വളരെ സഹനശക്തി ഉണ്ട് മൈത്രേയൻ സാറിന്...ഇല്ലേൽ എപ്പോഴേ എഴുന്നേറ്റ് പോകുമായിരുന്നു 😊😊😊😊
@akhilpthilak50632 ай бұрын
😂😂😂
@Ayodhya1202 ай бұрын
എന്തിന് എഴുന്നേറ്റു പോകണം! ഇയാൾ പറയുന്നത് കേട്ടുകൊണ്ടിരിക്കുന്ന അവതാരകരെ ആണ് ഇയാൾക്ക് വേണ്ടത്
@jkgeorge43722 ай бұрын
മൈത്രേയൻ സാറോ ഏത് ഏത് ക്ലാസിലാണെടാ ഉവ്വേ നിന്നെ പഠിപ്പിച്ചത്... അതിന്റെ തകരാറ് നിനക്കുണ്ട്😂
@thepalebluedot41712 ай бұрын
മൈത്രേയനെപ്പോലുള്ളവർ കുടുംബം എന്ന സാമൂഹിക ആശയം അവൻ നിരസിക്കും എന്നിട്ട് കുടുംബത്തിൽ ഉഭയസമ്മതത്തോടെയുള്ള അഗമ്യഗമനത്തെ പോലും പിന്തുണയ്ക്കും... ഇവൻ അത്രക്ക് വോക്ക് മന്ദബുദ്ധിയാണ്.. 🤮🤮🤮🤮🤮
@reetharose12542 ай бұрын
Correct
@arjunbabu42352 ай бұрын
Maitreyan deserves a better-intelligent-quality anchor and interview. Even the viewers get annoyed with the way she talks.
@vij5052 ай бұрын
🤣🤣🤣🤣
@edwinvarghese85462 ай бұрын
Exactly....
@m0t0meth2 ай бұрын
പുള്ളിക്കാരി ചോദിച്ചത് ആണ് തെറ്റ്? ആ മണ്ടന് ഒരു കെണയും അറിയില്ല.. അവന്റെ സ്വന്തന്ത്രം ആയിട്ട് ജീവിക്കണം എങ്കിൽ ലോകത്ത് ഇവൻ മാത്രം ആയിട്ട് അവശേഷിക്കണം എന്നാണ് 😂😂
@sarath43022 ай бұрын
why you clicked the link because you have to see the arrogance of anchor and also how maithreyan handle that that's a called baiting you fool
@falgufalgu2 ай бұрын
Veruppichu kalanju and Maithreyan lost his valuable time !! Ithra mosham inteeviewr ne eeyodayayi kandittilla
@GeorgeKuttyp2 ай бұрын
മൈത്രയും സാറേ 100% ശരിയാണ് ഇതുപോലുള്ള വിവരം കെട്ടവരോട് സംസാരിക്കാൻ പാടില്ല
@SVs-hl2pkАй бұрын
ബുദ്ധിശൂന്യത പുള്ളി സംസാരിക്കുന്ന ഏതെങ്കിലുമൊരു കാര്യം ശരിയാണോ മനുഷ്യ താങ്കൾക്കും ബുദ്ധിശൂന്യത വന്നു തുടങ്ങിയോ😢😢😢
അവതാരകയെ പറഞ്ഞു മനസ്സിലാക്കുന്നതിലും എളുപ്പം കുരങ്ങനെ പഠിപ്പിച്ചു ഡോക്ടറെ ആക്കാം 😂
@pramilashanker20432 ай бұрын
Athu polich..😂😂
@rainytp2 ай бұрын
😂😂😂😂😂😂
@successspotlightss2 ай бұрын
😂
@Issac-iw4zk2 ай бұрын
Yes...10 kuranganmare....
@hari19732 ай бұрын
താങ്കൾ പറയുന്നതാണ് ശരി എന്ന് താങ്കളുടെ യുക്തി വെച്ചല്ലേ അവതരിക അവരുടെ യുക്തി വെച്ച് സംസാരിക്കുന്നു നിങ്ങളുടെ പറയുന്നു നിങ്ങളുടേതാണ് ശരി അവർ അവരുടെ ശരികൾ പറയുന്നു 🙏
@terrancea2161Ай бұрын
She is never a good anchor.. She is provoking the guest.. She doesn't know how to shoot a question. So boring
@manumohandas991017 күн бұрын
Request mythreyan not to talk to these people because there is no use
@Shiney_Listicles2 ай бұрын
Do not waste time Maitreyan
@sajeesh_mali2 ай бұрын
മൈത്രേയൻ C Grade. ചേദ്യകർത്താവ് E Grade😂
@PravasiArmy2 ай бұрын
അതെന്താ മൈത്രേയന്.. യുക്തി ഇല്ലേ 😂.. ഡിങ്കാ 😂
@abinvarghese89442 ай бұрын
Please have a quality anchor.
@Humanman202 ай бұрын
വിവരമില്ലാത്ത അവതാരിക 'എന്നാലും ജാടക്ക് ഒരു കുറവുമില്ല😮😮
@freethinker2559Ай бұрын
ഒരു മൂശാട്ടിയെ കൂച്ചു വിലങ്ങിട്ട മയിത്രേയനു നമസ്കാരം 🙏🙏😀😀
@letsenjoylife77462 ай бұрын
വിവരം ഇല്ല എന്ന ബോധം ഇല്ലാത്ത അവതാരിക
@thestranger26612 ай бұрын
എന്ത് വിവരമില്ലായ്മ?
@dhaneshns95542 ай бұрын
@@letsenjoylife7746 😀😀😀
@Nomercy5527-b3p2 ай бұрын
Simp fan 😂😂
@reghuraman97192 ай бұрын
@@thestranger2661എനിക്ക് ഒന്നും അറിയേണ്ടെതില്ല എന്ന ഭാവാണ് ആങ്കറിന്
@NazeerputhiyapalamNazeerPP2 ай бұрын
വിവരം എന്ന് ഒന്നില്ല.🤣 മൈത്രേയ നോട് ചോദിച്ചാൽ അങ്ങേർ ഇതാണ് പറയുക🤣🤣🤣
@@shahanazibrahim1057 അതോടൊപ്പം അവതാരകയുടെ "" സ്വത്വവും".... സ്വാ ഹ 😂
@tipsonthomas18792 ай бұрын
മൈത്രേയന്റെ പല കാര്യങ്ങളോടും വിയോജിപ്പു ഇപ്പോഴും, ഒരു മനുഷ്യൻ എന്ന നിലയിൽ ഇവിടെ അദ്ദേഹം തന്റെ പെരുമാറ്റത്തിൽ പുലർത്തിയ നിലവാരം അഭിനന്ദനീയം ആണ്.
@NazeerputhiyapalamNazeerPP2 ай бұрын
എന്ത് പെരുമാററം...? അങ്ങേര് തന്നെ പറയുന്നു ഞാൻ പറയുന്നത് കേട്ടാൽ മതി എന്ന്.... അച്ഛനമ്മമാർ പറയുന്നത് കേൾക്കണ്ടാ എന്നും😀 ഓരോരോ കാലത്ത് ഇങ്ങനത്തെ ഓരോ വിവരദോഷികൾ ഉണ്ടാവും മനുഷ്യരെ പിഴപ്പിക്കാൻ.... താങ്ങാൻ കുറേ പൊണ്ണന്മാരും🤣🤣🤣 ഇങ്ങേര് ഇതിന് മുന്നേ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ്...ദയ, കാരുണ്യം, കരുണ എന്നിത്യാദികൾ ഇല്ലെന്ന്.. പ്രപഞ്ചo 13.8 ശേഷം ഉള്ളതാണെന്ന് പറയും. അതിന് മുൻ പോ.... ബബ്ബ ബ്ബ മനുഷ്യൻ പലജീവികൾ പരിണമിച്ച് ഉണ്ടായതാണെന്ന്...🤣🤣🤣 ഉണ്ടാക്കിയ ആൾ (ദൈവം ) പറയുന്നു മണ്ണിൽ നിന്നാണെന്ന്....! മനുഷ്യന് ആത്മാവുണ്ടെന്നു വിശ്വാസികൾ.... ഇല്ലെന്ന് ഇങ്ങനത്തെ മണ്ടന്മാർ ആത്മാവ് ഉള്ളത് കൊണ്ടാണ് മനുഷ്യർ മാത്രം ചിന്തിക്കുന്നതെന്ന് ഈ ആത്മാവില്ലാത്ത കഴുതകൾക്ക് എങ്ങിനെ മനസ്സിലാവാനാണ്🤣🤣🤣🤣 കഷ്ടം....🤔
@0TheThirdeye2 ай бұрын
ഒരു തേങ്ങയും അറിയാത്തവളെ മുടി വെട്ടി ഇരുത്തി ബുദ്ധി ജീവി ചമക്കാൻ നോക്കിയാൽ ഇരുന്നു മെഴുകും 😂😂
@princepjohnson2599Ай бұрын
ഇത്രേം വിവരം ഇല്ലാത്ത ഒരു അവതാരിക....എല്ലാ ഇൻ്റർവ്യൂ യും ഇങ്ങനെ തന്നെ
@PrasanthRadhakrishnanPrasanth2 ай бұрын
ഇതാണ് മൈത്രെയെന്റെ ക്വാളിറ്റി ഇത്രേം വിവരമില്ലാത്ത ആളുകളോട് എങ്ങനെ പെരുമാറണം എന്ന് മനസ്സിലാക്കിത്തരുന്നതിനു സല്യൂട്ട്💪🏻 മനപ്പൂർവം വ്യൂസ് koottan നിലവാരം ഇല്ലാത്ത അങ്കർ 😂
@asokankk78002 ай бұрын
ഇതിനാണ് പോത്തിനോട് വേദമോതുക എന്ന് പറയുന്നത്....
@vijushankar63502 ай бұрын
Correct 💯
@MarjaranTheCat2 ай бұрын
vedam okke rayavinte kalath undayath alle? Adunika pouran inganeyulla words okke use cheyyamo?
@girijamd64962 ай бұрын
@@MarjaranTheCatഇതൊരു പഴഞ്ചൊല്ല് മാത്രം😅
@jazz71082 ай бұрын
@@MarjaranTheCatsheri sir ini sradhikam 😂😂
@bennybernard59662 ай бұрын
😂😂
@ShijoLal-sp7gh2 ай бұрын
മൈത്രേയൻ പറയുന്നത് പക്കാ ആയി ശ്രദ്ധിച്ചുകേട്ടാൽ ചിത്രം പോലെ തെളിയുന്നു ❤നല്ല അവതാരക കൂടി വന്നിരുന്നേൽ നന്നായേനെ
@BinuMadhav.NetWork2 ай бұрын
ഞാനൊരു സ്ത്രീയായതുകൊണ്ടാണോ നിങ്ങൾ ഇങ്ങനെ പറയുന്നത്, അവസാനത്തെ അടവ്, അതും പ്ലിംഗ് 😂
@falgufalgu2 ай бұрын
Athe that was cringe and showed that she has no intellect !! eww
@sanoops8692 ай бұрын
She asked that? 5 mints from beginning .. she is unbearable.
@Vishnugpl2 ай бұрын
എന്റെ പൊന്നു ഇന്റർവ്യൂവർ ചേച്ചി ഈ കമന്റ് വായിക്കുന്നുണ്ടെങ്കിൽ please ദയവായി ഈ പണി നിർത്തി പോകുക 😢. നിങ്ങൾ ആണ് യഥാർഥത്തിൽ നാർസിസ്റ്റ്, എന്തിനാണ് വെറുതെ എന്തൊക്കെയോ ആകാൻ ശ്രമിച്ച് ഒന്നും ആകാതെ പോകുന്നത്
@arundas17452 ай бұрын
Avalude reach ethanu negative comments 😂😂
@xlpapertraderАй бұрын
സിനിമക്കാരെ ഇന്റർവ്യൂ ചെയ്ത അനുഭവം വെച്ച് മൈത്രേയനെ ഇന്റർവ്യൂ ചെയ്‌താൽ ഇങ്ങനിരിക്കും 😂😂😂
@Anazi1112 ай бұрын
ഈ വിവരമില്ലാത്തവൾക്ക് ഇത്തിരി ബുദ്ധി കൊടുക്കണേ കർത്താവേ ..🤲🏻😢
@Anandhu-g1s2 ай бұрын
കർത്താവോ?? മൈത്രേയൻ കേക്കണ്ട 😂
@venkimovies2 ай бұрын
കർത്താവു വന്നാലും ഈ ശേട്ട തർക്കിക്കാൻ നോക്കും
@creed2b-hm4ko2 ай бұрын
@@Anandhu-g1sബേസിക് സെൻസ് ഇല്ലാത്ത ഇവരേ പോലുള്ളവരാണ് മൈത്രേയൻ ഫാൻസ്😂
@naseebnibu2748Ай бұрын
@@creed2b-hm4ko karthaavinte andi oombi irikk myre nii
@shahanazibrahim105711 күн бұрын
താൻ ആരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാണെന്ന് ഞാൻ പറയാം മൈതെണ്ടി കഞ്ചാവ് അടിച്ച് ഇരിക്കുകയാണ്😂😂😂😂😂
@abdulmujeeb78692 ай бұрын
ഈ അവതാരികക്ക് പാണ്ടിക്കാട് കുഞ്ഞനെ പോലേ ഉള്ളവരെ ഇന്റർവ്യൂ ചെയ്യൂ
@haneefahmed62972 ай бұрын
Ath polich
@sureshSuresh-rz3tx2 ай бұрын
😂
@unoia4202 ай бұрын
😂
@anas011112 ай бұрын
ഫിറോസ് കുട്ടിപ്പാറയോ ശിഹാബ് ചേറ്റൂറോ ഓക്കേ ഹോട്സീറ്റിൽ മാച്ച് ആവും
@chakravarthythedancelovers89934 сағат бұрын
😂
@sobhanaelayedath582126 күн бұрын
മൈത്രേയൻ ❤ താങ്കളുടെ ക്ഷമ!!!! സമ്മതിച്ചു
@MaheshKalppally2 ай бұрын
ഏതു ചോദ്യത്തിനും കിറു കൃത്യമായി ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ മറുപടി പറയാനുള്ള മൈത്രയൻ സാറിന്റെ കഴിവും അറിവുമാണ് ( ശരിയോ തെറ്റോ ആവട്ടെ)എന്നെ അത്ഭുതപ്പെടുത്തുന്നത്. ഇദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാനുള്ള കോളിറ്റി ഒന്നും ഈ ആങ്കർ ക്ക് ഇല്ല. ഇദ്ദേഹത്തെ പോലുള്ള ധാരാളം പേർ ഇനിയും സമൂഹത്തിൽ ഉയർന്നു വരേണ്ടതുണ്ട്. 👍
@prasadkonath63392 ай бұрын
മൈത്രേയൻ പൊളിച്ചു ഇവൾക്ക് അൽപ്പം പോലും വിവരമില്ല ജാടത്തേണ്ടി
@shinymathew88882 ай бұрын
😂😂😂😂😂😂😂
@Tomhardy1234-g8r2 ай бұрын
വിവരമില്ലാത്തവരോട് എങ്ങനെ പെരുമാറണം എന്ന് മൈത്രേയൻ കാണിച്ചു തരുന്ന ഇന്റർവ്യൂ!
@fusiongaming7532 ай бұрын
ആർക്കു ആണ് വിവരം ഇല്ലത്തത് എന്ന് മനസിൽ ആയി ഭൂമിയേ കുറിച്ച് അല്ല പ്രാപജത്തെ കുറിച്ച് ആണ് പറഞ്ഞത് എന്ന് അപ്പോൾ പ്രാപജം ഭൂമിയിൽ ഉള്ളത് അല്ലെ
@ushac7234Ай бұрын
അടിപാവാട അലക്കി spotted @@fusiongaming753
@abhishekkannan8130Ай бұрын
@@fusiongaming753പ്രപഞ്ചം ഭൂമിയിലോ...? പത്താം ക്ലാസ് വരെയുള്ള സയൻസ് പാഠ പുസ്തകങ്ങൾ തുടക്കം മുതൽ വായിച്ച് മനസിലാക്കു.... 😷
@PrinceKonganoor12 күн бұрын
മുൻകൂട്ടി മൈത്രേയനെ പറ്റി അനിഷ്ടകരമായ ചിന്ത ഉണ്ടായിക്കാണും ഈ അവതാരകക്ക് . അല്ലെങ്കിൽ ശ്രീകണ്ഡൻ നായരുടെ ശൈലി ഉപയോഗിക്കുന്നതാവും . അരോചകമാണ് ചോദ്യകർത്താവിന്റെ രീതി... ഇനി ഇദ്ദേഹം പറഞ്ഞത് തിരിച്ചറിയുവാൻ ഒരു അമ്പത് കൊല്ലം കൂടി കഴിയണം. 😔
@Hari.3982 ай бұрын
Attitude king anchor.😂😂vivaram zero😎
@NYK0Hindustani2 ай бұрын
മൈത്രേയൻ്റെ ബുദ്ധിജീവി ജാഡ അവൾ സിമ്പിൾ ആയിട്ട് കുത്തിപ്പൊട്ടിച്ചു. മിടുക്കി
@parthipmp24382 ай бұрын
Quality ഉള്ള guest നെ വിളിക്കുമ്പോൾ quality ഉള്ള anchor നെ വെക്കു.
@arunprasad60732 ай бұрын
Quality ulla guest evde???
@thankammachittakkattu18492 ай бұрын
Ha..ha..
@jamal7212Ай бұрын
Qualitiyo? Mytreyan? 😂
@deepudubai1629Ай бұрын
എന്നെ എന്തിനാ വിളിച്ചത് അതിനുള്ള മറുപടി പറഞ്ഞാൽ മതി ❤️👍👍👍
@ourlifeourstory22552 ай бұрын
നിങ്ങളിങ്ങനെ anchor നേ attack ചെയ്യല്ലേ my dear co commentors... അവർക്കത് മനസ്സിലാക്കാനുള്ള വിവരം ഇല്ലാഞ്ഞിട്ടല്ലേ...
Exactly nammal autism badhichavare verthe poyi akramikkarillalo. Mental disorders ullavareyum veruthe cheetha vilikkarilla. Bhudhi valarcha illathavareyum ath pole thanne akramikkaruth
@ANZILSULTHAN2 ай бұрын
Pls change the anchors🙏🏻 Thalkalam unsubscribe cheyyunnu! Expecting quality anchors and questions in hot seat too
@ratheeshvc26672 ай бұрын
Exaxctly.
@kssatheeshpanicker591825 күн бұрын
അദ്ദേഹം പറയട്ടെ😊 പറയുവാൻ അനുവദിക്കുക Plese
@rkkm60452 ай бұрын
ഈ അവതാരികക്ക് എല്ലാം അറിയാവുന്ന ഭാവം മാത്രമാണ് ഉള്ളത് അത് വളരെ അരോചകത്വം തോന്നുന്നു പക്ഷേ അദ്ദേഹം എത്ര നന്ദി നിയന്ത്രണത്തോടുകൂടിയാണ് ആ ചർച്ചയെ മുന്നോട്ടു കൊണ്ടുപോകുന്നത് എന്നത് വളരെ ശ്രദ്ധേയമാണ്
@paintingminiature2 ай бұрын
എന്നാലും അയാൾ ഉത്തരം മുട്ടുന്നത് ന്യായീകരിക്കാൻ നല്ല മിടുക്കണല്ലോ താങ്കൾക്
@arshadkp18552 ай бұрын
Anchor ബുദ്ധിയുള്ള കൂട്ടത്തിൽ ആയപ്പോ മൈത്രേയന്റെ മണ്ടത്തരങ്ങൾ ഫലിച്ചില്ല. എന്ന് വെച്ചു anchor ne കുറ്റപ്പെടുത്തി രക്ഷപ്പെടുന്നതു മോശം പരിപാടി ആണെന്ന് maithreyan fans മനസ്സിലാകണം
@luttappi94852 ай бұрын
Anada matayolee@@arshadkp1855
@milesh34842 ай бұрын
മൈത്രെയൻ എത്രത്തോളം ശമായുള്ള മനുഷ്യൻ ആണ് എന്നതിന് ഉദാഹരണം ആണ് ഈ ഇന്റർവ്യൂ. പിന്നെ മൈത്രെയൻ പറയുന്നത് മനസിലാവണം എങ്കിൽ മിനിമം ബോധവും വിവരവും വിവേകവും ചരിത്ര ബോധവും വിദ്യാഭ്യാസവും ഒരുമിച്ച് വേണം. ഒരു ശരാശരി അടിമകൾക്ക് അദ്യേഹത്തെ ഗ്രഹിക്കണം എന്നില്ല. പിന്നെ എടുത്തു പറയേണ്ടത് എന്തോ വിവരം ഇല്ലെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപെട്ട anchor മാരിൽ ഒരാൾ ആണ് ഈ ശാരിക 👍👍👍 മൈത്രേയൻ 👍❤️❤️❤️🙏 ഇദ്യേഹം എന്റെ വിവരം കേട്ട ചിന്തകളെ മാറി ചിന്തിപ്പിച്ച അതുല്യ വ്യക്തിത്വത്തിനു ഉടമയാണ്
@Aazad-f6b2 күн бұрын
കമിഴ്ത്തി വച്ച ഗ്ലാസ്സിൻ്റെ പുറത്ത് വെള്ളമൊഴിച്ച അവസ്ഥ. ഒട്ടും വിവരമില്ലാത്തവർക്കും ആങ്കർ ആവാം ന്ന് മനസ്സിലായി.
@thulasidascb2 ай бұрын
മൈത്രെയാ അവർക്ക് നിങ്ങളുടെ ഉത്തരം അല്ല ആവശ്യം, നിങ്ങളെ പ്രകോപിതനാക്കുക, അതിലൂടെ കൂടുതൽ വ്യൂവേഴ്സിനെ ഉണ്ടാകുക എന്നതാണ്. ഇതുപോലുള്ളവർക്ക് മുന്നിൽ ഇരുന്ന് കൊടുക്കാതിരിക്കുക. ചാനലുകൾ സെലക്ട് ചെയ്യുന്നതിൽ ശ്രദ്ധിക്കുക
@artbypanjalohabellmetal2 ай бұрын
സത്യം
@successspotlightss2 ай бұрын
Well said 👏
@rajeevprajan76292 ай бұрын
അതൊന്നും അല്ല അവളുടെ ആറ്റിട്യൂട് കണ്ടാൽ അറിയാം ഒന്നും മനസ്സിൽ ആയിട്ടില്ലാ എന്ന്... എല്ലാം അറിയാം എന്ന പോലെ ഇരിക്കുന്നത് ആണ് 😂
@13heisenberg132 ай бұрын
Correct
@rajeevprajan76292 ай бұрын
@@thulasidascb മൈത്രേയനും ഇങ്ങനെ ഉള്ള ആളുകളെ ആണ് വേണ്ടത് എന്നാൽ ആണ് മൈത്രെയാണ് പറയുന്നത് ശെരി ആണ് എന്ന് ആളുകൾക്ക് മനസ്സിൽ ആകു
@lathishlal87492 ай бұрын
സാമാന്യ ബോധമില്ലെങ്കിലും എനിക്കാണ് എല്ലാവരേക്കാൾ അറിവെന്ന അഹങ്കാരം പേറുന്ന Anchor
@deepajoseph76282 ай бұрын
ഈ ചാനൽ പൂട്ടാൻ ഇങ്ങനെ ഒരു അവതാരക മതി
@arjunkm56262 ай бұрын
മൈത്രേയന്റെ ഉത്തരങ്ങൾ വളരെ വ്യക്തതയോടെ ഏതൊരാൾക്കും ലളിതമായി മനസിലാക്കാൻ സാധിക്കുന്നു.. ☺️
@Anishsivaraman2 ай бұрын
വിവരദോഷിയും, അഹങ്കാരിയും ആയ ഒരു Anchor...
@hanashirinapАй бұрын
Maitreyan you are amazing person and wonderful vision. I love the last calm smile
അദേഹത്തിന്റെ ബുദ്ധിയുടെ പകുതി എങ്കിലും ഉള്ള ആരെയെങ്കിലും കൊണ്ട് interview എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.. he is crystal clear about his ideology. He is well informed.. ഏതു പൂച്ച കുഞ്ഞിനു പോലും മനസ്സിലാക്കാന്‍ കഴിയുന്ന പോലെ simple ആയിട്ടാണ് പുള്ളി പറഞ്ഞു തരുന്നത്
@sujith-752029 күн бұрын
എന്ത് പറഞ്ഞാലും നേരെ ആണുങ്ങളുടെ നെഞ്ചത്തോട്ടു വരും അതാണ് ഇതുപോലുള്ള പൂതനകളുടെ കുഴപ്പം
@BIGANEESH2 ай бұрын
കമന്റ് ബോക്സിലൂടെ ആളുകളെ കൊണ്ട് തെറി വിളിപ്പിച്ചു റീച് കൂട്ടാനുള്ള psychological move
@abinjose13312 ай бұрын
Cheap mentality from channel and anchor
@raveendranathankk44852 ай бұрын
❤Super
@oegrav7223Күн бұрын
ഇമ്മാതിരി ആണും പെണ്ണും തിരിച്ചറിയാൻ കഴിയാത്ത രൂപം ഉള്ള സാധനത്തെ ഒക്കെ അവരാതിക എന്നും പറഞ്ഞു വിളിച്ചിരുത്തി വിവരം ഉള്ളവരെ കൂടി പൊട്ടന്മാരാക്കാൻ ശ്രമിക്കരുത്
നേരത്തേ അറിഞ്ഞൂടല്ലോ.. വർത്തമാനം പറഞ്ഞു തുടങ്ങുമ്പോഴല്ലേ അറിയാൻ പറ്റൂ ഒരു ഭൂലോക പാഴ് ആണ് മുമ്പിലിരിയ്ക്കുന്നതെന്ന്...
@amal_22562 ай бұрын
അവതാരിക ❌ അവരാതിക ✅
@leelak9682 ай бұрын
😂
@akhikbm441125 күн бұрын
മോളേ... മുട്ടാൻ നിൽക്കണ്ട അതു ആള് വേറെയ..🔥
@AbinAk-f6n2 ай бұрын
ഈ ചേച്ചിയെ ആരുടെയും കൂടെ അവതരികയായി ഇരുത്തല്ലേ റെയ്റ്റിങ് കുറയും മേലാൽ ഇരുത്തല്ലേ plz😢
@sajitdaniel2 ай бұрын
Very true
@jamsheersanuJamsheer.p2 ай бұрын
അതുകൊണ്ടാണ് ഇത്രമാത്രം തെറികൾ ഈ കമൻറ് ബോക്സിൽ നിറഞ്ഞത്😂😂
@husainbah2 ай бұрын
അവതാരക അവരാധിക ആകരുത് മൈത്രയൻ പറയുന്നത് മനസ്സിലാക്കാൻ കുറെ കൂടി നിലവാരം വേണം
@UnniKrishnan-r8o24 күн бұрын
ഇതിൽ ആരാണ് വിറയ്ക്കുന്നത് എന്ന് കാണുന്നവർക്ക് മനസ്സിലാവും. നാല് അടിയെക്കാൾ ഭേദം രണ്ട് ഡയലോഗ് ആണ് അത് സാർ അങ്ങ് പൊളിച്ചു കൊടുത്തു
@swapanamh70262 ай бұрын
അവതാരിക കാര്യങ്ങൾ അറിയാനല്ല ശ്രമിക്കുന്നത് മൈത്രേയനേ തിരുത്താനാണ് നോക്കുന്നത്
@sharafuashar2.0882 ай бұрын
അവതാരിക: എന്റെ പൊന്നു പ്രൊഡ്യൂസറെ ഞാൻ പോവാണ്… ഇത്രയും കാലം ഞാൻ എന്തോ ഒരു സംഭവാണെന്ന് കരുതിയാ ഞാൻ ജീവിച്ചിരുന്നെ. എല്ലാം ഒരു നിമിഷം കൊണ്ട് തകർത്തിലേ. 😔. അപ്പൂപ്പൻതാടിയെ പറത്തുന്ന പോലെയാ അയാൾ എന്നെ എയറിൽ പറത്തിയത്.😢 കയ്യിന്ന് പോയി എന്ന് കണ്ടപ്പോ സ്ഥിരം അടവ് (സ്ത്രീ കാർഡ്) വരെ പയറ്റി നോക്കി. അതുപോലും ഏൽക്കാത്ത അവസ്ഥ. ☹️ ഇതോടെ എനിക്കൊരു കാര്യം മനസ്സിലായി എന്റെ പ്രൊഡ്യൂസറെ. ഞാൻ തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ തോൽവി. 😒
@jobyjoseph6040Ай бұрын
This lady is totally fool....
@shrikumar-c1c18 сағат бұрын
sharikha go back and rewind and listen
@renjith-snova2 ай бұрын
Maitreyan ഇങ്ങനെ ഉള്ള ചവർ ഇന്റർവ്യൂസ് ഒഴിവാക്കിയാൽ better ആയിരുന്നു,
@danishdinu53592 ай бұрын
ദയവ് ചെയ്ത് ഇങ്ങനെ ബുദ്ധിയില്ലാത്തവൾ ഇനി anchor ആക്കല്ലേ 😂
@sree112143Ай бұрын
My respect for anchor 🙌
@anandchittekara88422 ай бұрын
ഈ സ്ത്രീക്ക് ഒന്നും മനസിലായിട്ടില്ല. 😂😂.
@vinodg87382 ай бұрын
Mr maitryan............ അൽപ്പം പോലും വെളിവ് ഇല്ലാത്ത ആളുകളുടെ മുന്നിൽ ഇരുന്നു കൊടുക്കരുത്,
@beenakumari45902 ай бұрын
Exactly 💯
@naveenvarghese15732 ай бұрын
Sathyamm.. he is wasting his time.
@vipindasms1072 ай бұрын
Ee thettu mithreyan nte mathram anu.ivide vannu irunnu koduthathu....
@shajeersalim3853Ай бұрын
ചീറ്റ പുലിയും പട്ടികളും തമ്മിൽ ഉള്ള ഓട്ട മത്സരം ഓർമ വന്നു.. ഇടക്ക് സോഷ്യൽ മീഡിയൽ വൈറൽ ആയ ഒരു കഥ ആണ്.. പണ്ടത്തെ ആമയും മുയലും കഥ പോലെ..ഈ കഥയിലെ പുലി ആണ് maitreyan
@thomasmathew19812 ай бұрын
നല്ലൊരു ഇൻറർവ്യൂ കാണാൻ വേണ്ടി ഓടി വന്ന ഞാൻ അവതാരിക കാരണം എല്ലാം മൂഞ്ചി😢😢
@gopans86002 ай бұрын
അവതാരിക,കഷ്ടമാണല്ലോ..... .
@jamsheersanuJamsheer.p2 ай бұрын
വിവരമില്ലാത്തവർ അവതാരികയായി കഴിഞ്ഞാൽ ഇതുപോലെ ആയിരിക്കും കമൻറ് ബോക്സിൽ തെറിയഭിഷേകം ആണ്
@amalmm89322 ай бұрын
ഇത്രേം ബുദ്ധിയില്ലാത്ത അവതാരകയെ ഈ അടുത്തൊന്നും കണ്ടിട്ടില്ല
@abhishekkannan8130Ай бұрын
തൊഴിലുറപ്പിന് പോണ " ഒ രു " വല്യമ്മയെ ഓർമ്മ വന്നു 😂
@jayakumarvs6111Ай бұрын
ഇത്തരം അവതാരകരെ ദയവായി ഒഴിവാക്കുക 🙏
@simplelife5045Ай бұрын
ആദ്യം അവധരകയെ നല്ലൊരു സ്കൂളിൽ പഠിപ്പിക്കണം ഒന്ന് മുതൽ തുടങ്ങുന്നത് നല്ലതായിരിക്കും മൈത്രയൻ great
@deepaksankaramangalam87552 ай бұрын
മൈത്രേയന്റെ care off ഇൽ പേരുണ്ടാക്കാൻ ശ്രമിക്കുന്ന മന്ദബുദ്ധി 😄
@shony46712 ай бұрын
I have done my part simply unsubscribed. Mr. maitreyan deserves a better channel especially a qualified journalist
@madhumathews56792 ай бұрын
ഇയാൾക്ക് ഭ്രാന്താണ് 😀
@Retnakarank.k-yh5epКүн бұрын
ശാസ്ത്രമാണ് വലുതെന്നു വിശ്വസിക്കാൻ ആദ്യം ശ്രമിക്കുക. അപ്പോൾ കാര്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങും.
കുറെ വിദ്യാഭ്യാസം കൊണ്ട് വിവരം ഉണ്ടാകില്ല. ശാസ്‌ത്രപരമായി ചിന്തിച്ചാൽ കാര്യങ്ങൾ മനസ്സിലാകും. 🙏🙏
@anzilmedia80729 күн бұрын
ഇന്റർവ്യൂ ചെയ്യുന്ന ആള് ആണാണോ പെണ്ണാണോ എന്ന് മനസ്സിലായില്ല പക്ഷേ യാതൊരുവിധ വിവരവുമില്ല എന്തോ മനോ ദൗർബല്യമുള്ള ആളെ പോലെ സംസാരിക്കുന്നു
@Humanman202 ай бұрын
അവതാരിക കാര്യങ്ങൾ അറിയാൻ ക്ഷമ കാണിക്കുന്നില്ല😮😮
@sumeshpurushothaman28252 ай бұрын
കുറച്ചു ബോധം ഉള്ള ആരും ഇല്ലേ അവിടെ അവതാരകർ..
@Abban_vlogАй бұрын
Anchor അഭിനയിക്കുന്നു 🎉🎉🎉🎉🎉
@amiyadashs19992 ай бұрын
He is not confusing 😮 just listen clearly we will get it ❤
@Humanman202 ай бұрын
ഈ സ്ത്രീയുടെ അവതരണം വളരെ മോശം,ഒരു അറിവും ഇല്ല കഷ്ട്ടം🧠🧠🤬
@s4smart1436Ай бұрын
അവതാരിക മുൻവിധിയോടെ, ഇദേഹത്തിൻ്റെ യുക്തി അവരുടെ വിശ്വാസങ്ങളെ ഹനിക്കുന്നതായി മാത്രം മനസ്സിലാക്കിയ, അല്ലെങ്കിൽ offended ആയ ഒരാളാണ് എന്നാണ് ഇൻ്റർവ്യൂ കാണുമ്പോൾ മനസ്സിലാകുന്നത്. അവർക്ക് ഇദേഹത്തെ വാദിച്ച് തോൽപ്പിക്കണം എന്ന് മാത്രമാണ് ലക്ഷ്യം! അതാണ് അവതാരകയുടെ പ്രശ്നം! കുടം കമഴ്ത്തി വച്ചിട്ട് എത്ര വെള്ളം ഒഴിച്ചിട്ടും കാര്യമില്ല! അത്രതന്നെ! ഇതുപോലെ തീരെ അറിവില്ലത്തവരെ, അല്ലെങ്കിൽ ഇടുങ്ങിയ ചിന്താഗതി ഉള്ളവരെ, മൈത്രേയനെ പോലെ വിശാലമായ ചിന്താഗതി ഉള്ളവരെ ഇൻ്റർവ്യൂ ചെയ്യാൻ ഏൽപിക്കാൻ പാടില്ല!
@arunibrahimkunjacha2 ай бұрын
കുറച്ചു ബുദ്ധി ഉണ്ടായിരുന്നേൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു
@PodiumPirate2 ай бұрын
പത്തു പൈസേടെ വിവരം ഇല്ലാത്തവരെ ഒക്കെ anchor ആക്കിയാൽ ഇങ്ങനെ ഇരിക്കും
@sreelal79883 күн бұрын
Respect the guest...please have a quality anchor
@saalfilms2 ай бұрын
ഒരു Interview ചെയ്യുമ്പോൾ, Atleast കൊറച്ചും കൂടി Intellectual ആയിട്ടുള്ള ഒരു anchor നെ വെക്കാമായിരുന്നു, സത്യം പറഞ്ഞാൽ ഈ ചാനൽ ആ anchor നെ മണ്ടി ആക്കുകയായിരുന്നു
@akhil7382 ай бұрын
Anchor’s role - Provoke Mythreyan Mythreyan’s role - Give knowledge
@HarikumarR-zu9ud20 күн бұрын
Koranku many is correct
@saalfilms2 ай бұрын
എന്റെ പൊന്നേ ഈ anchor in universe ന്റെ fundememtals പോലും അറിയില്ലേ 😂😂??
@falgufalgu2 ай бұрын
Entha ee parayunne ?? She thinks prapancham is earth !’!! Universe ne patti arinjalalle 😂
@shijisworld22022 ай бұрын
എത്ര ഭംഗി യായിട്ടാണ് അദ്ദേഹം explain ചെയുന്നത്.. ദയവ് ചെയ്ത് ഇതേപോലെയുള്ള anchors നെ വച്ച് അതിന്റ സൗന്ദര്യം നഷ്ടപ്പെടുത്തരുത് 🙏🙏🙏
@crashcourseprogramming58048 күн бұрын
Pottatharamanu ayal parayunnathu...unfortunately no one in Kerala to ask right question to him...that he know...thats his victory...really struggled to answer without countering his own points
@ksradhakrishnanksradhakris710822 сағат бұрын
അദ്ദേഹം പറയുന്ന കാര്യങ്ങൾ ശരിയോ, തെറ്റോ ആയ്കോട്ടെ... അവതാരകക്ക് ഒന്നും മനസിലാവാതെ എന്തൊക്കെയോ ചോദിച്ചു അദ്ദേഹത്തെ പ്രകോപിപ്പിച്ചു പറഞ്ഞയക്കാൻ നോക്കുന്നു 😂
@jerrysajo21892 ай бұрын
ചോദ്യകർത്താവിന്റെ ചോദ്യങ്ങൾ കേൾക്കുമ്പോൾ അരോചകത്വം തോന്നുന്നു
@jayasankars10982 ай бұрын
മൈത്രേയനെ ആദ്യം മനസിലാക്കൂ .. ആദ്യം ആ മനുഷ്യൻ്റെ ഭാഷ മനസിലാക്കൂ .. അയാളുടെ നിരവധി സംഭാഷണങ്ങൾ കേൾക്കൂ .. എന്നിട്ടു വേണം സംവാദം ആരംഭിക്കാൻ .. 🙏🏻
@peterk99262 ай бұрын
മൈത്രേയനെ ശരിക്കറിയാം.. തന്നെപ്പോലത്തെ മരവാഴകളെ പറ്റിച്ചുജീവിക്കുന്ന ഒരു പരാന്നഭോജി, അത്രേം ആർഭാടം മതി..
ഈ തടിച്ചിക്ക് മുകേഷ്. M നായരുടെ കയ്യിൽ നിന്ന് മുഖത്ത് അടിച്ച പോലെ കിട്ടി😂😂... വിഗ് ആണോ തലയിൽ എന്ന് ചോദിച്ചപ്പോൾ നിൻ്റെ മറ്റെ മുടി ഒന്നുമല്ലല്ലോ ഞാൻ തലയിൽ വച്ചത് എന്ന്.... തടിച്ചി ഫെമിനിസ്റ്റ് പ്ലിങ് 😂😂
@arunimasunilkumar94702 ай бұрын
She is not ready to listen...she don't have given respect to opposite person...but she making an argue ....I think ...it's attitude not fair ....
@sanaljohnson71962 ай бұрын
😂
@sonykattukizhakkethil58492 ай бұрын
തുടക്കത്തിലേ സ്വാഗതവും, ഒടുക്കത്തിലെ നന്ദിയും മാത്രമേ ഒരു ആങ്കർ എന്ന നിലയിൽ ആ കുട്ടി ശെരിയായ ചെയ്തുള്ളൂ കൃത്യമായി ഒരു ചോദ്യം ചോദിക്കാനോ പറയുന്ന ഉത്തരം മനസ്സിലാക്കാനോ ഉള്ള മൂള ഈ കുട്ടിക്ക് ഇല്ലെന്ന് തെളിഞ്ഞു ബുദ്ധിയുള്ള ഒരാളെ ചർച്ചക്ക് വിളിക്കുമ്പോൾ മിനിമം അറിവും ബോധവും ഉള്ള ഒരാളെ ആങ്കർ ആക്കി വെയ്ക്കണം അല്ലെങ്കിൽ വരുന്ന ആളുടെ ടെംപെർ തെറ്റും അതാണ് ഇവിടെ സംഭവിച്ചത്
@bij14414 күн бұрын
മൈത്രേയൻ പറഞ്ഞ ലോകം ദൈവം തന്നെ.
@AjithPrasadEdassery2 ай бұрын
വെറുപ്പിച്ച് കമൻ്റ്സും, വ്യൂസും ഉണ്ടാക്കാൻ ഉള്ള ചാനൽ സ്‌ട്രാറ്റജി 😂
@shyjumalot26792 ай бұрын
കറക്ട്.,. അത് മൈത്രേയനും അറിയാം
@successspotlightss2 ай бұрын
😂 vere nalla content vende
@gopakumark96412 ай бұрын
ഒരു ഒത്തു കളി
@dhaneshns95542 ай бұрын
ഇതുപോലെ ഉള്ള വിവരോം ബുദ്ധി ഇല്ലാത്ത anchor നെ ഒഴിവാക്കുക 🙏
@hscreations56585 күн бұрын
ഈ കൊച്ചിന് ഒരു തരി ബോധമില്ല... മൈത്രേയൻ ദയവായി ഇത്രേം നിലവാരം കുറഞ്ഞ ആളുകളോട് സംവദിക്കല്ലേ pls...
@indian47182 ай бұрын
മറുപടി മനസ്സിലാക്കാതെ അഷേപിക്കാനാണ് അവർ നോക്കുന്നത്
@manumanoj38582 ай бұрын
💯 correct 👍
@SivancmVadakkumbad11 күн бұрын
ചക്ക എന്ന് പറയൂ ബോൾ മാങ്ങാ എന്ന് പറയുന്നവർ മന്ദ ഭൂദ്ധി😊😅😅😮😢😢😅😅