын
She is really midu midukki
@nzyme1814
@nzyme1814 3 жыл бұрын
Well performed Remya compared to all other contestants👏
@KrishnaPriya00
@KrishnaPriya00 5 жыл бұрын
Good intetview. Fearless
@milansz1733
@milansz1733 4 жыл бұрын
12:15 aarada mohanlaline paranje...... He he ....mayavi super answer pinnallah
Midukki - Episode 74 - Part 2
14:58
Mazhavil Manorama
Рет қаралды 533 М.
Midukki - Episode 76 - Part 1
18:48
Mazhavil Manorama
Рет қаралды 1,6 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 13 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 8 МЛН
Take it Easy I Ep 24 Possessive Wife pranked by hus I Mazhavil Manorama
30:09
manoramaMAX Plus
Рет қаралды 2,4 МЛН
midukki 6-4-13
5:45
ANUMOL PM
Рет қаралды 22 М.
Midukki - Episode 73 - Part 1
19:30
Mazhavil Manorama
Рет қаралды 1,5 МЛН
Midukki - Episode 72 - Part 1
19:40
Mazhavil Manorama
Рет қаралды 960 М.