ഇല്ലായ്മയിൽ ചേർത്തു നിർത്തിയവരെ തന്റെ എതെ അവസരത്തിലും കൈവിടാതെ ചേർത്തുപിടക്കുന്ന നന്മ നിറഞ്ഞ മനുഷ്യൻ ❤ ഗോഡ് ബ്ലെസ് യൂ🙏❤
@dreamslight8600 Жыл бұрын
അഖിൽ ഒരു നല്ല മനുഷ്യൻ ആണ് എന്തൊക്കെ നെഗറ്റീവ് ഹൈദർ എല്ലാ ആരു പറഞ്ഞു പോയാലും ജനം അഖിലിനെ കണ്ടു ഇഷ്ടപെട്ട വോട്ട് ചെയ്ത് വിജയ്യപിച്ചു ഇനി അഖിൽ നല്ല ഒരു ഡയറക്ടർ, ആയി ഒരു നല്ല ഫിലിം ഡയറക്റ്റ് ചെയ്തു അതിനു നാഷണൽ അവാർഡ്, ഓസ്കാർ അവാർഡ് വേറെ കിട്ടട്ടെ. അതിനു ഉള്ള കഴിവ് ഉണ്ട്. Maniratnam, പോലെ എല്ലാം ഫേമസ് ഡയറക്ടർ avatte 🙏. ദൈവം വിചാരിച്ചാൽ എല്ലാം നടക്കും 👍 🙏 ഓൾ the ബെസ്റ്റ് 👍അഖിൽ മാരേർ 👍👍👍
@geethakumari906 Жыл бұрын
DK ykku snehathilulla marupadi akhil kodukkanam
@adarshorajeevan Жыл бұрын
ഉം , എന്‍റെ ആണത്വം കാണണം എങ്കില്‍ നിന്‍റെ പെങ്ങളെ എന്‍റെ അടുത്തേക്ക് വിടഡാ എന്നു പറഞ്ഞ ഊളയും നല്ല മനുഷ്യന്‍ ...ഇജ്ജാതി കൊമേഡി 😂
@sannameescraftcorner Жыл бұрын
👍👍👍
@farseenaac5837 Жыл бұрын
Marar നല്ല മനുഷ്യൻ ആണ്❤.... വെറുതെ അയാളെ വിവാദത്തിൽ ചാടിക്കാൻ നോക്കുന്നു.... But അതൊന്നും അങ്ങ് എല്കുന്നില്ല 🙌😂
@leenapillai6487 Жыл бұрын
അഖിൽ മാസ്സ്. നല്ല അറിവ് ഉള്ള മനുഷ്യൻ. ഇനിയും ഇനിയും അറിവ് ഉണ്ടാവട്ടെ.....❤ U Mone
@sree084 Жыл бұрын
മാരാർ ഇതാണ് ഒന്നും അല്ലാത്തൊരുന്നപ്പോ കൂടെ ഉണ്ടായിരുന്നവരെ മറക്കാത്ത മനുഷ്യൻ 💞🙏🙏🙏
@prasanthcherthala7571 Жыл бұрын
ഇതൊക്കെ ജീവിതത്തിൽ കേൾക്കാതെ പോയാൽ നഷ്ടബോധം ഉണ്ടായേനെ.....❤
@loranciama4463 Жыл бұрын
👍 ഞാൻ ഒരു show പോലും കണ്ടിട്ടില്ല. But interviews കണ്ടപ്പോൾ തന്നെ ആ വ്യക്തിയെ ഒരുപാട് ഇഷ്ടമായി.
@prasanthcherthala7571 Жыл бұрын
@@loranciama4463 ഞനും കണ്ടിട്ടില്ല ..... സത്യം മനസിലാക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം..... 💕
@vimal1viswa152 Жыл бұрын
😂😂😂
@Globetrotter924 Жыл бұрын
🤣🤣🤣
@ajeeshmnair3596 Жыл бұрын
0ലോ9ഒ
@milu9654 Жыл бұрын
അഖിൽ big boss ൽ പോയപ്പോൾ എനിക്ക് personelly ഇഷ്ട്ടമല്ലായിരുന്നു. But അതിപ്പോൾ ഞാൻ മാറ്റിപറയുന്നു bro You are a genius. Legend പുള്ളിയെ സംസാരിച്ചു തോല്പിക്കാൻ കുറച്ചു പാടാണ്.Good Human being
@marketingdataentry9861 Жыл бұрын
ഒന്നും വേണ്ട നേരത്തെ ഉണ്ടായിട്ടും അറിയാതെ പോയ നല്ലൊരു ഹൃദയത്തിന്റെ ഉടമയെ.. നാട്ടുകാർക്കും അറിയാൻ കഴിഞ്ഞു ❤❤❤❤
@melbintomy316 Жыл бұрын
A big salute for this wonderful personality 'Akhil Marar.....🫡🫡🫡🫡
@user-bj1mc7zf9r Жыл бұрын
ഇത്രയും അഖിലിന്റെ ഇന്റർവ്യൂ കേട്ടു.. പക്ഷെ ഇതായിരുന്നു ബെസ്റ്റ്.. അഖിൽ ആരാന്ന് അറിയണമെങ്കിൽ ഇത് കാണു.. ഒട്ടും ബോറടിപ്പിക്കില്ല.. നന്ദി ഹൈദരാലി❤️❤️
@deepadavidson7108 Жыл бұрын
Akhil, we respect you and we are proud of you❤
@renjithvk1649 Жыл бұрын
ഒരുപാട് ഇഷ്ടം തോന്നുന്നു,.. ഒരിക്കലും ഒന്നിലും അഹങ്കരിക്കരുത്... ഞാൻ ഒരു റോബിൻ ഫാൻ ആയിരുന്നു....but now... 👌👌👌
@farseenaac5837 Жыл бұрын
Marar fans ivide common 🙌💥
@Biji_treasures Жыл бұрын
❤❤❤
@thealean777 Жыл бұрын
🙌🙌
@rafimohammed1028 Жыл бұрын
🥰🥰🥰
@vinuv2869 Жыл бұрын
Ippozhum mararism hang over marunnilla
@ammutrishul1852 Жыл бұрын
🏇🏇🏇🏇🙆🙆🙆🙆🙆🙆
@sreejasuresh1893 Жыл бұрын
എല്ലാവരും അവതാരകനെ കുറ്റം പറയുന്നു.പക്ഷേ മാരാര് ഇതുപൊലെ ചിരിച്ച് കളിച്ച് നടക്കുന്ന മനുഷ്യൻ മാത്രമല്ല. ജോൺ ബ്രിട്ടാസ്., ശ്രീകണ്ഠൻ സർ., രേഖ മാം. ധന്യാ മാം പോലുള്ള ആളുകളുടെ ചോദ്യങ്ങൾക്ക് കൂടെ മറുപടി പറയുന്നത് കേൾക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ട്..അല്ലാതെ ഏതെങ്കിലും ചാനലിൽ പോയി ഇരുന്ന് കുറേ ഫണ്ണി ടാസ്ക് മാത്രം ചെയ്യുന്നത് കാണണം എന്നാണോ.ഇദ്ദേഹം നല്ല ബുദ്ധി ഉള്ള മനുഷ്യനാണ് എവിടെ എന്ത് പറയണം എന്ന് നന്നായി അറിയാം.വന്നതിൽ ഒരുപടി മുന്നിൽ നിൽക്കുന്ന ഇന്റർവ്യൂ 💯👌👌
@leoparissweets2352 Жыл бұрын
True
@KrishnaDas-hh4bq Жыл бұрын
Akhil Marar can easily handle all these people with is knowledge and assessment power.
@CristianoRonaldo-li9gu Жыл бұрын
@@KrishnaDas-hh4bq right
@sreejasuresh1893 Жыл бұрын
@@KrishnaDas-hh4bq 👍
@sannameescraftcorner Жыл бұрын
Win ചെയ്തു എന്ന് പറഞ്ഞു ചിലർ കാണിക്കുന്ന പോലെ air പിടിച്ചു സംസാരിക്കേണ്ട കാര്യം പുള്ളിക്ക് ഇല്ല
അയാൾ ഒരിക്കലും വന്നവഴി മറക്കില്ല അതാണ് മാരാർ 🙏❤️❤️❤️
@sannameescraftcorner Жыл бұрын
അതെ.... എളിമ ഉള്ളവരെ ജനങ്ങൾ സ്വീകരിക്കും..... ❤
@christinadominic6284 Жыл бұрын
Yes💯
@davidmathew77 Жыл бұрын
4:30 to 7:40 Everyone Must listen ✅️👌🔥and incorporate this quality in our lives🙏. Akhil gave 1 Billion worth Motivation just in these 2 Minutes💪🏻.
@rinujacob835 Жыл бұрын
I was about to type the same msg... Such a beautiful msg ❤❤❤
@siddharth155 Жыл бұрын
ഈ ലോകത്തിലെ ഏറ്റവും വലിയ കുത്തി തിരുപ്പൻ ഹൈദർ ആണെന്ന് തോന്നുന്നവർക്ക് ഇവിടെ like ചെയ്യാം... !!! എന്റെ പൊന്നോ... വല്ലാത്ത ജന്മം !!🙏🙏🙏
@ashna1129 Жыл бұрын
ഉറപ്പായൊയും
@rajeeshs4448 Жыл бұрын
avn vimarshana qsutions choikumbo mukath nokula ohnte kai le romamam nokikonnd irikum ,mukath noki choikan pedi ahn
@Sugheshlal Жыл бұрын
Correct 👍
@gyuuhgbbjutf Жыл бұрын
ഹൈദർ കൈകാര്യം ചെയ്യാൻ ആയിട്ട് ഉണ്ട് പലരും ഹൈദർ നോക്കി വെച്ചിട് ഉണ്ട് 😂😂
@dreamslight8600 Жыл бұрын
👍👍
@anusreesreejith153 Жыл бұрын
അഖിൽ മാരാർ കിടിലൻ പേര് തന്നെ. അതിലൊരു ഫയറുണ്ടു.
@sanithack5484 Жыл бұрын
എത്ര കണ്ടാലും മടുപ്പ് തോന്നാത്ത ത് ആണ് മാരാരുടെ ഓരോ ഇന്റർവ്യൂ വും ❤❤❤❤❤❤
@Dhwani2023 Жыл бұрын
6:13 🥹Shine always Akhil,keep that words at 7:00, ppl will be behind you,careful and confident as you are,I like you bro
@indirapk868 Жыл бұрын
മാരാരിന്റെ പടം വിജയിക്കട്ടെ. വേഗം റീലീസ് ആകാൻ കാത്തിരിക്കുന്നു 💅
@Bhaavari Жыл бұрын
മാരാറുടെ ഇന്റർവ്യൂ കണ്ടാൽ സമയം പാഴാകില്ല.കൊറേ അറിവ് നേടാം കാര്യങ്ങൾ മനസ്സിലാക്കാം
@sabujohn7376 Жыл бұрын
Correct
@PesKing-ht6mn Жыл бұрын
The perfect story teller❤
@geetharavindran8487 Жыл бұрын
Akhil Bai 100 ദിവസം നിൽക്കണെ എന് പ്രാർത്ഥിച്ചിരുന്നു
@rakhijayan9579 Жыл бұрын
അഖിലിന് വോട്ട് ചെയ്തതിൽ സന്തോഷിക്കുന്നു 😊😊
@naifathaha Жыл бұрын
😊
@anju932 Жыл бұрын
വോട്ട് കൊടുക്കാത്തത് നന്നായി
@Globetrotter924 Жыл бұрын
Proud for not voting him even a single time
@ShanthaU-o5c5 ай бұрын
ഞാൻ ഖേദിക്കുന്നു
@aedanvysakhan Жыл бұрын
41:06 ഈ ഒരു തിരിച്ചറിവ് തന്നെ ആണ് നിങ്ങൾ മറ്റുള്ള കോൺടെൻസ്റ്റിൽ നിന്നും വ്യത്യസ്തൻ ആക്കുന്നത് ❤❤
@thaiseerpm4158 Жыл бұрын
പുള്ളിയുടെ അനുഭവങ്ങളിൽ നിന്ന് ഒരുപാട് ചിന്ദിക്കാൻ ഉണ്ട് ❤️❤️❤️❤️
@PadmanabhanMullacheri-qq6ff Жыл бұрын
ഞാൻ 85 ദിവസം മുതൽ എന്റെ ഫേസ് ബുക്ക് പ്രൊഫൈൽ പിച്ചർ അഖിൽ മരരായിരുന്നു കാരണം ഞാൻ എന്ത് ഷെയർ ചെയ്താലും എവിടെയൊക്കെ പ്രതികരണം നടത്തിയാലും അഖിൽ മാരേരെ ഓർക്കുക എന്ന് നിർബന്ധം ഉണ്ടായിരുന്നു... ഞാൻ ഇന്നേവരെയും ഒരു മനുഷ്യന്റെ ഫാൻസ് ആയ വെക്തി അല്ല ഇനി ഉണ്ടാവണം എന്നും ആഗ്രഹം ഇല്ല ഇല്ലാതിരിക്കാൻ പ്രാർത്ഥന പക്ഷേ അഖിലേട്ടന്റെ ഫാൻ ആയിരുന്നു സത്യം
@abdullaabdu2739 Жыл бұрын
ഒരുപാട് ഇഷ്ട്ടം ആണ് ഈ മുത്തിനെ ഇതും കൂടി കണ്ടപ്പോ എന്റെ പൊന്നെ എന്തെല്ലാം കാര്യങ്ങളെ കുറിച്ച് ഈ മുത്തിന് അറിവ് ഉണ്ട് എന്റെ പൊന്നൂ ഇതാണ് രാജാവ് ❤️❤️❤️❤️❤️❤️❤️❤️❤️
@shahirahman1294 Жыл бұрын
Hi 9jppj
@shahirahman1294 Жыл бұрын
Rje
@shahirahman1294 Жыл бұрын
Ghhkbm
@_j-u-s. Жыл бұрын
😂😂
@joycejoy9759 Жыл бұрын
Akhil is such an intelligent man...🔥🔥🔥🔥
@AkhilMararArmy-yl5kh Жыл бұрын
Akhil Marar ❤❤❤
@vardhantp3025 Жыл бұрын
Spiritually and mentally enlightened person 👏👏👏👌
@adv6917 Жыл бұрын
കഴമ്പുള്ള interview 👌. ഒരുപാട് വിവരങ്ങള്‍, നല്ല കാഴ്ചപാടുകൾ പങ്കുവെച്ചു. @30.25 രാജീവ് ചോദിച്ചത് ഒക്കെ valid points. എല്ലാത്തിനും കൃത്യമായ ഉത്തരം, Crystal clear responses, maraar👌
@MageshMagesh-yn4lc Жыл бұрын
Ettaa oru point paranju athu super eppozhenglilum kanumbol parayam❤❤❤❤❤
This is the perfect interview with AKHIL MARAAR🔥🔥🔥
@timetraveller245 Жыл бұрын
എത്ര കൃത്യമായ മറുപടികൾ ❤❤
@SonuMathewNinan Жыл бұрын
Was waiting for part 2
@christinadominic6284 Жыл бұрын
Feel very proud that i voted him❤❤❤
@ജോൺജാഫർജനാർദ്ദനൻ-റ4ഞ Жыл бұрын
ഹൈദ്രോളിയുടെ മെയിൻ പണി കുത്തിതിരിപ്പ് ഉണ്ടാകുക എന്നതാണ് എല്ലാ ഇന്റർവ്യൂ എടുത്തു നോക്കിയാൽ മനസിലാകും
@sreejithem3932 Жыл бұрын
😂😂😂😂
@preethagopal22 Жыл бұрын
ഞാനും എപ്പോഴും പറയാറുണ്ട് സിദ്ധാർഥ് ശുക്ല character ആണ് അഖിലിന്റെ ♥️♥️♥️ഒരു favorite contestant ആയിരുന്നു സിദ്ധാർഥ് ♥️♥️♥️
@RemyaSree-cw7gb Жыл бұрын
Anikkum thonnittundu
@soudamininm Жыл бұрын
റോബിൻ തെറ്റ് ചെയ്യാത്ത വെക്തി യാണ്. അദ്ദേഹം വിജയിക്കും എന്ന് ഉറപ്പാക്കി ജനഹിതം, സത്യം ഇവയെ മാനിക്കാതെ കൃമി കീടങ്ങളായ ജാസ്മിനെ യും റിയാസ് നെ യും കരുവാക്കി ബിഗ് ബോസ് രോബിനെ ഔട്ട് ആക്കി. ബിഗ് ബോസ് ഔട്ട് ആക്കിയാലും സത്യം വിജയിക്കും എന്നതിനാൽ റോബിൻ ജന ഹൃദയങ്ങളിൽ എക്കാലവും ഹീറോ തന്നെ ആണ്. അഖിൽ മാരാർ വിജയിച്ചു പുറത്ത് ഇറങ്ങിയിട്ട് പോലും ബിഗ് ബോസ്സ് നേ സ്വാധീനിക്കാൻ ശ്രമിച്ച മന്ത്രിയെ കുറിച്ച് പറയുന്നു. ഇത് തന്നെ ആണ് റോബിൻ എന്ന വേക്തിക്ക് നേരെ നടന്നതും. ബിഗ് ബോസ് റോബിനെ പോലെ ഒരു വേക്തിത്വതെ എന്തിന് ഭയപ്പെട്ടു. അഖിൽ മാരാർ എന്ത് അറിഞ്ഞിട്ടു ആണ് റോബിനെ വിലയിരുത്തുന്നത്. വാ തുറന്നാൽ പാമ്പും തവളയും പുറത്ത് വീഴുന്ന അഖിലിന് റോബിൻ എന്ന വേക്തിയെ അളക്കാൻ കൈയ്യിലുള്ള അളവ് കോൽ പോരാതെ വരും കേട്ടോ. 🔥
@_j-u-s. Жыл бұрын
മാരാരെ മുൻ നിർത്തി പലരും കളിച്ച കളികളെല്ലാം വരും നാളുകളിൽ പുറത്തുവരും.
@muthupv9119 Жыл бұрын
❤❤❤👍👍👍👍
@muthupv9119 Жыл бұрын
@@_j-u-s.❤❤❤
@amaljoajay6683 Жыл бұрын
💯👍
@susmibiju2751 Жыл бұрын
ഒരിക്കലും രാഷ്ട്രീയത്തിലേക്ക് പോകരുത് വെറുതെ നശിക്കാൻ
@sharath902 Жыл бұрын
നാടിന്റെ നല്ലത് ആഗ്രഹിക്കുന്നവർ രാഷ്ട്രീയത്തിലേക്ക് വരുക അല്ലെ വേണ്ടത്..
Dr Robin edited enna paranjathu nuna paranju nedunnathonnu nilnilkilla edited aanu onu poda
@BBTROLLS_ Жыл бұрын
പുതിയ തലമുറ രാഷ്ട്രിയത്തില്‍ വന്നാല്‍ മാറുന്ന പ്രശ്നമെ ഉള്ളു but ഇതിനും ഒരുപാട് ദൊഷങളും ഉണ്ട്
@deekshithyadav2402 Жыл бұрын
I love this interview ❤
@rakeshkr2341 Жыл бұрын
ആ ഓട്ടോക്കാരന്‍ ചേട്ടനെകൊണ്ട് പറഞ്ഞ് പറയിപ്പിച്ചത് അല്ല കേട്ടോ
@deepadileep3958 Жыл бұрын
😂
@_j-u-s. Жыл бұрын
😂😂😂
@vipinkumarvipinkumar259 Жыл бұрын
😂😂😂
@adnanadnankvr6060 Жыл бұрын
എവിടെക്കെയോ മലയാളിയുടെ പുരുഷമേധാവിത്ത്വം അഖിൽ ഉണ്ട് അത് മിക്കവാറും എല്ലാ മലയാളിയുടെയും bloodil ഉണ്ട് അത് മാറ്റി നിർത്തിയാൽ സംസാരിക്കാനും വ്യക്തികളെ മാസിലാക്കാനും ഉള്ള കഴിവ👍👍
@avamaria2116 Жыл бұрын
അത് തോന്നിയിരുന്നു... Sidharth Shukla vibe.. One man show ആയിരുന്നു bb hindi 13. ഇതുവരെയുള്ള bb മലയാളത്തിൽ Best top gamer അഖിൽ ആണ്. ഹിന്ദിയിൽ sidharth നെ കിട്ടിയെങ്കിൽ മലയാളത്തിൽ അഖിലിനെ കിട്ടി.
@Sumit-ok5fu Жыл бұрын
😆😂😂onu podei...Sid ottak kalicha one man show aan..and ayalde season il vere strong players um ondairnu....marar e pole group kali alla Sid...he is greatest of bigboss
Dr robin scripted എന്ന് അല്ല akhil ഏട്ടാ പറഞ്ഞത്. Edited എന്ന് ആണ്. അത് വ്യക്തമാണ് ആ വീഡിയോയിൽ 👍
@trendingmalayalam9603 Жыл бұрын
Podo aadyam poyithaan kaan 😅
@leoparissweets2352 Жыл бұрын
Asianetine bigbossine Patti paranjille avarude personal vilich koovile
@sannameescraftcorner Жыл бұрын
ആടിനെ പട്ടി ആക്കുന്ന show എന്ന് റോബിൻ പറഞ്ഞില്ലേ
@blueangelz23 Жыл бұрын
I gues I heard scripted
@shrutisachin7689 Жыл бұрын
Udayip show ennu paranjile???
@ABCD-qc2qg Жыл бұрын
Maraar🔥🔥🔥
@PesKing-ht6mn Жыл бұрын
Akhil marar ❤️❤️🔥 Binu pappu❤
@FRQ.lovebeal Жыл бұрын
*മാരർ ഇരിക്കുന്ന തട്ട് താണ് തന്നിരിക്കും 😌😌😌🔥💥🔥💥🔥💥*
@seyon440 Жыл бұрын
എന്നാൽ നീ അയാളുടെ മടിയിൽ കയറി ഇരിക്ക്..
@bindhudas8999 Жыл бұрын
Ethrayum nalla manushyan kannil vellam vannu ❤
@shefinhaneef7394 Жыл бұрын
Robin ഒരിക്കലും script എന്ന് പറഞ്ഞട്ടില്ല വളച്ചൊടിച്ച് ചോദിക്കുകയാണ് അദ്ദേഹം അദ്ദേഹത്തിന്റെ സ്‌ട്രെസ്സിൽ അദ്ദേഹം ഫുൾ എഡിറ്റഡ് ആണെന്നാണ് പറഞ്ഞത്
@sannameescraftcorner Жыл бұрын
ബിഗ്‌ബോസിൽ വന്നിട്ടുള്ള എല്ലാരും ഒരുപോലെ തന്നെ ആണ് ജനങ്ങൾക്ക്,..Dr റോബിൻ എല്ലാരേയും പോലെ നിന്നാൽ നല്ലത്, bigboss കൊണ്ട് പോകുന്നത് പുള്ളി ആണെന്ന് ആണ് പുള്ളീടെ വിചാരം,, ennu win ചെയ്തത് അഖിൽ ആണെങ്കിൽ അടുത്തത് വേറൊരാൾ...... ഇതൊക്കെ അയാൾക്ക് ചിന്തിക്കാൻ ഉള്ള ബോധം ഇല്ല.... അടുത്ത ബിഗ്‌ബോസിൽ വേറൊരു ഡോക്ടറിനു bigboss ചാൻസ് കൊടുത്താൽ, അപ്പൊ തീരും റോബിന്റെ അഹങ്കാരം...
@monishamoni3741 Жыл бұрын
Robin, scripted എന്നു പറഞ്ഞിട്ടില്ല.. എഡിറ്റഡ് എന്നാണ് പറഞ്ഞിട്ടുള്ളത്..... അതു അറിയാമായിരുന്നിട്ടും അവതാരകൻ മിണ്ടാതിരിക്കുന്നു.....
@lijuunni9544 Жыл бұрын
Udayipp show aadine patti akkunna show itokke robin paranjayirnn atinte artham entuva antham fanee😂
@Ammoooss Жыл бұрын
ആയോ പാവം.. 😹 ബാക്കി എല്ലാം പിന്നെ നല്ലത് ആണല്ലോ ടാക്ടർ ഏഷ്യാനെറ്റിനെ പറ്റി പറഞ്ഞത് 😹
@sannameescraftcorner Жыл бұрын
ഇതൊക്കെ കണ്ടോണ്ടിരുന്ന ഞങ്ങൾ മണ്ടന്മാർ ആണോ.....
@Ammoooss Жыл бұрын
@@kurup5921 എന്ന് വിസാ തട്ടിപ്പ് കേസ് പ്രതി ജയിൽ പുള്ളി രാധേടെ മോൻ ടാക്ടർ fans 🤣🤣🤣
@Ammoooss Жыл бұрын
@@kurup5921 ആയോ നിനക്ക് അറിയില്ലേ 🙀 റൂബിൻ ടാക്ടർ തന്ത രാധ വിസ തട്ടിപ്പിൽ ഗൾഫിൽ ജയിലിൽ കിടന്നത്താ... വലിയ പുള്ളി ആയിരുന്നു രാധ 🤣 സ്വന്തം പെങ്ങടെ കല്യാണത്തിന് വരെ വഴക്കിട്ട് ഇറങ്ങി പോയത് അല്ലെ വേട്ടാവളിയൻ ദോതർ 🤣 ബിഗ്‌ബോസ് വരെ വിളിച്ചു ഊക്കി വിട്ടു 🤣🤣🤣
@mollykuriakose8015 Жыл бұрын
Very Good Interview. Questions and Answers are Super. Very intelligent Answers. Janangalkkuvendi enthengilum Cheyyanam Akhil. Ningale Valiya pradheekshayode Kathirikkayanu. Njangal Veettammamaraya Njangal. Oru peaceful Life Kerala thil konduvaran Sramikku. Njan Viswasikkunnu. 🙏❤🌹🥰
@Upbeatmediabygautham25 Жыл бұрын
Akhil marar ❤....
@shereena226 Жыл бұрын
Akhil ഇഷ്ടം ❤
@amaljoajay6683 Жыл бұрын
Dr. Robin Radakrishnan ❤️🔥ഡോക്ടർ എന്താണ് പറഞ്ഞത് എന്ന് ശരിക്കും മനസിലാക്കിയിട്ട് പോരെ അതിനെ കുറിച്ച് കമെന്റ് ചെയ്യാൻ 🙏
@shinyjoby Жыл бұрын
44:31 note the point... Brilliant 🙏
@ShineMShaju Жыл бұрын
ഹൈദർ ഇരിന്നു ചോദിക്കുന്നത് കണ്ടാൽ എന്തോ വലിയ super question ആണെന്നാണ് ഇങ്ങേരുടെ ഭാവം. ..ഒക്കെ ഊള questions 😂
@Atv104 Жыл бұрын
Akhil is a brilliant and talented person, he deserves this cup ❤
Akhil is a good human ... he is smart and intelligent... still I think its really tough to be in the place of his wife ... like every girl would like to get acknowledgement n love from her husband in public ... whereas here akhil is saying wifeinodu pollum pranyam thonnittundo enu samshayamanu .... that was a rude statement to girl who is mother of his children . He is a good friend and may be a good father ... but as a husband he shouldn't have said that .... express ur love n appreciation to ur wife ... in public ,talk good about that girl ,otherwise it will hammer her confidence level..
@Sugheshlal Жыл бұрын
Akhil 👌👍🔥🔥
@mr_movie._holic1259 Жыл бұрын
അഖിൽ മാരാർ 🔥🔥🔥
@snehalethak4054 Жыл бұрын
Dr എഡിറ്റഡ് എന്നാണ് പറഞ്ഞത്, സ്ക്രിപ്റ്റഡ് എന്ന് പറഞ്ഞില്ല 😉
@lijuunni9544 Жыл бұрын
Udayipp show aadine patti aakunna show itoke paranjayirunnu😂😂
@_j-u-s. Жыл бұрын
@@lijuunni9544സത്യം അല്ലേ😂
@ajithpp3573 Жыл бұрын
2:23 Akhil: Eth kazhinjappo enikk Irritation vannu, h Ali: aa vannalle 😂😂 Avante ore sandhosham
@adv6917 Жыл бұрын
😂😂 True
@leoparissweets2352 Жыл бұрын
😂
@nithinm7391 Жыл бұрын
Vannalle..atharinjal mathi 😂
@aravinddb Жыл бұрын
മാരാർ 💖
@blueangelz23 Жыл бұрын
He is so grounded ❤
@saniyatreesa3619 Жыл бұрын
Marar ❤❤
@devapriyap3508 Жыл бұрын
തീർച്ചയായും താങ്കളുടെ ജീവിതനുഭവങ്ങൾ ആണ് താങ്കളെ ഇവി ടെ എത്തിച്ചത്.ആധുനിക വിദ്യാഭ്യാസത്തെ പ്രായോഗികതയുടെ മെമ്പോഡിയോടെ ഗ്രാമീണതയുടെയും ആലയിൽ ചുട്ട് എടുത്തു രാകി മിനുക്കാൻ അവസരങ്ങൾ പിന്തുണ നൽകി.
@PadmakumarSivaramaPillai-jm3gy Жыл бұрын
Akhilmarrar ❤❤❤👍👍👍
@Basith921 Жыл бұрын
Happy to hear the reference of King 🔥♥️ I mean the King of Entire bb history ♥️🤟🏻
@sandeepramachandran2472 Жыл бұрын
അഖിൽ മാരാർ ❤️♥️😍😍👌👌👌
@theresetomy1445 Жыл бұрын
റോബിൻ സ്ക്രിപ്റ്റഡ് എന്ന് പറഞ്ഞത് എവിടെയാണ് എന്ന് തെളിയിച്ചിട്ടു വർത്തമാനം പറയണം. ഇന്റർവ്യൂ നടത്തുന്ന ഹൈദറും മറുപടി പറയുന്ന മാരാരും ബോധമില്ലാതെ വായിൽ വരുന്നത് വിളിച്ചു പറയാതെ തെളിവ് ഉള്ളതും പറഞ്ഞതും സംസാരിക്കുക.
@ishii949 Жыл бұрын
Udayip show aanenn paranjille
@shanuzz7444 Жыл бұрын
Udaayip show anenn paranju .. Aadine pattiyakkunna show anenn paranju …pore … bb showk ethire parayunnath thanne alle ith
@sannameescraftcorner Жыл бұрын
ബോധം ഇല്ലാതെ ഓരോന്ന് വിളിച്ചു പറഞ്ഞത് റോബിൻ ആണ്... ആ ഡയലോഗ്കൾ എല്ലാം കൊച്ചു പിള്ളേർക്ക് വരെ കാണാപ്പാടം ആണ്, ആടിനെ പട്ടി ആക്കുന്ന show, ഞാൻ പോകുമ്പോൾ മാറാരേ കൂടെ കൊണ്ട് പോകും 😂, ഇല്ലേൽ ഞാൻ ഈ പരിപാടി അലമ്പും.... 😂😂😂😂😂, വെളുപ്പിക്കാൻ വരല്ലേ......
@_j-u-s. Жыл бұрын
@@sannameescraftcornerകഴിഞ്ഞ സീസണിൽ റോബിനെ target ചെയ്യാൻ റിയാസിനെ കൊണ്ടു വന്നു റോബിനെ പുറത്താക്കി. ഈ സിസണിൽ മാരാരെ target ചെയ്യണം എന്നു പറഞ്ഞാണ് റോബിനെ കൊണ്ടുവന്നത്. റോബിൻ അവർ പറഞ്ഞതു പോലെ ചെയ്തപ്പോൾ അത് എങ്ങനെ അഹങ്കാരം ആകും. റോബിന് മാരാരോട് വ്യക്തിവൈരാഗ്യം ഇല്ല. മനസ്സിൽ ഒരു പാട് നർമയുള്ള ഒരു പാവം മനുഷ്യനാണ്❤
@sannameescraftcorner Жыл бұрын
@@_j-u-s. ഒക്കെ, അങ്ങനെ ആണേൽ bigboss പറഞ്ഞത് പോലെ അനുസരിച്ചു മരാരെ taget ചെയ്താൽ മതിയാരുന്നു, but പുള്ളി അത് അല്ലല്ലോ കാണിച്ചത്, മാറാരെ കൂടെ കൊണ്ട് പോകും, ഇല്ലേൽ show അലമ്പും എന്ന് അവിടെ പറയേണ്ട കാര്യം ഇല്ല because പുള്ളിക്ക് സീസൺ 4 il റിയാസ് കാരണം out ആകേണ്ടി വന്നു ok, ബിഗ്‌ബോസിനോടുള്ള കലിപ്പ് അഖിലിനോട് അല്ല തീർക്കേണ്ടത്, എന്ത് കൊണ്ട് ഇങ്ങനെ പെരുമാറി എന്ന ചോത്യത്തിന് air പോർട്ടിൽ കാണിച്ച ചങ്കൂറ്റത്തോടെ അവിടെ മറുപടി കൊടുത്തിട്ട് ഇറങ്ങണമായിരുന്നു റോബിൻ, കുറെ നേരം കുനിഞ്ഞു ഇരുന്നു സോറി പറഞ്ഞല്ലോ റോബിൻ..... എന്നിട്ട് വെളിയിൽ ഇറങ്ങി show....മറുപടി പറയാൻ ചാൻസ് കൊടുത്തപ്പോൾ പുള്ളി അത് ഉപയോഗിച്ചില്ല
@sajikumar3943 Жыл бұрын
നിങ്ങൾ അറിവുള്ള ഒരു വ്യക്തിയാണ്
@angelgeorge_ Жыл бұрын
Such a incredible person 😎
@deekshithyadav2402 Жыл бұрын
Pwoli interview ❤
@5reshmav Жыл бұрын
Big boss show enthan ene manasilaki tharan akhil nu mathraman pattiyath.🎉
@PaatshaalaHindi Жыл бұрын
Real & original person ❤❤❤❤❤❤❤❤❤ Akhil marar
@chandrikaprakash5820 Жыл бұрын
അഖിൽ തന്നെ ജയിക്കണം എന്ന വാശി എനിക്ക് ഉണ്ടായിരുന്നു
@midhunkb80 Жыл бұрын
Interview ❤
@DrRahul4044 Жыл бұрын
*🔥🔥🔥AKHIL MAARAR🔥🔥🔥*
@arunpoyyeri Жыл бұрын
43:36 Akhil Shobha ❤❤❤
@sefinizar6508 Жыл бұрын
റോബിൻ എഡിറ്റെഡ് എന്നാ പറഞ്ഞത്
@anooppraju7733 Жыл бұрын
അപ്പൊ ആടിനെ പട്ടി ആക്കുന്നു എന്ന് പറഞ്ഞതോ..?
@sannameescraftcorner Жыл бұрын
ഇതിന് ഇവരാരും മറുപടി തരില്ല.... 😂
@sreelathasharma975 Жыл бұрын
അഖിലേട്ട എന്താ പറയുക നിങ്ങള് പുലിയ മനുഷ്യ ❤❤❤❤❤❤👍👍👍👍❤❤❤❤❤❤👍w👍
@noufiyaiqbal2863 Жыл бұрын
Ella karyatilum ulla ariv ❤❤❤akhil ❤❤ brilliant 💖❤️❤️