നിലവറയിലെ താക്കോലും 3 പേരും !|Prince Adithya Varma Exclusive Interview PART 1|Oru Nagarathinte Kadha

  Рет қаралды 328,335

Oru Nagarathinte Kadha

Oru Nagarathinte Kadha

Күн бұрын

Пікірлер: 291
@Suman-l5x1q
@Suman-l5x1q 9 ай бұрын
ഈ മഹാ നിധി ശേഖരം ഇത്രയും കാലം സൂക്ഷിച്ചുവെച്ച തിരുവിതാംകൂർ രാജകുടുംബത്തെ അഭിനന്ദിക്കണം. ശ്രീ പത്മനാഭ ജയം!
@KaleshCn-nz3ie
@KaleshCn-nz3ie 9 ай бұрын
അതാണ് രാജഗുണം 👍
@pradeeshm9497
@pradeeshm9497 9 ай бұрын
ഗവണ്മെന്റ്ന്റെ കൈയിൽ അയീരുന്നെങ്കിൽ ഒന്നും ബാക്കി ഉണ്ടാവില്ല
@sekaranpilla
@sekaranpilla 8 ай бұрын
പ്രത്ത്യേകിച്ചു വിജയന്റെ ഭരണത്തിൽ....,
@achuuachu1528
@achuuachu1528 8 ай бұрын
തേങ്ങ കൊലയാണ്
@radhamanikn3993
@radhamanikn3993 6 ай бұрын
എങ്കിൽ ഓരോ രാഷ്ട്രിയക്കാരൻ്റെ വീട്ടിൽ എത്തിയേനെ
@KaleshCn-nz3ie
@KaleshCn-nz3ie 9 ай бұрын
പത്മനാഭ ദാസൻമാർ എന്നാണ് രാജാക്കന്മാർ സ്വയം വിശേഷിപ്പിരുന്നത്.. അത്രയും ആരാധനയും വിശ്വാസവും ഭക്തിയും ആചാരവും സംസ്കാരവും ചരിത്രവും അവർക്ക് ഉണ്ട്..അവരെ ബഹുമാനിക്കുന്നതിൽ എന്താണ് തെറ്റ്.. 👍
@shandammapn8047
@shandammapn8047 9 ай бұрын
Aacharavum somskaravum ithe pole kathu sookshikkunna ee rajakkanmare aarka behumanikkathirikan saadhikkuka? So respected ,& greatful 🙏🙏🙏
@rajeswarychandrasekhar5683
@rajeswarychandrasekhar5683 3 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
@venusarangi
@venusarangi 3 ай бұрын
❤❤❤❤❤❤❤
@AmbilyN-p5u
@AmbilyN-p5u 9 ай бұрын
വളരെ സാധു വായ. തമ്പുരാൻ
@rugminiamma6217
@rugminiamma6217 8 ай бұрын
🙏🙏🙏🙏🙏🙏🙏
@mumbai5
@mumbai5 9 ай бұрын
തിരുവിതാംകൂർ രാജാക്കന്മാർ തിരുവിതാംകൂറിലെ ജനങ്ങൾക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്... അതുകൊണ്ടാണ് ഇന്നും തിരുവിതാംകൂറിലെ ജനങ്ങൾ തിരുവിതാംകൂർ കുടുംബത്തോട് സ്നേഹം ഉള്ളത്.... വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും... വ്യവസായ വാണിജ മേഖലകളിലും.. അതുപോലെ ഒരുപാട് മേഖലകളിൽ തിരുവിതാംകൂർ കുടുംബം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്....
@vishnup8896
@vishnup8896 8 ай бұрын
സത്യം
@deva.p7174
@deva.p7174 8 ай бұрын
ലോകത്തിലെ ഏറ്റവും വില പ്പെട്ട നിധി ശേഖരം തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭഗവാന്റെ സ്വത്തു വളരെ ഗോപ്യ മായി സൂക്കാൻ തിരുവതാം കൂർ മഹാരാജാക്കന്മാർ ക് കഴിഞ്ഞു അതു ഇന്ത്യ മൂന്നുറോളം വർഷം ഭരിച്ച ബ്രിട്ടീഷ് കാർക്ക് പോലും മനസിലാക്കാൻ കഴിയാതിരുന്നത്.ശ്രീ പദ്മനാഭന്റെ സ്വത്തിൽ രാജാക്കന്മാർ കട്ട് മുടി ക്കാതെ സുക്ഷിച്ചരാജാക്കന്മാർ ക് ഒരു വലിയ സല്യൂട്ട്. അതു പോലെ അതു സൂ ക്ഷി ക്കാൻ അറ പണി ഞ്ഞ ശില്പി കളെയും നമിക്കുന്നു. ഇന്ന് ആനിധിശേഖത്തിൽ കണ്ണുനാട്ടു രാഷ്ട്രീയ കഴുക ന്മാർ വട്ടമിട്ടു പറ ക്കുന്നുണ്ട്. വിശ്വാസികളായഹിന്ദുക്കൾ ജാഗ്രത പാലിക്കുക. അതു നമ്മുടെ ഭഗ വന്റെ സ്വത്താണ് അത് ആരും അപഹരിക്കാതെ നോക്കേണ്ടത്വി ശ്വാസിക ളാ യ നമ്മുടെ കടമയാണ് 🙏🙏🙏🌹🌹🌹. ഓം നമോ നാരായണാ യ.
@mumbai5
@mumbai5 8 ай бұрын
@@deva.p7174 അന്ന് നിധി ശേഖരം സൂക്ഷിക്കാൻ കഴിഞ്ഞത്.. പിണറായി വിജയനും കമ്മ്യൂണിസവും ഇല്ലായിരുന്നു
@JayakumarK-es4hz
@JayakumarK-es4hz 5 ай бұрын
@@mumbai5 ജനകീയ ഭരണത്തിനെ കാളും രാജഭരണം ആയിരുന്നു. ഇന്നത്തെ അവസ്ഥയിൽ നല്ലതായിരുന്നു. എന്ന് തോന്നുന്നു.
@vineshkv3766
@vineshkv3766 9 ай бұрын
Great...... ഇത്രയും മനസ് തുറന്ന അഭിമുഖം ആദ്യം...
@arunchandrantv9600
@arunchandrantv9600 3 ай бұрын
തമ്പുരാന്റെ സംസാര ശൈലി കെട്ടിരിക്കൻ എന്ത് രസാണ് 😍😍😍 തിരുവിതാംകൂർ ഭരിക്കേണ്ട രാജാവ്.... സംസാരത്തിൽ വരെ ഒരു രാജ ശൈലി 😍❤️
@seethalakshmihariharan189
@seethalakshmihariharan189 9 ай бұрын
Prnce ന് വിനീത നമസ്കാരം അച്ഛൻ Aspinwall ൽ നിന്നും ആണ് വിരമിച്ചത്. അനിയനും ആവിടെയാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം water metroവിൽ കാലിലൂടെ യാത്ര ചെയ്യുന്ന സമയത്ത് Aspinwall കെട്ടിടത്തിന്റെ മുന്നിലൂടെ pass ചെയ്തപ്പോൾ ശരിക്കും നമിച്ചു പോയി. എന്നുമെന്നും നന്ദിയോടെ, സ്നേഹത്തോടെ, പ്രാർത്ഥനയോടെ.
@sekaranpilla
@sekaranpilla 8 ай бұрын
രാജകുടുംബത്തിന് പ്രത്ത്യേകം അഭിനന്ദനങ്ങൾ.....എക്കാലവും ഈ കുടുംബത്തെ ആദരിക്കപ്പെടേണ്ടത് തന്നെയാണ്!!!
@lekshmilechu1723
@lekshmilechu1723 9 ай бұрын
ശ്രീ പദ്മനാഭ പാഹിമാം 🙏🏻🙏🏻നാരായണ... മഹാപ്രഭോ 🙏🏻🙏🏻
@gyprotech7703
@gyprotech7703 9 ай бұрын
എത്ര എളിമ ഉള്ള തമ്പുരാൻ 🥰🥰🥰🥰🥰🥰
@leegeorge9766
@leegeorge9766 8 ай бұрын
😅😅😅😅😅തമ്പുരാനോ ഡേയ് ഇത് ജനാധിപത്യം
@aiswarya4848
@aiswarya4848 9 ай бұрын
A very humble and handsome Prince!
@mistgardener
@mistgardener 8 ай бұрын
handsomo? itho?
@jayaprasadsreekrishnagadha6659
@jayaprasadsreekrishnagadha6659 6 ай бұрын
എല്ലാം ശരിയായി മനസ്സിലാക്കാൻ കഴിയുന്നത് തന്നെ ഒരു വലിയ കാര്യമാണ് യാതൊരു വിധ കാര്യവും ഇല്ലാതെ അവിടെ കയറി കളിക്കരുത് അത് എല്ലാവർക്കും നല്ലരീതിയിൽ ഓർമ്മ വേണം 🎉🎉🎉🎉🎉
@athulanand07
@athulanand07 7 ай бұрын
ഒരു കാര്യം സത്യം ആണ് ഏതോ ഒരു ശക്തി നമ്മളെ എല്ലാം നിരീഷകുന്ന ആരോ ഒരു ശക്തി അവിടെ ഉണ്ട്‌ നാരായണ ഹരേ ❤️🥹
@anuraj6620
@anuraj6620 5 ай бұрын
അതെ... ഒരു ശക്തി ഉണ്ട്. അവർക്കാവശ്യമുള്ളതാണ്, അവർ അവിടെ സൂക്ഷിച്ചിരിക്കുന്നത്. ആവശ്യം വരുമ്പോൾ അതു കൊണ്ട് പൊയ്ക്കോളും അവർ.അവരായിട്ട് ഉണ്ടാക്കിയത്, അവർക്കുള്ളത്.. 🙏
@raninair6065
@raninair6065 9 ай бұрын
നിസ്വാർത്ഥ സേവനം ആണ് ഭരണാധികാരികൾ നടത്തേണ്ടത്. തിരുവിതാംകൂർ രാജകുടുംബം അതിന് മികച്ച ഉദാഹരണമാണ്. അടിത്യവർമ തമ്പുരാൻ അത് കാത്തു സൂക്ഷിക്കുന്നു 🙏🙏🙏❤️❤️❤️❤️❤️
@geethac8941
@geethac8941 8 ай бұрын
Big salute to travancore royal family..
@aronstone2138
@aronstone2138 8 ай бұрын
ഇതൊക്കെ ഒരു വിശ്വാസമാ . മാറ്റി പറയേണ്ടിയിരുന്നില്ല . ഭഗവാൻ ശരണം🙏
@ASHIMA3D
@ASHIMA3D 9 ай бұрын
His highness, rule us again , may we have abundance and peace ,
@RenjuRaj
@RenjuRaj 9 ай бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നടെ 😂😂😂
@devis3913
@devis3913 3 ай бұрын
😂
@lethaunni8284
@lethaunni8284 9 ай бұрын
എൻ്റെ ശ്രീപത്മനാഭ സ്വാമി,,,🙏🙏
@Trinity__alives_777
@Trinity__alives_777 8 ай бұрын
Humble nd simple human❤...
@harikumarvs2821
@harikumarvs2821 9 ай бұрын
ആ രാജഭരണം എത്രയോ ഭേദം ആയിരുന്നു.ഞാൻ ഇത് എഴുതുമ്പോൾ ചിലർ ചൊറിച്ചിൽ വരം ,കാരണം അവർക്ക് മനസ്സിൽ മറ്റ് പലതും ആൻഡ് ഉദ്ദേശം.
@AjithaAjitha-pp4uk
@AjithaAjitha-pp4uk 9 ай бұрын
അടിമ യാണല്ലേ എന്നൊക്കെ യുള്ള കമന്റ്‌ പ്രതീക്ഷിക്കാം 😀😀
@harikumarvs2821
@harikumarvs2821 9 ай бұрын
@@AjithaAjitha-pp4uk ഏതായാലും ഇപ്പോള് കേരളം ഭരിക്കുന്ന ഒരു വിഡ്ഢിയുടെ അടിമ ആകുന്നത്തിലും എത്രയോ ഭേദം,ആയാൽ കുടുംബത്തിന് വേണ്ടി ഭരിച്ചു,ഇവർ രാജ്യത്തിനു വേണ്ടിയും.
@Nithin_raj11
@Nithin_raj11 9 ай бұрын
രാജഭാരമാണ് നല്ലത് പക്ഷേ നീ കീഴാളൻ ആയി ജനിക്കണം എന്ന് മാത്രം.......
@AjithaAjitha-pp4uk
@AjithaAjitha-pp4uk 9 ай бұрын
@@Nithin_raj11 ഓ... ഇതാ തുടങ്ങി.. 🤣😀😀
@Nithin_raj11
@Nithin_raj11 9 ай бұрын
@@AjithaAjitha-pp4uk ഒരു അടിമ കച്ചവടം നടത്തിയാലോ കീഴാളത്തി.........
@SURESHKUMARSURESHKUMAR-cy3hq
@SURESHKUMARSURESHKUMAR-cy3hq 9 ай бұрын
ഓം ശ്രീ പത്മനാഭേ നമഃ
@meenusanjath9963
@meenusanjath9963 8 ай бұрын
Simple,humble courteous prince .people like Arya should learn from him .😅difference between real and fake .respect goes to real without asking 🙏🙏🙏
@Neckversus
@Neckversus 8 ай бұрын
I stayed/ lived in Golf Links for 10 years ( just behind Kowadiyar Palace) But I didn't visit this Palace. Now I feel sorry for this lapse from my part. God Bless the Palace and inmates.
@deepaajith1545
@deepaajith1545 9 ай бұрын
🙏informative interview
@yadhukrishnank.s3275
@yadhukrishnank.s3275 7 ай бұрын
ശ്രീ പത്മനാഭാ സ്വാമി രക്ഷിക്കണേ 💗🙏🏻
@kamdonworld2020
@kamdonworld2020 9 ай бұрын
Dear Highness ❤❤❤❤❤
@Clipss___
@Clipss___ 3 ай бұрын
Valare arivulla nanma olla oru thamburan… Mithydharankalellam thamshayod vyekthamaki therunuu… Respect❤️
@nizilaniveda2994
@nizilaniveda2994 9 ай бұрын
Namaskaram Thamburan🙏🙏
@rohinisr2821
@rohinisr2821 3 ай бұрын
നല്ലൊരു മനസുള്ള തമ്പുരാൻ 🙏🙏🙏🙏❤
@JUICYGITAR21
@JUICYGITAR21 3 ай бұрын
Nalin sir good morning I'm an an old student of u, Preethy Kottayam.Very happy to see u here.
@ShrithikShriRam
@ShrithikShriRam 8 ай бұрын
ശ്രീ പദ്മനാഭദാസൻ ആദിത്യവർമ തമ്പുരാൻ ✨
@leelapalani7889
@leelapalani7889 6 ай бұрын
Ponnu Tampuran Niinal Vazhatte.... 🙏🙏🙏🙏🙏🌹
@remeshbabu5069
@remeshbabu5069 9 ай бұрын
❤ ശ്രീപത്മനാഭാ ശരണം.ശ്രീ പത്മനാഭദാസന് ആയുരാരോഗ്യ സൗഖ്യത്തിനായ് പ്രാർത്ഥിക്കുന്നു
@jollymathew668
@jollymathew668 9 ай бұрын
പദ്മനാഭസ്വാമിയുടെ ഭക്തനാണ് ഞാൻ. എന്റെ ഡാൻസ് സ്കൂളിന്റെ പേര് swathithirunal trust എന്നാണ് . അവിടെ തൊഴാൻ വരാറുണ്ട്. ഹിന്ദു അല്ലാത്തതുകൊണ്ട് അവിടെ നൃത്തം ചെയ്യുവാൻ അവസരം ഇതുവരെ കിട്ടിയില്ല. ആത്മസാക്ഷാൽക്കാരത്തിനു വേണ്ടി മാത്രം ❤
@Smithak-jr8ro
@Smithak-jr8ro 9 ай бұрын
Ariyada kairunnade sudam vanam
@juanleo2017
@juanleo2017 5 ай бұрын
@@jollymathew668 കയറാൻ പറ്റുമോ. Doubt ചോദിച്ചതാണേ 🙏🏼
@VijayKumar-zu5ky
@VijayKumar-zu5ky 3 ай бұрын
​@@jollymathew668 Swathi തിരുനാൾ Trust എന്ന് Dance സ്കൂളിന് പേരിടാൻ തോന്നിയത് കോടതിയും നിയമവും ഇല്ല എന്ന് തോന്നിയത് കൊണ്ടാണോ.. അതോ ചോദിക്കാനും പറയാനും ആരും വരില്ല എന്ന് കരുതിയത് ആയിരിക്കും..
@SunilKumar-hq1vj
@SunilKumar-hq1vj 3 ай бұрын
Oru ishtam thonnunna personality ❤❤❤❤
@shirazkarim5482
@shirazkarim5482 8 ай бұрын
തമ്പുരാൻ ❤️🙏
@suseelakb4475
@suseelakb4475 3 ай бұрын
ശ്രീപത്മനാഭ ദാസൻ.ആദിത്യവർമ്മ തമ്പുരാൻ.👍.🥰🙏
@jayanpillai9850
@jayanpillai9850 9 ай бұрын
a. great Royal family of Kerala
@lathalalachen7992
@lathalalachen7992 9 ай бұрын
തമ്പുരാനെ.. Adaravode നമസ്കാരം. Nigal ഒകെ undallo. കാണാൻ kothiya🥰🥰🥰
@mistgardener
@mistgardener 8 ай бұрын
enna poyi kandukoode?
@arunv4163
@arunv4163 3 ай бұрын
എന്നാ പോയി കാണ്
@niyasniyas1770
@niyasniyas1770 7 ай бұрын
നല്ല ഒരു രാജാവിന്റെ അടിമകൾ ആകുന്നതിൽ സന്തോഷം ഉള്ളു ഇപ്പോൾ ഉള്ള വൃത്തി കേട്ട പിഴച്ചു പോയ രാഷ്ട്രീയ പാർട്ടികൾ കേരള സർക്കാർ നെ കാളും ഏത്രയും ഭേദം ആണ്
@lijisurendran8690
@lijisurendran8690 8 ай бұрын
ഈ തമ്പുരാൻ കേരള next CM ആവമോ....കള്ളന്മരിൽ നിന്നും കേരളത്തെ രക്ഷിക്കാമോ തമ്പുരാനെ...
@Oman01019
@Oman01019 2 ай бұрын
Ella respectum pokum. Veryanmaralle nammude leaders.
@sitharamahindra8701
@sitharamahindra8701 8 ай бұрын
🙏🏻Mothers' Day Greetings to our most beloved Thampuratti-Her Highness Padma Sri Gowri Lakshmi Bai🙏🏻
@neenu9695
@neenu9695 2 ай бұрын
പൊന്നു തമ്പുരാൻ അങ്ങു കേരളം ഭരിച്ചാലും 🥰🙏🏼🙏🏼🙏🏼 അടിയന്റെ ആഗ്രഹമാണ്....... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@harshasura3562
@harshasura3562 3 ай бұрын
Thamburan Neenal vazhatte... ❤
@anilkumarthulasi9055
@anilkumarthulasi9055 Ай бұрын
അന്നത്തെ തിരുവിതാംകുർ രാജാക്കന്മാർ അവരുടെ സമ്പാദ്യം..ജനങ്ങൾക്കും പദ്മനാഭന് സ്വമിക്കും സമർപ്പിച്ചു..ഇപ്പോൾ ഉള്ളവർ ജനങ്ങളെ ചൂഷണം ചെയ്യുന്നു മോഷ്ഠിച്ചും ജീവിക്കുന്നു..
@sinivenugopal9487
@sinivenugopal9487 2 ай бұрын
ഇതൊക്കെ എന്തിന് പബ്ലിക് ആക്കുന്നു ഓരോ രഹസ്യം നല്ലത് ആണ് Dont open too much May God bless Thampuraan 🎉🎉🎉❤❤❤❤
@jmahalekshmymenon9309
@jmahalekshmymenon9309 9 ай бұрын
very informative and well-presented..by both, the member of the illustrious family being interviewed as well as his decorous interviewer...🙏🙏 Praying that the assets and temple wealth shall remain secure forever hereafter in the custody of His traditional beloved dasas, in the service of the .Lord..a custody hard won after the trying period of tribulations, legal trial and selective public scrutiny, thanks to the untiring efforts of some members of the trusted, trustee family.
@KRP-y7y
@KRP-y7y 9 ай бұрын
Why you have such slave mentality even with high level of education 😢 ? Dont you have self respect and personality ? Never mind the the name suggest the strong reason and the stereotypes
@rafaelcherussery9987
@rafaelcherussery9987 6 ай бұрын
ശംഖ് മുഖം കൊട്ടാരത്തിൽ പരിശോധന നടത്തിയാൽ..ഇല്ലെങ്കിൽ ശംഖ് മുഖം ദേവി ക്ഷേത്രം പരിശോധന നടത്തിയാൽ..ഈ മൂന്ന് സ്ഥലങ്ങളും ബന്ധിപ്പിക്കുന്ന ടണൽ കണ്ടെത്താൻ സാധിക്കും
@rajeswarychandrasekhar5683
@rajeswarychandrasekhar5683 3 ай бұрын
തമ്പുരാൻ 🙏🏻🙏🏻🙏🏻
@sadanandancd192
@sadanandancd192 8 ай бұрын
Mr athithyan really great 👍 👌
@sudhakaranpanikar4154
@sudhakaranpanikar4154 8 ай бұрын
പൊന്നു തമ്പുരാൻ 🌹🙏
@arunv4163
@arunv4163 3 ай бұрын
R. സുധാകരൻ പണിക്കർ🙏🌹
@shibilusalimmalik4346
@shibilusalimmalik4346 2 ай бұрын
ഈൗ മനുഷ്യൻ ഒക്കെ ഇന് ഈ നാട് ഭരിച്ചിരുന്നെങ്കിൽ.... സമാധാനം.. സന്ദോഷം... ദാരിദ്ര്യം.. എല്ലാത്തിനും അറുതി വന്നേനെ... ❤️
@sojasanthoshhariom2240
@sojasanthoshhariom2240 8 ай бұрын
Great Nalin nice way of presentation and talk❤
@ajeeshm897
@ajeeshm897 9 ай бұрын
ശ്രീ പത്മനാഭ 🙏🙏🙏ശരണം
@yadhukrishnank.s3275
@yadhukrishnank.s3275 7 ай бұрын
ശ്രീ പത്മനാഭാ സ്വാമി 🙏🏻രക്ഷിക്കണേ 💗
@AthulyaKR-p4r
@AthulyaKR-p4r Ай бұрын
Sr Enthina avide kayarubhol mundu udukunathu women s
@premkumar-ln4ws
@premkumar-ln4ws 2 ай бұрын
Contigency Fund what a beautiful finacial concept & plan of travncore Royal Family for sri Padmanabha Temple
@NeethuP-l7f
@NeethuP-l7f 2 ай бұрын
Ipozhathe Rajaavu... Enthu vinayamulla aalu ahankaram illa..nalla manushyan🙏🙏
@ManiHealthTips
@ManiHealthTips 9 ай бұрын
🙏💓🙌ithrayum vinayavum,bhakthiyumulla Rajakudumbathe kaikooppi thozumbol hrudayathil aanandam nirayunnu💓😍🪷🙏Thamburanu Namadkaaram🙏🙌😍orupaadu sneham💞😍🙏
@bhadrakumarinair5528
@bhadrakumarinair5528 9 ай бұрын
രാജകുടുംബത്തിനെ പ്രണമിക്കുന്നു🙏🙏🙏
@geethasantosh6694
@geethasantosh6694 9 ай бұрын
SreePadmanabha Pahimam 🙏🙏🙏🙏
@lathat377
@lathat377 8 ай бұрын
❤️❤️😔
@harikandanadasa9675
@harikandanadasa9675 3 ай бұрын
കായംകുളംത്തു നിന്ന് നിങ്ങൾ കൊണ്ടുപോയ ശ്രീചക്രം ഇങ്ങു തിരിച്ചു താ 😄
@Beenap-ky4rx
@Beenap-ky4rx 6 ай бұрын
Ennum nanmakal nerunnu Thamburan🙏
@nishathaiparambil2022
@nishathaiparambil2022 9 ай бұрын
Nice information
@sadanandancd192
@sadanandancd192 8 ай бұрын
Great&great your realy great 👍 👌
@BijuPs-yj6ky
@BijuPs-yj6ky 9 ай бұрын
ശ്രീ പദ്മനാഭ സ്വാമി ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@AsokaKumar-si6pw
@AsokaKumar-si6pw 9 ай бұрын
എല്ലാം ഭഗവാന് സമർപിച്ച രാജഭരണം. എന്നിട്ടും താറ് അടിക്കുന്ന വിവര മില്ലാത്തവർ. ഞാൻ സംസ്ഥാന ഭരണത്തിൽ എത്തിയാൽ ഈ ക്ഷേത്ര നടത്തിപ്പ് പൂർണമായും ഇവർക്ക് വിട്ടുനൽകും. ആർക്കും ഇടപെടാൻ അവസ്സരം ഇല്ലാതാക്കും. അവർ സമർപണത്തോടെ ചെയ്തത് കൊണ്ടാണ് അൽഭുതത്തോടെ നാം മനസ്സിലാക്കുന്നത്
@athulachu1494
@athulachu1494 9 ай бұрын
ചിരിപ്പിക്കാതെ ചേട്ടാ.....😂
@amalnadhg
@amalnadhg 3 ай бұрын
@@AsokaKumar-si6pw ഇതൊക്കെ പണ്ട് പാവങ്ങളുടെ അധ്വാനം കൊണ്ട് ഉണ്ടായതും, നികുതി ചുമത്തി ഉണ്ടായതുമാണ് മുല കരം വരെ പിരിച്ചവരാണ് പണ്ടുള്ള രാജാക്കന്മാർ
@amalnadhg
@amalnadhg 3 ай бұрын
പണ്ട് പാവങ്ങളെ കഷ്ടപ്പെടുത്തിയും മുല കരം വരെ ചുമത്തിയും ഉണ്ടാക്കിയ സ്വത്തുക്കളും കൂടിയാണ്...സ്ത്രീകളെ ലൈംഗികഅടിമകളാക്കിയും ജീവിച്ച രാജാക്കന്മാർ ആണ് ഉണ്ടായിരുന്നത്... വേദവാക്യങ്ങൾ കേട്ടുപോയാൽ ചെവി ഇല്ലാതാകുന്ന കാലവും....മനസിലാക്കിയാൽ നന്ന്
@rejithrejith1429
@rejithrejith1429 7 ай бұрын
Nalin sir🤩
@rawmediamalayalam
@rawmediamalayalam 8 ай бұрын
നല്ല ഇൻ്റർവ്യൂ. അവതാരകൻ്റെ ഓഡിയോ ലെവൽ എഡിറ്റർ കുറച്ചിരുന്നു എങ്കിൽ നന്നായിരുന്നു.
@OruNagarathinteKadha
@OruNagarathinteKadha 8 ай бұрын
Thank you ! shredikkam :)
@sindhurajasekhar7990
@sindhurajasekhar7990 9 ай бұрын
Padmanabhaswami 🙏🙏🙏❤
@venusarangi
@venusarangi 3 ай бұрын
❤❤❤❤❤❤❤❤❤❤❤
@wazeem9916
@wazeem9916 9 ай бұрын
Padmanaba swami 🙏🏻🙏🏻
@SaraswathyT-hw4ue
@SaraswathyT-hw4ue 3 ай бұрын
Salute❤❤
@madhavam6674
@madhavam6674 9 ай бұрын
ആരോപണങ്ങളുടെ ഡീറ്റയിൽസും കേസിൻ്റെ നാൾവഴിയും കൂടി പറയാമോ
@മഞ്ചാടികുരു-ഗ5ഭ
@മഞ്ചാടികുരു-ഗ5ഭ 9 ай бұрын
ശ്രീ പദ്മ നാഭന്റെ മുന്നിൽ തമ്പുരാൻ അടിയൻ ഒന്ന് ഇല്ല ഭഗവാൻ എല്ലാരേയും ഒരുപോലെ അനുഗ്രഹിക്കും 😍😍😍🙏🙏🙏
@Ashvinalive
@Ashvinalive 9 ай бұрын
😂😂
@vishnup8896
@vishnup8896 8 ай бұрын
ഇല്ലെന്ന് ആരെങ്കിലും പറഞ്ഞോ
@venugopalc7007
@venugopalc7007 8 ай бұрын
Except communists
@new_contents_all_day
@new_contents_all_day 7 ай бұрын
Kayamkulam rajav engotta poyath , after the yudham ?
@ANTMMW
@ANTMMW 9 ай бұрын
❤🙏🏻🙏🏻🙏🏻🙏🏻
@latharaveendran4340
@latharaveendran4340 9 ай бұрын
Narayanaya Nama🙏🙏🙏🙏🙏
@Citizen.380
@Citizen.380 9 ай бұрын
❤❤
@Biju.Gopalakrishnan
@Biju.Gopalakrishnan 9 ай бұрын
🐘🐘
@RAJ-fn6ze
@RAJ-fn6ze 7 ай бұрын
Om namo narayana
@travel_story91
@travel_story91 2 ай бұрын
Sambath dhurth adilkathe sookshich vecha Tiruvithamkoor raja kudumbam ❤
@Voyager-1940
@Voyager-1940 8 ай бұрын
Is vault b an underground door leading to the sea ??
@radhakrishnanpm4273
@radhakrishnanpm4273 6 ай бұрын
ലോകത്തിനു മൊത്തം അറിവ് പകരേണ്ട എന്തെങ്കിലും മഹത്തായ കാര്യങ്ങൾ അതിൽ ഉണ്ടായിരിക്കും അതെന്താണെന്ന് മനസ്സിലാക്കി ലോക ജനങ്ങളുടെ സുരക്ഷിതമായ ഭാവിക്കുവേണ്ടി ഉപകരിക്കുന്നതാണെങ്കിൽ ആ നിലയ്ക്കുള്ളിൽ അടങ്ങിയിരിക്കുന്ന മഹത്തായ രഹസ്യം പുറത്തുകൊണ്ടുവരേണ്ടത് അത്യാവശ്യമാണ് അല്ലാതെ ഇല്ലാത്ത അന്ധവിശ്വാസങ്ങളിൽ കുടുങ്ങി സത്യത്തെ കുഴിച്ചുമൂടാതിരിക്കുക
@jithinvijayan7934
@jithinvijayan7934 8 ай бұрын
Ponnu thampuraan..❤
@UmeshKannan-nk2fy
@UmeshKannan-nk2fy 9 ай бұрын
🙏🙏🙏🌹
@aparnap9200
@aparnap9200 9 ай бұрын
@REMESHMR143.IDUKKI
@REMESHMR143.IDUKKI 9 ай бұрын
🙏🙏🙏✨✨✨💛
@remeshbabu5069
@remeshbabu5069 9 ай бұрын
❤ ശ്രീപത്മനാഭാ ശരണമേ കണേ
@sidhartheramakrishnan4734
@sidhartheramakrishnan4734 2 ай бұрын
അടിമ ആയി ജീവികൻ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ഇതിലെ കമൻ്റ് ബോക്സ് കണ്ട അറിയാ😅
@syams957
@syams957 9 ай бұрын
Oru 200 varsham purakilekku poya oru feel. Super ennallathe onnum parayan illa. Raja bharanam iniyum varanam.
@muhammedsalih9540
@muhammedsalih9540 2 ай бұрын
ട്രസ്ടിലെ അംഗങ്ങൾ ആരൊക്കെയാണ് ? തമ്പുരാൻ:ഞാനും അപ്പനും സുബദ്രയും .....അറാം തമ്പുരാൻ സിനിമ പോലുണ്ട്
@rajeevnair7133
@rajeevnair7133 9 ай бұрын
🎉🎉🎉
@ambikakumari530
@ambikakumari530 9 ай бұрын
👍👌
@shivakamikayimal3671
@shivakamikayimal3671 8 ай бұрын
Great people
@devasuryarp3624
@devasuryarp3624 9 ай бұрын
🙏🏻🙏🏻🙏🏻
@lathat377
@lathat377 8 ай бұрын
❤️❤️❤️❤️🙏
@ajayakumar2025
@ajayakumar2025 8 ай бұрын
ഒരു പക്ഷെ ഇപ്പോൾ ള്ള തലമുറക്ക് അറിയാത്ത പല രഹസ്യ കാര്യങ്ങളും ആ ക്ഷേത്ര രഹസ്യത്തിൽ തീർച്ചയായും ഉണ്ട് അതിന് ഉദ: ആണ് ക്ഷേത്രത്തിൽ എത്രത്തോളം സ്വർണ്ണാഭരണ ശേഖരം ഉണ്ടന്ന അറിവ് പുതിയ തലമുറക്ക് ഇല്ലാതെ പോയതും ഇനി എന്ത് എല്ലാം ആദരണം അവിടെ ഉണ്ടന്നുള്ളത് അറിവില്ലാത്തതും പലതിനേകുറിച്ച് സംസാരിക്കുമ്പോഴും സുഖകരമല്ലാത്ത ഒരു ചിരിയും
@ShilajaDileep-fd8xz
@ShilajaDileep-fd8xz 8 ай бұрын
Aadithyavarmathamburanu pranamam adehathintesamsaramkealkanpattiyathumahabhagyam
@sharmilavijayan6906
@sharmilavijayan6906 8 ай бұрын
🥰🥰🥰
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
Света Кемер Учится в Школе Полицейских !
29:20
Луномосик
Рет қаралды 1,3 МЛН
Duy Beni 14. Bölüm
2:22:58
Duy Beni
Рет қаралды 3,6 МЛН