Very interesting garden and plants. Very soon we will visit you. Planning to set up a big garden and we need advise and plants. Rmbuttan, Mangosteen, Pleasant, Dragon fruit, and one acre for Ten mangoes of your choice, Ten Jack fruit of your choice, and nutmeg, champakka etc. Total area will be 50 acres.
@wlzdj10 ай бұрын
Vietnam super early jackfruit treekk etraya ayus(lifespan)
@Chshah3122 ай бұрын
എന്റെ dang surya ഒന്നര വർഷമായി നല്ലവളർച്ചയുണ്ട് നിറയെ ഇലകൾ മൂടി വളരുന്നു കമ്പ് prune ചെയ്ത് വിടണോ
@arunavuchil7751 Жыл бұрын
Sir which is better in red variety, daeng surya or siddhu?
@1fitnesstube9 ай бұрын
White Jack thanne enthkondum number one. njn kazhichthil vech etum best
@dinoshaju8470 Жыл бұрын
jack dang surya egane unde? Top 5 jackil ullpedithan kazhiyo
@shamalborde7956 Жыл бұрын
Very nice fruit. Can we buy riped jackfruits from you after 15 December?
@shabnakabeer76962 жыл бұрын
Enteduthundu viyatnam super erlli super testannu,nalla madhuram innale ya aadyayi kaychathu ,moonnennam undayi 🙏
@Pathu_creation77422 жыл бұрын
Njan ningalude gardenelil ninn junil vangiya jack thai Ippo kaychiknu .ath maram kurach valuthakan vendi ozhivakkano
@razzgarden2 жыл бұрын
Ozhivakunnathaa nallathu
@hirengoswami52662 ай бұрын
Dang suriya is Verity of Thiland .?
@kjthomas24802 ай бұрын
Erumely vazhikuvarumo.
@mustafapp8752 жыл бұрын
അബ്ദുൾ റസാക്ക് ഭായ്, അതിഥികളെ സ്വീകരിച്ച് മടുപ്പ് തോന്നുന്നുണ്ടോ. വീഡിയോ കണ്ടു. പലതും വേണമായിരുന്നു. പക്ഷെ സ്ഥലം നന്നേ കുറവ്. നന്ദി പറയുന്നു. തുടരുക. .
@UniikrishnanAniyaram27 күн бұрын
Kannur Bagathu varunnundo
@mohammedkutty7123 Жыл бұрын
Very interesting we will visit soon
@ecstaticworld45304 ай бұрын
J33 ഡ്രമ്മിൽ വെക്കാൻ പറ്റുമോ
@binu.c1843 Жыл бұрын
കം ബോഡി യൻ ജാക്ക് ഒരു വിഡിയോ ചെയ്യ്
@fruitjungle87762 жыл бұрын
Home grown ൽ വിൽക്കുന്നുണ്ട്. നല്ല ചക്കയാണ്.
@neenapr5027 ай бұрын
അതു എവിടെ ആണ് ❔
@ameetnair44342 жыл бұрын
Make a video on 'Fertilizers'/'Fungicides'/'Bactericides'/'Virucides'/'Pesticides', 'Sea Weed Extracts', 'Micornutrients' and more one must have at home for emergency purposes. Had bought exotic plants; now some of'em will be dead due to Root rot, and we can't do anything
@razzgarden2 жыл бұрын
All ready done
@mathewdani54742 жыл бұрын
Which variety will be excellent to survive monsoon ( without loosing it's taste)
@anbunadar7133 Жыл бұрын
J33
@vijesheyyal63322 жыл бұрын
Kunamkulam ഭാഗത്തു വരുന്നുണ്ടോ?
@rafeekkeloth60502 жыл бұрын
ഞാനും വാങ്ങി കുറച്ച് Plant കൾ റസാഖ് ഭായിൽ നിന്ന്. Nam Doc Mai (Green & Gold), Banana Mango, Hong siang Mango, Japan Guava, Golden custard Apple, Lemon, White Jack Fruit etc. വളരെ നല്ല പെരുമാറ്റവും യാതൊരു മുഷിപ്പുമില്ലാതെ കാര്യങ്ങൾ വിശദീകരിച്ച് തരുന്ന രീതിയും എനിയ്ക്ക് നന്നായി ഇഷ്ടപ്പെട്ടു. മാവുകളുടെ വില എൻ്റെ നാട്ടിലെ നഴ്സറിയുമായി താരതമ്യം ചെയ്യുമ്പോൾ പകുതി വില പോലും ഇല്ല എന്നത് പ്രത്യേകം എടുത്തു പറയേണ്ട സവിശേഷത തന്നെ.
@gopalakrishnank8844 Жыл бұрын
Kannooril ethichu tharan pattumo
@aboobackarsiddiqkp98382 жыл бұрын
ഇങ്ങളൊരു മോദലാണ്
@rajasekarrajasekar85892 жыл бұрын
Great sir i like it
@prasanthg67192 жыл бұрын
Ithinakaliyum nallathu nammude varikaplavu anu
@razzgarden2 жыл бұрын
Ok sir
@noushadthottoli10 Жыл бұрын
Gum less വെച്ച് കഴിഞ്ഞ വർഷം കായ്ച്ചു. അതിമധുരം no1തന്നെ.. ഇപ്രാവശ്യം കാത്തിരുന്നു ഒരുപാട് തിരികൾ ഉണ്ടായി. എല്ലാം കരിഞ്ഞു പോകുന്നു. 😔അതും വളരെ മുകളിലായി. എന്താണ് ചെയ്യേണ്ടത്..?
@razzgarden Жыл бұрын
E varsham pothuve chakka kuravaa evideyum 3 or 4. Ollu eni undaakan chance undu boomiyile vellam varnnal Ka piducholum
@busharakm10162 жыл бұрын
Nilamboor ninnum nammuk ethich thararund.
@nishadva73117 ай бұрын
Nursery Name & Contact Number Pls....
@saiyan16912 жыл бұрын
sir whats the price of that rambutan.
@vinayakumar5042 жыл бұрын
👍 very beautiful garden. When will your vehicle come to Kannur side?
തെങ്ങിൻ തൈകൾ ,പ്ലാവ് ,മാവ് ...പോലുള്ളവ കുഴിച്ച് വയ്ക്കുമ്പോൾ തൈകൾ ചിതൽ ശല്യം മൂലം നശിച്ച് പോകാതിരിക്കുവാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം എന്നത് വിവരിച്ചാൽ നന്നായിരുന്നു ...ഇപ്പോൾ ഒരുപാട് തൈകൾ ചിതൽ ശല്യം മൂലം നശിക്കുന്നുണ്ട് ....
@lucybaby19002 жыл бұрын
നടുമ്പോൾ ഉലുവ പൊടി ഇട്ടു നട്ടാൽ മതി
@johnyv.k3746 Жыл бұрын
വേപ്പിൻ പിണ്ണാക്ക് കാലിവളം മണ്ണ് മിക്സ് ചെയ്ത് നടുക.
@basheermohd30232 жыл бұрын
J33 യുടെ ഫ്ലവറിങ് ഏത് മാസത്തിലാണ്? വർഷത്തിൽ രണ്ട് പ്രാവശ്യം കായ്ക്കുമോ?
@razzgarden2 жыл бұрын
No January
@gopalakrishnank8844 Жыл бұрын
Hello hai
@mira446311 ай бұрын
Seedless Jack fruit egane und
@razzgarden11 ай бұрын
Enne vare kaychitilla yutubil ozhichu
@sunilapple12 жыл бұрын
മഴപെയ്താൽ മധുരം കമ്മി സ്വാഭാവികം ഉള്ളത് ഉള്ളതുപോലെ പറഞ്ഞു #റിയൽ ഹീറോയിസം
@Greenfan19862 жыл бұрын
Assalamualaikum razk ka
@razzgarden2 жыл бұрын
Wassalam
@bibinak4552 жыл бұрын
Dang surya all season aano. ?
@razzgarden2 жыл бұрын
No
@bibinak4552 жыл бұрын
@@razzgarden ..ok..🙏
@cmssadakathulla Жыл бұрын
കംബോഡിയ ജാക്ക് ഫ്രൂട്ടും, J-33 യും ഒന്നാണോ ?
@razzgarden Жыл бұрын
No randum randaa
@dhanashekarnamvazhi2419 Жыл бұрын
J33 Malaysian selection
@salimmarankulangarasalim21912 жыл бұрын
ആഞ്ഞിലി ചക്ക ബഡ് ക്വറിയർ ചെയ്യുമോ, വില അറിയിക്കുമോ
@alexthomas80092 жыл бұрын
Vietnam early red all season aano?
@razzgarden2 жыл бұрын
Yes
@saithalavi64582 жыл бұрын
വിയേറ്റ്നാം സൂപ്പർ ഇയർലി ആണോ എന്ന് എങ്ങനെ ഉറപ്പ് വരുത്തും? എന്താണ് മാർഗം?
@ajithsukumaran32412 жыл бұрын
Cheruthile thanne kay pidikum
@SatheeshKumar-fe5gy Жыл бұрын
Njan madichu chatta allampattupoy
@irshadkuttu36972 жыл бұрын
Dansooriyum red jack thammil എന്താണ് വ്യത്യാസം? ഏതാണ് better?
@razzgarden2 жыл бұрын
Onnu all season dang sessions valiya chakka
@hryn86922 жыл бұрын
Nice 👍
@ashrafchathery73332 жыл бұрын
❤️❤️❤️❤️
@maheshmohan45402 жыл бұрын
ഗുരുവായൂർ ഭാഗത്തേക്ക് വണ്ടി വരുന്നുണ്ടെങ്കിൽ പറയുമല്ലോ.. എനിക്ക് കുറച്ചു തൈകൾ വേണമായിരുന്നു.
@razzgarden2 жыл бұрын
1300 vadaka varakle ollu enthinaa kathu nilkunna😀
@maheshmohan45402 жыл бұрын
@@razzgarden Njan saudiyil aanu . Order cheyyan payment google pay cheythal mathiyo. Enth okke venamennu watsappl parayaam
@jaibyjoseph30492 жыл бұрын
Superrrrrrrr video
@noulam48162 жыл бұрын
Thirur evideyanu correct sthalam
@razzgarden2 жыл бұрын
Please check video end
@yesthomas9955 Жыл бұрын
ഈ Viatnam super early തൈകൾ എവിടെനിന്നാണ് കൊണ്ടുവരുന്നത്. ഈ തൈകൾ എല്ലാം graft/ Bud തൈകളാണൊ
@razzgarden Жыл бұрын
Eni vangunna sthalam koode paranchale thripthiyaaku ennundo ?
@vimalgeorge34972 жыл бұрын
കമ്പോഡിയൻ ഓറഞ്ച് ജാക്ക്, റിവ്യൂ ഇടാമോ
@nazeerac-rd6ft16 күн бұрын
ഇതിന്റെ. റിവ്യൂ ഉണ്ടോ ഉണ്ടെങ്കിൽ പറയാമോ
@vimalgeorge349715 күн бұрын
@@nazeerac-rd6ft എന്റെ വീട്ടിൽ ഉള്ളത് കായിച്ചു. സൂപ്പർ ആണ് രണ്ടര വർഷം എടുത്തു കായിക്കാൻ. അന്ന് മുതൽ എല്ലാ ദിവസവും ഒരു ചക്ക അതിൽ കാണും. ഇപ്പോൾ 12+ ചക്ക അതിൽ ഉണ്ട്. മധുരം കൂടുതൽ ആണ്, ചക്കചുളക്ക് thickness കൂടുതൽ ആണ്.
@MuhammadAli-oi7hl2 жыл бұрын
Rasgardensuper. Raskbaihai
@cmsalim33292 жыл бұрын
ഏതൊക്കെയാണ് ഡ്രമിൽ വയ്ക്കാൻ പറ്റിയ വെറൈറ്റി പ്ലാവുകൾ
@razzgarden2 жыл бұрын
Vietnam super ayirikkum koodthal nallathu njyan thenvarikka yum vechittundu
@cmsalim33292 жыл бұрын
Thanks
@eltcircle87042 жыл бұрын
എവിടെയാണ് നഴ്സറി ? നമ്പർ ?
@fausiyajabir13572 жыл бұрын
നിങ്ങളുടെ അടുത്ത് നമ്ഡോഗ് ഗോൾഡ് ഉണ്ടോ
@razzgarden2 жыл бұрын
Yes
@fausiyajabir13572 жыл бұрын
റൈറ്റ് പറയാമോ
@faihafathima60012 жыл бұрын
ഈ തൈക്കാൾ കിട്ടുമോ നിങ്ങളെ നാട് എവിടെ
@chandivarghese90342 жыл бұрын
ഈ നഴ്സറി എവിടെയാണ് സ്ഥലം
@Pathu_creation77422 жыл бұрын
Alathiyoor, Tirur
@haneefaabdulla20952 жыл бұрын
Milk fruit plant undoo?നിങ്ങളുടെ പിന്നിൽ മരം കാണുന്നു
@razzgarden2 жыл бұрын
Yes
@sanjibhore95678 ай бұрын
You should speak either english or hindi sothat every one can understand
@moneyforyou83592 жыл бұрын
*J33 ടെ വീഡിയോ കാണിച്ചത് തിരുവനന്തപുരം ത്തു ഉള്ള ഫാം ആണോ*
@razzgarden2 жыл бұрын
No
@neenapr5027 ай бұрын
@@razzgardenപിന്നെ എവിടെ ❓
@razzgarden7 ай бұрын
Video yil paranchittundello
@ashrafqamar2 жыл бұрын
റെഡ് വിയറ്റ്നാം ഏർലി വലിയ തയ് ഉണ്ടോ വില എത്രയാ ഞാൻ പെരിന്തൽമണ്ണ യാണ്
@faizalmangattu18242 жыл бұрын
ഇതു എവിടെയാ സ്ഥലം ചക്ക എപ്പോ വന്നാലും tharumo
@razzgarden2 жыл бұрын
Chakka murikunna divasaanu vannathenkil kittum
@mahammada7646 Жыл бұрын
@@razzgarden hello David stalam
@RR-be2ts2 жыл бұрын
ആ മുറിച്ചു കാണിക്കുന്ന ചുവന്ന ചക്ക. Dung surya ആണ് 😆
@baijubaiju4020 Жыл бұрын
ശരിയാണ് - sങ് സൂര്യ
@rabiyasalim5732 жыл бұрын
👍
@bindrannandanan94172 жыл бұрын
J33 fungal infection kooduthal anu .Thazhna area I'll vakkallle...
@udaifoxy3397 Жыл бұрын
😍
@nisamras2 жыл бұрын
ഈ ഫാം എവിടെ ആണ്
@razzgarden2 жыл бұрын
Mangalam tirur
@nisamras2 жыл бұрын
😄ഞാൻ കാരത്തൂർ ഞാൻ വിചാരിച്ചു വേറെ ഏതോ ഡിസ്റ്റിക് ആണെന്ന്
@nizamuddint36412 жыл бұрын
ഇതിന്റെ ഒക്കെ പ്രൈസ് പറയാമോ
@razzgarden2 жыл бұрын
Please check with WhatsApp
@RR-be2ts2 жыл бұрын
നല്ല കഴുത്തറപ്പു വിലയാ.. അടുത്തുള്ള നഴ്സറിയിൽ പോയി നോക്കു, ഇതിന്റെ പാതി വിലയിൽ എല്ലാം കിട്ടും
@shineysunil5372 жыл бұрын
@@RR-be2ts 😂😂
@busharakm10162 жыл бұрын
Yellow rambuttanum .Red rambuttanum venam.
@razzgarden2 жыл бұрын
Undello
@nisarparadi32432 жыл бұрын
നിങ്ങളുടെ വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്തിട്ട് കിട്ടുന്നില്ലല്ലോ
@razzgarden2 жыл бұрын
9562600777
@sunilnair38682 жыл бұрын
റസാഖ് ഭായ് ഇതിന് ചവിനി ഇല്ലെ
@razzgarden2 жыл бұрын
Ethinu ? Chavini Ellaathinum undu
@busharakm10162 жыл бұрын
Enik thaikal venam.engine kittum.njan kkm aanu
@KhadeejathulKubra2 жыл бұрын
ഇക്കയുടെ വീട് എവിടെ ആണ്
@razzgarden2 жыл бұрын
Mangalam tirur
@francisvarghese1418 Жыл бұрын
365 ദിവസം എന്നുള്ളത് ലേശംകുറച്ചു പറയൂ ഭായ്. 😄😄😄
@razzgarden Жыл бұрын
Plavil 365 divasavum chakka kandaa pore
@razzgarden Жыл бұрын
😊
@abdurahman18632 жыл бұрын
Dang surya, j33 ഇവ ഡ്രമ്മിൽ വെക്കാൻ സാധിക്കുമോ?
@razzgarden2 жыл бұрын
Thazhe vekkunnathaa nallathu
@munimuneer47232 жыл бұрын
കാസറഗോഡ് ഷെറിങ് ഉണ്ട
@razzgarden2 жыл бұрын
Nilavil ella
@Pradeeshi-1324-ab2 жыл бұрын
വില എത്രയാ
@razzgarden2 жыл бұрын
Please contact with WhatsApp
@nithinmekkadampu46497 ай бұрын
365 ദിവസവും ചക്ക കിട്ടുകയില്ല കഴിക്കാൻ , പ്ലാവിൻ 2-3 സീസൺ ഉണ്ടാകും ,,വെറുതെ തള്ളാതെ...........
@razzgarden7 ай бұрын
Ahaa pro anello chakkede sahikunnilla le
@prasannadasappan87554 ай бұрын
സൂപ്പർ ഏർലിയിൽ എന്നും ചക്ക കാണും.. എന്റെ പ്ലാവിൽ ചക്ക പിടിക്കാൻ തുടങ്ങിയതിനു ശേഷം എന്നും ചക്ക കാണും
@abdulrasheed-jh7twАй бұрын
Vietnam Vera Thailand vere country 😂
@razzgardenАй бұрын
Ahaa ariyillaayirunnu sare namma keralam vittu poyitilla
@myadeeb12 жыл бұрын
റസാഖ് ഭായ് വാട്സാപ്പ് നമ്പർ പ്ലീസ്
@razzgarden2 жыл бұрын
Video endil number undu and description
@rabiyasalim5732 жыл бұрын
സൂപ്പർ റസാക്ക് ഭായി👍
@jabbarp43139 ай бұрын
റസാഖ് ഭായ് , ഇപ്പോൾ ചക്ക പഴുക്കാൻ ആയത് ഉണ്ടോ ? ഒന്ന് ലൈക്ക് തരുമോ ?