Click here wa.me/919288005758 ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/919288005758 wa.me/919288005758 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
@nxdeditz978 Жыл бұрын
200 aavan sahayikamo
@jezamolkavungal2013 Жыл бұрын
Yss🥰
@IbruFayisa Жыл бұрын
Yes
@ansheee-mm Жыл бұрын
എത്രയെത്ര celebrate കൾ ഈ ഇന്റർവ്യൂയിൽ പങ്കെടുത്തു.. എന്നിട്ടും തൊപ്പിയുടെ വീഡിയോക്ക് മാത്രം 5.5 million view 🥰🥵🔥
@Heylojann_ Жыл бұрын
Evadee?😂
@justinjacob1813 Жыл бұрын
😂😂😂😂
@Vim977 Жыл бұрын
8.2 k
@AbhijithPradeep_ Жыл бұрын
@@Heylojann_first interview nokku bro 😂
@EpicMixofficial10 Жыл бұрын
@@Heylojann_milestone makersnte popular video nokk bruh 🤫
@shahidameppally6995 Жыл бұрын
കോഴിപൊളിക്കുന്ന പണി തൊപ്പി വളരെ അഭിമാനത്തോടെയാണ് പറയുന്നത് ..പല കാര്യങ്ങൾക്കും വ്യക്തമായ നിലപാടുള്ള വ്യക്തി ആണ് തൊപ്പി എന്ന് ഇന്ന് മനസ്സായിലായി ..❤❤
@theoptimist475 Жыл бұрын
തൊപ്പി വരെ 😂😂😂😂😂
@shoibnezn8490 Жыл бұрын
എന്റെ പൊന്നുമോളെ ചെക്കനെ തെച്ചിട്ടൊന്നും പൊയെക്കല്ലെ എന്നാപ്പിന്നെ അവൻ ചങ്ക്പൊട്ടി മരിക്കും അവന്റെ ലൈഫിൽ ആരിൽനിന്നും അയിട്ടും കിട്ടുന്ന അദ്യത്തെ സ്നേഹമാണ് അവനത് still extream ലെവൽ എന്ജോയ് ചെയ്യുന്നുണ്ട് 😊
@@aysha8990 അപ്പോൾ അവള് ആ പണിക്ക് നിൽക്കരുതായിരുന്നു അവളും ഒന്ന് സ്നേഹത്തിന്റെവില അറിഞ്ഞതല്ലേ
@aysha8990 Жыл бұрын
@@shoibnezn8490 naan paranedh oru karanavumillathe chumma vanjikanon allah...onnich kaziyumbol poruthapedan pattatha avasthayaneghil piriyunedhil thett illa enn aan
@shoibnezn8490 Жыл бұрын
@@aysha8990ഇയാള് ആരാലും സ്നേഹിക്കപ്പെട്ടിട്ടുണ്ടോ,,എന്തായാലും ജീവിതം നല്ലതിൽ ആവട്ടെ 😊💕
@muhsinek6326 Жыл бұрын
കഴിഞ്ഞ തവണ ഇന്റർവ്യൂ വന്നപ്പൾ ഉള്ളതിനേക്കാൾ ഉത്തരവാദിത്തം, കാര്യബോധം കൂടിയിട്ടുണ്ട് ❤
@Joker-ko6he Жыл бұрын
ഈ ഇന്റർവ്യൂ കാണുമ്പോൾ സത്യം പറഞ്ഞാൽ തൊപ്പി മനസ്സിൽ ഒരുപാട് നന്മയുള്ളവൻ തന്നെ ആണ്. ഒറ്റപ്പെടലും ഒരു മുറിയിൽ മാത്രം ഉളള ജീവിതവും ആണ് അവന്റെ സ്വഭാവം ഇങ്ങനെ ആയത്. ഫസ്സി വന്നതോടെ ഒരുപാട് ഹാപ്പി ആണ് അവൻ. ഒരുപാട് മാറി തൊപ്പി.. ഒരുപാട് ഇഷ്ടം തൊപ്പി.. ❤️❤️❤️
Islam matham aahn thoppiye i igine thoppikal indavatteaakeeth. Iniyum orpaadth
@Zodiacytop Жыл бұрын
Evante story oru cinema akanula scope undallo
@ANGEL.AN7EL Жыл бұрын
@@nihalaps2704 വെറും തോന്നൽ മാത്രം ആണ്. മതം എന്ന് പറയുമ്പോൾ അതിൻ്റെ ഉള്ളിൽ തന്നെ ജീവിക്കണം എന്ന് parayunundo Indian constitution നോക്കിയാൽ മതി
@Mallukeralians Жыл бұрын
parents aan main problem
@antonyfernandez1261 Жыл бұрын
എല്ലാ ജോലിക്കും അതിന്റെതായ മാന്യത ഉണ്ട്. എല്ലാർക്കും എല്ലാം ചെയ്യാനും തോന്നില്ല. തൊപ്പിക്കു കോഴി ഫാം ഇഷ്ടമാണ് സപ്പോർട്ട് ഹിം ❣️
@valiyakathshahul4489 Жыл бұрын
ഒരു പച്ചയായ നിഷ്കളങ്കൻ .. തൊപ്പി ..തൊപ്പീടെ ആ ഡ്രീം കോയിക്കട ഉയരങ്ങളിൽ എത്തട്ടെ ...👏👏🥰
@sumayyapanoli3414 Жыл бұрын
തൊപ്പി ഫാൻ അല്ലാതിരുന്നിട്ടും ഇൻ്റർവ്യൂ മുഴുവനും കണ്ടവരുണ്ടോ..??
@sajeevan47 Жыл бұрын
Illa
@BasheerBashu-f1n Жыл бұрын
No
@akshathvr9893 Жыл бұрын
First eshttayirunu epo madup ayi ...total cringe
@subinsuresh9167 Жыл бұрын
Yes ഉണ്ട്
@Solosoldie Жыл бұрын
Noo
@hardcoresecularists3630 Жыл бұрын
അവൾ അദ്ദേഹത്തിന്റെ പണത്തിന്റെ പിറകെയാണ് യാഥാർത്ഥത്തിൽ അവൾക്ക് സ്നേഹമുണ്ടോ എന്നുള്ളത് ഒരിക്കൽ കൂടി ചിന്തിക്കേണ്ടതാണ് അവൾ വിട്ടു പോകും എന്നുള്ളതിൽ ഒരു സംശയവുമില്ല 🙏 പക്ഷേ തൊപ്പി പച്ചയായ മനുഷ്യനാണ്
@JOJOPranksters-o6p Жыл бұрын
*no one can replace thoppi💯🔥* *11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Anas-cg1cs Жыл бұрын
indengy ne nthelum theruo
@Sam66624 Жыл бұрын
Nee oru killadi thane
@nazer5929 Жыл бұрын
Enthaan ithukond uddeshikkunne ni
@rabeyhaneefa5686 Жыл бұрын
Nee alleda uppum mulakum n thazhe vann no one cam replace balus acting idane👀
@shamnaansar9482 Жыл бұрын
@@rabeyhaneefa5686😂😂
@Althafibnurahman123 Жыл бұрын
Fazi ചിരിച്ചു നമ്മളും അത് കേട്ട് ചിരിച്ചില്ലെ...പിന്നെ അവിടെ ഉള്ള എല്ലാവരും ചിർച്ച് ...its quite normal ❤ പിന്നെ അവൽ അവൻ്റെ കൈ പിടിക്കുന്നത് കണ്ട ..she know him ചില ആളുകൾക്ക് ചിരി വന്നാൽ നിർത്താൻ time എടുക്കും...അതൊക്കെ അത്രെ ഉള്ളു...❤❤luv fazi❤niha
@TravelingTraveler- Жыл бұрын
💢 ആരും ഇല്ല എന്ന തോന്നലിൽ നിന്നും കൂടെ ഉണ്ട് എന്നതോന്നലുണ്ടാകുമ്പോഴാണ് ജീവിക്കണം എന്ന തോന്നൽ ഉണ്ടാകുന്നത് .. തൊപ്പിയെ ഇപ്പോഴുള്ള തൊപ്പിയാക്കിയതിന്റെ ക്രെഡിറ്റ് കൂടുതലും സീക്രെട് ഏജന്റ് സായിക്കാണ്... 👆💢
@piterhendery Жыл бұрын
💯
@muhammednazmal Жыл бұрын
Yes sathyam pullik enthayalum credit kodkanam.. Thoppiyude casinte samayath okke secret agent nalla pole help cheythu.. But thoppi pulliye mention poolum cheythilla
@Max-xx9li Жыл бұрын
@@muhammednazmalavanu athinulla Vivaram illa machane avn Manasil ollath ollath pole parayum karanam avn Adhikam alochikkilaa avan arumayi adukkarillalo adhanu avn puramlokham ariyumbo kore vedhanikkum allel avn marum
@jaleelkc836 Жыл бұрын
പോലീസിന്റെ കയ്യിൽ നിന്ന് രണ്ടെണ്ണം കിട്ടിയപ്പോ അവൻ നന്നായി എന്ന് പറയൂ ബായ്. അവൻ തന്നെ പറയുന്നുണ്ടല്ലൊ😀
@TravelingTraveler- Жыл бұрын
@@jaleelkc836 സുഹൃത്തേ എന്തുപറയാനാ ... നിങ്ങൾ ബുദ്ധിജീവികൾ ആയിപ്പോയില്ലേ .. കഷ്ടം
@sowmyac9394 Жыл бұрын
കോഴിപ്പീടിക പറഞ്ഞപ്പോൾ ഇന്റർവ്യൂ ചെയ്യുന്ന ആൾ എത്ര മര്യാദക്ക് ആണ് പെരുമാറിയത്.. She can respect people..അടുത്തിരുന്നു ആളോ ചിരിച്ചു മറിയുന്നു... നല്ലതാ 😏
@SafarsalimTrading Жыл бұрын
Yes
@adilryann Жыл бұрын
Women ☕
@fathimafathima7423 Жыл бұрын
നല്ല ബിസിനസ്സ് ആണ്... കോഴിക്കട.. ചിരിക്കേണ്ട ആവശ്യം ഇല്ല
@minhamanaf3262 Жыл бұрын
😅
@Mr_AlieN. Жыл бұрын
02:00 Skip Highlights and Start Video 🙂
@Sonu.Sebastian Жыл бұрын
🫡
@leomessi788fcb Жыл бұрын
Thenkz🫡🤝
@Btsforlife-v2m Жыл бұрын
Thanks kunne🥰
@Vishnu_2383 Жыл бұрын
Tnx funde 😂
@Dreamingbird_kl Жыл бұрын
Uff nanma maram🙌🏻
@sgr3239 Жыл бұрын
This Final part is the best part of this interview series. 😅
@ShameetShami Жыл бұрын
തൊപ്പി real ആയി പറഞ്ഞതാണ്.. അവനെ നിരുത്സാഹപ്പെടുത്തരുത്.... അവൻ പണിയെടുത്ത് ജീവിക്കണം അന്ന് ആഗ്രഹം ഇണ്ട്.... പാവം... ചിരികുപ്പോൾ അവന്ന് insat ആവുന്നുണ്ട്....
@RishanaRasheed126 Жыл бұрын
@CuteAsDuckMemeayin
@ananthumurukan7183 Жыл бұрын
കോഴി മുറിക്കുന്ന ജോലി skilled work ആണ് ഇവിടെ നിന്നും യൂറോപ്യൻ കൺട്രി പോകുന്ന എല്ലാ whitecollar enthusiasts കെ ഇതൊക്ക തന്നാ അവിടെ ചെയ്യുന്നത്... ഇത്തരം skilled work ചെയ്യാൻ നാട്ടിൽ ആളില്ലാത്തോണ്ട് ആണ് അന്യ സംസ്ഥാന തൊഴിലാളികൾ വന്നു ക്യാഷ് വാരികൊണ്ട് പോകുന്നത് , uk ഇൽ പോർക്ക് വെട്ടുന്നതിന് ഒരു കോഴ്സ് പാസ്സ് ആവേണ്ടത് ഉണ്ട്..... So തൊപ്പി is on wright way അവനവന്റെ താല്പര്യങ്ങൾക്കും skillukalkum അനുസരിച് മുന്നോട്ടു പോയിരുന്നെങ്കിൽ... ഇത്രയും തൊഴിലില്ലായ്മ്മ ഇവിടെ ഉണ്ടാവില്ലആയിരുന്നു.....
@sanusworld2623 Жыл бұрын
Well said❤❤
@sanaa9616 Жыл бұрын
അല്ലെങ്കിലും നമ്മൾ മലയാളികൾക്ക് ഇങ്ങനത്തെ ജോലികൾക്ക് വെറും പുച്ഛമാണ്...ഒരു നേരം chicken കിട്ടി കയിഞ്ഞാൽ വാരി വലിച്ച് തിന്നാൻ നല്ല ഉഷാറാണ്..പക്ഷേ അതിൻ്റെ പിന്നിൽ പണി എടുക്കുന്ന ആളുകളെ പുച്ഛവും...🤷🏻♀️
@Sree123-yy2mx Жыл бұрын
He is so genuine and innocent about his feelings ❤
@JP_comments Жыл бұрын
Thoppi ഈ കുട്ടിയെ ഒഴിവാക്കുന്നതായിരിക്കും നല്ലത് എന്തൊക്കെയോ എവിടെക്കെയോ ഒരു കുഴപ്പം പോലെ 🙂💯
@Wayanadanviews Жыл бұрын
Correct
@FarzanaNazarudheen Жыл бұрын
💯
@soumyirshad7658 Жыл бұрын
Sathyam
@afzanaabu9760 Жыл бұрын
Enkum thonni👍
@SpG___vlogs Жыл бұрын
ഒരാളെ കണ്ടുടനെ എങ്ങനെ ജഡ്ജ് ചെയ്യുന്നേ നല്ല കുട്ടി ചമയുന്നവരായിരിക്കും പ്രശ്നക്കാർ
@CuteAsDuckMemesupport illenkil ninte ammede,merye nirthi po ninte appante andiyile comment. Patti kazhiveri naaayinte Monte mone😡
@Ramla-X3w Жыл бұрын
He is very intelligent and well speaking..
@inaibu9300 Жыл бұрын
തൊപ്പിയുടെ വീഡിയോ ഇഷ്ടല്ലാത്ത ഞാൻ തൊപ്പിയുടെ ഈ ഇന്റർവ്യു 4partum skip ചെയ്യാതെ കണ്ടു ❤️🥰👍🏻
@Mohammedfaleel9020 Жыл бұрын
അങ്ങനെ അവർ കണ്ണൂരിൽ ഒരു കോഴി കട start cheyunu. Guys😊❤
@afsalafz7553 Жыл бұрын
Katha alla kada
@Devil____666 Жыл бұрын
Kadha alladaa kada
@Mohammedfaleel9020 Жыл бұрын
@@Devil____666😂
@Mohammedfaleel9020 Жыл бұрын
@@afsalafz7553ok da
@athiramulackal1823 Жыл бұрын
The anchor ,the interviewer is damn, she talks with respect. .
@irfanairfu032 Жыл бұрын
ഒരാളുടെ dream പറയുമ്പോൾ എന്ത് ഫാസി ഇങ്ങനെ ചിരിക്കുന്നത് എന്ത് joli ചെയ്‌താലും അതിൻ്റെതായ value അതിൻ ഉണ്ട്. ഇഷ്ടല്ലെങ്കിലും ഒരാളെ hurt Cheyyathe irunnude 😑thoppil nalla hurtayitund😢
@nasifanishad509 Жыл бұрын
Sathym😕💯
@shiningstar958 Жыл бұрын
സത്യം പക്ഷേ അവള് വന്നപ്പോൾ ആണ് ഇത്ര change. Just leave it
@shermilafarzii Жыл бұрын
Ayaalu parayunna aa tone aanu chiri varuka.. maybe nammalanelum anganeyee cheyyoo..ningalu ketiilee..ayaalk spr pwr kittuvanel 1 sec lu 10 kozhiye polikkanulla power venam nn😂..
@KL-KL--ic6hg Жыл бұрын
😄😄😄🤮
@Reallyitsmee3 Жыл бұрын
Enne pole thoppide live kanathe interview mathram kanunol. Arokkeee😂🏃🏻♀️
@Reallyitsmee3 Жыл бұрын
@CuteAsDuckMeme okdaa🙂👀
@Eshalpathu Жыл бұрын
ഫസി വന്നപ്പോയാണ് തൊപ്പി ജീവിതം ആസ്വദിക്കാൻ തുടങ്ങിയത് ഒരുപാട് മാറ്റങ്ങൾ വന്നു ജീവിതാവസാനം വരെ രണ്ടുപേരും ഒരുമിച്ച് ജീവിക്കാൻ കഴിയട്ടെ
@binunshadk8932 Жыл бұрын
തൊപ്പി ഇവളുടെ സ്നേഹം പൊള്ളയാണ് എന്നാണ് ഇതിൽ നിന്ന് മനസ്സിലായത്😢. തൊപ്പിയുടെ ഉള്ളിൽ നല്ല ഒരു മനസ്സ് ഉണ്ട് വൈകാതെ നല്ലത് കിട്ടും ❤. നീ ഇത് കാന്നുന്നേൽ എൻ്റെ വാക്ക് ഓർത്ത് വെച്ചോ😮 അമിതമായി ഒന്നിലും വിശ്വസിക്കരുത് . നല്ലത് വരട്ടെ😊❤
@bayisp2807 Жыл бұрын
കോഴി കട പറയുമ്പോ എന്തിനാ ചിരിക്കുന്നത്..🙂 ഒരാളെ വില കുറച്ചു കാണുന്ന പോലെ 😏
@CrEditzCE Жыл бұрын
2k avn sahayikkamo
@andrewt88888 Жыл бұрын
@@CrEditzCEfakk eladathum indallo
@saluhadi Жыл бұрын
Daily chicken kazhikknmenkl kozhikada vendee gyuuys pinnthina oru pucham😁😁😁
@mas9008 Жыл бұрын
ഇത്ര simble ആണല്ലോ എൻ്റെ ആൾ എന്നാലോചിച്ച് ചിരിക്കുന്നത്
@ItsAJdazzlingJazzy Жыл бұрын
Thoppi is so innocent n good hearted.. Anjali is the perfect anchor for this.. Fazi you got a gem keep it wisely.❤
@safeelanasarin7680 Жыл бұрын
25:39 😂 thoppi ചോയിച്ചത് അത് ചോദ്യം... പാവം ചേച്ചി ഉത്തരം പറയാൻ കഷ്ടപ്പെട്ട്😅കഴിക്കുമ്പോൾ kozhappalla but aa ജോലിക്ക് kozhappam .. എല്ലാ ജോലിക്കും അതിൻ്റേതായ value ind..❤
@Aflu9188 Жыл бұрын
no one can replace thoppi❤
@iamNoelshorts Жыл бұрын
The man she made ❤🥹
@shammmu592 Жыл бұрын
അവനെ കളിയാക്കി ചിരിക്കാനാണോ fazi നീ വന്നത് ആഗർ ചിരിച്ചാലും Fazi നീ അവനെയും അവന്റെ ഇഷ്ടങ്ങളും മനസിലാക്കാൻ ശ്രമിക്കുക✌🏻✌🏻✌🏻
Thopi is always making sure that she is comfortable and she is not scared of his behaviour and trying to change it just for her.what else is an example for perfect partner..?
@hazard.06 Жыл бұрын
💯
@majimajeed6116 Жыл бұрын
തൊപ്പിയുടെ തുറന്ന മനസ്സാണ് ! പക്ഷെ Fazi എനിക്കെന്തോ ഒരു സംശയം😢 അങ്ങിനെ തോന്നിയവരുണ്ടോ?
എന്തിനാ തൊപ്പിയെ എന്തിനാ ഇങ്ങനെ കളിയാക്കുന്നത്.. കോഴികട തുടങ്ങുന്നത് അത്ര മോശമായ കാര്യമാണോ..... തൊപ്പി പറഞ്ഞതുപോലെ ചിക്കൻ കാല് കഴിക്കുമ്പോൾ ഇതൊന്നും ആലോചിക്കാറില്ലല്ലോ
@vipinvipi5499 Жыл бұрын
True🤐
@sameerbabu3666 Жыл бұрын
ചിരിച്ചത് ആ ഭാഷ ആണ് എന്നാണ് എനിക്ക് തോന്നുന്നത്.....കോഴി പോളിക്കുക...കൊത്തി കവറിൽ ഇടുക
@muneeradhanish9946 Жыл бұрын
@@sameerbabu3666എനിക്കും തോന്നി
@abhijith9781 Жыл бұрын
Bro, this girl doesn't respect you. She is taking you for granted. You deserve someone better than her.
@spiritabadzoms Жыл бұрын
✅
@katherinegaming2237 Жыл бұрын
She deserves better, but she chose him.
@marketingajal Жыл бұрын
correct
@namithas7866 Жыл бұрын
✅
@muhammedashique995 Жыл бұрын
Kozhikode branch ഞാൻ നോക്കികൊണ്ട് തൊപ്പി ഇത് എന്റെയും വല്യ dream ആണ് ❤(ആമീൻ ചിക്കൻ സ്റ്റാൾ)
@18itsme Жыл бұрын
Anjali is so matured &classy❤ Genuinely better than Parvathy Babu... 🙌🏻
@poorneshkumar2710 Жыл бұрын
തൊപ്പി കുറച്ചു mature ആയി.. Fazi ഇപ്പൊ immature ആയി ആണ് behave ചെയ്യുന്നത്... ഈ relation കുറെ കാലം ഉണ്ടാവില്ല🙂
@zykid60 Жыл бұрын
Hi poornesh kumar
@Priyankarajpr Жыл бұрын
He is so innocent guy 😊☺
@rasiyaameerkk3651 Жыл бұрын
ഉണ്ട് തൊപ്പി എന്താ ഒരു മനുഷ്യനല്ലേ ഞാൻ തൊപ്പിയുടെ ഫാൻ അല്ലെങ്കിലും ഞാൻ അവൻറെ ഫുൾ ഇൻറർവ്യൂ വീഡിയോസ് കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമായി അവനും ഒരു ജീവിതം വേണമല്ലോ അവനും കിട്ടി നല്ലൊരു കുട്ടി ഇതിൽ നിങ്ങൾ എല്ലാവരും മനസ്സിലാക്കണം എല്ലാവർക്കും ഒരു സമയമുണ്ട് പടച്ച റബ്ബ് എല്ലാം കാണുന്നുണ്ട്
@A_T_H_U_L_ Жыл бұрын
12:21🙄 ഇതിനും മാത്രം ചിരിക്കാൻ അവൻ എന്താ പറഞ്ഞത്..ഓരോ ആൾകാർക്ക് അവരുടേതായ ഇഷ്ടങ്ങൾ ഇല്ലേ 🤔🤷♂️
@sinankarat8702 Жыл бұрын
13:17 ഓന്റെ മുകം പാവം തോനുന്നു 🐜
@sooryak8496 Жыл бұрын
Fazi ശെരിക്കും തൊപ്പിയെ ഇഷ്ട്ടായോണ്ട് തന്നാണോ yes പറഞ്ഞെ. തൊപ്പി എന്ത് പറഞ്ഞാലും അവളെന്തിനാ ഇങ്ങനെ ഒരു കാര്യോം ഇല്ലാണ്ട് ചിരിക്കണേ? അവൻ കോഴി കടയുടെ കാര്യം പറയുമ്പോളും serious ആയിട്ട് എന്ത് പറഞ്ഞാലും അവൾ ഒരുമാതിരി കളിയാക്കുന്ന പോലെ തോന്നുന്നു. ഒരു പാർട്ണർ ആകുമ്പോ ഇങ്ങനെ മറ്റുള്ളോരുടെ മുന്നിൽ അപമാനിക്കുന്ന പോലെ ചിരിക്കുമോ? അവനെ സപ്പോർട്ട് ചെയ്യല്ലേ വേണ്ടേ. അവൻ kiss തരാൻ വന്നപ്പോഴും എന്തോ താല്പര്യം ഇല്ലാത്ത പോലെ ഒഴിഞ്ഞു മാറി. തൊപ്പിയ്ക് ശെരിക്കും ഫീൽ ആയിട്ടുണ്ടെന്നു മുഖം കണ്ടാലറിയാം. എന്തിനാ fazi ഇത്രയ്ക്കും ചിരിക്കുന്നെ തൊപ്പി സീരിയസ് ആയിട്ട് കാര്യങ്ങൾ പറയുമ്പോ. It's not a good thing from a partner to make fun of your loved one around public
@KeralaKings Жыл бұрын
True bro she is fake love
@shammmu592 Жыл бұрын
അവളുടെ പെരുമാറ്റം അങ്ങനെ തോന്നിക്കുന്നു ☹️
@tentactionxxx8591 Жыл бұрын
@@shammmu592correct 👍 adh mathralla bestiye vilichit avn thopiye abamanich patti show irakumbozhum ilichondirikya😮💨 adhum ithra per kaanunna show il
സത്യത്തിൽ അവർക്കിടയിൽ അതൊരു വിഷയമാവില്ല. പിന്നെ ഈ കോഴിക്കട പ്ലാൻ ഇതിനു മുൻപ് അവർക്കിടയിൽ ചർച്ചയായി കാണില്ല. പെട്ടെന്ന് റിവീൽ ചെയ്തപ്പോൾ അവർക്ക് ചിരി വന്നു കാണും. അതിന് അവരുടെ സ്നേഹം fake ആണോ അല്ലേ എന്നൊക്കെ നമ്മൾ തീരുമാനിക്കണോ. അതൊക്കെ മോശമല്ലേ. അവർക്കിടയിലെ സ്നേഹം എന്നും നിലനിർക്കട്ടെ എന്ന് ആഗ്രഹിക്കാം. അതല്ലേ വേണ്ടത്
@im.ansh11d Жыл бұрын
24:51 this part made us 😂🔥
@abhishajprakash3533 Жыл бұрын
🤣💯
@ajasaju1346 Жыл бұрын
Koyi pidiya thodagganam😌😂
@MiXiaomi-y2o Жыл бұрын
അഞ്ജലി അങ്ങനെ പറയല്ലേ .....ന്താ ചിരി 👌❤️❤️😍😍😍😍😍😍😍 26:58
@lekshmymahima Жыл бұрын
Thoppi is genuine ❤
@arjun_arju_1972 Жыл бұрын
Nalla oru adipoli Interview aayirunnu....❤😂 thank you milestone makers... Thoppi 🤍 Fazi best combination 🥰
@Viking_Soldado Жыл бұрын
Kanumbo thonnum iyal full comedy aanennu. But i realize iyal enganeyano athan ayal parayunnath. Nammalanu sherikkum mattoralayi jeevikunnath. Ninjepole aakan pattathathil njan khedikkunnu thoppi 👏🏼👏🏼
@kinderjoy2335 Жыл бұрын
Sherikum oraalde care um love um kodutha matavunna preshname illunn fazi thoppiyil theliyichu ❤
@sreehari8990 Жыл бұрын
തൊപ്പിക്ക് ആ പഴയ എഡ്ജ് ഇനി ഉണ്ടാവില്ല. ഇപ്പോ സിംഗിൾ അല്ല😅 പഴയ തലതെറിച്ച തൊപ്പിയും അല്ല 😄😄 അങ്ങനെ ആ പഴയ തൊപ്പി യുഗം കഴിഞ്ഞിരിക്കുന്നു. 😢😢😢😍👍 തൊപ്പിയുടെ ഭാവിക്ക് ഇതുതന്നെയാണ് നല്ലത് 😊 എന്നാലും എവിടെയോ ഒരു വിഷമം പോലെ😢 all the best dear thoppi❤❤😍🎉🎉
@salva1823 Жыл бұрын
@CuteAsDuckMeme❤
@asiffx-7 Жыл бұрын
*MILESTONE MAKERS 1M SOOON* 😮🔥👏 ( *ONLY FOR THOPPI* )
@CrEditzCE Жыл бұрын
2k avn sahayikkamo
@Btsforlife-v2m Жыл бұрын
@@CrEditzCEthanthayod para kunne
@sadiqu6110 Жыл бұрын
@@Btsforlife-v2m🤣
@hushedvibes Жыл бұрын
Ayn?
@hushedvibes Жыл бұрын
@@CrEditzCE nink vere pani ille?
@JOJOPranksters-o6p Жыл бұрын
*no one can replace thoppi🔥4* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
@rinshirinurinu8959 Жыл бұрын
10.47
@anjanaanjana9466 Жыл бұрын
11.03
@onlyforallah6179 Жыл бұрын
Ival thoppi ye kaliyaakkunna pole thonniyavar
@mariyashafna Жыл бұрын
Kozhi kada nadathunnath entha moshamano?? ella workilum athintethaya quality und :-To anchor~ Don't mock, even if you don't appreciate it 🙂
Fazi വന്നതോടെ thoppi ക്ക് ഒരുപാട് മാറ്റം വന്ന്ക്ക്ണ് ♥️
@sreehari8990 Жыл бұрын
ഈ കമന്റിന് കുറെ ലൈക്ക് കിട്ടും 😂👍
@CrEditzCE Жыл бұрын
2k avn sahayikkamo
@lsgaming5406 Жыл бұрын
@@sreehari8990ഞാൻ ലൈക് കിട്ടാൻ വേണ്ടി പറഞ്ഞത് അല്ല എന്റെ അഭിപ്രായം പറഞ്ഞത് ആണ് ♥️😊
@Btsforlife-v2m Жыл бұрын
@@sreehari8990ayin
@Smakfits Жыл бұрын
ഇവൻ ആൾ ആകെ അങ്ങ് മാറിപ്പോയി 🙂 missing old thoppi
@nazinnazi-xp7lq Жыл бұрын
കോഴിക്കട തുടങ്ങുന്നതിന് ഇവളെന്തിനാ ചിരിക്കുന്നത് അവനെ കളിയാക്കുന്ന പോലെ
@heypeeps7532 Жыл бұрын
Just fun bro
@3tfactory Жыл бұрын
8:43 നു കണ്ടാൽ പ്രശ്നം ഉണ്ടോ 🎉
@sain6495 Жыл бұрын
തൊപ്പിയുടെ family നല്ലോരു family ആണെന്ന് മനസ്സിലായി...നിഹാദ് നീ family കൊപ്പം നില്ക്കു..family യെക്കാൾ നിനക്ക് ഒരു ബുദ്ധിമുട്ട് വരുമ്പോൾ കൂടെ നിൽക്കാൻ ആരും ഉണ്ടാകില്ല..ഉമ്മ ഉപ്പ ഇതാണ് മോനെ ഇവിടുത്തെ സ്വർഗം...അവരെ സന്തോഷിപ്പിക്കു. ..അവരുടെ അനുഗ്രഹം വാങ്ങു
@CrEditzCE Жыл бұрын
2k avn sahayikkamo
@vinuvyshnav Жыл бұрын
Ha poi oomb
@Anupama_anuu Жыл бұрын
Durandam... Avate familye kurich kelkkumbol thanne thallan ulla deshym und avante life spoil cheythath avante family aanu😤🤬
@sain6495 Жыл бұрын
@@Anupama_anuu അല്ല മോനെ അത് അവന്റെ കയ്യിരിപ്പ് കാരണം നന്നാവാൻ എത് വാപ്പയും ചെയ്യും..ഒരു രക്ഷിതാവും മക്കൾ കേട് വരാൻ ശ്രമിക്കില്ലല്ലോ...അവൻ മതത്തെ അനുസരിക്കാതെ നടക്കുന്നു
@coolguyscool Жыл бұрын
@sain6495 ayshry.....nink irikkattea Adi pookkutti🎉🎉
@Trending_status- Жыл бұрын
ഞങ്ങളെ തൊപ്പിയെ എങ്ങാനും തേച്ചാൽ fazi mole.. Famous ആയിക്കഴിഞ്ഞിട്ടും. .. അല്ല ഇങ്ങനെ കളിയാക്കി ചിരിക്കുമ്പോൾ ഒരു സംശയം.. Real ആണേൽ കുഴപ്പമില്ല.. ഞങ്ങട ചെക്കനെ തെക്കാതിരുന്ന മതി 🥰
@samir........ Жыл бұрын
Niyethada maravaye njangade thoppiyo oru mandanaayippoyallo ni
@sinansinu-ui2nz Жыл бұрын
തൊപ്പിക് ലുക്ക് മാറി ❤
@CrEditzCE Жыл бұрын
2k avn sahayikkamo
@Btsforlife-v2m Жыл бұрын
@@CrEditzCEachante poor naayintemone
@jennah7136 Жыл бұрын
കഴിഞ്ഞു ല്ലേ...🙂 Anyway, your interview was very interesting. Loved it❤️🙌🏻
@KeralaKings Жыл бұрын
Ellardem munne vech sontham lover ne kaliyaki chirikunna fazi not a true lover
@sooryak8496 Жыл бұрын
Sathyam
@aestheiow Жыл бұрын
Evan ethrek swabavthil maatam vannat ndaki ath fazi vannen sheshm aann... eni munnotm randperkm sandhoshai poan pataate.. mashallahh...🤗
@arshadkareem9963 Жыл бұрын
Fazi changed his life 🙌😻
@Btsforlife-v2m Жыл бұрын
Fazi also changed his kunna🤗
@BillyHargrove570 Жыл бұрын
@@Btsforlife-v2mthayoli you again😂
@Btsforlife-v2m Жыл бұрын
@@BillyHargrove570 ninte Amma ente saadhanam oombi kond irikkuvan ath kazhinjitt venam kundi adich pottikaan🤩💯
@arshadkareem9963 Жыл бұрын
@@Btsforlife-v2m your dad changed your gender
@Andrew_Tate_13 Жыл бұрын
@@Btsforlife-v2m culturlles colony be like
@sain6495 Жыл бұрын
മോനെ family യുടെ സന്തോഷത്തിൽ കൂടി നില്ക്കു..
@CrEditzCE Жыл бұрын
2k avn sahayikkamo
@gory6548 Жыл бұрын
@CuteAsDuckMemeninake oru paniyumille myre😅
@Shanuz12 Жыл бұрын
Skip ചെയ്യാതെ മുഴുവൻ കണ്ട vedio ❤️❤️
@JOJOPranksters-o6p Жыл бұрын
*no one can replace thoppi💯🔥* *thoppi is an emotion to all malayaliz😻*
@inshazainab1165 Жыл бұрын
അവതാരിക ചിരി പിടിച് നിന്ന്.. സൂപ്പർ...
@zayra_attire Жыл бұрын
Fazmina orupad kaliyaakki samsarikkunna pole thonunnund..Avan ath vedhanikkille softhearted person aanu thoppi ithilninn nannayi manasilaakum 😢
@MuhammedFariz-oj9tj Жыл бұрын
ഇവളെന്താ ഇങ്ങനെ. ഓന്ക് എന്തൊരു ഇഷ്ടാ ഓളെ ലെ.തൊപ്പിക്ക് ആദ്യമായിട്ടണ് ഇങ്ങനെ സ്നേഹം കിട്ടുന്നത്. അത് പോവും എന്ന് ഓൻ പേടി ഉണ്ട് 🥰.. പക്ഷെ അവൾക്ക് അങ്ങനെ ഒന്നും ഇല്ല എന്ന് തോന്നുന്നു. ബെസ്റ്റി 😂😂😂
@ppp-gx7gk5li7b Жыл бұрын
💯💯 അവൾക്ക് എല്ലാം bestimar annu എന്ന് തോന്നുന്നു😂😂