Sobha Viswanath BiggBoss Interview Part 02 | Hospital Issue| Akhil Marar | Ronaldo |Milestone Makers

  Рет қаралды 191,076

Milestone Makers

Milestone Makers

Күн бұрын

Sobha Viswanath BiggBoss Interview Part 02 | Hospital Issue| Akhil Marar | Ronaldo |Milestone Makers
English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+9162380...
Sobha Viswanath is an Indian social entrepreneur, artist, designer, and activist. Sobha Viswanath brainchild, Weavers Village is a celebrated clothing store located in Kerala, India. Sobha's undying love for preserving traditional Indian textiles and empowering local artisans has led her to build a successful venture that celebrates the cultural richness of India, Sobha Viswanath efforts have provided a platform for weavers and artisans to display their skills and earn a living sustainably. Sobha Viswanath grew up in Thiruvananthapuram.
Milestone Crew
Program Producer & Creative Head : Shalbin Vinayan
Anchor : R J Gaddafi
Editor : Rithik Vinayak
Camera : Ansal CH
Camera Assistant : Pranav Budhan, Anandhu
Channel Manager : Manu Jyothis
Relationship Manager : Appus K S
Digital Head : Abin Mk Kochuparambil
Strategic Manager : Ansal CH
Project Design : Manu Jyothis
Finance Manager : Edwin Jose
For business enquiries ▶ +91 9526089055
For business enquiries ▶ +91 7907469558
For business enquiries ▶ info@milestonemakers.in
For business enquiries ▶ ceo@milestonemakers.in
Social Media Handles
Facebook ▶ bit.ly/3X7Vtwq
Instagram ▶ bit.ly/3jVlmRM
Website ▶ www.milestonem...
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Пікірлер: 1 100
@milestonemakers
@milestonemakers Жыл бұрын
English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+916238056550
@akhilparameshwarkautilya4055
@akhilparameshwarkautilya4055 Жыл бұрын
മാരാർ ക്ക് മധുവിനെ പറ്റി കോമഡി പറയാം, 85 വയസ്സുള്ള ശോഭേ ചേച്ചിയുടെ അച്ഛനെ കളിയാക്കിക്കൊണ്ട് സംസാരിക്കാം. പക്ഷേ തമാശ രൂപണേ മാരാർ ആശുപത്രിയിൽ പോയപ്പോൾ അവനെ കൊല്ലത്തേക്ക് കൊണ്ടുപോകാൻ പറഞ്ഞത് വലിയ തെറ്റ്. ഓരോരോ അവസ്ഥകൾ എന്താല്ലേ? ഇവിടെ എന്താ രണ്ടു നീതിയോ? NB: ഇവരെ വിമർശിക്കുന്നവരോട് നിങ്ങളുടെ യോഗ്യത എന്താണ് നിങ്ങൾ മനസ്സിലാക്കുന്നതും നല്ലതാണ്. പൂർണ ചന്ദ്രനെ നോക്കി നായകൾ ഊരിയിട്ട് എന്തെങ്കിലും കാര്യമുണ്ടോ? 😂 Love U Sobhachiii 😘😍
@tipsandtricksindentistry2549
@tipsandtricksindentistry2549 Жыл бұрын
Correct🎉
@aneeshkumar3111
@aneeshkumar3111 Жыл бұрын
😂😂😂😂
@vishnuvs1084
@vishnuvs1084 Жыл бұрын
ആ ബെസ്റ്റ്....
@akhilparameshwarkautilya4055
@akhilparameshwarkautilya4055 Жыл бұрын
​@@aneeshkumar3111ചിരിക്കാൻ മാത്രം ഞാൻ ഇവിടെ ഒന്നും പറഞ്ഞില്ലല്ലോ മോനേ 😂
@happyhappy-zu1ws
@happyhappy-zu1ws Жыл бұрын
Correct 💯💯💯
@shaluvadakenavath5831
@shaluvadakenavath5831 Жыл бұрын
ദേവൂന് ഉണ്ട്..... എന്താന്ന് ariyuo.... ശോഭയോട് നല്ല.. നല്ല... നല്ല.. അസ്സൽ കുശുമ്പ്.. അസൂയ 😆😆😆
@kurumbi9764
@kurumbi9764 Жыл бұрын
Athe avark akhilinod crush aane akhiline sobhayode
@Walter_kimmich06
@Walter_kimmich06 Жыл бұрын
​@@kurumbi9764that was just only for content ,allande mararkke avarode oru crushumilla
@opinion...7713
@opinion...7713 Жыл бұрын
​@@Walter_kimmich06no no ayaalkku ...crush undu..❤
@Walter_kimmich06
@Walter_kimmich06 Жыл бұрын
@@opinion...7713 athe crush alla,pettane trigger avunnathukonde akhil kalikkunatheane sobhayode
@opinion...7713
@opinion...7713 Жыл бұрын
@@Walter_kimmich06 no man first episode thottu njan kandey aanu..randinem njan note cheyitirunnu.. Ivarude tom and jerry kandaanu njan atu kaanaan tudangiyatu .... Ivare kaanaan vendi maatram ❤️
@sindhug137
@sindhug137 Жыл бұрын
Sobha. Please .. നിങ്ങൾ ഇനി ഇന്റർവ്യൂ കൊടുക്കാൻ നിൽക്കരുത്. ഈ ചാനൽ നന്നായി deal ചെയ്തു. പക്ഷേ behindwoods ലെ മാരാരുടെ interview -ന്റെ comment box - ൽ കണ്ടു നിങ്ങളെ കൊത്തിപ്പറിക്കാൻ കാത്തു നിൽക്കുന്ന കഴുകൻമാരെ .. മധുവിന്റെ കേസ് ചോദിച്ചതിന് നിങ്ങൾ ശോഭയെ ഇന്റർവ്യൂ ചെയ്ത ഇതുപോലെ ചോദിക്കണം എന്നൊക്കെപ്പറഞ്ഞ് കുറേ കമന്റുകൾ... നിങ്ങൾ Show - യിൽ ആയിരുന്നപ്പോൾ നിങ്ങളെ degrade ചെയ്താണ് ഭൂരിപക്ഷം ചാനലുകളും കാശുണ്ടാക്കിയത്. ഇനിയും അതിന് നിന്നു കൊടുക്കരുത്. കാരണം നിങ്ങളെ ആളുകൾക്ക് പെട്ടെന്ന് manipulate ചെയ്യാൻ കഴിയുമെന്ന് മനസ്സിലായി. പറഞ്ഞ് ന്യായീകരിച്ച് കാര്യങ്ങൾ വളച്ചൊടിച്ച് പിടിച്ചു നിൽക്കാനുള്ള കഴിവുമില്ല. അതുകൊണ്ടാണല്ലോ ബിഗ് ബോസിൽ നിന്നവരും വന്നവരും വഴിയെക്കൂടെ പോയവരും വരെ നിങ്ങളുടെ തലയിൽക്കയറി നെരങ്ങിയത്. നിങ്ങൾ പുറത്തിറങ്ങി ഗെയിം എല്ലാം ഉപേക്ഷിച്ചെങ്കിലും അവിടെ നിങ്ങളെ നിരന്തരം ഉപദ്രവിച്ചവർ പുറത്തിറങ്ങിയിട്ടും അത് തുടരുകയാണെന്ന് പലരുടേയും interview കാണുമ്പോൾ മനസ്സിലാവും.
@vachalikitchen6793
@vachalikitchen6793 Жыл бұрын
Valare shariyanu koduthathu mathi iniyum avale degrade cheyyan ittu kodukkaruthu
@saritharaju2920
@saritharaju2920 Жыл бұрын
100%ശരിയാണ് 👍🏽👍
@sheebageorge3991
@sheebageorge3991 Жыл бұрын
A genuine person
@Neha.538
@Neha.538 Жыл бұрын
True
@shahabasbanu6264
@shahabasbanu6264 Жыл бұрын
ഇത് അവരുടെ ഇൻസ്റ്റയിൽ ഇടൂ
@veenarenjith7750
@veenarenjith7750 Жыл бұрын
Normal oru cotton saree uduthalum ithrem bhangi ullla oru lady ne vere kandittillla Sobha chechii💗😍
@hudhahussain3245
@hudhahussain3245 Жыл бұрын
Devun shobha akhilnod cmbny kuudunnath ishtamalla.. Athanu reason.. Bhudhi ulla aarkum ath manasilavum... Bad character devu. Shobha u r a gem❣️ Next biggbossil Gaddafiye kanan patumo..
@kunnikurumedia26
@kunnikurumedia26 Жыл бұрын
തമാശക്ക് പറഞ്ഞത് വളച്ചൊടിച്ചു അത് തന്നെ ആണ് പുറത്ത് നിങ്ങളെ degrade ചെയ്യാൻ ഉപയോഗിച്ചത്...എന്താ ചെയ്ക.... എല്ലാം ഇത്ര positive ആയി എടുക്കുന്നത് കാണുമ്പോൾ 👏👏 U r really a shining Star.. 🥰🥰
@Vandana.RVandana.R-l1c
@Vandana.RVandana.R-l1c Жыл бұрын
Shobakk second place kittendathanu.but it's ok njangal koode und
@Vandana.RVandana.R-l1c
@Vandana.RVandana.R-l1c Жыл бұрын
Shoba❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sahadk3913
@sahadk3913 Жыл бұрын
അഖിൽ &ശോഭ ഇല്ലേ bigg boss വട്ട പൂജ്യം.. ഈ combo ഭാവിയിൽ നല്ല ഫ്രണ്ട് ആയിരിക്കട്ടെ
@KAJA_FRIENDS
@KAJA_FRIENDS Жыл бұрын
Akhil only ..... show enth tengayaan kaanichath 😂😂😂
@ishaniya1057
@ishaniya1057 Жыл бұрын
Bigboss Alla sobha vattapoojyam..ath matre ulloo parayan
@t......2702
@t......2702 Жыл бұрын
Show ഭ 😆😂
@avamaria2116
@avamaria2116 Жыл бұрын
😂😂
@aishu9166
@aishu9166 Жыл бұрын
kzbin.infoh8Q-7WJ0TYk?feature=share
@jeshmavarghese1684
@jeshmavarghese1684 Жыл бұрын
Shobha chechi nalla personalitya ❤❤as a gamer enna reethiyil avide nallapole kalichu purethiregiyppo oru grudge onnumilla avrede joliyumayi munnotte pokunnu orupade intrvw kodukkano onnum pokathe avrayi avrede paadayi❤
@shabeerali.k2672
@shabeerali.k2672 Жыл бұрын
Well done shobha.. Areyum kuttappeduthaathe clear cheyyan ullath ellaam correct aayit cheythu Shobhechii poliii❤
@anshasvlog9641
@anshasvlog9641 Жыл бұрын
Sobha ❤️❤️❤️❤️❤️😘😘😍😍😍
@deepthis9581
@deepthis9581 Жыл бұрын
Lakshmi (marars wife) comes from the old school thoughts of glorifying male dominisim and also a person who likes to be dependent on her husband. Its evident from her interviews she doesn't like Shobha, who is more independent and a self made entrepreneur. Best to stay away from such people.
@GSPerspectives
@GSPerspectives Жыл бұрын
Devu's problem is extreme jealousy and there's no medicine for it. Better not to try to fix it and invite her demonstration of disrespect again. She won't think twice before throwing you under the bus again. It's funny she called you inhuman when not even Vishnu looks that bad in her eyes! Solid green jealousy! The only thing Devu did in the reentry is gossiping about Sobha to Marar the whole time (I mean the bloody whole time!) and nodding & adding to all his ill talks about her. Of course the last bit was spent advising Reneesha.. Didn't see a single moment of acceptance, appreciation, kindness, respect, support or concern for Sobha the entire day. She was all lost in selective admiration for Marar and co. She behaved exactly as we expected, the typical jealous and kuthithiruppu Devu badly looking for acceptance. And the blame is all on the audience?? Nannayikoode Devu Warrier re?
@xoxo-jc7rr
@xoxo-jc7rr Жыл бұрын
Evare anno nighalle allarum koodi toxic lady ennu paranje mudhra kuthiyath 🙂💔. She is a good hearted woman with love & respect 🫡 ❤.enniyum nighallek avare veruthe vittudee 🤷🏻‍♀️,Game enna sathyathe manasilakuuu please 🙏🏻 eni oru season ilum egna degrading nadakathe erikette.All the best Sobha Viswanath for your future 😍❤️
@_han_4936
@_han_4936 Жыл бұрын
എല്ലാവരും toxic എന്ന് മനപൂർവം mudrakuthan ശ്രമിക്കുന്നു. എന്നാല് പുറത്ത് എത്രയോ നല്ല കാര്യങ്ങൾ ചെയ്യുന്ന ഒരു വ്യക്തി ആണ് ശോഭ❤flood time il അവരെ എല്ലവിധവും സഹായിക്കുന്നു, അവർക്ക് 10 വീട് പണിതു കൊടുക്കുന്നു, കുട്ടികളെ rescue ചെയ്തു അവർക്ക് ഒരു shelter നൽകുന്നതിലെ ഒരു part ആണ്,അവരുടെ bussiness എത്രയോ കുടുംബത്തിന് ഒരു താങ്ങ് ആണ്. അങ്ങനെ കുറെ, ഇത് ഒന്നും ആരും കാണില്ല.😊
@selinmaryabraham3932
@selinmaryabraham3932 Жыл бұрын
ശോഭ ♥♥♥
@ashamsavijay3687
@ashamsavijay3687 Жыл бұрын
Sathyam😢she is one with quality❤❤
@ak47treat63
@ak47treat63 Жыл бұрын
Pearly ശേഷം ഇഷ്ടം തോന്നിയ ഒരു ലേഡി ക ണ്ടസ്സ്റ്റന്റ് Shobha Viswanath🔥
@Hiba99988
@Hiba99988 Жыл бұрын
Yes ❤
@sanaaaaaaaas
@sanaaaaaaaas Жыл бұрын
Pearly ഒക്കെ ഇവരെകൾ എത്രയോ gd ആണ്
@suryavaisakh7723
@suryavaisakh7723 Жыл бұрын
ഇവരു പുറത്തു ചിലപ്പോ നല്ല ഒരാൾ ആയിരിക്കാം. പക്ഷെ bb ഹൌസിൽ ഇവരുടെ പെരുമാറ്റം വളരെ മോശം ആയിരുന്നു....
@wingsoffire_ignitedminds
@wingsoffire_ignitedminds Жыл бұрын
Pearle was a gem ,a pure soul...shobha full victim card eduthu veruppichu ...
@vishnu4467
@vishnu4467 Жыл бұрын
Pearly is pure soul.. show ba utter waste lady
@alluttan3073
@alluttan3073 Жыл бұрын
ശോഭ സെരിക്കും റിയൽ ആണ്,, പാവം ആണ് എല്ലാരോടും സ്നേഹം മാത്രം ഉള്ളൂ, ആരോടും ദേഷ്യം ഇല്ല, എനിക്ക് ഒരുപാട് ഇഷ്ടം ആണ്
@selinmaryabraham3932
@selinmaryabraham3932 Жыл бұрын
പുറത്ത് ഇറങ്ങി ഇന്റർവ്യൂ കൊടുത്ത കൊണ്ട്സ്റ്റാണ്ട് ഒക്കെ മറ്റുള്ളവരെ ഡയറക്റ്റ് ആയും indirect ആയും കുറ്റപ്പെടുത്തി സംസാരിക്കുന്നുണ്ട്.. ശോഭ അങ്ങനെ അല്ല... നല്ല ഒരു ഹ്യൂമൻ being ആണ്...ഗെയിം നെ ഗെയിം ആയി കണ്ടു...അത് കഴിഞ്ഞു ...അത് വിട്ടു...അതിനു പകരം കുറെ പേര് ഒരു ആവശ്യം ഇല്ലാതെ ഡീഗ്രേഡ് ചെയ്തു...😢😢😢. ഇനി എങ്കിലും അവർ ജീവിക്കട്ടെ .നല്ല ഒരു ഭാവി...ഫാമിലി ലൈഫ് കിട്ടട്ടെ.....🙏.ശോഭ വിശ്വനാഥ് ♥.
@vishnuvs1084
@vishnuvs1084 Жыл бұрын
Doo അത്.. അവരോടു ചോദിക്കുന്ന ചോദ്യം പോലെ ഇരിക്കും.... 🤦🏻‍♂️
@DJ-mq9qn
@DJ-mq9qn Жыл бұрын
akhilinte interview kanu areyum kuttapeduthunilla shobhayum angana thanne
@neethuthomas1901
@neethuthomas1901 Жыл бұрын
Lokam muzhuvan kanunna showil enthinu ee swabhavam marachivachi... Big boss game pole important anu character ennum ivarkk ariyillarunno??
@sasnaabraham6566
@sasnaabraham6566 Жыл бұрын
Parayanullath bigbossil paranjille.athil kooduthal enna parayana
@Webdevp123
@Webdevp123 Жыл бұрын
Biggboss kazhinjitt sobhakk avasarangal kittatte enn kurach comments kandu..yess..undaavatte..pakshe biggboss inu munne olla sobhaye koodutal perkkum ariyillaarikkum..fyi..she is super successful in her field even before biggboss..manju warrior, aiswarya rai,sasi tharoor,meri kom,pv sindhu, Parvathy jayaram,...angana thodangi orupaadu celebrities nte designer aayirunnu.. pullikkaari thodangi vacha mikka samrambhangalum super duper successful aanu...she really is a self made woman..nalla reputation olla buisness woman aanu sobha..so much respect to her....fly high ❤
@Neha.538
@Neha.538 Жыл бұрын
ശോഭ വിൻ ആവുമെന്ന് പേടിച്ചിരുന്ന pr തൊഴിലാളികൾ വീണുകിട്ടിയ അവസരം മുതലാക്കി. ഏഷ്യാനെറ്റും കൂടെ നിന്നു. But അത് മാരാരെ വിജയിപ്പിക്കാനാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഏഷ്യാനെറ്റ്‌ പ്രോഡക്റ്റ്നെ വിജയിപ്പിക്കാനായിരുന്നു
@RonaldJacob-b7b
@RonaldJacob-b7b Жыл бұрын
Enthu comedyyanu soba winnero? 7th weekil purathakumayirunnu Enganayo rakshapettu.
@anjulekshmiofficial
@anjulekshmiofficial Жыл бұрын
@@RonaldJacob-b7b 😅nalla comedy. Avar avide 100 days ninnittundel ottayk thanne kalichanu. Oru group koodathe thanne ninnanu. Pinne avark ethire avarde professioney insult cheyth sugippich nadathunnu enna statement paranjapo muthal aanu akhilinod avark ethirpp undayath. Akhil cheythath mukkiyit avar react cheythath maathram eduthitt alakkiyath akhilinte pr workers aanu. Ithrayum toxic aaya akhil winner aayath aanu nik comedy aayi thonniyath. Sobhayude achanem aa showil vech kaliyaki ayal samsarichu. Sthreekalde nere naakkum kadich deshyam kanich show kanikunna akhil jayichenkil. Original aayit ninna shobha winner avunnath engne comedy aavum??????
@RonaldJacob-b7b
@RonaldJacob-b7b Жыл бұрын
@@anjulekshmiofficial അതൊന്നും ഒരു കാരണം അല്ല madam. ഈ soba എന്ന വ്യക്തിക്ക് താൻ മറ്റുള്ള contestentine ക്കാൾ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരാളാണ് ennu സ്വയം തോന്നിയിരുന്നു. അഖിൽ ഒക്കെ വെറും തറയാണ് എന്നൊക്കെ എത്രയോ തവണ വിളിച്ചു പറഞ്ഞിട്ടുണ്ട് മറ്റുള്ള contestentine നേരിടുമ്പോൾ ദേഷ്യപ്പെട്ട് സംസാരിക്കാം കുഴപ്പമില്ല. Ennal ഇവർ വളരെ പുച്ഛം കലർന്ന രീതിയിൽ ആണ് behave ചെയ്യുന്നത്. ശരിക്കും പറഞ്ഞാൽ ഒരു ജന്മി മനോഭാവം. ഗ്രൂപ്പ്‌ ഉണ്ടാക്കാത്തത് അല്ല ആരുടെയും കൂടെ കൂടാൻ അവർക്കു ഇഷ്ട്ടമില്ല എല്ലാം തന്നെ നേടണം. എന്നിട്ട് iron ലേഡി എന്ന് സ്വയം പറയണം. പിന്നെ ഇവർ iron lady ആണെങ്കിൽ പിന്നെ ഓരോ എവിൿഷനിലും പേടിച്ചു വിറച്ചിരുന്നത് എന്തുകൊണ്ടാണ്. ഞാൻ aarudeyumഫാൻ ഒന്നുമല്ല കണ്ട സത്യം പറയണമെന്ന് thonni പറഞ്ഞതാണ്..
@anjulekshmiofficial
@anjulekshmiofficial Жыл бұрын
@@RonaldJacob-b7b haha akhil cheetha vilichathonnum kettille sir
@RonaldJacob-b7b
@RonaldJacob-b7b Жыл бұрын
@@anjulekshmiofficial അതു വേറെ tone ആയിരുന്നു chechi 😄😄😄
@jothibaalu7318
@jothibaalu7318 Жыл бұрын
റൊണാൾഡോ മനുഷ്യൻ തന്നെ അല്ലെ അത് കലക്കി SOBHA ❤ പിന്നെ അവര് കളിയാക്കുന്നത് പാവങ്ങള് അവർക്ക് ജീവിക്കണ്ടേ, കളിയാക്കി ജീവിക്കുന്നവരെ നമ്മൾ കളിയക്കണ്ട
@aishu9166
@aishu9166 Жыл бұрын
Ningal Shobha chechiye kaliyakkukayano ? cheriya samsayam. kashtam. all the best wishes to shobha and family
@manuvaljoseph3266
@manuvaljoseph3266 Жыл бұрын
ശോഭ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shyamalasethu2036
@shyamalasethu2036 Жыл бұрын
ശോഭ നിറ ശോഭയോടെ തിളങ്ങട്ടെ ജീവിതത്തിൽ.. ആരെയും കുറ്റം പറയാതെ ഉള്ള ഒരു ഇന്റർവ്യൂ ശോഭ ടെ മാത്രം ആയിരുന്നു. ഷിജു നെ ജനുവിൻ എന്ന് കരുതിയത് ഇപ്പൊ തെറ്റാണെന്നു പുള്ളിയുടെ പുറത്തു എത്തിയിട്ടുള്ള സംസാരത്തിൽ നിന്ന് മനസിലായത്
@priyadixon2206
@priyadixon2206 Жыл бұрын
സത്യം
@sindhukrishnan1791
@sindhukrishnan1791 Жыл бұрын
അതാണ്‌ ഞങ്ങളും പറയുന്നത്. ഷിജു fake ആയിട്ടാണ് നിന്നത്
@alluttan3073
@alluttan3073 Жыл бұрын
എല്ലാരും കൂടെ പാവത്തിനെ ഒരുപാട് കുറ്റപ്പെടുത്തുന്നു, ശോഭക്ക് ആരോടും ദേഷ്യം ഇല്ല
@happyhappy-zu1ws
@happyhappy-zu1ws Жыл бұрын
Summer,raj,mooppans okke aann akhiline pokkan sobhaye degrade cheid itt koduthadh. Sure...😢..sobha deserve top 2
@Karthik-gp7fh
@Karthik-gp7fh Жыл бұрын
കറക്റ്റ് 👍🏻👍🏻
@estellelis9227
@estellelis9227 Жыл бұрын
Shobha ❤❤❤ Bold & beautiful.. Continue to be the same.. Have fun.. enjoy ur life to the fullest..! Do well
@dreamslight8600
@dreamslight8600 Жыл бұрын
പണ്ട് ശോഭ സോഫിയ എന്നു റോബർട്ട്‌ നു വെവേഴ്സ് വില്ലജ് ഖാദി ഡ്രസ്സ്‌ കൊടുത്തു എന്നൊക്കെ ന്യൂസിൽ വന്നിട്ട് ഉണ്ട്. സോഫിയ സൗദിയിൽ നിന്ന് ഉള്ള ഒരു റോബർട്ട്‌ ആയിരുന്നു ... എല്ലാം തല്ലുകൾ ഒന്നും ഇല്ല.
@jinijinibiju2956
@jinijinibiju2956 Жыл бұрын
ശോഭ തമാശക്ക് പറഞ്ഞത് ആണ് റീനീഷ ഫാൻസ്‌ ഇത്രയും വളച്ചു ഓടിച്ചു ശോഭ വോടിംഗ് അത് ബാധിച്ചു 😡😡😡😡😡😡
@lovingsoul1917
@lovingsoul1917 Жыл бұрын
Oru cheru chiriyodallathe kanan patunnilla...love u shobha
@subha09829
@subha09829 Жыл бұрын
പുറത്തിറങ്ങിയ മറ്റു contestents ശോഭയെ കണ്ടു പഠിക്കണം. ശോഭ ആരെയും കുറ്റപ്പെടുത്തുന്നില്ല. ഷിജുവോക്കെ ഇതു കണ്ടു പഠിക്കണം. ചാനലുകൾ degrade ചെയ്ത് നല്ലൊരു contestentinte winner ആകാനുള്ള അവസരം നഷ്ടപ്പെടുത്തി.
@hk-dt5vj
@hk-dt5vj Жыл бұрын
ന്റെ പൊന്നോ ഇജ്ജാതി വെറുപ്പിക്കൽ ara മണിക്കൂർ ഇന്റർവ്യു കണ്ടിട്ടാണോ ഒരാളെ ജഡ്ജ് ചെയ്യുന്നേ..3months 24 hr പുള്ളിക്കാരി അവിടെ ചെയ്തതൊക്കെ എല്ലാരും കണ്ടതാ 🤣
@sar-x4l
@sar-x4l Жыл бұрын
Shijuvinu last 5 ayat kondayirikum..😅
@fivestarhome
@fivestarhome Жыл бұрын
Correct
@Anu21909
@Anu21909 Жыл бұрын
​@@hk-dt5vjathinte adisthanathil aan ullile karyam aan shiju paranjath shoba fake aanann
@ash0760
@ash0760 Жыл бұрын
Use your Damn brain dude . 😅She got lot of negatives outside she has to clear it out all the things . In BB house I have seen that if someone says about Tom&jerry combo she becomes irritating and she doesn’t want to hear it . After came back to home she knew it Tom&jerry combo widely accepted by the audience if she continues that she will get less degrading from outside 😂😂. Simple logic
@jurneythrough_theearth
@jurneythrough_theearth Жыл бұрын
Devu is a keedam she act now also.shobha angane allla she is a happy soul kanda manasilavum she is happy with her life now enjoying that......
@bathool786
@bathool786 Жыл бұрын
എന്ത് രസാ ശോഭേച്ചിയെ കണ്ടിരിക്കാൻ 😍🥰
@maluuuuu579
@maluuuuu579 Жыл бұрын
True♥️
@jayasreev5788
@jayasreev5788 Жыл бұрын
Shiju interview ൽ നിങ്ങൾ fake യെന്ന് പറയുന്നു. Bigg boss ലും liveൽ അയാൾ നിങ്ങളെ കുറിച്ചും എപ്പോഴും akhil നോട് കുറ്റങ്ങൾ പറയുന്നത് കാണാം അതിന് നിങ്ങൾ മറുപടി കൊടുക്കണം .
@jasmyrose
@jasmyrose Жыл бұрын
അതെ. ശോഭ ഷിജു നെ big brother വല്യേട്ടൻ ആയാണ് കണ്ടത്. എപ്പോഴും ആ ബഹുമാനം കൊടുത്തിട്ടുമുണ്ട്. ഷിജു അകത്തും പുറത്തും അഖിലിനെ പിഴിഞ്ഞ് ജീവിക്കുന്ന ജീവി
@KS96737
@KS96737 Жыл бұрын
Ayal ayirunnu avduthe ettom valiya fake and visham .. Akhil koode irikumpo thani swabhavam bakki ellarodum abhinayam ...sobhede big brother anenn okeya ayal thanne parayunne ...and sruthy ,rinosh , lachu , midhun even vishnu nod polum ayal odukkathe soaping and abhinayam aanu
@SP-ib4mn
@SP-ib4mn Жыл бұрын
Athu ayalde "quality".. Sobha endinu respond cheyyanam... let her stay above the muck. ❤️‍🔥
@ash0760
@ash0760 Жыл бұрын
@@jasmyrosenirthi podo .. shobha avide enth thengayannu kanichu kootiyath😇 ormippikalle ivale enthu nalla karyam paranju koduthalum avarude thalayil kerum .. what an irritating character she was .
@something2564
@something2564 Жыл бұрын
അതിൻ്റെ ആവശ്യം ഇല്ല game കഴിഞ്ഞു ഇനിയും അത്തരം കാര്യങ്ങളിൽ പോയി പറയേണ്ട കാര്യമില്ല അവര് അവരുടെ ക്വാളിറ്റി കാണിക്കുന്നു
@meghavasudev312
@meghavasudev312 Жыл бұрын
Sobhaa❤️❤️❤️❤️❤️
@nimithalibeesh
@nimithalibeesh Жыл бұрын
Shobha❤❤
@-rq9kz
@-rq9kz Жыл бұрын
മിഥുൻ സ്വന്തമായ കള്ളക്കഥ ഉണ്ടാക്കി പറഞ്ഞിട്ട് ആ കഥയുടെ ഉത്തരവാദിത്തം അസുഖം വന്നു പുറത്തായ Rinoshinte തലയിൽ കെട്ടിവെക്കാൻ നോക്കിയ അഖിലിൻ്റെ മനസ്സിനെ പറ്റി ഫാൻസ് എന്ത് പറയുന്നു. അസുഖം വന്നു പുറത്തായ contestantne പറ്റി ഇല്ലാത്ത കാര്യം പറഞ്ഞുണ്ടാക്കി നെഗറ്റീവ് ആക്കാൻ നോക്കുന്നന്ത് കുഴപ്പമില്ല, ശോഭ തമാശ പറഞ്ഞാല് കുറ്റം.
@minnu7037
@minnu7037 Жыл бұрын
Aarod parayan aaru kelkkan...
@NA-bf6ul
@NA-bf6ul Жыл бұрын
@@minnu7037 satyam akhil dae leela vilasangal fans angu nanayi unsee cheythu ayalae pokki nadakua
@sheelakchellappan6526
@sheelakchellappan6526 Жыл бұрын
@@NA-bf6ul koodi പോയാൽ ഒരു മൂന്നുന്നുമാസം അതിൽ കൂടുതൽ പൊക്കൽ ഉണ്ടാകില്ല അപ്പോഴേക്കും അഖിലിന്റെ തനിസ്വഭാവ പുറത്തുവരും ഫാൻസ്‌ എല്ലാം ഇട്ടേച്ചു ഓടുന്നത് കാണാൻ കാത്തിരിക്കാം
@beautifulpeople4316
@beautifulpeople4316 Жыл бұрын
അത് പറഞ്ഞപ്പോൾ ഉള്ള അവരുടെ മുഖഭാവവും, " ടോണും " കണ്ടിട്ടും കേട്ടിട്ടും നിങ്ങൾക്ക്, ഈ സ്ത്രീ ഒരു തമാശ പറഞ്ഞതയാണോ തോന്നിയെ 😃
@rajithomasrajithomas2258
@rajithomasrajithomas2258 Жыл бұрын
Shobha bayanghara fake lady avaru hospitalil case valare serious aayittu thanneya paraje
@roshni-gf2ih
@roshni-gf2ih Жыл бұрын
That's the difference shiju and shoba
@beenaxavier4380
@beenaxavier4380 Жыл бұрын
Akhilinte wifum ,veettukarum sillymatters eduthupokki interview koduthu shobhykku ithrayum degrading undakkiyth....akhilinte ella thettukalum muudivykkan vendi shobhyude cheriya karyungl valudhakki kanichu chila u tubersum.....deserved winner shobha❤
@patriciakevinxavier5990
@patriciakevinxavier5990 Жыл бұрын
Well said super true 👍
@Neha.538
@Neha.538 Жыл бұрын
True toxic family
@sar-x4l
@sar-x4l Жыл бұрын
True..kalipante kanthari ennat valiya karyam anennanu lakshmi karutunnat.engane ayalum ellavarum orumikatte
@bindusabu6744
@bindusabu6744 Жыл бұрын
Tom n ജെറി കളിക്കാൻ മാത്രമല്ല BB അതൊരു game show aanu. അതിൽ ശോഭ 100%കൊടുത്ത് തന്നെയാണ് ടോപ്5 എത്തിയത്. ശോഭയെ respect ചയ്യുന്നതും അതുകൊണ്ട് മാത്രം അല്ലെങ്കിൽ. മാരാർ ഫാൻസ് പറഞ്ഞെനെ മാരാർ ടെ കൂടെ നിന്നിട്ടണ് ടോപ് 5 എത്തിയത് എന്നും ഇനി അരും അത് പറയില്ല. Strong lady...u proved. ഒറ്റക്കു ആദ്യം മുതൽ അവസാനം വരെ നിന്നു. U r the real winner ❤
@Crazykids3765
@Crazykids3765 Жыл бұрын
ശരിക്കും പറഞ്ഞാൽ ദേവു hug ചെയ്യാത്തതിന്റെ വിഷമം ശോഭ ഊഞ്ഞാലിലിരുന്ന് ലച്ചൂനോടോ മറ്റോ പങ്കു വെക്കുന്നത് കണ്ടിരുന്നു... അന്നേരം ശോഭക്കത് വിഷമമായിരുന്നു എന്ന് തന്നെയാണ് ലൈവ് കണ്ടപ്പോൾ തോന്നിയത്..
@Crazykids3765
@Crazykids3765 Жыл бұрын
👍
@rj8215
@rj8215 Жыл бұрын
@@peace.food.movie.dreams yeah she handeled well not spreading hate towards anyone
@selinmaryabraham3932
@selinmaryabraham3932 Жыл бұрын
അഞ്‌ജലിൻ ആണ് അത് വിഷമം ആയോ എന്ന് അങ്ങോട്ട് ചോദിച്ചത്.....അപ്പോൾ അതിനു ശോഭ റിപ്ലൈ കൊടുക്കുന്നത് ആയിരുന്നു...വിഷമം തോന്നി എന്നുള്ളത് ...
@sindhug137
@sindhug137 Жыл бұрын
ആർക്കാണെങ്കിലും വിഷമം തോന്നും. അവഗണിക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതും ഒട്ടും സുഖമുള്ള അനുഭവല്ലല്ലോ.
@jaas4382
@jaas4382 Жыл бұрын
പറഞ്ഞെങ്കിൽ പറഞ്ഞു അത്രേ ഒള്ളു ശോഭ കാണാതെ അഖിൽ എന്തെല്ലാം പറഞ്ഞു അതിനു കുഴപ്പമില്ലേ
@fidha5743
@fidha5743 Жыл бұрын
Avasanam veree akhil sobhaye insult cheyithu
@jurneythrough_theearth
@jurneythrough_theearth Жыл бұрын
Last aayappo Akil nthokeya paranje.....avlde Kay aanu lalettnte matte handil engil enik kanan pattillla enik aalojikam vayya angane avale beat cheyth enik vagikan hmmm I hate Akil in that talkil
@jaas4382
@jaas4382 Жыл бұрын
@@jurneythrough_theearth നെഗറ്റീവ് ആക്കി വോട്ട് കുറയ്ക്കാൻ വേണ്ടിയുള്ള അടവാരുന്നു akhilinte
@anjulekshmiofficial
@anjulekshmiofficial Жыл бұрын
Last sobhaye mathram irunn kuttam parachil aarnnu akhil. Arum onnum start chythillelum ayal thanne irunnayalum parayumarnn🤭I think pedichittanu. Malayalikal enn ithoke thirichariyunna kaalam undavum
@sasnaabraham6566
@sasnaabraham6566 Жыл бұрын
​@@jurneythrough_theearth He told the truth.Sho...bha was fake in bigboss
@simiyasim7533
@simiyasim7533 Жыл бұрын
Shobha❤️❤️
@fathimashereef299
@fathimashereef299 Жыл бұрын
Shobha chechii luv you❤🥺
@saleejsalim4568
@saleejsalim4568 Жыл бұрын
ഷിജു ഇറങ്ങിയിട്ട് ശോഭ ഫേക്ക് ആണെന്ന് രീതിയിൽ സംസാരിച്ചു ബട്ട്‌ ശോഭ ആരെയും കുറ്റപ്പെടുത്തിയില്ല തന്നെ അവോയ്ഡ് ചെയ്ത ദേവൂനെ പോലും കുറ്റപ്പെടുത്തിയില്ല ❤️👌
@sheelakchellappan6526
@sheelakchellappan6526 Жыл бұрын
ശരിയാണ് ശോഭ ആരെയും കുറ്റം പറയുന്നില്ല
@shajj3623
@shajj3623 Жыл бұрын
Athinte avashyamillayirunnu ..shiju angane cheyyaruthayirunnu....
@bbspark2144
@bbspark2144 Жыл бұрын
she is original genuine bold lovable beautiful lady bigboss❤❤❤❤
@amalshajan781
@amalshajan781 Жыл бұрын
😂😂😂 Interview kanditt Sobhayee judge cheyallee....
@amith1224
@amith1224 Жыл бұрын
Shobha big bossil kanichath kandath ane
@vedikap.kammath2289
@vedikap.kammath2289 Жыл бұрын
Sobha ശരിക്കും അത് തമാശയ്ക്ക് പറഞ്ഞതാണ്...കേട്ടിരുന്നവർ പോലും അത് ചിന്തിച്ചില്ല..... മനപ്പൂർവം degrade ചെയ്യാൻ വേണ്ടി ആ വീഡിയോ viral ആക്കിയതാണ്.....കാരണം അത് കഴിഞ്ഞ് ശോഭ ആരോടോ പറയുന്നുണ്ട്..ആരും health issue ആയി ഗേയിമിൽ നിന്ന് പോകരുത് എന്നൊക്കെ...അത് episode ൽ കാണിച്ചില്ല...liveൽ ഉണ്ടായിരുന്നു...editor മാമൻ എന്തു കൊണ്ട് അത് കാണിച്ചില്ല എന്നറിയില്ല... ശോഭ ഈ interview ൽ ആരെയും കുറ്റപ്പെടുത്തി സംസാരിച്ചില്ല...👏👏👏 ഷിജു ചേട്ടൻ ശോഭയെ കുറിച്ച് negative പറഞ്ഞിട്ടുണ്ട്....അത് വേണ്ടായിരുന്നു...
@reymisterio8052
@reymisterio8052 Жыл бұрын
True
@sheelakchellappan6526
@sheelakchellappan6526 Жыл бұрын
Correct
@meandbro1474
@meandbro1474 Жыл бұрын
സത്യം
@Vandana.RVandana.R-l1c
@Vandana.RVandana.R-l1c Жыл бұрын
True
@njanumningalum6882
@njanumningalum6882 Жыл бұрын
അവിടെ വിഷയം ആയതെല്ലാം ഓരോരുത്തരും തമാശക്ക് പറഞ്ഞതും കാണിച്ചതും ആണ്.
@muhammednabhan4645
@muhammednabhan4645 Жыл бұрын
ഒരാളെ പോലും കുറ്റപ്പെടുത്തി പറഞ്ഞിട്ടില്ല ശോഭ ഇതിൽ മറ്റെല്ലാവരും ഇന്റർവ്യൂകളിലും നെഗറ്റീവ് പറയുമുന്നുണ്ട്....
@Dhyan756
@Dhyan756 Жыл бұрын
Shobha❣️
@aneeshantony6264
@aneeshantony6264 Жыл бұрын
Nan oru kariyam chothikatte Shobha suhipichan buisness nadathunath paran oru valiya preshnam undai ennit athine arkum chothiyam cheyan nikathe shobha akhil mararine kollath paran ayakanam ennu paranath valiyathettai poi alle 🥲,shobha agane paranapol akhil mararinte achan vishamam Ayan paranille enna suhipichan jeevikunath enn akhil paranapol shobhayude achanum ammakum enth vishamam undai kanum ennittum avar purath vishamam paranittile avarude manasum arum kanathe pogaruth🎈
@sreekalakrishnan5239
@sreekalakrishnan5239 Жыл бұрын
സത്യത്തിൽ ശോഭ ക്ക് നല്ല pr ഇല്ലായിരുന്നു.. മാറാരുടെ pr കറക്റ്റ് അയാളുടെ നല്ല വശങ്ങൾ മാത്രം പ്രചരിപ്പിച്ചു.. ശരിക്കും മാറാരുടെ മോശം വശങ്ങൾ കട്ട്‌ ചെയ്തു പ്രചരിപ്പിച്ചെങ്കിൽ കാര്യങ്ങൾ വേറെ ലെവൽ ആയേനെ..
@ash0760
@ash0760 Жыл бұрын
Uvaa 😂 . Ettavum kooduthal degrading Vanna annu muthal nadannathu akhil Mararkku annu poyi Asianetil promoyum BB videos eduthu vachu nokku 😅. Athil ninnu ithrakkum positive kittiyathu kooduthal oru entertainer and mind gamer enna reethiyil annu . Alekkal fun ayittulla ellareyum chiripikan kazhiyunna oral housil undayilla ennath 💯💯 vyaktham. Ee parayunna Shobhayum Junaizineyum Live kandavarkku ariyam 😌 Mikka neravum depression mood and areyengilum kuttam paranju bedil kidakkum . Ithayirunnu avarude entertainment 🤣🤣
@shafeeqti4594
@shafeeqti4594 Жыл бұрын
അഖിലും ശോഭയും ഒരുമിച്ചുള്ള interview വരണം
@shameerpm3185
@shameerpm3185 Жыл бұрын
Yes
@ashna1129
@ashna1129 Жыл бұрын
Yes 💖
@jintov6117
@jintov6117 Жыл бұрын
അയ്യോ വേണ്ട. അക്കു മിക്കു cringe ഗാങ്ങിലേക്കു പോകാതിരിക്കാൻ ഉള്ള വിവേകം ശോഭക്ക് ഉണ്ട്.
@shar4057
@shar4057 Жыл бұрын
Njaanum ithe kaaryam aagrahichirunnu🙂.
@aswinrejicherian2854
@aswinrejicherian2854 Жыл бұрын
​@@jintov6117akhilum pokula Avan vere panniyund
@meeee30
@meeee30 Жыл бұрын
Sobha❤❤❤
@tipsandtricksindentistry2549
@tipsandtricksindentistry2549 Жыл бұрын
Paid pR work anu ethavana winner theerumanichath....... Bigboss pR kalikal illankil nalla gamers degrading kitylayirunuuu..... Next season win cheyyan udeshikunavar adyame summer moopan rajtalks.. Many more... Minimum pR elpichitu povuka... e channels support cheytavaranu winner and runnerup ayath... Karyayitu pR work ilyathe bigbossil poyal degrading kitty thirichvarendivarum
@happyhappy-zu1ws
@happyhappy-zu1ws Жыл бұрын
Correct 💯💯💯
@DJ-mq9qn
@DJ-mq9qn Жыл бұрын
kuntham anu akhil big boss il kayariyappol thanne ettavum kooduthal negative paranjavar anu evar oke pullide game ishtpettitt anu evar oke support cheythath allathe akhil PR koduthath alla evarkoke even akhilinte enemy ayirunna secret agent and jbi tv vare support cheythu
@sindhug137
@sindhug137 Жыл бұрын
ഈ മൂന്നു ചാനലുകളും PR പണിയാണെന്ന് ചെയ്യുന്നതെന്ന് പ്രത്യക്ഷത്തിൽ അറിയാം. എന്നാൽ വളരെ Progressive എന്നു കരുതിയ മറ്റു പ്രമുഖ ചാനലുകളും മാരാരിസം പൊക്കിപ്പിടിച്ച് ശോഭയെ നന്നായി degrade ചെയ്തു.
@gawrisankarajith2666
@gawrisankarajith2666 Жыл бұрын
Mararinekkaal super gamer aayirunnu shobha ennano paranju varunne... Game il kidannu kuthi mariyum ennallathe vere enthaa shobha cheythath.... Zero mind game... Pinne 4th position alle kittiyath rinoshum vishnuvum okke undaayirunnel top 5 il polum kerillaayirunnu
@tipsandtricksindentistry2549
@tipsandtricksindentistry2549 Жыл бұрын
​@@sindhug137secret agent etrayum degrading thirikoluthumennn njn karuthyilaa
@lekshminadh7524
@lekshminadh7524 Жыл бұрын
ശോഭ അന്ന് ഉദ്ദേശിച്ചത് എന്താണെന്ന്( മാരാരിൻ്റെ കാര്യത്തിൽ ) എനിക്കും നിങ്ങളെ സ്നേഹിക്കുന്ന എല്ലാർക്കും മനസ്സിലായത് ആണ്.... പക്ഷേ degrade ചെയ്യണം എന്ന് ഉള്ളവർക്ക് അത് ഒരു കാരണം ആയി .... അത്രേ ഉള്ളൂ.... You are great❤️💯 മറ്റൊരു quality കൂടെ ഇപ്പോൾ കണ്ട്.... ആരെയും negative അടിക്കാതെ ഉള്ള സംസാരം... പുറത്ത് ഇരങ്ങിയവരുടെ പല interviews um കണ്ട്... അതിൽ നിന്നെല്ലാം different experience aarunnu ഇത്... മറ്റുള്ളവർ ഒക്കെ fame, interview അത് ഇത് എന്നൊക്കെ പറഞ്ഞു പോയപ്പോൾ നിങ്ങള് ആദ്യം പോയത് weavers village ilekk... അതിൽ തന്നെ നിങൾ ആരാണെന്ന് വ്യക്തം ആണ്..... ഒട്ടും wrong decision ആരുന്നില്ല നിങ്ങൾക്ക് വോട്ട് ചെയ്യാൻ തീരുമാനിച്ചത്❤️💯
@mariakjoseph8248
@mariakjoseph8248 Жыл бұрын
സത്യം.. നമുക്ക് അവരോട് പറഞ്ഞു ജയിക്കാൻ പോലും പറ്റില്ല... ശോഭയെ support ചെയ്ത് എന്ത് പറഞ്ഞാലും കുറേപേർ അത് വളച്ചൊടിച്ചു ഇങ്ങോട്ട് attack തുടങ്ങും.. എന്നാലും പറ്റാവുന്ന പോലെ അന്ന് ശോഭക്ക് വേണ്ടി ഒരുപാട് കമന്റ്‌ ഒക്കെ ഇട്ടിരുന്നു... എന്തായാലും ഒരുപാട് പേര് സ്നേഹിക്കുന്നവർ ഉണ്ടല്ലോ.. അതാണ് ശോഭയുടെ ഭാഗ്യം.. ഇനിയും ഒരുപാട് ഉയരാൻ പറ്റും ♥️
@vinojk.k
@vinojk.k Жыл бұрын
marar thirichu vannapo undaya shobhayude mukam kandal manasilavum 🤣🤣
@ash0760
@ash0760 Жыл бұрын
How much did u get for this vellupikkal 😂
@kimrose168
@kimrose168 Жыл бұрын
Prank out ,,aakunna taskil Il avarude swabhavam valare vyakdamayi,,nadirayodum akhilinodum paranjadokke enthanu,,veettil ninnu vannu negative paranjapol mudal ,,purathiranguvan ulla orazhcha kond,,avaru prepared aayi,,negative marikittan pinne sramichu,,adaava family week ellarunnuvengil shobha swabhavam mattillarunnu,,aa negative manasum kond ,,avasanam vare ninnene,,,,avasanam avarkkad manasilayi,,avar mari ,,nallad,
@surajpr8642
@surajpr8642 Жыл бұрын
അതു പറഞ്ഞപ്പോൾ കൂടെ പറഞ്ഞാൽ മതിയായിരുന്നു തമാശക്ക് പറഞ്ഞതാണ് ൽ എന്ന്
@Rose-if1gx
@Rose-if1gx Жыл бұрын
Bb5 le sundhari 👌quality ulla woman 👍strong contestant 🤝❤❤
@divyas4592
@divyas4592 Жыл бұрын
Sobha ❤❤❤
@Rosh1994
@Rosh1994 Жыл бұрын
Shobha will shine now...i think vere oru contestants num kittatha oru high profile shobha ku varum for sure..
@priyadixon2206
@priyadixon2206 Жыл бұрын
Yes
@NA-bf6ul
@NA-bf6ul Жыл бұрын
Yes shes classy elegant contestant
@rajalekshmyvenkatesh5803
@rajalekshmyvenkatesh5803 Жыл бұрын
She is superb...really she is great...
@myfavourites2327
@myfavourites2327 Жыл бұрын
Pretty shoba
@jaas4382
@jaas4382 Жыл бұрын
ശോഭാ സ്നേഹം കൊണ്ട് പറയുകയാണ്.. നിങ്ങളെ ഡിഗ്രേഡ് ചെയ്ത് അഖിലിന് വോട്ട് കൂട്ടാൻ ശ്രമിച്ച ചാനലാണ് ഇവയൊക്കെ.. ഇവരുടെയൊക്കെ ഇന്റർവ്യൂ ഒഴിവാക്കുക പ്ലീസ്❤
@പവിഴദീപ്
@പവിഴദീപ് Жыл бұрын
ശോഭ 🥰🥰
@Neha.538
@Neha.538 Жыл бұрын
ശോഭ അകത്തും പുറത്തും ഒരുപോലെ അവർ ആരുടേയും കുറ്റം എങ്ങും പറഞ്ഞു കണ്ടിട്ടില്ല 🤍but രായാവും അടിമ contestant സും ഇപ്പോഴും കുറ്റം പറച്ചിൽ തുടരുന്നു 🤣
@achuz9937
@achuz9937 Жыл бұрын
Sathyam
@sijurd350
@sijurd350 Жыл бұрын
akathum purathum..? really..? kandittilla alle..? 🤣🤣🤣
@ash0760
@ash0760 Жыл бұрын
Use your Damn brain dude . 😅She got lot of negatives outside she has to clear it out all the things . In BB house I have seen that if someone says about Tom&jerry combo she becomes irritating and she doesn’t want to hear it . After came back to home she knew it Tom&jerry combo widely accepted by the audience if she continues that she will get less degrading from outside 😂😂. Simple logic
@rakhijayan9579
@rakhijayan9579 Жыл бұрын
കുറ്റം പറഞ്ഞിട്ടുണ്ട് 👍🏻😊
@rj8215
@rj8215 Жыл бұрын
@@rakhijayan9579 und pakshe neritt mukath noki paranja karigal thanne aan alathe mukath noki onn pryuka pine maari erunnu kuttam parayuka ath illa
@Dazstar
@Dazstar Жыл бұрын
akhil is still in the show ippozhum junaiz ineyum shobhayem kuttam parayunnu winner aayit koode grudge theerunilla
@Rajesh-fl4sc
@Rajesh-fl4sc Жыл бұрын
Shoba viswanath❤❤
@Rajeevrajan1018
@Rajeevrajan1018 Жыл бұрын
എന്റെ മനസിലെ രണ്ടാം സ്ഥാനക്കാരി ❤️ ശോഭ ❤
@athuljith3269
@athuljith3269 Жыл бұрын
Who are you
@div41
@div41 Жыл бұрын
😂😂😂
@anjanaanu6834
@anjanaanu6834 Жыл бұрын
Shobha❤
@susanp7081
@susanp7081 Жыл бұрын
Sobha❤❤
@Rosh1994
@Rosh1994 Жыл бұрын
Shobha ne akhil bully cheythathine patti arkum nta onnum parayan illathe...how standard less he spoke
@ayshathshahina6925
@ayshathshahina6925 Жыл бұрын
After bigboss shobhayude interview kanan vendiyanu ithrem wait cheydhathu...😍
@ayishanoushadayishanoushad1003
@ayishanoushadayishanoushad1003 Жыл бұрын
❤❤Shobha
@aji9803
@aji9803 Жыл бұрын
Sobha game kalikan vannu kalichu poi baki kore ennam mararde moodu thangi nallaperu undakan noki athra thanne.... Sobha ❤️ sooper gamer🔥 strong lady🔥🔥
@SekkiSful
@SekkiSful Жыл бұрын
😂😂😂 Shobha de vishayam only marrar aayirunnu
@jintov6117
@jintov6117 Жыл бұрын
അക്കു മിക്കു കുക്കു പക്കു എന്നിങ്ങനെ ബുദ്ധിയും വിവേകവും ഉള്ളവർക്ക് cringe ആയി തോന്നുന്ന കാര്യങ്ങളിലേക്ക് ചെല്ലാതെ ഇരിക്കുക. ശോഭ പൊളിയാണ്. ❤
@attitude2.214
@attitude2.214 Жыл бұрын
Ennu Full cringe adipitcha show ba fen boy😂😂😂
@jintov6117
@jintov6117 Жыл бұрын
​@@attitude2.214ഗാങ്ങിൽ ഒരു ചക്കുവിൻ്റെ കുറവുണ്ട് 😂
@meghavasudev312
@meghavasudev312 Жыл бұрын
@@jintov6117 epic!🤣🤣🤣
@rj8215
@rj8215 Жыл бұрын
@@jintov6117 😂
@vachalikitchen6793
@vachalikitchen6793 Жыл бұрын
Sathyam
@HoneyGeorge-v7r
@HoneyGeorge-v7r Жыл бұрын
Ente winner Sobha ❤❤❤❤
@NA-bf6ul
@NA-bf6ul Жыл бұрын
Devus reaction towards shoba just in short” Vellutha appanae kanda appa enn vilikunna swabavam. Just simple Akhils fan base kandit
@Rukkuthekkath
@Rukkuthekkath Жыл бұрын
Shobha ❤❤❤
@mahinkareem5068
@mahinkareem5068 Жыл бұрын
seson fivil.... contestent sportzman spiritode ..individuality puratheduthu malsarikkan marannu poyi....reality showil .malsara. vashiyode ninnathu..only. shobha ...
@Justbeautythings-tv5nd
@Justbeautythings-tv5nd Жыл бұрын
Shobha strong ❤❤❤
@_han_4936
@_han_4936 Жыл бұрын
അല്ല ഒരു കാര്യം ശോഭ അന്ന് nadirayidu അഖിൽ പോയപ്പോൾ ഒരു കാര്യം പറഞ്ഞിരുന്നു "ഉള്ളിൽ നമ്മൾ പരസ്പരം എന്തെങ്കിലും പറഞ്ഞാൽ പോലും അത് കളയുന്നത് because മനസ്സ് കൊണ്ട് ഉള്ളിൽ എല്ലാവരോടും സ്നേഹം ഉണ്ടു,അത് juanaize ആയാലും including akhil ആയാലും. സത്യം പറഞ്ഞ മാരാർ ഹോസ്പിറ്റലിൽ പോയപ്പോൾ വിഷമം ഉണ്ടായിരുന്നു. അവൻ വേറെ അസുഖം ഒന്നും ഉണ്ടവല്ലേ എന്ന് ആണ് പ്രാർത്ഥിച്ചത്, health കാരണം ആരും ഇവിടെ നിന്ന് പോകരുത് എന്നും" അങ്ങനെ മറ്റും, ഇത് എന്ത് ആണ് ആരും കണതത്?? അതേ കണ്ടില്ലാ എന്ന് നടിക്കെ ആണോ? അല്ലെങ്കിൽ പറയും ഇത് ശോഭ യുടെ അടുത്ത drama ആണെന്നും അത് തമാശക്ക് പറഞ്ഞത് ആണെന്നും. ഇത് തമാശ ആയി ആണ് നിങൾ കാണുന്നത് എങ്കിൽ ശോഭ aa പറഞ്ഞ statement എന്തു കൊണ്ട് തമാശ ആയി കാണാൻ കഴിയുന്നില്ല?? ശോഭ nadirayidu ഈ പറഞ്ഞത് ആരും spread cheythu viral ആകുന്നത് കണ്ടില്ലല്ലോ? ശോഭ അന്ന് പറഞ്ഞത് മാരാർ തിരിച്ചു വന്നപ്പോൾ അഖിൽ നോടു തന്നെ ചോദിക്കുന്നു, അപ്പോ തന്നെ മനസ്സിൽ അവില്ലെ ശോഭ അത് ഏത് രീതിയിൽ ആണ് പറഞ്ഞത് എന്ന്? ശോഭ പറയുന്നത് മാത്രം focus ചെയ്ത അതിനെ manipulate ചെയ്തു cyber bullying നടത്തുന്ന കുറെ toxic you tube channels ആണ് കാരണം, പ്രശ്നങ്ങൾ ഇത്രയും വഷൾ ആകി പുറത്ത് cyber bullying വാങ്ങി കൊടുക്കുന്നത്🤦
@nigi8305
@nigi8305 Жыл бұрын
True.. athoke episodil illarunu.. oola editors ellam cut chaiythu.. aa scene undayirunekil ethrek degrade varillarunu
@brennan88
@brennan88 Жыл бұрын
Athe...shobakku p.r undennu parayunnu..ennittenthaa avarii video ittu shobaye rakshikkaathathu...??
@brennan88
@brennan88 Жыл бұрын
@@peace.food.movie.dreams but still der r family audiences out der who believe shobha to be this evil bitch who has no mercy for anyone...sobha had one of the most useless PR Team out there...
@Rukkuthekkath
@Rukkuthekkath Жыл бұрын
👍
@rj8215
@rj8215 Жыл бұрын
Yeah bb also want to potrate sobha as neagtive that's why they boost her and not even give a hint as akhil get through weekend episode
@rachaelgeorge5089
@rachaelgeorge5089 Жыл бұрын
ശോഭ വിന്നർ ആകും എന്ന് ഉള്ള പേടി കൊണ്ടാണ് മറ്റു ചാനൽസ് sobhaye എപ്പോഴും ഡീഗ്രേഡ് ചെയ്തു കൊണ്ടിരുന്നത്. She is the real വിന്നർ.
@rmohamed4739
@rmohamed4739 Жыл бұрын
😂😂
@sajidne7114
@sajidne7114 Жыл бұрын
ഭ്. ബ് ഹ്‌. 😂.
@jithinjaganathan5437
@jithinjaganathan5437 Жыл бұрын
Mudinja comedy ayi poyi😂
@jjjishjanardhanan9508
@jjjishjanardhanan9508 Жыл бұрын
😂😂
@ZebaIsmayilkannur
@ZebaIsmayilkannur Жыл бұрын
Ellarum endhaa chiri Ningal chiricholu Akhil nte fans thenne parayunnund ippo Fb yil cmnt oke vayich noku Sobha strong ethirali aayondum winner aavumo nn vijarichittum aane atrem degrading cheydhadhenn akhil fans thenne parayunund ippo Ini sobhayod oru virodhavumillaa nnoke Atrem degrading cheydhitt ipo angane parayunnu endhaalea
@bbspark2144
@bbspark2144 Жыл бұрын
❤❤❤shobha othiri ishtam
@Anandasahasram
@Anandasahasram Жыл бұрын
Very strong woman ശോഭ 💪👏👍❤️
@balamuralikrishna6154
@balamuralikrishna6154 Жыл бұрын
ഈ season ഇൽ title win ചെയ്യാൻ ഏറ്റവും ആഗ്രഹിച്ചതും അതിന് വേണ്ടി ഏറ്റവും കൂടുതൽ effort ഇട്ടതും sobha ആണ്❤️🔥
@vishnu4467
@vishnu4467 Жыл бұрын
Enth effort’s 😂😂😂 fraud lady
@KrishnaDas-hh4bq
@KrishnaDas-hh4bq Жыл бұрын
ഷോഭ വെറും ഫേക്കാണ് മാരാറെ ആശുപത്രിയിൽ നിന്ന് കൊല്ലത്തേക്ക് എടുക്കാൻ പറഞ്ഞ മുതലാണ്. സൊസൈറ്റി കൊച്ചമ്മ ഓഫ് ട്രിവാൻഡ്രം
@angeladaniel6548
@angeladaniel6548 Жыл бұрын
Kanunnathinu ellam bc adi undakkiyum kuttavum paranju koduthu alle cup win cheyyan pokunnathu
@babushereefbabu1536
@babushereefbabu1536 Жыл бұрын
😂😂😂😂😂
@rj8215
@rj8215 Жыл бұрын
ശോഭ ചേച്ചി❤️
@mariakjoseph8248
@mariakjoseph8248 Жыл бұрын
09:40 ഇതൊക്കെ അന്നേ അല്പം ബോധമുള്ളവർക്ക് മനസ്സിലാവും...കുറെ ബോധമില്ലാത്ത ട്രോളന്മാരും അന്തംസും പറയുന്നതിന്റെ ഇടക്ക് നമ്മൾ കുറച്ചു പേര് കാര്യം പറയുമ്പോ നമ്മളേം കളിയാക്കി കൊണ്ട് കുറേപ്പേർ അങ്ങ് വരും... വിവരമില്ലായ്മ അലങ്കാരം ആക്കുന്നവർ!പ്രമുഖരായവർക്ക് പലപ്പോഴും കേരളത്തിന്റെ തനത് സമ്മാനങ്ങൾ നൽകുന്നത് പത്രങ്ങളിൽ കാണാറുള്ളതാണ്!
@SarithaBalakrishnan-wh9hs
@SarithaBalakrishnan-wh9hs Жыл бұрын
Shobha❤❤❤❤❤❤❤❤❤
@asmaas0798
@asmaas0798 Жыл бұрын
ഇവർ റൊണാൾഡോ യ്ക്കു വേണ്ടി ഓർഡർ എടുത്തു എന്ന് പറയുന്നത് കള്ളം ആണെന്ന് പറയാൻ നമുക്ക് എങ്ങനെ കഴിയു, അത് കുറച്ചു കഴിഞ്ഞാലല്ലേ അറിയൂ സത്യം ആണോ കള്ളം ആണോ എന്ന്.. കുറ്റം പറയുന്നവരോട് ഒന്നേ പറയാനുള്ളൂ ഒരാളുടെയും ഭാവി പ്രവചിക്കാൻ കഴിയില്ല, ചിലപ്പോൾ ഇത്രയും കളിയാക്കലുകൾ കേട്ടു ശോഭ ❤️എന്ന ആൾ നാളെ ഒരു സംഭവം ആയേകാം ശോഭ ❤️❤️❤️
@Neha.538
@Neha.538 Жыл бұрын
ശോഭചേച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍🥰😘😘😘
@aishu9166
@aishu9166 Жыл бұрын
sariya.... ethatte uyarangalil... 🤣. all the best Shobha
@SP-ib4mn
@SP-ib4mn Жыл бұрын
A happy positive interaction 😍 can only watch with a smile! Love and Light Sobhaa ❤ more power to You ❤️‍🔥
@sobhacmurali9633
@sobhacmurali9633 Жыл бұрын
Sobha അന്ന് പറഞ്ഞത് ഒരിക്കലും ചിന്തിക്കാത്ത തരത്തിലേക്കാണ് വളച്ചൊടിച്ച് ഒരോരുത്തർ പ്രചരിപ്പിച്ചത്. കേട്ടിരുന്ന നാദിറ പോലും അങ്ങനെയൊന്നും ചിന്തിച്ചിട്ടുണ്ടാവില്ല. നിങ്ങൾ winner ആവാൻ സാധ്യതയുണ്ട് എന്ന ആശങ്കയിൽ വീണ്ടും വീണ്ടും അത് Media ക്കാരുടെ മുൻപിൽ ചർച്ചാവിഷയമായി വന്നു.Sobha❤❤
@KrishnaDas-hh4bq
@KrishnaDas-hh4bq Жыл бұрын
ഷോഭ വെറും ഫേക്കാണ് മാരാറെ ആശുപത്രിയിൽ നിന്ന് കൊല്ലത്തേക്ക് എടുക്കാൻ പറഞ്ഞ മുതലാണ്. സൊസൈറ്റി കൊച്ചമ്മ ഓഫ് ട്രിവാൻഡ്രം.
@ashamsavijay3687
@ashamsavijay3687 Жыл бұрын
Sathyam
@vishalhahahh
@vishalhahahh Жыл бұрын
Ohh pinne AVL winner ahvon pedichata😂😂😂
@mariakjoseph8248
@mariakjoseph8248 Жыл бұрын
അതെ.. ചിലർ എന്ത് പറഞ്ഞാലും തമാശ.. ശോഭ പറഞ്ഞാൽ ഭൂലോക കുറ്റം എന്നാരുന്നു ആ സമയത്ത് trend
@vishnudileep4209
@vishnudileep4209 Жыл бұрын
Avde mikka issues um prnjath valachodichittanu.. Enikk angne aanu thonnith.. Chakkann prnja thengann prnj vazhakk undakkm
@beena451
@beena451 Жыл бұрын
ലാലേട്ടന്റെ ശോഭേ ❤️❤️❤️എന്നുള്ള വിളി മിസ് ചെയുന്നു ❤️❤️
@GangZzz-pw7sq
@GangZzz-pw7sq Жыл бұрын
Sobha❤❤❤🥰
@shylajayalalshylajayalal7324
@shylajayalalshylajayalal7324 Жыл бұрын
അയൺ ലേഡി, ഗുഡ് പേഴ്സണാലിറ്റി ❤❤❤❤❤
@naflapanu-oz4jc
@naflapanu-oz4jc Жыл бұрын
Kundi
@sivakumarvk4334
@sivakumarvk4334 Жыл бұрын
Sobha chechi🥰🥰🥰
@hinasubasheer328
@hinasubasheer328 Жыл бұрын
The Iron Lady❤ shoba🔥🔥
@dittapunnakkal2973
@dittapunnakkal2973 Жыл бұрын
Annum innum ennum sobha❤❤❤❤
@aishu9166
@aishu9166 Жыл бұрын
Naleyum.....ennum .....shatakkam Manassil Visham illatha ......Purathu chirichu ullil fake allatha ....shobha chechy ....like you
@kurumbi9764
@kurumbi9764 Жыл бұрын
ഇപ്പൊ 12 മിനിറ്റ് മുമ്പ് അഖിലിനോട് ഒരു കുട്ടി ചോദിച്ചു ശോഭ തൈര് തരാത്തതിന് വിഷമമുണ്ടോ പറഞ്ഞു ഉണ്ട് അതിൽ എനിക്ക് വിഷമമുണ്ട് എന്നാൽ അപ്പോഴത്തെ ദേഷ്യത്തിന് ശോഭാ അങ്ങനെ ചെയ്തു എന്നേയുള്ളൂ ശോഭ ഒരു ക്രൂര ഒന്നുമല്ല അതിനുള്ളത് ശോഭയ്ക്ക് നല്ല ഇടി ഞാൻ കൊടുത്തിട്ടുണ്ട്😂😂 അവർ തമ്മിലുള്ള എല്ലാ ഇഷ്യവും കമ്പ്ലീറ്റ് ആയി മാറിക്കഴിഞ്ഞുഅവർ തമ്മിലുള്ള എല്ലാ ഇഷ്യവും കമ്പ്ലീറ്റ് ആയി മാറിക്കഴിഞ്ഞു ഇനി എന്തിനാണ് എല്ലാവരും ഇത് പിടിച്ചു മുങ്ങുന്നത്
@_han_4936
@_han_4936 Жыл бұрын
ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ, ഈ curd issue first തുടങ്ങിയത് തന്നെ ഷിജു അല്ലേ? പുള്ളി ശോഭ ഇച്ചിരി ghee എടുത്തപ്പോൾ അവരെ വഴക്ക് പറഞ്ഞു എന്നിട്ട് marrarodu ചെന്ന് പറയുന്നു ഇത് നമുക്ക് ഒരു content ആക്കാം എന്ന്. ശോഭ അഖിൽ നൊട് curd എടുക്കരുത് എന്ന് പറഞ്ഞിട്ടില്ല. അഖിൽ extra curd edukunudallo pinne njan ghee eduthal entha, എന്നു മാത്രം ആണ് പറഞ്ഞത്, അത് ആ ദേഷ്യത്തിൽ പുള്ളിക്കാരി പറഞ്ഞത് ആണ്. പിന്നെ എന്തിന് ആണ് ഈ വിഷയത്തിൽ ശോഭയെ മാത്രം കുറ്റം പെടുതുനത്. Sobhaku ghee de കാര്യം പറഞ്ഞു കണക്ക് പറഞ്ഞത് nice ആയി മുക്കി എന്നിട്ട് curd nte issue എടുത്തിട്ട് ശോഭയെ ക്രൂര ആയി ചിത്രീകരിക്കുന്നു. ഞാൻ ഇത് പറഞ്ഞത് fan fight തുടങ്ങാൻ അല്ല, പക്ഷേ പറയുമ്പോൾ എല്ലാം പറയമല്ലോ. അല്ലാതെ ശോഭ വെറുതെ ഇരുന്നപോ അഖിൽനോടു curd എടുക്കരുത് എന്ന് പറഞ്ഞതല്ല.😊അവരെ മാത്രം കുറ്റക്കാരി ആകുന്നു.
@Bindug2000
@Bindug2000 Жыл бұрын
Shobhayem junaizinem ithrem degrade cheythath marar and shiju and even rinoshine mattullavare chavitti thazthi anu ayal cup vangiathu keralathil pinne toxic alkare kuduthslannennu manasillayi 2masam kazhiyumbol ippol pokkipidikunnavar thannethazthum
@reshmadaksha3691
@reshmadaksha3691 Жыл бұрын
Shobha ❤️❤️❤️❤️
@divyaaa302
@divyaaa302 Жыл бұрын
Sobha chechii❤❤❤
@ramlaamer7350
@ramlaamer7350 Жыл бұрын
ഈ സംസാരത്തിൽ നിന്ന് മാറി പോക്കാനെ തോന്നില്ല.🥰🥰❤️🫶🫶
@neethumohan9734
@neethumohan9734 Жыл бұрын
Shobha marar ❤❤❤ nice combo ayirunu.. Evarude orumichulla oru interview arrange cheyyumo..
@jaimaria5944
@jaimaria5944 Жыл бұрын
Venda , Shobha pavam avarude karyam nokki pokotte. Eniyum Akhil fansite degrade vangichukoottanano .
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 42 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 23 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН