Sujaya Parvathy S Exclusive Interview | Powerfull News Reporter | Oommen Chandy | Milestone Makers

  Рет қаралды 622,803

Milestone Makers

Milestone Makers

Күн бұрын

Пікірлер: 885
@sivakumarkolozhy368
@sivakumarkolozhy368 Жыл бұрын
അറിവും വിവരവും തന്‍റേടവും എല്ലാത്തിലുമുപരി മനുഷ്യത്വവുമുള്ള വനിത.. ഹൃദയത്തിലേക്കാണ് ഇക്കുട്ടി കയറുക..❤❤
@ebarajesh3248
@ebarajesh3248 Жыл бұрын
🎉❤
@SROTPSumayyaBeevi
@SROTPSumayyaBeevi 6 ай бұрын
Manushyatham...vargeeya vadikko
@sanalchandran2122
@sanalchandran2122 5 ай бұрын
​@@SROTPSumayyaBeeviooo shuddu
@manoharanraghavan955
@manoharanraghavan955 4 ай бұрын
❤❤❤❤❤
@RavindranN-nl7ws
@RavindranN-nl7ws 4 ай бұрын
​​@@SROTPSumayyaBeevi തന്റെ മനസ്സിലു൦ ചിന്തയിലു൦ കൊടീയ വർഗ്ഗീയ വിഷ൦ മാത്രമായതിനാൽ നിനക്കങ്ങിനേ മാത്രമേ കാണാൻ കഴിയൂ നിന്നെ പഠിപ്പിച്ചതു൦ നീ പഠിച്ചതു൦ നീ പറയുന്നു അത് നിന്റെ തെറ്റല്ല .
@nazeemamuscat8479
@nazeemamuscat8479 Жыл бұрын
ഇമോഷണൽ ആകുന്ന മനുഷ്യരെല്ലാം അശക്തരല്ല 👏👏Bold and beautiful soul❤️
@shibupulikkal4980
@shibupulikkal4980 Жыл бұрын
Aa word 💥
@bindukrishnan3475
@bindukrishnan3475 Жыл бұрын
Crt 👍
@rahbim641
@rahbim641 11 күн бұрын
​@@shibupulikkal49801:22 😊 1:46 😅😅 1:49 😅 1:54 1:55 😅
@shibyhelen2209
@shibyhelen2209 Жыл бұрын
നമ്മുടെ മുന്നിൽ എന്തുണ്ട്... അതിൽ focus ചെയ്ത് മുന്നോട്ട് പോകും. Proud of you... Sujayya ❤️❤️❤️❤️
@aaha355
@aaha355 10 ай бұрын
സുന്ദരി, മിടുക്കി, നല്ല മാധ്യമ പ്രവർത്തക നല്ല കുടുംബിനി etc എല്ലാ ആശംസകജ്യം
@sreedharbk6115
@sreedharbk6115 10 ай бұрын
പ്രിയ സുജയാ, എല്ലാ വിജയശംസകളും. രണ്ടു വന്യ മൃഗങ്ങൾക്കിടയിൽ ഇത്രയും വിജയകരമായി തന്റെ ജോലി ചെയ്യുന്നതിന് അഭിനന്ദനങ്ങൾ
@sree.r2284
@sree.r2284 10 ай бұрын
എവിടെയൊക്കെയോ സുജയുടെ വാക്കുകൾ കണ്ണു നിറഞ്ഞു പോയി 😢 അഞ്ചു വയസ്സിൽ അമ്മയെ നഷ്ടപ്പെട്ടു... അച്ഛൻ വളർത്തിയെടുത്ത ഒറ്റ മോൾ... ഒരുപാട് ഇഷ്ടം ❤️
@rajeshpt5410
@rajeshpt5410 6 ай бұрын
അതെ അതെ..... കുറേ നന്മകളവർക്കുണ്ടാവട്ടെ🙏
@Narayanan2024
@Narayanan2024 5 ай бұрын
Sathyam 🙏🙏🙏
@laaljii1688
@laaljii1688 5 ай бұрын
Nte pengale... Orammakk pirannillellum nte Aniyathiyattaa🥰🥰🥰 love from KANNUR❤️
@lathikarajendran3632
@lathikarajendran3632 3 ай бұрын
❤💐
@prabhakishore9063
@prabhakishore9063 Жыл бұрын
സുജയ ഇല്ലാതെ എന്ത് മീറ്റ് ഓഫ് എഡിറ്റർസ്.❤
@shinue4625
@shinue4625 10 ай бұрын
Athe.. Kinaresh nte thanthram. Oru bhahumanavum illathavan kinaresh
@bashabasha2396
@bashabasha2396 11 ай бұрын
സുജയ പാർവതി ഏറ്റവും നല്ല മാധ്യമ പ്രവർത്തക 🙏🏻🙏🏻👍🏻👍🏻
@athul8157
@athul8157 11 ай бұрын
Vere aarum illengil...
@rajansanthy4288
@rajansanthy4288 10 ай бұрын
സുജയ ഇതുപോലെ അങ്ങ് പോവുക
@Manavan-u7y
@Manavan-u7y 5 ай бұрын
ഐഎസ്എസിനെ പോലെ ഭീകര സംഘടനയായ ആർഎസ്എസിനെ വെള്ള പൂശുന്ന സുജയ ഈ ചാനലിന് അപമാനമാണ്
@premraj8620
@premraj8620 4 ай бұрын
​@@athul8157ഓ...മ്പ്രാ...
@easymaths-u7b
@easymaths-u7b 3 ай бұрын
എന്ന് നിങ്ങളുടെ അഭിപ്രായം
@SureshKummar-b9i
@SureshKummar-b9i Жыл бұрын
നന്മയുള്ള നന്മയുടെ വഴികൾ തേടുന്ന നല്ല അറിവുള്ള നന്നായി സംസാരിക്കുന്ന,നല്ല ഭംഗിയുള്ള മാധ്യമ പ്രവർത്തക.വിജയ്ഭവ:
@bindukrishnan3475
@bindukrishnan3475 Жыл бұрын
വളരെ ശരി 👍
@remyap-uf2nc
@remyap-uf2nc Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാധ്യമപ്രവർത്തക ❤️❤️❤️
@abha1973
@abha1973 Жыл бұрын
@MidhunMathew5770
@MidhunMathew5770 Жыл бұрын
എനിക്കും ❤
@KamalaMenon-mm2sz
@KamalaMenon-mm2sz Жыл бұрын
​@@abha1973⁶7😮
@shylajae5954
@shylajae5954 11 ай бұрын
Z!!​@@abha1973
@shajimathewsankarama
@shajimathewsankarama 10 ай бұрын
എനിക്കും ❤❤❤❤❤
@lissyfrancis6594
@lissyfrancis6594 Жыл бұрын
സുജയ ഒത്തിരി ഇഷ്ട്ടം. വളരെ ശക്തയായ ജേർണലിസ്റ്റ്. വാർത്തകൾ വളരെ സ്പക്ഷ്ടം മായി ജനങ്ങളിലേക്ക് എത്തിക്കുന്ന സുജയാ മറ്റു മാധ്യമ പ്രവർത്തകരേക്കാൾ വേറിട്ട്‌ നിൽക്കുന്നു.
@ebarajesh3248
@ebarajesh3248 Жыл бұрын
@gopeendrannair9414
@gopeendrannair9414 3 ай бұрын
Go on
@sujirajmohammed4912
@sujirajmohammed4912 Жыл бұрын
ആദ്യം കുറച്ചു അഹങ്കാരി ആണെന്ന് കരുതി......( ഒരു ചാനൽ ചർച്ച കണ്ടിരുന്നു മുന്നേ )But ജീവിച്ച സാഹചര്യം കേട്ടപ്പോൾ.... കണ്ണ് നനഞ്ഞു പോയി..... Proud of you my dear Sis......... നന്നായി വരും....... 👍🏼👍🏼👍🏼👍🏼👍🏼
@saranyamohan3185
@saranyamohan3185 Жыл бұрын
വളരെ നല്ല interview. സുജയ പാർവ്വതിയെ ഒത്തിരി ഇഷ്ടമായി❤❤❤
@kspremji7806
@kspremji7806 9 ай бұрын
സുജയ പാർവ്വതി ഒരഹങ്കാരിയായ മാധ്യമ പ്രവർത്തകയെന്നാണ് കരുതിയിരുന്നതു . പക്ഷെ ഈ ഇന്റർവ്യുവിൽ യഥാർത്ഥ മുഖം മനസ്സിലാക്കാൻ സാധിച്ചു. മിടുക്കി...... ഉന്നതങ്ങളിലെത്താൻ ദൈവാനുഗ്രഹമുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@athulyam3817
@athulyam3817 10 ай бұрын
സുജയ പാർവതി നല്ല ശക്തമായും തന്റേടത്തോടും പുലിക്കുട്ടിയായി തന്നെ മുന്നോട്ടു പോവുക ഗോഡ് ബ്ലെസ് യു❤️❤️❤️❤️❤️
@sujatha7796
@sujatha7796 Жыл бұрын
മോളെ, സുജയാ, സൂപ്പർബ്. ഇതാണ് പൂർണമായ ഒരു സ്ത്രീത്വം, മനുഷ്യാണാം മനുഷ്യത്വം ❤❤👍👍🙏🙏
@vishnuramesh336
@vishnuramesh336 Жыл бұрын
സുജയ നിലപാടിന്റെ രാജകുമാരി ❤ ഇഷ്ടം❤
@radhukrishnaradhu232
@radhukrishnaradhu232 Жыл бұрын
ഞാൻ റിപ്പോർട്ടർ ടീവി കാണുമ്പോ സ്‌പെഷ്യലി daughter day ടൈം ആഗ്രഹിച്ചത് ആണ് പാർവതിയുടെ ഇന്റർവ്യൂ ❤️🎊🚩thank you milestone
@1234abcd-q1x
@1234abcd-q1x 10 ай бұрын
അച്ഛൻ❤.... അച്ഛനായിരുന്നു..❤.. അച്ഛനാണ് ❤അച്ഛൻ ❤...,..
@sasidharannair9159
@sasidharannair9159 10 ай бұрын
സുജയയെ എനിക്ക് വളരെ ഇഷ്ടമാണ്നല്ല തന്റെടമുള്ള മാധ്യമപ്രവർത്തക ഒരു ബിഗ് സല്യൂട്ട് 👍👍👍👌👌👌
@ajithknair5
@ajithknair5 Жыл бұрын
നിലപാടുകളുടെ രാജകുമാരി ❤️
@t2nff896
@t2nff896 Жыл бұрын
Sujaya , നല്ലൊരു മാധ്യമപ്രവർത്തക ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
@sadasivanpillair.5028
@sadasivanpillair.5028 10 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു മാധ്യമ പ്രവർത്തക. 💞💞
@yaadloo
@yaadloo 10 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാധ്യമപ്രവർത്തക
@പ്രണവനാദം
@പ്രണവനാദം 11 ай бұрын
സുജയ നന്മയുള്ള ഒരു വ്യക്തിയാണ്,ശക്തയായ മാധ്യമ പ്രവർത്തക, നിലപാടുകൾ ഇടവും വലവും നോക്കാതെ തുറന്നു പറയുന്ന നല്ല ഒരു വ്യക്തിയാണ് സു്ജയ.🎉 സുജയയുടെ ഇഷ്ടം പോലെ സൂജയ ലോകത്തെ മികച്ച മാധ്യമ പ്രവർത്തക ആയി തീരട്ടെ🎉🎉
@muraleedharanmakkada3980
@muraleedharanmakkada3980 Жыл бұрын
ഒരു സുജയ / ഒരു ശ്രീജിത്ത് പണിക്കർ / ഒരേ ഒരു അഡ്വ: ജയശങ്കർ അഭിനന്ദനം❤❤🌹
@kprakash3936
@kprakash3936 6 ай бұрын
അത്രയും അങ്ങ് തള്ളേണ്ട.... അഡ്വ.ജയശങ്കർ, ശ്രീജിത്ത് പണിക്കർ എന്നിവരുടെ കൂടെ ഒന്നും തുലൃത വേണ്ട. ഈ ഒരു ജൻമം വിചാരിച്ചാൽ കൂടി ഈ മാ പ്രകൾക്ക് ഒന്നും ഒരിക്കലും കഴിയില്ല......
@ramumelethattu
@ramumelethattu 5 ай бұрын
അരുണിനെയും ഉണ്ണി ബാലകൃഷ്ണനെയും നികേഷിനെയും സ്‌മൃതിയെയും ഒക്കെ വായടപ്പിക്കുന്ന പ്രിയ സഹോദരി സൂജയ പാർവതിക്ക് അഭിനന്ദനങ്ങൾ!!!!!
@roseflower5601
@roseflower5601 4 ай бұрын
Ath vendatto ath nadakkatha karyam
@vyshakhkrishnan1021
@vyshakhkrishnan1021 2 ай бұрын
​@@roseflower5601athe ane appolum nadakkunnathe 🤣💩
@sivarajang.k5667
@sivarajang.k5667 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട news അവതരണം, wish you all the best Suja,... Very bold presentation.... Excellent clarity in all her views
@girijabalachandran3697
@girijabalachandran3697 9 ай бұрын
എന്റെ പ്രിയപ്പെട്ട journalist. വളരെ ഇഷ്ടം. 👏👏
@rekhasailesh353
@rekhasailesh353 11 ай бұрын
മലയാള ഭാഷ ഇത്ര മനോഹരമായി ഉച്ചരിക്കുന്ന സുജയ പാർവതി ക്ക്❤❤❤❤
@sarasantr8488
@sarasantr8488 2 ай бұрын
Hai Sujaya🎉 Star performer of kerala media!My favourite mediatv journalist!Go ahead with new heights!🎉
@rajmonraju2640
@rajmonraju2640 Жыл бұрын
Thanks milestone ഇതുപോലെ ഒരു നല്ല interview വീഡിയോ തന്നതിന്❤❤❤❤
@sree.r2284
@sree.r2284 10 ай бұрын
സുജയോടുള്ള ഇഷ്ടം കൊണ്ടു skip ചെയ്യാതെ ഇന്റർവ്യൂ മുഴുവൻ കണ്ടു 🥰
@sanketrawale8447
@sanketrawale8447 Жыл бұрын
sooooper interview👍👍👋👋 നല്ല ചോദ്യങ്ങളും ചടുലമായ , വ്യക്തമായ, കറയില്ലാത്ത ഉത്തരങ്ങളും🙏 Asianet ലുള്ളപ്പോഴേ ശ്രദ്ധിച്ചു തുടങ്ങിയതാണ്‌ sujaya mam നെ , നല്ല flow, നല്ല അക്ഷരസ്ഫുടത, പറയുന്ന കാര്യത്തെ കുറിച്ചുള്ള വ്യക്തമായ ധാരണ ...... ഇങ്ങിനെ എല്ലാം കൊണ്ടും ഇഷ്ടമാണ്. ഇനിയും മുന്നോട്ട് പോകൂ🙏🙏😊💜👍👍
@prajeesh702
@prajeesh702 11 ай бұрын
നിലപാടുകളുടെ രാജകുമാരി.... Proud of you 👍
@joppan7830
@joppan7830 Жыл бұрын
നല്ല ഫ്ലുൻസി, ബോൾഡ്നെസ്സ്, സുജയാ is my favorite 🔥🔥🔥🔥🔥🔥🔥🔥👌👌👌
@rajeev9383
@rajeev9383 Жыл бұрын
സുജയുടെ ഭാഷയുടെ ആ ഒരു ഒഴുക്ക് അത് ആകർഷണീയമാണ്., 😍
@Gourigoutham-p6d
@Gourigoutham-p6d 10 ай бұрын
സുജയാ മുത്തേ Powerful lady 🎉🎉🎉
@AmbilyPraveen
@AmbilyPraveen 5 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരേ ഒരു മാധ്യമപ്രവർത്തക. എനിക്ക് ഒരുപാടിഷ്ടം❤❤❤❤❤❤❤❤
@priyathankappan6610
@priyathankappan6610 Жыл бұрын
നന്നായി സംസാരിക്കുന്നു..... രണ്ടു പേരും ❤
@sanalkumar4749
@sanalkumar4749 Жыл бұрын
Honest...Sincere...dedicated...powerful...outspoken...talented❤
@girijanmenon2053
@girijanmenon2053 Жыл бұрын
Sujaya.parvathy..❤❤❤❤❤❤❤❤❤❤❤❤❤❤
@SROTPSumayyaBeevi
@SROTPSumayyaBeevi 6 ай бұрын
Vargeeyavaadi..chanakam..sanki
@sanalkumar4749
@sanalkumar4749 6 ай бұрын
@@SROTPSumayyaBeevi ninte ummante jaran
@arunbalan4030
@arunbalan4030 Жыл бұрын
രാഷ്ട്രീയ പരമായി വിയോജിപ്പ് ഉണ്ടെങ്കിലും.. ഒരു റിപ്പോർട്ടർ എന്ന നിലയിൽ ഇഷ്ടമാണ് ❤ 5 ഫിങ്കെർസ് ആണ് റിപ്പോർട്ടറിന്റെ ❤😂 നല്ല സംസാരം 🎉❤
@Deepumn-dg6tc
@Deepumn-dg6tc Жыл бұрын
രാഷ്ട്രീയമായ് എന്ത് വിയോജിപ്പാണ് ഉള്ളത് ?
@saraladevi8262
@saraladevi8262 Жыл бұрын
​@@Deepumn-dg6tcarunbalan തനി അന്തം കമ്മി ആണ്. അത് തന്നെ. സുജയ പാർവ്വതിക്ക് രാഷ്ട്രീയം ഇല്ല എന്നാണ് അവർ പറയുന്നത്. ഇനി അവർക്ക് രാഷ്ട്രീയം ഉണ്ട് എങ്കിൽ തന്നെ എന്താ? അത് അവരുടേ ഇഷ്ടം അല്ലെ?
@kailassharji8949
@kailassharji8949 Жыл бұрын
I LIKE HER POLITICS
@vijilesh4746
@vijilesh4746 Жыл бұрын
Ishtaayeellenkil oolku entho presnom ndo ??
@vijayammavijayamma5606
@vijayammavijayamma5606 Жыл бұрын
@sivanp
@sivanp Жыл бұрын
ഞാൻ ഏറെ ബഹുമാനിക്കുന്ന മാധ്യമപ്രവർത്തക 🌹🌹🌹
@anjanamenon8306
@anjanamenon8306 Жыл бұрын
സുജാപാർവ്വതി നല്ലൊരു റിപ്പോർട്ടർ ആണ് സംസാരം വളരെ നല്ലതാണ് രാഷ്ട്രീയപരമായി വിയോജിപ്പില്ല
@thegaintuniverse9921
@thegaintuniverse9921 10 ай бұрын
Sujaya Parvathy is an inspiration 🔥🔥🔥🔥
@Bharatharmy-z1c
@Bharatharmy-z1c 10 ай бұрын
സുജയ്യ പാർവതി.......മാധ്യമ പ്രവർത്തന രംഗത്ത് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട ഒരാൾ..... 🔥🔥🔥👍👍🙏🙏💙💙
@SunFlower-md7ho
@SunFlower-md7ho Күн бұрын
❤സുജയാ പാവതി ❤
@harikumarraghavanpillai1057
@harikumarraghavanpillai1057 Жыл бұрын
One could very well experience the exponential growth of Mrs.Sujaya Parvathy over the years, as a wonderful media person. Congrats and best wishes.
@Sreerag.r-y5r
@Sreerag.r-y5r Жыл бұрын
എനും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ❤❤❤
@kaleshkarun3608
@kaleshkarun3608 11 ай бұрын
അവസാന വാക്കുകൾ സൂപ്പർ. ഉന്നതങ്ങളിൽ എത്തട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ. 💪💪💪💪💪
@shinojmundothparambil2266
@shinojmundothparambil2266 11 ай бұрын
സത്യസന്തതതയുള്ള ഒരേ ഒരു മാധ്യമപ്രവർത്തക❤❤❤❤❤❤
@shines3411
@shines3411 Жыл бұрын
Strong, Very positive and Confident women. ❤ One of my favourite journalist
@anualexsilva
@anualexsilva Жыл бұрын
24 ൽ വന്ന ശേഷമാണ് സുജയ കൂടുതൽ ജനകീയമാകുന്നതും ശ്രദ്ധിക്കപ്പെടുന്നതും. 2022 വനിതാ ദിനത്തിൽ 24 ൽ ചേർന്നു, 2023 വനിതാ ദിനത്തിൽ 24 ൽ നിന്ന് മാറി. ആ ഒരു വർഷം തിരഞ്ഞെടുപ്പ്, എൻകൗണ്ടർ, ഈവനിംഗ് ചർച്ച, തുടങ്ങിയവയൊക്കെ അവതരിപ്പിച്ച് ശ്രദ്ധ നേടി
@SreeLakshmi-fj6fl
@SreeLakshmi-fj6fl 11 ай бұрын
Ate crct❤
@thetrickster5182
@thetrickster5182 11 ай бұрын
I love sujaya as a media reporter ❤
@anirudhanu7510
@anirudhanu7510 Жыл бұрын
Sujaya... powerful lady🔥
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*no one can replace sujaya💯🔥* *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
@VINEETH-mb1kf
@VINEETH-mb1kf Жыл бұрын
😂😂😂
@123reffy
@123reffy 11 ай бұрын
She is a real fire 🔥 love her, very sharp and clear..
@jaitharani7205
@jaitharani7205 5 ай бұрын
നല്ല വ്യക്തിത്വത്തിന് ഉടമ .കുട്ടിയെ ഒരു പാട് ഇഷ്ടം❤
@syamkumarp.s1261
@syamkumarp.s1261 9 ай бұрын
സുജയാ റിപ്പോർട്ടറിൽ വന്നതോട് കൂടി ഒന്നുടെ പവർ ഫുൾ ആയി 👌👌👌👌👌👌👌👌👌👌
@ammunarayan808
@ammunarayan808 Жыл бұрын
Impressed with the questions from the anchor👍🏻👍🏻👍🏻.. Keep up the good work...
@velayudhanr8617
@velayudhanr8617 11 ай бұрын
she is excellent on debates.keep it up.
@joppan7830
@joppan7830 Жыл бұрын
ഏറ്റവും ഇഷ്ടം meet the editors 👌👌👌👌👌👌സൂപ്പർർർർർർർ പ്രോഗ്രാം മുടങ്ങാതെ കാണും
@molymv2174
@molymv2174 10 ай бұрын
ഇങ്ങനെയായിരിക്കണം journalist.congratulation.
@ramachandrarajan1863
@ramachandrarajan1863 11 ай бұрын
സ്വന്തം തലച്ചോറും നാവും ആർക്കും ഇതു വരെ പണയം വയ്ക്കാത്ത വ്യക്തിത്വം...keep going Sujaya❤
@safwansafu880
@safwansafu880 5 ай бұрын
Panayam vechu sanghaparivaarinu
@MG-my5bj
@MG-my5bj 11 ай бұрын
This positivity will take you a long long way Sujaya. ❤️🤝
@babithashanoop9646
@babithashanoop9646 24 күн бұрын
Like
@mohanannair3067
@mohanannair3067 5 ай бұрын
വിവരമുള്ള നല്ലൊരു മാധ്യമപ്രവർത്തക എന്റെ അഭിനന്ദനങ്ങൾ
@sujeeshmp1084
@sujeeshmp1084 20 күн бұрын
സുജയാ ചേച്ചി... 💕💕💕
@amrithakv1077
@amrithakv1077 10 ай бұрын
Love you sujaya .u r my role model
@kvpillai
@kvpillai Жыл бұрын
സുജയ ഇനിയും വിജയങ്ങൾ കൈവരിക്കട്ട
@cskumarcsk5742
@cskumarcsk5742 5 ай бұрын
നട്ടെല്ലുള്ള ഒരു വനിത ധീര ജേർണലിസ്റ്റ്.അതാണ് സുജായ പാർവ്വതി എല്ലാ ആശംസകളും നേരുന്നു
@ashokanashokan9382
@ashokanashokan9382 9 ай бұрын
സു ജയ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട. മാധ്യമ പ്രവർത്തക❤❤❤❤
@akhilsabareenath.m7233
@akhilsabareenath.m7233 Жыл бұрын
റിപ്പോട്ടറിന്റെ ദുർഗ്ഗ....❤❤
@SN-wi5kt
@SN-wi5kt Жыл бұрын
😂😂😂
@sudheerm999
@sudheerm999 11 ай бұрын
എന്ന് വിളിക്കാൻ വേണ്ട ഷോ കാണിക്കുന്ന ഒരു പുൽക്കൊടി.... ഞാൻ വലിയ ഒരു സംഭവമാണെന്ന് കാണിക്കാൻ കിട്ടുന്ന അവസരം ഉപയോഗിക്കുമ്പോൾ ഷോ ആണെന്ന് മറ്റുള്ളവർക്ക് തോന്നാതിരിക്കാൻ ശ്രമിക്കുക .... സ്വന്തം ഉണ്ടാക്കാതെ തന്നെ വരും ഇമേജ് പ്രസിദ്ധി ...... നിഷ്പക്ഷ യാവണം മാധ്യമ പ്രവർത്തക ..... ചിലരെ വിമർശിച്ചാൽ മാത്രമേ വലിയ ആളാവൂ മെന്ന ചിന്ത തെറ്റ് ... അവർ ചെയ്യുന്ന നല്ല കാര്യങ്ങളും പറയണം .... വൃത്തികെട്ട മാധ്യമ പ്രവർത്തനം ദുഷ്ട ലാക്കുള്ളത് ശരിയായതല്ല .... ഞാൻ ഞാൻ എന്ന വിചാരം നിർത്തുക.
@PreciaDesigns
@PreciaDesigns 10 ай бұрын
Dear Sister, Your conscience is very truthful and it is a gift of Lord Almighty. Kindly keep it alive until last breath. All success and prayers for you and family.
@sumusumesh8769
@sumusumesh8769 Жыл бұрын
Jeevithathil thottu pokum ennu. Thoniyavark oru inspiration.. aanu sujaya madam 🥰🔥🔥
@vijayannair5932
@vijayannair5932 9 ай бұрын
Yes, Sujaya a great personality, a promising journalist.
@konarkvideos7847
@konarkvideos7847 Жыл бұрын
തീയിൽ കുരുത്തവൾ❤
@abishekmenon3684
@abishekmenon3684 Жыл бұрын
Women of substance unlike other news personalities....standing her own ideology and standing firm....no negativity ......unlike other pro left media personalities.....respect for her
@joysymj4611
@joysymj4611 Жыл бұрын
മീറ്റ് ദ എഡിറ്റേഴ്സ് കാണാൻ ഒരു പാട് ഇഷ്ടം സുജയുടെ ആ ഫൈറ്റിങ്ങും പോസറ്റീവ് വൈബും കൊണ്ടു തന്നെയാണ് അല്ലാതെ പാർട്ടി നോക്കിയല്ല . റിപ്പോർട്ടറിൽ വന്നപ്പോഴാണ് സുജയെ ശ്രദ്ധിച്ചത് ശരിക്കും ഇവരെ വളരെ ഇഷ്ടപ്പെട്ടു. മുൻപ് റിപ്പോർട്ടറിലെ അപർണ എന്ന മാധ്യമ പ്രവർത്തകയെ എന്തോ ഇഷ്ടപ്പെടാറില്ലായിരുന്നു. ഇപ്പോൾ റിപ്പോർട്ടറിലെ എല്ലാരേയും ഇഷ്ടം.. വളരെ ഇഷ്ടമാണ് ഇപ്പോൾ ഈ ചാനൽ. ഏറ്റവും ഇഷ്ടപ്പെട്ട് ഞാൻ കണ്ടു തീർക്കുന്ന പരിപാടി മീറ്റ് ദ എഡിറ്റേഴ്സ് കലപിലയാണ്😅
@radhakrishnannair8733
@radhakrishnannair8733 11 ай бұрын
അച്ഛന്റെ ഇച്ഛ ബോധേ ന ടപ്പാക്കുന്ന ഉത്തമ പുത്രിക്കു എല്ലാവിജയവും നേരുന്നു 🙏🙏🙏
@rbraa14
@rbraa14 Жыл бұрын
Sujaya..🎉 Inspirational ❤
@seemajayadevanasset4887
@seemajayadevanasset4887 10 ай бұрын
Sujayya വളരെ സന്തോഷം.. Proud and brave lady.. Meet the editor iron Lady
@sanadericksduram3874
@sanadericksduram3874 Жыл бұрын
Presented in a good way ❤
@pradeepasdf1
@pradeepasdf1 Жыл бұрын
അക്ഷര സ്ഫുടത...❤
@shajisebastian43
@shajisebastian43 5 ай бұрын
Excellent Sujaya Parvathy 💜❤️👧✌️💪💙❤️
@sheeba2941
@sheeba2941 4 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം. ഈ സൂപ്പർ മാധ്യമ പ്രവർത്തകയെ 🥰🥰🥰സുജയാ 🎉🎉🎉🎉🎉
@hareeshtp7530
@hareeshtp7530 3 күн бұрын
Sujayaparvathi super ane. Sujayaparvathikk big bigsalute. ❤❤❤❤❤❤❤❤❤❤❤❤❤❤.
@starinterior6282
@starinterior6282 10 ай бұрын
🎉🎉🎉 കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല മാധ്യമ പ്രവർത്തക എന്നും ഇതു പോലെ മുന്നോട്ട് പോകാൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ
@madhavant9516
@madhavant9516 11 ай бұрын
Very smart, intelligent and bold.
@sarojiniev6308
@sarojiniev6308 15 күн бұрын
സുജയാ ഒരുപാടിഷ്ടം.., ❤️❤️❤️❤️❤️
@najihaazees6746
@najihaazees6746 10 ай бұрын
എനിക്കി ഒരുപാട് ഇഷ്ടമാണ് അവരെ ❤😂🎉
@nishapavi1055
@nishapavi1055 10 ай бұрын
ഈ അഭിമുഖം ഇഷ്ടായി. നല്ല സംസാരം 👌👌❤️
@sajeevkarnavar7662
@sajeevkarnavar7662 Жыл бұрын
സുജയ പാർവ്വതി ❤❤❤👍
@shajisebastian43
@shajisebastian43 5 ай бұрын
Sujaya Parvathy, ✌️ is excellent 👌 👏 and great 👍 👌 All support 👧👧👧💙💜❤️
@vijayang9357
@vijayang9357 Жыл бұрын
Smt sujaya പാർവതിയുടെ news റിപ്പോർട്ടും news വായനയും വളരെ, ചർച്ചയും മികച്ചതാണ്
@deepakthonnakkalsmedia
@deepakthonnakkalsmedia 11 ай бұрын
Sujaya വളരെ ഇഷ്ട്ടപെടുന്ന മാധ്യമപ്രവർത്തക 💓
@rajubhaskar9004
@rajubhaskar9004 10 ай бұрын
Your personality emanates knowledge, confidence, inspiration, and commitment... Congratulations
@purushothamanvv3452
@purushothamanvv3452 Ай бұрын
കേട്ടതെല്ലാം നല്ലത്. ഇനി കേൾക്കാനിരിക്കുന്നതും നല്ലതാവട്ടെ. ആശംസകൾ.
@ManojMct-k7i
@ManojMct-k7i 13 күн бұрын
സുജിയ പാർവതിക്കും സ്മൃതി പരുത്തിക്കാടിനും ബിഗ് സല്യൂട്ട്
@analkannan3293
@analkannan3293 9 күн бұрын
എനിക്ക് ഇഷ്ടപ്പെട്ട മാധ്യമപ്രവർത്തക സുജയാ❤❤❤❤❤ ദൈവം രക്ഷിക്കട്ടെ......
@AbrhamJacob
@AbrhamJacob 11 ай бұрын
എല്ലാ നന്മകളും നേരുന്നു.
@AmmuTraders-iy7mi
@AmmuTraders-iy7mi 4 ай бұрын
Sujaya you are my beloved sister l love you so much
@neststudio7395
@neststudio7395 Жыл бұрын
Hats Off dear dear Sujaya mam❤❤ support you....❤❤❤
@RahilaJannath
@RahilaJannath 10 ай бұрын
Nailed it Ms. Sujaya.. 😊😊🤍
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 21 МЛН
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 7 МЛН
Which team will win? Team Joy or Team Gumball?! 🤔
00:29
BigSchool
Рет қаралды 12 МЛН
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 21 МЛН