#keralablasters #indiansuperleague #indianfootball #manjappada #isl10 #kbfc #football #indiansuperleaguelive BK Häcken Match link : • AIK-Häcken 0-0 (2017) ...
Пікірлер: 160
@user-vk7qh2pl4i2 ай бұрын
Waiting ayirunnu ❤
@salmancs122 ай бұрын
Pala youtubers nte video kand but brodae video yil coachinte tactics manasilayath , thank you brother ❤
@GAFOORPT-qf3xj2 ай бұрын
നിന്റെ വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു ഇപ്പോഴാണ് കോച്ചിന്റെ ടാക്സ് എന്താണെന്ന് മനസ്സിലായത്
@abtalksmalayalam36392 ай бұрын
Bro this is one of the best football tactical analysis youtube channels available in malayalam. Keep doing well ❤ I'd like to see more video about Stahre from your channel. Also, Can you do a video about how Xabi Alonso made this impossible into possible ?
@SportstuffMalayalam2 ай бұрын
Thanks bro for your words..🤍 Xabi Alonso tactics ചെയ്തിരുന്നു bro. പക്ഷേ കംപ്ലീറ്റ് ചെയ്യാൻ സാധിച്ചില്ല. Recorrect ചെയ്ത് അധികം വൈകാതെ പോസ്റ്റ് ശരിയാണ് ചെയ്യാം bro.
@tvm12142 ай бұрын
bro i appreciate your work i see your hardwork in every video good luck
@SportstuffMalayalam2 ай бұрын
Thanks bro..🤍
@akashpalakkadan2 ай бұрын
Adheham or flexible coach aan sahacharyathin anusarich adheham tactics maatarund.... Work rate commitment ulla players mathra maan stanam adhehathinte style,... ❤ .. Ivan ulla resources utilize cheyyunna coach but edheham totally different aan... Mid le nalla work rate ulla play making ability ulla, physical strength use cheyyunna utility players varum💀
@sureshperfect72112 ай бұрын
Good Analysis bro! Coach Mikael , 4 - 1 - 2 - 3 യിലെ RB യെ മിഡിലിലേക്ക് Push ചെയ്ത് കൊണ്ടാണ് 3 - 4 - 3 ആക്കുന്നത് എന്ന് തോന്നുന്നു. Defending with 4 - 4 - 2 (flat)......😊😊
@@fmrshortstm7025അദ്ദേഹം KBFC യിൽ Join ചെയ്ത് ഒന്നോ രണ്ടോ പ്രീ സീസൺ മത്സരങ്ങൾ കണ്ടാലേ അദ്ദേഹം ആരെയൊക്കെയാണ് വിവിധ പൊസിഷനിൽ ഉപയോഗിക്കുക എന്ന് മനസ്സിലാവുകയുള്ളൂ. ചിലപ്പോൾ CB കളിക്കാൻ കഴിവുള്ള ഒരു LB, 2 CB, RB സ്ഥാനത്ത് Defending quality ഉള്ള ഒരു mid fielder എന്നിങ്ങനെയൊക്കെ ഉപയോഗിക്കാൻ സാധ്യതയുണ്ട്......😊
@Javo-ftbl2 ай бұрын
Wow 💀💀@@fmrshortstm7025
@somankarad58262 ай бұрын
അതിനൊക്കെ നമ്മടെ ഇവാൻ തന്നെ 10 ഗോളടിച്ചാൽ 20 ഗോൾ തിരിച്ചു വാങ്ങും
@renjurajr18742 ай бұрын
Chila timesil thanuppan Kali
@vinodkumarvinodkumar11032 ай бұрын
വന്നിച്ചിലെകിലും നിന്നികരുത് ബ്രോ
@NKV-vd4iu2 ай бұрын
എന്നിട്ട് തന്നെയാണ് ഒരു ഫൈനലും രണ്ട് പ്ലായോഫും കളിച്ചത്
@goutham.b66762 ай бұрын
Waiting ayirunn. Entha video verathe enn ❤
@Sanjay-bs8yt2 ай бұрын
Waiting ayirunnu bro❤
@simshadn.s2252 ай бұрын
Need to know more and expecting more from you bro 🔥🔥 keep going 🔥🔥
@ralzzzz2 ай бұрын
ഈ ഒരു വീഡിയോ വേണം ആയിരുന്നു 👍🏻💯💯
@Mammadh2 ай бұрын
Very informative❤️💐
@arunlalb57302 ай бұрын
Waiting for your vedio❤️
@ranjanprasad4782 ай бұрын
Great work❤
@muhammedsadiq94802 ай бұрын
Good analysis!
@forwardline79112 ай бұрын
Good work bro 👏🔥❤️
@NAVI-cu3ol2 ай бұрын
most awaited video is here
@Emoji246672 ай бұрын
Great work brother ❤
@സൗബാൻ2 ай бұрын
ഇവാൻ ആശാൻ ആരും പകരമാവില്ല. പകരമില്ലാത്ത ഒരാൾ ഇവാൻ ആശാൻ ❤️
@sous63022 ай бұрын
💩💩💩💩💩💩
@YASHRC72 ай бұрын
Nd🍑😂 Iyal cup adichal ee ivante dp Pakaram Mikael ayirikumm😆 Ennitta ee parayunnu
@seendr13112 ай бұрын
Season ayillallo😂 ayin
@akshayraj38682 ай бұрын
@@YASHRC7😂💯
@jaseelkp19512 ай бұрын
Myr😂
@sarang43952 ай бұрын
You explained well bud💗
@Unknown341132 ай бұрын
New subscriber. Nice video 👍
@ObitO_002 ай бұрын
Nice video brother ❤
@prabhakaranp37402 ай бұрын
Great job മിഥുൻ
@MonsTechy2 ай бұрын
❤ good video brother
@ashvinvravi3342 ай бұрын
അപ്പോൾ Diffense strong ആക്കുമായിരിക്കും. എന്നാലും High ball tactis ൽ ഉള്ള കളി കണ്ടിരിക്കാൻ ശോകമായിരിക്കും🥲. ഹാ എങ്ങനേലും ISL shield Or ISL cup next sesson ൽ എങ്കിലും കിട്ടിയ മതിയായിരുന്നു.
@sourav.arackal2 ай бұрын
Your effort 😮❤
@sandeepjacob20942 ай бұрын
VERY GOOD
@jathinraj61602 ай бұрын
Poli polii
@sportstalkbyaakash62972 ай бұрын
Top video♥️
@abdulrahimanmasood2 ай бұрын
Great review 👏
@tsaadil31762 ай бұрын
Bro idhupole PL and Laliga next month varanulla copa and euro okke video cheyyamo oru request anu please. Ningalude avadharanam kelkkan nalla rasamund
@jubnanissar82872 ай бұрын
Deserves more viewss
@realmadridforever42902 ай бұрын
Nice review
@santazaff72242 ай бұрын
ഇന്നാണ് ഇങ്ങനെ ഒരു ചാനൽ ഉള്ള കാര്യം അറിഞ്ഞത്, Subscribe ചെയ്തിട്ടുണ്ട്
@YASHRC72 ай бұрын
Good videoo
@Cktalkssports2 ай бұрын
❤
@DIMIPETRATOS_2 ай бұрын
💛👍
@user-vn1hp6je1g2 ай бұрын
Pep nte barcelonaye kurichu video cheyyamo Nice video by the way 👍 ❤
@antoksebastian57042 ай бұрын
👌
@arunp2602 ай бұрын
❤️❤️❤️❤️❤️❤️
@Cyn._0442 ай бұрын
Techy soorty kayinju bronte video kandu❤😊
@ZOROX099Ай бұрын
Athayathu oru Mini😌 REALMADRID predikshikkam💥💥
@Nithinnnn6002 ай бұрын
Possession wins u games counter attack wins u trophies
@suchitrakunnath97172 ай бұрын
ഇവാന് പകരം ഇവാൻ മാത്രം
@jibingeorgekarickom2 ай бұрын
Nice work bro❤
@MaximusDecimusMeridius19_2 ай бұрын
Blasters ഒരു midtable team ayi nilkuknath atharanallathal eni yulla kalath top table ടീം ആവേണ്ട ടീം ആണ്.
@adithadithgireesh57782 ай бұрын
Super video bro keep it up 🫂❤️
@ashishpaul4242 ай бұрын
Time for bryce 🎉343❤
@footballlower14742 ай бұрын
Enthyalum ivanekkal nalla coach aan
@tonysunny89272 ай бұрын
Athokke kandariyam
@tsaadil31762 ай бұрын
Bro enthinan ivane verukkunnadh, ivan varunnadhin munne ulla kerala blastersinte avastha okke ormayille
@m2plays1872 ай бұрын
What did Ivan do?
@Dybala._2 ай бұрын
Iyalk final vare ethikan pattumo ivane pole 🙂
@ofwuncukr2 ай бұрын
Rene mulensteen okke vannath orma undo😢
@muhammedc97732 ай бұрын
. Noah Aimen. Rahul Luna Vipin. Azhar Foriegn cdm Aiban. Foriegn cb. Hormipam Sachin suresh 3-4-3 diamond formation May be a striker comes noah on lw and freddy as cdm
@muhammedc97732 ай бұрын
Defense naocha foriegn cb and 2 new indian additions Midfield jeaksom CDM Yohheinba as CM Danish as CAM Wingers sourav nihal ammavia Strikers peprah ishan and new foriegn CF
@Cktalkssports2 ай бұрын
Bro rpm ethra aayi
@ARMusicz_2 ай бұрын
Ee tactics blastersil work avanamengi clinical strikers venam pinne defensively strong avanam. Dimitrios nalloru option aarnu. Puthiya striker set avete
@lonewolf1582 ай бұрын
Xabi alonso video cheyyamo❤❤
@YS_EDITS_OO82 ай бұрын
What a man ❤ But pulli kurachu seen anu
@user-vk7qh2pl4i2 ай бұрын
Dimi new coachin pattiya player ayirunnu😢
@travelwolf38482 ай бұрын
Prabir dasinte full potential use cheyan patiya formation anu
@biji18052 ай бұрын
Khalid jamil long pass ahn attacking nu kalikunne athu pole ago💛
@Nithinnnn6002 ай бұрын
Nallapole pani edukanm eni appo 🙂
@sanjaypesyyt93952 ай бұрын
Bro eyalku engane olla playersinne annu vendunne
@SportstuffMalayalam2 ай бұрын
Next videoആയി ചെയ്യുന്നുണ്ട് bro. Stahraക് അത്യാവശ്യം നന്നായി physic ഉപയോഗിച്ച് ബോള് ഹോൾഡ് ചെയ്ത് വയ്ക്കുവാനും, phaseസുംഉളള player's ഫോർവേഡിലും. Midfieldൽ players like Holding midfielder ഓകെ അണ് വേണ്ടത്. കാര്യം ഇത്രയേ ഉള്ളൂ.... Wideആയി ഗ്രൗണ്ടിൽ നിൽക്കുന്നത് കൊണ്ട് തന്നെ individually കളിക്കാൻ പറ്റിയ പ്ലെയേഴ്സ് വേണം.
കോച്ചിന് ആവശ്യമുള്ള കളിക്കാരെ കൊടുക്കാൻ KBFC.സമ്മതിക്കില്ല അവർ നൽകുന്ന കളിക്കാരെ വച്ച് റിസൾട്ട് ഉണ്ടാകാൻ കോച്ചു നിർബത്തിധനാകും ഇതാണ് നമ്മുടെ ബ്ലാസ്റ്റേഴ്‌സ് സമ്മതിക്കണം ഇവന്മാരെ
@Ee327632 ай бұрын
Oru goal n aan win akkunathekillum 3 4 n goal nn tholkathirikunathann nallath 🎉😂
@prasanthtony51372 ай бұрын
പുതിയ വിഡിയ കാണാൻ. വാറ്റിങ്
@Govinda-Mamukoya2 ай бұрын
ഈ സീസണും സ്വാഹ😂😂
@mrsanu77 сағат бұрын
Evide bro? New videos onnum kanunillallo.. 😢
@SportstuffMalayalam7 сағат бұрын
@@mrsanu71 മാസത്തെ ഒരു argent വർക്ക് ചെയ്തുതീർക്കാൻ ഉണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സിൻ്റെ മത്സരം തുടങ്ങുമ്പോഴേക്കും തിരിച്ചുവരാം എന്നാണ് കരുതുന്നത്. ഇപ്പോ mikael stahre tactics ചെയ്യുന്നുണ്ട്. ചിലപ്പോൾ നാളെ തന്നെ അപ്ലോഡ് ചെയ്യാം. കറക്റ്റ് ടൈമിലാണ് ബ്രോ msg അയച്ചത്. ചെറിയൊരു ബ്രേക്ക് എടുത്തതിൽ സോറി.
@user-yc5yn9su4e2 ай бұрын
Long ball counter venda....ivan aayirunnappo aaa tactics aaane use cheythirunne....short pass vech counter cheyth kalikkanam
@footballlower14742 ай бұрын
പുതിയ കോച്ച് പ്രിതം കോട്ടൽ,ജീക്സൺ സിംഗ് എന്നിവരെ എങ്ങനെ use ചെയുമായിരിക്കും, last സീസൺ ഏറ്റവും ബ്ലണ്ടർ മിസ് ഒക്കെ വരുത്തിയത് ഇവർ ആയിരുന്നു
Kbfc players long ball correct aai kodukkumo kandariyam
@SachinSunil-co6gd2 ай бұрын
Koduth elagil elagil kundi adich potiknm 😂
@ajamal73772 ай бұрын
Puthiya players verum illel 3g💯
@anooppraju7733Ай бұрын
അതായത് ഈ സീസൺ തേഞ്ഞു 🤣
@sureshperfect72112 ай бұрын
എതെങ്കിലും കളിയിൽ Antonio Conte, Habas എന്നിവരെ പോലെ 5 back വെച്ച് defend ചെയ്യുന്നതായിട്ട് നിരീക്ഷിച്ചിട്ടുണ്ടോ?....😊
@SportstuffMalayalam2 ай бұрын
Yes bro. In (Thailand league) Uthai Thani FC when he played 3-4-3 formation, difending time 2 wide Midfielder(LM,RM) drop back to defensive line formed 5-4-1 Defending structure. (LM-CB-CB-CB-RM)
@sureshperfect72112 ай бұрын
@@SportstuffMalayalamGreat......😊😊
@vishnunr5262 ай бұрын
Sokam
@renganathanpk66072 ай бұрын
ശരിക്കും ഇവാൻ അത്ര നല്ല കോച്ച് ആയിരുന്നില്ല. അയാളുടെ കീഴിൽ ടീമിന്റെ പ്രകടനം വളരെ മോശം ആയിരുന്നു. ശരിയല്ലേ.
@sreenadhcn49412 ай бұрын
Sheriyan
@Dostoe_vsky2 ай бұрын
ഒരു match കണ്ടപ്പോ mikayel Star-e മിക്കയേൽ സ്റ്റാറേഹ് എന്നാണ് commentary ഇൽ പറയുന്നതായ് കേട്ടത്
@ajamal73772 ай бұрын
Arabic commentry avum😂
@akhilsukumaran25102 ай бұрын
Ithu thanne aalle Ivan asahanum cheyyunathu
@amalckumar83832 ай бұрын
Long ball nmlde kbfc players work aavilla....first touch valare mosham aanu nmlde
@@Bella-qk7hh നോക്കാം. ....... കപ്പ് അടിക്കണമെങ്കിൽ ചിലപ്പോൾ ഇങ്ങനെയുള്ള ശൈലിയായിരിക്കാം നല്ലത്. Scandinavian defence നെക്കുറിച്ച് കേട്ടിട്ടില്ലേ?...... പിന്നെ മറ്റൊരു കാര്യമുണ്ട്. അദ്ദേഹം Sweedish top tier ലീഗിലാണ് Coaching ചെയ്തിട്ടുള്ളത്. അതും ISL ഉം അജഗജാന്തരമുണ്ട്....😊
@bijujoseph5422 ай бұрын
Eee coach umbum orappa
@ajamal73772 ай бұрын
Nalla players vanillel💯
@njan_mash73472 ай бұрын
Ellarum ivan ivan enn vilikunu agne oru coach alla namuk. Vndath palapozhum kanditund pulli silent ayit nikunath playrs ne onn push cheyyan polum thuniyilla 🙂 agne nokiya Michael poli alle