ഒരു കാലത്തു ഇങ്ങനെ ഉള്ള സോങ്‌സ് കേൾക്കുന്നതും കാണുന്നതും ഇഷ്ട്ടായിരുന്നു , ഇപ്പോഴും ഈ song ഒക്കെ കേൾക്കുമ്പോൾ ntho ഒരു ഫീലിംഗ്. കഴിഞ്ഞു പോയ life ഓർമ വരുന്നു. പൊളി വീഡിയോ, ആൽബം സോങ്‌സ് ന്റെ ഇഷ്ടങ്ങളിൽ ഒന്നാണ്.
@Ghostrider-ms9fw5 жыл бұрын
True
@ajmaljesi21935 жыл бұрын
Ys
@moideenkunjanitharammal55825 жыл бұрын
സത്യം
@h_a_r_i_zh_a_m_e_e_d78475 жыл бұрын
Love failure aanllo
@manojmk51303 жыл бұрын
❤❤❤❤
@Kinavintethozhi Жыл бұрын
അന്നത്തെ 10 വയസുകാരിയിൽ നിന്നും ഇന്ന് ഒരു കുഞ്ഞിന്റെ അമ്മയായി മാറിയിട്ടും, ഈ പാട്ട് കേട്ടപ്പോൾ പഴയ കാലങ്ങളൊക്കെ ഓർമകളിലേക്ക് ഓടി വരുന്നു.😢 ആ കാലവും അന്നത്തെ ആസ്വാധകരും എല്ലാം എത്ര വേഗം മാറിയിരിക്കുന്നു.. ഇന്നത്തെ കുട്ടികൾക്കു ഇതൊക്കെ കാണുമ്പോൾ ഒരു തമാശ ആയിരിക്കും. പക്ഷെ ആ തലമുറയുടെ ഹൃദയങ്ങൾ കീഴടക്കിയ ഒരുപാട് ആൽബം സോങ്ങുകളിൽ ഒന്നായിരുന്നു ഇതും. സ്മാർട്ട് ഫോണില്ലാത്ത, സിഡി ഇട്ട് ഇതൊക്കെ കണ്ടിരുന്ന ആ കാലം. അതുപോലൊരു കാലത്തിൽ ആയിരുന്നു എന്റെ ബാല്യവും കൗമാരവും എന്നത് എനിക്ക് ലഭിച്ച ഏറ്റവും വല്യ ഭാഗ്യമാണ്.
@shamsadg.p8195 Жыл бұрын
Yes
@nazalnazal9014 Жыл бұрын
😪പീലിങ് ഷാഡ്
@MadhuMadhu-f9i Жыл бұрын
❤🎉
@nadiyanavas592 Жыл бұрын
സത്യം .പിന്നെയും പിന്നെയും കേട്ട് ഇരുന്നിട്ടുണ്ട് .ശെരിക്കും ആ കാലം ഒന്ന് കൂടെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിരുന്നു പലപ്പോഴും. നിങ്ങളോ ഫ്രണ്ട്സ്
@saleemsaleem4104 Жыл бұрын
❤😊
@Sallunavas5 жыл бұрын
കഴിഞ്ഞു പോയ കാലങ്ങൾ എത്ര സുന്ദരമായിരുന്നു ഇപ്പോൾ അറിയുന്നു..
@mypassionrahi13325 жыл бұрын
Navas Vallapuzha അതെ
@nuhaziyakasrod44155 жыл бұрын
അതെ അതെ😛
@nadiya.t50985 жыл бұрын
യാസ്
@mirassadheer34104 жыл бұрын
Mmm sheriyaaaa
@badusha19584 жыл бұрын
Sheriyaa
@FathimasheriBaanu11 ай бұрын
2024ൽകേൾക്കാൻ വെന്നവർഉണ്ടോ ഉണ്ടേൽ ഒന്ന് ലൈക്ക് അടിച്ചോളി 😄
@napputty4 ай бұрын
Undallooo
@SaroshSasidharan3 ай бұрын
22/9/2024 {9.45 pm} oman
@sameercm22443 ай бұрын
20.10.2024 4.20 am kuwait
@abdulnisar88122 ай бұрын
15.11.24സൗദി
@Kondottimoosa18 күн бұрын
30/12/2024 / 11.54 pm🎉🎉🎉🎉🎉🎉❤️❤️❤️😊
@thasniashkar68915 жыл бұрын
2019thl arelum kanunnavarundo??njan adhyamayittan ee vdio kanunnath.kure kettittund. epozhathe kure album songinekalum nallathalle...
@swalihmehra11995 жыл бұрын
Pinnalllaa
@melophile19005 жыл бұрын
April 2019😂😂😂
@ajmaljesi21935 жыл бұрын
@@melophile1900 😎😎😎
@anzingaming97185 жыл бұрын
April 14
@zmrybdr2205 жыл бұрын
Njanum😆😆😆
@sreeragssu3 жыл бұрын
ചുരുളി ഒക്കെ ഇറങ്ങിയ ശേഷo ഈ പാട്ട് കാണുമ്പോൾ വല്ലാത്ത സന്തോഷം 😍 എട്ടു സുന്ദരികളും ഞാനും, വാ മോനെ ദിനേശാ എന്ന സീരിയലുകളും ഇത് പോലെയുള്ള ആൽബം പാട്ടും ചെയ്തിരുന്ന ജാഫർ ഇടുക്കി ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള നടന്മാരിൽ ഒരാൾ ആയി മാറി 🔥❤ 26-11-2021
@anas.k2 жыл бұрын
Adipwoli
@jishanambiar7212 жыл бұрын
ചുരുളി 😂😂 ശ്രീരാഗേട്ട ചിരിപ്പിക്കല്ലേ
@soumyasurumi8258 Жыл бұрын
🤣
@sabibinyoosuf4465 Жыл бұрын
തിരക്കോ.....ഇങ്ങേർക്കോ
@sreeragssu Жыл бұрын
@@sabibinyoosuf4465 2019-22 കാലത്ത് പുള്ളി എത്ര സിനിമകൾ അഭിനയിച്ചു എന്ന് നോക്ക് ഒരു ഇന്റർവ്യൂ il തന്നെ പറയുന്നുണ്ട് 17 സിനിമകൾ റിലീസ് കാത്തു ഇരിക്കുന്നു എന്ന്. ഈ വർഷം സിനിമകൾ കുറവാണ് തോന്നുന്നു
@nishadnaaz53855 жыл бұрын
2020 ലും കാണുന്നവർ ഉണ്ടോ pls like...
@nadiya.t50985 жыл бұрын
യസ്
@seeto45254 жыл бұрын
Lockdown 😂😂😂
@Mishab2283 жыл бұрын
2021
@ummusalma5533 жыл бұрын
2021il 😍😄
@nishadnaaz53853 жыл бұрын
@@ummusalma553 പൊളി
@sajadzajj44634 жыл бұрын
ഈ ചേച്ചിയോട് എന്തോ ഒരു ഇഷ്ടമായിരുന്നു അന്നും ഇന്നും 😘ഇഷ്ടമുള്ളവരുണ്ടോ ??
@asifsaheer35464 жыл бұрын
She looks like my ex 😂💔
@mohammedaneestp25894 жыл бұрын
Album lady superstar ❤️❤️❤️Annathe...🎉🎉🎉
@mohammedaneestp25894 жыл бұрын
Sunitha raman??
@muhammedmusthafa2704 жыл бұрын
ഒരു പ്രത്യേക ഭങ്ങിയയിരുന്നു
@nimyakm73673 жыл бұрын
Same
@sabeer31355 жыл бұрын
2019 ലും ഈ പാട്ടുകൾ കേൾക്കാൻ എത്തുന്ന 90 കളിലെ പിള്ളേർ മാസ്സാണ്
അയിന് ഈ album 2005ഇറങ്ങിയത് ആണ് അയിന് കാണാൻ 90s ജനിക്കണം എന്നില്ല 😁😈😼
@malabarpenn19885 жыл бұрын
@@muhammedsufiyan7650 prasavichappoze aarum TV kaanilello
@muhammedsufiyan76505 жыл бұрын
@@malabarpenn1988 😅അതും ശെരിയാണ്
@kasikoyamon92124 жыл бұрын
2020
@fahadkadalayi79436 жыл бұрын
ആരാട ഈ vedio യേ കുറ്റം പറയുന്നത്... നല്ല തേച്ചുമിനുക്കിയ പാന്റും,ഷർട്ടും ഇട്ട പാൽകുപ്പികൾക്ക് മാത്രം ഇതുപോലെ നല്ല പാട്ട് പാടി പ്രേമിച്ച മതിയൊ????. ജാഫർക്ക പൊളിച്ചു... അല്ല പിന്നെ. .😍
@ajmaljesi21935 жыл бұрын
അല്ല പിന്നെ
@ajmalae60255 жыл бұрын
Polii
@malabarpenn19885 жыл бұрын
Aal ndhor ahaghari.kaireli oru intrw oru girlinod choodakunnu.nadirshande show.kandnokk
@ashikashikozil99484 жыл бұрын
😍😍😍
@Trojanzspidy4 жыл бұрын
Jaffir ekkaykk entha Oru kuzhappam pulli vere levelaaa love u jafferikka
@mohammedanees71852 жыл бұрын
സുനിത 💝💝അന്നത്തെ album super star ♥️♥️♥️ ജാഫർ ഇടുക്കി 👍🏻👍🏻
@Jamshiyausman Жыл бұрын
കാവ്യ യുടെ ചായം ഉണ്ട്
@shamnadkt805210 ай бұрын
2024 ആയി ¡ എത്ര എത്ര നല്ല ഓർമ്മകൾ ആണ് ഈൗ പാട്ടിലൂടെ കിട്ടുന്നെ!! 😊 സംഭവം love song ആണ് 💙 കേൾക്കുമ്പോൾ ഒരു നൊസ്റ്റാൾജിയ!! 😁 തിരിച്ചു വരുമോ ആ നല്ല കാലം 😊😊😊
@sajeersamad9784 жыл бұрын
ഇ പാട്ട് കേൾക്കുമ്പോൾ നഷ്ടപ്രണയം ഓർക്കുന്നവരായിരിക്കും കൂടുതൽപേരും
@mhdshan-jg4il Жыл бұрын
Yes
@rashidmadeena282411 ай бұрын
2024ൽ വന്നവരുണ്ടോ ❤❤
@shafikm-vg4mk3 ай бұрын
പിന്നെ ഞാനിപ്പോയും കാണും
@salmanarikkath20892 ай бұрын
🥰🥰
@arunm76164 жыл бұрын
വര്ഷങ്ങള്ക്കു ശേഷം ഒരിക്കൽ കൂടി കേട്ടു.... ആ പഴയ കാലത്തേക്ക് ഒരു നിമിഷം പോയി ♥
@Bilal-91985 жыл бұрын
2019 ൽ കേൾക്കുന്നവരും ആ നടനെ തിരിച്ചറിഞ്ഞവരും ലൈക്ക് ചെയ്യുക...
@nachuappu91895 жыл бұрын
2019 ഈ സോങ് കേട്ടവർ like അടിക്കു
@astudent84755 жыл бұрын
Nom
@fazil97104 жыл бұрын
2020
@nizark21473 жыл бұрын
2021😆
@rishanarishu87532 жыл бұрын
2022😍😍
@Water_jet4 жыл бұрын
Dew dropsum, mistum കാണാൻ കാത്തിരുന്ന ഒരു കാലം
@MusicLover-j5o2 жыл бұрын
ഈ പാട്ട് ഒരിക്കലും മായില്ല മറക്കില്ല☺️അന്നും കേൾക്കുന്നു 6.9.2022 ലും കേൾക്കുന്നു. ജീവന്റെ തുടിപ്പ് നിൽക്കുന്നവരെ ഇവിടെ വരും 😌
@busharathoufeeque2 жыл бұрын
29.11.2022ലും കേൾക്കുന്നു 😁
@MusicLover-j5o Жыл бұрын
Veendum kelkan vannu 5:6:2023☺️
@MusicLover-j5o9 ай бұрын
Veendum vannu 2024😢
@shakirep55414 жыл бұрын
ഈ പാട്ട് ഞാൻ എത്രയോ വട്ടം കേട്ടിട്ടുണ്ട്... എന്റെ ഒരു ഇഷ്ടഗാനം കൂടിയാണിത്... പക്ഷേ, ഇതിന്റെ ദൃശ്യാവിഷ്കാരം ഇക്കാലമത്രയും കണ്ടിട്ടില്ലായിരുന്നു.... ഇതിൽ ജാഫർ ഇടുക്കി ആയിരുന്നു എന്നത് തീർത്തും അപ്രതീക്ഷിതമായ ഒരു കാര്യമാണ്. ഇതിലെ നായിക എല്ലാവർക്കുമെന്ന പോലെ എനിക്കും ഇഷ്ടനായിക തന്നെയാണ്.. 😍
@sameerponnath532 жыл бұрын
Sunitha Raman calicut
@Sallunavas5 жыл бұрын
2005 ൽ ഇറങ്ങിയ ആൽബം നാൻ 8ൽ പഠിക്കുമ്പോൾ ഇപ്പോൾ 2019 എന്റെ കല്യാണം കഴിഞ്ഞു ഒരു കുട്ടി ആയി....
@mypassionrahi13325 жыл бұрын
Navas Vallapuzha 😄😄
@shabeerraheebashabeer21415 жыл бұрын
Aha 😊✌
@malabarpenn19885 жыл бұрын
Naanum.randkuttiyayi
@Rashidkolakkadan4 жыл бұрын
Sim
@rashimrt99814 жыл бұрын
Njan 9th aayirunnu.
@shaluvenchempu11483 жыл бұрын
കഴിഞ്ഞു പോയ തിരിച്ചു കിട്ടാത്ത മനോഹരമായ കൊറേ ഓർമ്മകൾ 😔😔😔
@comadyplatform21375 жыл бұрын
Old is gold പെരുത്തു ഇഷ്ടപെട്ട പാട്ട് ജാഫർ ഇക്ക പൊളിച്ചു
@shanitirurshani66483 жыл бұрын
താജുക്ക, ഷാഫിക്ക, എംജി ചേട്ടൻ, അഫ്സൽ, സലീം ഇക്ക, മനാഫ് അലി,, ഷാനുക്ക ആൽബം സോങ്ങിനെ നല്ല നിലയിൽ എത്തിച്ചവർ... എന്നാൽ തൻസീരും ജിൻഷാതും പിള്ളേരും ഇന്ന് ആൽബം സോങ്ങിനെ കൊന്നു
@fahadch42 жыл бұрын
ശരിയാ
@shemis27092 жыл бұрын
Correct
@firozlm10462 жыл бұрын
സത്യം 👍
@irshazzdkl1013 Жыл бұрын
ശരിയാണ്, എന്നാൽ sajeer കൊപ്പം ഇപ്പൊ അടിപൊളി ആയി ആൽബം song ചെയ്യുന്നുണ്ട്
@farhathk484 Жыл бұрын
Sathyamv
@AFNuKAUCHUksd4 жыл бұрын
90's kids.. Heart touching...Old always...💛
@farufaru45225 жыл бұрын
ഇപ്പോഴും കാണുന്നവരില്ലേ ❤
@nihalarasheedpknihalarashe55945 жыл бұрын
2020 jan 7 n sheshm kanunnvr ivde likeee
@azharudeenazhar67624 жыл бұрын
2020 lock down shesham kandavrundenkil ivide...
@sahirabanu48702 жыл бұрын
21/05/2022
@houndsofbarzakh7945 ай бұрын
oro pravisyam kelkumbozhum ororo ormakal thirichu varunnu..... ee pattum kettu kuttikkalam aswadichu nadannathokke..... marakkanavatha nimishangal aayirunnu athellam ennu annu manasilayirunnilla.... hridayathe sparshicha gaanangalil onnu..... pure one💞
@Achilu_0710 күн бұрын
2025-ൽ കാണുന്ന ആരെങ്കിലും ഉണ്ടോ?🌝🏃🏻
@safvansafvan23424 күн бұрын
Yes
@arshadbasheer88084 жыл бұрын
ഈ നടിയെ ചെറുപ്പത്തിൽ എനിക്ക് ഭയകര ഇഷ്ടമായിരുന്നു ഞാൻ വലുതായപ്പോൾ ഈ കുട്ടി കല്യാണം കഴിച്ചു ഫീൽഡ് ഔട്ട് ആയി 😔
@huawenew17653 жыл бұрын
S😀
@ajmalshajahan1183 жыл бұрын
🤣
@swadaqa90902 жыл бұрын
Sabash😄😄
@flyover7761 Жыл бұрын
ട്രോൾ കണ്ടു വന്നവർ ലൈക് അടിച്ചോ 😄😄😄❤️❤️
@shibinaani143Ай бұрын
ഈ പാട്ടൊക്കെ ജീവിതത്തിൽ എത്ര വിലപ്പെട്ടത് ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിലാക്കുന്നു 🥺
2024 ഇത് കേൾക്കുമ്പോൾ ഞാൻ ഒരുപാട് പിറകിലോട്ട് പോയി അന്ന് ഇത് പോലുള്ള ആൽബം കേൾക്കുമ്പോൾ എന്ത് റൊമാന്റിക് ആയിരുന്നു അന്ന് 😢😢
@shamsukoppam32135 жыл бұрын
പഴയ കാലം ഓർമ വരുന്നൊരു സുന്ദര വീഡിയോ
@Nasiya403210 ай бұрын
2024 lum ee song kelkkunnavar undoo
@adhilnajeeb67454 жыл бұрын
ഏതു നാടോടിക്കും കാണും ഇതുപോലൊരു പ്രണയം ❣️❣️
@AsifAli-pe2ce5 жыл бұрын
ക്കണ്ടാലും ക്കണ്ടാലും മതിവരാത്ത പാട്ടുകളുടെ കുട്ടത്തിൽ ഒന്നാണ് ഇത്
@arhaan38332 жыл бұрын
ഇന്ന് മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള നടൻ...ലൊക്കേഷനിൽ നിന്ന് ലൊക്കേഷനിലേക്ക് ഓടുന്ന, method ആക്റ്റിംഗിന്റെ അധികായൻ... ജാഫർക്കാ... 22-03-2022
@muhammedshafi4296 Жыл бұрын
ബാക്കി ഉള്ള ആൽബം സോങ്സ് ഇതിനും മുമ്പും കേട്ടിട്ടുണ്ടെങ്കിലും ഈ സോങ്ങ് ഏതാണ്ട് ഒരു 8 10 വർഷങ്ങൾക്ക് ശേഷം ആൺ കേൾക്കുന്നേ അത് കൊണ്ട് ശെരിക്കും പഴേ കാലത്തിലേക്ക് പോവാൻ പറ്റി 🙌🙌🤗
@shameerbabualloor78112 жыл бұрын
90 കളിൽ ൽ janichavar ഇവിടെ ഉണ്ടോ
@arpc5873 Жыл бұрын
90കളിൽ അല്ല 1990 ൽ തന്നെ ജനിച്ച ഞാൻ ഉണ്ട്.. 😀
@FLTP-hf3sx Жыл бұрын
93
@akbaralikhanshots9315 Жыл бұрын
92
@shuhaibshuhaibkdl2609 Жыл бұрын
99
@Rafustar5 жыл бұрын
*ജാഫർകയെ കണ്ടു വീഡിയോ പകാൻ വന്നവരുണ്ടോ 😜😂*
@ajuachu31564 жыл бұрын
S merr😀
@ajmalkannur62634 жыл бұрын
Und
@me-hy7sp4 жыл бұрын
Ya
@PranavPranavkp-b9r Жыл бұрын
ഇന്ന് മലയാള സിനിമയിലെ മുൻനിര താരം അതിനു അപ്പുറം പെർഫെക്ട് ആക്ടർ ജാഫർ ഇക്ക ❤❤❤❤
@firosfirufiros85203 жыл бұрын
2021 എപ്രിൽ അബുദാബിയിൽ റൂമിൽ ഇരുന്നു കാണുന്ന ഞാൻ.... 😍😍😄
@hashimhussain77733 жыл бұрын
ആൽബം വീഡിയോ യിലെ സൂപ്പർ സ്റ്റാർ നായിക ആയിരുന്നു ഇതിലെ നായിക. ഒരു കാലത്ത് ചെറുപ്പക്കാരുടെ ആൽബം ഹീറോ.. ഇപ്പൊ കാണാറില്ല.. എവിടെ ആണാവോ
@Izyan_muhammed4 жыл бұрын
4 classil padikumbo mappilapattenn vijarich njn stage l padiya patt😁😁😍..feeling nostalgic..annellavarum kaliyakkiyappoyum nik onnum thirinjilla..ippoyaan album songum mappilapattum thiricharinjath..annathe oro pottatharangal
@wintipsvlogs5 жыл бұрын
ജാഫർ ഇടുക്കി കണ്ടിട്ട് fukru മുടി വെട്ടിയ പോലുണ്ട്....
@jojigeorge10204 жыл бұрын
😂😂😂
@nasiya_siya3 жыл бұрын
ഒരാൾ എന്റെ പിന്നാലെ ഈ പാട്ട് പാടി വന്നപ്പോഴാ ഞാനീ പാട്ട് തപ്പി ഇറങ്ങിയത് 😍 എന്തായാലും നല്ല song ❤️🔥
@sreeragssu3 жыл бұрын
കൊള്ളാലോ, അപ്പോൾ അയാൾ പാടിയ പാട്ടൊക്കെ ശ്രദ്ധിക്കുമല്ലേ 🙂
2004 to 2008 ... ഏറ്റവും കൂടുതൽ ഹിറ്റ് ആൽബങ്ങൾ ഇറങ്ങിയ വർഷങ്ങൾ. സ്പെഷ്യലി കൊല്ലാം ഷാഫി
@Sami-tirur4 жыл бұрын
ഈ കോറോണ ടൈമിലും 2020
@fathimahiba11404 жыл бұрын
Mm
@Niyas-bo1nm4 жыл бұрын
പ്ലസ് ടു.... പറയാത്ത പ്രണയവും നൊമ്പരവും
@riyazriju77202 жыл бұрын
Bcom
@Shanidshan Жыл бұрын
Same
@tencityfacts5205 Жыл бұрын
അന്ന് വളരെ ഫേമസ് ആയ ഇതിലെ നായികയെ ഇപ്പോൾ എവിടെയും കാണാനില്ല.. പക്ഷെ ജാഫറിക്ക സിനിമയിൽ സജീവമായി നിൽക്കുന്നു 🥰
@mrlolan3427 Жыл бұрын
നിന്നിഷ്ടം എന്നിഷ്ടം 2വില്‍ നായികയായി ഉണ്ടായിരുന്നു. ഇടക്കേതോ സീരിയലിലും
@Aishu..68874 жыл бұрын
2020 e pattu kelkunavar adi like
@suthan.S.0074 жыл бұрын
You so sweet 😍😘
@sarfrazs63914 жыл бұрын
Hy
@sumeerkabeer67705 жыл бұрын
ഓൾഡ് ഈസ് ഗോൾഡ് എന്ന് പറയുന്നത് വെറുതെയല്ല... നൈസ് സോംങ്
@muhammednishad-wo5rs Жыл бұрын
ഈ പാട്ട് ഞാൻ എന്റെ നാട്ടിലെ ഒരു പരിപാടിക്ക് പാടിയിട്ടുണ്ട്... ഹഹാ അതൊക്കൊരു കാലം
@ismailk26153 жыл бұрын
ഞാൻ എഴുതിയ വരികൾ.
@Sanatanabhishekaa28498 Жыл бұрын
Oru troll kandu vannataa e song kettitu undu enkil um visuals kaanunnatu 1st time aanu. Jaffer Idukki polichu ❤🔥
@muhammednayeemnmz21874 жыл бұрын
2020 kelkkunnavar like button കുത്തി pottikk👍💞💯
@ziyadnizar77795 жыл бұрын
പൊളിച്ചു ........2019 ൽ ആണ് ഞാൻ കേട്ടത്
@Alikarakkunnu26544 жыл бұрын
വേറെ ആരെയും കിട്ടീല്ലേ നായകനായി അഭിനയിപ്പിക്കാൻ. നല്ല സൊങ്ങ്, നല്ല വിശ്വൽ. നായകൻ മാത്രം പരാജയം
@huawenew17653 жыл бұрын
Nallo abinayichallo
@amanmohammeds42272 ай бұрын
Ipozhum ishtam ❤❤
@Ashiqatpmvlogs2 жыл бұрын
കുട്ടിക്കാലത്ത് കൂടുതലും കേട്ട പാട്ടുകളിൽ ഒന്ന് 🥰
@muhsinartmediadesigntheval85125 жыл бұрын
ജാഫർ ഇടുക്കി Supper
@shibilyshibi27763 жыл бұрын
ന്തൊക്കെ പറഞ്ഞാലും ഒരു കാലത്ത് ഈ പട്ടുകളുടെ fan ആയിരുന്നു എല്ലാരും 🤔
@AdhilAdhil-x8g9 күн бұрын
ഓർമ്മക്ക് എന്തൊരു ഭംഗിയും സുകന്തവുമാണ്
@huawenew17653 жыл бұрын
5 ക്ലാസ്സിൽ നിന്ന് കേട്ട song😍
@shareefmhd11894 жыл бұрын
*അള്ളാ ജാഫറിക്ക😃😍😍*
@Faizi.Pattambi5 жыл бұрын
2020 ലും കേള്‍ക്കാന്‍ വന്നവർ ഉണ്ടോ 😉 😉
@fathimahiba11404 жыл бұрын
Njanund
@razalrashidseenuseenu94754 жыл бұрын
@@fathimahiba1140 njanum
@fathimahiba11404 жыл бұрын
@@razalrashidseenuseenu9475 Hho
@AjsalCU5 жыл бұрын
Ee kutti ippo evideyanavo.... pand album songs kaanumbol orupad ishttamayirunnu
@finufahmin3795 жыл бұрын
Atholi ya veed hussnte avale veed aduth thanne velur west ente koode padichada 1mudal
@AjsalCU5 жыл бұрын
@@finufahmin379 ആഹാ.... ഞാൻ പാലക്കാട് ആണ്, പക്ഷെ ഇപ്പൊ വർക്ക് ചെയ്യുന്നത് calicut ആണ്.അത്തോളി ഭാഗത്ത് വർക്ക് നു വരാറുണ്ട്....., അല്ല ആൾ ഇപ്പൊ അഭിനയം ഒന്നും ഇല്ലേ, കാണുവാണേൽ ഒരു അന്വേഷണം പറഞ്ഞേക്ക് ട്ടോ... എന്റെ പേര് അജ്‌സൽ from ചെർപ്പുളശ്ശേരി...
@shabsarsal2 жыл бұрын
@@AjsalCU aysheri
@RAFAHATHMINHA5 жыл бұрын
എനിക്കൊരുപ്പാട് ഇഷ്ട്ടമുള്ള സോങാണ് ഇത് 💋💋
@peaceofmind6230 Жыл бұрын
സിനിമ പാട്ടുകൾ വരെ രണ്ടടി മാറി നിന്നിരുന്ന കാലം. വലുതാവണ്ടായിരുന്നു 😭
@harshu41434 ай бұрын
ഉപ്പയും മോളും പൊളിച്ചു എങ്കിൽ പാട്ട് ഫീലിങ്ങ് വേറെ തന്നെ യാ ട്ടോ
@sajnasajnariyas69292 жыл бұрын
Eee song enne ormippikkunnadh ende koottukaariude pranayamaane. Aval eppezhum paadunna paatt. Inn avar rand perum rand dhikkil
@muhammedmusthafa2702 жыл бұрын
ഈ നായിക ഒക്കെ എവിടെയാണാവോ ഇപ്പോ ഭയങ്കര ഇഷ്ട്ടായിരുന്നു ചെറുപ്പത്തിൽ ഇവരെ
@shyamlalmurali33012 жыл бұрын
ജാഫർ ഇക്ക 🤩🤩💕👌🏼
@Najmunniyas_KSD Жыл бұрын
ജാപ്പുച്ചാ
@shamzc76415 жыл бұрын
Eee albuthil abhinayicha penkutty orukaalath van star ayirunnu...ippo evideno aaavo.😄😄
@greeshmasabu4195 жыл бұрын
Tiktok ilund allu
@fayizahmad55105 жыл бұрын
@@greeshmasabu419 name entha
@jasirjr46235 жыл бұрын
@@fayizahmad5510 sunitha
@jasirjr46235 жыл бұрын
കൊല്ലം shafeede കൂടെ ഒരു സോങ്ങിൽ കണ്ടിരുന്നു . 2016ൽ
@fayizahmad55105 жыл бұрын
@@jasirjr4623 thanks
@zanoos4142 жыл бұрын
Nashtapetupoya kure nalla ormakal😢😢
@agentmedia8199 Жыл бұрын
2023 ൽ കാണുന്നവർ ലൈക് അടിക്കൂ ❤
@jayalekshmij6292 жыл бұрын
സൂപ്പർ song.🥰🥰. Nostalgia🥰
@anvarp.a39133 жыл бұрын
Kalam ethera ayaalum ee songs ellam malayalikali manasil undaavum ......ennathe kaalathe songs ok mari nilakkum .......jafer idukki acting super ........ethu 2021 lockdown tym kannnavr unndo