90 ന്റെ മക്കൾ മരിക്കുവോളം മറക്കില്ല ഈ പാട്ടൊന്നും..പുല്ല് വലുതാവണ്ടായിരുന്നു 😒😒
@ashithank13252 жыл бұрын
Ipo age ethra aay
@sarina45912 жыл бұрын
Sathyam
@jamshadjamzz39742 жыл бұрын
@@ashithank1325 30
@user-ve1ib3vk8q2 жыл бұрын
സത്യം
@amy99642 жыл бұрын
Sathyam🤭
@RamshiOfficial Жыл бұрын
പഴയ പാട്ടുകൾ തേടിപ്പിടിച്ചു കാണുന്നത് ഞാൻ മാത്രം ആണോ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ പഴയ ഓർമകൾ❤ ആ കുട്ടിക്കാലം വീണ്ടും വന്നിരുന്നെങ്കിൽ എന്ന് ആശിച്ച് പോവാ❤ #nostufeelings😢
@nazeemashahulshahul1035 Жыл бұрын
Sathyam
@RamshiOfficial Жыл бұрын
@@nazeemashahulshahul1035 🫰🤩
@SajithaSaji-x1h Жыл бұрын
സത്യം
@tajupilakeel5674 Жыл бұрын
എല്ലാ
@harifa99311 ай бұрын
Sathyam
@വിജിൻ3 жыл бұрын
ഇന്നത്തെ തലമുറയ്ക്ക് സ്വപ്നം കാണാൻ കഴിയാത്ത കുട്ടിക്കാലം ❤❤❤നൊസ്റ്റു കിക്ക് 😍😍😍
@bismivlog83953 жыл бұрын
Bhbnnmnhhvcfsdscghhggjhlklkjgolmmh HK jgggcfffg I'm Mk
@RaMshad_Kc2 жыл бұрын
💯
@hussainhk18432 жыл бұрын
💯😍
@fameedairfu14722 жыл бұрын
Qqll9o3oò3oea8qi4ii
@Mr_be4n_2 жыл бұрын
Satyam 😁💓
@noufalnilambur83433 жыл бұрын
വല്ലാത്തൊരു ഫീൽ 2004 സ്കൂൾ കാലഘട്ടം 😪😪😪2022വന്നിട്ടും ഈ പാട്ട് പത്തരമാറ്റ് 👍👍😍😍😍.. കമെന്റ്സ് വായിച്ച് പാട്ട് കേൾക്കാൻ അത് വേറൊരു ഫീൽ
@jasleenajasi8128 Жыл бұрын
നല്ല കാലം ormakalil mazhathe❤
@saleemsaleem4104 Жыл бұрын
😊😊
@Anoop-k23 Жыл бұрын
2007 അല്ലെ
@muhammedjaseel.p30749 ай бұрын
Yippo 24 aayi marakkoola kuttikkaalam patt
@musthafaraz67899 ай бұрын
ഓട്ടോഗ്രാഫ് നിറച്ച കാലം ഈ വരികൾ @2005 sslc
@abhinandpk937411 ай бұрын
2024ൽ ഈ പാട്ട് കേൽ ക്കുന്നവരുണ്ടോ..?
@FayasKlmKlm7 ай бұрын
2024 MAY 26 SAUDI TIME 2.48
@KabeerKabeer-xb9ug7 ай бұрын
Njan
@seenathseenathmannarkkad64696 ай бұрын
🙌
@താവൽ-ധ3ഹ6 ай бұрын
ഞാൻ
@nouramaryam78546 ай бұрын
Ippo😂
@Faizalpalamukku9 ай бұрын
2024 ഏപ്രിലിൽ ഇത് കാണാൻ വന്നവർ ഇവിടെ കമാൺ 😍?😍😍✨✨✨✨✨✨
@noushadrv68 ай бұрын
May 👍🏻
@abdulla86718 ай бұрын
May
@noushadnoushadmt33017 ай бұрын
May👍
@joshmonvinod27767 ай бұрын
ജൂൺ 2❤❤
@SajiSajimon.s-hz8sn5 ай бұрын
May
@jomonvellanad46003 жыл бұрын
2005. കൽബാണ് ഫാത്തിമ. അന്ന്യൻ. പാണ്ടിപ്പട. ബെൻജോൺസൺ. കൊച്ചിരാജാവ്. കുറെ ഓർമ്മകൾ നൽകുന്ന പാട്ടുകൾ
@ashrafhydru2 жыл бұрын
🤍
@ramkumarr11922 жыл бұрын
Ohhh 🙄❤️
@rejiantony79682 жыл бұрын
😔😔😔
@shihabshiyu18222 жыл бұрын
2004anu kalbanu fathimayude time
@harisbeach90672 жыл бұрын
@@shihabshiyu1822 no 2005
@nazimkhwaja2965 жыл бұрын
ചില വരികൾ മനസ്സിനെ വല്ലാതെ മുറിവേല്പിക്കുന്നു. അന്നത്തേക്കാളും ഇന്നാണ് ഈ പാട്ടിന്റെ ഫീൽ അനുഭവിക്കുന്നത്
@muqtharmuhibbnoor56145 жыл бұрын
Nazim Khwaja ❌⭕❌⭕❌⭕❌⭕❌ *ജന്മം കൊണ്ട് ഒന്നിക്കാൻ സാധിച്ചില്ലെങ്കിൽ മരണത്തിലെങ്കിലും ഒന്നിക്കണം* 😢🤧😢🤧😢🤧😢🤧 kzbin.info/www/bejne/d6CUmottqZppg7c *തപിക്കുന്ന മജ്നുവിന്റെ നെഞ്ചിനുള്ളിലെ തുടിക്കുന്ന ഖൽബിന്റെ വസിയ്യത്ത്* kzbin.info/www/bejne/d6CUmottqZppg7c 😢🤧😢🤧😢🤧😢🤧
@AbdulMajeed-lm9tm5 жыл бұрын
@@muqtharmuhibbnoor5614 br
@felixkuriakose69095 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ എനിക്ക് ente കുട്ടികാലം ഓർമ വരുന്നു... തിരിച്ചു കിട്ടാത്ത, നഷ്ടപ്പെട്ടുപോയ എന്റെ നല്ല ബാല്യകാലം
@vinayakan61805 жыл бұрын
@@felixkuriakose6909 Njan 10th standardil Padikkumbol aanu e Song irangiyath
@faizaletr96535 жыл бұрын
😭😭😭
@praveenajakode24073 жыл бұрын
90s ലെ അഹങ്കാരികളെവിടെ ♥️
@ansarpp7655 Жыл бұрын
ഇവിടുണ്ട് 😂😂❤
@raheemrhm5317 Жыл бұрын
😁
@malabarstationerykuttippur9044 Жыл бұрын
Ivide und muthey. 😂❤
@nasare3893 Жыл бұрын
Njaum 😆😆
@vijeshvijayan2516 Жыл бұрын
😂😂
@firozfiru46015 жыл бұрын
ഞാൻ 7 ൽ പഠിക്കുമ്പോൾ ആയിരുന്നു ഈ പാട്ട് ഇങ്ങിയത് ഖൽബാണ് ഫാത്തിമ ഇതുണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയാണ്....ഓർത്തു പോയി ആ കാലം😢 നഷ്ട്ടപ്പെട്ട ബാല്യം ഓർത്തു വിതുമ്പാനല്ലാതെ മറ്റെന്തിന് കഴിയും.......
@Surabhisatheesh72343 жыл бұрын
Athe
@amalantony56473 жыл бұрын
Njan 5il
@muhammedashraf73662 жыл бұрын
29 age😀👍🏻 bro
@ansarsalim42802 жыл бұрын
Njan 9th.
@rafeequek57552 жыл бұрын
Njan 10th
@espvlog013 жыл бұрын
*"ആരും ആരും കാണാതെ ഈ നീലമലചേരുവിൽ പൂഞ്ചോല തീരത്ത് നാം ഒരുമിച്ചില്ലേ..."* എന്റെ സ്കൂളിൽ ജീവിതം 🎻
@nasare3893 Жыл бұрын
Illaa 😔😔😔😔😔😔😭😭😭😭😭😭
@itsme-sx1ks2 жыл бұрын
ഇന്നും ഈ സോങ് കേൾക്കുമ്പോൾ വല്ലാത്ത നോവാണ് മനസ്സിന്...☺️ ഒരുപാട് കൊതിച്ചിട്ടും പൂവണിയാതെ പോയ സ്വപ്നങ്ങൾ...ആരുടെയെക്കയോ താല്പര്യങ്ങൾക്ക് വേണ്ടി പരസ്പരം വല്ലാത്ത ഇഷ്ടമായിട്ടും പിരിയേണ്ടി വന്നവർ...തനിച്ചിരുന്നു വരികൾ കേൾക്കുമ്പോൾ കണ്ണു നിറയും...🥺 എന്റെ സിലു..കാലങ്ങൾക്കിപ്പുറവും അവളുടെ ഓർമകൾ മനസ്സിലെ വല്ലാത്ത നോവാണ്..☺️miss you..❣️
@turnoffit13432 жыл бұрын
Miss u to 😍
@hasnathyahyahasnathyahya28242 жыл бұрын
ശെരിയാണ്
@Yaseen_edit Жыл бұрын
നിന്റെ ഫിലു എന്റെ സുലു ഇവരൊക്കെ എവിടെപ്പോയി കിടക്കുവാ ല്ലേ,😂😂😂
@itsme-sx1ks Жыл бұрын
@@Yaseen_edit 🥺🥺
@itsme-sx1ks Жыл бұрын
@@hasnathyahyahasnathyahya2824 🥺🥺
@saeedtirur51536 жыл бұрын
അന്ന് 7 ആം ക്ലാസിൽ പഠിക്കുമ്പോൾ ഇറങ്ങിയ സോങ് ഈ സോങ് കാണാൻ വേണ്ടി സ്കൂളിന് അടുത്തുള്ള വീട്ടിലെ tv യിൽ ഒക്കെ പോയി നോക്കി ഇരിക്കിവയിരുന്നു അന്ന് എല്ലാ വീട്ടിലും qalbaan ഫാത്തിമ cd ആയിരുന്നു ആഹ് അതൊക്കെ ഒരു കാലം
@abduabdhu60485 жыл бұрын
Njanum
@crazygirlcrazygirl11825 жыл бұрын
saeed tirur, nostu
@shuhabshu86225 жыл бұрын
ഞാനും
@nousheeja90185 жыл бұрын
Yes
@vinayakan61805 жыл бұрын
Njan 10th standardil Padikkumbol aanu e Song irangiyath athokke oru kalam ippozhum njan orkkunnu feeling nostu
@faijas_kp4 жыл бұрын
ആരാണ് റബ്ബേ ഈ പാട്ടുകൾക്ക് ഒക്കെ ടൂൺ സെറ്റ് ചെയ്തത് waaaaah super
@konjumishal84352 жыл бұрын
താജുദ്ദീൻ വടകര ഉപ്പ
@_nabeel__muhammed2 жыл бұрын
@@konjumishal8435 ആണോ👌👌 അതാണ് ഏറ്റവും പ്രധാനം എന്നിട്ടും ഡിസ്ക്രിപ്ഷൻ ഒന്നും കൊടുക്കുന്നില്ല 🤷
@unais82066 ай бұрын
Ningade uppayo@@konjumishal8435
@AjithKumar-v6f2l2 ай бұрын
കൊല്ലം ഷാഫി
@sinajs95712 жыл бұрын
എന്റെ മോനെ ഇജ്ജാതി പാട്ട് അടിപൊളി പാട്ട്, മായുന്നില്ല, മറയുന്നില്ല 😍90s പിള്ളേർ, ഇജ്ജാതി നൊസ്റ്റു ❤️💕👍
@jabircp15 жыл бұрын
2020 ലും ആ പഴയ കുട്ടിക്കാലത്തെ ഓർക്കാൻ വന്നവർ ഒന്നു കുത്തീട്ടു പോകുമോ 🥰🥰
@vinayakan61805 жыл бұрын
Njan und aa pazhaya kuttikkalam orkkan
@fidafathima3064 жыл бұрын
🙁
@fidafathima3064 жыл бұрын
ഈ പാട്ട് കേൾക്കുബോൾ നല്ല രസം ഉണ്ട്
@shabnamshajahan3344 жыл бұрын
Njaum oru 4to8th class okke ulla orma💞💞💞really nostalgic😍😍😍
2022 ൽ ആ പഴയ കുട്ടിക്കാലം ഓര്‍ക്കാന്‍ വന്നവർ ഇവിടെ ഒന്ന് കുത്തീട്ട് പോകുമോ 😛😛😛🥰
@sabusnighties76823 жыл бұрын
🙋
@shinaschachu97203 жыл бұрын
Heyy💜✨️✋️
@sanusanoob9363 жыл бұрын
Yes
@mohamedfavas16583 жыл бұрын
👍
@subairbinmoosa3 жыл бұрын
അതൊക്കെ ഒരു കാലം.. ഓർക്കുമ്പോൾ മനസ് നീറുന്നു 😢
@kadeejakadeeja45892 жыл бұрын
അന്നത്തെ കാലത്ത് "ഖൽബണ് ഫാത്തിമ " ആൽബം ഉണ്ടാക്കിയ ഓളം അതൊന്നു വേറെ തന്നെയാ 🥰. അനുഭവിച്ചവർക് അറിയാം എല്ലാ സോങ്ങും ഹിറ്റ്. ഒരിക്കലും തിരിച്ചു വരാത്ത കാലം 😭😶
@nish833 Жыл бұрын
അത് ബല്ലത്ത ജാതി ഓളം തന്നെ 😊😊😊😊
@shareefkottakkal Жыл бұрын
എന്റെ അന്നത്തെ ലൈനിന്റെ പേര് ഫാത്തിമ എന്നായിരുന്നു.. രോമാഞ്ചമായിരുന്നു ഈ ആൽബം..
@sajithasajitha99413 жыл бұрын
എന്തൊക്കയോ മനസിലൂടെ ഓടിമറയുന്നു ...കഴിഞ്ഞുപോയ കാലം ..ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലം🌹🌹🌹🌹🌹❤️❤️❤️
@ItZzshamnaa11 ай бұрын
2024 ഇൽ ഓർമ്മകൾ അയവിറക്കാൻ വന്നവർ ഉണ്ടോ ❤❤
@kishorkumarapkishorkumarki638710 ай бұрын
😂
@Thanveeer10 ай бұрын
njan 🥲🌟
@sajildevc58749 ай бұрын
Und. Vannu
@shameeeas35839 ай бұрын
👋😥
@rashidka62159 ай бұрын
Yes ind ❤
@Faizalpalamukku9 ай бұрын
2014 April സേർച്ച് ചെയ്തു കാണുന്ന ആരെങ്കിലും ഇതിലുണ്ടോ 5പ്രവഷ്യം കേട്ട് ❤
@richuzfaz33345 жыл бұрын
ഒരു ആൽബത്തിലെ മുഴുവൻ സോങ്ങും ഹിറ്റായ ചരിത്രം ....അത് "ഖൽബാണ്ഫാത്തിമ" ക്ക് സ്വന്തം .... കാലം എത്ര പുരോഗമിച്ചാലും ...ആ കാലഘട്ടത്തിന്റെ സുഖം അനുഭവിക്കാൻ സാധിക്കാതെ കുട്ടികളെ നിങ്ങൾ നിർഭാഗ്യവാന്മാർ എന്ന് പറയാതെ വയ്യ.. 90's കിഡ്സ് 😍😍😍
@favasrazak33502 жыл бұрын
Ysss 90 kids😍
@danishdani53302 жыл бұрын
2k kid ആയ ഞാൻ ഇത് ആസ്വദിക്കുന്നുണ്ട്❤️❤️
@shameernm84002 жыл бұрын
90s
@suhailkps10542 жыл бұрын
Iam born on 1997
@machumubihanan84772 жыл бұрын
1989 ithil pedum
@bilaalsaid1636 жыл бұрын
ഈ സോങ് .. ഇടക്കിടക് കേൾക്കുമ്പോൾ... കിട്ടുന്ന ഫീൽ .. അതൊന്ന് വേറെ തന്നെയാ... 💞💞💞
കേൾക്കുമ്പോൾ പഴയ കാലം ഓർമ്മ വരും, പൂവണിയാതെ പോയ കുറേ സ്വപ്‌നങ്ങൾ, മനസ്സിന് വിങ്ങൽ ആണ് ഈ സോങ്‌സ് എല്ലാം......
@lavanya42775 жыл бұрын
നായകനും നായികയും കാണാനും ഭംഗിയാണ് .നല്ല യോചിപ്പും ആണ് .ഈ seen പിടിച്ച ആൾക്ക് ഒരു Good സെല്യൂട്ട്
@shajeehk80754 жыл бұрын
But dance unsahikkable.. 😂
@queenofhearts98754 жыл бұрын
ഡാൻസ് വേറെ lvl😄
@shajeehk80754 жыл бұрын
@@queenofhearts9875 samoohatinte ooro poke... 😂
@shareef51264 жыл бұрын
@@shajeehk8075 സമൂഹവും പാട്ടും എന്താണ് ബന്ധം? 🤔
@shajeehk80754 жыл бұрын
@@shareef5126 adh oru common troll dialog aan man... Poyi sixer adikku.... Hahaha
@musthafamusthu57156 жыл бұрын
എത്ര കൊല്ലംമായി ഇപ്പോഴും അടിപൊളി ആയി മുന്നോട്ട് തന്നെ 👍👍
@rafnasrafu91005 жыл бұрын
Polinne lle song
@Dileepdileep-eq6vd3 жыл бұрын
മെഗാ ഹിറ്റ് ആൽബം ആയിരുന്നല്ലോ
@ABINSIBY902 жыл бұрын
അഫ്സലിക്ക 💗. ഒരു മലയാളം ആൽബത്തിലെ എല്ലാ പാട്ടുകളും സൂപ്പർ ഡ്യൂപ്പർ ഹിറ്റാവുന്നത് അപൂർവ പ്രതിഭാസം
@Sanoofer_Sanu Жыл бұрын
Afsakikka =Mehbin part 1,23 Sheyya mhebooba part 1,2,3 Musaf 1,2 Khalbanu fathima List angne neelum❤
@ak74086 жыл бұрын
നല്ല മൊഞ്ചുള്ള വരികൾ!I like it.
@റാസ്ക്കൽ6 жыл бұрын
ഈ സോങ് ഇപ്പഴും കേൾക്കുന്നവർ ലൈക്
@ansoantony5 жыл бұрын
🖐
@shamnadshamnad78875 жыл бұрын
അജ്മൽ ബിച്ചു 🔰🔰
@anwarb2835 жыл бұрын
ANwAR
@vinayakan61805 жыл бұрын
🖐️🖐️🖐️
@ajmalk56384 жыл бұрын
അജ്മൽ 😆😆😆✌️✌️✌️✌️✌️🤦🤦🤦🤦🤦
@ansarsalim42803 жыл бұрын
ഓഹ് വർഷങ്ങൾ എത്ര വേഗമാണ് പോകുന്നത്. ഇതിന്റെയൊന്നും അർത്ഥം പോലും അറിയാതെ വളരെ ആസ്വതിച്ചു കേട്ടിരുന്നു. ഒത്തിരി miss ചെയ്യുന്നു ആ ഹൈ സ്കൂൾ ലൈഫ്
@jijojoseph18674 жыл бұрын
കൊറോണ കാലത്ത് ഇത് കേൾക്കാൻ നല്ല ഫീല് AL പ്രവാസി 🤩🙏✌️
@Jjjjjkjk6 жыл бұрын
എന്നു മുതലാണ് ഈ പാട്ട് കേട്ടുതുടങ്ങിയത് എന്നറിയില്ല .ഇന്നും കാണുന്നു ഇനിയും കാണും
@shabeerass94996 жыл бұрын
super song
@adilmohammed90926 жыл бұрын
hai😍😍😍😍😍😍😍👌
@പോരാളിമാമൻ5 жыл бұрын
കാണണ്ട ...😬😀
@ajmalk56385 жыл бұрын
എന്നും കേൾക്കുക.
@isha.nishamvlogs64985 жыл бұрын
ഈ സോങ് എത്ര കേട്ടാലും മതി യാവില്ല
@neethuneethu72863 жыл бұрын
എനിക്ക് 3 വയസ്സ് ഉള്ളപ്പോൾ മുതൽ കേൾക്കുന്ന പാട്ടാണ്. ഇപ്പഴും ഇഷ്ടം കൂടിയത് അല്ലാതെ കുറഞ്ഞിട്ടില്ല 🥰💓💙🤗fav song
@mohammedshahal.p61632 жыл бұрын
Ippo ethra vayass
@muhsilumuhsilu812 Жыл бұрын
@@mohammedshahal.p6163 21 vayass
@ayshaaysha4209 Жыл бұрын
3vayasullathellam ormayindo
@ajmalk56386 жыл бұрын
എന്റെ പെണ്ണ് തേച്ചിട്ട് പോയ 2005, ഇ സോങ് കേൾക്കുമ്പോൾ അവളെ ഓർമ വരും ഫൗസിയ. നീ എവിടെ ആയാലും നല്ല രീതിയിൽ ജീവിക്കു ഓർക്കുക വല്ലപ്പോഴും ഇ. പാവപെട്ട അല്ലാഹുവിന്റെ അടിമയെ ♥️♥️♥️🏇🏇🏇🏇🏇🏇🏇
@thameesanu42106 жыл бұрын
Saralla da
@sreenath22336 жыл бұрын
പോട്ടേ bro
@shafikooliyatt50946 жыл бұрын
👌
@പോരാളിമാമൻ5 жыл бұрын
ഇക്കാ ഞമ്മക്ക് ചുകം തന്നെ ... ഞാ ഇങ്ങളെ ഇപ്പൊം ഓർത്ത് ബെസ് മി ക്കാറുണ്ട് ... ഇതെന്റെ കള്ള ഐഡി യാ ആരും അറിയണ്ട ... പിന്നെ ഇങ്ങക്ക് എത്ര കുട്ടോളായി ... ഞമ്മക്ക് 4 ഇപ്പൊ ഒന്ന് പെൻഡിങ്കിലുണ്ട് ! ന്താലെ ...😀
@shaheedaa.h37035 жыл бұрын
സൈഡിക് ലൂക്കോസ് ജിജിക് 👌👍👎
@Sanoofer_Sanu3 жыл бұрын
അഫ്സലിക്കാടെ ശബ്ദം ❤️😘
@shajithashamsudeen9291 Жыл бұрын
Ooh parayan vakkukalilla
@fidafathima2220 Жыл бұрын
@@shajithashamsudeen9291Sathyam
@basi0072 жыл бұрын
മാലികുൽ മുൽക്ക് വിധിച്ചാൽ..വീണ്ടും നാം ഒരുമിക്കാം.. യാത്രയാകുന്നു നിന്നെ മഅ സ്വലാമ... ❤️❤️
@rasheedkmrasheed77163 ай бұрын
ഏറ്റവും highlight
@byjmathew5 жыл бұрын
M) ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ നീയെന്റെ ഖൽബിൻ ഒളിവല്ലേ ചൊങ്കാരകുളല് ബീവിയാളേ നീയെൻ രാശി കായപ്പൊലിവല്ലേ (F) എന്നോടുള്ള കേപ്പിരിശത്താലേ മജ്നുവായ് മാറിയോ ഖൈസേനീ നിന്റെ ഹാലും കോലം കണ്ടെന്റെ ഇടനെഞ്ചാകെ തീ പടരുന്നുണ്ടേ (M) ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ നീയെന്റെ ഖൽബിൻ ഒളിവല്ലേ (F) എന്നോടുള്ള കേപ്പിരിശത്താലേ മജ്നുവായ് മാറിയോ ഖൈസേ നീ (M) ആരുമാരും കാണാതെ ഈ നീലമലഞ്ചെരുവിൽ പൂഞ്ചോലതീരത്തു നാം ഒരുമിച്ചില്ലേ (F) മുഖത്തോടു മുഖം നോക്കി കരഞ്ഞാനന്ദക്കണ്ണീരാൽ തെരുതെരെ ഉമ്മ ചൊരിഞ്ഞു പുളകിതരായില്ലേ (M) ഓഹോ ആരുമാരും കാണാതെ ഈ നീലമലഞ്ചെരുവിൽ പൂഞ്ചോലതീരത്തു നാം ഒരുമിച്ചില്ലേ (F) തെരുതെരെ ഉമ്മ ചൊരിഞ്ഞു പുളകിതരായന്ന് നമ്മുടെ ഖൽബും ഖൽബും ഏറെ തണുത്തില്ലേ (M) ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ നീയെന്റെ ഖൽബിൻ ഒളിവല്ലേ (F) എന്നോടുള്ള കേപ്പിരിശത്താലേ മജ്നുവായ് മാറിയോ ഖൈസേനീ (F) നീയില്ലാതെ ഞാനില്ല ഈ ദുനിയാവെനിക്കില്ല മൌതോളം മറ്റാര്‍ക്കും ഞാൻ എന്നെ നൽകീലാ (M) മാലിക് ഉല്‍ മുൽക്കു വിധിച്ചാല്‍ വീണ്ടും നാം ഒരുമിക്കാം യാത്രയാക്കുന്നു നിന്നെ മാസ്സലാമാ (F) നീയില്ലാതെ ഞാനില്ല ഈ ദുനിയാവെനിക്കില്ല മൌതോളം മറ്റാര്‍ക്കും ഞാൻ എന്നെ നൽകീലാ (M) ഓ ഓ മാലിക് ഉല്‍ മുൽക്കു വിധിച്ചാല്‍ വീണ്ടും നാം ഒരുമിക്കാം യാത്രയാക്കുന്നു നിന്നെ മാസ്സലാമാ (M) ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ നീയെന്റെ ഖൽബിൻ ഒളിവല്ലേ (F) എന്നോടുള്ള കേപ്പിരിശത്താലേ മജ്നുവായ് മാറിയോ ഖൈസേനീ
@muhammadshafeer52745 жыл бұрын
👌
@sameerkollaru17894 жыл бұрын
👍
@malackans-Vlogs4 жыл бұрын
♥️🧡
@paropakarihelpmind Жыл бұрын
Rashi Allahu. Ashiqaaya
@തമ്പുരാൻകർണൻ-ന9ച4 жыл бұрын
എല്ലാംകൊണ്ടും വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന മടുപ്പിക്കാത്ത ആൽബം പാട്ടുകളിൽ ഒന്ന് 😍
@shabanasinimo2 жыл бұрын
ഓർമകൾ കൂട് കൂട്ടിയ മനസിന്റെ തളിർചില്ലയിൽ ആരും കാണാതെ ഒരു പാട് സ്വാപ്നങ്ങൾ കണ്ട് ഇട്ടുണ്ട് ഈ സോങ്ങ് കേട്ട്
@Al_ameen_5 жыл бұрын
2004 ലെ സ്ക്കൂൾ ജീവിതം ഓർമ വരുന്നു😪 അയലത്തെ വീട്ടിൽ ഈ പാട്ടുകൾ കാണാൻ പോകുമായിരുന്നു അന്ന് അധികം വീടുകളിൽ TV ഇല്ലാ
@vinayakan61805 жыл бұрын
2006 yearil njan 10th standardil padikkunnu
@أجودقریبلوی4 жыл бұрын
2006 ലാണോ????അയലത്തെ ഇത്താത്തമാര്‍ പലതവണ കേള്‍ക്കുന്ന song i was in 3th
@Al_ameen_4 жыл бұрын
Sorry 2004 December ൽ ആണ് ഇറങ്ങിയത്
@akbarsha.3 жыл бұрын
2004 okke mikka veetilum tv und
@RajuRaju-zf9xt3 жыл бұрын
Love
@axnsmanchu5 жыл бұрын
തനിച്ചയാത് അല്ല ഞാൻ...ചിലരെല്ലാം കൂടി എന്നെ തനിച്ചാക്കിയത. എനിക്കും ഉണ്ടായിരുന്നു എല്ലാവരെയും പോലെ നല്ലൊരു ജീവിതം. കാത്തിരിക്കുന്നു.... ഇനിയും എത്ര ജൻമം വേണേൽ....
@jafarashina75095 жыл бұрын
Kahziyatte ameen
@naslaep8743 жыл бұрын
ഇപ്പം ഓൾക്ക് മഹ്ർ ചാർത്തിയാ
@BFathima-qh5wy Жыл бұрын
Insurers❤jhzdmrcgdn.
@poraaleeytq00763 жыл бұрын
കുട്ടിക്കാലത്ത് ആസ്വദിച്ചപ്പോൾ അറിഞ്ഞില്ല.. ഇന്ന് 2021 ൽ ഈ പാട്ട് കേൾക്കുമ്പോൾ ഇത്രയും ഹൃദയത്തിൽ തൊടുമെന്ന്. അല്പം സങ്കടത്തോടെ ഇത് കേൾക്കാൻ സാധിക്കൂ.. ഓർമ്മകൾ അത്രയും പവർഫുള്ളാണ്💕. ഇനി വരുമോ ഇതുപോലെ ഒരു ഗാനയുഗം. 🔥
@asifkondotty7738 Жыл бұрын
2024 ഇൽ കേൾക്കുന്ന എന്നോടോ ബാലാ
@vineethvinu44734 жыл бұрын
ഈ albhum ഫുൾ ഞാൻ black&വൈറ്റ് ടീവിയിൽ ആണ് കണ്ടത്... കുട്ടികാലത്തെ ഓർമ. ഞാൻ ഒരു മുസ്ലിം കുട്ടിയെ പ്രൊപ്പോസ് ചെയ്തിട്ടിട്ടുണ്ട് ഈ albhum കണ്ടിട്ട്.
@akkua60834 жыл бұрын
Good
@fawaz52964 жыл бұрын
😁😁👍
@maimoonachokkad45033 жыл бұрын
ഇജ് ഇണ്ട് ട്ടോ
@ashithank13252 жыл бұрын
😄😄
@fairuzph96903 жыл бұрын
ഓർക്കാൻ കുറേ ഓർമകൾ ഉള്ള ഒരു രീതി തന്നെയാണ് ഈ ഗാനം..യഥാർത്ഥ സ്നേഹം എന്താണ് എന്ന ഈ ഗാനം നമ്മെ കാട്ടി തന്നു ..ഇപ്പോളും എപ്പോളും ഒരേ ഫീൽ ... (പഴമയുടെ ഒരു പുതുമ) ആലാപനം അതിലേറെ മികച്ചത്... നൊസ്റ്റാൾജിയ...❣️❣️👌👍🏻
@shameersha835 Жыл бұрын
RCB
@sherlyshajith50883 жыл бұрын
ഈ പാട്ട് ഞങ്ങൾക്ക് കാണിച്ചു തന്ന ഞങ്ങളുടെ ബഷീർ ഇക്ക ഇന്ന് ജീവിച്ചിരിപ്പില്ല.. ഈ പാട്ടുകളെയൊക്കെ ജീവനെപ്പോലെ എപ്പോഴും മൂളിക്കൊണ്ട് നടന്നിരുന്ന ഞങ്ങളുടെ ഇക്കയെ ഓർത്തു പോകുന്നു.... അകാലത്തിൽ പൊലിഞ്ഞു പോയ ഇക്ക ഇന്നും ഞങ്ങൾക്കൊരു നൊമ്പരമാണ്...
@themalayalitimes4843 жыл бұрын
മാലിക്കുൽ മുൽക്ക് വിധിച്ചാൽ വല്ലാത്തൊരു വരികളാണ് അത് ഹൃദയത്തെ തട്ടുന്ന വരികൾ 😥
@dilshad70153 жыл бұрын
Athintte artham ariyo
@mohammedsajid15063 жыл бұрын
Sathem
@muhammadmubasheer80873 жыл бұрын
S
@amarrazika9533 жыл бұрын
Kannu nirayum 🙂😒
@kalathilabhilash94303 жыл бұрын
അർത്ഥം എന്താ
@akbarsha16555 жыл бұрын
ഈ പാട്ട് ഇറങ്ങിയ സമയത്ത് എനിക്കു 6 വയസ്. Khalbanu fathima cd geepas ന്റെ vcd playeril ഇട്ടു Tv യിൽ കാണുമായിരുന്നു. രാവിലെ ഇട്ടാൽ വൈകുന്നേരം വരെയും അത് താന്നെ ഓടി കൊണ്ടിരികും. എന്നെ ചോറ് തീറ്റിക്കുന്നതു ഇതു കാണിച്ചു ആയിരുന്നു. അതൊക്കെ ഒരു കാലം 👌😁😘💯
@muskinaka91994 жыл бұрын
ഇപ്പൊ അത്ര വയസ്സായി
@fahidharafeeq45494 жыл бұрын
Same
@akbarsha16554 жыл бұрын
@@muskinaka9199 21😄
@ashlykuttan5008 Жыл бұрын
Same here..enik eppo 20
@rainbow517 Жыл бұрын
എത്ര വർഷം കഴിഞ്ഞാലും ഈ പാട്ട് കേൾക്കുമ്പോൾ കുട്ടിക്കാലം പുതിയത് പോലെ മനസ്സിൽ തെളിഞ്ഞു കാണാം....🥰
@yesudaspk12756 жыл бұрын
താങ്ക്സ് saji മിലേനിയം ikka സമദ് ikka വളരെ അടിപൊളി സോങ് ഇതെല്ലാം എനിക്ക് ഒരു ഫീലാണ് പൊളപ്പൻ ആൽബം കേട്ടോ
@sidheekmayinveetil38335 жыл бұрын
എന്താ പറയാ സൂപ്പർ 💞💞💞💞💞 അഫ്സൽ എന്ന ഗായകൻ വേറെ ലെവൽ
@shefeequeshefee159111 ай бұрын
2024 ല്‍ കാണുന്നവര്‍ വായോ ❤❤
@shirajpilakkal48834 ай бұрын
Yess me
@ayishathmuhsinamit69473 ай бұрын
Yes kekunuuu❤
@ismayilkt43464 жыл бұрын
15വർഷം മുമ്പ് ഇറങ്ങിയ പാട്ട് 2020il ഏപ്രിൽ ളിൽ ആരെങ്കിലും കേൾക്കുന്നു ഉണ്ടോ
@farisbinnazeer19894 жыл бұрын
September🔥❤️
@fauzuniduvlogs20924 жыл бұрын
ഒക്ടോബർ
@satheesh.kalathinanickal14914 жыл бұрын
2020 ഒക്ടോബർ
@jaseefasulfikar79754 жыл бұрын
October
@sajeemsajeem44934 жыл бұрын
November 2020 afsalikkaante song ethra kettaalum mathi varillaa
@nvksuccess434 Жыл бұрын
ഒരു സമയത്ത് ഈ ആൽബത്തിൽ എല്ലാം പാട്ടുകൾ കേൾക്കാൻ കാത്തിരിക്കുമായിരുന്നു.... ഇന്നും ആണ് ഇഷ്ടം നില നില്കുന്നു കാത്തിരിക്കേണ്ട യൂട്യൂബ് ഉണ്ടല്ലോ 🥰👌👌👌
@nidafathimaph333910 ай бұрын
എത്ര വർഷമായാലും കേൾക്കാൻ ഇഷ്ടപ്പെടുന്ന പാട്ട് . ഹൃദയത്തെ തട്ടുന്ന വരികൾ
@fahadkadalayi79436 жыл бұрын
അഫ്സൽകാടെ ആ സൗണ്ട് എന്താ bass...😍👌
@ashrafvellachan19805 жыл бұрын
fa3had kadalayi iìm
@navasp86575 жыл бұрын
fahad kadalayi e
@Tastebitelovers4 жыл бұрын
Enta വീട്ടിൽ അടുത്ത് ആണ് അഫ്സൽ എന്താ home
@vappimol4 жыл бұрын
@@Tastebitelovers ആണോ എവിടെയാ അന്റെ place
@Tastebitelovers4 жыл бұрын
@@vappimol chullikkal kochi
@rajeshrajualiparamb2 жыл бұрын
ഖൽബാണ് ഫാത്തിമയിലെ സൂപ്പർ മാപ്പിള പാട്ട്. എത്ര തവണ കേട്ടാലും മതി വരില്ല ❤️
@musicthaaz5048 Жыл бұрын
Ethile നായകനെ othiri ഇഷ്ട്ടമാ.... കെട്ടിയാ കൊള്ളാ ന്നു ഒക്കെ ഉണ്ടായിരുന്നു
@ashiqueabdul5 жыл бұрын
2020 ഒത്തിരി ഇഷ്ടത്തോടെ കേൾക്കുന്നവർ 🥰
@fasalrahman87524 жыл бұрын
ഞാൻ ഉണ്ട് എനിക്ക് ഇഷ്ട്ടം ഈ പാട്ട്
@soudathayyullathil14154 жыл бұрын
@@fasalrahman8752 qa
@mundhaschekkanthodi64084 жыл бұрын
Njan und
@salwa77584 жыл бұрын
Me
@shahmasajid69784 жыл бұрын
Idhilum nanunddd😍
@asharvazhayil76824 жыл бұрын
കുട്ടിക്കാലത്തു മനസ്സിൽ പ്രണയം നിറച്ച പാട്ട്
@Ahalya9992 жыл бұрын
💔💔നീയില്ലാതെ ഞാനില്ല..... ഈ ദുനിയാവെനിക്കില്ല.... മൗത്തോളം മറ്റാർക്കും - ഞാനെന്നേ നൽകില്ല..... 💔💔
@abdulsamed8046 Жыл бұрын
ഇതാണ് ഈപാട്ടിലെ മനസിനെ തട്ടുന്നവരികൾ 💯👍💝
@anshifhishami63654 жыл бұрын
പ്രണയം എന്താണെന്ന് അറിയാത്ത കാലത്ത് ഈ സോങ്ങ് ഒക്കെ വീട്ടിൽ ഡിവിഡി പ്ലേറ് ഇട്ട കണ്ടത് ഓർക്കുന്നു
@prajoshv91096 жыл бұрын
ഞാന്‍ കണ്ട ആദ്യത്തെ ആല്‍ബം .അതും ബബ്ബര്‍ ഹിറ്റ്...അന്നും ഇന്നും ഇതിലെ പാട്ടുകള്‍ നെഞ്ചോട് ചേര്‍ത്തുവെക്കുന്നു...ഒരിറ്റ് കണ്ണീരോടെ..
@siyasaboobacker44102 жыл бұрын
വീടിൻ്റെ ചായ്‌പിൽ, Panasonic ൻ്റ ടേപ്പ് റെക്കോർഡിൽ ഉറങ്ങാൻ കിടക്കുന്ന സമയത്ത് വെക്കുന്ന പാട്ടുകൾ....!!! നല്ല ചാറ്റൽ മഴയും..പിന്നെ നല്ല ഓർമകളും...
@amal_b_akku5 жыл бұрын
പഴയ നല്ല ഓര്മകളിക്കു പോകാൻ കേൾക്കാൻ വന്നവരുണ്ടോ 🎵🎵🎼😍super
@ilovemyfamilynicecolour12895 жыл бұрын
ഈ ഒരു കാലഘട്ടത്തെ ഓർക്കുമ്പോൾ ഒരുപാട് പ്രണയ ഓർമകൾ മനസ്സിൽ പതിഞ്ഞു..... love this song
@thanseeralitk88174 жыл бұрын
എൻ്റെ പഴയ ഒർമയാണ്
@unfamiliarsoul92783 ай бұрын
ഈ പാട്ട് ഒക്കെ കേൾക്കുമ്പോൾ നഷ്ടപെട്ട ബാല്യത്തെ ഓർത്തു നെഞ്ചിൽ ഒരു പിടിപ്പാണ്
@jabircp13 жыл бұрын
ലെറ്റർ പ്രേമം....🥰🥰🥰 സ്കൂൾ വിട്ട് പോകുമ്പോൾ ഒരു നോക്ക് കാണാൻ കാത്തിരുന്ന നിമിഷങ്ങൾ 🙂🙂അവളോട് കിട്ടിയ തെറികൾ 🥰അവസാനം ശല്യം സഹിക്കാതെ ചിരിച്ചു തുടങ്ങിയ ദിവസങ്ങൾ🥰ഒരു രൂപ കോയിൻ ഇട്ടു അവളെ വീട്ടിൽ വിളിച്ചു.. ഉമ്മയോ ഉപയോ എടുത്താൽ പെണ്ണിന്റെ ശബ്ദത്തിൽ സംസാരിച്ചു അവളെ ക്ലാസ് മേറ്റ് ആണ് എന്ന് പറഞ്ഞ നിമിഷങ്ങൾ 😍🥲🥲എല്ലാം ഓർമ്മ 😒😒
@Althaf9943 жыл бұрын
Super
@amy99642 жыл бұрын
Ann stalking oru trend ayirunu... 😅.. Pine ann ariyan vayyatha kaalam alle.. Apo kuzjapila 🥰 political correctness paranj..nostinte rasam kalayunilla🥰
@harismch43792 жыл бұрын
@@amy9964 ☺️☺️
@anzsfn46722 жыл бұрын
@@amy9964 അന്നത്തെ ഇഷ്ടങ്ങൾ ഒന്നും മനസ്സിന്നു പോവില്ല 🙂❤❤
@riyasabira2 жыл бұрын
😂😂
@mahirzain12225 жыл бұрын
മാലി കുൽ മുൽക് (രാജാധിരാജൻ) വിധിച്ചാൽ വീണ്ടും നമുക്കൊരുമിക്കാം യാത്രയാക്കുന്നു നിന്നെ മഹസലാമാ😟😟😟
@niyasnpakl5 жыл бұрын
Mahir Zain heavy
@ali__seyyid5 жыл бұрын
മഹ സലാമ എന്നല്ല... ഹ അല്ല...അയ്ന്‍ ആണ്... മലയാളത്തില്‍ അയ്ന്‍ എന്ന അക്ഷരം ഇല്ലാത്തത് കൊണ്ടാണ് അങ്ങനെ എഴുതിയത് എന്ന് വിചാരിക്കുന്നു... അറബിയില്‍ Good Bye/ See You Soon, അര്‍ഥം വരുന്ന Phrase ആണ് മഅ സലാമ...😊
@sudheerm80774 жыл бұрын
ഒരു വര്ഷം മുമ്ബ് ഇതിൽ ആക്ട് ചെയ്ത നടൻ ഒരു വര്ഷം മുൻപ് വർക്കലയിൽ വച്ചു അബദ്ധത്തിൽ കിണറ്റിൽ വീണു മരിച്ചു പുള്ളി ഡോക്റ്റർ ആയിരുന്നു
@mahirzain12224 жыл бұрын
@@sudheerm8077 pavam 😥
@rejiir38414 жыл бұрын
@@sudheerm8077 😲😲ente pandathe fav pat ayrunu.kashtaypoi 😥
@RismyAliАй бұрын
2024 ൽ കാണുന്നവരുണ്ടോ ❤️❤️
@samjidshoukath23Ай бұрын
Und
@seenashams4559Ай бұрын
Yes
@muneermuni8320 күн бұрын
😂
@nabeel98923 жыл бұрын
ഇപ്പോൾ ജനിക്കുന്നവർക്കൊക്കെ ഇങ്ങനത്തെ ഒരു കാലം അനുഭവിക്കാൻ പറ്റിയില്ലല്ലോ, awesome days
@elprofessor41494 жыл бұрын
ഈ പാട്ടിനു മരണമില്ല... 🥰😍🤗
@salihsmubarak5 жыл бұрын
2019 ലും കേൾക്കുന്നവർക്ക് ലൈക്ക് അടിക്കാനുള്ള കമന്റ്
@ABIN_GAMING5 жыл бұрын
സൂപർ Song
@neethusumeshvyshu29055 жыл бұрын
Ys
@kazimuhammedkazi1195 жыл бұрын
now
@jobinjoy87415 жыл бұрын
Supper song
@abdhullakutty70165 жыл бұрын
nice song
@reyazkatta14736 жыл бұрын
ഒരു പാട് ഓർമ്മ വരും അതു ഒരു ടൈം
@sureshb35354 жыл бұрын
August.2020
@ASHIKASHIK-em2is Жыл бұрын
പഴയ പാട്ടുകൾ വേറെ ലെവൽ ആണ് ഒന്നും പറയാനില്ല എത്ര കേട്ടാലും മതി വരില്ല
@poojaprasanth24373 жыл бұрын
കോളേജ് കാലത്തെ നല്ല ഓർമ്മകൾ 😍😍
@mollymedia193 жыл бұрын
കൂട്ടുകാരെല്ലാവരുമായി കോവളം ടൂർ പോയതൊക്കെ ഓർമ ആയി. അന്ന് കൂടെ പോയ പല കൂട്ടുകാർ ഇന്ന് ഈ ലോകം വിട്ട് പോയി 😥😥😥
@pathuz76432 жыл бұрын
Eth patty
@achusukumaran99364 ай бұрын
പണ്ടത്തെ എന്തൊക്കെയോ ഓർമ വരുന്നു.. ആ കാലഘട്ടം മനസ്സിൽ വന്നു
@harisbeach90672 жыл бұрын
ഇതൊക്കെ കേട്ടാണ് വളർന്നത് അന്നത്തെ സുന്ദരി ഇത്തമാരും പൈങ്കിളി ഇക്കാക്കമാരുമൊക്കെ എവിടെയാണോ റബ്ബേ...ആ കാലത്തിന്റെ ഭംഗി ഒന്ന് വേറെ തന്നെ ആയിരുന്നു ഇന്ന് ആൽബം പാട്ടിനെ കളിയാക്കുന്നവർക്ക് അറിയില്ലല്ലോ ഇതൊക്കെ ഒരു മനോഹരമായ കാലത്തിന്റെ ഓർമ്മകൾ ആണെന്ന്..❤️
@ajuusvlog......3170 Жыл бұрын
നമ്മളൊക്കെ ഇവിടെ തന്നെ ഉണ്ടേ 😀കുടുംബവും കുട്ടികളുമായി കഴിയുന്നു 😁🥰അന്നത്തെ പാട്ടിൻ്റെ ഫീൽ...haww
@nanikli85393 ай бұрын
2024സെപ്റ്റംബറിൽ ഇത് കാണാൻ വന്നവർ ഉണ്ടോ 💓💓💓💓
@rageshpriya2 ай бұрын
October❤️song🔥👌2024
@liptonmathew88582 ай бұрын
October 30
@liptonmathew88582 ай бұрын
November 3 2024
@Ramzanramxu Жыл бұрын
കാലങ്ങൾ എത്ര മറന്നാലും , ഓർമയിൽ നില നിൽക്കുന്ന ഒരായിരം പാട്ടുകളിൽ ഒരു പാട്ട് 💖💖 ഒന്നും പറയാനില്ല , മാഷാ അല്ലാഹ്.. 💖👍
@rethikakizhakkedath30765 жыл бұрын
2020ൽ കാണുന്നവർ Like
@Abdullahashim7864 жыл бұрын
അതും ഏപ്രിൽ 😀
@rajurajuchandra94724 жыл бұрын
May 2..
@shameerpk44234 жыл бұрын
May 3
@majidva90854 жыл бұрын
May7
@shajeerparambil48914 жыл бұрын
ഇങ്ങനെ ഉള്ള സോങ് കേൾക്കാതിരിക്കാൻ പറ്റുമോ
@thoufeekthoufeek19665 жыл бұрын
ഇപ്പോഴും കേൾക്കുമ്പോൾ സ്കൂൾ ലൈഫും ആദ്യമായി dvdയിൽ ഈ പാട്ടുകേട്ടവർ ലൈക് ചെയ്യ് എത്രപേരുണ്ടന്ന് kanattu
@Anu-Anoop13 жыл бұрын
ഇപ്പഴും ഏറെ ഇഷ്ടമുള്ള ഗാനം. കേൾക്കുമ്പോൾ വല്ലാത്തൊരു feel... എന്തൊക്കെയോ നഷ്ടപ്പെട്ട പോലെ.
@manuniyas6114 жыл бұрын
ഈ സോങ് ഇപ്പൊ കേൾക്കുന്നവർ ലൈക് അടിച്ചോ 👍
@aminoushu8194 жыл бұрын
പൊളിച്ചു
@rajibarajiv92424 жыл бұрын
✌✌✌
@mohamedbawas86453 жыл бұрын
Song. Very. Nice
@Althaf9943 жыл бұрын
2021
@sajeeshdamodhar5 жыл бұрын
2019 ലും അതിനു ശേഷവും ഈ പാട്ട് ഇഷ്ടപ്പെട്ടു കാണുന്നവർ ലൈക്👍 അടിച്ചേ.... 😍
@vinayakan61805 жыл бұрын
Like, comments thannitund 🖐️🖐️
@anwarsadath24352 жыл бұрын
പടച്ചോനെ. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ. ഇറങ്ങിയ. ആൽബം. ഈ സിഡി ഇറങ്ങിയ സമയത്ത്. സിഡി പ്ലേയർ. ടിവി യും.ഒരു രസ്ത്തും. ഇല്ല.ഫുൾ ടൈം 😔😭
@suneerk410 ай бұрын
2024 ൽ കണ്ടവരുണ്ടോ 🔥
@Richu_lechuRichu_lechu7 ай бұрын
ഉണ്ട് ❤️❤️❤️
@rejishdestiny15 жыл бұрын
ഒരുപാട് വർഷങ്ങൾ പുറകോട്ടു പോയി... ഇന്ന് നീ മറ്റൊരുവന്റെ ഭാര്യയാണ്... ഞാൻ ഇന്നും നിന്നെയും ഓർത്തു കഴിയുന്നു..... ഷഹന...
@thansherthansher43865 жыл бұрын
Y 💑💑💑🎁
@spsuresh46855 ай бұрын
M) ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ നീയെന്റെ ഖൽബിൻ ഒളിവല്ലേ ചൊങ്കാരകുളല് ബീവിയാളേ നീയെൻ രാശി കായപ്പൊലിവല്ലേ (F) എന്നോടുള്ള കേപ്പിരിശത്താലേ മജ്നുവായ് മാറിയോ ഖൈസേനീ നിന്റെ ഹാലും കോലം കണ്ടെന്റെ ഇടനെഞ്ചാകെ തീ പടരുന്നുണ്ടേ നീയെന്റെ ഖൽബിൻ ഒളിവല്ലേ (F) എന്നോടുള്ള കേപ്പിരിശത്താലേ മജ്നുവായ് മാറിയോ ഖൈസേ നീ (M) ആരുമാരും കാണാതെ ഈ നീലമലഞ്ചെരുവിൽ പൂഞ്ചോലതീരത്തു നാം ഒരുമിച്ചില്ലേ (F) മുഖത്തോടു മുഖം നോക്കി കരഞ്ഞാനന്ദക്കണ്ണീരാൽ തെരുതെരെ ഉമ്മ ചൊരിഞ്ഞു പുളകിതരായില്ലേ (M) ഓഹോ ആരുമാരും കാണാതെ ഈ നീലമലഞ്ചെരുവിൽ പൂഞ്ചോലതീരത്തു നാം ഒരുമിച്ചില്ലേ (F) തെരുതെരെ ഉമ്മ ചൊരിഞ്ഞു പുളകിതരായന്ന് നമ്മുടെ ഖൽബും ഖൽബും ഏറെ തണുത്തില്ലേ (M) ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ നീയെന്റെ ഖൽബിൻ ഒളിവല്ലേ (F) എന്നോടുള്ള കേപ്പിരിശത്താലേ മജ്നുവായ് മാറിയോ ഖൈസേനീ (F) നീയില്ലാതെ ഞാനില്ല ഈ ദുനിയാവെനിക്കില്ല മൌതോളം മറ്റാര്‍ക്കും ഞാൻ എന്നെ നൽകീലാ (M) മാലിക് ഉല്‍ മുൽക്കു വിധിച്ചാല്‍ വീണ്ടും നാം ഒരുമിക്കാം യാത്രയാക്കുന്നു നിന്നെ മാസ്സലാമാ (F) നീയില്ലാതെ ഞാനില്ല ഈ ദുനിയാവെനിക്കില്ല മൌതോളം മറ്റാര്‍ക്കും ഞാൻ എന്നെ നൽകീലാ (M) ഓ ഓ മാലിക് ഉല്‍ മുൽക്കു വിധിച്ചാല്‍ വീണ്ടും നാം ഒരുമിക്കാം യാത്രയാക്കുന്നു നിന്നെ മാസ്സലാമാ (M) ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ നീയെന്റെ ഖൽബിൻ ഒളിവല്ലേ (F) എന്നോടുള്ള കേപ്പിരിശത്താലേ മജ്നുവായ് മാറിയോ ഖൈസേനീ
@pathoozzworld4532 жыл бұрын
നമ്മുടെ എല്ലാം കുട്ടികാലം ഓർമ വരും ഒരിക്കലും മറക്കാൻ പറ്റാത്ത kaalam😘🥰🥰🥰
@sajjugamingvideo3 жыл бұрын
2021ലും ഈ song കണ്ണ് അടച്ചു ഒന്ന് കേട്ടു നോക്കു ആ കാലഘട്ടത്തിലൂടെ കടന്നു വന്നവർക്ക് വല്ലാത്തൊരു അനുഭവം ആയിരിക്കും
@nanikli85393 ай бұрын
നീയില്ലാതെ ഞാനില്ല ഈ ദുനിയാവെനിക്കില്ല മൗത്തോളം മറ്റാർക്കും ഞാൻ എന്നെ നൽകില്ല ❤❤❤ അത് പോലെ തന്നെ ഏറ്റവും ഇഷ്ട്ടമായ മറ്റൊരു പാട്ടിന്റെ വരികൾ... മണിയറയിൽ ആദ്യ രാവിൽ വികൃതികൾ നീ കാണിച്ചെന്റെ കരി വളകൾ പൊട്ടി പോയ മുഹൂർത്തം തൊട്ട് കരളറ തൻ ചുമരിങ്കൽ പല വർണ്ണ ചായത്തിങ്കൽ എഴുതിയതാം ചിത്രങ്ങളിൽ നിൻ മുഖം മാത്രം ❤❤❤❤❤❤❤
@nagoorkani27948 жыл бұрын
நான் தமிழன் எனக்கும் இந்த பாடல் மிகவும் பிடிக்கும் கல்பானு பாத்திமா ஆல்பத்தில் உள்ள அனைத்து பாடல்களும் பிரமாதம்
@fazzz54986 жыл бұрын
Nagoor Kani..... Appo ok pinne kanam
@pradeepraj90066 жыл бұрын
Nagoor Kani pradeep
@KumarKumar-kn8so6 жыл бұрын
அருமையான பாடல்
@chandrikacochuraman59516 жыл бұрын
Really nice song understand Malayalam nice
@rajadurai39976 жыл бұрын
Nagoor Kani yes sir I'm also. Fan of this album
@chanal8043-r4z2 жыл бұрын
🎸 മഞ്ചേരി മണി ഈ സംഗീതത്തിന് നിർത്തം ചെയ്ത ഒരു കാലമുണ്ടായിരുന്നു
@ITechMedia67310 күн бұрын
2025 ൽ കാണുന്നവരുണ്ടോ വേറെ ഫീൽ 😊
@xtkeralaboy97525 жыл бұрын
2020ൾ കേൾക്കുന്നവർ ഒണ്ടോ
@ajithv62794 жыл бұрын
Ethra kettaalum mathivarilla bro.
@bxbxzhxv16424 жыл бұрын
Allavarum kelkkatteee
@fecker-jr9nj4 жыл бұрын
@@bxbxzhxv1642 'I:
@xtkeralaboy97524 жыл бұрын
@@ajimiruksana5747 👍
@subhashvasu13114 жыл бұрын
@@ajimiruksana5747 പദം ജനാല ദ്ധണ എണ്ണയോ വരവ് ഇൻവെസ്റ്റ്മെന്റ് ധന്യ എന്നല്ല എയർ ബദ്ധ എന്നിവർ ദശ ഒരു ഡബ്ബ് ഡബ്ബ് നനഞ്ഞ അര ലോ മദ്യനയം ഡെങ്
@CeeBeeEnnTravelVlog2 жыл бұрын
ഒരു കാലത്ത് ഈ പാട്ടുകൾ ഉണ്ടാക്കിയ ഓളങ്ങൾ പറയാതെ വയ്യ... നൊസ്റ്റാൾജിയ.. ❤️❤️❤️❤️
@Ajmal130Ай бұрын
നീയില്ലാതെ ഞാനില്ല ഈ ദുനിയാവെനിക്കില്ല മൗത്തോളം മറ്റാർക്കും ഞാൻ എന്നേ നൽകില്ല.., മാലിക്കുൽ മുൽക് വിധിച്ചാൽ വീണ്ടും നമുക്കൊരുമിക്കാം യാത്രയാക്കുന്നു നിന്നെ മഅസ്സലാമാ... ❣️
@faiha19223 жыл бұрын
അകാലത്തിൽ ഇറങ്ങി യാ പാട്ടുകൾ എല്ലാം തന്നെ ഹിറ്റ്കൾ ആയിരുന്നു
@pedestrian55713 жыл бұрын
മിഖായേൽ സിനിമയിലെ വില്ലൻ.... ഇവരൊക്കെയാണ് സിനിമയെ ആഗ്രഹിച്ചു ആത്മാർത്ഥമായി പരിശ്രമിക്കുന്നവർ 👏👏👏🙏🙏❤❤
@renjithpavithran1772 Жыл бұрын
ഈ song ഉം മിഖായെൽ സിനിമയിൽ ഉള്ള വില്ലനും തമ്മിൽ എന്താ ബന്ധം?