സ്വയം സന്യാസിയാണ് എന്ന് അവകാശ പെടുന്ന മൈത്രേയന്റെ പ്രഭാഷണങ്ങൾ മിക്കവാറും കേൾക്കാറുണ്ട്. യുക്തിഭദ്രമായി സംസാരിക്കുന്നതായും തോന്നിയിട്ടുണ്ട്. എന്നാൽ ജനകീയകോടതിയിലെ വിചാരണയിൽ തനിക്കുനേരെ ഒരു ആരോപണം വരുമ്പോൾ അദ്ദേഹം കാണിക്കുന്ന അസഹിഷ്ണുത എന്നെ അത്ഭുതപെടുത്തി. സാധാരണ ചിരിയോടെ ചോദ്യങ്ങളെ നേരിടാറുള്ള മൈത്രേയനും ഇത്രയേയുള്ളൂ എന്ന് ആ പരിപാടി ഭംഗിയായി തെളിയിച്ചു തന്നു... നന്ദി
@rigincchacko54014 жыл бұрын
സത്യം
@rageeshkp97724 жыл бұрын
ഞാൻ ചോദ്യം ചെയ്യും..എന്നെ ചോദ്യം ചെയ്യാൻ പാടില്ല..😆
@albinshibu79234 жыл бұрын
നിങ്ങള്ക്ക് തിരിച്ചറിവില്ലാത്തതു കൊണ്ടു മാത്രം ആണ് അങ്ങനെ തോന്നുന്നത്....... ആ അച്ഛനും ഒപ്പമുള്ള സ്ത്രീയും പഴമയുടെ മണ്ടത്തരങ്ങളെയും പ്രശ്നങ്ങളെയും മറച്ചുവച്ചുകൊണ്ട് കുടുംബത്തെ ന്യായീകരിക്കുന്നു... അതിലും എത്ര ഭേദമാണ് മൈത്രേയനും ജയശ്രീയും കാണിച്ചുതരുന്ന മാതൃക.... എന്തൊക്കെ പ്രശ്നങ്ങൾ നിങ്ങള്ക്ക് ചൂണ്ടി കാണിക്കാനാകും... ഒന്നു പറയ്..? തുടക്കത്തിൽ തന്നെ മൈത്രേയൻ പറയുന്നുണ്ട് ആധുനിക പൗരന് മാത്രം മനസിലാകൂ ഇവയൊക്കെ നിങ്ങള്ക്ക് ഞങ്ങളിൽ നിന്നും പഠിക്കാം എന്നല്ലാതെ വിമർശിക്കാൻ ഒരധികാരവും ഇല്ല .... അവിടെ മൈത്രയൻ അടിവരയിട്ടു..
@rafeekmohammed24494 жыл бұрын
വ്യക്തമായ മറുപടി ഇല്ലാതെ വരുമ്പോൾ എത്ര വലിയവൻ ആയാലും അൽപ്പം ഇടറും ആ ഇടർച്ചയിൽ നിന്നും മുഖം ഒളിച്ചു മറ്റുള്ളവരെ ഇകഴ്ത്തി സംസാരിക്കുന്നു എല്ലായിടത്തും മൈത്രേയൻ ജയം പ്രതീക്ഷിക്കുന്നു പക്ഷെ നടന്നില്ല
@phijac4u4 жыл бұрын
Last sentences ellarum ithrem ullu. But i think that teacher made a very provoking statement in the beginning which triggered Maithreyans Anger and later he couldn't control it. And so he almost failed to convey Maithreyans ideology convincingly
@BertRussie4 жыл бұрын
ഡോ. ജയശ്രീ ആണ് ഇതിൽ ഏറ്റവും impressive ആയി തോന്നിയത്. സമ്യമനത്തോടെ, വ്യക്തമായി, പറയാനുള്ള കാര്യങ്ങൾ ചുരുക്കി കൃത്യമായി, ധാർഷ്ട്യമോ ദേഷ്യമോ ഇല്ലാതെ, ബഹുമാനത്തോടെ, ബുദ്ധിപരമായി, വേണ്ട ഇടതു എതിർ അഭിപ്രായങ്ങൾ മാനിച്ച് സംസാരിച്ചു. My respect
@padmakumarpadmanabhan28494 жыл бұрын
അവൾക്ക് അങ്ങിനെയേ പറ്റൂ നന്നായി സുഖം അനുഭവിച്ചവൾ..... ഇഷ്ടപ്പെട്ട ആണുങ്ങളോടൊപ്പം.....
@nishavasudevan4 жыл бұрын
yes very true. Maithreyan is trying to impose his thoughts on others without any mutual respect. The opposing lady is very much right about what she says about his reaction
@simisaajan35164 жыл бұрын
His words were the support and they were put forward strongly without any doubts. It's not aggressive but the sound of a rebel which is very much required now. People like him are very rare and need the praise and support to continue his mission. His vision he convey is not new and will continue in different forms.
@simisaajan35164 жыл бұрын
@@padmakumarpadmanabhan2849 athu anganae chindhikaan patunathu kazchayude prashanama. Aa kannu onu valpo test cheiyannam. Apart from her sexual life if you dont see any merit in her, her thoughts, her ideology then it's not a surprise to see you think this manner. Shame on you !!!
@rajeshkrishnan70844 жыл бұрын
@@simisaajan3516 well said👍
@SBViewsandReviews4 жыл бұрын
മൈത്രെയെന്റെ പല സംഭാഷണങ്ങളും യുട്യൂബിൽ കണ്ടിട്ടുള്ള ആളാണ് ഞാൻ. അതിലൊക്കെ തന്നെ വളരെ പക്വതയുള്ള ഒരു വ്യക്തിയെ ആണ് എനിക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്. മറ്റുള്ളവർക് ഉപദേശം നൽകുന്ന, മറ്റുള്ളവരെ പഠിപ്പിക്കുന്ന ഒരാളായിട്ടേ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളൂ. പക്ഷെ അപ്പുറത്തു തന്നോട് ഒരാൾ ചോദ്യം ചോദിക്കുമ്പോൾ അദ്ദേഹം തന്റെ നിയന്ത്രണങ്ങൾ വലിച്ചെറിയുന്നു. വല്ലാതെ വികാരത്തിന് അടിമപ്പെടുന്നു. ഇത് ഇത്രയും ആധുനിക മനുഷ്യനിൽ ഉണ്ടാവരുതായിരുന്നു. ഞാൻ മാത്രമാണ് ആധുനിക മനുഷ്യൻ, മറ്റുള്ളവർ എന്നോട് ചോദ്യം ചോദിയ്ക്കാൻ പോലും അർഹത ഉള്ളവരല്ല എന്ന കാഴ്ചപ്പാടും അത്രയൊന്നും ഭൂഷണമല്ല.
@riyastv20064 жыл бұрын
അയാളുടെ ജീവിതം യാഥാർഥ്യത്തെ മറച്ചുവെച്ചുകൊണ്ടുള്ള അഭിനയംപോലെ ആണ് തോന്നുന്നത് . ഇവരുടെ ഇന്റർവ്യൂ കണ്ടാൽ വളരെ ക്ഷമയുള്ള ഒരു മനുഷ്യൻ ആണ് മറിച്ചു യാഥാർത്യത്തിലേക്കു വരുമ്പോൾ ഒരാളുമായി ഒരു സംവാദം നടത്താനുള്ള ക്ഷമപോലും അയാൾക്കില്ല .പരസ്പര ബഹുമാനം എന്ന ഒന്ന് ലവലേശം ഇല്ല . അയാൾ ജയശ്രീയുമായി ഉള്ള ജീവിതം അവസാനിപ്പിക്കുന്നു എന്നു ഒറ്റയ്ക്ക് തീരുമാനിക്കുന്ന അതെ മാനസികാവസ്ഥയിൽ ആണ് അയാൾ ഇന്നും ഉള്ളത് .
@bssyamkrishnan4 жыл бұрын
@@riyastv2006 Dude. He got provoked by the lecturer's words at the beginning of the debate. He was unable to control it or hide it like the rest of them.
@roshanpianostreams65574 жыл бұрын
Ath veronnumalla suhruthe Pullikkaran mugham moodi aniyathath kondaan Ayalde character athaan shaadyakkarananenn munpulla maithreyante videosil aal thanne paranjittund Enthayalum Oru karyam manassilayi ningal chumma sradhikkapedan vendi itta comment aaninth, marich ningal ale manassilakukayoo videos poornamayi grahikukayoo cheythilla...!
@jayakrishnanjsn4 жыл бұрын
അദ്ദേഹത്തിന്റെ അനുഭവങ്ങൾ ആണ് അങ്ങനെ provocative ആയി സംസാരിപ്പിക്കുന്നതു.
മറ്റുള്ളവരുടെ ആശയങ്ങളോട് ചെവിയോർക്കാൻ സാധിക്കാതെ ഞാൻ മാത്രമാണ് ശരിയെന്ന മാനോഭാവം അതാണ് മൈത്രയന്റെ കാഴ്ചപ്പാടിലെ ആധുനിക മനുഷ്യൻ .
@rajendranp7523 Жыл бұрын
മൈത്രയൻ പരയുന്ന ശേരികൾ
@jeenmary9148 Жыл бұрын
Theerchayayum athe
@asdiyworld5034 Жыл бұрын
തനിക്ക് അതു മനസിലാക്കാൻ ഉള്ള ബോധം ഇല്ലാത്തതു കൊണ്ടാണ്. മൈത്രേയൻ അക്ഷമൻ ആവുന്നത് വിവരക്കേട് കേട്ടിരിക്കാൻ താൽപര്യം ഇല്ല അതു കൊണ്ടാണ്. തനിക്ക് ചിക്കൻ കറി വേണം അതിന് ഹോട്ടലുകാരൻ ഫിഷ് കറി കൊണ്ടു തന്നിട്ട് ഈ ഫിഷ് ചിക്കൻ കഴിച്ചാണ് വളർന്നത് എന്നും പറഞ്ഞ് കഥയടിച്ചാൽ താൻ എത്ര നേരം കേട്ടു നിക്കും. മൈത്രേയൻ എക്സ്പീരിയൻസ് വെച്ചു മുളയിലെ നുള്ളുന്നു
@johnsakuriakose8969 Жыл бұрын
ആ പറഞ്ഞത് ന്യായം.
@shelby8516 Жыл бұрын
100% യോജിക്കുന്നു
@jolijoseph1598 Жыл бұрын
അസൂയയും ,കലിപ്പും ,അപര നിഷേധവും ,അഹങ്കാരവും ,,,, ഇതാണ് മൈത്രേയന്റെ സമ്പാദ്യം ....
@deepuviswanathan2907Ай бұрын
ആധുനികമായ അറിവില്ലാത്തവന്മാർ അങ്ങനെ ചിന്തിക്കും.വിവരമുള്ളവൻ മൈത്രേയന് ഒപ്പം നിൽക്കും.
@KrishnatheeramAyurvedicАй бұрын
Uncle kalla Vedi vechottu pakal banyan nadikkunna oolanmaarekkalum maithreyan mechamaanu
@spshimil4 жыл бұрын
ഈശ്വരാ എന്തിനീ വസ്ത്രങ്ങൾ...? ഞാനുമൊരു ആധുനിക ഗോത്ര മനുഷ്യൻ💪💪💪 യ്യേ.......
@ashalatha.t31994 жыл бұрын
ഹിഹിഹി
@d270014 жыл бұрын
😂😂
@satankiller69874 жыл бұрын
good
@p.cthomas3457 Жыл бұрын
സത്യം പറഞ്ഞാൽ ആ പഴയ "കുടുംബം" Father, Mother,Children & relatives എന്ന ആ ഉറച്ച concept ആണ് നമ്മളെയും , നാടിനേയും ഒക്കെ ഇവിടം വരെ കൊണ്ടു എത്തിച്ചത്. അതു ശിഥിലം ആയാൽ ലോകത്തിന്റെ നിലനിൽപ്പ്ത്തന്നെ അവതാളത്തിലാകും. നമ്മൾക്കു പ്രായം ആകും,നമ്മളുടെ ആരോഗ്യം നശിക്കും നമ്മളെ കൊണ്ടൊന്നും കഴിയാത്ത കാലം വരുമെന്ന് ഓർക്കുക. രക്ത തിളപ്പിൽ അതൊന്നും ചിന്തിക്കാനുള്ള കാഴ്ചപ്പാട് വരാത്തത്തിന്റെ പരാജയമാണേ ഈ കാണുന്നത്. കാലം കണക്കുചോദിക്കാതിരിക്കില്ല.
@p.cthomas3457 Жыл бұрын
കുടുംബത്തിലുള്ള ഇന്നത്തെ കുടുംബ Boundary യും കേട്ടുറപ്പൊന്നും വേണ്ട, ഇനി കയറു ഊരിവിട്ടു, തോന്നിയ പോലെ ജീവിക്കാമെന്നു പറയുന്നവരോട് ഒരു കാര്യം ചോദിക്കട്ടെ. പുതിയ പുതിയ ഇണകളെ കിട്ടി ആസ്വദിക്കുന്നത് ചിലർക്ക് ഇഷ്ടമായിരിക്കും. എന്നാൽ അതുകൊണ്ട് എന്തു നന്മ യാണ് സമൂഹത്തിനു ഉണ്ടാകാൻ പോകുന്നതു. Living together, കരാറിന്റെ അടിസ്ഥാനത്തിൽ ഒരുമിച്ചു താമസിക്കുന്നത്: എന്നാൽ ഇവർക്ക് കുട്ടികളുണ്ടായാൽ ആരു നോക്കും. കുറഞ്ഞത് 21വർഷവും ലക്ഷങ്ങളും വേണം ആ കുട്ടി ഒരു ലക്ഷ്യ സ്ഥാനത്തു എത്താൻ. തന്തയും തള്ളയും ഒരുമിച്ചു നോക്കിയില്ലങ്കിൽ സമൂഹത്തിനു അതോരു ആരാജകത്വവും ബാധ്യതയും ഭാരമായി വന്നേക്കും. നീയമങ്ങൾ നോക്കാതെ തന്നിഷ്ടത്തിൽ കിട്ടുന്ന വഴിയിൽ കൂടി വണ്ടി ഓടിക്കാം എന്നു തീരുമാനിക്കുന്നതു പോലെ ഇരിക്കും. അതുമൂലം ഉണ്ടാകുന്ന അപകടങ്ങൾ താങ്ങാവുന്നതിലും അപ്പുറമായിരിക്കും. ആഗ്രഹിച്ചാലും, ചിലപ്പോൾ തിരിച്ചു വരവ് നടക്കാതെ വന്നേക്കാം.
@roymammenjoseph11944 жыл бұрын
Almost 80% of women are distressed and silenced. So let women talk.
@simichassan4 жыл бұрын
त
@simichassan4 жыл бұрын
त
@simichassan4 жыл бұрын
ोौ
@mangalaanil36554 жыл бұрын
@Musician Guitar 😂
@murshiali19084 жыл бұрын
@Musician Guitar 🤣🤣
@vaarappanporinchu44294 жыл бұрын
സത്യം പറഞ്ഞാൽ ഏറെ കാത്തിരുന്ന രണ്ടാം ഭാഗം മൈത്രേയൻ ചെയ്തത് ഒരു വേശ്യയുടെ ചാരിത്ര്യപ്രസംഗംപോലെ അരോചകം ആയിരുന്നു...
@sreelekshmysoman62944 жыл бұрын
😆😆Malayaliku vivaram undenu epol anu manasil ayathu
@unknown-is2qr2 жыл бұрын
💌
@thankachanthankachan5011 Жыл бұрын
കണ്ണുള്ളവർ കാണട്ടേ കാതുള്ളവർ കേൾക്കട്ടേ.താങ്കൾ കുറച്ചു കൂടി മൂക്കാനുണ്ട്.അതിന് ശേഷം ഇതൊക്കെ കാണുക.
@JeevamagnasАй бұрын
മൈത്രയന്റെ വാക്കു മനസിലാക്കാനുള്ള ബുദ്ധിയൊന്നും താങ്കൾക്കില്ല
@stephy45334 жыл бұрын
ഇന്ദു ടീച്ചർ ഏറ്റവും മനോഹരമായി സംസാരിച്ചു
@ajeshkumark19144 жыл бұрын
👌👌👏👏
@ശ്രീ-sree4 жыл бұрын
❤️👍
@maheshkot56323 жыл бұрын
Indu teacher paranjath full viddhitham aaan
@fridaymatineee7896 Жыл бұрын
വളരെ വലിയ ശബ്ദത്തിൽ പറഞ്ഞത് കൊണ്ട് വിഢിത്തം ശരി ആവില്ല
@mallikasunil2105 Жыл бұрын
👍👍👍
@jameelanas79289 ай бұрын
അരുൺ ഒരു ആധുനിക മനുഷ്യൻ ആണെന്ന് തോന്നിയവർ ഉണ്ടോ😂😂😂😂
@Govinda-Mamukoya14 күн бұрын
അമൈരൻ😂😂
@sreenus34564 жыл бұрын
എന്നും യൂട്യൂബിൽ നോക്കും, ഇത് വന്നോന്നറിയാൻ
@vijishputhoor58374 жыл бұрын
Njanum
@Adv.Joseph4 жыл бұрын
Yes
@BertRussie4 жыл бұрын
Njanum
@abhijithtpadmanabhan4 жыл бұрын
Njanum
@AbhySunny4 жыл бұрын
Me too
@alanoobanoufal6823 Жыл бұрын
ഇവർ പറയുന്ന ചില കാര്യങ്ങൾ കേൾക്കുമ്പോ ഇങ്ങനെ ഉള്ളവരും മൃഗങ്ങളും തമ്മിൽ ന്ത് വ്യത്യാസം. മൃഗങ്ങൾ ഇത് പോലെ ആണ്. ഇഷ്ടം ഉള്ള ഇണകൾ അതിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങൾ കുറച്ചു കഴിയുമ്പോ അവരുടെ ജീവിതം. 😏. എല്ലാം ഒന്നും അംഗീകരിക്കാൻ പറ്റില്ല.
@sreejithvk84789 ай бұрын
Ninte angeekaaram aavashyam illa
@alanoobanoufal68239 ай бұрын
@@sreejithvk8478 ഞാൻ പറഞ്ഞത് ന്റെ കാര്യം ആണ്. തന്റെ കാര്യം അല്ല. ന്റെ കാര്യങ്ങൾക്ക് ന്റെ അംഗീകാരം ആവശ്യം ആണ് 🤭
@VinuAnilkumar5 ай бұрын
മൃഗ തുല്യം ആയ ജീവിതം നയിച്ച വ്യക്തികൾ ആണ് മൈത്രേയനും Dr ജയശ്രീയും.... ഇവരാണ് ശരിക്കും കാളയും പശുവും....
@nidhinkumarg28944 ай бұрын
Namalum mrigangal thanne alle pne monogamas Aya jivikal unde ath ariyilee
@RuqsanaMol4 күн бұрын
@@alanoobanoufal6823 nammal animals annennanu Vere interview il mytrayan parajath
@rincysunil43464 жыл бұрын
ടീച്ചർ നന്നായി സംസാരിച്ചു...തനിക്കെതിരേ വന്ന പരാമർശങൾ ചിരിച്ചു കൊണ്ട് നേരിടുന്നു....good.. job
@alandonsaji6673 Жыл бұрын
അറേഞ്ച്ഡ് മാര്യേജ് സപ്പോർട്ട് ചെയ്യുന്ന പ്രാകൃതമായ സ്ത്രീ...🤣😂
@jeevanraj1460 Жыл бұрын
എടി ഭയങ്കരി 😏😏😏
@binugopi2764 Жыл бұрын
കുലടീച്ചറിന് എന്തൊരു അസഹിഷ്ണുത😁
@KrishnatheeramAyurvedicАй бұрын
The arguments of teacher was completely absurd ....
@sasikumar-hv3mfАй бұрын
പ്രാകൃതമായ കുടുംബ ജീവിതമായി ഇഷ്ടമില്ല...
@binojjoseph804210 ай бұрын
ഇതിന്റെ ഒന്നാം ഭാഗത്തിൽ ജയശ്രീ മാഡവും മൈത്രേയനും കൂടുതൽ സത്യസന്ധതമായി സംസാരിച്ചു. അതിൽ വിശ്വസ്തതയും സ്നേഹവും നൽകുന്നതിലും പരസ്പരം മനസ്സിലാക്കുന്നതിലും വന്ന കുറവുകളിലും മകൾക്ക് നൽകാൻ കഴിയാതെ പോയ നല്ല കാലങ്ങളിലും അവളുടെ കുഞ്ഞു ഹൃദയത്തിന് ഏല്പിച്ച മുറിവുകളിലും സ്വയം നഷ്ടപ്പെടുത്തിയ സ്വന്തം ജീവിതത്തിലും ഉള്ള വേദനയും തിരിച്ചറിവുകളും ഇവരുടെ വാക്കുകളിലൂടെ വ്യക്തമാണ്. രണ്ടാം ഭാഗത്തിൽ ജയശ്രീമാഡം സത്യസന്ധത പുലർത്തി. അച്ഛൻ വളിച്ചു മെഴുകി. ഇന്ദു ടീച്ചർ ഉദ്ദേശിച്ച ആശയം സമാധാനത്തോടെ അവതരിപ്പിക്കുവാൻ മൈത്രേയന്റെ സമനില തെറ്റിയ സംസാരം തടസമായി. ഇനി മൈത്രേയനാണെങ്കിലോ... സ്വന്തം ജീവിതവും പങ്കാളിയും മകളും എല്ലാം നഷ്ടമായ ഒരു സൈക്കോ ആയി തീർന്നു. ഈ നഷ്ടങ്ങൾ എല്ലാം ഇപ്പോൾ സമാധാനാത്തോടും ഐശ്വര്യത്തോടും കൂടെ കുടുംബമായി കഴിയുന്ന ഭാര്യമാർക്കും മക്കൾക്കും ഭർത്താക്കൻമാർക്കും വേണ്ടി ആയിരുന്നു എന്ന് വിശ്വസിച്ചു സമാധാനം കണ്ടെത്താൻ ശ്രമിച്ചു. ജയശ്രീ മാഡത്തോട് ഭാര്യ എന്നാൽ എന്താണ് മാഡം കരുതുന്നത് എന്ന് മിടുക്കി പെൺകുട്ടി ചോദിച്ച ചോദ്യത്തിൽ ചർച്ച ചുരുക്കാവുന്നതേ ഉള്ളൂ... മൈത്രേയനും ജയശ്രീ മാഡത്തിനും ഭാര്യ എന്നത് അടിമ ലൈംഗിക തൊഴിലാളി, അടുക്കളക്കാരി, ഒരു പുരുഷനെ കൊണ്ട് കാമവും പ്രണയവും ശമിപ്പിക്കാൻ കഴിയാത്തവൾ എന്നാണെങ്കിൽ വിവാഹത്തിന്റെ നന്മ കാണുന്നവർക്ക് ഭാര്യ ഒരു കൂട്ടുകാരിയും, സഹയാത്രികയും,നല്ല മക്കളെ സൃഷ്ടിച്ചു അവരെ ഏറ്റവും സന്തോഷത്തിലും നന്മയിലും അറിവും കാര്യക്ഷമതയും ഉള്ള നല്ല പൗരന്മാരായി വളർത്തുക മാനുഷിക ഉത്തരവാദിത്വം നിർവഹിക്കാൻ ഒന്നിച്ചു പ്രവർത്തിക്കുന്ന സഹപ്രവർത്തകയും, ഈ അടിസ്ഥാന ലക്ഷ്യത്തിനും പരസ്പരം ഉള്ള വിശ്വസ്ഥതയും സ്നേഹവും നിലനിർത്തുന്നതിനായി കാമത്തെ ഒരു പങ്കാളിയെകൊണ്ട് ശമിപ്പിക്കാൻ കഴിയുന്നതുമായ വ്യക്തിയാണ്. (ഭാര്യയും ഭർത്താവും )
@Allinone-op9bl5 ай бұрын
സത്യമാണ്..ഇതൊന്നും പറഞാൽ അവർക്ക് മനസ്സിലാവില്ല..
@muhammedniyas77082 жыл бұрын
ഇത്രക്ക് ആസ്വദിച്ച് കണ്ട വേറെ ഒരു പരിപാടിയുമില്ല വളരെ വ്യത്യസ്തം എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@Govinda-Mamukoya14 күн бұрын
😂😂😂😂
@rinujacob8354 жыл бұрын
Maitreyan ശെരിക്കും നിരാശപ്പെടുത്തി.... രവിചന്ദ്രൻ സാറും മറ്റുള്ളവർ ഒക്കെ ഇൗ പരിപാടിയിൽ വന്നത് കണ്ടിട്ട് maitreyan വന്നപ്പോ കുറെ പ്രതീക്ഷിച്ചു... Maitreyante മുൻപത്തെ പ്രസംഗം കണ്ടിട്ട് ഇത് കാണാൻ വന്ന എല്ലാവരെയും നിരാശപ്പെടുത്തി കാണും.. തീർച്ച.. വ്യക്തിഹത്യ മാത്രം ചെയ്തു ഒട്ടും ആധുനിക മനുഷ്യന്റെ സ്വഭാവം ഒരു തരി പോലും കാണിക്കാതെ ചുമ്മാ "ആധുനിക പൗരൻ, രാജാവ്" എന്നൊക്കെ പറഞ്ഞിട്ട്, അവതാരകന്റെ സപ്പോർട്ട് കൊണ്ട് മാത്രം നാണം കെടാതെ അവിടെ നിന്ന് പോയി.. പക്ഷേ maitreyan സ്വാതന്ത്ര്യ ചിന്തകർ എല്ലാവരെയും നിരാശപ്പെടുത്തി.... Too much disappointed.... Same time the priest and mam was nice. Actually they're the modern citizens *in this debate*
@ajeshkumark19144 жыл бұрын
🖐😂 me to
@madathilmohammed94574 жыл бұрын
Me too
@queenbee7993 жыл бұрын
മുഖം മൂടി ഏതെങ്കിലും നിമിഷത്തിൽ അഴിഞ്ഞു വീഴും... തനി ഊളകൾ ആണ്
@Shakkiraahamed3 жыл бұрын
Yeah that teacher n priest were calm and composed..
@Allinone-op9bl5 ай бұрын
Yes, u r correct..
@lazysusanlog3 жыл бұрын
Befitting reply by Maitreyan . . I wish more people realised his philosophies
@tomyvg11842 жыл бұрын
കുടുംബമാണ് എന്തുകൊണ്ടും ശ്രേഷ്ഠം! മൈതേയനും ഭാര്യയും പരാജയപ്പെട്ട കുടുംബങ്ങളുടെ കണക്ക് മാത്രമാണ് അവതരിപ്പിക്കുന്നത് അവർ എതിർക്കുന്ന വ്യവസ്ഥ പാലിച്ച് വിജയിച്ച കുടുംബങ്ങൾ കോടിക്കണക്കിനുണ്ടാകും അവർ അനുകൂലിക്കുന്ന വ്യവസ്ഥിതിയിൽ വിജയിച്ചവർ അവർ മാത്രം! അതും പറയാൻ കാലം ഇനിയും കാത്തിരിക്കണം ! ഇണയും പണവും ഇല്ലാതാകുമ്പോൾ ആത്മഹത്യ ചെയ്യുക എന്നതാകും മൈത്രയന്റെ മതോപദേശം!
@bineeshdesign60113 жыл бұрын
മൈത്രേയൻ സംസാരിക്കുന്നത് മനസ്സിലാക്കുന്നതിന് ഒരു റേഞ്ച് വേണം ❤️
@shafikulangara55393 жыл бұрын
ആദ്യ എപ്പിസോഡിൽ ഉഷാറായിരുന്നു , പക്ഷെ, ഇതിൽ ആശയത്തെ ആശയം കൊണ്ട് നേരിടുന്നതിനു പകരം വ്യക്തിപരമായി എതിർക്കുന്നു
@lijinsm25383 жыл бұрын
Vayasakumpoll methrayen nthu cheyyum
@sssg72503 жыл бұрын
അതെ ലോ റേഞ്ച് 🤣🤣🤣🤣
@ern63183 жыл бұрын
സത്യം....
@akshaychemrakkadan80913 жыл бұрын
🔥🔥
@moosakoyapv26594 жыл бұрын
കാത്തിരുന്ന് കണ്ണ് കിഴച്ചു ഞങ്ങടെ മാനസിക അവസ്ഥ കൂടി നിങ്ങൾ മനസ്സിലാക്കേണ്ടേ 24 റേ
@nidhint.r15164 жыл бұрын
Pinnallatha
@mptasleem4 жыл бұрын
Maithreyan was not prepared. He forgot the fact that it's a show. It would have been more beautiful if he had answered all others' arguments and questions peacefully and intelligently. It would have helped viewers to understand more for those who listen maithreyan for the first time. Maithreyan couldn't use that well. If he had the opinion that nobody can question then there was no need for him to come for this show, he could just do some monologues. But for those who listen him often, this seemed interesting. Because we could see and feel the hollow arguments of the other two people. They were just repeating what they were taught.
@hariprasadv33394 жыл бұрын
I AGREE
@raamchand76434 жыл бұрын
He is an activist... So never expect softness from him all the time...
@555NISHANTH4 жыл бұрын
എന്തായാലും പുള്ളി ദേഷ്യം ഒളിച് വയ്ക്കാനില്ലല്ലോ
@jonlivingston72964 жыл бұрын
സംസ്കാര ശൂന്യൻ ആണ് മൈത്രേയൻ. വൈദികൻ സാർ എന്ന് വിളിക്കുമ്പോൾ ഇയാൾ താൻ എന്നൊക്ക വിളിച്ചു കോപിക്കുകയാണ്. അവരെ ഷോക്ക് വിളിച്ചെതും ആവശ്യപ്പെട്ട പ്രകാരം സംസാരിക്കുന്നതും ആണ്, അല്ലാതെ മൈത്രേയനെ ഉപദേശിക്കാൻ ചുമ്മാ കയറി വന്നതല്ല. കൂടാതെ കുടുംബ ജീവിതം നയിക്കാത്ത ഇയാൾക്ക് സംസാരിക്കാൻ അവകാശം ഇല്ലത്രെ. വിഷം കഴിച്ചാൽ മാത്രമേ വിഷം കൊള്ളില്ല എന്ന് പറയാൻ പറ്യുവൊള്ളോ സിനിമയിൽ അഭിനയിച്ചാൽ മാത്രമാണോ സിനിമയെ വിലയിരുത്താൻ പറ്റൂ കള്ളൂ കുടിയർക്കു മാത്രമാണോ അതിന്റെ ഗുണ ദോഷങ്ങൾ അറിയൂ, സാഹിത്യകാരൻ ആയാൽ മാത്രമാണോ സാഹിത്യം വായിക്കാൻ പറ്റൂ???? ആധൂനിക വിവരക്കേട് അല്പത്വം. അച്ഛനെ പേര് വിളിച്ചാൽ ആധൂനികൻ, അമ്മയെ ചേച്ചി എന്ന് വിളിച്ചാൽ ആധൂനികൻ, മകൾ നഗ്നയായി അഭിനയിച്ചാലും ആധൂനികത, വിവാഹം കഴിക്കാതെ ഇരുന്നാൽ ആധൂനികൻ അവർ അന്യരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും ആധൂനിക മനുഷ്യർ, അത് ചെയ്യാത്തവർ ഒക്കെ പഴഞ്ചൻ മാർ ജീവിക്കാത്തവർ, അറിവില്ലാത്ത രാജഭരണ പ്രജകൾ?? !!!ഹോ ഫയങ്കര ആധൂനികത.
@MsHARRYPOTTER194 жыл бұрын
True
@rajeshr435021 күн бұрын
ടിച്ചർ 👍👍👍
@rashiatroad86584 жыл бұрын
ഇതിനുവേണ്ടി കാത്തിരുന്നപോലെ മറ്റൊന്നിനും വേണ്ടി ഈ അടുത്തെന്നും കാത്തിരുന്നിട്ടില്ല Maitreyan മെസ്സേജ് വരെ അയച്ചു 😍😍😍
@@VishnuPriya-yx6nx Messenger il message ayachal mathy al reply tharum watsapp number um tharum
@honeybadger63884 жыл бұрын
njanum....
@harikrishnanss95134 жыл бұрын
Njanum
@adarshprakash63354 жыл бұрын
ഒരാളോട് രാഷ്ട്രീയ മര്യാദയോടെ എങ്ങനെ ബഹുമാനമില്ലായ്മ്മ കാണിക്കാം എന്ന് കൂടെ കാണിച്ചു തരുന്നുണ്ട് ❤️ നന്ദി ❤️
@josephsony26184 жыл бұрын
Maithreyan is not constructively answering the questions. He just gets angry, impatient and holds he's always right...
@sreelekshmysoman62944 жыл бұрын
Correct
@ashiqashiq59164 жыл бұрын
And he is right.
@sherlockholmes63454 жыл бұрын
@@ashiqashiq5916 nope...I don't think so....
@HarikrishnanM04 жыл бұрын
and he is 100% right also
@bssyamkrishnan4 жыл бұрын
What he is saying makes more sense than the other side dude. Even if he is angry, impatient and holds he's always right (which he did not, he only says they need to think like a modern human to understand what he is talking about) and he is right.
@madhavmadhav6410 Жыл бұрын
അച്ഛനും അച്ഛന്റെ കൂടെ ഇരുന്ന madam വും സൂപ്പർ ആണ് ❤❤❤
@muhasinahamed5933 Жыл бұрын
Correct..avar chodhicha chodhyangalk vyakthamaya marupadi illa jayasree nd maitreyan..jayasree onn pathari..maitreyan indhu madathine personal harasment aaki thadi oori.sheri aaya utharam illa parayan..utharam muti..kurach tym koode achanum madavum tym irunnal maitreyan kandam vazhi odum
@qalavi10 ай бұрын
മൈത്രേയൻ പലപ്പോഴും ഉത്തരം മുട്ടുന്നു, കുഴങ്ങുന്നു, ചൂടാവുന്ന്.
@KAURAVAN4 жыл бұрын
നല്ല ഒരു സംവാദം പ്രതീക്ഷിച്ചിരുന്നു. പക്ഷേ തീർത്തും നിരാശപ്പെടുത്തി. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക. എന്താണ് ഹേ?
@natasha69134 жыл бұрын
Jayasree is a very sensible person.. society pennungalku orukkiya prison il ninnu purathu jeevikyan dhairyam kanichaval
@sreelekshmysoman62944 жыл бұрын
Atrak onum parayanila avarilA... Avar oru nalla amma allaa.. Amma avanam enu agrahichaval anu but amma ayitum athu nannayi nirvahikan avark patiyila
@ShamseeVaj4 жыл бұрын
എന്ത് prisonil നിന്ന് വന്നത്, maitrayan ആധുനിക മനുഷ്യൻമാരാണ് നമ്മൾ, എനി seperated ആയി ജീവിക്കണം എന്ന് പറഞ്ഞപ്പോൾ കേസിന് പോകാതെ സമ്മതിച്ചു കൊടുത്തവരാണ് നിങ്ങൾക് ബുദ്ധിയുള്ള ആൾകാർ... ഇതിനെക്കാളും നല്ലത് മതം അനുഷ്ടിച്ച് ജീവിക്കലാണ്
@lalukadappal3 жыл бұрын
മനുഷ്യൻ മൃഗം ആകണം എന്നു വാദിക്കുന്നു.....ഇതാണ് മൈത്രേയനിൽ നിന്നും എനിക്ക് മസിലായത്....."മനുഷ്യൻ എന്ന ഒരു ജീവി"'
@royarsofficial47883 жыл бұрын
Humans are basically animals
@alexjoyluke2 жыл бұрын
അതാണ് സത്യം ... മനുഷ്യൻ ജീവി തന്നെ ആണ്.... ഹോമോ സാപ്പിയൻസ് സാപ്പിയൻസ്
@jamsheersanuJamsheer.pАй бұрын
അപ്പോൾ നിങ്ങൾക്ക് ഈ വീഡിയോയിൽ നിന്നും ഒന്നും മനസ്സിലാക്കാൻ പറ്റിയിട്ടില്ല ഒരാളുടെ അടിമയായി ജീവിക്കുന്നതിലും നല്ലത് സ്വയം ഇഷ്ടപ്രകാരം സന്തോഷം തേടുന്നത് അല്ലേ വിവാഹം കഴിക്കുക എന്നുള്ളത് ഒരു കെട്ട് പാടിന് അകത്ത് ഒതുങ്ങി നിൽക്കുന്നതാണ് പക്ഷേ മൈത്രിയുടെ നിലപാട് അനുസരിച്ച് ആ കെട്ടുപാടുകൾ ഉണ്ടാകുകയില്ല സ്വതന്ത്രമായി പറന്നു നടക്കാം
@rajeshbabu4807 Жыл бұрын
പ്രാകൃതമായ മനുഷ്യന്‍. ഇവർ kaadathanmaar
@ajithakumari62104 жыл бұрын
ഇവർ സംസാരിച്ച് സ്വന്തം തെറ്റ് മറക്കുന്നു. മറ്റുള്ളവരെ സംസാരിച്ച് നിശബ്ദരാക്കുന്ന ആധുനിക രാജാവ്. ജീവിതം തകർത്തെറിയുന്ന ചില ആധുനിക ജീവികൾ.
@MOHDASLAM-uv5lo4 жыл бұрын
ഒന്നാം പാർട്ട് കണ്ടതിനു ശേഷം കഴിഞ്ഞ രണ്ടു ആഴ്ചയായി കണ്ടു തീർത്ത മൈത്രേയന്റെ വീഡിയോസ് എണ്ണിയാൽ തീരില്ല, നന്ദി 24 ഇദ്ദേഹത്തിനെ പരിചയപ്പെടുത്തിയതിന്.. 😍
@nammalmedia91964 жыл бұрын
Thanks to start watch Mithreyan
@moveON864 жыл бұрын
സത്യം
@ashrafmuhammed31834 жыл бұрын
A fool will like an arrogant stupid easily
@bssyamkrishnan4 жыл бұрын
@@ashrafmuhammed3183 Wait what?
@yajmalkhan31862 жыл бұрын
കോയാ
@somethingstrange1234 жыл бұрын
ആ റ്റീച്ചർ നല്ലൊരു ഡിബേറ്റർ ആണ്.. 😍👍👍
@deeps7694 жыл бұрын
ഉവ്വ ഉവ്വേ.. 🤣
@athulkrishna20824 жыл бұрын
പറയുന്നതിൽ വ്യക്തതക ഇല്ലാത്ത കണ്ണടച്ച് ഇരുട്ടാകുന്ന ഒരാളെങ്ങനെ നല്ല ഡിബേറ്റ് ചെയ്യും
@isamanwar37924 жыл бұрын
Viddi aan
@nipponbhai69324 жыл бұрын
നുണ പറഞ്ഞ് തർക്കിക്കാനനറിയാം
@sreekanthks77204 жыл бұрын
ആാാ.... best
@ranjithranjith7815 Жыл бұрын
എന്താണ് ആധുനിക മനുഷ്യൻ 😜
@അൽകമലാസനൻ-മ4ഢ4 жыл бұрын
ആയിരം പേർ തെറ്റ് പറഞ്ഞാലും അത് തെറ്റ് തന്നെയാണ്. ഭൂരിപക്ഷം പറയുന്നത് ശരിയാകണം എന്ന് ഒരിക്കലും വാശി പിടിക്കരുത്.
@jamsheersanuJamsheer.pАй бұрын
താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് ആരെ ഭാഗത്താണ് നിൽക്കുന്നത്
@merrilynithi3184 жыл бұрын
Deep deep respect for INDU. She is simply the best. So many times Maitreyan tried to character assassinate her, yet she remain calm and composed raising only valid points. She spoke extremely well in a dignified manner with conviction. That shows her caliber and that she is in a much better state emotionally and mentally.
@mrkutty0 Жыл бұрын
You are wrong😂 The fact that you say this shows that Ms. Indu is a representative of people like you who drag our society backwards during the stages of progress.
@babeeshcv24843 жыл бұрын
എന്തൊക്കെ ആയാലും ആ പള്ളീലച്ചന്റെ ക്ഷമ സമ്മതിക്കണം... 😄
@khanshamsheer5072 жыл бұрын
സത്യത്തിൽ പള്ളീലച്ചനാ യഥാർത്ഥ വിവേകം ഉള്ള മനുഷ്യൻ... എന്ത് നല്ല പെരുമാറ്റം.. ആധുനിക മനുഷ്യൻ തനി കാളയുടെ സ്വാഭാവവും 😂😂
@AB-xk4ypАй бұрын
Athokandannallo avre vidhikar ennu vilikunnnath
@Create55226 күн бұрын
Njaneganum churchaku undayirunekil mythryante kalu vari bhithiladochene 😅
@sulthanunni4702 Жыл бұрын
ഇവന്റെ ജീവിതം പഠിക്കാൻ മാഹാത്മാഗാന്ധി യാണോ'?'' ''
@GKCLUBz4 жыл бұрын
" *കാളവണ്ടികാരന് കാർ ഓടിക്കുന്നവന് നൽകാൻ സാധിക്കുന്ന ഉപദേശം തന്റെ വണ്ടിയിൽ കയറുന്നവനോട് മാന്യമായി സംസാരിക്കുക എന്നതാണ്* " ♥️
@lawrencesithew30124 жыл бұрын
Ennittu car odukkunnavan ennu swayam karuthunna aal athu cheytho
@pachaparishkaari35734 жыл бұрын
Manasilayilla...
@pooja73364 жыл бұрын
വീൽ ഇൽ കാർ എന്ന് എഴുതി വച്ചു ഉരുട്ടുന്നതാവും ഉദേശിച്ചത് 🤣🤣🤣
@gayathri.raveendrababu2 жыл бұрын
മൈത്രെയൻ്റെ അഹങ്കാരം അസഹ്യം. അറിവുള്ള ഒരു വ്യക്തി ഒരിക്കലും ഇങ്ങനെ ഒച്ചവയ്ക്കില്ല. നിറകുടം തുളുമ്പില്ല. താൻ ഏകപത്നി വ്രതം അനുഷ്ഠിച്ചത് അബദ്ധമായെന്ന നിരാശയിൽ ഇങ്ങനെ ഇരുന്നു പുലമ്പുന്നതാണ്. ജയശ്രീ അത് അനുഷ്ഠിച്ചിട്ടുമില്ല...! അങ്ങനെ മകളും ഇങ്ങനെയായി. ഇപ്പോൾ മൈത്രേയൻ പിന്നോട്ട് വലിയുന്നു. അത് സമ്മതിക്കാൻ വയ്യാത്ത ധാർഷ്ട്യവും കാപട്യവും
@vbkris2 жыл бұрын
@@gayathri.raveendrababu yes. Fully agree with you.. എതിരെ ഇരിക്കുന്ന ആൾ പറയുന്നത് ക്ഷമയോടെ കേൾക്കാൻപോലും തയ്യാറില്ലാത്ത അഹങ്കാരി ആയിട്ടാണ് ഈ മനുഷ്യനെ തോന്നിയിട്ടുള്ളൂ.
@alexthomas27204 жыл бұрын
നോക്കി ഇരികുവരുന്നു..... താങ്ക്സ് 24 ടീവി 😄👍👍👍
@manojparayilparayilhouse24564 жыл бұрын
മൈത്രേയൻ സർ വന്നപ്പോൾ വളരെ പ്രതീഷയായിരുന്നു... എന്നാൽ മൈത്രേയന് ഓപ്പോസിറ്റായ് വന്ന സഹോദരിയുടെ ചോദ്യങ്ങൾക്ക് വ്യക്തമായ് ഉത്തരം പറയാതെ കുനുഷ്ട് മാത്രം പറത്ത് അദ്ദേഹം ഒഴിഞ്ഞ് മാറുന്നു. ചർച്ചയിലെ ഒരു മര്യാദയും അദ്ദേഹം പാലിച്ചില്ല...
@HarikrishnanM04 жыл бұрын
oru kunushtumilla..paranjathellam krityamaayirunnu...she is telling useless arguments..
@albinshibu79234 жыл бұрын
@@HarikrishnanM0 സത്യം
@albinshibu79234 жыл бұрын
എന്തു മര്യദ ആണ് കൊടുക്കേണ്ടത്....? ഒരുത്തൻ മതത്തിനു വേണ്ടി, വർഗീയതക്കു വേണ്ടി പണിയെടുക്കുന്നവൻ മറ്റവൾ നല്ലൊരു കുലസ്ത്രീ.... ഒരു യാഥാർഥ്യ ബോധവും ഇല്ലാത്ത ന്യായീകരണങ്ങളും....
മൈത്രെയന്‍ ഞാന്‍ മാത്രമാണ് ശരി എന്ന ഭാവക്കാരന്‍. മറ്റാരുടെയും ഒന്നിനെയും അങ്ങീകരിക്കില്ല.
@ransomfromdarkness72364 жыл бұрын
ലിവിങ് ടുഗെദറിനുവേണ്ടി വാദിക്കുന്ന മൈത്രേയൻ , അച്ചൻ കല്യാണം കഴിച്ചു കുട്ടികൾ ഉണ്ടായാലേ അച്ചനെ അംഗീകരിക്കു എന്ന് പറയുന്നത് എന്ത് ന്യായമാണ്. ഭാര്യ ഭർത്താവ് എന്ന കുടുബം തെറ്റാണെന്ന് പറയുന്ന മൈത്രേയന് വിവാഹം വേണ്ടെന്ന് വെച്ച അച്ചനെ എങ്ങനെ കുറ്റം പറയാൻ കഴിയും. മൈത്രേയൻ തന്റെ ജീവിതത്തിൽ എടുത്ത തീരുമാനം പോലെയാണ് അച്ചന്റെ തീരുമാനവും.
@aswini93824 жыл бұрын
അച്ഛന്റെ ആ തീരുമാനം ഇന്ന് സമൂഹത്തിനു ആവിശ്യം ഇല്ലാത്തതാണ് 😁, അതുപോലെ അല്ലാലോ മൈത്രയന്റേതു ♥️, cm 2 the .
@nishabiju25904 жыл бұрын
വളരെ ശരിയാണ്... അച്ഛനും ഒരു കുടുംബത്തിൽ ജനിച്ചു വളർന്ന ആളു തന്നെയാണ്
@ransomfromdarkness72364 жыл бұрын
@@aswini9382 ഞാൻ love marriage ചെയ്യണോ അതോ arrange marriage ചെയ്യണോ അതോ living together വേണോ അതോ വിവാഹം കഴിക്കാതെ ഒറ്റക്ക് ജീവിക്കണോ എന്നത് എന്റെ വ്യക്തിപരമായ തീരുമാനം ആണ്. വിവാഹം തെറ്റാണ് ലിവിംഗ് together ആണ് ശരി, അതേ പാടുള്ളു എന്ന് പറയുന്നത്, ബീഫ് കഴിക്കാൻ പാടില്ല മറ്റുള്ളതെ കഴിക്കാവൂ എന്ന് പറയുന്ന ഒരുതരം വില കുറഞ്ഞ നിലപാടിന് തുല്യമാണ്.
@aswini93824 жыл бұрын
@@nishabiju2590 അച്ഛൻ ഒരു കുടുബത്തിൽ ജനിച്ചു എന്നത് കൊണ്ട്? ഈ ഒരു കാര്യത്തിൽ അഭിപ്രായം പറയണം എങ്കിൽ അദ്ദേഹം ഒന്നുകിൽ marriage അല്ലെങ്കിൽ living together അതിൽ experienced ആയിരിക്കണം, അല്ലാത്ത പക്ഷം അവിടെ വന്നിരുന്നു സംസാരിക്കുന്നതിൽ യാതൊരു കാര്യവും ഇല്ല, അദ്ദേഹം അതിനു അർഹനല്ല, അത് തന്നെ ആണ് മൈത്രേയൻ അച്ഛൻ പറയുന്നതിനെ പൂർണമായും തള്ളികളുന്നതും.
@bssyamkrishnan4 жыл бұрын
It's not the same. Because these arguments come from personal experience. Maithreyan and Dr. Jayasree both have experienced marriage life and living together. Bindu is married. So she too personal experience. The odd one out here is the father and father alone, who is not actually a father but a priest who has no place in this debate.
@vipinvarma69804 жыл бұрын
ആധുനിക പൗരൻ എതിർവശത്തെ ആളുകളോട് ജനാധി പത്യ മര്യാദയോടെ സംസരിക്കമയിരുന്നു
@ashalatha.t31994 жыл бұрын
ആധുനിക വട്ടാണ്
@bssyamkrishnan4 жыл бұрын
@@thefullmoonlight The frustration he is feeling in this debate is not because of that. It's because in the beginning of the debate (at the end of part 1) he got provoked by Indu saying that what they do is insignificant and not a big deal to his face. And then he did not control it like the rest of the participants of the debate. I don't think you will just be calm if someone says that what you do is insignificant or useless or not a big deal, whatever that may be. Because I know the feeling. Anyone would get frustrated. Some people can control themselves and some people can't.
രവിചന്ദ്രൻ സ്വന്തം വാദങ്ങളിൽ aggressive ആണ് പക്ഷേ എതിർ സംവദകനെ വ്യക്തിപരമായി ടാർഗറ്റ് ചെയ്യാറില്ല അത് പോലെ എ ജബ്ബാർ, c vishvanathan, തുടങ്ങിയവരും. മൈത്രീയൻ ആദ്യം ഇവരെയൊക്കെ കണ്ട് പഠിക്കുമായിരുന്നു.
@ectasy7774 жыл бұрын
Maithreyan's point of view is great but thisway of talking was not expected from him. I had a different image about him .He would have expressed himself in a better way.
@@sreejithms pulliyude vere speech nerathe kelkkaathathu kondaanu...watch that first
@shajeernaja953012 күн бұрын
എനിക്ക് വളരെ ഇഷ്ടമാണ് മൈത്രേയനെ. അവർ പറയുന്നത് വളരെ ശെരിയാണ്. എനിക്ക് മൈത്രേയനെ കാണണം എന്നൊരു ആഗ്രഹം ഉണ്ട് ❤️
@resh-28084 жыл бұрын
മൈത്രേയൻ പറയുന്നതൊക്കെ കേൾക്കാൻ കൊള്ളാം. പുള്ളിയെന്തിനാ ചൂടാവുന്നെ. കാളയും പശുവും പോലെ ജീവിക്കുന്നത് ശരിക്കും ആരാ? എന്റെ വീട്ടിലെ തുണിയൊക്കെ വാഷ് ചെയ്യുന്നത് എന്റെ ഭർത്താവ് ആണ്. ഞങ്ങൾ ഒന്നിച്ചാണ് ഭക്ഷണം ഉണ്ടാക്കുന്നത്. കുഞ്ഞിനെ നോക്കുന്നത്. ജോലിക്ക് പോകുന്നത്. നിയമപരമായി വിവാഹം കഴിച്ചത് കൊണ്ട് നമ്മളൊക്കെ രണ്ടാം തരം മനുഷ്യർ. എല്ലാ മാതാപിതാക്കളെയും പോലെ ആയിരുന്നെങ്കിൽ എന്റെ മാതാപിതാക്കളും എന്ന് ചെറിയ പ്രായത്തിൽ ആഗ്രഹിച്ചിട്ടുണ്ട് എന്നു കനിയും പറഞ്ഞിട്ടുണ്ട്. ഇപ്പൊ ജയശ്രീ ക്കു വയസായി. ഇപ്പോഴല്ലേ സപ്പോർട്ട് വേണ്ടത്. മൈത്രേയൻ വേറെ ആളിനെ പ്രേമിക്കാൻ തീരുമാനിച്ചത് കൊണ്ടാണ് കുടുംബം പിരിച്ചു വിട്ടത്. രണ്ടു പങ്കാളികൾ ഉണ്ടെങ്കിൽ പുതിയ ആളിന്റെ കൂടെയായിരിക്കും പുരുഷൻ ഉണ്ടാവുക എന്നും ഈ പുള്ളി തന്നെ പറഞ്ഞിട്ടുണ്ട്. മൈത്രേയന്റെ വന്നിട്ടുള്ള എല്ലാ ഇന്റർവ്യൂസ്, സംസാരങ്ങൾ എല്ലാം കേട്ടിട്ടുള്ള ആളാണ് ഞാൻ. അന്ന് പറഞ്ഞ പല കാര്യങ്ങളും ഇപ്പൊ പറഞ്ഞതിന് വിരുദ്ധം ആണ്.
@melvinjose52614 жыл бұрын
Animals life..
@jishjjj14 жыл бұрын
ഞാനും പുള്ളിയുടെ interview കണ്ടിട്ടുണ്ട്.. ആശയം കൊള്ളാം. But ഇത് കണ്ടതിനു ശേഷം ഉള്ള ഇഷ്ട്ടം കുറഞ്ഞു.. രവിചന്ദ്രൻ sir is a very self controlled man. Maitreyan not....
@thoughtvibesz4 жыл бұрын
He is a fraud
@athirarv60834 жыл бұрын
2u perum onnich thanneyaanu cheyyendath.. Nalla kaaryam. But Angane aayirunnilla ithrem kaalam.. Innathe oru situation ndaakiyeduthath mythreyaneyum jayasreeyeyum pole ulla kore peru munkai edthit aanu..allatha paksham nammalellavarum pazhaya reethi thudarnnu poyene.. ("Kooli thaane koodilla")Aa pazhaya jeevithathe aanu kalayum pasuvum ennoke paranhath..
@prasanthmag4 жыл бұрын
VERY TRUE. HE GOT NEW FIELDS IN LAW PRICE & RISK...
@sherinvgeorge68054 жыл бұрын
ഈ മര്യാദ ഇല്ലായ്മ ആണ് ആധുനിക മനുഷ്യന് ഉള്ളതെങ്കില്‍ എനിക്ക് ആധുനിക മനുഷ്യന്‍ ആവണ്ട.. വലിയ ആശയങ്ങളും, വളരെ മോശം പെരുമാറ്റവും.. മൈത്രേയന്‍ നിരാശപ്പെടുത്തി..
Vyakthiye nokkenda. Validity of the statement is only important. Gandhi was a racist, supported many superstitions but still we admire for wat cause he stood for
@loma12345614 жыл бұрын
എഡിറ്റ് ചെയ്ത വീഡിയോ നമുക്ക് വിലയിരുത്തുന്നതിന് ലിമിറ്റേഷൻ ഉണ്ട്
@riyaahammed33284 жыл бұрын
Indhu teacher de fan ayi!!!
@COMBUSTION95923 жыл бұрын
✌️👍
@aananthnetto76373 жыл бұрын
സത്യം
@Fine-fm1kh6 күн бұрын
നീ ഒരു സദാചാര വാദി ആയതു കൊണ്ട് ആണ്
@sumijohn2019official2 жыл бұрын
എന്റെ വ്യക്തിപരമായ അഭിപ്രായമാണ്.ആരിലും അടിച്ചേല്പിക്കുന്നില്ല.ഞാൻ ഭാര്യ ആണ്, അമ്മയാണ്.ഒരു നേഴ്സ് ആണ്. ഞാൻ ജോലിചെയ്യുന്നുണ്ട്. കുടുംബ കാര്യങ്ങളിൽ അഭിപ്രായം പറയുകയും ചില തീരുമാനങ്ങൾ എടുക്കുകയും ചെയ്യാറുണ്ട്. എങ്കിലും ഭർത്താവിനെക്കാൾ ഒരു ' പൊടിക്ക് ' താഴെ നിൽക്കാനാണ് എനിക്ക് ഇഷ്ടം. അദ്ദേഹം എന്നെ ഭരിക്കുന്നത് എനിക്ക് ഇഷ്ടമാണ്. പക്ഷേ ഞാൻ അദ്ദേഹത്തിന്റെ കീഴിൽ അല്ല, കൂടെയാണ്, ഒപ്പമാണ്. ചിലപ്പോഴൊക്കെ ദേഷ്യം വന്നാൽ ഞാൻ പൊട്ടിത്തെറിക്കാറുണ്ട്. അതിനുള്ള സ്വാതന്ത്ര്യവും എനിക്കുണ്ട്. എനിക്ക് ഇങ്ങനെയാണ് ഇഷ്ടം.മകന്റെ കാര്യങ്ങളും വീട്ടുകാര്യങ്ങളും ഞങ്ങൾ ഒരുമിച്ചു ചെയ്യുന്നു.എപ്പഴും അദ്ദേഹത്തെ ഡിപെൻഡ് ചെയ്തു നൽകുന്നതാണ് എന്റെയും മോന്റെയും സന്തോഷവും സുരക്ഷിതത്വവും.
@mish-wish35412 жыл бұрын
😂😂😂😂 Very good
@informativeonly5552Ай бұрын
ഇതാണ് ശെരി❤️
@bineshpv22824 жыл бұрын
"എന്റെ ജീവിതത്തിൽ നിന്ന് മറ്റുളവർ പഠിച്ച മതി..".. ഒരു ദൈവം കൂടെ പിറന്നിരിക്കുന്നു....
@bssyamkrishnan4 жыл бұрын
എന്റെ ജീവിതത്തിൽ നിന്ന് മറ്റുളവർ പഠിച്ച മതി does not mean that he is god.
@sujithkvarghese56164 жыл бұрын
Binesh you can learn both good and bad
@kunjumon81789 ай бұрын
Ha ha ha
@naisamshahi50349 күн бұрын
@@bineshpv2282 അതിനർത്ഥം ദൈവം ആണെന്നല്ല , അദ്ദേഹത്തിന്റെ ജീവിതത്തെ വിമർശിക്കുവാൻ ഞാനോ നിയോ കുടി നിക്കുന്നവരോ ആളല്ല , മറിച്ചു നിനക്കോ എനിക്കോ വേണമെങ്കിൽ പഠിക്കാം(നിര്ബന്ധമില്ല), ഉദാ: binesh എന്ന അങ്ങയുടെ ജീവിതത്തെ വിമർശിക്കുവാൻ ഞാൻ ആൾ ആണോ 🙄, ഇനി ഞാൻ വിമർശിച്ചാൽ നിങ്ങൾ പറയുമോ "ആ എന്നെ വിമർശിക്കു നിങ്ങൾ വിമർശിക്കു" എന്ന് 🙄
@geethanjalicv48514 жыл бұрын
Mrs. Indu is the one who first took the discussion to a personal-attack level. The last few minutes of the first part shows that.
@MediaIslamiyya4 жыл бұрын
ഹൊ വല്ലാത്ത ജാതി ത്യാധുനിക പൗരൻ 🥺 ഏതായാലും ആധുനിക യുഗത്തിൽ ഉള്ളവരോട് സംസാരിക്കാൻ കഴിയുന്നില്ല അദ്ദേഹം രാജ സമ്പ്രദായത്തെ എന്നെന്നും എതിർക്കുന്നു. എന്നാല് സ്വയം രാജാവാകൻ നോക്കുന്നു
@ajeshkumark19144 жыл бұрын
😂😂😂
@vsprince830910 ай бұрын
Living together കമ്മ്യൂണിസം പോലെ അരാജകത്വം ഉണ്ടാക്കുന്നത് തന്നെയാണ്.
@sacpopins2117Ай бұрын
😂😂😂 podea podea
@abeyeldhose50494 жыл бұрын
മൈത്രേയ നെ ഇഷ്ടമാണ് പക്ഷെ സംസാരത്തിൽ എല്ലാവരും കാണിച്ച മര്യാദ മൈത്രേയൻ കാണിച്ചില്ല
@Sebinbaby7774 жыл бұрын
😆
@BlankSpace17044 жыл бұрын
കല്യാണം കഴിച്ചിട്ടില്ലാത്ത ഒരു അച്ഛനും കാളവണ്ടിയുഗത്തിന്ടെ പ്രണയിനിയായി ഇന്നത്തെ കാലത്ത് ജീവിക്കുന്ന ഒരു സ്ത്രീയും നിരര്ത്ഥകമായ ചോദ്യംഗള് കൊണ്ട് അളക്കാന് ശ്രമിക്കുംപോള് അതിനെ മയപ്പെട്ട് നേരിടേണ്ടതില്ല എന്ന നിലപാടാകും... അവര് രണ്ട് പേരും ഉത്ക്രൃഷ്ട സ്നേഹം, അനന്തസാഗരം, ആത്മ നിര്വൃതി എന്നൊക്കെയുള്ള theory പറഞ്ഞോണ്ടിരിക്കുംപോ സമൂഹത്തില് ഇറംഗി പ്രവര്ത്തിക്കുന്ന മൈത്രേയനെപ്പോലുള്ളവര്ക്ക് പുച്ഛം തോന്നുക സ്വാഭാവികം.....
@kevingeorge474 жыл бұрын
Sathiyam pulliyudu fan aayirunnu ippol 😜
@vibesdroolrate4 жыл бұрын
@@BlankSpace1704 അപ്പോ താങ്കളുടെ കല്യാണം എങ്ങനെ ആണാവോ നടത്തിയത്? ഈ സംസ്കാരങ്ങൾ ഒക്കെ വരുന്നതിനു മുൻപും മനുഷ്യൻമാര് ഇവിടെ ജീവിച്ചിരുന്നു. അന്ന് മൃഗതുല്യമായ രീതികളും ശൈലികളും ശീലിച്ചിരുന്ന അവരുക്കു ഇണയെ കണ്ട് പിടിക്കുന്നതും ഇംബം തോന്നുന്നതും എല്ലാം അസംസ്കൃത രീതിയിൽ തന്നെ ആയിരുന്നു. ആ രീതിയാണോ ഏറ്റവും best എന്ന് കരുതുന്നെങ്കിൽ എന്ത് അടിസ്ഥാനത്തിലാണ് ആധുനിക മനുഷ്യൻ എന്ന് അവകാശപ്പെടുന്നത്?
@fmkottarakkara4 жыл бұрын
ഒട്ടും കുറവില്ല...
@febinshanasreen79414 жыл бұрын
Adipowli Episode✌️👏👏 Interesting.. didnt even skip a single second🤩🤩
@mrkutty0 Жыл бұрын
Exactly ❤
@gopakumarp8644 Жыл бұрын
ഇത്രയും വിവരദോഷിയാണ് മൈത്രേയൻ എന്ന് ഇന്നാണ് മനസ്സിലായത്
@sacpopins2117Ай бұрын
Poda kunnea
@Create55226 күн бұрын
Evanoru moodan
@Sajeermohammedk10 күн бұрын
ആ ടീച്ചർ കൊള്ളാം…ഉയർന്ന ചിന്താഗതിയുള്ള മൈത്രേയനെ എയറിലേക്ക് വിട്ടു ❤️🔥❤️🔥 valare shaanthanaaya achan :)
@sajurajan13584 жыл бұрын
സൂര്യന്റെ ചൂടും പ്രകാശവും മനുഷ്യൻ രാജാവിന്റെ കാലത്തിനു മുൻപ് തന്നെ അനുഭവിച്ചു തുടങ്ങി. ടീച്ചർ വളരെ നല്ലതുപോലെ ഫോം ചെയ്തു. Very good performance.
@ashalatha.t31994 жыл бұрын
ആ ടീച്ചറിനെ കുറ്റം പറയാനും കുറേ എണ്ണം ഉണ്ട്....
@PaachuKAhukm2 жыл бұрын
🔅
@arun104304 жыл бұрын
പ്രതിപക്ഷ ബഹുമാനമില്ലാതെ, സ്വയം മറ്റൊരു തലത്തിൽ പ്രതിഷ്ഠിക്കുന്നതൊക്കെ മൈത്രേയനിൽ നിന്ന് പ്രതീക്ഷിച്ചതല്ല. ഞാൻ വിമർശനിതീതനാണെന്നു കരുതെന്നത് ഉൾകാഴ്ചയില്ലാത്തവരാണ്. അറിവുള്ളവർ ശാന്തരായിരിക്കും, കൂടുതൽ മിതത്വം തർക്കങ്ങളിൽ കാണിക്കും. മൈത്രേയൻ നിരാശപ്പെടുത്തി!!
@yadhunandang55424 жыл бұрын
Correct
@byjupnelsonnelson30334 жыл бұрын
Aa kuppayam aanu athinu kaaranam athu sheriyum aanu
@aksharaap40594 жыл бұрын
Exactly
@lazimameenp93094 жыл бұрын
Yes
@jenniferloppas32994 жыл бұрын
Pulline counter cheyan patathapo ee parenjathinu oru karyavum illa
@faizy71993 жыл бұрын
സത്യത്തിൽ ഇവരുടെ സംസാരം കേട്ടപ്പോ...ഞാൻ എന്റെ കാര്യത്തിലേക്കു ഒന്ന് തിരിഞ്ഞു നോക്കി ...ചിരി വന്നിട്ട് 😂😁.... ഇജ്ജാതി മനുഷ്യർ ...എല്ലാവരും വല്ലാത്തൊരു ഫീലിങ്ങ്സ് തന്ന് 🔥🔥🔥🔥
@minibiju7622 жыл бұрын
Achan teacher 👌 👍 😍 🥰
@rosh66992 жыл бұрын
Sheri chaapa mini
@rejeeshprajan39584 жыл бұрын
ആധുനിക മനുഷ്യന് അഞ്ചു പൈസയുടെ സഹിഷ്ണുത പോലുമില്ലല്ലോ !! എനിക്കെല്ലാം അറിയാം ബാക്കിയുള്ളവർക് ഒന്നും അറിയില്ല എന്ന ലൈൻ🤗
@bssyamkrishnan4 жыл бұрын
Human values, morals and ideologies are innate in humans. Our brains are not underdeveloped like our ancestors. We can differentiate between right and wrong ourselves. We don't need religions to teach us that. Adults can teach human values to children without holding religion as a crutch. The people who do that successfully are called modern humans. That is why he calls himself a modern human.
@Naveenkr71024 жыл бұрын
@@bssyamkrishnan what is right and wrong and how can we differentiate right and wrong? aren't right and wrong different in different culture?
ആദ്യ ഭാഗത്തെ comments kandapo njan karuthi... Njan കരുതി മലയാളികൾ ഇത്ര ബോധം ഉള്ളവരായി എന്ന്. രണ്ടാം ഭാഗം comments kandapo.. mansilayi.. ath വെറും തോന്നൽ ആയിരുന്നു.
@jungj9873 жыл бұрын
അത് , വെറുതെയല്ല , വടിയെടുത്ത് യാഥാസ്ഥിതികത്വത്തിന്റെ അതിർവരമ്പുകൾ നിർവചിക്കുന്ന പുരോഹിതനും ടീച്ചറും കേൾക്കുന്നവരുടെ ബുദ്ധിയേയും വിവേകത്തേയും ട്യൂൺ ചെയ്ത് അതിർ വരമ്പിനുള്ളിലാക്കി😀
@tooloudasoltitude48433 жыл бұрын
Sathyam
@amal_22563 жыл бұрын
@@abdulrashidp2872 മൈത്രേയന്റെ ആശയം നല്ലത് എന്ന് തോന്നാൻ ഈ ഒരു അന്തി ചർച്ച പോരാ... അതിനു നല്ല പോലെ തലച്ചോറിനെ reconditioning ചെയ്‌പിക്കണം... അനാവശ്യമായി നമ്മളുടെ തലച്ചോറിൽ condition ചെയ്തു വച്ച പല പൊള്ളത്തരങ്ങളെയും unlearn ചെയ്യണം.. അതിനു ശാസ്ത്ര/യുക്തിബോധം ഉണ്ടാകണം... ഇതൊക്കെ സമയം എടുക്കും ബ്രോ.... മൈത്രേയനും പെട്ടെനൊരു സുപ്രഭാതത്തിൽ അങ്ങ് പുരോഗമന or ആധുനിക മനുഷ്യൻ ആയതല്ല... 👍
@faseerpp59403 жыл бұрын
Adya bagath kanda mythreyan alla ithil.. agangaram.. parasaparam respect illaa
@akshaygs10493 жыл бұрын
@@jungj987 അയാൾ പറഞ്ഞതൊക്കെ ശെരിയാണ് സമ്മതിക്കാം പക്ഷെ അയാൾ തന്റെ ഇണയോടു കാണിച്ച respectnte ഒരു അംശം എങ്കിലും opposite നിന്നവരോട് കാണിക്കാം...ആരും വിമർശനത്തിന് അധീധാരല്ല.. അഹങ്കാരം ധാഷ്ട്യവും തനിക്ക് ഉണ്ട് എന്ന് പറയുന്ന ഒരാൾക്ക് എങ്ങനെ പറയാൻ കഴിയും അയാൾ ഒരു ആധുനിക മനുഷ്യരാണെന്നു..
@loveguru-rb4us4 жыл бұрын
മൈത്രേയന്റെ ആശയങ്ങളോട് ബഹുമാനം ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട് പക്ഷെ he's simply exposed here by that father and teacher.... ചോദ്യങ്ങൾക്ക് ശെരിക്കും ഉത്തരം ഇല്ലാതെ struggle ചെയ്തു അവസാനം ഞാൻ ആധുനിക മനിഷ്യൻ എന്ന് എല്ലാത്തിലും പറഞ്ഞു ചോദ്യം ചോതിച്ചവരെ വ്യക്തിഹത്യ ചെയുന്നത് ഞാൻ ഇതുവരെ കണ്ട മൈത്രയന്റെ രീതി അല്ല കുറച്ചു കൂടി ആശയപരമായി നേരിടാമായിരുന്നു
@daya_arakkan4 жыл бұрын
പൊട്ടക്കിണറ്റിൽ ഉള്ള താവളയോട് പോയി പുറം ലോകത്തെ പറ്റി എത്ര debate ചെയ്താലും തവള ഒന്നും accept ചെയ്യാനും, അത് ചിന്തിക്കാൻ പോലും സാധ്യത ഇല്ലെന്ന് മൈത്രേയന് നന്നായി അറിയാം. അവരോടൊന്നും ആശയപരമായി Debate ചെയ്യാൻ പറ്റില്ല, അത് മനസ്സിലാക്കാൻ ഉള്ള യുക്തി ഇവർക്കില്ല
@musavirkareema14664 жыл бұрын
മണ്ടത്തരം ചോദിക്കുന്നവരോട് ആർക്കായാലും ദേഷ്യം വരും
ആശയം ഒക്കെ കൃത്യം ആയിരുന്നു. സമ്യമനവും പ്രതിപക്ഷ ബഹുമാനവും കുറവായിരുന്നു എന്നു മാത്രം
@marykuttymathew8680 Жыл бұрын
വ്യവസ്ഥ ഇല്ലാത്ത മൃഗത്തുല്യമായ കുത്തഴിഞ്ഞ ജീവിതമാണ് പുതിയ കാഴ്ചപ്പാട് കാരുടെ ജീവിതം. അതുകൊണ്ടാണ് കയറുപൊട്ടിയ പട്ടം പോലെ ലോകം പോകുന്നത്. ഇതു നാശത്തിലേക്കുള്ള പോക്കാണ്
@AJITHKUMAR-yb3ow4 жыл бұрын
Maithreyan lost his control. He believed that he is the only modern man in the world.
@thealchemist95044 жыл бұрын
Actually he is not a modern man, rather he is a strange man.
@edmondcasterville67744 жыл бұрын
@@thealchemist9504 Some of his thoughts are good but saying that he is the modern man and he has control over others just proves that he is vain
@feather30064 жыл бұрын
But only after elon musk...ok?
@harizuthan4 жыл бұрын
മൈത്രേയനോട് ഒരു ബഹുമാനമുണ്ടായിരുന്നു. ഇന്നത്തോടെ മനസ്സിലായി അദ്ദേഹം തികഞ്ഞൊരു ഫാസിസ്റ്റാണ്. അപരവൽക്കരിച്ച് താഴ്ത്തിക്കെട്ടി സ്വയം മിടുക്കനാവാനാണ് അദ്ദേഹം ശ്രമിച്ചത്.
@ajeshkumark19144 жыл бұрын
🖐😂me to
@beenavpl74394 жыл бұрын
Sharikkum
@sadiquepanamanna93304 жыл бұрын
He must have lost a great fan😂
@azeess4 жыл бұрын
എനിക്ക് എല്ലാം അറിയാം എന്ന ധാരണയാണ് അറിവില്ലായ്മയുടെ ലക്ഷണം, , മൈത്രയെന്റെ ദാരണ അയാൾക്കു എല്ലാം അറിയാം എന്നാണ്,
@ajeshkumark19144 жыл бұрын
😂😂👌👌
@beenavpl74394 жыл бұрын
Yes you are correct
@sethulakshmi21554 жыл бұрын
Some hate responsibility.
@jayakrishnankaruvatta55124 жыл бұрын
ath sathyamanu ayalk ariyam, ninakka ariyatath
@sadiquepanamanna93304 жыл бұрын
He is far better in world knowledge
@madhavmadhav6410 Жыл бұрын
നിയമവ്യവസ്ഥ ഇല്ലായിരുന്നു എങ്കിൽ അപ്പുറത്തെ വീട്ടിലെ ചേട്ടന് ഇപ്പുറത്തെ വീട്ടിൽ താമസിക്കും . നിയമം എന്നും വേണം ❤❤❤
എനിക്ക് മാത്രം എല്ലാം അറിയാം എന്നും ഞാൻ മാത്രം ആണ് ശെരി എന്നും ഞാൻ മാത്രം ആണ് സാമൂഹിക സേവനം ചെയ്യുന്നതെന്നും തന്നെ ചോദ്യം ചെയ്യാൻ ആർക്കും അർഹതയും ഇല്ല എന്നും ഉള്ള മൈത്രേയന്റെ നിലപാട് വളരെ തരംതാഴ്ന്നതാണ്. ആധുനിക പൗരൻ എന്ന് സ്വയം പറയുന്ന അദ്ദേഹം തന്നെക്കാൾ മുതിർന്ന ഫാദർ നോട് വിരൽ ചൂണ്ടി ഒരു ബഹുമാനവും ഇല്ലാതെ സംസാരിക്കുന്നു. മറിച് ഫാദർ അങ്ങേ അറ്റത്തെ ബഹുമാനത്തോടെ സർ എന്ന് വിശേഷിപ്പിക്കുന്നു. ഇവിടെ ആരെയാണ് ആധുനിക സമൂഹം റോൾ മോഡൽ ആകേണ്ടതു.
@skr38094 жыл бұрын
Maithreyan told the truth. We are following the conventional syllabus for living. We have to think about revising the syllabus to be modern. Its the mystery of nature. Just accept it and be modern.
@subins40144 жыл бұрын
ധര്ഷ്ടിയം ഒരു ടൂൾ ആയി കണ്ടാൽ മതി.
@vijishputhoor58374 жыл бұрын
ഞാൻ വിട്ട് കേസ് വിട്ട്... അത് കലക്കി
@krishnendhuny45024 жыл бұрын
😍😍😍
@ashalatha.t31994 жыл бұрын
Super സത്യം വട്ടൻ ത്രയൻ
@vbkris2 жыл бұрын
ആധുനികപൗരനാണ് എന്ന് ഇദ്ദേഹം അവകാശപ്പെടുന്നത് സ്വന്തം മാനകം ഉപയോഗിച്ചാണ്.. അതുപക്ഷേ പൊതുവിൽ സ്വീകാര്യതയുള്ള ഒന്നല്ല. അതുകൊണ്ടുതന്നെ മൈത്രേയന്റെ വാദങ്ങൾ തികച്ചും പ്രതിലോമകരമാണ്.
@rajeshpt25774 жыл бұрын
ഇയാള് ആധുനിക മനുഷ്യൻ അല്ല .ഒരു പൊട്ടനാണ്. "എന്നോട് മിണ്ടരുത് ഞാൻ ഒരു ആധുനിക പൗരനാണ്".ഒരു ചർച്ചയിൽ നിങ്ങൾക്ക് മിണ്ടാൻ ഒരു അവകാശമില്ല എന്ന് പറയുന്നതാണോ ആധുനിക പൗരൻ.
@rajeshpt25774 жыл бұрын
അദ്ദേഹം പറയുന്നത് 70വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ അച്ഛൻ സങ്കൽപ്പം തന്നെ ഉണ്ടായിരുന്നില്ല എന്നാണ്. അതിനുശേഷം കേരളത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു പക്ഷേ ആ പഴയ സങ്കൽപം വെച്ച് പുലർത്തുന്ന ആധുനിക പുരുഷനോ?
@MargaretShibu4 жыл бұрын
എനിക്ക് ഇന്ദു എന്ന വ്യക്തിത്വത്തെ മാത്രമേ മനസ്സിലായുള്ളൂ.. പാവം ഞാൻ.. വെറും പുരാതനം
@rajeshpt25774 жыл бұрын
@@MargaretShibu വെള്ളിമൂങ്ങ എന്ന സിനിമയിലെ പഞ്ചായത്ത് പ്രസിഡൻറ് ഭർത്താവ്. ആധുനികം വളരെ ആധുനികം.
മൈത്രയന്റെ ഉള്ളിൽ ആശയങ്ങൾ അലയടിച്ചിട്ടാവും ഇത്ര വെപ്രാളവും ആവേശവും.... only a good listener can be a good speaker... spoiled
@kiranking8704 жыл бұрын
പ്രായമാകുബോൾ ഓർമ്മക്കുറവും മുന്കോപവും കൂടും .
@mohandasg75303 жыл бұрын
പോടാചെറ്റമൈത്ത്റേയാ നീഒരുവിഷമാണ്
@mubashiramubimubashiramubi4729 Жыл бұрын
🤣😂
@dinesankunjan1681Ай бұрын
മൈത്രിയൻ പൊളിച്ചടുക്കി . മൈത്രയൻ പറയുന്നു മൈത്രയൻ അധുനിക മനുഷ്യനണെന്നും ഒപ്പോ സിറ്റിരിക്കുന്നവർ അങ്ങനെയല്ലായെന്നും എന്നുo പറയുന്നു. പക്ഷെ മൈത്രയൻ പറയുന്ന ആധുനികത ഇവർക്ക് മനസിലാകുന്നില്ല. മനുഷ്യൻ വേട്ടയാടി ജീവിച്ചിരുന്ന കാലത്ത് ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന ജീവിതമാണ് ശരിയെന്ന് അന്നത്തെ മനുഷ്യരോട് പറഞ്ഞിരിന്നങ്കിൽ ഒരിക്കലും ഇപ്പോൾ മൈത്രയന്റെ ഒപ്പിസ്റ്റരിക്കുന്ന വർ ഭരിക്കലും അംഗികരിക്കത്തതു പോലെ പ്രജീന മനുഷ്യരും അംഗീകരിക്കുമില്ലയിരുന്നു. പ്രാജിന മനുഷ്യർക്ക് ഇപ്പോൾ നമ്മൾ പ്രവർത്തിക്കുന്ന പല കാര്യങ്ങളും ഒരിക്കലും ഉൾകൊള്ളൻ പറ്റാത്ത തെറ്റുകളായിരുന്നു.
@athulnamath89254 жыл бұрын
ഞാൻ ആധുനിക പൗരൻ. എനിക്കെല്ലാം അറിയാം: ഇത് ശരിയല്ല മൈത്രേയൻ.. ഇന്ദു വാദങ്ങൾ ശരിയായി പറയുന്നുണ്ട്.... പ്രതിപക്ഷ ബഹുമാനം ഉണ്ട്. മൈത്രേയൻ വാദങ്ങളിൽ പ്രതിപക്ഷ ബഹുമാനം വളരെ കുറവാണ്
@anilbabu44994 жыл бұрын
Chirichond insult cheynm alle
@athulnamath89254 жыл бұрын
@@anilbabu4499 മൈത്രേയൻ്റെ വാദങ്ങളോട് പൂർണ യോജിപ്പാണ്.. പക്ഷേ ആ യാൾ അവതരിപ്പിച്ച രീതിയോട് കടുത്ത വിയോജിപ്പാണ്
@ajeshkumark19144 жыл бұрын
😂👌👌👌
@thomasmathew69324 жыл бұрын
Maythrayan varum mudanu kashtum
@sadiquepanamanna93304 жыл бұрын
@@athulnamath8925 😂
@subinkpv32872 жыл бұрын
"നമ്മളോ ഏത് നമ്മൾ? നിങ്ങളെ ഞങ്ങൾ അടുപ്പിക്കത്തേയില്ല, ഞങ്ങടെ കൂടെ കൂടണ്ട " 😂🔥
@rajeshpnr46563 жыл бұрын
ആദ്യത്തെ എപ്പിസോഡിൽ നിന്നും വ്യത്യസ്തമാണ് മൈത്രേയനും ജയശ്രീയും.....ഇവർ ഒന്നും സമ്മതിച്ചു തരുന്നില്ല....
@dayams24433 жыл бұрын
Sheriyalllaaanu thonunnathine nthinu sammathichukoduknm.... Le
@haroonaboo3684 жыл бұрын
24:00 is my point
@ekdileep36004 жыл бұрын
33:29
@nothingmatters8084 жыл бұрын
thats the only point bad about maithreyen . everything else is good
@akhilraj12014 жыл бұрын
ആധുനിക പൗരൻ റെ ഏറ്റവും വലിയ ലക്ഷണമാണ് ജനാധിപത്യബോധവും സഹിഷ്ണുതയും അത് ഇങ്ങേർക്ക് ഇല്ല ബാക്കി ഒക്കെ പറഞ്ഞത് correct ആണ്
@sujithkvarghese56164 жыл бұрын
Swatham karyathil Mattullavar edapedunathu janaathipathyam alla.
@@aneesmv3921 charcha cheyyunathu jeevitha veekshanagal aanu. Allathe how he should live ennu parayunathalla.
@ajeeshcantony42784 жыл бұрын
Correct
@visakhuv76974 жыл бұрын
കുല സ്ത്രീയെന്നോ എന്തോ ആകട്ടെ. മൈത്രേയനോട് പിടിച്ചു നിൽക്കാൻ ടീച്ചർ മാക്സിമം ശ്രമിച്ചു. നന്നായി സംവദിക്കാൻ കഴിവുള്ള ഒരാളാണ്
@sameerapv8614 жыл бұрын
യുക്തി വാദി ആയാലുള്ള ഗുണങ്ങൾ മാതാപിതാക്കളോടും ഭാര്യയോടും മക്കളോടും കുടുംബങ്ങളോടും കടപ്പാടിന്റെ ആവശ്യമില്ല തോന്നിയ പോലെ കുത്തഴിഞ്ഞ ജീവിതം നയിക്കാം ദൈവത്തെ ഭയപ്പെടേണ്ട ആവശ്യമില്ല കാര്യസാധൃത്തിന് വേണ്ടി മറ്റുള്ളവരോട് സൗഹൃദം അഭിനയിച്ചാൽ മതി ഏത് മാർഗത്തിലൂടെയും പണം ഉണ്ടാക്കാം
@arun45574 жыл бұрын
@@sameerapv861 അതെ. സത്യം....ജയിലുകളോക്കെ യുക്തിവാദികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ബോംബ് വച്ചവന്മാരും അമ്മേം മകളെയും പീഡിപ്പിച്ചവന്മാരും കാണിക്കയിടുന്നവന്റെ പോക്കറ്റിൽ കയ്യിട്ടു വാരിയവന്മാരുമൊക്കെ..... ഹോ
@jithinshaji73544 жыл бұрын
ജീവിതത്തെ convenient ആയ രീതിയിൽ മോഡർന് ആയി കാണിക്കുന്ന അവര്ക്.... ഈ സൊസൈറ്റി യുടെ വക്താവ് ആകാൻ അർഹത ഇല്ല... കാരണം... 90% ആൾക്കാരുടെയും പെണ്ണുകനാലും... ദാമ്പത്യ ജീവിതവും അവരുടെ പോലെ അല്ല...
@sameerapv8614 жыл бұрын
@@arun4557 യഥാർത്ഥ ദൈവ വിശ്വാസി തെറ്റ് ചെയ്യില്ല സഹോദരാ
@vivekvishwanath38134 жыл бұрын
@@sameerapv861 enn ningalodu aaru paranju.. ningalkku munne ullavar..athre ivarum parayunnulluu
@knarayanan775810 ай бұрын
ഇടയ്ക്കിടയ്ക്ക് ആധുനിക മനുഷ്യൻ എന്ന് പറയുന്ന ആര് മറ്റുള്ളവർക്ക് തോന്നണം
@PRADEEPCK-ht4ge3 жыл бұрын
ഇത് കണ്ട കിളി പറന്നു പോയി..ഇനി എന്നാണാവോ തിരിച്ചു വരിക..😇🤩💥🔥
@lylageorgeantony4214 жыл бұрын
മൈത്ര യെന്റെ മറുപടിയിൽ അല്പം രോഷം തോന്നിയത് എനിക്ക് മാത്രം ആണോ????
@ajeshmahesh74014 жыл бұрын
Llardeyum manasil ollath ayal thuran.. Frank ayi pranj athre ullu
@rachelgeorge46394 жыл бұрын
അല്ല എനിക്കും
@annapeter56334 жыл бұрын
When he speaks become nervous
@ajeshkumark19144 жыл бұрын
🖐
@ശ്രീ-sree4 жыл бұрын
@@annapeter5633 yes
@troopisthan4 жыл бұрын
ഇങ്ങനെ ഉള്ള സംവാദങ്ങളിൽ ചോദ്യം ചോദിക്കാൻ ആയി വരുന്ന സ്ത്രീയെ കുലസ്ത്രീ പരിവേഷം കൊടുത്ത് അവഗണിക്കാർ ആണ് പതിവ്.. പക്ഷെ ഈ ചർച്ചയിൽ ഇന്ദു ആണ് മികച്ചു നിന്നത്..ഒരു സംവാദത്തിൽ വന്നിരുന്നാണോ എന്നോട് ചോദ്യം ചോദിക്കാൻ അർഹത ഇല്ല എന്നൊക്കെ വച്ച് കാച്ചുന്നതു..🙄
@ej32884 жыл бұрын
Indu Madam, you were amazing!! You did us proud...every word you said was right.
@d270014 жыл бұрын
Sathyam.. pattillenkil veettilirikkanamayirunnu
@vidhyamenonsphotography4 жыл бұрын
Satyam
@tintujoseph99404 жыл бұрын
കെട്ടിയിട്ടില്ലാത്തതുകൊണ്ട് മിണ്ടാതിരിക്കാൻ പറഞ്ഞപ്പോൾ പാവം അച്ചനു voice പോയി... പക്ഷെ ഇന്ദു മാഡത്തിനു ഇതിൽ അഭിപ്രായം പറയാനുള്ള ആധികാരികത ഉണ്ടായിരുന്നു.. അത് അവർ ഉപയോഗിച്ചു...
@joobintom62929 ай бұрын
ഞാൻ എന്നെ തന്നെ വിളിക്കുന്നത് ആധുനിക മനുഷ്യൻ എന്നാണ് പക്ഷേ നാട്ടുകാർ എൻ്റെ തന്തക്കും തള്ളയ്ക്കും വിളിയ്ക്കുന്നു 😂
@108shabeerkv4 жыл бұрын
First part ൽ mr.മൈത്രേയന്റെ ആശയങ്ങളിൽ ഉണ്ടായിരുന്ന ആധുനികത എല്ലാം ഈ പാർട്ടിൽ അദേഹത്തിന്റെ വിലകുറഞ്ഞ വാഗ്വാദങ്ങളിൽ മുങ്ങിപ്പോയി....
നിങ്ങളെ പെണ്ണ് കണ്ടില്ലേ ..... എന്താണ് നിങ്ങൾ കണ്ടത്... എന്താണ് നിങ്ങൾ കണ്ടത് മൈത്രയന്റെ ആ ചോദ്യത്തിന് ഒത്തിരി അർത്ഥം ഉണ്ട്. വിമര്ശിക്കുന്നവർ നാളെ ഈ സമൂഹത്തിന്റെ മാറ്റം കാണാൻ ജീവിച്ചിരിപ്പുണ്ടാവില്ല. ജയശ്രീ മൈത്ര യൻ കാലത്തിനു മുൻപേ ജീവിതം അറിഞ്ഞു എഥാർത്ത മനുഷ്യരാണ്. ആദിമ മനുഷ്യൻ ആദ്യം ജീവിച്ചു തുടങ്ങിയപ്പോൾ ഈ ചട്ടക്കൂടുകൾ ഉണ്ടായിരുന്നോ.. ചിന്ദിക്കാൻ ഒത്തിരി ഇനിയും ഉണ്ട്. 2nd പാർട്ടിൽ മൈത്രയൻ സംസാരിച്ചതിൽ തെറ്റില്ല. കാരണം അത് ഒരിക്കലും മാന്ഡിലാക്കാൻ കഴിയാത്ത ആൾക്കാരോട് അയാൾക്ക് സംസാരിക്കാൻ തന്നെ താല്പര്യം ഇല്ല.
@dayams24433 жыл бұрын
Athanu point.......
@sumisumi52123 жыл бұрын
It's crct
@mohammedrishab4 жыл бұрын
"ഞാൻ ആധുനിക പൗരനാണെ, എന്നെ വിമർശിക്കരുതെ" - മൈത്രേയൻ ചേട്ടൻ 😅🤣
@bssyamkrishnan4 жыл бұрын
And "don't try to question my belief in faith" -says religious people. Both are stupid arguments.
@anuppayyanadan97834 жыл бұрын
മൈത്രേയനെയും ജയശ്രീയെയും ഒന്നു സൂക്ഷിച്ചു നോക്കിയാൽ പോരെ , മൈത്രേയൻ എന്നാ ഹിപ്പോക്റാറ്റിനെ തിരിച്ചറിയാൻ. ജയശ്രീ പ്രതിരോധിക്കാൻ വല്ലാതെ ശ്രമിക്കുന്നുണ്ട്. അവരുടെ മുഖത്തുള്ള ദൈന്യതയും ദുഖവും പ്രത്യക്ഷമാണ്. അയാളുടേതെന്നു അവകാശപ്പെടുന്ന മകളുടെ മുഖത്തും സ്ഥായിയായ ഒരു ദുഃഖ ഭാവം കാണാം.
@arshadkp18552 жыл бұрын
എനിക്ക് കണ്ടിട്ട് സഹതാപവും തോന്നുന്നുണ്ട്. താൻ വിളിച്ചു പറയുന്ന ഫാസിസവും, സ്ത്രീവിരുദ്ധതയും, മനുഷ്യ വിരുദ്ധതയും തുടങ്ങിയവ അദേഹത്തിന് മനസ്സിലാവുന്നില്ല.
@sarathm62122 жыл бұрын
😂
@Varnam_ Жыл бұрын
വളരെ സന്തോഷത്തോടെ കേട്ടോണ്ടിരിക്കാൻ പറ്റിയ ഒരു ജീവിതം
@cloweeist3 жыл бұрын
Hats off to the teacher for not getting provoked
@greeshmasatheesh47233 жыл бұрын
What ? watch it again then
@akshaygopinath38582 жыл бұрын
@@greeshmasatheesh4723 Maybe you need to watch it again. Maithreyan's retorts were mostly strictly prejudiced and personal attacks. He is a man striving towards modern way of life but still has a long way to go. He is not open minded enough to have a civil discussion with people that do not share his opinions. The opposition, however conservative their thoughts, did not have to succumb to personal attacks whereas he did because either his ego was too hurt or did not have valid counter arguments. Marriage is a social construct not very desirable these days due to the way it has evolved into an incarceration of sorts. That does not necessarily mean that it is to be frowned upon. The sole reason why such a concept was invented was to hold people accountable for the relationships they make for building a more stable society. Slamming all that on ancient Kings and social leaders is not a well thought out argument, and will fail when cross examined. The man claiming to be modern (I'm guessing what he means to call himself really is "progressive" since any man using a smartphone these days is a modern man) is maybe oblivious to the fact that the most progressive societies in today's world still have not seen the concept of marriage go obsolete. The way of life that Maithreyan advocates is something only very responsible and self reliant individuals like himself can adopt. Suggesting it to a society like ours that has miles to go for such reforms to be successful is not going to reap benefits any time soon. Just because it worked for him doesn't mean it will work for thousand others who may not have the integrity and accountability that he does.
@AneesHameed4 жыл бұрын
കാര്യങ്ങൾ മാത്രേയൻറെ കയ്യിന്നു ആധുനികം ആയിട്ട് പോവ്വുന്നുണ്ട്... കഴിഞ്ഞ എപ്പോസോഡിൽ സ്കോർ ചെയ്തത് ഒക്കെ ഈ എപ്പിസോഡിൽ പോയിക്കിട്ടി
@bssyamkrishnan4 жыл бұрын
I was just about to reply to your initial comment and now you've edited it. Okay. Points are still there. Only his ego got bruised.
@walk.with.nature4 жыл бұрын
Chila karyangal voice raise cheythu thanne aanu parayunnathu. Sir Ela points um paranjitjndu
@walk.with.nature4 жыл бұрын
Sir nte Ethra videos Undu oro points explain cheyyan. Athu engane Elam Ithra Pettennu paranju manasilakkan patum.
@@walk.with.nature കട്ട ഫാൻ ആണല്ലേ... അതുകൊണ്ട് തോന്നുന്നതാണ്... ഫാൻ എന്നത് മാറ്റിവെച്ചു ആധുനിക മനുഷ്യനായിട്ട് പ്രോഗ്രാം കാണു. എനിക്കും ഇഷ്ട്ടമാണ് മൈത്രേയനെ... പക്ഷെ ചില സമയത് ആർക്കായാലും തോൽവി സംഭവിക്കില്ലേ, ഈ പ്രോഗ്രാമിൽ ആൾക്ക് ചില പാളിച്ചകൾ പറ്റി... അത്രേ ഉള്ളു
@NihalEp4 жыл бұрын
"നിങ്ങൾക്കതിനു യോഗ്യതയില്ല, ഞാൻ ആധുനിക പൗരനാണ്.നിങ്ങൾക്കതിനു യോഗ്യതയില്ല, ഞാൻ ആധുനിക പൗരനാണ്" ഇതെല്ലാതെ വേറൊന്നും ഇയാൾക്ക് പറയാനില്ലല്ലോ .എന്റെ രവിചന്ദ്രാ ...
Pulli parayunath teacherk manasilavunu polum ila. Clearly oru thinking gap und. Prasakthi ilatha arguments nu enganeya marupadi kodukuka?. Jnan adhunika manushyanonumala, enalum Debat kelkumbo nishpaksha mayirikanamalo.
@friendlykyle9511 ай бұрын
ആധുനിക മനുഷ്യനോട് ഉണ്ടായിരുന്ന എല്ലാ ആദരവും ഈ എപ്പിസോഡ് കണ്ടതോടെ പോയിക്കിട്ടി. ഇവരുടെ ശ്രമഫലം കൊണ്ടൊന്നുമല്ല പുതുതലമുറ പരസ്പരം അംഗീകരിക്കാനും സഹായിക്കാനും ഒക്കെ തുടങ്ങിയത്. പുതിയ ജീവിത സാഹചര്യങ്ങളാണ്. എല്ലാത്തിനും കാരണം അവര്‍ ആണെന്ന് യാതൊരു ഉളുപ്പും ഇല്ലാതെ പറയുന്നു. അവരുടെ ജീവിതത്തെ കുറിച്ച് ചോദിക്കുമ്പോള്‍ പരസ്പര ബന്ധം ഇല്ലാത്ത കാര്യങ്ങള്‍ ആണ് പറയുന്നതും. Dr. Jayasree കുറച്ച് കൂടി സത്യങ്ങള്‍ പറഞ്ഞിരുന്നെന്നെകില്‍ ആധുനിക മനുഷ്യന്‍ തകര്ന്നടിഞ്ഞെനെ 😁
@springsme21734 жыл бұрын
എന്റെ ജീവിതത്തെ കുറിച്ച് പഠിക്കുക വിമർശിക്കാൻ അധികാരമില്ല,, അയാൾ psycho ആണ്,, ആ സ്ത്രീ എത്ര വിഷമം അനുഭവിക്കുന്നുണ്ട് അവരുടെ മുഖം പറയുന്നു..
@somarajan6884 жыл бұрын
'Living together' ഒക്കപൊട്ടിപാളീഷായി. ജയശ്രീ ക്ക് ഇങ്ങനെയൊക്കെയേ പുലമ്പാൻ പറ്റൂ. സർക്കസിൽ അടിപതറിവീണാലും, അതൊരു ഐററമാവും. Together ആയിരുന്നപ്പോൾ ഓരോത്തനേ പ്രേമിച്ചു നടന്നതായി അവർ തന്നേ പറയുന്നു. അതുകൊണ്ട് 'അയാൾ ' കാലുമാറി. ആ സ്ത്രീ യുടെനിരാശ എത്ര മറച്ചാലും വ്യക്തമാണ്.
VERY TRUE. POOR SIMPLE WOMEN. SHE LOVES HIM A LOT & WISH TO CONTINUE AHEAD (THAT'S HER BODY LANGUAGE)
@fazilahameed87234 жыл бұрын
Springs me എനിക്ക് അതു തന്നെ തോന്നി. ആ സ്ത്രീ ഒരുപാട് അനുഭവിക്കുന്നുണ്ട്. അവരുടെ മുഖം കണ്ടാൽ അറിയാം ഒരുപാട് ദുഃഖം അനുഭവിക്കുന്നുണ്ട്. പക്ഷേ ആധുനിക മനുഷ്യൻ ആകാൻ വേണ്ടി എല്ലാം സഹിക്കണമെന്നു അയാൾ ബ്രെയിൻ വാഷ് ചെയ്തിരിക്കയാണ്. പാവം സ്ത്രീ ഒരു ദിവസം ഇതിൽ നിന്നും പുറത്തു വരും. തീർച്ച.