He is a good businessman. Inspirational for young businessmen like me. Best wishes Joby chetta.
@AQ___2 ай бұрын
ഒരുപാട് ഇഷ്ടപ്പെട്ടു ഒരു നല്ല മനുഷ്യൻ 🥰👌🏻
@Cinema60sec2 ай бұрын
Lalettanum aayitt vegam padam nadakkum ❤️❤️ All the best 💙
@jobygeorge19342 ай бұрын
നാക്കു പോന്നാകട്ടെ
@sherif18192 ай бұрын
Really good inspiration.. successful business man !
@muhammedsadique95372 ай бұрын
ആളൊരു പ്രാഞ്ജിയേട്ടൻ ആണല്ലോ 😁😁
@jobygeorge19342 ай бұрын
അതേ അരിപ്രാഞ്ചി
@JSVKK2 ай бұрын
പ്രാഞ്ചി കോട്ടയം അച്ചായൻമാരിൽ സ്വാഭാവികം ആണ്. എന്തായാലും നല്ല സിനിമകൾ മലയാളിക്ക് കിട്ടട്ടെ.
@uprm49442 ай бұрын
100%😂
@darkwolf21282 ай бұрын
അല്ല യൂസഫലി ആണ് 😂കാശില്ലാത്തവന്റെ ദാരിദ്ര്യം കേൾക്കാൻ എല്ലാവർക്കും താല്പര്യം ആണ് കാരണം ആർക്കും മറ്റുള്ളവർ നന്നാവരുത് എന്നുള്ളതാണ് 😂
@faisalfaihan65522 ай бұрын
അദേഹത്തിന് പ്രാഞ്ജിയേട്ടൻ ആവേണ്ട ആവശ്യമുണ്ടോ 🤔 മലയാളി മലയാള സിനിമയിൽ പുള്ളിയെ അറിയാത്ത ആരുണ്ട് 🤔 പിന്നെ പുള്ളിക്ക് പണം ഉണ്ട് നല്ല സിനിമ പിടിക്കുന്നു പടം വിജയ്ക്കുന്നു നമ്മളെ പോലുള്ളവർ അസ്സൂയ മൂത്ത് കമന്റ് ഇട്ട് കരയുന്നു 😊👌🏻
@fasil19192 ай бұрын
യഥാർത്ഥ മനുഷ്യൻ ❤❤❤ മനുഷ്യസ്നേഹി 🫶🫶🫶
@reymisterio80522 ай бұрын
😂
@sajuuthup2 ай бұрын
Very good interview to listen
@vineethskulangara41402 ай бұрын
Very true kok said bheeshma is bad. He also said corona dhawan is good. Doesn't really matter. If the majority likes it, it will be a success.
@jobinjohn87012 ай бұрын
Inspire 💯💯
@shameerarakkal83032 ай бұрын
ആളൊരു സാധുവാണ് ഇച്ചിരി അഴകിയ രാവണൻ 😊
@chainsmokerzzz13182 ай бұрын
Kottayamkaran ❤
@jithesh68742 ай бұрын
Waiting for Joel's entry to big screen 🔥🔥🔥
@murshidulhaqueullus20212 ай бұрын
മലയാളത്തിൽ ബിസിനസ് അറിയാവുന്ന ഒരു പ്രൊഡ്യൂസർ.... ഫ്ലോപ്പ് ആയ ചിത്രങ്ങൾ പോലും ഇദ്ദേഹം നല്ല രീതിയിൽ മാർക്കറ്റ് ചെയ്ത് പ്രോഫിറ്റ് ആക്കും
@vibe17762 ай бұрын
Veyil....😂😂orikka poyeda
@vibe17762 ай бұрын
Next... after mega hit shylock..... again mammoty+ joby George 🔥🔥🔥
@Sanehuman62432 ай бұрын
പുള്ളിയുടെ രീതിയിൽ പുള്ളി പറയുന്നു. ഓരോരുത്തരും ഓരോ പോലെ. പറഞ്ഞ കര്യങ്ങൾ വാസ്തവം ആണ്.
@vibe17762 ай бұрын
Dominic.... bazooka...jithin jose movie...joby George movie.....mahesh narayan movie...... mammoty coming... project ‼️
@mediamonarch54822 ай бұрын
9:07 Bajaj cycle undaayirunno?
@blueseamedia22 ай бұрын
Mammookka ❤
@faisalfaihan65522 ай бұрын
ഇദ്ദേഹം ഒരുപാട് പാവങ്ങളെ സഹിയിക്കുന്ന വെക്തി ആണെന്ന് അറിഞ്ഞിരുന്നു ഒരു ജൂനിയർ ആര്ടിസ്റ്റ് പറഞ്ഞത് ആണ്
@reymisterio80522 ай бұрын
Le listin Stephen : കൊട്ട് നമ്മക്കിട്ടാണല്ലോ മച്ചമ്പി....
@Handle-x2v2 ай бұрын
Down paymnet
@reymisterio80522 ай бұрын
@@Handle-x2v 😂
@hiranDev.L62772 ай бұрын
കോൾ അടിച്ചല്ലോ ജോബി ചേട്ടാ.. കിഷ് കിന്ധ കാണ്ഡം.. 5 കോടി ബജറ്റ് , കളക്ഷൻ 75+ കോടി
@SteevsonJoy-bn8nn2 ай бұрын
Nice
@ThomasKutty-vt8kj2 ай бұрын
Chettan poli❤
@jobygeorge19342 ай бұрын
❤
@AmanaCurtain2 ай бұрын
Pranjiyettann monster 😂
@thomasms52872 ай бұрын
Superb😂❤😅
@Deepscs2 ай бұрын
Anchor ആര് വന്നാലും പൊക്കി അടിച്ച് ഒലിപ്പിക്കും
@Smart1994edu2 ай бұрын
Ramaya nere interview Edukan vannath pole indlo oru thengayum anwashikathe
@swagsahhu16662 ай бұрын
Kottayam Don
@dewdrops6602 ай бұрын
നല്ല തണ്ണി പാർടി 🍻🍷
@ejn80842 ай бұрын
ഇവൻ പ്രാഞ്ചിയേട്ടൻ തന്നെ...😂😂
@tojininasumi18552 ай бұрын
SG❤️
@dragonpaily1232 ай бұрын
എന്നെ നിങ്ങളുടെ co പ്രൊഡ്യൂസർ ആക്കുമോ.. പൈസ ഒന്നും തരില്ല..😅.. അതൊക്കെ നിങ്ങൾ മുടക്കണം
@galloprealtors67452 ай бұрын
Mountain Rocket😂😂😂
@vinodcv34112 ай бұрын
പൈസ കൂടുതൽ ആവുമ്പോൾ ഒരു മന സന്തോഷം കൊണ്ടുള്ള വട്ട് ഇല്ലേ... അതാണ് ഇദ്ദേഹത്തിന്
7:01 അച്ചായോ രഞ്ജിയേട്ടൻ വേണോ? ചെറുക്കന് നേരെ എണീച്ചു നടക്കണ്ടേ 😂
@arunvenattu2 ай бұрын
Poda 😂😂😂
@WORLDOF242 ай бұрын
Renji panicker aanu
@bibinmathew52222 ай бұрын
Guhante padam ano
@rincym12012 ай бұрын
Alla jimittinte 😂
@bibinmathew52222 ай бұрын
@@rincym1201 gund ennukettal guhan atanagane anallo 😁
@vivekkrishnaag69022 ай бұрын
സുരേഷ് ഗോപി യുടെ ഇനി യുള്ള സിനിമകൾ പാൻ ഇന്ത്യ ലെവൽ ഹിറ്റ് ആയിരിക്കും , ആൾടെ റേഞ്ച് ഇപ്പോ വേറെ ലെവൽ അന്ന് ഫിലിം ക്ലബ്ബിലെ പെട്ടികൾ പോരാതെ വരും പണം സൂക്ഷിക്കാൻ