വേഗത്തിൽ ഓടുന്ന സമയത്തേക്കാൾ വേഗതയിൽ ജയൻ തേരോട്ടം ആരംഭിച്ചപ്പോൾ കാലചക്രം വരെ സ്തംഭിച്ചതാകാം, ആ കലാകാരന്റെ അപ്രതീക്ഷിത മരണം. കേവലം നാലു വർഷത്തെ ചലച്ചിത്ര ജീവിതം അദ്ദേഹത്തെ ഒരു നാഴികകല്ലാക്കി. ഇനി ഒരു നായകന്റെ ആവശ്യം മലയാള സിനിമക്ക് ഇല്ല എന്ന അവസ്ഥയിലും വ്യത്യസ്ഥവും ഘനഗംഭീരവുമായ ആ ശബ്ദവും, ആകാരവടിവൊത്ത ആ ശരീരവും ഒരു വിപണനത്തിന്റെ പുതിയ പാത തുറന്നിട്ടു. കലാപരമായി ഈ നടൻ ഉപയോഗിക്കപ്പെട്ടു തുടങ്ങിയപ്പോഴേക്കും കാലം അതിന്റെ വ്യക്തികെട്ട മുഖം പുറത്തെടുത്തപ്പോൾ ആ കലാകാരൻ ഷോളവാരത്ത് അനശ്വരതയുടെ ഏണിപടികൾ ചവിട്ടി തുടങ്ങി, മടങ്ങിവരാനാകാത്തവരുടെ ലോകത്തേക്ക് യാത്രയായി. ഇന്നു ഒരുപക്ഷേ മരണം തന്റെ ചെയ്തികളെയോർത്ത് പശ്ചാതപിക്കുന്നുണ്ടാകും. വിമർശനങ്ങൾ ഒരുപാട് കേട്ടിട്ടുണ്ട്. അഭിനയശേഷിയിൽ ഈ നടൻ പോരാ എന്ന്. അങ്ങനെ വിമർശ്ശിക്കുന്നവരുടെ അളവുകോൽ എന്താണ് എന്നത് ഒട്ടും വ്യക്തമല്ല. കച്ചവടസിനിമക്ക് ആവശ്യം ജയൻ എന്ന നടനെക്കാൾ അദ്ദേഹത്തിലെ താരമൂല്യം മാത്രനായിരുന്നു. അത് അവർ വേണ്ടരീതിയിൽ ഉപയോഗിച്ചു. അദ്ദേഹത്തിനു സൂപ്പർ താര പരിവേഷം നൽകി. ഒരിക്കൽ രജനികാന്ത് പറഞ്ഞതായി കേട്ടിട്ടുണ്ട്, " സൂപ്പർ താര പദവി തന്നിലെ നടനെ കൊല്ലുന്നു, തന്റെ ഉള്ളിലെ പ്രതിഭയെ വളരാൻ അനുവധികുന്നില്ല" എന്ന്. ജയനും ഇതേ രീതിയിൽ ടൈപ്പ് ചെയ്യപ്പെട്ടപ്പോഴും ശ്രീകുമാരൻ തമ്പിയേപോലെ ചിലർ അദ്ദേഹത്തിലെ കലാകാരനെ പുറത്തെടുത്തു. സൂപ്പർ നായക പരിവേഷത്തിനു തുടക്കമിട്ട ശരപഞ്ചരത്തിലെ രാജശേഖരനും ജയന്റെ അഭിനമികവിനുദാഹരണമായി ചൂണ്ടി കാട്ടാവുന്നതാണ്. ഒരു കച്ചവട സിനിമയുടെ ചേരുവകളാൽ നിർമ്മിക്കപ്പെട്ടതാണെങ്കിലും അങ്ങാടിയിലെ ബാബുവും അന്നത്തെ ഒരു ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതീകമായിട്ടുണ്ടെങ്കിൽ തീർച്ചയായും അദ്ദേഹത്തിന്റെ അഭിനയമികവിനും അവിടെ പ്രാധാന്യമുണ്ട്. അല്ലാതെ ഒരു നടന്നും കാലങ്ങൾക്കിപ്പുറവും ജനഹ്യദയങ്ങളിൽ ഇടമുണ്ടാകില്ല. കാരണം ഇതു മലയാള സിനിമയാണ്. കോപ്രായങ്ങളും ഗോഷ്ടികളും കണ്ടു കൈ അടിക്കുന്നവരല്ല മലയാള സിനിമാ പ്രേക്ഷകർ. ഇനി മറ്റൊരു കാര്യം മലയാള സിനിമയിൽ ഒരു നടൻ നായകനായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവിടെ അഭിനയശേഷിയും മാറ്റുരക്കപ്പെട്ടിട്ടുണ്ടാകും. അതിനു ഉദാഹരണം മറുഭാഷയിലെ നായകനടന്മാരുടെയും നമ്മുടെ നായകനടന്മാരെയും തമ്മിൽ ഒരു താരത്മ്യപഠനം നടത്തിയാൽ മതിയാകും. പിന്നെ ആസ്വാദകന്റെ കാഴ്ചപാട് മറ്റൊരു ഘടകമാണ്. സത്യനെയും നസീറിനെയും താരതമ്യം ചെയ്യാനാകുമോ? മോഹൻലാലിനെയും മമ്മുട്ടിയേയും താരതമ്യം ചെയ്യാനാകുമോ? ഓരോരുത്തരും വ്യത്യസ്ഥമായ മാനറിസങ്ങളോടു കൂടിയവരാണു. അപ്പോൾ അവരുടെ കഴിവിന്റെ മാറ്റുരക്കേണ്ടത് അവരുടെ സാത്യതകളും പരിമിതിലളും നോക്കി ആ അവസ്ഥയെ അവർ എങ്ങനെ തരണം ചെയ്തു എന്നതിനെ അടിസ്ഥാനമാക്കിയാണ്. പിന്നെ ഒരു Dialogue presentation അല്ല അഭിനയം. ഓരോ സന്ദർഭത്തിനനുസരിച്ചു മുഖഭാവത്തിൽ വരുന്ന മാറ്റങ്ങൾ, വ്യതിയാനങ്ങൾ. ഈ വ്യതിയാനങ്ങൾ ആംഗീക ചലനങ്ങളിലും പ്രതിഭലിക്കുമ്പോൾ നല്ല ഒരു ദ്യശ്യഭാഷ രൂപപെടുന്നു. ഈ തത്വങ്ങൾ അനുസരിച്ചു നോക്കുമ്പോൾ ജയൻ ഒരു സിനിമയിൽ പോലും അമിതാഭിനയം കാഴ്ച്ച വച്ചിട്ടില്ല. സ്വാഭാവികമായി തന്നെ അഭിനയിച്ചു. കാലം മാറി, വ്യക്തികൾ മാറി, സംസ്കാരം മാറി, നിർമ്മാണ രീതികളിലും കാലികവും കഥാപരവുമായ മാറ്റങ്ങളും വന്നിട്ടും ഓർമ്മകളിൽ ജ്വലിച്ചു നിൽക്കുന്ന ഈ താരകത്തിനു മുന്നിൽ പ്രണാമം അർപ്പിക്കുന്നു.
@kachanihouse89343 жыл бұрын
Well said
@mohandaspalamoottle29033 жыл бұрын
👌👌👌👌💯👍
@krishnamurthiperinkulamgan13263 жыл бұрын
Correct! You see and judge each actors separately and enjoy their performance! Don't compare one with another.
@anithasreekumaran10717 ай бұрын
വളരെ ശരിയാണ്
@ratheesh81002 жыл бұрын
താര രാജാക്കന്മാരുടെ രാജാവ് 😍😍😙😙😙❤❤❤💪💪💪 ജയൻ സാർ😘😘❤❤❤👍👍👍
@awa-2484 жыл бұрын
ഒറ്റയിരിപ്പിനു കണ്ടു ഈ പടം 😀👍👌ജയൻ മാസ്സ്... ഏന്തൊരു ആകാര ഭംഗി 👌❤
@വിഷ്ണുഗ്രീഷ്മ5 жыл бұрын
നല്ല സൂപ്പർ സിനിമ കാണാൻ വീണ്ടും തോന്നുന്നു... കണ്ടാലും മതിവരാത്ത സിനിമകൾ ഒരുപാട് ഉണ്ട്...എല്ലാം പഴയ പടം അല്ലെ... ഇപ്പോഴുo ജീവിക്കുന്നു എല്ലാവരുടെയും മനസ്സിൽ ഇ.. നല്ല നടൻ.. 👏👏😍😍😍😍
@UdayaKumar-jz9yl3 жыл бұрын
ഇന്നത്തെ സൂപ്പർസ്റ്റാറുകളെക്കാൾ മേലെയാണ് മലയാളസിനിമയിൽ ജയന്റെ സ്ഥാനം
@mohandaspalamoottle29032 жыл бұрын
👍👍💯
@aesthetic90732 жыл бұрын
Koap aanu
@joemonvpjoemon65 Жыл бұрын
@@aesthetic9073 നീ പഴയ സിനിമയിലെ മമ്മൂട്ടി, ലാൽ ഒക്കെ എങ്ങനെ ഇരിക്കുന്നു എന്ന് നോക്കുക. അപ്പോൾ മനസ്സിലാകും ജയൻ ആരാണെന്ന്.
""എന്തൊരു fit ആണ് ജയന്റെ body"" !!💪 പൗരുഷം 🔥🔥REAL SUPER STAR FOR ALL GENERATIONS 👏👏
@elizabethjohnson94024 жыл бұрын
ജയന്റെ excellent performance സാർ അങ്ങ് ഇന്നും എന്നും ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നു
@vishnuvannappuram2923 жыл бұрын
സ്ലോമോഷൻ ഇല്ലാതെ മാസ് bgm ഇല്ലാതെ ഇന്നത്തെ സംവിധനങ്ങളൊന്നുമില്ലാതെ മാസ് കാണിക്കുന്നുണ്ടെങ്കിൽ ജയൻ സാറും നസീർ സാറും വേറെ ലെവൽ ആണ് 💙💙
@kiranrajeevrajeev2774 жыл бұрын
ജയൻ സാർ മലയാള സിനിമയിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ..... ഇന്നും മലയാളി മനസ്സിൽ അദ്ദേഹം ജീവിക്കുന്നു 😊♥️
@ratheeshratheesh41543 жыл бұрын
മലയാളത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ ജയനല്ല. തിക്കുറിശ്ശി സുകുമാരൻ നായരാണ്.
@praveenkumarp10724 ай бұрын
First Superstar Sathyan not Thikkurushi
@SageerCk2 ай бұрын
പതുക്കെ വീർപ്പിക്ക്
@SageerCkАй бұрын
ആദ്യത്തെ സൂപ്പർ സ്റ്റാർ അല്ല. ആദ്യത്തെ ബലൂൺ സ്റ്റാർ ആണ്
@venkateshvs89524 жыл бұрын
ജയൻ സാർ ഇന്നും ഞങ്ങളുടെ ഹൃദയത്തിലൂടെ ജീവിക്കുന്നു 😍😍😘😘
@rasiyaph17412 жыл бұрын
Sathyam.
@abdullavp3419 Жыл бұрын
@@rasiyaph1741 r
@tippu.....9864 жыл бұрын
മലയാളഫിലിമിൽ പകരം വെക്കാൻ ആവാത്ത വ്യക്തിത്വം ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന നടൻ 2021
@ssvijit4 жыл бұрын
ശ്രീകുമാരൻ തമ്പിയുമായി മൂന്ന് വർഷം നീണ്ട പിണക്കം തീർക്കാൻ വേണ്ടി നസീർ സർ ചെയ്ത റോള് ആണ് നായാട്ടിലെ സപ്പോർട്ടിങ് വേഷം. ജയൻ നസീർ സാറിന് സ്വന്തം സഹോദരനെ പോലെ ആയതിനാൽ ഒരു ഈഗോയും ഇല്ലാതെ അദ്ദേഹം ഈ വേഷം ചെയ്തു. മധു നിരസിച്ച വേഷം കൂടി ആയിരുന്നു ഇത്. നസീർ സർ ഇതുപോലെ വിൻസെന്റിന്റെ അഴകുള്ള സെലീനയിൽ നെഗറ്റീവ് റോളും ചെയ്തിട്ടുണ്ട്. എല്ലാം ബന്ധങ്ങളുടെ പുറത്തു അദ്ദേഹം ചെയ്തതാണ്. അമ്പതുകൾ മുതൽ 83 വരെയും ആരും നസീർ സാറിനെ തരാമൂല്യത്തിൽ പിന്തള്ളിയിട്ടില്ല. ജയൻ No1 ആകുമായിരുന്നു.. അകാലത്തിൽ ഉള്ള മരണം അദ്ദേഹത്തിന്റെ കുത്തിപ്പിന് തടയിട്ടു.. മലയാള സിനിമയുടെ തീരാനഷ്ടം. ബച്ചനെയും രജനികാന്തിനെയും ജയനെയും വച്ച് ഷോലെ ഡയരക്ടർ രമേശ് സിപ്പി ഒരു മൾട്ടി സ്റ്റാർ ചിത്രം plan ചെയ്തിരുന്ന സമയത്തായിരുന്നു മാരണം.☹️🥺
@sheebababy76182 жыл бұрын
😭😭😭😭 ദൈവത്തിനു പോലും ജയന്റെ വളർച്ച അസൂയ ഉണ്ടാക്കി കാണും
@കൃഷ്ണവിലാസംഭഗീരഥന്പിള്ള3 жыл бұрын
മുഖസൗന്ദര്യവും, ആകാരഭംഗിയും, പൗരുഷവും, നല്ല ശബ്ദവും ഉള്ള നടനായിരുന്നു ജയന്‍. വലിയ നഷ്ടം തന്നെ.
@shafeekalapra3163 жыл бұрын
ഇന്ന് കുഞ്ചാക്കോ ബോബൻ, നിമിഷ സജൻ, ജോജു എന്നിവർ അഭിനയിച്ച 2021 നായാട്ട് കണ്ടു. അത് ഏഷ്യാനെറ്റിൽ ആണ് കണ്ടത്. കുറച്ചു ഭാഗം കാണാൻ കഴിഞ്ഞില്ല. അത് കാണാൻ വേണ്ടി യൂട്യൂബിൽ തിരഞ്ഞപ്പോൾ ആണ് ഇത് കണ്ടത്. നല്ല സിനിമ 😊
@ananthrajendar96015 ай бұрын
അമിതാഭ് ബച്ചൻ സൂപ്പർ സ്റ്റാർ ആയ സഞ്ജീർ എന്ന സിനിമയുടെ റീമേക്ക് ആണ് ഇത്
@ajithkumar77682 жыл бұрын
അമിതാഭ് ബച്ചന്റെ zanjeer ന്റെ പുനരാവിഷ്കാരം. ആ സിനിമയിലെ ബച്ചനെപ്പോലെ ഈ സിനിമയിൽ ജയനും തകർപ്പൻ അഭിനയം കാഴ്ച വച്ചു
@smithasnair4047 ай бұрын
ബച്ചൻ സാറിൻ്റെ അഭിനയത്തോളം ജയേട്ടൻ്റെ അഭിനയം വരികയില്ല.
@ananthrajendar96015 ай бұрын
@@smithasnair404വേണ്ട. അങ്ങേർ ക്ക് അങ്ങേരുടെ സ്റ്റൈലിൽ അഭിനയിച്ചാൽ മതി
@JAGUAR736793 ай бұрын
Onnu Podo Amithabh Bachante Swag Indian Cinemayil Vere oruthanumilla😡 6 feet height Giant Screen Presence Baritone Voice Powerfull eyes Dashing Personality One and Only Sun Amithabh Bachan 🔥🔥🔥
@ananthrajendar96013 ай бұрын
@@ajithkumar7768 ജയൻ ജയന്റെ സ്റ്റൈലിൽ ആണ് അഭിനയിച്ചത്. ബച്ചനെ പോലെ അല്ല
@vipind6281Ай бұрын
ജയൻ സാർ നോളം ബച്ഛനും വരുകയില്ല. രണ്ടും വേറെ ലെവൽ ♥️
@hanspalhans81303 жыл бұрын
നസീർ സാറിന്റെ എക്കാലത്തെയും മലയാളികൾ മറക്കാത്ത കഥാപാത്രം അബ്‌ദുള്ള
@smithasnair4043 жыл бұрын
ഈ ചിത്രത്തിന്റെ Titlebar hero ആയി എഴുതി കാണിക്കുന്നത് നസീർ സാറിനെയാണെങ്കിലും ജയേട്ടൻ നസീർ സാറിനേക്കാളും നിറഞ്ഞ് ചിത്രത്തിൽ നിൽക്കുന്നു. നവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണിയിൽ ലാലേട്ടൻ അഭിനയിച്ചതു പോലെയും, രജനിയുടെ അന്താ കാനൂനിൽ ബച്ചൻ സാർ അഭിനയിച്ചതു പോലെയും നസീർ സാറിന്റെ റോൾ ഗസ്റ്റ് റോളിന് സമാനമായി
@vkbaiju89672 жыл бұрын
അന്ന് nazeer sir ആണ് star valyu ഉള്ളത്
@Beautifulearth-v4f8 ай бұрын
നസീർ ഉണ്ടായിരുന്നതുകൊണ്ട് പടം രക്ഷപ്പെട്ടു.
@dipina.u94032 ай бұрын
Ee film jayan aanu hero supporting role aanu ithil nazeer
@dipina.u94032 ай бұрын
Ee time aayapo jayan super star aayi pinne nazeer ithil ottum image nokkaathe aanu ee padam cheythe guest role alla kure scenes undu
@jayapalg81522 жыл бұрын
നായാട്ടിൽ നസീർ സാർ ഉപനായകനായി അഭിനയിക്കാനുള്ള തന്റേടം കാണിച്ചു. ജയന് നായകസ്ഥാനം നൽകി.
@abdulkhadar7189 Жыл бұрын
സുകുമാരിയും ഭർത്താവും മരിച്ചു വീഴുമ്പോളിട്ട മ്യൂസിക്😂😂😂
@PrabhakaranPullani10 ай бұрын
A@@abdulkhadar7189
@Beautifulearth-v4f8 ай бұрын
നസീർ തന്നെയാണ് നായകൻ
@ravik-mv5iw8 ай бұрын
😊
@joemonvpjoemon65Ай бұрын
നസീർ ജയന്റെ റോൾ ചെയ്താൽ എങ്ങനെ ഇരിക്കും. കയ്യിൽ മുള്ളിന്റെ ഉറകൾ ഇട്ടു വന്ന ഗുണ്ടകളോട് അരയിൽ ഒരു ബാത്ത് ടവൽ ചുറ്റി നസീർ ന് സ്റ്റൻഡ് ചെയ്യാൻ ആകുമോ.. ഈ സിനിമ വിജയിക്കാൻ നസീർ ആവശ്യം ഇല്ല. നസീർ ന്റെ റോളിൽ മറ്റു ആരായാലും വിജയിക്കും.
@greenmediavision5 жыл бұрын
ഇപ്പോഴും കാണുമ്പോൾ ...വല്ലാത്തൊരു ഫീലിംഗ് ആണ് ഇ സിനിമ ....ജയേട്ടൻ മുത്താണ്
@narayanennarayanen84423 жыл бұрын
makkillaorikkalon
@Megastar3694 жыл бұрын
നിത്യ ഹരിത നായകൻ നസീർ സാറും അനശ്വര നായകൻ ജയനും തകർത്ത് അഭിനയിച്ച ഈ സൂപ്പർ ഹിറ്റ് മൂവി ഇന്ന് കാണുന്നരുണ്ടോ 3|12|20 with corona😁😁😁
@sudhanpb4543 жыл бұрын
19-3-2021
@triplestrongkerala75593 жыл бұрын
Nazir സത്യൻ
@rauf70993 жыл бұрын
ഞാൻ കുറെ ജയൻ സിനിമ കണ്ടു.... അതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പടം ഇതാണ് 🥰
ജയൻ പത്തോ പതിനഞ്ചോ വർഷം കൂടെ ജീവിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഹോളിവുഡിൽ ഒരു മലയാളി action hero തരംഗമാകുന്നത് ലോകം കാണുമായിരുന്നു ..... ജയൻ♥️♥️♥️
@abdulkhadar7189 Жыл бұрын
മണ്ണകട്ട .നീ ആദ്യം ഇതിന്റെ ഹിന്ദി ഒന്ന് കാണ്.ബച്ചൻ സൂപ്പർ സ്റ്റാറായ പടമാണ്.angry young man.എന്ന പേര് കിട്ടിയത് ഈപടത്തിൽ കൂടിയാണ്.അത് കണ്ടാൽ നിങ്ങൾ ഇപ്പോൾ പറഞ്ഞതെല്ലാം മാറ്റി പറയും.ബച്ചൻ സൂപ്പർ
@Beautifulearth-v4f8 ай бұрын
ജയൻ അകാലത്തിൽ മരിച്ചു പോയില്ലെങ്കിൽ ഒരു വിൻസന്റൊ സോമനോ ആകുമായിരുന്നു
@ramboram13652 жыл бұрын
2022 ഇൽ ജയൻ സാറേ കാണാൻ വന്നവർ ഇവിടെ സീൽ അടിച്ചോളൂ ❤🌹
@navneeths6204 Жыл бұрын
❤
@SuthaSutha-u7t Жыл бұрын
25/1/2024
@mohandaspalamoottle29033 ай бұрын
😍😍😍😍
@harshavardhankiran2 жыл бұрын
"വെക്കടാ വെടി" ഈ സിനിമയിലെ dialogue ആണല്ലേ??? Nazir sir 👌👌 Jayan sir 👌👌
@User7918-x8l4 жыл бұрын
മലയാളികളുടെ എന്നത്തേയും തീരാനഷ്ടം ജയൻ JAYAN. ഒരിക്കലുമൊരിക്കലും ജയന് പകരം ആരുമില്ല . ജയൻ മരിച്ചു 8 വർഷങ്ങൾക്കുശേഷം ജനിച്ച എന്റെ ഹീറോ അനശ്വരനടൻ ജയൻ.
@royve74602 жыл бұрын
ഞാൻ ഇന്നാണ് ഈ സിനിമ കണ്ടത് ജയൻ സർ താങ്കൾ മരിക്കാതെ ഇരുന്നെകിൽ എന്ന് ആഗ്രഹിച്ചു പോയി. മറക്കാൻ കഴിയുന്നില്ല, 4- 7 - 2022
@sayanthkcsayi84624 жыл бұрын
" ഇത് പോലീസ് സ്റ്റേഷൻ ആണ് അല്ലാതെ നിന്റെ ബാപ്പയുടെ വീടല്ല" എന്ന് ജയൻ സർ പറയുമ്പോൾ റി ആക്ട് ചെയുന്ന നസീർ സാറിന്റെ മുഖഭാവം 👍😘😘😘👏👏👏
@elsyantony12353 жыл бұрын
S
@sayanthkcsayi84623 жыл бұрын
S
@sarithasv22353 жыл бұрын
Super dialogue
@RajKumar-oz2go6 жыл бұрын
നസീർ & ജയൻ - മലയാള ചലച്ചിത്ര ലോകത്തെ രണ്ട് ഇതിഹാസ പുരുഷന്മാർ!!!
@pranavbinoy2324 жыл бұрын
Nazir Jayan and Sathyan master.Lokam kanda ettavum valya nadanmaarum ettavum nalla manushyarum.Ivar moonnuperum cinemayil jeevikkukayaanu cheyunnath.I respect these three great legends and great human beings.
@janandajeevanrajesh2504 жыл бұрын
Jayattan......Respect.....💪💪💪
@selestinkjoseph71603 жыл бұрын
സത്യൻ സാർ
@90sdiscovery305 жыл бұрын
ജയൻ സർ താങ്കൾ മരിച്ചിട്ടില്ല , ഇപ്പോഴും ജന മനസ്സുകളിൽ അങ്ങ് വസിക്കുന്നു .... പ്രണാമം ❤️❤️
@storieshome46654 жыл бұрын
Nonaya
@janandajeevanrajesh2504 жыл бұрын
Jayattanu pranamam......👄💋👄💋👄
@saijukartikayen9104 жыл бұрын
അത് ഫ്രണ്ട്
@suvani-p5f4 жыл бұрын
Prem Nazir sir played side role for Jayan sir' s growth of super stardom. 1001 thanks to Nazir sir's broadmindness in heaven.
@AppuAppu-lk7gt2 жыл бұрын
Nayattu
@musthafahusainhusain Жыл бұрын
Jt
@suhailsugusuhailsugu6619 Жыл бұрын
@@AppuAppu-lk7gt Pp ... pppppp
@krishnakumark.pedathirinji38704 жыл бұрын
കുടുംബക്കാരനോ ബന്ധുക്കാരനൊ അയൽക്കാരനോ അല്ലാത്ത ഒരാൾ മരിച്ചിട്ട് തീവ്രദുഃഖം അനുഭവിച്ചിട്ടുളളത് ജയൻ മരിച്ചപ്പോഴായിരുന്നു. ജയൻറെ സിനിമകൾ ഇക്കാലത്ത് കാണുമ്പോഴും അദ്ദേഹം നമ്മുടെ കൂടെയില്ലല്ലൊ എന്നോർത്ത് മനസ്സ് നോവും.
നിങ്ങളുടെ മുതലാളിയുടെ ചോറുണ്ണുന്ന 👌👌👌😍😍😍😍രണ്ടു ചട്ടുകങ്ങൾ എന്റെ ബാത്‌റൂമിൽ നടു ഒടിഞ്ഞു കിടപ്പുണ്ട് വന്നെടുക്കാൻ പറ ഇതാണ് മോനെ ജയന്റെ ഹീറോയിസം ❤❤❤❤❤❤❤👌👌😍😍😍😍😍
@JAGUAR73679 Жыл бұрын
Amithab bachananu e dialogue adyam paranjath 1973 yil e padathinte original version zanjeer enna cinemayil
@skmedia45743 жыл бұрын
അനശ്വരനടൻ ജയൻ ഇന്നും ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്നു❤️❤️❤️❤️
@mohandaspalamoottle29032 жыл бұрын
❣️❣️❣️❣️❣️😍😍Yes 👌👍💯
@fawzgreenz53 жыл бұрын
താര രാജാക്കന്മാരുടെ അഴിഞ്ഞാട്ടം..... 💥🔥❣️
@safeer60756 жыл бұрын
അനശ്വരങ്ങളായ രണ്ടു നായകരുടെ സൂപ്പർ മൂവി.. നായാട്ടു..
@mohandaspalamoottle29033 жыл бұрын
👍💯
@babythomas66603 жыл бұрын
@@mohandaspalamoottle2903 👍
@ratheeshitvf21944 жыл бұрын
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല നടൻ.. ജയന് പകരം ജയൻ മാത്രം
@janandajeevanrajesh2504 жыл бұрын
Yes....ok...bro...
@moideenkk73214 жыл бұрын
2..
@mohandaspalamoottle29033 жыл бұрын
👍👌
@aashiquetubes4 жыл бұрын
എന്റെ ഉമ്മ ഒരു ഒന്നാന്തരം ജയൻ ഫാൻ ആണ്. എനിക്ക് ഓർമ്മ വച്ച നാൾ മുതൽ ഞാൻ ജയൻ സിനിമകൾ കാണാൻ തുടങ്ങി. അങ്ങാടി, ലവ് ഇൻ സിങ്കപ്പൂർ, കഴുകൻ, ശക്തി, ബെൻസ് വാസു, അങ്ങനെ ഒരുപാടൊരുപാട്. മോഹൻലാൽ മമ്മൂട്ടി പടങ്ങൾ തീയേറ്ററിൽ പോയി കാണുമ്പോൾ ജയൻ പടങ്ങൾ വീട്ടിൽ കാസ്സെറ്റ് ഇട്ട് കാണും. അതെന്തുകൊണ്ടാണെന്നൊന്നും എന്നാലോചിച്ചില്ല. ഞാൻ ജനിക്കുന്നതിനും പത്തു വർഷം മുമ്പ് ജയൻ മരിച്ചു പോയെന്നു ഞാൻ അറിഞ്ഞത് എന്റെ ഒമ്പതാം വയസ്സിലാണ്. 1980ഇൽ ജയന്റെ മരണവേളയിൽ ആരാധകർ എത്രത്തോളം വിഷമിച്ചുവോ അത് പോലെ ഞാൻ വിഷമിച്ചു, അതും ജയൻ പോയിട്ട് പത്തൊൻപത് വർഷം കഴിഞ്ഞ്. ഞാനും എന്റെ ഉമ്മയും തമ്മിലുള്ള മാതൃ പുത്ര ബന്ധത്തിൽ ജയൻ ഒരു വലിയ ദൃഷ്ടാന്തമാണ്.
@teslamyhero85814 жыл бұрын
😥😥😥
@anasm93714 жыл бұрын
സങ്കടം ആണ് prem nazir jayan ❣️
@salehsaleh39773 жыл бұрын
😥😥😥
@pavanspilla7704 жыл бұрын
ജയന്റെ അഭിനയത്തെ ഇഷ്ടപ്പെടുന്നവർ എത്രപേരുണ്ട്
@pavanspilla7704 жыл бұрын
Super movie
@beerankuttyparamban4384 жыл бұрын
@@pavanspilla770 A
@antonysoloman39224 жыл бұрын
സംശയമെന്ത്
@celinecorreya58634 жыл бұрын
0
@saijukartikayen9104 жыл бұрын
ഞാൻ ഒണ്ട് ❤❤❤ക്ക
@sreenisreenivaasan61442 жыл бұрын
💕💕💕💕💕രണ്ടു സൂപ്പർ സ്റ്റാറുകളുടെ കിടിലൻ മാസ് മൂവീസ് 💕💕💕💕💕💞💞നായാട്ട് 💞👌👌👌👌👌രണ്ടു ലോകം, പ്രഭു
@jayanism68652 жыл бұрын
kzbin.info/www/bejne/q5PLnnyhhKmSo5Y
@noorudeenam91242 жыл бұрын
ജയനെ മരണം കവർന്നെടുത്തിട്ടു 42 വർഷം അടുത്തമാസം 16)നു തികയും. ആ പൗരുഷം, ആ സൗദര്യം, ഇന്ന് മലയാള സിനിമയിൽ ആർക്കും അവകാശപെടാനില്ലാത്ത ആ നടൻ ഒരു ഓർമമാത്രം.നമ്മുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു. ജയൻ എന്ന കൃഷ്ണന്നായർ.
@gopikv33682 жыл бұрын
❤️അന്നും, ഇന്നും, എന്നും ജയേട്ടൻ തന്നെ മാസ്സ് ജയേട്ടൻ ഇഷ്ട്ടം ❤️2022
@salimpullattil1945 жыл бұрын
പ്രിയപ്പെട്ട ജയൻ താ ങ്ങൾക്ക് ജനമനസ്സുകളിൽ ഒരിക്കലും മരണമില്ല.മനസ്സിൽ ഒരു തീരനൊമ്പരമായി എന്നും എന്നും നിറഞ്ഞു നിൽക്കും.
@kl02pramodvlog285 жыл бұрын
Salim Pullattil എന്റെ നാട്ടിൽ ആണ് ജയൻ sir
@vasanthakumary27775 жыл бұрын
ka
@rehgunathan57825 жыл бұрын
ജയൻ സർ, സിനിമ ലോകത്തെ മൂടി ചൂടാമന്നൻ, ഇന്നത്തെ മെഗാസ്റ്റാറുകൾ അദ്ദേഹത്തിന്റെ മുൻപിൽ ഒന്നുമല്ല.
@lightoflifebydarshan16994 жыл бұрын
നസീർ സർ തന്റെ ഔദ്യോഗീക സിനിമാ ജീവിതത്തിൽ സപ്പോർട്ടിങ് റോൾ ചെയ്ത ഒരേയൊരു ഫിലിം ആണ് നായാട്ട്. അതും അനശ്വര നടൻ ജയൻ സാറിന് വേണ്ടി....
@nnnnnnnahas4 жыл бұрын
ഏയ് സത്യന്റെ കൂടെയൊക്കെ കുറെ ഫിലിംസ് ചെയ്തിട്ടുണ്ട് സപ്പോർട്ടിങ് റോൾ
@lightoflifebydarshan16994 жыл бұрын
@@nnnnnnnahas *നസീർ സർ സൂപ്പർ സ്റ്റാർ ആയതിന് ശേഷമുള്ള കാര്യമാണ് ഞാൻ പറഞ്ഞത്.....*
@nnnnnnnahas4 жыл бұрын
@@lightoflifebydarshan1699 superstar ആയതിനു ശേഷം തന്നെയാണ് സത്യൻ മാഷിന്റെയും പിൽക്കാലത്തു മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും കൂടെ വരെ supporting റോളുകൾ ചെയ്തത് ഒരു പക്ഷെ ജയന്റെ കൂടെ supporting റോൾ ചെയ്ത ഒരേ ഒരു മൂവി ഇതുമാത്രമാണെന്ന് പറയാം
@lightoflifebydarshan16994 жыл бұрын
@@nnnnnnnahas ഇക്കാ അതൊക്കെ ക്യാരക്ടർ റോൾ അല്ലേ നസീർ സർ ചെയ്തത്.....
@nnnnnnnahas4 жыл бұрын
@@lightoflifebydarshan1699 ok 👍
@alameenmedia76985 жыл бұрын
ഒരേയൊരു സൂപ്പർ താരം 😍😍😍😍😍😍
@mahinbabu31064 жыл бұрын
ജയന്റെ 100 മത്തെ സിനിമ പക്ഷ ഈ സിനിമ റിലീസ് ആവുമ്പോൾ ജയൻ ഈ ലോകത്ത് ഇലാ
@salehsaleh39773 жыл бұрын
😥😥😥😥
@vsankar17863 жыл бұрын
Mahin Babu... You are Right.
@Entejayettan0013 жыл бұрын
എന്റെ ജയേട്ടൻ police uniform ഇൽ എന്ത് handsome ആണ്.perfect fit😘😘😘😘 മറ്റേത് നടനുണ്ട് ഇത്രയും ശരീര സൗന്ദര്യം
@JoyalAntony2 жыл бұрын
The Fearless Police Officer of Malayalam Film Industry - JAYAN sir 😎🔥🔥🔥🔥😎
@hareeshhari2986 Жыл бұрын
സൂപ്പർ മൂവി പകരം വെക്കാനില്ലാത്ത അതുല്യ താരം ജയൻ സാർ
@gitaindien85543 жыл бұрын
പാച്ചല്ലൂരിലെ ഇന്നത്തെ CPWD..പഴയ ഹോട്ടൽ ബെല്യർ... 😊😊😊ഇത് പോലെ അഭിനയി ക്കാൻ ആരും ഇല്ലാത്തത് കൊണ്ടാവും തമ്പിസാർ, പ്ലാൻ ചെയ്തിരുന്ന കുറെ പടങ്ങൾ വേണ്ടാന്ന് വെച്ചത്.😊😊😊ദൈവമേ! എന്തിനു നീ ഈ മഹാനടനെ,ഇത്ര വേഗം തിരിച്ചെടുത്തു????
@ravikumarb15372 жыл бұрын
Oru pratyakaa sthanam,,athakumayirunnu jayan ,,rajanikanthukkum mele
@sagarsagar-he8fq Жыл бұрын
Tvm. പാച്ചല്ലൂർ ആണോ....
@gitaindien8554 Жыл бұрын
@@sagarsagar-he8fq athe
@sagarsagar-he8fq Жыл бұрын
@@gitaindien8554... ഷൂട്ട് കണ്ടോ
@arunchelakkad910 Жыл бұрын
എനിക്ക് 5 വയസ് ഉള്ളപ്പോൾ കണ്ടത് ആണ്.. ഓർമകൾ അയവിറക്കാൻ വീണ്ടും കാണുന്നു
@lightoflifebydarshan16996 жыл бұрын
Nasir sir & Jayan chettan outstanding perfomnaz......
@id28014 жыл бұрын
Jayan sir & nazir sir randu perum priyapettavar..❤️❤️
@babufrancis66516 жыл бұрын
ഹിന്ദി സിനിമയിൽ ബച്ചനും. പ്രണും . അഭിനയിച്ച ചിത്രം . തമിഴിൽ M G R. ഇരട്ട വേഷത്തിൽ അഭിനയിച്ച ചിത്രം . മലയാളത്തിൽ നസീറും . ജയനും . അഭിനയിച്ച ചിത്രം മൂന്നു ചിത്രവും സൂപ്പർ
@mahinbabu31064 жыл бұрын
എം ജി ആർ അഭിനയിച്ച സിനിമയുടെ പേര്
@babufrancis66514 жыл бұрын
@@mahinbabu3106 M G R അഭിനയിച്ച സിനിമയുടെ പേര് ശിര്ത്തുവാഴവേണ്ടും
@soorajs514 жыл бұрын
തെലുങ്ക് രാംചരൻ
@johnykj99684 жыл бұрын
@@babufrancis6651fun-
@janandajeevanrajesh2504 жыл бұрын
Jayattan.......💪💪💪💪💕💕
@muhammedshamnajm38184 жыл бұрын
Jayan fans nazir fans🔥❤️
@saleemkp84523 жыл бұрын
മലയാള സിനിമയുടെ പകരക്കാരനില്ലാത്ത അമരക്കാരൻ ശ്രീജയൻ ഇന്നും രോമാഞ്ചം നായാട്ട് ജീവൻ തുടിക്കുന്ന അഭിനയം ഇന്നും 26. 6.20 21 ൽ കാണുമ്പോൾ..
@livechanallive67834 жыл бұрын
വിജയൻ ഒരു സിംഹമാണ് ഞമ്മളും ആവർഗ്ഗത്തിൽ പെട്ടതാണ് ഹ ഹ ഏത് .
@jaisonvarghese69925 жыл бұрын
അക്കാലത്തു മലയാളം എന്ന ഇട്ടാവട്ടത്തല്ലായിരുവെങ്കിൽ, ജയൻ ഹോളിവുഡിലെ terminator, jamesbond തുടങ്ങിയ സിനിമയിലെ ലോകം അറിയപ്പെടുന്ന സൂപ്പർ സ്റ്റാർ ആയേനെ...
@mohandaspalamoottle29035 жыл бұрын
അത് സത്യം ആണ്....... 👌👌👏👏👏👏👏👏👏
@J-ph3wx Жыл бұрын
@@mohandaspalamoottle2903😊
@J-ph3wx Жыл бұрын
😊
@muhammednkdy1114 жыл бұрын
ജയൻ അൽപകാലം കൂടി ജീവിച്ചിരുന്നുവെങ്കിൽ മമ്മൂട്ടിയും മോഹൻലാലും ഇത്ര പെട്ടെന്ന് ഉയരങ്ങളിൽ എത്തുമായിരുന്നില്ല
Awesome Jayan sir... Really miss u..... Movie thudangumbo kanikuna Jayan sir inda smile, so handsome and angelic...
@moonlightmedia3513 жыл бұрын
ജയൻ അന്ന് മരിച്ചില്ലായിരുന്നെങ്കിൽ ന്യൂ ഡൽഹിയും ,രാജാവിന്റെ മകനും ജയൻ ചെയ്തേനെ
@Visakh4043 жыл бұрын
Correct
@bijuvk63803 жыл бұрын
@@dhanyanair6462 yes
@mohandaspalamoottle29032 жыл бұрын
👌😍😍😍👍
@shijutr9335 Жыл бұрын
രാജമാണിക്യം കമലദളം ഇതും ജയൻ ചെയ്തേനെ. 😂😂😂😂
@lollipop2621 Жыл бұрын
@@shijutr9335👌
@RegiT-wf1vn4 жыл бұрын
ഭക്ഷണം കഴിക്കുംപ്പോൾ പുകവലിക്കരുത്.അതൊരു ചീത്ത സ്വഭാവമാണ്. Mass കൈയടി കിട്ടിയ Dialogue
@babukuttan93902 жыл бұрын
2022 ൽ കണ്ടവർ ഉണ്ടോ?ജയൻ സാറിൻ്റെ തട്ട് ഇപ്പഴും താണ് തന്നെ ഇരിക്കും.
@abindas41253 жыл бұрын
ജയൻ ചേട്ടാ....... നിങ്ങൾ ഒരു രക്ഷയും ഇല്ല...... നിങ്ങൾക്ക് മരണം ഇല്ല..... ഒരിക്കലും.....
@prashantht96925 жыл бұрын
ഇന്ന് ജയൻ ഉണ്ടായിരുന്നെങ്കിൽ മോഹൻലാലിനും മമ്മുട്ടിക്കും ഒരുപാട് മുകളിൽ നിന്നേനെ, ഒരേ ഒരു രാജാവ് അത് ജയൻ മാത്രം ആകുമായിരുന്നു
@neethur69084 жыл бұрын
Athe
@janbazrishi4 жыл бұрын
koppaanu.80soode aa generation nayakanmaar supporting ,villain rolesil aayi.soman,sukumaran okke.nazir,madhu character rolesilum.annu okke 50 vayass aayaal character role aakum.jayanu 40 vayass undaarnnu marikkumbo.maximum 1990 vare naayakan.arhra thanne.
@surendrannair94434 жыл бұрын
Hi
@sajusebastiansebastian82934 жыл бұрын
Jayan was born in 1939.Consider age.he would very old.
@harishpanicker7224 жыл бұрын
@@janbazrishi but ... രജനികാന്തിനു വയസ്സില്ലെ മമ്മുട്ടിക്കും ഇല്ലെ വയസ്സ് .മധു സുകുമാരൻ ഉണ്ടാക്കിയ Trend അല്ല ജയൻ ഉണ്ടാക്കിയ ട്രെൻ്റ്.. അതു വേറെ ലെവൽ ആണ്
@gopakumar5374 жыл бұрын
What a personality, handsome, perfection. Jayan was the real man, actor, Hero. We cannot forget you great man.😘🙏
@khalbintechangathi31714 жыл бұрын
മലയാള സിനിമയുടെ സുൽത്താനും തമ്പുരാനും ഇക്കയും ഏട്ടനും
@mohandaspalamoottle29033 жыл бұрын
👍👏👏
@akhilchandran4262 жыл бұрын
പോലിസ് വേഷത്തിൽ ഇത്ര കരുത്തുറ്റ കഥാപാത്രം മലയാള സിനിമയിൽ ഇല്ല 🙏🙏
@mohammadrasheedShihab3 жыл бұрын
ജയൻ മരണപ്പെട്ടു ഒൻപതാം ദിവസം ഈ പടം റിലീസ് ചെയ്തു 🙏
@pradeepbabu23272 жыл бұрын
അദ്ദേഹം മലയാളത്തിന്റെ തീരാ നഷ്ടം... 🌹🌹🌹
@dhanoosmedia49645 жыл бұрын
അനശ്വര നടൻ ജയന്റെ ഓർമ്മകൾ മലയാളികളുടെ മനസ്സിൽ എന്നുമുണ്ടാകും
@salihk82895 жыл бұрын
ഒരേ ഒരു സൂര്യൻ, അതു ജ്വലിച്ചു തന്നെ നിൽക്കും.....
@arjunvincent76634 жыл бұрын
Athanne nammude superstar Jayan
@janandajeevanrajesh2504 жыл бұрын
Theerchayayum.......
@janandajeevanrajesh2504 жыл бұрын
Jayattan........💪💪💪💕💕💕
@mohandaspalamoottle29032 жыл бұрын
👌👍👍❣️💯
@ronygeorge14947 жыл бұрын
കാലമേ..... ...... ജയൻ സർ, കുറിക്കാം താങ്കളുടെ ഓർമകൾ അടുത്ത തലമുറക്കുവേണ്ടി.
@praveenradhakrishnan13845 жыл бұрын
പോലീസ് വേഷത്തിൽ എന്തു ഭംഗിയാണ് ജയനെ കാണാൻ
@mohandaspalamoottle29035 жыл бұрын
JAYAN സർ ഏത് വേഷത്തിലും കാണാൻ super തന്നെയാണ്....... 👍👌
@janandajeevanrajesh2504 жыл бұрын
Jayattanu adhu veshavum cherum.....adhanu jayattanda body shippu.....💪💪💪💪
@sskkvatakara58283 жыл бұрын
Jaya15 yers police savanatinubshasham viramichu
@satheeshkumar-rk9or5 жыл бұрын
ഈ സിനിമ ഇറങ്ങുന്ന സമയത്താണ് ശ്രീ. ജയന്റെ മരണം സംഭവിച്ചത്. ഈചിത്രത്തിന്റെ ഇടവേളയിൽ ജയന്റെ ഗർജനം എന്ന പുതിയ സിനിമയിലെ രണ്ടു പാട്ടു രംഗങ്ങൾ കാണിച്ചിരുന്നു. പിന്നീടത് രജനീകാന്തിനെ വച്ച് ചെയ്തു. അതുപോലെ തന്നെ ജയന്റെ മൃതദേഹം വഹിച്ചു കൊല്ലത്തേക്ക് കൊണ്ടു പോകുന്ന രംഗങ്ങളും കാണിച്ചിരുന്നു. ശ്രീ. ജയനെ മറക്കാൻ കഴിയില്ല .
@BatMan-fm8vo Жыл бұрын
ആ വീഡിയോ ലഭിക്കാൻ വെല്ലോ വഴി ഉണ്ടോ?
@salilos12354 жыл бұрын
നവംബർ 16 2020 ൽ (ജയന്റെ 40 - മത് ചരമവാർഷിക ദിനത്തിൽ )അദ്ദേഹത്തിന്റെ 100മത് ചിത്രം കണ്ടു
@jasnashereefshereef49233 жыл бұрын
😎
@arunanand45704 жыл бұрын
ഈ പടത്തിലെ ഒരു ഡയലോഗ് : ജയൻ : അബ്ദുള്ള , ഞാൻ എങ്ങോട്ടാണ് പോവുന്നതെന്നറിയാമോ ? നസീർ : ഞമ്മക്കറിയാം മോനേ, നിങ്ങള് സ്വർഗത്തിലേക്ക് പോയാലും, നരകത്തിലേക്ക് പോയാലും ഞമ്മളുണ്ടാവും കൂടെ...ആ കേറൂ 😓
@ajithkumar-pf1ng6 жыл бұрын
ഓരോ ചലനത്തിലും ഇത്രയധികം ഊർജ്ജം പ്രദാനം ചെയ്ത അനശ്വനടനെ പോലെ മാറാരുണ്ടായിരുന്നു മലയാള സിനിമയിൽ !
@saisuites15716 жыл бұрын
jAYAN IMPRESSES WITH HIS POTENTIAL AND CALIBER AS AN INTERNATIONAL STAR... (Joseph Mathew hello4joe@gmail.com)
@mohandaspalamoottle29034 жыл бұрын
👌👌👍😍😍😍😍💯💯💯💯
@janandajeevanrajesh2504 жыл бұрын
Jayattan thanna annum HERO....💪💪💪💕💕
@vasandhakumar72974 жыл бұрын
ജയനെന്ന മഹാനടന്റെ മരണം കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് ആസിനിമയുടെ പേരുപോലെതന്നെ കോളിളക്കംസൃഷ്ട്ടിച്ചു ആമഹാനടന്റെമരണവും ഇന്നും എന്റെമനസിൽമായതേനിൽക്കുന്ന മുഖങ്ങളിൽ ഒന്നാണ് ജയനെന്നമഹാനടന്റെത്
@bijusukumar65984 жыл бұрын
ഞങ്ങൾ കൊല്ലം കാരുടെ അഹങ്കാരമാണ് ജയൻ സാർ
@zndsm96284 жыл бұрын
Mß
@teslamyhero85814 жыл бұрын
ഞങ്ങൾ മലയാളികളുടെ മുത്ത്
@abhimanyukarnan28424 жыл бұрын
biju sukumar അതായിരിക്കും അദ്ദേഹത്തിന്റെ വീട് പൊളിച്ചപ്പോൾ നടൻ കൂടിയായ എം എൽ എ യും, നാട്ടുകാരും നോക്കി നിന്നത്. കഷ്ടം!
@sajansajan96494 жыл бұрын
Jayan
@hariram-jd4rb4 жыл бұрын
@thushar nair നാണം ഇല്ലേ ഈ കാലഘട്ടത്തിലും ജാതി പറഞ്ഞു നടക്കാൻ.....
@progamer-em2be4 жыл бұрын
2020 ൽ കാണുന്നവർ ലൈക്ക്...
@sudhanpb4543 жыл бұрын
19-3-2021
@manikuttankutty3494 жыл бұрын
ദൈവം തൊട്ടനുഗ്രഹിച്ചു വിട്ട നടൻ... മലയാള സിനിമയിലെ ഇതിഹാസം, അഭിമന്യു...
@mummuv50814 жыл бұрын
Abhimanyu, thikachum cherunna peru.jayan sir
@sandhoopsandhoop12774 жыл бұрын
ജയേട്ടൻ ഇന്ത്യൻ സിനിമയുടെ ഒരേ ഒരു രാജാവ്....
@asharaffatah89654 жыл бұрын
👍
@keralanews48914 жыл бұрын
ജയൻ ഓവർ കോട്ട് ധരിച്ചു വരുമ്പോഴുളള ലുക്ക് മലയാളത്തിൽ വേറൊരു നടനും ഇല്ല ..മെഗാ സൂപ്പർ സ്റ്റാർ ജയൻ
@abdulkhadar7189 Жыл бұрын
അതിന് മാതൃമേ പറ്റൂ
@keralanews4891 Жыл бұрын
@@abdulkhadar7189 ഷീലയെ ജാക്കി വെച്ചിരുന്ന സൂപ്പർ സ്റ്റാർ ആണല്ലേ നല്ലത്..ആ പിഷ്കും..മണ്ടി പെണ്ണെ😂
@Nightrider2384 жыл бұрын
Jayan the most handsome man in Malayalam film history with premnazir
കോളിളക്കം സിനിമയിൽ നസീർ സാർ ഉണ്ടായിരുന്നങ്കിൽ ജയൻ ചേട്ടൻ അന്ന് മരിക്കില്ലായിരുന്നു
@abhijithkrishna47464 жыл бұрын
ATHENTHA
@najeednazi7174 жыл бұрын
അത്തരം സാഹസിക രംഗങ്ങളിൽ dupe ഇല്ലാതെ അഭിനയിക്കുന്നതിന് പ്രേം നസീർ സാർ ജയൻ സാറിനെ പലപ്പോഴും വിലക്കുമായിരുന്ന് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
@ajeshk.r84434 жыл бұрын
@@abhijithkrishna4746 കോളിളക്കം സിനിമയുടെ ക്ലൈമാക്സ് ഫൈറ്റ്സിനിന്റെ കഥ കേട്ട ശേഷം നസിർ സാറും ജോസ് പ്രകാശ് സാറും ജെയനോട് പറഞ്ഞിരിന്നു സൾഅതിസാഹാസികമായ രെംഗങ്ങൾ ഢൃപ്പ് വച്ച് ചെയ്യണമെന്ന് ജെയനെ അത്രക്ക് ഇഷ്ട്ടപെട്ട വൃക്തികാളാണ് നസിർ സാറും ജോസ് പ്രകാശ് സാറും,,, അവര്ടെ വാക്ക് ചെവികൊള്ളാതെ ജെയൻ സാർ വിണ്ടും റെഢിയായ ഷോട്ട്കൾ വിണ്ടും റിടേക്കേട്ത്തു മരണം ഇരന്ന് വാങ്ങി,,,, സത്യത്തിൽ അതാണ് സംഭവിച്ചത്
@ajeshk.r84434 жыл бұрын
@@abhijithkrishna4746 നസിർ സാറിന്റെ മകൻ ഷാനാവാസിന്റെ ഇന്റർവൃല് ന,,സാറും,,,ജെ,,,സാറും തമ്മിലൂള്ള ബെദ്ദം പറയുന്നുണ്ട്,, സ്വന്തം പോക്കറ്റിൽ നിന്ന് പൈസകൊട്ത്ത് ഫ്ലൈറ്റ് ചാർട്ട് ചെയ്താണ് ജെയൻസാറിന്റെ ബോഡി നാട്ടിലേക്ക് കൊണ്ടുപോയത്,,,, വിട്ടീൽ പൊതുദെർശനത്തിന് വച്ചപ്പോൾ മധു എന്ന മൈരൻ വെള്ളമടിച്ച് അലമ്പുണ്ടാക്കിയതും സംസാരവിഷയമായീ.
@sskkvatakara58283 жыл бұрын
Jayanakurichu beman ragu paraunnatu kalku
@sandoshkumarsandoshkumar91172 жыл бұрын
തമ്പി സാറിൻ്റെ മാന്ത്രിക വലയം. മിടുക്കൻ സാർ -
@pigeonvlogs4u794 жыл бұрын
നിങ്ങൾ സ്വർഗ്ഗത്തിലേക്ക് പോയാലും നരകത്തിലേക്ക് പോയാലും നമ്മൾ കൂടെ ഉണ്ടാകും ഏത്😍😍😍
@DanielDaniel-ez1se3 жыл бұрын
This turned out to be true in real life too.... :(.... Such sincere relation between Jayan sir n Prem Nazir sir....
@jaimonjohn25165 жыл бұрын
പോലീസ് കഥാപാത്രങ്ങളെ കുറിച്ച് പറയുമ്പോൾ എല്ലാവരും സുരേഷ് ഗോപിയെയും മമ്മൂട്ടിയെയും കുറിച്ച് പറയും പക്ഷെ ആരും നായാട്ടിലെ ജയനെ ഓർക്കുന്നില്ല !!
@msanilkumar14455 жыл бұрын
ഇവരെ രണ്ട് പേരേക്കാളും പോലീസ് ഓഫീസർവേഷം ജയൻ അതിഗംഭീരമാക്കും അതിന് യാതൊരു സംശയവും വേണ്ട. അതിന് കാരണം അദ്ദേഹത്തിന്റെ ഇത്ര ശരീര സൗന്ദര്യവും അഭിനയ പാടവും തന്നെ
@rajeshkumar-pt1rb5 жыл бұрын
ok
@jayarajcg20534 жыл бұрын
Even I have felt the same. Also nayattu is the 1st kind of such movies in malayalam
@teslamyhero85814 жыл бұрын
Jayan sir ചുരുങ്ങിയ കാലമേ അഭിനയിച്ചുള്ളു. മമ്മുക്കയും ലാലേട്ടനും എത്രയോ കാലം കൊണ്ടാണ് മറക്കാനാവാത്ത polic വേഷങ്ങൾ ചെയ്തത്. Jayan sir പോകാതിരുന്നെങ്കിൽ കഥ വേറെ ആകുമായിരുന്നു 😥😥😥
@g.srajeevkumar50614 жыл бұрын
Jayan sir marichillayirunnoo enkil innu Mohanlalo Mammottiyo nayaka veshathil undakumayirunnilla athanu sathyam. Jayan was the real hero and handsome fellow after Nazeer sir in malayalam film industry and no other stars could reached such place so far.
@sajisaji9144 Жыл бұрын
നസീർ സാറിനെ ആരും മറക്കരുത് .
@pjj24904 жыл бұрын
how beautifully utilized the stardum of two legends