No video

Malayalam Full Movie | VENALIL ORU MAZHA | Madhu,Jayan & Srividya | Family Entertainer Movie

  Рет қаралды 784,186

Millennium Cinemas

Millennium Cinemas

8 жыл бұрын

Watch Malayalam Full Movie VENALIL ORU MAZHA |Madhu,Jayan & Srividya | Family Entertainer Movie
Venalil Oru Mazha is a 1979 Indian Malayalam film, directed by Sreekumaran Thampi and produced by S Kumar. The film stars Madhu, Jayan, Sukumari and Srividya in lead roles. The film had musical score by M. S. Viswanathan.
☟REACH US ON
Web : www.millennium...
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniuma...

Пікірлер: 302
@abhinavswathi3613
@abhinavswathi3613 5 ай бұрын
2024 കാണുന്നവർ അടി 👍👍
@momsmail617
@momsmail617 3 ай бұрын
ഇന്നത്തെ സിനിമയേക്കാൾ എത്രയോ അർദ്ധവർത്തായ സിനിമയാണ് പഴേ കാല ചിത്രങ്ങൾ
@srusree
@srusree 2 ай бұрын
Athe athe annathe kaalath rape cheytha pennungal aayrnu mugham marachu nadakendath ,full time pennungl adukalayil aayrkum allenkil ethelum konthan thantedi aaya pennine adichum thozhichum oke merukki edukum,etra arthavatham
@jojimonkp7431
@jojimonkp7431 Жыл бұрын
പഴയകാല ചിത്രങ്ങൾ കാണുമ്പോഴാണ് അന്നത്തെ തിരക്കഥാകൃത്തുക്കൾ എത്ര ബ്രില്ല്യൻസ് ആയിരുന്നു എന്ന് മനസ്സിലാക്കുന്നത് ആ കാലത്തെ കഥകളുടെ വഴിത്തിരിവുകൾ പ്രവചനാതീതമാണ്
@1wwwwwwwwwwwwwww
@1wwwwwwwwwwwwwww 10 ай бұрын
കൊപ്പാണ്
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 3 ай бұрын
@@1wwwwwwwwwwwwwww kundii myre poo nee
@rakeshbalu6843
@rakeshbalu6843 Ай бұрын
E movie remake Anu tamil movie mullum malarum rajini
@flayinggoast
@flayinggoast Жыл бұрын
ജയൻ എന്ന ഇതിഹാസ നായകന്റെ ഉദയ ചിത്രങ്ങൾ ❤ കാലം മായ്ക്കാത്ത മുറിവുകളും ഓർമ്മകളുമില്ല 🙏 ഇന്നും അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ ഹൃദയത്തിലെവിടെയോ ഒരു വിങ്ങലാണ് ❤ പ്രണാമം
@binugnair9031
@binugnair9031 Жыл бұрын
ജയന് തുല്യം ജയൻ മാത്രം... 🥰
@anithasreekumaran1071
@anithasreekumaran1071 Жыл бұрын
മരണമില്ലാത്ത പ്രതിഭ
@sreedhevivasu5815
@sreedhevivasu5815 Жыл бұрын
😅
@govindanak6769
@govindanak6769 6 ай бұрын
@@anithasreekumaran1071 g
@minisundaran1740
@minisundaran1740 9 ай бұрын
ആകാര സൗന്ദര്യവും പേഴ്സണലിറ്റി യും ഒത്തു ചേർന്ന ജയനെ പോലൊരു നായകൻ ഇന്നും മലയാള സിനിമയിൽ വന്നിട്ടില്ല. ഇന്നും ആ മരണം വല്ലാത്തൊരു വിങ്ങൽ തന്നെയാണ്.
@BK-oq3nx
@BK-oq3nx 3 жыл бұрын
എന്താ രസം ജയൻ സർനെ കാണാൻ. Get up, സ്റ്റൈൽ, body എല്ലാം തികഞ്ഞ മനുഷ്യൻ.
@nandu854
@nandu854 3 жыл бұрын
മധുവിന്റെ വാസു പൊളി 👏👏ശ്രീവിദ്യ അഭിനയം സൂപ്പർ ❤ജയൻ ഒരു വിസ്മയം 🌹
@bijugeorge4144
@bijugeorge4144 Жыл бұрын
💓💓💓💓നല്ല സിനിമ എല്ലാവരുടെയും അഭിനയം അതിഗംഭീരം ശ്രീവിദ്യ ചേച്ചിയുടെ അഭിനയം വേറെ ലെവൽ💓💓💓💓
@yogawithkarthikeyanmv8310
@yogawithkarthikeyanmv8310 2 жыл бұрын
മലയാളം കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരനും സുശീലനുമായ അതുല്യ നടൻ ജയൻ സാർ എത്ര കണ്ടാലും മതിവരാത്ത ജയൻ സാറിന്റെ സിനിമകൾ
@komalamd9789
@komalamd9789 2 жыл бұрын
Rr
@mohandaspalamoottle2903
@mohandaspalamoottle2903 2 жыл бұрын
😍👌👌..സത്യം
@deepakrao4271
@deepakrao4271 Жыл бұрын
In which angle he looks Handsome?
@nishanabinshad2890
@nishanabinshad2890 Жыл бұрын
2023 കാണുന്നവർ ഉണ്ടോ
@sandeepp4120
@sandeepp4120 Жыл бұрын
Ys
@sabnaramees5086
@sabnaramees5086 Жыл бұрын
2023 may
@maheshmachmach241
@maheshmachmach241 Жыл бұрын
Yes
@shilpasaseendran7803
@shilpasaseendran7803 Жыл бұрын
👍
@12345Siddi
@12345Siddi Жыл бұрын
Uvv
@sunusunoo8856
@sunusunoo8856 7 ай бұрын
ഇന്ന് 24/12/2023 ഈ സിനിമ കണ്ടു എന്റമ്മോ എത്രെയോ വർഷങ്ങൾക്ക് ശേഷം ഒരു യഥാർത്ഥ മലയാള സിനിമ കണ്ട ഫീൽ ഡയറക്ടർ ഹരിഹരൻ 🙏❤️
@shanupavizham
@shanupavizham 3 ай бұрын
Sreekumaran thampi
@prajup6789
@prajup6789 Жыл бұрын
സൂപ്പർ മൂവി..ജയൻ സാർ എന്നാ ലുക്ക്‌... മധു സാർ ശ്രീവിദ്യ മാം എല്ലാവരുടെയും അഭിനയം സൂപ്പർ... ക്ലൈമാക്സ്‌ കിടു 👌👌
@bijubiju7422
@bijubiju7422 Жыл бұрын
മലയാള സിനിമാ ചരിത്രത്തിലെ ഹീറോസ് ജയൻസാ൪ മാത്രമാണ് വേറെ ആ൪ക്കു൦ അവകാശപ്പെടാനാകില്ല. ഇതിനോള൦ എന്തു മോഹൻലാലു൦ മമ്മൂട്ടിയു൦.
@uniquetravel1070
@uniquetravel1070 Жыл бұрын
Onnu poda... Jayanpokki
@1wwwwwwwwwwwwwww
@1wwwwwwwwwwwwwww 10 ай бұрын
പോടാ
@vishnu_kumbidi
@vishnu_kumbidi 7 ай бұрын
നിത്യ ഹരിത നായകൻ ജയനെ ഒക്കെ കാണാൻ എന്തൊരു ഭംഗിയാണ് ❤
@paulsonp7162
@paulsonp7162 Жыл бұрын
ഈ സിനിമയിൽ അഭിനയിച്ച പലരും ഇന്ന് മൺമറഞ്ഞുപോയി. അവരുടെ എല്ലാവരുടേയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു.
@gopikv3368
@gopikv3368 9 ай бұрын
21/11/2023 തമിഴിൽ രജനികാന്തിന്റെ സൂപ്പർ ഹിറ്റ് മുള്ളും മലരും. മലയാളത്തിൽ എടുത്ത സിനിമ വേനലിൽ ഒരു മഴ ❤❤❤❤എല്ലവരും സൂപ്പർ അഭിനയം ❤❤❤❤
@akkumar9012
@akkumar9012 2 жыл бұрын
ജയന്റെ സ്റ്റൈൽ ശബ്ദ ഗാംഭീര്യം ഇതൊന്നും മലയാളത്തിൽ മറ്റൊരു നടനും അവകാശപ്പെടാനാവില്ല
@sujeevancy3927
@sujeevancy3927 Ай бұрын
മമ്മൂട്ടി
@geetharadhakrishnan9000
@geetharadhakrishnan9000 2 жыл бұрын
ശ്രീവിദ്യ ചേച്ചിയുടെ ഒത്തിരി സിനിമകൾ kandindund പക്ഷെ ഇത്തരം ഒരു കഥാപാത്രം ആദ്യ മായി കാണുകയാണ് സൂപ്പർ പക്ഷെ പാവത്തിന് ആയുസ് കൊടുത്തില്ലല്ലോ ദൈവം നേരത്തെ വിളിച്ചില്ലേ
@dearfazil
@dearfazil 7 ай бұрын
2024 കാണാൻ വന്നവർ ഇവിടെ ❤
@santhakumart.v181
@santhakumart.v181 9 ай бұрын
സ്നേഹവും ബന്ധങ്ങളും അപ്രസക്തമാകുന്ന ഈ കാലത്ത് തിരിച്ചറിവ് നൽകുന്ന സിനിമ.
@lekshmyms91
@lekshmyms91 3 жыл бұрын
ente favourites JAYAN SIR and SREE VIDYAMMA...
@ThulaseedharanNair-po7wd
@ThulaseedharanNair-po7wd Жыл бұрын
ജയൻ എന്ന മഹാനാനെ മറക്കാനേ 2023 അല്ല 5 o അയലും ഇല്ല. ഇതുപോലെ ഒരു നടൻ
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
ഈ സിനിമയിൽ അഭിനയിച്ചവരിൽ മധു സർ ഇന്നും ജീവിച്ചിരിക്കുന്നു..., അതും തന്റെ 87-ആം വയസ്സിൽ പൂർണ്ണ ആരോഗ്യവാനായി🙏🙏🙏🙏
@arjunvincent7663
@arjunvincent7663 3 жыл бұрын
ഒപ്പം ചെമ്പരത്തി ശോഭനയും
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
@@arjunvincent7663 *യെസ് ബ്രോ.., ചെമ്പരത്തി ശോഭനക്ക് 61 വയസ്സ് ഉണ്ട്....*
@arjunvincent7663
@arjunvincent7663 3 жыл бұрын
@@lightoflifebydarshan1699 ബ്രോ ഈ പടത്തിൽ മധു സാറിനു പകരം ജയൻ മധു ചെയ്ത റോൾ കൈകാര്യം ചെയ്തിരുന്നെങ്കിൽ പടം വേറെ ലെവലിൽ ഇരുനെന്നേ.സംവിധായകൻ ആ കാര്യത്തിൽ ചെയ്തത് തെറ്റാണ്.
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
@@arjunvincent7663 *യെസ്..., കറക്റ്റ്*
@nandu854
@nandu854 3 жыл бұрын
പൂജപ്പുര രവി, ശ്രീലത, പിന്നെ നാട്ടുകാരൻ ഖാദർ ആയി അഭിനയിച്ച ആൾ ഒക്കെ ജീവിച്ചിരിപ്പുണ്ട്
@murugank.murugan8347
@murugank.murugan8347 3 жыл бұрын
ജയേട്ടന്‍ സൂര്യതേജസ്സ്.ഒപ്പം ഭാവാഭിനയ ചക്രവര്‍ത്തി മധുസാര്‍ വിദ്യേച്ചി,ശോഭന അറിയാത്ത മറ്റുകലാകരന്‍മാര്‍ എല്ലാവരും ചേര്‍ന്നു ഒരു നല്ല തിരക്കഥയിലും ശ്രേഷ്ടമായ സംവിധാനത്തിലും തിളക്കമാര്‍ന്ന നല്ല സിനിമ.നല്ല ജീവിതം.
@jayarajk4340
@jayarajk4340 2 жыл бұрын
ജയരാജ്
@devassiajoseph7175
@devassiajoseph7175 2 жыл бұрын
@@jayarajk4340 ppp
@lifemedia8751
@lifemedia8751 2 жыл бұрын
എത്ര നല്ല സിനിമ 💕
@abdullahkutty8050
@abdullahkutty8050 3 жыл бұрын
പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ
@rajah1367
@rajah1367 2 жыл бұрын
ഈ കമന്റ് ശ്രദ്ധിച്ചു വായിച്ചില്ലെങ്കിൽ ഒരു നിമിഷം മറ്റു പലതും വിചാരിച്ചു പോകും 😂😂
@anushaanu3806
@anushaanu3806 Жыл бұрын
നല്ല സിനിമ.. ചേട്ടനും അനുജത്തിയും ♥️♥️
@ravindranravi357
@ravindranravi357 3 жыл бұрын
മലയാള സിനിമയിലെ അഭിനയശൃ०ഗ० മധു. ജനഹൃദയനടൻ ജയൻ ഇരുവരും SUCSESS ACTING'S.
@pranavbinoy232
@pranavbinoy232 3 жыл бұрын
Jayan sir and madhu sir kidillollkidillam acting.Ivarudeyokke munpil enthonnu lalappan enthonnu mammuni.Ivarudeyokke munpil lalappanum mammunniyum verum pappazhangal.
@hajummer6729
@hajummer6729 3 жыл бұрын
@@pranavbinoy232 pookalam varavayi le
@hajummer6729
@hajummer6729 3 жыл бұрын
@@pranavbinoy232 pookalam varavayi le
@adhiadwaith9336
@adhiadwaith9336 3 жыл бұрын
@@pranavbinoy232 a happy Aa[ with%
@mylordshiva3394
@mylordshiva3394 Жыл бұрын
@@pranavbinoy232 You cant compare veteran actors with Lal or mamootty. They are trained axting in drama. Not in schools😂 That's y old actors are legends 👍🔥❤️
@balanchandran3274
@balanchandran3274 2 ай бұрын
❤ജയൻ എന്ന ഇതിഹാസത്തെ. മലയാളികൾ മറക്കില്ല. ജയന് പകരം വെക്കുവാൻ ജയൻ മാത്രം ❤
@DhanyaK-lj9os
@DhanyaK-lj9os Жыл бұрын
മധു സാർ വിദ്യാമ്മ 👌👌👌❤️
@RajeshAR-h4s
@RajeshAR-h4s 7 ай бұрын
11/01/2024 ഈ സിനിമ ആദ്യമായി കാണുന്നവർ ഉണ്ടോ
@jubygeorge7986
@jubygeorge7986 2 жыл бұрын
വിധിയെ തടുക്കാൻ ദൈവം അല്ലാതെ, ആർക്കു കഴിയില്ല, ആ കോളിളക്കം ക്ലൈമാക്സ്‌ പിന്നെയും റിറ്റേക്ക് എടുക്കാൻ എന്തിനു ജയേട്ടൻ പറഞ്ഞു, എന്നും മനസ്സിന് ഒരു നൊമ്പരം ആണ് ഇദ്ദേഹം
@ramesantv8168
@ramesantv8168 2 жыл бұрын
😭
@Cr7Tejas
@Cr7Tejas Жыл бұрын
Ente Jayetta 🌹🙏🙏
@BK-oq3nx
@BK-oq3nx 3 жыл бұрын
പൗരുഷത്തിന്റെ അവസാന വാക്കു ജയൻ.
@sukusthings8221
@sukusthings8221 2 жыл бұрын
സൂപ്പർ ഹിറ്റ്‌ സോങ്ങ്സ്... 💞💞
@rajah1367
@rajah1367 2 жыл бұрын
ജയന്റെ മുന്നിൽ മറ്റുള്ള നടന്മാരൊക്ക മങ്ങിപോകുന്നു
@Simlamani
@Simlamani 2 ай бұрын
പഴയ കാല സിനിമ കൾ കാണുമ്പോൾ എന്ത് സംതൃപ്തിയാണ്❤❤❤❤❤❤❤❤❤❤❤❤❤❤
@saleemabdul1613
@saleemabdul1613 3 жыл бұрын
മധു മോഹൻലാലിനെ ഓർമിപ്പിക്കുന്നു ജയൻ മമ്മൂട്ടിയെ ഓർമിപ്പിക്കുന്നു ജയൻ ബെസ്റ്റ് 👍👍👍👍👌👌👌
@marythomas5036
@marythomas5036 3 жыл бұрын
Amma Mathave please pray for my family
@arjunanil7441
@arjunanil7441 3 жыл бұрын
@@marythomas5036 😐
@jojimonkp7431
@jojimonkp7431 Жыл бұрын
മമ്മൂട്ടിയെ ജയന്റെ സ്ഥാനത്ത് കണ്ടുതുടങ്ങിയ മുതലാണ് മമ്മൂട്ടിയോടുള്ള ഇഷ്ടം തുടങ്ങിയത് സ്പോടനം എന്ന ചിത്രത്തിൽ മമ്മൂട്ടിയ്ക്കു ഡബ്ബ് ചെയ്തിരിക്കുന്നത് തന്നെ ജയന്റെ സൗണ്ട് അനുകരിച്ചു കൊണ്ടാണ്
@poonsiomn7451
@poonsiomn7451 Жыл бұрын
Onnumilla Jayanda style 💖💖 Onnu Vare Thanne,Mammukkayude Styleumayi Thara Thmmiyam Chayyaruthu 🙏🙏🙏
@Nithin6218
@Nithin6218 8 ай бұрын
അഭിനയം എന്നാൽ അത് മോഹൻലാൽ ആണ്.. അത് കഴിഞ്ഞേ മമ്മൂട്ടി ഉള്ളു.. മമ്മൂട്ടിക്ക് ആകാരവടിവും സൗന്ദര്യവും ഉണ്ടാകും പക്ഷെ ഫാഷിൻ ഷോ അല്ല സിനിമ അവിടെ മികച്ച അഭിനയം ആണ് വേണ്ടത് അതിൽ മോഹൻലാലിനെ വെല്ലാൻ മമ്മൂട്ടിക്കെന്നല്ല ഇന്ന് സൗത്ത് ഇന്ത്യ യിൽ ഉള്ള ഒറ്റ നടനെക്കൊണ്ടും പറ്റില്ല എന്നുള്ളത് പച്ച പരമാർത്ഥം.
@shihabvettamvettam5572
@shihabvettamvettam5572 4 жыл бұрын
2020തിൽ കാണുന്നു 31:5: 2020 എത്ര നല്ല സിനിമ എത്ര നല്ലകാലം ഇന്ന് എന്താണ് ലോകത്തിൻ്റെ അവസ്ഥ
@sreejumanu4528
@sreejumanu4528 2 жыл бұрын
സത്യം
@kunjaavasu19
@kunjaavasu19 Жыл бұрын
2023 കാണുന്നു
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 3 жыл бұрын
ജയൻ, മധു സാർ സൂപ്പർ
@kmrider2.068
@kmrider2.068 10 ай бұрын
Reels കണ്ടിട്ട് തിരഞ്ഞുപിടിച്ചു കാണാൻ വന്ന ഞാൻ 2023
@gracyjaimon494
@gracyjaimon494 2 жыл бұрын
Jayansirne pranam good personality yes super acting
@Iqbal-vq6cw
@Iqbal-vq6cw 3 жыл бұрын
സൂപ്പർ മൂവി. നല്ല ഗാനങ്ങൾ.
@LIAZWORLD
@LIAZWORLD 5 ай бұрын
2024 il
@vijayalekshmivijayalekshmi2447
@vijayalekshmivijayalekshmi2447 Жыл бұрын
Jayan super💚
@VishnuVishnu-ey7nr
@VishnuVishnu-ey7nr 4 жыл бұрын
Thampisir grate movie all artist best ferfomense jayan sirinte adipidikal illathoru kudumba chalachithram sooper move I like it
@varghesevarkichan276
@varghesevarkichan276 2 жыл бұрын
Ithu tamil movie mullum malarum remake aanu
@shamlan448
@shamlan448 4 жыл бұрын
സൂപ്പർ, അവസാനം ചെറിയൊരു സക്കടം 😢
@aneeshmc380
@aneeshmc380 4 жыл бұрын
സക്കടമോ?
@narayananck5972
@narayananck5972 3 жыл бұрын
@@aneeshmc380 kirantvmuvillive
@arjunanil7441
@arjunanil7441 3 жыл бұрын
🤣🤣🤣
@shellymerry3800
@shellymerry3800 5 ай бұрын
Jayen sir ❤❤❤❤❤❤ xcellent move 2024 veendum kanunnu
@HemaMolMR
@HemaMolMR 6 ай бұрын
2024 February 😊
@remyabalakrishnan9060
@remyabalakrishnan9060 2 жыл бұрын
2022il tv yil vannu innu remote adichu nokkiyappol kurachu kandu pandathe cinema kandappol nalla banghi nature nu 👍👍💚 eppozhathe cinema kandittu pazhaya cinema kanubol sathosham 👌
@powerofmind9791
@powerofmind9791 Жыл бұрын
പൊതിച്ചോറ് ഒരുരൂപ
@brightpainoor5222
@brightpainoor5222 3 жыл бұрын
നല്ല സിനിമ മധുസാറിന്റെ നല്ല'അഭിനയം
@arjunvincent7663
@arjunvincent7663 3 жыл бұрын
ശരിക്കും ജയനായിരുന്നു മധു ചെയ്ത കഥാപാത്രത്തിന് കൂടുതൽ അനുയോജ്യൻ. ആ കഥാപാത്രത്തിന് വേണ്ട പൗരുഷവും തന്റേടവും ജയനാണ് മധുവിനെക്കാൾ ഉള്ളത്.പക്ഷെ ജയൻ സ്റ്റാർ ആയി കൊണ്ടിരുന്ന സമയം ആയിരുന്നു.നായകൻ ആകാഞ്ഞത് തമ്പി ചെയ്ത ഒരു തെറ്റാണ്.
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 3 жыл бұрын
മധു സൂപ്പർ
@shihasrasheed1991
@shihasrasheed1991 4 жыл бұрын
34:03 മധു അഭിനയിച്ച മറ്റൊരു സിനിമയുടെ പോസ്റ്റർ... ആരും ശ്രദിക്കാതെ പോയ ഒരു അബദം
@jishnum.s9009
@jishnum.s9009 4 жыл бұрын
ഏത് പടമാ അത്
@shayrahiman625
@shayrahiman625 4 жыл бұрын
എത്ര മനോഹര ഗാനങ്ങൾ
@powerofmind9791
@powerofmind9791 Жыл бұрын
അക്കാലത്തെ സമ്പന്നരോക്കെയാണു ജീവിതം ആസ്വദിച്ചവർ 😊
@Soja-zt7rc
@Soja-zt7rc Ай бұрын
വിദ്യയമ്മ എന്ത് സുന്ദരി ആയിരുന്നു ❤️
@Nithin6218
@Nithin6218 8 ай бұрын
അഭിനയം എന്നാൽ അത് മോഹൻലാൽ ആണ്.. അത് കഴിഞ്ഞേ മമ്മൂട്ടി ഉള്ളു.. മമ്മൂട്ടിക്ക് ആകാരവടിവും സൗന്ദര്യവും ഉണ്ടാകും പക്ഷെ ഫാഷിൻ ഷോ അല്ല സിനിമ അവിടെ മികച്ച അഭിനയം ആണ് വേണ്ടത് അതിൽ മോഹൻലാലിനെ വെല്ലാൻ മമ്മൂട്ടിക്കെന്നല്ല ഇന്ന് സൗത്ത് ഇന്ത്യ യിൽ ഉള്ള ഒറ്റ നടനെക്കൊണ്ടും പറ്റില്ല എന്നുള്ളത് പച്ച പരമാർത്ഥം.
@user-kq6rc5bz1r
@user-kq6rc5bz1r 19 күн бұрын
കണ്ടുപിടിത്തത്തിന് നന്ദി പിന്നെ മമ്മൂട്ടി സാറിന് പകരം സാർ പോയി അഭിനയിക്കു താങ്കൾ ഈ ലോകത്തിലെ അഭിനർ ചക്രവർത്തി അല്ലെ താങ്കൾ കഴിഞ്ഞ എന്തിന് മമ്മൂട്ടിയും അമി ദാ ബച്ചനും വരികയുള്ളൂ കഷ്ടം😏😏😏😏
@Human19924
@Human19924 7 ай бұрын
2024 കാണുന്നവർ ഉണ്ടോ
@Lakshmi-ks2tk
@Lakshmi-ks2tk 3 жыл бұрын
Beautiful..... Movie
@user-mt7fk1ui6r
@user-mt7fk1ui6r Жыл бұрын
ശ്രീവിദ്യചേച്ചി വെത്യസ്തമായ അഭിനയം 👌🏻❤️2/8/23👍🏻
@sreejuparakkalsreejuparakk4275
@sreejuparakkalsreejuparakk4275 3 жыл бұрын
Angane 2021 il e film muzhuvanayi veendum kandu..👍
@mohandaspalamoottle2903
@mohandaspalamoottle2903 Жыл бұрын
😍😍😍😍😍😍😍😍...JAYANsir.. 👌👌👌
@ourawesometraditions4764
@ourawesometraditions4764 5 жыл бұрын
ഒത്തിരിയിഷ്ടം ...
@billustech6040
@billustech6040 3 ай бұрын
2036 ഇൽ കാണാൻ വരുന്നവർ വാ ലൈക്‌ അടി..
@bindumoleks3621
@bindumoleks3621 3 жыл бұрын
Heart touching.
@sreelayam3796
@sreelayam3796 3 жыл бұрын
സൂപ്പർ ഫിലിം'👍👍👍
@BindhuS-vk8xl
@BindhuS-vk8xl 6 ай бұрын
മധു ഓവർ ആക്ടിങ്... ☹️ജയൻ സാർ ♥️♥️♥️🙏🙏🙏🌹🌹🌹.... 😰
@ajikumar6985
@ajikumar6985 5 жыл бұрын
முள்ளும் மலரும்(മുള്ളും മലരും).... അമിഴ് cinema 1978il രജനികാന്ത് ശോഭ,ജയലക്ഷ്മി,sarathbabu അഭിനയിച്ച സിനിമ....മലയാളത്തിൽ 1979 ഇല് ഈ സിനിമാ പുറത്തിറങ്ങി....രജനികാന്ത് അഭിനയിച്ച വേഷത്തിൽ മധു,sarathbabu അഭിനയിച്ച വേഷത്തിൽ ജയൻ,ജയലക്ഷ്മി അഭിനയിച്ച വേഷത്തിൽ ശ്രീവിദ്യ,ശോഭ അഭിനയിച്ച veshaamannu മധുവിന്റെ അനിയത്തി rojaramani.....അയല പൊരിച്ച തുണ്ട് സോങ്ങ് same situation തമിഴ് സിനിമയിൽ നിത്തം nitham നെല്ലുചൊരു നെയ്മണകും കത്തിരിക സോങ്ങ്
@BAHRAINMALLU2023
@BAHRAINMALLU2023 4 жыл бұрын
മധുവിന്റെ അനിയത്തിയായി അഭിനയിച്ച കൊച്ചിന്റെ പേര് ശോഭന എന്നാണ്.. ചെമ്പരത്തി (ചക്രവർത്തിനി song )ആണ് ശോഭനയുടെ first സിനിമ...but അവരുടെ real name റോജ രമണി
@arjunvincent7663
@arjunvincent7663 4 жыл бұрын
ഈ സിനിമയിൽ മധുവിന്റെ റോൾ ജയനാണ് ചെയേണ്ടിയിരുന്നത്.തമ്പി സർ ആ കാര്യത്തിൽ തെറ്റാണ് ചെയ്തത്.പ്രേതെകിച് രജനികാന്തിന്റെ റോൾ
@shameerchenthara1780
@shameerchenthara1780 4 жыл бұрын
Superb acting...Madhu sir
@BK-oq3nx
@BK-oq3nx 3 жыл бұрын
ശ്രീവിദ്യ 😅😅😅
@aparnaarun6527
@aparnaarun6527 5 ай бұрын
2024😍
@user-og7vt7mk7l
@user-og7vt7mk7l 2 ай бұрын
Koodapirap vishwasam nalla sandhesham❤❤❤❤❤❤❤❤
@sureshKumar-xq2iu
@sureshKumar-xq2iu 5 жыл бұрын
Jayan really king
@1haridoss
@1haridoss 4 жыл бұрын
இந்த
@hareeshkrishnan7212
@hareeshkrishnan7212 27 күн бұрын
2024 ജൂലൈ 2ഒരു nu രാത്രി 9:50 nu കാണുന്നവർ ഉണ്ടോ
@sunilshyne777
@sunilshyne777 Жыл бұрын
അടിപൊളി സിനിമ
@eliashenry1263
@eliashenry1263 3 жыл бұрын
Sreevidhya supper
@aadislord
@aadislord 5 жыл бұрын
Beautiful movie
@Entejayettan001
@Entejayettan001 2 жыл бұрын
I love you jayettaaa 😍😍😍😍💋💋💋💋😘😘😘😘
@shylamathews6181
@shylamathews6181 11 ай бұрын
മധുവിന്റ അനിയത്തി ആരാണ് ...?കണ്ടിട്ട് സരയുവിനെപ്പോലെയുണ്ട് ....സരയുവിന്റ അമ്മച്ചിയാണോ🤔🤔🤔
@BeenaR-ph9mc
@BeenaR-ph9mc 2 ай бұрын
പഴയ നടി ശോഭന
@Muhammed_Basheer
@Muhammed_Basheer 4 жыл бұрын
2:30 hrs back to past, what a legendry actors, how butufully filmed with limited tech. resources of that time..hats off to our LEGENDS
@manesh2136
@manesh2136 3 жыл бұрын
Srividya nice acting
@gamingvtentech1955
@gamingvtentech1955 3 жыл бұрын
Super movie
@user-vt5wt1zp2v
@user-vt5wt1zp2v 8 ай бұрын
❤വിദൃാമ്മ...ഗ്രേറ്റ് .ആര്‍ട്ടിസ്റ്റ് ..ജയന്‍സാര്‍.മധുസാര്‍ ...ഗ്രേറ്റ്....
@jesnascaria8634
@jesnascaria8634 4 жыл бұрын
Nalla story Nalla abinethaakkal
@pradhandiwakar4149
@pradhandiwakar4149 Жыл бұрын
മധു അഭിനയ ചക്രവർത്തി 😂
@minisukumaran8668
@minisukumaran8668 4 жыл бұрын
സൂപ്പർ അവസാനം സങ്കടം
@arjunvincent7663
@arjunvincent7663 4 жыл бұрын
അവസാനം സങ്കടം വരാൻ എന്താ കാര്യം?പടം ശുഭമായി അവസാനിച്ചല്ലോ
@raashar277
@raashar277 4 жыл бұрын
ശ്രീവിദ്യാമ്മ
@good-b9w
@good-b9w 3 ай бұрын
Ellavarum thanathaya abhinayam kazchavechu sreevidhyaude acting edutthu. Parayanamella feelings u nannai cheythu🙏🙏🙏🙏👌👍👏
@AbdulRasheed-gd7ns
@AbdulRasheed-gd7ns 5 жыл бұрын
Madhu super acting
@arjunvincent7663
@arjunvincent7663 4 жыл бұрын
മധു പോര.ജയൻ ആയിരുന്നു മധുവിന്റെ റോളിൽ നല്ലത്
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 3 жыл бұрын
മധുവിന്റെ അഭിനയം സൂപ്പർ
@mylordshiva3394
@mylordshiva3394 Жыл бұрын
ഈ ഫിലിമിൽ തിളങ്ങിയത് മധു തന്നെയാണ്. Excellent acting❤️🥰
@varsharaju3170
@varsharaju3170 Жыл бұрын
മധു സാർ സുപ്പർ ണ്
@s.s3897
@s.s3897 Жыл бұрын
Wow. Superb movie❤️❤️
@babupunatthil8931
@babupunatthil8931 6 ай бұрын
Njan thanneyanu nee.nee thanneyanu njan.super 💖💖💖💖
@vikramaadhithyan2672
@vikramaadhithyan2672 5 жыл бұрын
Ayala porichatund..karimeen varuthatund..👌👌
@vijayanrajan1136
@vijayanrajan1136 4 жыл бұрын
Pl
@sarengsabu5778
@sarengsabu5778 4 жыл бұрын
Legends will live until the last seconds of this planet
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew 5 ай бұрын
Enikku orupadu isthamullafilm all cast super enta rajakottarathinu mathilukalilla enna song enikku oru padu isthamanu
@arjunvincent7663
@arjunvincent7663 4 жыл бұрын
ഈ സിനിമയിൽ മധുവിന്റെ റോൾ ജയൻ ചെയേണ്ടതായിരുന്നു.തമിഴിൽ രാജിനികാന്തിന് സൂപ്പര്താരമാക്കിയ സിനിമയായ മുലും മലരും ഇന്റെ റീമേക്ക് ആണ് ഈ ചിത്രം.മധുവിന് ചെയ്ത കഥാപാത്രതോട്‌ നീതി പുലർത്താനായില്ല.എന്താ മധുവിന്റെ തടി. ജയൻ ആ റോൾ ചെയ്തിരുന്നെങ്കിൽ രജനികാന്ത് ചെയ്ത പോലെ അനശ്വരമായി സിനിമ എന്നും നിന്നെന്നെ
@afsadubai4403
@afsadubai4403 5 жыл бұрын
Super super move
@NimmypmNimmypm-iu6io
@NimmypmNimmypm-iu6io Ай бұрын
Old is Gold ❤
@karthiktg6955
@karthiktg6955 4 жыл бұрын
Super 🌟
@vasanthakumari1070
@vasanthakumari1070 Жыл бұрын
Suuuuupper filim
@joshymichael6676
@joshymichael6676 4 жыл бұрын
Nice movie
@user-je9yb3ld7b
@user-je9yb3ld7b 10 ай бұрын
Super súpèr
@shaluponnus8705
@shaluponnus8705 10 ай бұрын
അന്ന് ഒരു രൂപക്ക് പൊതിച്ചോർ ഇന്ന് നൂറ് രൂപക്ക് ചോറും വറുത്ത മീനിന്റെ വാലും🤭
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 7 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 43 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 29 МЛН
Anupallavi Malayalam Full Movie | Malayalam Movie | Jayan | Srividya | Sukumari
2:09:05
Malayalam Full Movie | Aagamanam [ HD ] | Superhit Movie | Ft. M.G.Soman, Srividya
2:12:54
Aakramanam | Super Hit Full Malayalam Movie HD |  Jayan | Madhu | Sreevidhya  | Jayabharathi |
2:32:27
Ambalavilakku | Malayalam Super Hit Full Movie | Madhu & Srividya
2:30:39
Millennium Cinemas
Рет қаралды 295 М.
Sakthi | Malayalam Full Movie HD | Jayan & Seema
2:18:10
Millennium Cinemas
Рет қаралды 508 М.
Aarambam Malayalam Full Movie | Aarambam | Prem Nazir | Madhu
2:30:45
Sree Movies Official
Рет қаралды 30 М.
Theenaalangal | Malayalam Super Hit Full Movie | Jayan, Sheela & Seema
2:09:03
Millennium Cinemas
Рет қаралды 806 М.