Пікірлер
@alananand7491
@alananand7491 Күн бұрын
Bro....todays maych MSC VS KBFC....on review chyamo....enik valare bad game ayita thoniye...no midfield holding......misspasses....angnae koree
@SportstuffMalayalam
@SportstuffMalayalam Күн бұрын
@@alananand7491 ചെയ്യുന്നുണ്ട് ബ്രോ. കുറച്ചുനാളായി ട്രേഡിങ് പഠിച്ചുകൊണ്ടിരിക്കുകയാണ്. അതാണ് ചെറിയൊരു ഗ്യാപ് എടുത്തത്.
@nitheesh863
@nitheesh863 13 күн бұрын
Isl clips use ചെയ്യുന്നത് ചാനൽ പോകാൻ സാദ്ധ്യത ഉണ്ടാക്കും
@sureshperfect7211
@sureshperfect7211 14 күн бұрын
Luna ഇല്ലാതെ ചില മാച്ചുകൾ നമ്മൾ കളിച്ചു പരിചയിച്ചു.​​ ഇനി Noah ഇല്ലാതെ കളിക്കേണ്ടി വരുമ്പോൾ Coach Mikael , Luna യെ LW പൊസിഷനിലും Danish നെ AMF പൊസിഷനിലും കളിപ്പിക്കുമോ? കൂടാതെ Luna യെ 2nd halfൽ RW പൊസിഷനിലേക്ക് Switch ചെയ്യുമോ?....... ഇത് ചർച്ച ചെയ്യപ്പെടേണ്ട വിഷയമല്ലേ? Noah , Mikael ൻ്റെ സിസ്റ്റത്തിലെ വളരെ important ആയ player ആണ്.......😊
@Jithuhamilton007
@Jithuhamilton007 15 күн бұрын
പലപ്പോഴും final thirdil ആളു ഇല്ല 😂😂.... Jesue himinez.... Press cheyyunnilla... പലപ്പോഴും lazy attititude anu.... Ball കിട്ടിയാൽ എടുക്കാം എന്നൊരു ചിന്താഗതി ആണ്....... 🥴🥴
@nikhilunnikrishnan6159
@nikhilunnikrishnan6159 15 күн бұрын
കഴിഞ്ഞ കളി കണ്ടായിരുന്നോ? ബോക്സിൽ jesus ഉണ്ടായിട്ടും Noah/ Rahul പലപ്പോഴും Danish ന് ആണ് പാസ്സ് കൊടുത്തത്. Jesus അടിച്ച ഗോളിൻ്റെ accuracy കണ്ടാൽ അറിയാം പുള്ളിയുടെ quality. Noah ക്ക് simple goal അടിക്കാൻ കഴിഞ്ഞതും jesus nte കഴിവ് ആണ്. Pass കൊടുത്താൽ പുള്ളി അടിക്കും
@adilareekkan6298
@adilareekkan6298 15 күн бұрын
Rand thavana free spaceil aayitt ninnarumnu appozhum Noah direct try cheithu thulachu Noah selfishness kuracharunnel jayikkenda kaliyaan (Noah 🔥 poliyaan no doubt)
@abidashoukath1339
@abidashoukath1339 15 күн бұрын
Bro onn rand mistayikalle sachin verithittullo nammale adhyam avan ethra rakshichttundo
@midhunRamath
@midhunRamath 16 күн бұрын
Mid il ball controling vannal forward lek nalla ball ethukayum noah jesus ath score aakkukayum cheyyum
@Volume1122
@Volume1122 16 күн бұрын
Jemenzinu nalla passekal kodthal pulli ath finish cheytholum ❤
@bensaju2660
@bensaju2660 16 күн бұрын
Sachin ethra mistake aa varuthiyathu
@jaseelkp1951
@jaseelkp1951 16 күн бұрын
East Bengal alla nayintemwone odisha aahn🥴
@Paul94-6
@Paul94-6 16 күн бұрын
4:51 east bengalooo 🤔
@Paul94-6
@Paul94-6 16 күн бұрын
A myru sachin a purathu akku
@sindhumaneesh2618
@sindhumaneesh2618 16 күн бұрын
Danish,sachin, rahul evare chench chaithu danish free role positionil luna,right wingil rahul pakaram aiman sachin pakaram som kumar veranam fast 11 set 👍lalthanmawia good plyer allso rightwing👍
@sunnymathew516
@sunnymathew516 16 күн бұрын
ഈ സച്ചിൻ എന്തുപറ്റി ആരാണ് കൂടോത്രം ചെയ്തതാണെന്ന് തോന്നുന്നു.. രണ്ട് കളി തോക്കാൻ കാരണം സച്ചിൻ തന്നെയാണ്
@adilareekkan6298
@adilareekkan6298 15 күн бұрын
Aage oru kaliya thotte.
@rbkofficialthailandneohair8659
@rbkofficialthailandneohair8659 16 күн бұрын
നോഹ സെൽഫിഷ് ആണ് എന്ന് പറഞ്ഞിട്ട് ഇവിടെ ഒരു കാര്യം ഇല്ല പുള്ളി നന്നായി കളിക്കുന്നു.. ഗോൾ അടിക്കുന്നു.. ഡാനിഷ് ആയിരിക്കും ഓടി 😆വരുന്നത് എന്ന് കരുതി ആയിരിക്കും ആ ബോൾ കൊടുക്കാഞ്ഞേ 😆...
@adithyanadi-xp1tf
@adithyanadi-xp1tf 6 күн бұрын
😂😂
@ajaymdkm
@ajaymdkm 16 күн бұрын
👍👍👍👍
@മഞ്ഞഞ്ഞ
@മഞ്ഞഞ്ഞ 16 күн бұрын
അയ്യോ...bro, പറഞ്ഞത്‌ തെറ്റി പോയി. ഇസ്റ്റ് ബെഗാൾ അല്ല. ഒഡീസ ആണ്.
@SportstuffMalayalam
@SportstuffMalayalam 16 күн бұрын
@@മഞ്ഞഞ്ഞ correct ചെയ്തിട്ടുണ്ട് bro നാളെ അപ്ഡേറ്റ് ആവും.
@commonuser819
@commonuser819 16 күн бұрын
1.Som is better than sachin 2.currently danishinte athra workrate ulla player illa ayale replace cheyyan Sahal undayirunnekil pulli set aayene 3.vibin mohanan currently islile best indian midfielder aanu 4.aimen,danish ,rahul decision making is very poor 5.shaheef playtime kittiyal nalla player aavum 6.van neiff polathe oru dmf namukk venam proper 433 kalikkunna 7.iamshan panditakk kooduthal game time koduthu set akkanam
@commonuser819
@commonuser819 16 күн бұрын
Bro fsdl copyright tharum sure 💯
@SportstuffMalayalam
@SportstuffMalayalam 16 күн бұрын
@@commonuser819 സാധ്യത കുറവാണ്.. നോക്കാം. KZbin highlights content ഒന്നും add ചെയ്തിട്ടില്ല. കൂടാതെ ഒരുപാട് എഡിറ്റ് ചെയ്ത വീഡിയോയും കൂടിയാണ്.
@sirojminiyadan1826
@sirojminiyadan1826 16 күн бұрын
Danish
@anoopdas-tg5ze
@anoopdas-tg5ze 16 күн бұрын
Hlo man ഈസ്റ്റ്‌ ബംഗാൾ അല്ലാ ethu ഒഡിഷ fc അണ് 😂😂
@Paul94-6
@Paul94-6 16 күн бұрын
4:51 😂😂😂
@praveeng3627
@praveeng3627 16 күн бұрын
Jesus super aanu postilek vekkunna oro adim mikavarum sure danger.
@shamilshalu5848
@shamilshalu5848 16 күн бұрын
Give chance som🔥🔥🔥
@maneeshthakku19
@maneeshthakku19 16 күн бұрын
Danishinte sthanathe vere aaraayalum engine engilum finish cheyithene avide ulla miss aanu ottadichu ivide thirichu kayariyathu 😢
@fhmedia2435
@fhmedia2435 16 күн бұрын
Sachin farooq
@tobinthomas3384
@tobinthomas3384 16 күн бұрын
East bengal alla bro odisha
@SportstuffMalayalam
@SportstuffMalayalam 16 күн бұрын
Correct ചെയ്തു. നാളെ അപ്ഡേറ്റ് ആവും.
@akshayp3619
@akshayp3619 16 күн бұрын
Nice analysis ❤
@eigensound9045
@eigensound9045 16 күн бұрын
Goalkeepers ellam permanent dealil aan bro vannath
@davidsadhananadhan6832
@davidsadhananadhan6832 16 күн бұрын
ഡാനിഷ് മറ്റു ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ അന്നാമുടക്കിയാണ് .സച്ചിൻ ബ്ലാസ്റ്റേഴ്സിന് ഒരു ബാധ്യതയാണ് പലപ്പോഴും നിസാര ഷോട്ട് പോലും സച്ചിൻ്റെ കയ്യിൽ നിന്ന് വഴുതി പോവുന്നു. ഇതു തന്നെയാണ് കഴിഞ്ഞ സീസണിലും കണ്ടത്. കഴിഞ്ഞ സീസണിൽ രണ്ട് പെനാൽട്ടി പിടിച്ചതല്ലാതെ. സ്വയം മിസ്റ്റിക്ക് വരുത്തുന്ന ഗോൾകീപ്പറാണ് സച്ചിൻ. ഗോൾകീപ്പറെ ഒന്നു മാറ്റി പരീക്ഷിക്കുന്നത് നന്നായിരിക്കും
@rijofrancis2237
@rijofrancis2237 16 күн бұрын
Correct 💯
@reallifestileoftheworldvlo1229
@reallifestileoftheworldvlo1229 14 күн бұрын
But, he is come back
@jishnu.m.s9157
@jishnu.m.s9157 16 күн бұрын
Waiting ayirunnuu❤❤❤
@aswinpv2617
@aswinpv2617 16 күн бұрын
11:18 rand keepersum loanil allao vannath SOM nu 2028 vare contract ind ath permanent transfer thanne aanu loan alla ennanu transfer market kanikkunne NORA 2027 vare contract ind athum permanent transfer thanne aanu loan alla
@RDdggrd
@RDdggrd 16 күн бұрын
Yeah.
@SportstuffMalayalam
@SportstuffMalayalam 16 күн бұрын
@@aswinpv2617 my mistake. Video correct ചെയ്തിട്ടുണ്ട്. നാളെ അപ്ഡേറ്റ് ആവും
@aswinpv2617
@aswinpv2617 16 күн бұрын
@@SportstuffMalayalam ok bro Isl break vannath sachinu chilapo gunakaram aakum pinneyum mistake thudarukayanenkil som ne try cheyyanam
@sureshperfect7211
@sureshperfect7211 16 күн бұрын
Good analysis bro! KBFC യുടെ first line of defence ആയ front line pressing ൽ Danish ൻ്റെ Stamina യും pressing ഉം height ഉം ഒരു advantage ആണ്. പക്ഷേ അദ്ദേഹത്തിൻ്റെ Passing accuracy ഉം Vision ഉം improve ചെയ്താൽ നന്നാവും. അദ്ദേഹത്തെ replace ചെയ്യാൻ പറ്റിയ work rate ഉള്ള ഒരു ഇന്ത്യൻ CMF, KBFC യിൽ കുറവാണ്. Azhar, Yoiheinba എന്നിവരെ try ചെയ്ത് നോക്കാവുന്നതാണ്. നല്ല match ആയിരുന്നു...... Coach Mikael ൻ്റെ Noah ഇല്ലാത്ത ഒരു Strategy എങ്ങനെയായിരിക്കും?......😊
@DILEEPKUMAR-h5k
@DILEEPKUMAR-h5k 16 күн бұрын
5:27 pls replace Sachin
@sandeepjacob2094
@sandeepjacob2094 16 күн бұрын
ok good
@ikigai2lildreamchasers630
@ikigai2lildreamchasers630 16 күн бұрын
Content ❤
@raneesh100
@raneesh100 16 күн бұрын
East Bengaalo ????
@jishnu6520
@jishnu6520 16 күн бұрын
What about the penalty incident of Noah
@SportstuffMalayalam
@SportstuffMalayalam 16 күн бұрын
@@jishnu6520 50 - 50 chance only. വേണമെങ്കിൽ പെനാൽറ്റി കൊടുക്കാമായിരുന്നു.
@jishnu6520
@jishnu6520 16 күн бұрын
@@SportstuffMalayalam 🙃
@bijoygeorge211
@bijoygeorge211 16 күн бұрын
@@SportstuffMalayalam100% penalty. Why you say it’s 50-50? Pls explain.
@SabithNizam
@SabithNizam 16 күн бұрын
Som kumarine 2029 vare sign cheythathalle... Loan allalo
@SportstuffMalayalam
@SportstuffMalayalam 16 күн бұрын
@@SabithNizam transfer window websiteൽ still loan player ആയിട്ടാണ് കാണിക്കുന്നത്. അങ്ങനെയാണെങ്കിൽ അതിൽ ചേഞ്ച് ചെയ്യേണ്ടതാണ്.
@Aromal563
@Aromal563 16 күн бұрын
@@SportstuffMalayalam tranfermarkt ill new signing ayathkond previous clubinta logo kanikunath ann profile kayariyall correct ariyam 2 perum permanant signing ann
@jibinjosek4837
@jibinjosek4837 16 күн бұрын
Attack il luna varunnathu danish nte place ik akollu so attack inim strong akollu But defense ile otta adakkanel coeff defender aayi thanne eranganam Karanam ippo almost oru double pivot system pole thanne aanu mid freddy/azhar um vibin num thann dharaalam pinne elladathum kalikkana luna yum indallo
@RDdggrd
@RDdggrd 16 күн бұрын
Even Noah is dropping down. So Indian DMFs plus Luna as AM wont be a problem
@Terzaxx
@Terzaxx 16 күн бұрын
Nice ❤
@Milta-GOD
@Milta-GOD 16 күн бұрын
Waiting ayirunnu
@sinanpattambi
@sinanpattambi 16 күн бұрын
ദാനിഷ് എന്താ ചെയ്യുന്നത് അങ്ങോട്ടും ഓടും ഇങ്ങോട്ടും ഓടും ഒരു കാര്യം ഇല്ല എന്താ ചെയ്യണ്ടത് എന്ന് അവൻ പോലും അറിയില്ല
@SportstuffMalayalam
@SportstuffMalayalam 16 күн бұрын
Danish better ആയിട്ടുണ്ട് ബ്രോ. കഴിഞ്ഞമാച്ചിൽ KBF ക് വേണ്ടി ഏറ്റവും കൂടുതൽ മിഡ്ഫീൽഡ് interception നടത്തിയത് ഡാനിഷ് ആണ്. പിന്നെ ഒരു മിഡ്ഫീൽഡ് പ്ലെയറായി നിലവിൽ കൺസിഡർ ചെയ്യേണ്ട ആവശ്യമില്ല. കൂടുതലും ഫോർവേഡ് പ്ലെയേഴ്സ് സപ്പോർട്ട് ആയിട്ടാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ opponents challenge ഡാനിഷിന്റെ മേലെ ഉണ്ടാവും. എങ്കിലും കഴിഞ്ഞ കളി 82% accurate pass ഫോർവേഡ് നടത്താൻ ഡാനിഷ് സാധിച്ചിട്ടുണ്ട്.
@sinanpattambi
@sinanpattambi 16 күн бұрын
@@SportstuffMalayalam ഇപ്പോൾ മാറ്റം vannu
@aravinddb
@aravinddb 16 күн бұрын
Ah best🤦​@@SportstuffMalayalam
@renjithnraj4111
@renjithnraj4111 16 күн бұрын
Pop up make more videos you have good contant.chettan vere oru channel ellay review pinne social videos yallam chayyana?
@AMEER00009
@AMEER00009 16 күн бұрын
0:43east bengal allaa odisha bro..
@SportstuffMalayalam
@SportstuffMalayalam 16 күн бұрын
@@AMEER00009 voice കറക്റ്റ് ചെയ്തതായിരുന്നു. പക്ഷേ സേവ് ആവാത്തത് കൊണ്ടായിരിക്കാം. Sorry. ഒത്തിരി എഡിറ്റ് വരുമ്പോൾ ചില ഭാഗങ്ങൾ തെറ്റിപ്പോകുന്ന താണ്
@renjithnraj4111
@renjithnraj4111 16 күн бұрын
Pinne injury time alla Drunks break
@AMEER00009
@AMEER00009 16 күн бұрын
Seeen elaa broo..vedio full kannummmm nice aaa🤍​@@SportstuffMalayalam
@SportstuffMalayalam
@SportstuffMalayalam 16 күн бұрын
@@renjithnraj4111 ohh... Sorry bro. രണ്ടാമത് എഡിറ്റ് ചെയ്യാൻ നിൽക്കാറില്ല. ജോലി കഴിഞ്ഞു വൈകിട്ട് കിട്ടുന്ന കുറച്ച് ടൈമും കൊണ്ട് ചെയ്യുന്നതാണ്. ചെയ്യുന്ന ഫോർമാറ്റ് ഒന്ന് മാറ്റണം...tough അണ്. നിലവിലുള്ള ജോലി ചെയ്ഞ്ച് ചെയ്യാൻ നോക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ കൂടുതൽ ടൈം യൂട്യൂബിലേക്ക് മാറ്റിവയ്ക്കാം.
@renjithnraj4111
@renjithnraj4111 16 күн бұрын
@@SportstuffMalayalam ath onnum kuzhapilla you have the quality go on
@peslord6685
@peslord6685 16 күн бұрын
Noah chath kalikkunnu pakshe cheruthayii selfish akkunund jesus in nalle oru pass kodukkunna chance umdayirunnu pakshe ath oru trivela shot edukkunnu but he is class with his contribution 🔥❤️‍🔥
@eldhobaby5796
@eldhobaby5796 16 күн бұрын
Ath 2 goal leadil nikubol alle...a tymil selfish avunnathil തെറ്റില്ല
@JoeandAlex
@JoeandAlex 16 күн бұрын
​@@eldhobaby5796completely agree, but അത് ഒരു ഗോൾ ആയി convert ആയിരുന്നേൽ Odissa completely shackle ആയെന്നെ, ഒരു തിരിച്ചു വരവ് അവർക്ക് ബുദ്ധിമുട്ട് ആയെന്നേ...aa പോട്ടെ, away game, ലബോറയുടെ team nnu എതിരെ പോയിൻ്റ് പിടിച്ചു എടുത്തല്ലോ എന്ന് സമാധാനിക്കാം
@rimuru1762
@rimuru1762 16 күн бұрын
selfish alla aa samayth kandilayirikum , football kalikunnavark ariyam chela samayth easy chance kanulla
@user-lv1im7so5b
@user-lv1im7so5b 16 күн бұрын
Noah nalla selfish anne goa ill kalikumbol kore goal avasaram agane piyitunde.
@athulyacb7096
@athulyacb7096 16 күн бұрын
Yeah... Correct
@unnikrishnanvv9066
@unnikrishnanvv9066 16 күн бұрын
First view
@fmrshortstm7025
@fmrshortstm7025 19 күн бұрын
Ipo dipping oke evide poyi 😢😢