idathum valathum ariyula ale.. thurakan idathek anu thirikandath
@RiswanasalamNilambur3 жыл бұрын
Sorry,,🙏🙏🙏🙏 Video kanunnavaroke idhonn note cheyyenam tto,,, idadh vashathekkaane thirikendedh
@ഞങ്ങളുടെഅറിവുകൾനിങ്ങളിലേക്ക്3 жыл бұрын
Nan valathod thiruki urila
@ഞങ്ങളുടെഅറിവുകൾനിങ്ങളിലേക്ക്3 жыл бұрын
കുറെ നാളായിട്ട് നോക്കുന്നത് കൊണ്ട് ഉണ്ട് വലത്തോട്ട് പിടിച്ചപ്പോ vanilla അതുകൊണ്ട് ഇപ്പോൾ തന്നെ പോയി ഇടത്തോട്ട് തിരിഞ്ഞു നോക്കി ഞാൻ കരുതി മിക്സി പൊളിഞ്ഞു എന്ന് pottumonnu pediyond Kuzhaponum ella uriyedukan pattiye
@RiswanasalamNilambur3 жыл бұрын
👍👍👍👍
@shabanup99463 жыл бұрын
Njan rt kk thirichtt kittiyallo
@MrMuthali4 жыл бұрын
എൻ്റെ മിക്സിയും ഇത് തന്നെയാണ്. ഞാൻ പഠിച്ച പണി പതിനെട്ടും നോക്കി പല ചാനലിലും സെർച്ച് ചെയ്തു.റിപ്പേർ ചെയ്തു കാണിക്കുന്നതല്ലാതെ ഇതെങ്ങിനെയാ അഴിക്കാം എന്ന് ഒരു പിടിയും കിട്ടിയില്ലായിരുന്നു. ഈ ഒരു വീഡിയോ എന്നെപ്പോലെ സുജാത മിക്സി ഉപയോഗിക്കുന്ന എല്ലാവർക്കും ഒരു പാട് ഉപകരിക്കപ്പെടും തീർച്ച ഇത് പോലുള്ള വെറൈറ്റി വീഡിയോസും ഉൾപ്പെടുത്താൻ ശ്രമിക്കുക. ജസാക്കല്ലാഹു ഖൈർ ഇനിയും ഒരുപാട് ഉയരത്തിലെത്തട്ടെ. ആമീൻ ഞാൻ ഈ ചാനൽ ഫസ്റ്റ് നോക്കിയത് ഒരു പാലപ്പത്തിൻ്റെ റെസിപ്പി കണ്ടിട്ടാണ് വളരെ വളരെ സക്സസാണ്. താങ്ക്സ് ,താങ്ക്സ് ,താങ്ക്സ് ജസ്ന അസ്ലമി
@RiswanasalamNilambur4 жыл бұрын
Aaameen,Thank u so much😘😘😘😘
@hanank94024 жыл бұрын
Njan orupad search cheythurninnu munne jazakallah khair for the video
@AsifAsif-zk9sy3 жыл бұрын
Gjfjhdghhglji hjj msndvfylvi
@marykorah79813 жыл бұрын
I totally agree..couldn't figure out AT ALL how to open the top
@RiswanasalamNilambur3 жыл бұрын
Thank you
@Dreamygirl-u9q Жыл бұрын
പറഞ്ഞാൽ പോര. അത്രയും നല്ല ഉപകാരമാണ്. കുറേയായി ഞാൻ ഇതിനെ പിടിച്ചു പറിക്കുന്നു. പിന്നെയാണ് ഇത് ഓർമ്മ വന്നത്. പൊട്ടാതെ പൊളിയാതെ ഇത്രയും നല്ല വൃത്തിയായി കിട്ടിയതിൽ താങ്ക്സ് ❤❤❤❤
@RiswanasalamNilambur Жыл бұрын
welcome dear 🥰
@kalyanisunil27423 жыл бұрын
Thanks ഒരുപാടു നാളായി അന്വേഷിച്ചിരുന്ന ഒരു വീഡിയോ . കുറേ നാളായി ഞാൻ ഈ മിക്സി Clean ചെയ്യാനായി ഒന്നു തുറക്കാൻ ശ്രമിക്കുകയാണ്. നടന്നില്ല .finaly കിട്ടി ഒരുപാടു നന്ദിയുണ്ട്.
@RiswanasalamNilambur3 жыл бұрын
Thank you
@ഞങ്ങളുടെഅറിവുകൾനിങ്ങളിലേക്ക്3 жыл бұрын
ഇത് വളരെ ഉപകാരം ചെയ്ത ഒരു വീഡിയോ ആണ് കാരണം ഞാൻ ഇത് കുറേ ദിവസം ആയിട്ട് സെർച്ച് ചെയ്nnu ഇപ്പോൾ മനസ്സിലായി താങ്ക്സ്
@RiswanasalamNilambur3 жыл бұрын
Thanks😍😍
@madhavmadhav57986 ай бұрын
Thank you 🙏🙏. എങ്ങനെ clean ചെയ്യും എന്നാലോചിച്ചിരിക്കുമ്പോഴാ വീഡിയോ കണ്ടത്. കണ്ടു കഴിഞ്ഞതും clean ചെയ്തു
@RiswanasalamNilambur6 ай бұрын
Thanks❤️
@salamareekansalamareekan12384 жыл бұрын
ഈ വീഡിയോ വളരെ ഹൃദ്യമായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ
@RiswanasalamNilambur4 жыл бұрын
താങ്ക്യൂ ഒരുപാട് സന്തോഷം😍😍
@sreelakshmiravi5813 жыл бұрын
Chechy.., ithu thurannu clean cheyan pattathe shopil kondu povandi varum vijarichirikayanu video nokiyath. Very very hlp full. Azhikan kurachu budhimuttiyekilum simple aayi azhichu. Thanks chechy❤️😘❤️
@RiswanasalamNilambur3 жыл бұрын
Orupad sandhoshem dear❤😘😘
@shalup92953 жыл бұрын
ഞാൻ എങ്ങനെ ഇത് ആയിച്ചെടുക്കുമെന്ന് കരുതി അപ്പോഴാണ് നിങ്ങളുടെ വിഡിയോ കണ്ടത് വളരെ യൂസ് ആയി താങ്ക്സ് dear
@RiswanasalamNilambur3 жыл бұрын
Welcome❤❤
@SaneebaJaseer3 жыл бұрын
Njaanum👍
@sumeshmadikai26394 ай бұрын
ഞാനും 👌🏻
@cswapna37803 жыл бұрын
Thanks, ഞാൻ കുറേ തിരഞ്ഞാണ് ഈvideo kittiyathu👍
@RiswanasalamNilambur3 жыл бұрын
Welcome dear
@KTvlogs5243 жыл бұрын
ഈ വീഡിയോ കു ഉമ്മ പ്രേതേകം നന്ദി പറഞ്ഞിട്ടുണ്ട്
@RiswanasalamNilambur3 жыл бұрын
😍😍😍othiri sandhosham
@mushtakkocha2984 ай бұрын
Thanks വളരെ ഉപാകാരം 😍 കൊറേ മാസമായി ഭാര്യ ഒന്ന് തുറന്ന് കൊടുക്കാൻ പറയുന്നു ഒരു തവണ കുറെ സമയം ശ്രെമിച്ചു തുറക്കാൻ അറിയാത്ത കൊണ്ട് പിന്നെ ചെയ്യാം എന്ന് പറഞ് ഒഴിഞ് മാറലായിരുന്നു 😂😜 ഇന്ന് എന്നേ കയ്യോടെ പൊക്കി 😅 ഒടുവിൽ യൂട്യൂബിൽ സുജാത എന്ന് ടൈപ് ചെയ്തപ്പഴേ നിങ്ങളുടെ വീഡിയോ കണ്ടു ജസ്റ്റ് ഒന്ന് അമർത്തി ദേ ഓപ്പൺ ആയി 😮
@RiswanasalamNilambur4 ай бұрын
Thanks🥰
@vgsmedia3223 жыл бұрын
Thanks, ഇടുത്തോട്ടു തിരിച്ചു അഴിച്ചപ്പോൾ ശരിയായി
@RiswanasalamNilambur3 жыл бұрын
Welcome
@reejasasi6600 Жыл бұрын
Thank You എത്രയോ പ്രാവശ്യമായി ഇതൊന്ന് clean ചെയ്യാൻ ശ്രമിച്ച് മടുത്തിരിക്കയായിരുന്നു❤❤
@TabassumsKitchenByTasriya4 жыл бұрын
നല്ല ടിപ്പ് ആണല്ലോ 👍👌
@RiswanasalamNilambur4 жыл бұрын
Thankuuu😘😘
@dr.fathibik61533 жыл бұрын
കുറേ നേരമായി clean ചെയ്യാൻ ശ്രമിക്കുന്നു.. പിന്നെയാ വീഡിയോ കണ്ടത്.. Thank you...
@RiswanasalamNilambur3 жыл бұрын
Welcome dear 😍
@MathuMathu-n3r3 ай бұрын
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്.. Very helpful.. Thanks
@ranjinikk29152 жыл бұрын
ഉപകാരം ആയി ട്ടോ... നല്ലോണം. മുകളിലെ ആ അടപ്പ് തുറക്കാൻ അറിയില്ലായിരുന്നു, ഇത് കണ്ടപ്പോ ആണ് ചെയ്യാൻ പറ്റിത്
@RiswanasalamNilambur2 жыл бұрын
Thanks 🤩
@busharamt54643 ай бұрын
Jhanum Kure divasamyi ath valikan thudangiyit appozhan youtobil nokiyath Masha Allah barakallah
@leenajohn12403 жыл бұрын
നല്ല video ആയിരുന്നു.എനിക്ക് ഉപകാരപ്രദമായി.വളരെയധികം നന്ദി.
@RiswanasalamNilambur3 жыл бұрын
Thank you
@Mujeebkerala Жыл бұрын
ഈ വീഡിയോ ഉപകാരപ്പെട്ടു 👍
@RiswanasalamNilambur Жыл бұрын
Thanks ☺️
@radharaghu74043 жыл бұрын
Tq for sharing this video. It gave me a clear idea of how to remove the top cover for cleaning. 🎉🎉🎉
@RiswanasalamNilambur3 жыл бұрын
Thanks 🤩
@alukkalsulaiman86344 жыл бұрын
ഫാസ്റ്റ്കമെന്റ് 🙋♂️🙋♂️🙋♂️ അടിപൊളി 👍👍👍
@RiswanasalamNilambur4 жыл бұрын
Thanku😍😍
@bisharath9698 Жыл бұрын
This is very useful video thankzzzz🤩❤️
@RiswanasalamNilambur Жыл бұрын
My pleasure 😊
@Menterstalk Жыл бұрын
Idathu bhagathekk aan thirikkande.....
@kprafeekh16563 жыл бұрын
വളരെ നന്ദി ഇടത്തോട്ടല്ലേ തിരിക്കേണ്ടത്? അഴിച്ചു വൃത്തിയാക്കി.
@RiswanasalamNilambur3 жыл бұрын
Thanks 🤩
@ajithkumartc38782 жыл бұрын
തുറക്കാൻ ഇടത്തോട്ടും, അടക്കാൻ വലത്തോട്ടും. എന്റെ മോഡലിന്......
@saffiyathottiyil22053 жыл бұрын
Valya upakaram 🙏🏻🙏🏻
@RiswanasalamNilambur3 жыл бұрын
Thank you
@manukukku80185 ай бұрын
Thank u ചേച്ചീ .. വല്യ ഉപകാരായി 😁😘
@arifak71682 жыл бұрын
Nigalude Ee video njagalk orupaad upakaram aayi thnkyou🥰
@RiswanasalamNilambur2 жыл бұрын
Welcome😍
@sajadv8613 жыл бұрын
ഈ വീഡിയോ കുറെ കാലമായി ഞാൻ തപ്പുന്നു ഈ അറിവ് പകർന്നു തന്നതിന് വളരെ വലിയ താങ്ക്സ്
@RiswanasalamNilambur3 жыл бұрын
Welcome dear
@rimamikitchen4 жыл бұрын
useful tip
@RiswanasalamNilambur4 жыл бұрын
Thankiu
@sabirap58162 ай бұрын
Anti clock base thirikkanam Enikk ningal new mixi vaagich thanno
@raseedvallathinkal24352 жыл бұрын
Helpful..but not right side tern. Do left side....
ഞാൻ സുജാതയുടെ മിക്സി ഉപയോഗിക്കുന്ന ആളാണ്. ഞാൻ ഓൺലൈനിനിൽ വാങ്ങിയപ്പോൾ ഞാൻ തന്നെയാണ് ഇത് ഫിറ്റ് ചെയ്തത്. പക്ഷേ ഇത് പിന്നീട് എങ്ങനെയാണ് അഴിക്കുക എന്ന് ഞാൻ നിരവധി തവണ ശ്രമിച്ച് പരാജയപ്പെട്ടു. സഹോദരിയുടെ ചാനൽ ഉപകാരപ്പെട്ടു. ഞാൻ അത് അഴിച്ച് ഭംഗിയായി വൃത്തിയാക്കി. വളരെ ഉപകാരപ്രദമായ വീഡിയോ ❤😂 അതുപോലെ സുജാതയുടെ മിക്സിയാണ് ഇന്ന് മാർക്കറ്റിൽ കിട്ടുന്ന ഏറ്റവും നല്ല മിക്സി. ലോകോത്തര നിലവാരം പുലർത്തുന്ന മിക്സിയാണു. പഴയ കാലത്ത് ഗൾഫിൽ നിന്നുമൊക്കെ വരുന്നവർ കൊണ്ട് വന്നിരുന്ന ജപ്പാൻ്റെ ബ്രൗൺ മിക്സിയേക്കാൾ ക്വാളിറ്റി ഉണ്ട്. കൂടാതെ ഇതിൻ്റെ എല്ലാ ഒറിജിനൽ സ്പെയർ പാർട്ടികളും ജാറുകളും നമുക്ക് ഓൺലൈനിൽ വങ്ങാൻ കഴിയും. അതും വിലിയ ഉപകാരമാണ്. തെറ്റിദ്ധരിക്കണ്ട ഞാൻ സുജാതയുടെ പ്രമോട്ടർ അല്ല. അനുഭവം പങ്ക് വെച്ചു എന്ന് മാത്രം.
@RiswanasalamNilambur3 ай бұрын
Thanks❤️
@mufeedarasheed79247 ай бұрын
അഴിക്കാൻ വേണ്ടി left ലോട്ട് ആണ് തിരിക്കേണ്ടത്,
@amardipramteke73153 жыл бұрын
Very good solution madam
@RiswanasalamNilambur3 жыл бұрын
Thanks❤❤🙏
@khalfanparekar71013 жыл бұрын
Valare upagaarapettu tnx
@RiswanasalamNilambur3 жыл бұрын
Welcome😍😥😥😥😥
@arshida12 жыл бұрын
Thank you valare upagaramay❤
@ameenashameer21934 жыл бұрын
Allah njan varshangalayitu try cheyyayirunnu ithonnu azhikan .orupadu time KZbin search cheithirinnu .but ee brand matram kandilla .any way lots of thanks njan uae lake kondupayathanu ee mixi athondanje eniku repair shops approach cheyyanum kazhinjila .natil poyi anweshikam ennu karuthi orupadu budhimutiyanu ithuvare clean cheithutundayirunnathu angine aarengilum video ititundo ennu onnu kudi search cheithapolanu ningalude video kandathu any way thanks alot for sharing this 😍🥰
@mhdrishal54614 жыл бұрын
Valare upakaram tangyo somach
@RiswanasalamNilambur4 жыл бұрын
Welcome dear
@devilgymr5671 Жыл бұрын
Thank uuh soo much.... 😇👍
@RiswanasalamNilambur Жыл бұрын
❤❤
@naseemarafeeq85393 жыл бұрын
Valare upagaram aaii
@RiswanasalamNilambur3 жыл бұрын
Thankuu
@suhanaaliakbarsuhana64483 жыл бұрын
Thankyou so much 😘😘😘😘❤️👍
@RiswanasalamNilambur3 жыл бұрын
Welcome dear
@jareenajanish36673 жыл бұрын
താങ്ക്സ്, ഇടതും വലതും മാറി പോയിട്ടുണ്ടോ
@RiswanasalamNilambur3 жыл бұрын
Aah dear😪😪,, adh onnu shreddhikku tto
@benshinv93623 ай бұрын
Super helpful video 👍
@naisapputhukkudi62502 жыл бұрын
വളരെ ഉപകാരമായിരുന്നു..... ഫോട്ടോ സെന്റ് ചെയ്യാൻ പറ്റിയില്ല...
@Afnanx73 жыл бұрын
താങ്ക്സ് dear kaatirunna vedio
@RiswanasalamNilambur3 жыл бұрын
Welcome,, ഇടതുവശത്തേക്ക് ആണ് ട്ടോ തിരിക്കേണ്ടത് വീഡിയോയിൽ അറിയാതെ വലതുവശത്തേക്ക് ആണ് എന്നാണ് പറഞ്ഞിട്ടുള്ളത് അത് ഒന്ന് ശ്രദ്ധിക്കണേ
@sajithara98083 жыл бұрын
Very very useful video. Thanks for sharing.
@RiswanasalamNilambur3 жыл бұрын
Thanks dear
@sajilakabeersajilakabeer49464 жыл бұрын
Njan thapii vanna video thanks
@RiswanasalamNilambur4 жыл бұрын
Welcome dear,❤❤
@iswaryab4303 жыл бұрын
Super idea thank you very much
@RiswanasalamNilambur3 жыл бұрын
Welcome
@playwithardraandadhi69262 жыл бұрын
ഒത്തിരി താങ്ക്സ്❤
@RiswanasalamNilambur2 жыл бұрын
Welcome dear,😍
@muhammedpp88993 жыл бұрын
Tnx kre kalay ithon clean akkan nokkn
@latheefwayanad1 Жыл бұрын
Ayikan valathttanitto
@arifapp14659 ай бұрын
താങ്ക്സ് ഒരു പാട് നന്ദി 🥰
@ajithmohan2797 Жыл бұрын
Left and right thirinj poyalo
@fathimanoushad56914 жыл бұрын
Thank u👍..... useful video
@RiswanasalamNilambur4 жыл бұрын
Welcome dear
@nizarsulfath75693 жыл бұрын
Useful thanks to the vedio for opening. The mixie
@abdullahujampady85323 жыл бұрын
വളരേ ഉപാകാരം
@RiswanasalamNilambur3 жыл бұрын
Thanks 🤩
@nimishakollath14137 ай бұрын
Very useful video. Thanks
@shidhaayoob88522 жыл бұрын
Thank you soooo much..very helpful..was searching for this..
@RiswanasalamNilambur2 жыл бұрын
Thankuu❤
@shameenashami89473 жыл бұрын
എനിക്ക് ഉപകാരപ്പെട്ടു താങ്ക്സ്
@RiswanasalamNilambur3 жыл бұрын
Welcome dear😍
@roshankalana52124 жыл бұрын
Thank you dear
@RiswanasalamNilambur4 жыл бұрын
😍😍😍
@ramyam53433 жыл бұрын
Thankyou 👍👍
@RiswanasalamNilambur3 жыл бұрын
Welcome
@jishith10003 жыл бұрын
വലിയ ഉപകാരായി മിക്സി പൊളിക്കുന്നതിന് മുന്‍പ് പറഞ്ഞുതന്നതിന്
@mohdsaleem99833 жыл бұрын
സൈം അനുഭവം
@maluzzkitchen14513 жыл бұрын
കോറക്ട ഞാനും പൊളിക്കാൻ ഉള്ള ശ്രമത്തിൽ ആരുന്നു😀😀
@kc92003 жыл бұрын
😂
@who-mj3tu2 жыл бұрын
🤣🤣
@sabeenasebi70732 жыл бұрын
😄
@jafseela659 Жыл бұрын
ഉപകാര പെട്ട വീഡിയോ
@njmashafi3893 жыл бұрын
Thank you kure theragirunuu
@RiswanasalamNilambur3 жыл бұрын
Thanks dear
@knowledgestreetmalayalam3 жыл бұрын
Thanks for sharing 👍
@RiswanasalamNilambur3 жыл бұрын
Thanks
@subhashm64513 жыл бұрын
താങ്ക്സ് 👌👍
@RiswanasalamNilambur3 жыл бұрын
Thanks 🤩
@0074niyas4 жыл бұрын
ഉപകാരപ്പെട്ടു
@RiswanasalamNilambur4 жыл бұрын
Thanku dear🤩🤩🤩
@daffodils26833 жыл бұрын
Helpful video.. but idathott thirichappol aanu thurakkaan pattiyath
@RiswanasalamNilambur3 жыл бұрын
Ok
@rishnalami2194 жыл бұрын
Thank u so much dear....
@RiswanasalamNilambur4 жыл бұрын
😍😍
@rajipradeep17823 жыл бұрын
Thank u... ഞാൻ കുറേ സെർച്ച് ചെയ്തു. എങ്ങനെയാണു സുജാത മിക്സിയുടെ ടോപ് ക്ലീൻ ചെയ്യുന്നേ എന്ന്. അഴിക്കാൻ കുറേ try ചെയ്തു. പറ്റിയില്ല. അങ്ങനെ നോക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്. Thank u... thank u so much....
@RiswanasalamNilambur3 жыл бұрын
Welcome dear,,left aane tto thirikendedh
@rajipradeep17823 жыл бұрын
@@RiswanasalamNilambur ഞാൻ ക്ലീൻ ചെയ്തു .. Correct ആയിട്ട് തന്നെ ഓപ്പൺ ചെയ്തു 🙏🙏🙏🙏