Very Beautiful garden.Thank you Sheeja for this video🙏
@KKKumar-cy3dx2 ай бұрын
Very good 👍
@ShafeerAM-c8r2 ай бұрын
ഗുരുവായൂരിലെ മികച്ച വനിതാ കർഷക യാണ് ഷീജ വളരെ ഉത്സാഹത്തോടുകൂടി കൃഷി മേഖലയിൽ ഇടപെടുന്ന ഷീജ ചേച്ചി ക്കും, ഗയ എന്ന പേരിൽ പുതിയ നഴ്സറി ആരംഭിച്ച പ്രിയ രാജേന്ദ്രനും ഹൃദയം നിറഞ്ഞ ആശംസകൾ
@gracytk61222 ай бұрын
കൊള്ളാം ❤
@gracytk61222 ай бұрын
കൊള്ളാം ❤
@NazeerAbdul-i5f2 ай бұрын
ഗുരുവായൂർ മേഖല യിലെ ഏറ്റവും മികച്ച കർഷക ആയ ഷീജ ഗുരുവായൂർ നു എല്ലാ വിധ ആശംസകൾ. Video അതിമനോഹരം. Very informative. 👍
@seenathrh29712 ай бұрын
വളരെ നന്നായിരിക്കുന്നു.❤
@sureshbabuodatt57352 ай бұрын
Very nice
@bindubaburajan4442 ай бұрын
വളരെ മനോഹരമായിരിക്കുന്നു Thank you Sheeja ❤️
@sulthanaummer60082 ай бұрын
Useful vdo supper 🎉🎉
@reemageorge86122 ай бұрын
Super💐💐💐
@shilajabasheer23802 ай бұрын
super ❤❤
@ShakeelaShaki-q3s2 ай бұрын
Super 🎉🎉🎉
@bindhuharidas83272 ай бұрын
Nice❤️
@ShijiMp-wz6yg2 ай бұрын
Super
@ShahulHameed-mi8jr2 ай бұрын
ഒരു ദിവസം വയനാട്ടിലേക്ക് വരണേ
@sheejaks54812 ай бұрын
കഴിഞ്ഞ ആഴ്ച്ച വന്നതേയുള്ളു
@sumajames81752 ай бұрын
നല്ല കർഷക
@shermilasemsudheen45192 ай бұрын
👍🏻👍🏻
@abhilashguruvayur74592 ай бұрын
❤
@nrupudinesh8602 ай бұрын
👍🏻
@SheelaPv-m7x2 ай бұрын
ചേച്ചി എനിക്ക് ചെറിയ അടുക്കള തോട്ടം ഉണ്ട് അതു നല്ല രീതിയിൽ പരിപാലിക്കാൻ എന്താ ചെയ്യാഡ് ഒന്നു പറഞ്ഞു തരുമോ
@sheejaks54812 ай бұрын
അടുക്കള തോട്ടം ആദ്യം വൃത്തി ആയി സൂക്ഷിക്കണം. നല്ല സൂര്യപ്രകാശം ചെടികൾക്ക് ഉറപ്പു വരുത്തണം' വെള്ളവും വളവും ആവശ്യത്തിന് നൽകണം'ചെടികളെ ദിവസവും നീരീക്ഷിക്കണം' അസുഖങ്ങൾ തുടiക്കത്തിൽ കണ്ടു പിടിക്കണം. ജൈവ കീടനാശിനികൾ ഉപയോഗിക്കണം.കഴിവതും ജീവാമൃദം. പഞ്ചഗവ്യം എന്നിവ ഉപയോഗിക്ക്യ.
@jessyyeldho26372 ай бұрын
Orchid price
@sheejaks54812 ай бұрын
അത് ആ നമ്പറിൽ വിളിച്ച് ചോദിച്ചാൽ മതി
@krajan52032 ай бұрын
നാട്ടിലുള്ള എല്ലാ കാര്യങ്ങളും വിശദീകരിച്ചു ഫോൺ നമ്പർ മാത്രം കണ്ടില്ല
@sheejaks54812 ай бұрын
വീഡിയോ മുഴുവൻ കണ്ടാൽ അതിൽ പ്രിയ രാജേന്ദ്രൻ്റെ ഫോൺ നമ്പർ ഉണ്ട്
@jalajasuresh88312 ай бұрын
ഗുരുവായൂർ ഏത് ഭാഗത്താണ് നഴ്സറി
@sheejaks54812 ай бұрын
Thaikad മാവിൻ ചുവട് എത്തുന്നതിന് തൊട്ടു മുന്നേ
@manjushabiju54602 ай бұрын
ചേച്ചി എനിക് ചെറിയ ഒരു അടുക്കള തോട്ടം ഒണ്ട് എന്റെ പച്ചക്കറി തയ്യ് കൾ ക്ക് ഒന്നിനും ഒരു കരുത്ത് ഇല്ല അതിന് എന്ത് ചെയ്യണം ഒരു മറുപടി തരുവോ
@sheejaks54812 ай бұрын
'വിത്ത് പഞ്ചഗവ്യ 30 ml ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അതിൽ വിത്ത് ഇട്ട് മുളപ്പിക്കണം' അതുമല്ലങ്കിൽ കഞ്ഞിവെള്ളത്തിൽ വിത്ത് ഇട്ട് വെച്ച് മുളപ്പിച്ചാൽ തൈക്ക് കരുത്തുണ്ടാകും