Directed By Baby, Staring Prem Nazir, Jayan, Jose Prakash,Jyabarathi,Seema. Released In 1980. ☟REACH US ON Web : www.millennium... Facebook : / millenniumau. . Twitter : / millenniumaudio Blog : www.millenniuma...
Пікірлер: 211
@babeeshkaladi4 жыл бұрын
ജയൻ സാറിന്റെ ശബ്ദം , അതിലെ അക്ഷര സ്പുടത ഒക്കെ എത്ര കേട്ടാലും മടുക്കില്ല .സൂപ്പർ പടം
@jayarajk43403 жыл бұрын
ജയരാജ്
@henryisac84573 жыл бұрын
@@jayarajk4340 0a
@saneeshnk62442 жыл бұрын
Gud
@vinuvinod9064 жыл бұрын
ഇതൊക്കെയാണ്. സിനിമ . എന്നെ പോലുള്ള യൂത്തൻമാർ ഈ സിനിമ കാണുന്നു: ഇഷ്ടപെടുന്നു. നസീർ സാർ, ജയൻ സാർ, കൂട്ടുകെട്ട്. ഭയങ്കരം
@sreelathai60754 жыл бұрын
❤️
@sasikksasi58824 жыл бұрын
@@sreelathai6075, pi, cf
@sethursethursethur542 жыл бұрын
@@sreelathai6075 A
@mohananmn69682 жыл бұрын
@@sethursethursethur54 k8p0lbvvvb
@abckv Жыл бұрын
@manujohns60764 жыл бұрын
ഈ പടത്തിൽ ജയന്റെ സ്റ്റണ്ടും ആക്ഷൻ രംഗങ്ങളും ഒരു രക്ഷയുമില്ല പ്രേനസീർ നായകൻ എന്നാ സ്ഥാനം മാത്രെമേ ഉള്ളു പടത്തിൽ നിറഞ്ഞടിയത് ജയൻ ആണ്.. ഈ കാലഘട്ടത്തിൽ ജയൻ ജീവിച്ചിരിപ്പുണ്ടെകിൽ ഇന്ത്യ മുഴുവൻ ആരാധിക്കുന്ന ഒരു പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ആയിരുന്നേനെ ഒരു സംശയവുമില്ല രജിനികാന്തിനും മുകളിൽ തന്നെ ആയിരിക്കും ജയന്റെ സ്ഥാനം. ജയൻ 😍
@bijuk42453 жыл бұрын
ജയൻ ജീവിച്ചിരുന്നപ്പോൾ രജനിയെക്കാൾ ഉയരത്തിലായിരുന്നു, കേരളത്തിൽ ജയൻ സൃഷ്‌ടിച്ച തരംഗം തമിഴ്നാട്ടിൽ അലയടിച്ചിരുന്നു, ജയനെയും രജനിയെയും ഒന്നിപ്പിക്കാൻ ശ്രമം നടക്കുന്നതിനിടയിലാണ് അദ്ദേഹം യാത്രയായത്
@rajeshkumark73793 жыл бұрын
ജയൻ സാർ ചെയ്ത ആക്ഷൻ രംഗങ്ങൾ ചെയ്യാൻ ഇന്ത്യൻ സിനിമയിൽ തന്നെ ആരുo ഇല്ല
@bijuk42453 жыл бұрын
ജയൻ ജീവിച്ചിരുന്നപ്പോൾ രജനിയെക്കാൾ ഉയരത്തിലായിരുന്നു, കേരളത്തിൽ ജയൻ ചിത്രങ്ങൾക്കുള്ളത്ര തരംഗം രജനിക് ആ സമയത്ത് ഉണ്ടായിരുന്നില്ല, കൂടാതെ ജയനുവേണ്ടി ബാലാജി പ്ലാൻ ചെയ്ത പടം ജയന്റെ വേർപാടിനെതുടർന്ന് തമിഴിൽ രജനിയെവച്ചു തീ എന്ന പേരിൽ ചെയ്തു, അത് രജനിക് വലിയ ഹിറ്റായി, അങ്ങിനെ ജയൻ ഉണ്ടായിരുന്നെങ്കിൽ സിനിമലോകം മറ്റൊരു തലത്തിലേക് മാറിയേനെ
@ananthrajendar96013 жыл бұрын
@@bijuk4245 തീ എന്ന സിനിമ flop ആയിരുന്നില്ലേ?
@swapnasanchaari86693 жыл бұрын
ജയൻ വെറും സ്റ്റണ്ടു മാസ്റ്റർ, പ്രേംനസീർ എല്ലാ വേഷവും ചേരുന്ന മെഗാ സൂപ്പർ
@soloworld.77573 жыл бұрын
പൊളപ്പൻ പടം...എല്ലാ കാലഘട്ടത്തിനും ചേർന്ന പടം...രണ്ട് പുപ്പുലികൾ... ദിനേശാ
@alavikuttynt54242 жыл бұрын
ജയൻ ലേക സിനിമയുടെ രാജകുമാരൻ
@alavikuttynt54242 жыл бұрын
ജയനെ വെല്ലാൻ മലയാള സിനിമയിൽ ഒരു കൈ ക്കേ > ട്ടു മജ നിക്ഷ ട്ടില്ല
@Sancharapadam3 жыл бұрын
മലയാള സിനിമയിലെ സുവർണ്ണകാലഘട്ടം.
@keerthanabinu50194 жыл бұрын
ജയനെന്ന ആ സുന്ദര രൂപത്തിന് ആയിരമായിരം പുഷ്പാഞ്ജലികൾ. കുഞ്ഞുണ്ണി kunjumani
@jovl2wh Жыл бұрын
*❤️🔥Jayan Sir✨❤️ അന്നും ഇന്നും എന്നും ഒരു ഹരം *തന്നെ❤🔥🔥🔥*
@kiranrajeevrajeev2774 жыл бұрын
ജയൻ സാറിനെയും, നസീർ സാറിനെയും ഒരു പടത്തിൽ കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ്..... മിക്കതിലും ചേട്ടനും അനിയനും ഒക്കെ ആയിട്ട്.... two legends😊🔥❣️
@alavikuttynt54242 жыл бұрын
മയമ്മുട്ടിയും മോഹൻലാലും വന്നപ്പോൾ മലയാള സിനിമയുടെ സുവർണ്ണ കാലം കഴിഞ്ഞു
@MKarthikayen7 күн бұрын
@alavikuttynt5424ഇവരുടെ മുന്നിൽ മമ്മുക്ക ലാലേട്ടൻ ഒന്നും അല്ല ഫ്രണ്ട് ❤️❤️❤️👍👍👍👍
@rajammaraji3276 Жыл бұрын
ചന്ദ്ര വാസം എന്ന സിനിമയിൽ നിത്യ വസന്തം പ്രേം നസീറിൻറെ സാഹസിക പ്രകടനം, കണ്ട് നമിക്കുന്നു.ഇതുപോലുളള നടൻമാർ ഇനിഇല്ല😢😅❤
@joemonvpjoemon65 Жыл бұрын
എവിടെ പ്രകടനം.?
@kiranrajeevrajeev2774 жыл бұрын
ജയൻ സാറിന്റെ അത്ര സ്ക്രീൻ presence ഉള്ള നാടൻ വേറെ കാണില്ല 👌💯👏
@bijuk42453 жыл бұрын
യഥാർത്ഥത്തിൽ അത്ര വലിയ നടൻ വേറെ ഇല്ല, അഭിനയത്തിന്റെ ഔട്ട്പുട് അത്രമേൽ ജനങ്ങളിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു, സിനിമയിൽ വേണ്ടത് സ്ക്രീൻപ്രെസെൻസ് തന്നെയാണ്,
@swapnasanchaari86693 жыл бұрын
ബാലൻ കെ നായർ, തിലകൻ, ഭീമൻ രഘു
@mohandaspalamoottle2903 Жыл бұрын
@@bijuk4245 Yes 👌👌👍
@meghnathnambiar8696 Жыл бұрын
പ്രേം നസീർ.
@PrabhakaranNair-gr1qw Жыл бұрын
@@meghnathnambiar8696gopdmp
@kiranrajeevrajeev2774 жыл бұрын
Jayan sir, nazir sir🙏🙏.... ഇതൊക്കെ ആണ് സിനിമ 💥💯⚡️🔥
@sagarsagar-he8fq2 жыл бұрын
പ്രണാമം.... ജയൻ.. നസീർ... ജോസ് പ്രകാശ്.... ബാലൻ k. നായർ.. കൊല്ലം g. K. പിള്ള... c. I.. പോൾ..... പ്രതാപ്ചന്ദ്രൻ.... തൊടുപുഴ രാധാകൃഷ്ണൻ....
@ske5932 жыл бұрын
Jayan നെഇന്നത്ത തലമുറ യു൦ ഇഷ്ടപ്പടുന്നുall acters in previous generation is very good
@footballanalysismalayalam73574 жыл бұрын
ജയന്റെ അത്രയും സ്ക്രീൻ presence ഉള്ള നടൻ ഇന്ത്യ യിൽ ഇല്ല...
@manujohns60764 жыл бұрын
True😍
@basheervp87264 жыл бұрын
crctan bro
@mohandaspalamoottle29033 жыл бұрын
👍💯
@nin16013 жыл бұрын
അതേ ഭായ്.. 👌
@JeevaS-e8p4 ай бұрын
True
@mathewvarghesekoshi67634 жыл бұрын
Perm nazir. Jayan. Film all good movies
@swapnasanchaari86693 жыл бұрын
പ്രേംനസീർ എന്ന ഇതിഹാസനായകനെ വെല്ലാൻ വേറെ ആരുമില്ല.
@ske5933 жыл бұрын
Jayan out standing performer
@antonysoloman39224 жыл бұрын
ജയേട്ടൻ ജയഭാരതി ജോഡി അടിപൊളിയാണ് 😘😘😘
@ananthrajendar96013 жыл бұрын
അവർ കസിൻസ് ആണ്.
@aanishani1512 Жыл бұрын
Correct super jodiane miss you jayansir really
@skids-dt8fc3 жыл бұрын
😍😍👌super padam jayan films ellam poli anu😍😍👌👌❤jayan ishtam
@abdulnazarnazar6073 жыл бұрын
എക്കാലത്തെയും സൂപ്പർ megayum എവെർഗ്രീനും നസീർ സാർ തന്നെ
@keepcalmandcarryon24493 жыл бұрын
😂😂😂😂😂
@sreedeepamhomeneedswhitema41534 жыл бұрын
JAYAN SIRRR WE MISS UUU
@mmstar98214 жыл бұрын
ജയൻ sir ജോഡി ആയി സീമ ആയിരുന്നു എങ്കിൽ ഒന്ന് കൂടെ സൂപ്പർ ആയേനെ .. ഈ സിനിമ കാണുബോൾ മനസ്സിലാവുന്നു.. ജയൻ sir നോട് മറ്റുള്ളവർക്ക് ഉള്ള അസൂയ..... ജയൻ തരംഗത്തിൽ ഉള്ള കാലഘട്ടത്തിൽ ഉള്ള സിനിമ... ജയൻ KERALA FIRST SUPERSTAR
@anudennison78034 жыл бұрын
Very true jealousy people
@mohandaspalamoottle29034 жыл бұрын
💯💯💯💯👌
@meghnathnambiar86963 жыл бұрын
Then who was Prem Nazir??
@sharonshajan15162 жыл бұрын
@@meghnathnambiar8696 evergreen hero
@VargheseVarghese-tf2jg Жыл бұрын
I mk
@malabaree721010 ай бұрын
നസീർഷ വേറെ ലെവൽ World Record ഉള്ള മൊതല് വേറെ കാണില്ല ❤❤🎉🎉🎉😢🔥🔥🔥
Two great Legends of Malayalam film industry. Naseer Sir and Jayan Sir.. one is symbol of handsome figure and other is symbol of Manliness...💪💪💪✌️✌️👌👍
@babu.pbabu.p75894 жыл бұрын
One, & only jayan😍😍😍😍😍😍
@usmanusmankk20633 жыл бұрын
ജയട്ടൻ 😘😘😘
@Entejayettan0012 жыл бұрын
Love you jayettaaa😍😍😍😍🔥🔥🔥🔥🔥😘😘😘😘😘🦋🦋🦋
@deepakm.n76253 жыл бұрын
2:13:44....ഡ്യൂപ്പ് അല്ല... ജയൻ തന്നെ... 🔥🔥🔥🔥👏👏👏👏
@bee04412 жыл бұрын
ടൈറ്റിലിയൽ ജയന്റെ പേര് കൂടി വേണമാരുന്ന്..കമെന്റുകൾ നോക്കിയാലും കൂടുതലും ജയനെ കുറിച്ചാണ്
@abhimanyusreekumar30133 жыл бұрын
Old is always GOLD 👌👌👌👌👌
@railgames38432 жыл бұрын
SUPER MOVIE
@MsEnter104 жыл бұрын
love jayettan's pairing with sreevidya chechi and jayabharathi chechi the most.
@MKarthikayen7 күн бұрын
ജയേട്ടൻ ഒള്ളത് കൊണ്ട് വമ്പൻ ഹിറ്റ് ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰❤️❤️❤️
@suvani-p5f3 жыл бұрын
Outstanding ever Prem Nazir sir
@kiranrajeevrajeev2774 жыл бұрын
ജോസ് പ്രകാശ് സാർ 🙏🙏
@ramakrishnan79325 жыл бұрын
Jayan sir super
@MhmdUnni-dl2wd Жыл бұрын
പ്രേംനസിർസർ പകരം വെക്കാനില്ലാത്ത പ്രതിഭാസം
@rajeshta65862 жыл бұрын
JAYAN.........♡♡♡♡♡
@MsEnter104 жыл бұрын
my god. such a daredevil man sri jayan.
@mohanlal-tw5lp6 жыл бұрын
hoooo....@2.13:55 really daring act... truly this man deserves the tag of true action hero.This was said to be some 200 feet(height of a 20 storied building...) from the ground.
@pp112125 жыл бұрын
not 20 stories 3 stories for real...still who would do that without safety measures, only Jayan...he acted every stunt scene with perfection.
@manojkumargangadharan92634 жыл бұрын
He was in Diving school of indian Navy. Retired as master chief petty officer 2nd (mcpo2).
November 21.8-40 nu isl football um cinemayum ഒരുമിച്ച് കാണുന്നു.
@sheejak20253 жыл бұрын
Jayan sir so powerful.man
@rajeshta65862 жыл бұрын
Action king.:JAYAN.......
@sasidemo2370 Жыл бұрын
🙋♂️👍👍❤Jayan👍 Nazir❤👍👍 🙆♂️Mass👍👍MaSS❤❤❤👍👍
@aswathysoman98333 жыл бұрын
നിത്യഹരിത ഹീറോ അതാണ് ജയൻ സാർ
@ananthrajendar96013 жыл бұрын
no. നിത്യഹരിത നായകൻ പ്രേം നസീർ സാറാണ്. ജയൻ സാർ SUPERMAN ആണ്.
@keepcalmandcarryon24493 жыл бұрын
നിത്യഹരിത ഊത്ത വയറൻ ...... ഒന്നു പോടാ ജയൻ ആണ് മലയാള സിനിമയിലെ എല്ലാമെല്ലാം '
@ananthrajendar96013 жыл бұрын
@@keepcalmandcarryon2449 അങ്ങനെ പറയുന്നത്. നസീർ സാറൊക്കെ നടൻ എന്നതിലുപരി എന്ത് നല്ല മനുഷ്യൻ ആയിരുന്നു അദ്ദേഹം. Six pack ഇല്ല എന്ന് കരുതി ഊത്ത വയറൻ എന്നൊക്കെ വിളിക്കേണ്ട കാര്യമുണ്ടോ
ജയൻ എന്ന സുന്ദരനെ പ്രണയരംഗങ്ങളിൽ കാണുന്നതിനേക്കാൾ നല്ലത് സ്റ്റണ്ട് രംഗങ്ങളിൽ ആണ്. സുന്ദര നായകൻ , സ്നേഹിക്കുന്ന എല്ലാവരുടെയും മനസ്സിൽ ഇന്നും ജീവിക്കുന്നു. നിത്യഹരിതം ബോറാണ്
@swapnasanchaari86693 жыл бұрын
സുന്ദരൻ?😁😁
@aromalks3822 жыл бұрын
Don't blame evergreen hero both are legends
@mollykuttykn66512 жыл бұрын
ഊത്തവയറോ? അതെന്താ അങ്ങനെ? ഇഷ്ടമില്ലാത്തവർ കാണണ്ട, കളിയാക്കുന്നതെന്തിനാ? ജയൻ എല്ലാം തികഞ്ഞവനോ?
@mollykuttykn66512 жыл бұрын
ഊത്തവയറുള്ള ആളും ജയനെന്നുപറയുന്നവനും തമ്മിൽ എത്ര പ്രായവ്യത്യാസം ഉണ്ടെന്നുകൂടി അറിയുന്നത് നല്ലതാണ്.
@Heroradhaa Жыл бұрын
🚩🐂
@SKK-z8h2 жыл бұрын
2022 September 9 ❤️
@anudennison78034 жыл бұрын
27 June 2020
@muhammedmidlaj22674 жыл бұрын
6 Aug 2020
@vpsasikumar12923 жыл бұрын
തിരുവല്ല cvmil 15 am വയസിൽ കണ്ട പടം
@paulsontthomas87524 жыл бұрын
2020
@dilsoman3 жыл бұрын
1:37:36 ee car okke ippo venamayirunnu..
@bindusanthoshmumbai5193 жыл бұрын
2021ജൂലൈ 1 ൽ ഈ പടം കാണുന്നു ഞാനും.
@parudeesa52474 жыл бұрын
2020sept16
@navas.tnavas.t6692 жыл бұрын
Super movie 👌
@sajeevkb12363 жыл бұрын
Supar movie
@moligeorge1131 Жыл бұрын
Suppar movie
@SageerCk6 ай бұрын
Premnazeer miss you
@bindusbsm57743 жыл бұрын
2021 മാർച്ച് 2ന് കാണുന്നു
@viji12393 жыл бұрын
2021 June 9 ne kanunnu
@josegabriel56805 жыл бұрын
1std il Kanda cinima Crainil tugi pokuna cean ipozhum orma unde, I am from kollam near olayil
@mollypappachan79645 жыл бұрын
Ver
@anudennison78034 жыл бұрын
U r so lucky bro
@beena451 Жыл бұрын
4/1/2024കാണുന്ന ഞാൻ
@abhishekram10993 жыл бұрын
Halo garling
@CheruthenFarm Жыл бұрын
Nazzirinte abhinayam kanumvol chiri varunnu jayan anu spr👍