ലെ മൈ ഫ്രണ്ട് : താങ്കണക്ക ധില്ലം ധില്ലം തളാങ്കണക്ക ചെണ്ട മൃദങ്കം മേലെ കാവടി പൂരകാവടി പാട്ടിൻകൈകൾ താളം തട്ടി താളകൊമ്പത്തൂഞ്ഞാലാടി പാടൂ നാട്ടുമയിനെ കൂടെ ആടൂ ചോലമയിലെ
@VENOMYT53 ай бұрын
😂😂😂😂
@divyanair65283 ай бұрын
😂😂😂😂
@sindhurajesh54523 ай бұрын
😂😂
@sangeethagp62483 ай бұрын
😂
@xyz2183 ай бұрын
😂😂
@merin30613 ай бұрын
ഒരേ രാഗം ആണെങ്കിൽ ഒരേ പോലെ തോന്നും.. നിങൾ പറഞ്ഞ പാട്ടുകൾ തമ്മിൽ ഒരു സാമ്യവും ഇല്ല.....
@shinojmknr80414 ай бұрын
താമര പൂവിൽ വാഴും ദേവി അല്ലെ നീ , നിലാവിന്റെ നീല ഭസ്മ 😂😂😂
@Jithinsiji3 ай бұрын
എനിക്കും ഇങ്ങനെയാണ് ഞാൻ കരുതി എനിക്ക് മാത്രമേ ഈ problm ഉള്ളുന്ന്
@shinojmknr80413 ай бұрын
@@Jithinsiji 🤭🤭😁
@Jilsha6543 ай бұрын
ഞാൻ ഇന്നലേം കൂടി ഈ പാട്ട് ഇങ്ങനെ പാടിയേയുള്ളു ... അപ്പൊ ഇത് എന്റെ മാത്രം കുഴപ്പല്ല... 😂😂😂
@annthomas31703 ай бұрын
Ith same Enikkum und 😂😂 Appo Njan maathrallaaalle
@bhubhu1233 ай бұрын
Enik maatram aano engane enn vicharich but alla ellavarkkum und alle Welcome all😂😂😂😂😂😂😂😂
@sasfcp3 ай бұрын
ഭയങ്കര ദാരിദ്ര്യം ആണല്ലോ ... കമ്മെന്റ്സിൽ പറഞ്ഞിരിക്കുന്ന പാട്ടുകൾ ആണ് കൂടുതൽ മാച്ചിങ്
@Gangaramachandran3 ай бұрын
Sheriyaa... Enikkum thonni😂
@Mr.romster3 ай бұрын
Sarhyam😂
@tojint772 күн бұрын
Sathyam
@klministeronyt4 ай бұрын
കിളിച്ചുണ്ടൻ മാമ്പഴംമേ കിളി കൊത്താ തേൻപഴമേ തളിർ ചുണ്ടിൽ ഇത്തിരി മുത്തായി ചിപ്പിയിൽ എന്നെ കാത്തുവെച്ചു... എന്റെ എല്ലാം എല്ലാം അല്ലെ എന്റെ ചേലോത്ത ചെമ്പരുതല്ലേ.. നിന്റെ കാതിലെ കാണാ പാദസ്വരം ഞാനല്ലേ ഞാനല്ലേ....
@angeldevilmusical_editz62363 ай бұрын
Vidyasagar Mayam😌💕
@devanandanlr6793 ай бұрын
Sathyam ith pande thonniyitund
@SAFLANAAZIZ3 ай бұрын
Ingane paranjaale oru resollu
@കർണൻ-ള7ഖ3 ай бұрын
സത്യം 😂😂👍👍
@richuzzzz3713 ай бұрын
👍👍👍👍
@chinjukk26883 ай бұрын
ആരാത്രി മഞ്ഞുപോയി, ഇന്ദ്രനീലിമയോലും ഈ രണ്ടു ഗാനങ്ങൾ
@Sigma_gaming_tamil3 ай бұрын
Njan orthu ee pattukal thammil yenikku mathramayirikkum marippovunnennu😂🤭
മീനവേനലിൽ രാജകോകിലം അലയൂ നീ അലയൂ ഒരു മാമ്പൂ തിരയൂ വസന്തകാല ജാലകം മനസിലിനിയും തുറക്കേ നിലാവേ മായുമോ കിനാവും നോവുമായ് ഇളം തേൻ തെന്നലായ് തലോടും പാട്ടുമായ് ഇതൾ മാഞ്ഞൊരോർമ്മയെല്ലാം ഒരു മഞ്ഞു തുള്ളി പോലെ അറിയാതലിഞ്ഞു പോയ് ചന്ദനക്കാറ്റേ..... കുളിർ കൊണ്ടു വാ...... ❤
മഴത്തുള്ളികൾ VS kal ho na ho എനിക്ക് പണ്ടേ തോന്നിയിട്ടുണ്ട്
@aryas2364 ай бұрын
Same tune alle
@VENOMYT53 ай бұрын
Ath same thanne aan 😂😂
@VENOMYT53 ай бұрын
Cheriya vyathyasangal alle ullu
@itsmylife96313 ай бұрын
Athu adichu matyathanu from Hindi
@alishbaajlalzahar21143 ай бұрын
Enikkum
@Jayarajdreams4 ай бұрын
ഇതൊന്നും അല്ല ശരിക്കും മാറി പോകുന്നത് ദേവാങ്കണങ്ങൾ എന്ന songil അനുപല്ലവി കഴിഞ്ഞു ചരണത്തിൽ സ്നേഹസാന്ദ്രമാകുമീ വേദിയിൽ കഴിഞ്ഞു ഓർമ വരുന്ന വരി : അനുരാഗിണി ഇതായെൻ കരളില് വിരിഞ്ഞ പൂക്കൾ
@Anilakumari507-p1r4 ай бұрын
ജോൺസൺ മാഷ്❤
@Aathiathira60033 ай бұрын
👍
@archa1373 ай бұрын
സത്യം
@meenakshianand59923 ай бұрын
ഒരേ രാഗം ആണ്
@chinnusanthosh13483 ай бұрын
Ayyoo sathyam...😊
@kavyalakshmiangadipuram24534 ай бұрын
ആലാപനം, ഉണരുമീ ഗാനം and പൂമുത്തോളെ ... എനിക്ക് ഇത് ഒരുപോലെ തോന്നീട്ടുണ്ട്
@surjithwayn98584 ай бұрын
Same ragas
@kavyalakshmiangadipuram24534 ай бұрын
@@surjithwayn9858rhythm also ഏകദേശം ഒരുപോലെ അല്ലേ
@Sreekrishnaa20244 ай бұрын
Ys.
@amjadwilson43954 ай бұрын
കറക്ട് ഇതാണ് 🤜🏻🤛🏻
@AnjaliRamachandran-zs8tz3 ай бұрын
Yes
@fanishalperiyat63353 ай бұрын
അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ....... ആ രാത്രി മാഞ്ഞു പോയി....😅
@akashanandgeorge31434 ай бұрын
ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം... അനുരാഗിണി ഇതാ എൻ..... പാതിമെയ് മറഞ്ഞതെന്തേ.... ഇതിലേതു പാട്ടു തുടങ്ങിയാലും അറിയാതെ മറ്റു പാട്ടുകളിൽ ചെന്ന് കേറും.. ഇതേ പോലെയാണ് ഒന്നാം കിളി രണ്ടാം കിളി (കിളിച്ചുണ്ടൻമാമ്പഴം) എന്റെ എല്ലാമെല്ലാമല്ലേ (മീശമാധവൻ) എന്നീ ഗാനങ്ങളും.....
റഫ്ത റഫ്ത, കരിമിഴി കുരുവി, ആസെ ആസെ 😂😂😂 വിദ്യ സാഗർ മാജിക് 💞
@hannathannu25364 ай бұрын
വീഡിയോയിൽ പറഞ്ഞതിനേക്കാൾ മാച്ച് ഈ പാട്ടുകൾ ആണുട്ടോ😂
@HaneedAnugrahas4 ай бұрын
ഇത് remake movie അല്ലേ
@shifarahman87734 ай бұрын
@@hannathannu2536 തേങ്ക്സ് 😌😂
@shifarahman87734 ай бұрын
@@HaneedAnugrahas allalo 😌
@HaneedAnugrahas4 ай бұрын
@@shifarahman8773 asai asai ഡെ ഹിന്ദി version aanu rafta rafta,
@Helon1063 ай бұрын
മൂളി പാട്ടും പാടി മുത്തിപുണരും കാറ്റേ മുമ്പത്തെ കാളും സുന്ദരം.. മ്മ് മ്മ് മ്മ്മ്മ് മ്മ്മ്......(makeupman ) എന്തിനീ മിഴിരണ്ടും പിടയാതെ പിടയുന്നു കാണാതെ കാണുന്നതാരെ നീ (ordinary )😂🙌🏻
@vasudevkrishnan54763 ай бұрын
@@Helon106 മൂളിപ്പാട്ടും പാടി & ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ വരികൾ തമ്മിൽ ചെറിയ സാമ്യം ഉണ്ടാവാറുണ്ട്
@NayyuAnsi3 ай бұрын
@@vasudevkrishnan5476makeup man cinema irangiya kalath orupad perod njan ee samyam paranju.arum viswasichittilla 😢
@vasudevkrishnan54763 ай бұрын
@@NayyuAnsi😂😂
@pradeeshs161211 күн бұрын
ഇരു ഹൃദയങ്ങളിലൊന്നായ് വീശി .. എന്ന പാട്ടിൻ്റെ പല്ലവി പാടീട്ട് ... പ്രമദവനം വീണ്ടും എന്ന ഗാനത്തിൻ്റെ ചരണത്തിലേക്ക് പോകാൻ പറ്റും .. നേരെ തിരികെ വരാനും പറ്റും ... സംശയമുള്ളവർ പാടി നോക്കൂ
ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ അങ്ങേക്കടലില് പള്ളിയൊറങ്ങാൻ മൂപ്പര് പോണതാണേ... അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്...😂😂😂😂
@noelsdreamworld3130Ай бұрын
😂😂😂😂😂ഇത് ഞാനും ഇങ്ങനെയാ പാടാറ്
@jomolsujith61214 ай бұрын
ശാരികേ നിന്നെ കാണാൻ തുടങ്ങുന്ന പാട്ട് നീ തുള്ളി തുള്ളും മധുവല്ലേ, തല song( ചോട്ടാ മുംബൈ ) അവസാനിക്കും
@RiyaRia-z8t4 күн бұрын
Thankamanass amma manass mutathr thulasi pole 😂 pinakamnao ennodikamanao 😂 njan pinakamano song padi padi avasanam amma manassil ethum😂
@rizparavakkal63824 ай бұрын
കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ.. എന്ന പാട്ടിലെ കതിരൊളികൾ പടരുന്നു ഇരുളലകൾ അകലുന്നു അവിടെ എത്തുമ്പോൾ ഞാൻ കാതൽ റോജാവേ പാട്ടിന്റെ ഫസ്റ്റ് ഹംമിങ്ങിൽ എത്തും രണ്ടും ഒരേ പോലെയാണ് 🙃🙃🙃
@jeenarani23803 ай бұрын
മഴത്തുള്ളികൾ..കൽഹനഹോ..പക്കാ കറക്റ്റ് ഞാൻ നേരത്തെ ശ്രെദ്ധിച്ചിട്ടുണ്ട് ഇത്.
@vishnur63524 ай бұрын
ആലിലക്കണ്ണാ നിൻ്റെ മുരളിക and കണ്ണീർ മഴയത്ത് ഞാനൊരു 😂
@Asha-fs8uu4 ай бұрын
ഞാൻ എപ്പോഴും അനുരാഗിണി പാട്ടുപാടിട്ടു.ദേവൻഗണങ്ങളിൽ ചെന്നു എത്തി nikkarunund.എങ്ങനെയാണ് എന്ന് അറിയില്ല😂😂😂😂
@swathymahesh19684 ай бұрын
😂😂
@riyageorge38844 ай бұрын
Ath same ragam aanu bro ...2um Johnson mashinte magicukal
@soumyakr51533 ай бұрын
Ayoooo... Satyam😂😂😂😂. Njanum athe...
@Ammalukunji12343 ай бұрын
ഞാൻ ഇതുതന്നെ type ചെയ്യാൻ പോയതാ
@Ammalukunji12343 ай бұрын
ഞാൻ ഇത് type ചെയ്യാൻ പോയതാ 🤣
@snickers-bu8ef4 ай бұрын
James &alice ലെ മഴയെ മഴയെ എന്ന സോങ്ങും. Two Contries ലെ കന്നിമലരേ എന്ന സോങ്ങും ഒന്ന് കേട്ട് നോക്കു.
@dd-pv1hpАй бұрын
James &alice ലെ song തന്നെ pandippada film ലേ അറിയാതെ ഇഷ്ടമായി song nte starting copy അടിച്ചാ തുടങ്ങുന്നത്
@syedali-ky3ml4 ай бұрын
കറക്റ്റ് ആണ്.... നൊസ്റ്റൾജിയ 😂😂
@chinjukk26883 ай бұрын
പാതിമെയ് മറഞ്ഞതെന്തേ, ഇനിയൊന്നു പാടൂ ഹൃദയമേ, ചൈത്ര നിലാവിന്റെ പൊൻ പീലിയിൽ ഈ മൂന്ന് പാട്ടും ഒരേപോലെ തോന്നുന്നു
@Vishu951002 ай бұрын
മൂന്നും ജോൺസൺ മാസ്റ്ററുടെ പാട്ടുകളാണ്.. പോരാത്തതിന് ഒരേ രാഗവും.. അപ്പോൾ തോന്നിയില്ലെങ്കിലേ അദ്ഭുതമുള്ളൂ..
@sreelekshmiammu53873 ай бұрын
വാനിടം മങ്ങളമാലപിക്കെ ഓമനെ നിന്നെ ഞാൻ സ്വന്തമാക്കും... ഒരു ചെമ്പനീർ പൂവിരുത് ഞാൻ ഓമലേ
@gladyslinta74074 ай бұрын
😂😂😂bro അത് പോലെ " ഇനിയൊന്ന് പാടു ഹൃദയമേ നിൻ പനിമതി ( ഗോളാന്തര വാർത്ത) ഇതിൽ നിന്നും " ചൈത്ര നിലാവിൻ്റെ പൊൻ ( ഒരാൾ മാത്രം) വരാറുണ്ട് 😊😊 ജോൺസൺ മാഷ് ഹിറ്റ്സ്😊
@blackvlogs91203 ай бұрын
ആ ഒരുത്തി അവളൊരുത്തി (അനാർക്കലി) സോങ്ങിലെ ഓർക്കുന്നുണ്ടോ നീ എന്ന വരി പാടി അനുരാഗ വിലോചനനായി യിലെ കാത്തിരിപ്പോ വിങ്ങലല്ലേ എന്ന വരിയിൽ എത്താം. അതു പാടി തീരുമ്പോൾ ചോക്കളേറ്റ് സിനിമയിലെ ഇഷ്ടമല്ലേ ിലേക്കും എത്താം...
@shabnasalim64593 ай бұрын
അവസാനം നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ് 😆പാട്ട് ഇങ്ങനെ ഒക്കെ തെറ്റിച്ചും, വഴി തിരിച്ചും ഒക്കെ പാടുന്നത് രസമാണ്. എത്രയോ ചെയ്തിരിക്കുന്നു ഞങ്ങൾ അങ്ങനെ 😅. Falguni songs ഇന്നും വല്ലാത്തൊരു feel തരുന്നു.... കുറെ പഴയ ഓർമ്മകൾ...
@Danohiee2 ай бұрын
3:05 I knew this one... This is soo relatable...
@_LOKI_-hs3ft6hy4s3 ай бұрын
Transition scenes പോലെയാ പാട്ട്കള് മനസ്സിൽ വരുന്നത്. 🙄😂😂😂 2:50 3:11 4:20 👈💯🤣🤣🤣🤣
@dd-pv1hp3 ай бұрын
"ഒരു muraivanth" പാടി പാടി ദേവാസുരത്തിലെ അംഗോപംഗത്തിൽ എത്തുന്ന ആളാണ് ഞാൻ 😂
Ithale nee snehatheeyil vaadi theeralle Veruthe nin mounathennum koodanorthalle Niraye pookkunnen theera mohathumbale Iniyum nin ullam novalle.. Minnum..Nin nanaam kaanaanaay Nin kopam vaadaanaay Ennaalum nizhalaay Thanal ekidaam ee jeevanil Ninnoram maaraathengum maayaathey Kaana kuyile kaana kuyile Kannaadi theeram niraye kanavu tharu Kaana kuyile kaana kuyile Nee novum neram chiriyaay enne thedu...😂😌
@noelsdreamworld3130Ай бұрын
സത്യം......😅
@anishabalasekhar5084 ай бұрын
മണ്ടനാണോ അതോ മണ്ടനായി അഭിനയിക്കുവാണോ... 🤪 ഓരോ പാട്ടും ഏതെങ്കിലും രാഗം ബേസ് ചെയ്താണ് ചിട്ടപ്പെടുത്തുന്നത്.. അത്, ഒരേ രാഗത്തിൽ വരുന്ന ഗാനങ്ങൾ അങ്ങനെ തോന്നും... നിലവിൽ ഉള്ള രാഗങ്ങളിൽ അല്ലേ ഉണ്ടാക്കാൻ പറ്റുള്ളൂ... 😂 ഇല്ലെങ്കിൽ, പുതിയ പുതിയ രാഗങ്ങൾ ഉണ്ടാക്കേണ്ടിവരും.. 🤪 കുറ്റം പറയുന്നവരൊക്കെ ഇതുപോലെ ഒരെണ്ണം ഉണ്ടാക്കി കാണിക്ക്... 🥴
@aspirant3354 ай бұрын
Correct ahnu.njanum athanu orthathu.pattukal tammil similarity thonunathu swabavikam.allandu copy alla
ഉണരുമീ ഗാനം... ആലാപനം തേടും തായ്മനം... Same to same... Thettipovarund palappozhum..
@Just__annammahh3 ай бұрын
കാർമുകിലിൽ പിടഞ്ഞുണരും + പോകാം ദൂരെ ദൂരെ എൻ മാലാഖേ 🌝
@AnwarVIBES3 ай бұрын
സലാല മൊബൈൽസിലെ "ഈറൻ കാറ്റിൻ ഈണം പോലെ" എന്ന സോങ്ങും "പിയാ ഭോലെ.... പിയൂ ഭോലേ" ഇതുരണ്ടും പലപ്പോഴും മാറിപ്പോകും😅
@Flowers589s4 ай бұрын
😂😂😂 ഇത് നല്ല കണ്ടുപിടിത്തം ആണല്ലോ നന്നായിട്ടുണ്ട്. ഒരു വെറൈറ്റി കണ്ടുപിടിത്തം എല്ലാവർക്കും പറ്റുന്ന ഒരു അബദ്ധമാണ് പാട്ട് മാറി പോവുക എന്നുള്ളത്. അത് ഇതുപോലെ അവതരിപ്പിച്ചതിന് നല്ല കാര്യം. എന്തായാലും അവതരണം കൊള്ളാം.ഇതുപോലെ ഒരുപാട് എനിക്കും അനുഭവം ഉണ്ടാകാറുണ്ട് പല പാട്ടുകളും
ആലാപനം തേടും song മായി മാച്ച് വരുന്നത് ഉണരുമീ ഗാനം song ആണ്. അതുപോലെ മായ മഞ്ജ്ലിൽ സോങ് സുന്ദരി song ❤️❤️❤️
@sharonsvlogs10752 ай бұрын
ഇതൊക്കെ എന്ത് ഞാൻ ഏതു പാട്ട് പാടിയാലും അവസാനം അതിൽ എല്ലാം പാട്ടുകളുടെയും വരി കാണും
@Sruthyk20243 ай бұрын
ചന്ദനലേപ സുഗന്ധം...ആരേയും ഭാവഗായകനാക്കും...
@sree18153 ай бұрын
മഞ്ഞിൽ പൂത്ത സന്ധ്യേ മഴവിൽ കൊടിയായി മെയ്യിൽ ചാഞ്ഞുറങ്ങാൻ തുടങ്ങി മഴവിൽ കൊടിയിൽ മണി മേഘം പോലെ നീ അതിൽ എത്തും 🤭
@dd-pv1hp3 ай бұрын
സ്ഥിരം😅മെയ്യിൽ ചാഞ്ഞുറങ്ങാൻ കൊതിയില്ലയോ.. എൻ മാർവിൽ ninnetho സംഗീതം.. മുത്തം പെയ്യാൻ വാ കഥ ചൊല്ലാൻ വാ😂
@fanurasin29663 ай бұрын
ഇത്പോലെ ആരെങ്കിലും യാസീൻ ഓതുമ്പോൾ തബാറകയിൽ എത്താറുണ്ടോ 😂
@manuwilson203 ай бұрын
ഇതിൽ ഇപ്പൊ ഇത്ര പറയാനായിട് ഒന്നുമില്ല. ഒരേ രാഗത്തിൽ വരുന്ന പാട്ടുകൾ ഒരേ ഈരടികൾ.. സ്വാഭാവികം... 🙏
@Aparnavlogz693 ай бұрын
ഞാൻ വിചാരിച്ചു ഈ അസുഖം എനിക്ക് മാത്രാണ് ന്നു 😁😁😁
@rajammaoa44783 ай бұрын
👌👌👌👍ഞാനും ഇങ്ങനെ ചെറുപ്പം മുതലേ പാടുമാരുന്നു രസല്ലേ 🥰❤️
@adarshnairnandanam_music4 ай бұрын
Kalhonaho vs mazhathullikal ath nammude oru sthiram aanu. And thumbiva vs kathalroja.. Konjum maynaakkale vs margazhi poove . Shalabham vazhi marum vs thankathinkal kiliyay... ithokke enik mixaavarund.. 😂😂
പൊന്നുച്ചാമി എന്ന film le "കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ.... എന്ന സോങ്ങിന്റെ അനുപല്ലവി യിലെ " ഇത്തിരി പൂവേ വാ പൊട്ടു കുത്താൻ വാ വാ... ഇളനീർ കുളിരു കൊഞ്ചലായ് വാ... (2) എന്ന വരി കഴിഞ്ഞാൽ മാന്നാർ മത്തായി സ്പീകിംങ് ലെ " ആറ്റിറമ്പിൽ ആല്മരത്തിൽ എന്നാ സോങ്ങിന്റെ "അമ്മയേറ്റനോവിൻ പാടുകളിൽ.. എന്ന വരി മുതൽ കിളിമാകളായ്.. ഉണരാൻ.. ഇവൾ പുണ്യം തൊടുമ്പോൾ " വരെ പാടി വീണ്ടും പല്ലവി കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ എന്ന പാട്ടിലേക് വരും നല്ല സാമ്യമുണ്ട്
നിലാവേ..മായുമോ..കിനാവും നോവുമായ്.. ഇളം തേൻ തെന്നലായ്..തലോടും പാട്ടുമായ്.. ഇതൾ മാഞ്ഞോരോർമ്മയെല്ലാം..ഒരു മഞ്ഞു തുള്ളി പോലെ.. തളിര്‍ കൊണ്ടു വാ...... ചന്ദനകാറ്റേ കുളിര്‍ കൊണ്ടു വാ (2) മുറിവേറ്റ പൈങ്കിളിക്കൊരു സ്വരരാഗ കല്പകത്തിന്‍ തളിര്‍ കൊണ്ടു വാ... പട്ടു തൂവാലയും വാസന തൈലവും അവൾക്കു നൽകാനായ് കരുതി ഞാൻ പട്ടുറുമാല് വേണ്ട അത്തറിൻ മണം വേണ്ട നെഞ്ചിലെ ചൂടു മാത്രം മതി ഇവൾക്ക് കടവത്തു തോണി ഇറങ്ങാം കരിവള കൈ പിടിയ്ക്കാം
@vipin19_4 ай бұрын
കറക്റ്റ്... പറഞ്ഞത് ശരിയാണ് ഞങ്ങൾ 80s kids പാടി നടന്ന പാട്ടുകളിൽ പലതിലും എനിക്കും തോന്നിയിട്ടുണ്ട് ഈ മിക്സിങ്. അത് വച്ചു ഗെയിം കളിക്കാറുമുണ്ട് 😂
@sreeharis21553 ай бұрын
'Snehathin poonchola' vazhi njan 'poomuthole' il ethiyitund 😮
Part 2 venam mone ❤😂 Kannum kannum and aba pithave mix 😂
@salmasalmi80323 ай бұрын
Devadhootan movie music paadi varumbol Anarkali movie music idakk kayararund😂
@K.RSalini-hi8pw3 ай бұрын
Sivane...ithethu jilla...kettu kazhinjappo ente kili poyathu pole oranubhavam....ammachiye... 👍♥️♥️♥️😁😁😁
@AjithKumar-uk1wq3 ай бұрын
നല്ല mashup pole ആകാം ഇത്...നല്ല flow ഉണ്ടാവും
@NaimaP-d8r3 ай бұрын
😂 Ithu pole iniyum orupad und
@Akhil007PP4 ай бұрын
Out of your list of 10 pair of songs , i only felt #10, 6, 5 & 1 to be natural. Others seemed a bit forced on placement. There are other naturally confusing songs out there.
@Aparnavlogz693 ай бұрын
മായ manjalil ഉം സുന്ദരി songum correct😂
@iamnaughty2894 ай бұрын
ഇതൊക്കെ ഒരേ രാഗം ആണ് ബ്രോ ഒരേ രാഗത്തിൽ കമ്പോസ് ചെയുന്ന പാട്ടുകൾ ഒരേ പോലെ തോന്നാം
@anjureji-tc8vp3 ай бұрын
kalanj ellam kalanj🤣.pwoli pwoli..
@Pqr2254 ай бұрын
Also Zinda banda from Jawan and Malhari from Bajirao Mastani 😂
@muneerap34103 ай бұрын
Bheeshmacharya മൂവിയിലെ ചന്തനക്കാറ്റേ song അനുപല്ലവി കഴിഞ്ഞാൽ മിന്നാരത്തിലെ " നിലാവേ " കയറും
ആ ഒരു രാഗത്തിൽ എടുത്ത song എല്ലാം അങ്ങനെ അല്ലേ undaku🤭😂
@ahuman7983 ай бұрын
ഒന്നും തോന്നരുത്.. നിങ്ങളി പറഞ്ഞിട്ടുള്ള പാട്ടിൽ മഴത്തുള്ളികൾ പൊഴിഞ്ഞീടും, മായാ മഞ്ചാലിൽ.. ഇത് രണ്ടും മാത്രമാണ് സാമ്യമുള്ളത്..ബാക്കിയൊക്കെ കമന്റ് ബോക്സ് കണ്ട് പഠിക്ക്
@aryanandha.g.s323523 күн бұрын
Just 4 fun enn paranjille... Ithokke ororutharude prospective aan so he can... Coz it's his channel
@afsalabdullakunju39923 ай бұрын
Athin പൊരുൾ ninakkethum അറിയില്ലല്ലോ..😂😂😂 ആ രാത്രി മാഞ്ഞുപോയി...
@asrapsm33 ай бұрын
ആ ഇനിയിപ്പോ അങ്ങനെ പറഞ്ഞ് തടി തപ്പുന്നതാവും നല്ലത് 😂😂😂
@VaigaKalyani.K.4 ай бұрын
kal ho naho and the malayalam song ufff
@ReenaS-hh4sw4 ай бұрын
👍👍👍
@VENOMYT53 ай бұрын
Mazhathullikal (vettam)
@VENOMYT53 ай бұрын
Kal Ho Na Ho irangi kazhinj aan vettam irangunnath. Just 1 year gap
അനുരാഗ വിലോചനനായി, അതിലേറെ മോഹിതനായി പടിമേലേ നില്ക്കും ചന്ദ്രനോ തിടുക്കം പതിനേഴിന് പൗര്ണ്ണമി കാണും, അഴകെല്ലാമുള്ളൊരു പൂവിനു അറിയാതിന്നെന്തേയെന്തേയിതളനക്കം, പുതുമിനുക്കം ചെറുമയക്കം കളിയും ചിരിയും അന്നു കണ്ട കുസൃതികളും മറഞ്ഞതെന്തേ എന്റെ ഹൃദയത്തിൽ നിന്നും നീ അകന്നതെന്തേ..... (അറിഞ്ഞിരുന്നില്ല ഞാൻ ഇങ്ങനെ ഒരു പ്രണയം ) ആൽബം സോങ്ങ് ആണ്
മഴയെ തൂമഴയെ, ലൈലകമേ, പവിഴ മഴയേ.. ഇതെല്ലാം ഒരുപോല എനിക്കു തോന്നാറുണ്ട് 😂
@arunharris11603 ай бұрын
കാറ്റ് മൂളിയോ പ്രണയം - ഒരു ഊരിൽ രാജ ബാഹുബലി അല്ലികളിൽ അഴകലയും - koi nahi he kamare me ധൂം ഓമലാളെ നിന്റെ മനസ്സിൽ - ധന ശ്യാമ വൃന്ദവനം
@SafeerKarayil3 ай бұрын
😂
@harikrishnanm67133 ай бұрын
എല്ലാം super hit songs aathanu super hit 😍ath old kalam. ഇപ്പോൾ ഒരു സോങ് പോലും ഇല്ല. 😔
@DeepthySathyan3 ай бұрын
Hai bro, ഇതിന്റെ second പാർട്ട് വേണം.😂😂😂,
@sreyasreya8833 ай бұрын
No 1 സ്നേഹതീരത്തിലെ മേലെ..മേലേ .. വാനം വാനം.. നീളെ.. എന്ന പാട്ടിന്റെ അനുപല്ലവിയിലെ "വേനൽ കിനാവിന്റെ ചെപ്പിൽ.. വീണു മയങ്ങുമെന് മുത്തേ.. നിന്നെ തഴുകി തലോടാൻ.. നിർവൃതിയോടെ പുണരാൻ.." എന്ന വരി കഴിഞ്ഞാൽ "നോക്കെത്താ ദൂരത്തു കണ്ണും നട്ട് " എന്ന മൂവിയിലെ "ഓമനേ... നീ വരൂ.... നാളുമെണ്ണിയിരുന്നു ഞാൻ എന്ന വരി കേറി വരും
@dhikari123Ай бұрын
Mele mukililn koodaram-mailin kondal pookal
@badira4194 ай бұрын
1st and 10 th njanum paadi varumpo angananne. Pinne oppam cinemayile chinnamma song padi thudangiyal kilukkathile kilukil pambaram songil nilkkum