ഞാൻ രണ്ടു വർഷമായിട്ട് സുജാത മിക്സിയാണ് യൂസ് ചെയ്യുന്നത് ഇതിനൊരു കമ്പ്ലൈന്റ് എന്താന്ന് വെച്ചാൽ ഇതിന്റെ അടിഭാഗത്തുള്ള ആ ഒരു മെറ്റീരിയൽ പൊളിഞ്ഞു പോരുന്നത് പോലെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്
@nerocoldhomeapplinces13372 жыл бұрын
സാധ്യത ഉണ്ട്
@sirajelayi90402 жыл бұрын
എൻ്റെടും
@rpk30102 жыл бұрын
എന്റെയും 👍
@manhastube53662 жыл бұрын
Enteyum
@pulathhouse6192 жыл бұрын
Yas
@abdulazeezmunda-ot6hz Жыл бұрын
സുജാത mixi പഴയ കാലം മുതലേ നല്ല കോളിട്ടിയാണ് 👌👌
@nerocoldhomeapplinces1337 Жыл бұрын
അതെ
@haridasv261Ай бұрын
സുജാത മിക്സി അടിപൊളിയാണ്. ജപ്പാൻ്റെ ബ്രൗൺ മിക്സിയോട് കിടപിടിക്കുന്ന നിലവാരമുള്ള ഇന്ത്യൻ മിക്സി. ചെറിയ ഒരു പോരായ്മ, ജാറിൻ്റെ അടിഭാദത്തെ മെറ്റൽ ഭാഗത്തെ പെയിൻ്റ് കാലപ്പഴക്കത്താൽ പൊളിയുന്നു. അത് പരിഹരിച്ചാൽ കുറേക്കൂടി മേച്ചപ്പെട്ടേനേ. ആഭാഗം സ്റ്റെയിൻ ലെസ്സ് സ്റ്റീൽ/ ഹിൻഡാലിയം ആക്കിയാൽ ഒരു പക്ഷേ പരിഹരിക്കാൻ പറ്റും. എങ്കിലും ഇന്ന് ഇന്ത്യൻ മാർക്കറ്റിൽ കിട്ടുന്ന ഏറ്റവും ഗുണനിലവാരമുള്ള മിക്സിയാണ് സുജാത.
@sageervgr40692 жыл бұрын
ഒരു കപ്ലെയ്ന്റും ഇല്ലാതെ 7 വർഷമായി ഫ്രഷ് ജ്യൂസർ അടക്കം ഉപയോഗിക്കുന്നു .സൂപ്പറാണ് സുജാത
@nerocoldhomeapplinces13372 жыл бұрын
🤝🤝🤍
@jameelaskitchen33242 жыл бұрын
അടിഭാഗം poliyunnund
@moosamoosa40514 ай бұрын
Sheriyanu
@Kunhamiac Жыл бұрын
ഞാൻ ഇന്നലെ വാങ്ങി ജാർ നല്ലവണ്ണം ചൂടാകുന്നല്ലോ എന്താ അങ്ങനെ
@adhaankp95322 жыл бұрын
Arakan super jarinte adivashem paint poivrithikedavum 11varsham ubayogichu
@nerocoldhomeapplinces13372 жыл бұрын
🤝🤝🤝
@nithinskutty7616 Жыл бұрын
Ithanu athanu ithinu athinu, engane ano compare cheya
@Nisha-lg1eyАй бұрын
😂. എല്ലാം ഒരു ഇതാണ്
@justinjoseph19892 ай бұрын
Ente Sujatha Dynamix aanu but , engane proper aayittu lock cheythu vachaalum jar slip aakunnu, vere aarkenkilum ee complaint undo.
@rajeswarichandrasekharan7322 жыл бұрын
ഞാനും ഒരു വർഷത്തോളമായി സുജാത മിക്സി ഉപയോഗിക്കുന്നു.
@muhammadkunhi.a86692 жыл бұрын
ഞാൻ ബ്രൗൺ മിക്സി ജർമ്മൻ ആണ് ഒന്നാം നംബർ എന്ന് കരുതി പക്ഷേ സുജാത മിക്സി അതിലും മികച്ച താണ്.. ബ്രൗൺ മിക്സി യേക്കാൾ വൻവിലക്കുറവും
@nerocoldhomeapplinces13372 жыл бұрын
സുജാത ക്വാളിറ്റി well maintained aaanu demand product
White paint povunnu athine engineya sookshikkendath vrithikedai povunnu
@hadilkhan76 ай бұрын
അടിഭാഗത്ത്ഇരുമ്പുമറ്റൽപോളിയുന്നു മൂടിയുടേവാസർകറുക്കുന്നു അത്കമ്പനിമാറ്റിയാൽ നന്നായേനേ ബാക്കി അടിപോളി
@jazayaworld60412 жыл бұрын
ഞാനും വാങ്ങിച്ചു... Super
@nerocoldhomeapplinces13372 жыл бұрын
🤝🤝🔥
@adithyaharidas6994 Жыл бұрын
Sali 🎉 adipolii 👍
@muhammedshibilpshibil91312 жыл бұрын
Dq alle ithe
@rohit62302 жыл бұрын
Lloyd washing machine demo edu
@ansarbeegam29912 жыл бұрын
💯💯💯
@ramsiriyaz89702 жыл бұрын
Hii supermix nte glass jar home delivery cheyyoo
@nerocoldhomeapplinces13372 жыл бұрын
Place?
@nerocoldhomeapplinces13372 жыл бұрын
ഗ്ലാസ് ജാർ മേടിക്കുമ്പോ ഫ്രൂട്ട് മിക്സ് jar മേടിക്കാണ് ബെറ്റർ അതിന്റെ അടിഭാഗം ഇരുമ്പു ആയിരിക്കും all jar എല്ലാ മോട്ടോറിലും suitable ആണ് 100 രൂപ മാത്രമേ അതികം ഒള്ളു
@muneerahamed9992 жыл бұрын
Good👍
@nerocoldhomeapplinces13372 жыл бұрын
🤝🤝
@tsaithalavi3 ай бұрын
ഏറ്റവും നല്ലത് Panasonic Mixi യാണ്
@reallifelife87322 жыл бұрын
7 years completed
@sifanathkc13672 жыл бұрын
Verry good Sujatha mixi
@nerocoldhomeapplinces13372 жыл бұрын
👍👍🤝😍
@mintosree86002 жыл бұрын
Sujatha supermix model glass jaril അരി അരക്കാൻ പററുമോ
@nerocoldhomeapplinces13372 жыл бұрын
അരി അരക്കൻ better dynamix ആണ്
@vijayakumarnpillai5942 жыл бұрын
Njaan 8 varsham aayi use cheyyunnu. Kandu arakkaam. Iny sa jar with dome lid separate vaangaanum pattum
@hassen6052 жыл бұрын
@@nerocoldhomeapplinces1337ന്റേതും സുജാത മിക്സിയാണ് ജാർ വൃത്തികേടായി പുതിയത് വാങ്ങാൻ നിക്കാണ് സൂപ്പറാണ്
@musafiramusukottakkal63502 жыл бұрын
💜💜💜💜💜
@nerocoldhomeapplinces13372 жыл бұрын
🤝🤝
@sudheeshp38002 жыл бұрын
👍👍👍👍👍
@nerocoldhomeapplinces13372 жыл бұрын
🤝
@nusaibamananthala29308 ай бұрын
10 yr ആയി ഉപയോഗിക്കുന്നു..Spr ആണ് 👍👍👍. But jarinte അടി ഭാഗം മെറ്റൽ പൊളിയുന്നുണ്ട്
@salmathfiros85542 жыл бұрын
ഞാനും വാങ്ങി കൊള്ളാം 👍👍👍
@jamshisali50492 жыл бұрын
🥰🥰
@nerocoldhomeapplinces13372 жыл бұрын
💙
@ansarbeegam29912 жыл бұрын
Very good mixi
@nerocoldhomeapplinces13372 жыл бұрын
🤝
@OTAKU_SENSAI2 жыл бұрын
ഞാൻ ഇന്ന് വാങ്ങി.. പക്ഷേ ജാർ ചൂടാകുന്നു
@AbdulAzeez-iu2bw Жыл бұрын
👌
@thaufeekmuhammed60352 жыл бұрын
Sooper.
@nerocoldhomeapplinces13372 жыл бұрын
🤝🤝🤝💙💙💙
@mohammedshanoob37992 жыл бұрын
⚡👍
@nerocoldhomeapplinces13372 жыл бұрын
👏
@Raihana.5172 жыл бұрын
👍
@muhammedbilal63942 жыл бұрын
100%
@lissnawithsiblings33432 жыл бұрын
Idinda bush avdannu kittum
@nerocoldhomeapplinces13372 жыл бұрын
ഓൺലൈനിൽ കിട്ടും എല്ലാ sparum
@afsathjaleel43152 жыл бұрын
Super mixi
@jayajiji93992 жыл бұрын
ഞാനും സുജാതആണ് ഉപയോഗിക്കുന്നത് 👍
@Athu_Nudus5 ай бұрын
exchange undo ?
@mallu23483 ай бұрын
ചെറിയ ജാറിന്റ അടിഭാഗം പൊളിഞ്ഞു പോരുന്നു. അതുപോലെ അടക്കാൻ ഫ്രിഡ്ജിലെ തണുത്ത വെള്ളം തന്നെ വേണം. കാരണം അരക്കാൻ തുടങ്ങുമ്പോൾ തന്നെ ജാർ ചൂടാവുന്നു. പക്ഷെ നല്ലപോലെ അരയുന്നുണ്ട്. അരി അരക്കുമ്പോൾ മാവ് ചൂടായി വെന്ത് പോകും. അനുഭവം.
@zainulabid58512 жыл бұрын
Gd mixy
@g.sreenandinisreenandini20475 ай бұрын
സുജാത mixy ടെjarകൾ തീരെ quality ഇല്ല
@gop19625 ай бұрын
Jar quality is not good
@shahidamv15822 жыл бұрын
Sujatha mixi super
@shabnak1072 Жыл бұрын
Spr
@reallifelife87322 жыл бұрын
ഇതിന്റെ ഫ്രഷ് ജ്യൂസ് ജാർ എന്താ വില ഒന്നു വാങ്ങണം എന്നു ആഗ്രഹം ഉണ്ട്
@nerocoldhomeapplinces13372 жыл бұрын
900 og
@lalamma92264 ай бұрын
ചെറിയ ജാറിന്റെ അടിഭാഗം പൊടിഞ്ഞു പോകുന്നു. തന്നെയുമല്ല ചോറിനു കൂട്ടുന്ന സമന്തി ശരിക്ക് അരയുന്നില്ല.
@subesvlog27002 жыл бұрын
Sujatha mixi sooperanenn allavarum parayunnund
@nerocoldhomeapplinces13372 жыл бұрын
അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി
@ziyadsiyad72302 жыл бұрын
Vamos Argentina🇦🇷
@sheejasuresh18542 жыл бұрын
ഹോം ഡെലിവറി ഉണ്ടോ
@nerocoldhomeapplinces13372 жыл бұрын
Mmm cheyyam 8089185884
@haneefaek22372 жыл бұрын
എനിക്ക് വേണം ഒരു സുജാത മിക്സി
@PhantomPailey19714 ай бұрын
സുജാത വലിയ കബ്ലെെൻ്റ് ഇല്ലാത്ത നല്ലമിക്സിയാണ് കുറേ ലാസ്റ്റ് ചെയ്യും