പാവം ഒരമ്മ... നിഷ്കളങ്കമായ മനസ്...ഈ അവാർഡ് ഈ അമ്മക്ക് കൊടുത്ത പ്രിയർക്ക് ഒരായിരം സ്നേഹാഭിവാദ്യങ്ങൾ.... സലൂട്ട് നഞ്ചിയമ്മ 🌹🌹🌹
@suseelak.g5602 жыл бұрын
Grate nanjiyamma, congrats
@anusreeanu69602 жыл бұрын
സീമ ചേച്ചി,, നഞ്ചിഅമ്മയുടെ കാല് തൊട്ടു തൊഴുത്തപ്പോൾ 🙏🏻🙏🏻🙏🏻 ഒരുപാട് സന്തോഷം തോന്നി,,,, നല്ല ഒരു കലാകാരിക്ക് അങ്ങനെ ബഹുമാനിക്കാൻ പറ്റുള്ളൂ,,,, എനിക്ക് ഒരുപാട് ഇഷ്ടമാണ്, ഇ, പാട്ട്,,... അതിനു, അതിന്റെതായ ഒരു ഫീൽ ഉണ്ട്,,,,,,, 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sanithavijayakumar14862 жыл бұрын
ആ അമ്മയുടെ നിഷ്കളങ്കമായ ചിരി തന്നെ ആയിരം അവാർഡിനേക്കാൾ മനസ്സ് നിറയ്ക്കുന്നു.
@saradadevikp25642 жыл бұрын
അർഹമായ അവാർഡ് തന്നെയാണ് നഞ്ചി അമ്മയെ തേടി എത്തിയത്.... ❣❣മലയാള സിനിമയിലെ പലരും സീമ ചേച്ചിയെ കണ്ടു പഠിക്കണം.... ഇവിടെ പലർക്കും ഒന്ന് നഞ്ചി അമ്മയെ അഭിനന്ദിക്കാൻ പോലും സമയം ഇല്ല....
@dingudunadanthattukadathak58972 жыл бұрын
നഞ്ചിയമ്മ എന്ന പവിഴത്തിന്റ വഴികാട്ടിയായി കൂടെ നിന്ന ചേട്ടനും ഒരായിരം ❤❤❤❤സ്‌നേഹബിന്ദനങ്ങൾ നഞ്ചിയമ്മയെ മലയാളികൾക്ക് തന്നതിനു നന്ദി 🌹🌹🌹🌹🌹🙏🙏🙏🙏🙏
നിഷ്കളങ്കമായ പാട്ടുപാടിയ ഈ അമ്മക്ക് ഈ അവാർഡ് തീർത്തും ചേർന്നത് തന്നെ. ഒരുപാടു സന്തോഷം . ഇനിയും ദൈവം അനുഗ്രഹിക്കട്ടെ.
@shantaak25552 жыл бұрын
കണ്ണ് നിറഞ്ഞു മനസ്സും നിറഞ്ഞു 🙏❤❤❤👍👍👍👍 അമ്മേ നന്ദി ❤❤❤❤
@maroorharry77622 жыл бұрын
സിനിമയിൽ കേട്ടതിനേക്കാൾ അതി ഗംഭീരമായിരിക്കുന്നു ഇപ്പോൾ പാട്ടുന്നത്
@geethanjali82072 жыл бұрын
കാടിന്റെ പൂനിലാവിന്റെ നഞ്ചിയമ്മയുടെ ഗാനാലാപന സ്വരങ്ങൾ വനങ്ങളും ജീവജാലങ്ങളും ആസ്വദിക്കുമ്പോൾ സച്ചി സാർ നഞ്ചിയമ്മയെ ലോകം അറിയുന്ന ഗായിക ആക്കിയതിൽ ഒരു പാട് സന്തോഷം🙏
@fowsiyalatheef57892 жыл бұрын
So happy
@byjubyju40532 жыл бұрын
സീമച്ചേച്ചി കാൽ തെട്ട് വന്ദിച്ചപ്പോൾ കണ്ണ് നിറഞ്പോയി അംഗീകരിച്ചതിന് 100 % ആമ്മയ്ക്ക് ഉള്ള അവാർഡ് തന്നെയാണ്. Big salut:
@joyciangoodnewsmedianewyor17182 жыл бұрын
വര്ഷങ്ങളായി സംഗീതം അഭ്യസിയ്ക്കുന്ന ഗായകർ പലരുമുണ്ടാകാം, പക്ഷെ നഞ്ചിയമ്മയെ പ്പോലെ അവർ മാത്രമെയുള്ളൂ. വര്ഷങ്ങളായി അവർ എന്നും പാടിയിരുന്ന പാട്ടുകളാവാം, ഈണങ്ങളാവാം അത്. 2020 -21 ൽ ഇറങ്ങിയ പാട്ടുകളിൽ ഏറ്റവും മികവുറ്റതാണ് ആ ഗാനം. അത് പോലെ ആ പാട്ടു പാടാൻ സംഗീതം വര്ഷങ്ങളായി അഭ്യസിക്കുന്നവർക്ക് കഴിയുമോ എന്ന് സംശയമുണ്ട്. അവരുടെ കഴിവിനെ നമ്മൾ അംഗീകരിക്കുക. She deserved the award. All the best. പാട്ടിനു കാലവും ദേശവും - നിറവും വർണ്ണവ്യത്യാസവുമില്ല. കാലത്തിന്റെ നിയോഗമാണ് നഞ്ചിയമ്മയിലൂടെ കേട്ട പാട്ട്. എല്ലാവര്ക്കും ഓരോ സമയമുണ്ട്. ദൈവത്തിന്റെ ഒരു സമയം. Excellent decision by the Jury. Hats off.
@sujaanoop91822 жыл бұрын
Alla pinne...👍👍👍👍
@rejisd88112 жыл бұрын
True
@sobhakk18662 жыл бұрын
Correct anu
@haridasv2612 жыл бұрын
ശ്രീമതി സീമ, നിങ്ങൾ ഒരു നല്ല മനസ്സ് കാട്ടി, അതാണ് ലോകം ശ്രദ്ധിച്ചത് ! നഞ്ചിയമ്മെയെ, താങ്കൾ അംഗീകരിച്ചതിൽ സന്തോഷം. ഇവിടുത്തെ സംഗീത പണ്ഡിതർ വളരെ വിഷമത്തിലാണ്. ശ്രീ. K.J. യേശുദാസ്സിനേക്കാളും നന്നായി പാടുന്ന നല്ല പാട്ടുകാർ നമ്മുടെ ഭൂമിയിൽ ഉണ്ട്. പക്ഷേ, അവരെ കൈപിടിച്ചു ഉർത്താൻ ആരുമില്ല. എല്ലാം ചിലരുടെ കൈകളിൽ അമർന്നിരിക്കുകയാണ്. ഇത് ഒരിക്കൽ പൊട്ടിച്ചു പുറത്തുവരും. അതാണ് കാലം കരുതിവെച്ച നീതി.
@nizeemaanil46672 жыл бұрын
ഈ അമ്മയെ വിമർശിച്ച നാറികൾക്ക് ഇതുപോലെ പാടാൻപറ്റുമോ ഒത്തിരി സ്നേഹം 🥰🥰 സീമചേച്ചി you are very great ഒത്തിരി സന്തോഷം ഞങ്ങൾക്കും ആ അമ്മയ്ക്കും 🥰❤️
@sachuvloggs88882 жыл бұрын
ഒരു ഗോത്ര vnithaye adharichath ഒരു ചരിത്ര സംഭവം തന്നെ ഇവർ പാടുന്നത് പോലെ പാടാൻ നമ്മുക്ക് ആവില്ല മക്കളെ..
@ജയകുമാർ-സ1ഢ2 жыл бұрын
സീമ ചേച്ചി 👌🏻 നഞ്ചിമ്മടെ കാല് തൊട്ടപ്പോ ഗ്രേറ്റ് സീമ ചേച്ചി 100% ആ മനസ്സ് വിവരിക്കാൻ ആവില്ല എനിക്ക്
@babumb40612 жыл бұрын
Congratulation amma super
@sammena87292 жыл бұрын
Y she is older than her
@lalithaa23202 жыл бұрын
പാവം തള്ള. അവർക്കും അവാർഡ് കിട്ടി. എല്ലാപേർക്കും അതൊരു സ്പെഷ്യൽ സന്തോഷം.
@lalithaayyappan70002 жыл бұрын
@@lalithaa2320 സ്വന്തം അമ്മയേയും തള്ള എന്നു തന്നെയാണോ സംബോധന ചെയ്യുന്നത്.? കഷ്ടം
@annakuttykuriyakose96692 жыл бұрын
@@babumb4061 1
@muralimadhavam64752 жыл бұрын
അമ്മ പാടി കഴിഞ്ഞുള്ള ആ ചിരി . ഈ കലാകാരി യെ ലോകം അറിയാൻ വേണ്ടി ജനിപ്പിച്ച പാട്ട് ഉയരട്ടെ ഇനിയും ലോകമാകെ
@ajishakv19012 жыл бұрын
നല്ല സൗണ്ട്... അഭിനന്ദനങ്ങൾ നഞ്ചിയമ്മ 💐💐💐💐
@sheejaev64462 жыл бұрын
🙏🏻🙏🏻🙏🏻
@കാവ്യാ-ഗ5ഷ2 жыл бұрын
My ❤️ അമ്മ സീമ ചേച്ചി ലവ് യു 🙏🙏
@dhanyakkdhanyakk93132 жыл бұрын
നഞ്ചിയമ്മ ഒത്തിരി ഇഷ്ടം 🥰🥰🥰🌹🌹
@midunsree31112 жыл бұрын
സീമ ചേച്ചി യൂ ആർ ഗ്രേറ്റ്❤️
@nizeemaanil46672 жыл бұрын
അർഹതയുള്ളവരുടെ കൈയിൽ തന്നെ അവാർഡ് വന്നുചേർന്നു great 👏🏻👏🏻❤️❤️
@Freedom-jf4if2 жыл бұрын
നിഷ്കളങ്ക ആയ അമ്മേ hrudhayathil നിന്നും അഭിനന്ദനങ്ങൾ
@susyrenjith65992 жыл бұрын
ആ പാട്ട് കഴിഞ്ഞുള്ള ആ ചിരി so sweet.
@lohivp82802 жыл бұрын
മനസ്സിന് അതീവ സൗന്ദര്യമുള്ളവർക്ക് ദൈവ സൃഷ്ടിയെ ബഹുമാനിക്കാൻ കഴിയുന്നു അതിനെ തിരിച്ചറിയാൻ കഴിയുന്നു
@meghamanoj.r69552 жыл бұрын
Congrats നഞ്ചിയമ്മ ❤️🥰🥰🥰
@sooryakanthi7572 жыл бұрын
നഞ്ചി അമ്മ യുടെ ചിരി കുജുഗള് പോലെ നിഷ്കൾഗം..
@sobhanavp37332 жыл бұрын
നഞ്ചിയമ്മക്ക അഭിനന്ദനങ്ങൾ 🙏
@ayshamavady84622 жыл бұрын
എന്ത് നല്ല സംസാ രം നല്ല ചിരി നിഷ് കള ങ്കമായന ഞ്ചി യമ്മ ഒരു പാട് ഇഷ്ടം
@balakrishnannair48642 жыл бұрын
നിഷ്കളങ്കമായ സംസാരം.
@അമലിയ2 жыл бұрын
നിഷ്കളങ്കത കണ്ടു പഠിക്കട്ടെ വലിയ പാട്ടുകാർ
@jayas352 жыл бұрын
നഞ്ചിയമ്മയുടെ കാലു തൊട്ടു തൊഴുതപ്പോൾ മലയാള സിനിമയിലെ എല്ലാവരുടെയും സീമചേച്ചിയുടെ സ്ഥാനം .
@k.v.creation20682 жыл бұрын
സീമ ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️
@kmraj10522 жыл бұрын
നരേന്ദ്രമോദിജി നമ്മുടെ pm ആയതിൽ നഞ്ചിയമ്മയും droupathi murmu അമ്മയും നമ്മുടെ രാജ്യത്തിന്റെ പ്രിയപ്പെട്ടവരാണെന്നു തിരിച്ചറിഞ്ഞു ഒരാൾ രാജ്യത്തെയും ജനത്തെയും വഹിക്കുമ്പോൾ എത്രയോ തകർന്നു തട്ടിപ്പണമായി കിടന്ന കണ്ണുനീർ കേരളത്തിന്ടെ ഉൾക്കാടിന്റെ പുത്രി നാജ്ഞമ്മയെ നമ്മൾ തിരിച്ചറിഞ്ഞു സാക്ഷാൽ സരസ്വാതീ,, മഹാ ലക്ഷ്മി ദുർഗ എല്ലാവരും ഇതാ ഭാരതത്തിൽദേവതകളുമിതാ ഉയിർത്തു വന്നു കഴിഞ്ഞു,, കാടിന്റെ പുത്രിമാരുടെ നാടാണിത്, അവരുടെ 33കോടി (കൂട്ടം )
@radamaniamma7492 жыл бұрын
ശരിക്കും മുതിർന്ന കലാകാരി അമ്മയുടെ പാദസ്പർശം ചെയ്തത് ഉചിതമായി-സീമ കൂട്ടതൽ ആദരണീയ യായി - രണ്ടം പേർക്കും അഭിനന്ദനങ്ങൾ
@HamzaHamza-dy8yq2 жыл бұрын
പറയാൻ വാക്കുകളില്ല അമ്മേ..❤️👍🥰😘😘😘💞💞💞 മൂന്ന് പേരും❤️❤️❤️
@annjohn45862 жыл бұрын
When God touches amazing things happen. Lord is always great.
@r_h49422 жыл бұрын
Ee amma poliyaan..unique voice
@nechusvlogs21432 жыл бұрын
Endu rasa ammaude samsarm kelkan.❤️
@rajianilrajianil37282 жыл бұрын
സീമചേച്ചി ആ അമ്മയുടെ കാലിൽ തൊട്ടപ്പപ്പോൾ ഉണ്ടായ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു നഞ്ചി അമ്മ സീമചേച്ചിയെ അനുഗ്രഹിക്കുകയും ചെയ്തു
@prajeeshthampi57472 жыл бұрын
ഒരു യഥാർത്ഥ കലാകാരൻ അല്ലെങ്കിൽ കലാകാരി എന്നാൽ മറ്റുള്ളവരെ കഴിവുള്ളവരെ ബഹുമാനിക്കുക എന്നതാണ് ഇവിടെ സീമ ചേച്ചി ഒരു അസാധ്യ വ്യക്തിത്വം ആണെന്ന് മാലോകർക്കു കാട്ടിക്കൊടുത്തു 💞💞💞💞 എന്നാൽ ഇവിടെ മുഖ്യധാരയിലുള്ള പല മഹാന്മാർക്കും മഹതികൾക്കും ഈ ഇരുപതിയൊന്നാം നൂറ്റാണ്ടിലും വെളിവ് വീണിട്ടില്ല ഒരു മഹാന്റെ കരച്ചിൽ മലയാളികൾ ചവറ്റുകൊട്ടയിൽ തള്ളിയതാണ്. നഞ്ചിയമ്മ 💞💞💞💞💞💞💞💞💞
@AdhiAms2 жыл бұрын
മണ്ണിൻ്റെ മണമുള്ള പാട്ട് ... നിഷ്കളങ്കവും എളിമയും ...
@myvoice197832 жыл бұрын
ദൈവത്തിന് മുൻപിൽ എന്ത് ആദിവാസി.... നമ്മുടെ ബഹുമാനപ്പെട്ട രാഷ്ട്രപതി ദ്രൗപതി മുർമു മാഡം ആദിവാസി വിഭാഗം അല്ലെ... കാലം കരുതി വച്ച സമത്വം നാം ഇപ്പോൾ മുതൽ കണ്ടു തുടങ്ങി.....
@babuvb40502 жыл бұрын
ll
@babuvb40502 жыл бұрын
Oll
@babuvb40502 жыл бұрын
Lo
@babuvb40502 жыл бұрын
L
@babuvb40502 жыл бұрын
L
@prasannapp53422 жыл бұрын
Congratulations Nanjiamma God Bless you
@sunilkumarsunil39962 жыл бұрын
നടി സീമ നഞ്ചിയമ്മയുടെ കാൽ തൊട്ട് വന്ദിച്ചപ്പോൾ നഞ്ചിയമ്മ ഞെട്ടി....
@moossak88142 жыл бұрын
ആരും ആരെക്കാളും വലുതല്ല മനുഷ്യരായ നാമെല്ലാരും ഒരു പോലെയാണ്😀
@lizypaul74232 жыл бұрын
അമ്മ ❤❤❤❤
@shinydasbitty6052 жыл бұрын
ഇത് ഇന്നത്തെ തലമുറയിലെ കുട്ടികൾ കണ്ടു മനസ്സിലാക്കണ്ടതാണ്. നഞ്ചിയമ്മയെ നമിക്കുന്നു അതിനോടൊപ്പം നമ്മുടെ സ്റ്റാർ സീമ ചേച്ചിയേയും
@jayakumaris36052 жыл бұрын
കുപ്പയിലേ മാണിക്യം..... ഒരുപാട് സ്നേഹം...
@sheeejadinesh19392 жыл бұрын
Nanjiyamma❤️👍👍 Seema chachi❤️❤️❤️🥰🥰
@nijinkv36802 жыл бұрын
Athu arhikkunna award thannea anu...God bless you nanjiyamma..
@krishna10042 жыл бұрын
Congratulations nachnjiyamma
@abidashoukath13392 жыл бұрын
ഈ award evarkkayathukonda എത്ര simplicity വേറെ arkelum anenkil enthayrkum thalakkanam
@avgamer64672 жыл бұрын
അമ്മ 👍👍സീമ ചേച്ചി 👍👍
@sreekantanachuthan64462 жыл бұрын
Very Cute moments..👌 100% Deserving Artist 👍 God Bless you AMMA 🙏🏼
@MYLOVER722 жыл бұрын
Close your eyes and listen to the song. You will realize what a great rendition Amma gives.
@prathapmycreation52092 жыл бұрын
നഞ്ചിയമ്മ Super
@SanthoshKumar-fo5ys2 жыл бұрын
സത്യത്തിന്റെ പാട്ട് മനസ്സിനുള്ളിൽ നിന്നും വന്നപ്പോൾ അത് ആൾക്കാർക്ക് ഇഷ്ട്ടപെട്ടു
@soul91122 жыл бұрын
🥰🥰🥰👍💪😍😍😘😘🥰🥰🥰അമ്മ ഉയിർ
@medialounge87042 жыл бұрын
ഒന്നും പറയാനില്ല ആത്മാവിനെ തൊട്ടുണർത്തുന്ന ആലാപനം
@merinannasunil57332 жыл бұрын
Congregation ❤️❤️
@salmasil92152 жыл бұрын
Seema chechi congrats god bless you
@dileepbalakrishnan67252 жыл бұрын
The real soul...
@anasar56372 жыл бұрын
Super 👍👍👍👍👍👍 very good
@manjukrishnankutty30022 жыл бұрын
Ee amma super.
@minigamoens41922 жыл бұрын
നിഷ്കളങ്കമായ ആ അമ്മടെ സംസാരം... പാവം അമ്മ
@blessygrace69472 жыл бұрын
Kadinthe ammmak erikkkatte ee award orayiram ummma ammmmakk💕💕💕💕💕
@jithumonjithu11132 жыл бұрын
അഭിനന്ദനങ്ങൾ അമ്മ
@sunilchozan2 жыл бұрын
🙏🏻 സമ്മതിച്ചു 💪
@aavooos68202 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്നു.. 😊😊❤❤❤
@salmasil92152 жыл бұрын
Najiyamma congrats
@blessygrace69472 жыл бұрын
Ammmak award nu select akkiyavaree daivam anugrahikkkatte God bless
@babupa76332 жыл бұрын
സച്ചിയുടെ വിയോഗം.... ആ കുറവ് ഇപ്പോഴാണ് കൂടുതൽ ബോത്യമാകുന്നത്. അദ്ദേഹം ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ എന്ന് വല്ലാതങ്ങു ആശിച്ചു പോകുന്നു. അവസാനം ഈ അമ്മയെ, ഈ മുത്തിനെ ലോകത്തിന് സമ്മാനിച്ചിട്ടാണ് അദ്ദേഹം കടന്ന് പോയത്. 🙏🙏🙏
@you111zzz2 жыл бұрын
നഞ്ചി'അമ്മയെ എന്തിനാ ഇപ്പോ ചിലർ കുറ്റം പറയുന്നത്. അവർ അവാർഡ് കുട്ടാനോ മത്സരിക്കാൻ പാടിയതല്ല. തന്നെ തേടി വന്നു അവരുടെ പാട്ടു പാടിയത് സിനിമയിൽ റെക്കോർഡ് ചെയ്തു. അത് അവാർഡ് പാനൽ തിരഞ്ഞെടുത്തു. നഞ്ചി'അമ്മ ഒരു സാദാരണ പാട്ടു ചിലപ്പോ പാടിയില്ല എന്ന് വരും. അവരോട് എന്തിനു മത്സരിക്കുന്നു.കിട്ടിയ അവാർഡ്ന്റെ വലിപ്പം ഒന്നും ആ അമ്മക്ക് അറിയാൻ വഴിയില്ല.പക്ഷെ ഇത് എന്നും ചരിത്രം ആയിരിക്കും.
@rbtextilesmangalapuram12262 жыл бұрын
Eanikku orupadu sangadam vannu avare ee lokam arinjallo
@madhaviv65862 жыл бұрын
അമ്മയെ ഒരുപാട് ഇഷ്ടമായ്
@v.evarghese28522 жыл бұрын
സീമചേച്ചി 🙏🏻🙏🏻🙏🏻🙏🏻👌👌
@AnilKumar-oi3do2 жыл бұрын
ഇ പാട്ട് വേറെ ആർക്കും പാടാൻ പറ്റില്ല അതാണ്
@rosemaria72572 жыл бұрын
Naajiyamma super..
@navamib16342 жыл бұрын
Nanchiyamma great
@pathmapappa8102 жыл бұрын
Nanjiyammakki. Abhinamdanagal❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rosepraveen66762 жыл бұрын
Complete recognition of pure folk song 🙏
@manus50522 жыл бұрын
❤❤nanjimma ❤
@unnikrishnangangadharan91822 жыл бұрын
Seema real great artist
@sajithakshaj31172 жыл бұрын
Nammude Nanchiyamma...👍🙏
@StorytimewithSai2 жыл бұрын
Very nice 🥰
@98096799092 жыл бұрын
Love u amma and seema chechi
@achu4902 жыл бұрын
Awards should not be All ways the same by picking Classical / hindustani trained singers alone . There should be renaissance or new wave by recognising new talents as well . Congratulations Nanjiyamma ❤️❤️❤️
@okok-fn7xe2 жыл бұрын
🎉🎉🎉🙏🙏🙏
@aswathyremaasokan33302 жыл бұрын
അമ്മ 😍🤗🥰
@leelaleelamani20152 жыл бұрын
Mammograms.congrayulationu
@teenavarughese292 жыл бұрын
Congrats nanjiyamma
@JJ-10102 жыл бұрын
കിടുക്കൻ!👍🙏🏻💐
@rejisd88112 жыл бұрын
Such amazing person. She is like a small baby innocent 😇 mind. Padatte,. ❤️ So sweet and end... Haha... Such innocent she is 😘. Amma love you ❤️
@vijeeshpc77742 жыл бұрын
സീമചേച്ചി ❤❤❤
@raginicherichal58012 жыл бұрын
Seema chechi you are great ❤️🥰🙏
@chirayilgopalansubashkumar73952 жыл бұрын
ചില " ബ്രിഗാ " ( കർണാടക സംഗീതത്തിലെ ചില പ്രയോഗങ്ങൾ ആണ്) എല്ലാം അസാധാരണ ഭംഗിയോടെ നാടൻ പാട്ടിൽ ഇട്ടുകൊണ്ട് പാടുന്നു. ഇവരെയാണോ അവാർഡ് കിട്ടിയതിനു ആരൊക്കെയോ തരാം താഴ്ത്തുന്നത്?
@vijaykalarickal84312 жыл бұрын
Nanchiyamme😍👏👏👏💐💐💐🙏🙏🙏
@vipinarani92642 жыл бұрын
Nalla sound Aanu Amme Kettirinnupokum Vaakkukalilla Amme parayan karanju pokum Nalla feel koduthu padiya ganam kelkkumbol. Arhikapetta Angeekaram Amma God bless you ❤❤❤🙏🙏🙏😘😘😘😘😘🙏💞💞💞💞💞💞💞🎖🎖🎖🎖🎖🏆🏆🏆🏆🏆🏆🏅