ദാസേട്ടന്റെ മാസ്മരിക ഗാനങ്ങൾ, കേട്ടാൽ ആർക്കാണ് പ്രണയം തോന്നാതിരിക്കുക
@muhammednavas41594 ай бұрын
80 കളിലെ 90കളിലേ. ഗ്രാമീണ പച്ചപ്പും വസന്ത കാലവും കളർ ഫുൾ ജിവിതംവും. അന്നത്തെ സിനിമയും സിനിമപാട്ടുകളും വല്ലാത്ത ഒരു നൊസ്റ്റാൾജിയ ആണ്.
@beenamv4098Ай бұрын
എന്തൊരു സുഖമാണ് കേൾക്കാൻ 😍😍😍❤️❤️❤️😍😍
@gwmikbroyt1.5224 ай бұрын
എത്ര മനോഹരമായ ഗാനങ്ങൾ 'പിന്നിട്ട കാലത്തിൻ്റെ ഇടവഴികളിലെവിടയോ നഷ്ടപ്പെട്ട പ്രണയത്തിൻ്റെ, നിറയൗവനത്തിൻ്റെ നഷ്ട സ്വപ്നങ്ങളുടെ ഓർമ്മകൾ മനസിന് വല്ലാതേ നീറ്റലുണ്ടാക്കുന്നു.
@sajeevanmenon42354 ай бұрын
Nanni nalla പാട്ടുകൾ അതും ഇടയ്ക് advrrtisement ഇല്ലാതെ ❤❤❤🎉🎉🎉
@shemeer70682 ай бұрын
സ്കൂളിൽ പഠിക്കുന്ന കാലത്ത് കേട്ട് അസ്വാദിച്ച പാട്ടുക്കൾ
@Shankumarvijayan38974 ай бұрын
നഷ്ടപെട്ട ആ നല്ല കാലത്തേക്ക് തിരിച്ചു പോക്കാൻ.... ഈ ഗാനങ്ങളിൽ കൂടി സാധിക്കും... നല്ല സെലെക്ഷൻ, പരസ്യമില്ല, ശബ്ദം നിലവാരം ഉണ്ട്. Tnq ❤️🌹
@swapanamanikandan49204 ай бұрын
ഈ പാട്ടുകൾ കേട്ടിരിക്കുമ്പോൾ മറ്റെല്ലാം മറക്കുന്നു❤❤❤.
@Shankumarvijayan38974 ай бұрын
❤️സത്യം.... പഴയ നല്ല കാലത്തെ ഓർമ്മകൾ
@sindhus9044 ай бұрын
സത്യം ❤❤
@krishnarajambu34923 ай бұрын
ഒരു പാട് പേർ മണ്ണിൽ അനാഥമായി ഞാൻ ജീവനോടെ നല്ല സംഗീതവും മലയാളിത്ത്യവും ഉള്ള സഹോദരി സഹോദരന്മാർ എനിക്ക് ഇല്ലാതെ ഒരു അർദ്ധരാത്രി കവർന്നു ന്നാലും ഗ ഗദ്ദത്താൽ ഈ പഴയ പാട്ടൊക്കെ എനിക്ക് ഏറെ പ്രിയം 😢😢😢😢
@sudhanchuzhali44034 ай бұрын
ഗാനമേ ...... നീയാണ് ഈ ലോകത്ത് ഏറ്റവും സുന്ദരി❤❤❤❤❤
@sumeshpalode95924 ай бұрын
ഒരു രക്ഷയുമില്ല... 👌👌👌❤❤❤❤❤❤❤❤thanks speed audios👍👍👍👍👍👍👍👍👍👍
@User.1-14 ай бұрын
80..90 കാലഘട്ടങ്ങളിലെ ഗാനങ്ങൾ അത് മലയാളികൾക്ക് കിട്ടിയ അനുഗ്രഹമാണ് ..അന്നത്തെ വ്യാഴാഴ്ച്ച രാത്രിയിലെ രഞ്ജിനി ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ ....❤❤❤
❤ പ്രണയകാലത്തെ പാട്ടുകൾ അന്ന് കേൾക്കുമ്പോൾ പറയാതെ പറഞ്ഞ പ്രണയം ഇന്ന് ഓർമ്മ വരുന്നു❤❤❤❤❤
@shagay12345 ай бұрын
കിടു selection !! Super quality too...
@rajanpl723 ай бұрын
Manjum madhumaariyum.....! such a beautiful song lyric, composition and singing.....reminded me of my collage days.
@mohanant.k80533 ай бұрын
ജോൺസൻ. മാഷ് ❤❤❤
@rosmita69265 ай бұрын
എല്ലാം നല്ല പാട്ടുകൾ
@sreekumar-sy3px3 ай бұрын
വർണങ്ങൾ പൂക്കളായുണരും പ്രഭയിൽ വിരുന്നു വരുന്നൂ കിളിക്കൊഞ്ചലുകൾ പ്രകൃതി പാടും പൂക്കാലങ്ങൾ പുത്തൻ ഭാവങ്ങൾ മൊട്ടിടും കാലം (വർണങ്ങൾ...) നിഴലിൽ പടർന്നിറങ്ങും നിറങ്ങൾ നാമിന്നു കാണും സ്വപ്നങ്ങൾ നീ പോകും വഴികളിൽ നിന്നോടൊപ്പം നിൻ നിഴലായി വരാൻ മോഹം നിത്യ പ്രണയത്തിൻ പാതകളിൽ (വർണങ്ങൾ...) ഞാവൽ പഴം പൊഴിയും പോൽ ഞാൻ പാടാം പുന്നാരങ്ങൾ ഇനിയും പുലരാൻ പ്രഭാതങ്ങൾ ഈറ്റില്ലങ്ങളിൽ ആരവങ്ങൾ ഇരുട്ടിൽ ആടകൾ തേടുന്നൂ പകലുകൾ (വർണങ്ങൾ...)
@pradeepr60644 ай бұрын
ഇന്നുമെൻ്റെ കണ്ണുനീരിൽ...❤❤ എല്ലാ പാട്ടും നല്ല Digital clear
@Laijy-df8fu5 ай бұрын
Ellam nalla ganagal❤❤❤
@SafiyaNihade2 ай бұрын
ഒരു രക്ഷ ഇല്യാട്ടോ 🙏🏻🙏🏻🙏🏻🙏🏻
@dileepanmp15982 ай бұрын
സ്കൂൾ കാലഘട്ടത്തിലെ സുഖകരവും രസകരവും ചില പ്രണയ നോവുകളും നിറഞ്ഞ നിമിഷങ്ങളെ ഓർമ്മപ്പെടുത്തുന്ന ഗാനങ്ങൾ❤
@anilkumarn95543 ай бұрын
നമ്മുടെ എല്ലാ വിഷമങ്ങളും കുറച്ചു സമയത്തേക്ക് മനസ്സിൽ എത്തിനോക്കുക പോലുമില്ല..❤❤
@NishaNisha-rm7ee5 ай бұрын
Super songs... Good selection 👍❤
@mssasiantony7214 ай бұрын
നല്ല സെലക്ഷൻ👌🌹
@marygracesaji20703 ай бұрын
Collegil ninnum mungi friendsinte koode suhamodevi poye kandu. Veettil chennappol kittiya adiyude choodu eppozhum oorkkumpol pediyanu. Thank you so much for your selection.
@manjudhanesh32475 ай бұрын
അതിമനോഹര ഗാനങ്ങൾ🎉
@സഫാന5 ай бұрын
മനോഹര ഗാനങ്ങൾ❤
@Johnthottathhil5 ай бұрын
👌💕💕🌹🌹
@AjiMali-zq3ys5 ай бұрын
Papaklekdu
@abdulbasith51554 ай бұрын
ആണോ 😅
@സഫാന4 ай бұрын
@@abdulbasith5155 അല്ല പെണ്ണ്😂😂
@abdulbasith51554 ай бұрын
@@സഫാന അറിഞ്ഞില്ല 😀
@KabeerEm-iy5sd4 ай бұрын
നഷ്ടമായ നല്ല കാലം
@Shankumarvijayan38974 ай бұрын
തിരിച്ചു കിട്ടില്ല ആ നല്ല കാലം. ഈ ഗാനങ്ങളിൽ കൂടിയെങ്കിലും തിരിച്ചു പോകാം ❤️
@sreekumar-sy3px2 ай бұрын
എന്നും നിനക്കായി ഞാൻ കാത്തു നിന്നൂ ഏകാന്തതയിലെന്നും സ്വപ്നം കണ്ടൂ ഒന്നും രണ്ടും പറഞ്ഞു നാമടുത്തൂ ഓരോ നിമിഷവും ഇഷ്ടമുണർന്നൂ (എന്നും നിനക്കായി...) ആദ്യ പ്രണയത്തിൻ സ്വപ്നമുണർന്നൂ അടുത്തടുത്തിരിക്കാൻ മോഹമുണർന്നൂ കാലം പാടീ നമ്മുടെ പ്രണയ ഗീതം കനവിൽ തെളിഞ്ഞൂ വർണമയൂരം (എന്നും നിനക്കായി...) സൗന്ദര്യമെല്ലാം നിന്നിൽ കണ്ടൂ ഞാൻ സ്വയം മറന്നു നോക്കി നിന്നൂ പൂമുഖം പൂവിടും പുഞ്ചിരിയിൽ പ്രണയത്തിൻ പൂ വിടർന്നൂ (എന്നും നിനക്കായി...)
@sreekumar-sy3px2 ай бұрын
മോഹത്തിൻ പൂവെറിഞ്ഞു നീ കൂടെ വന്നൂ മനസിൻ വാതിൽപ്പടിയിൽ കാത്തു നിന്നു എന്നും നിനക്കായി സ്വപ്നമുണർന്നൂ ഏഴു നിറമുള്ള പൂ വിരിഞ്ഞൂ (മോഹത്തിൻ...) കടലിലെ തിരകൾ പോൽ ആശകളായി കുതിച്ചുയരുന്നൂ കാമനകൾ നീയില്ലെങ്കിൽ ഏകാന്തം ശൂന്യം നൊമ്പരത്തിൻ ഈണങ്ങൾ (മോഹത്തിൻ...) നിന്നെ കണ്ട കണ്ണുകളിൽ നീ നിറയും സ്വപ്നങ്ങളിൽ മറെറാന്നും തെളിയുകില്ല മാനസം മറെറാന്നിലും അലിയുകില്ല (മോഹത്തിൻ...)
@RoopeshPB3 ай бұрын
ഈ നീല രാവി ൽ = കോട്ടയം കുഞ്ഞച്ചൻ
@aktharismail6434 ай бұрын
beautiful selection....
@sreekumar-sy3px2 ай бұрын
വിരഹത്തിൻ രാവണഞ്ഞൂ വാതായനങ്ങൾ തുറന്ന നേരം വർണങ്ങൾ വിതറിയ വീഥികളിൽ നാം കൈകൾ കോർത്തു നടന്നു കഥകൾ പറഞ്ഞു നടന്നൂ (വിരഹത്തിൻ...) കാററിനു കുളിരേകും ചാറ്റൽ മഴയും കരയിൽ ചിത്രമേകും പൊൻ വെയിലും നമ്മിൽ പ്രണയത്തിൻ പൂ വിരിഞ്ഞൂ നാടൻ പൂവിൻ ഗന്ധമുണർന്നൂ ആരാധകന്റെ അരികിൽ അലിവോടെ പ്രണയത്തിൻ മധു പകർന്നൂ (വിരഹത്തിൻ...) ഒളിച്ചൊളിച്ചു നാം കണ്ടൂ ഓർത്തോർത്തു നടന്നൂ നാം ഓരോ നിമിഷവും സ്വപ്നം കണ്ടൂ ഒരുമിക്കും നാളിനായി കാത്തിരുന്നൂ ഒരിക്കലും മരിക്കാത്ത മോഹവുമായി ഒഴുകിപ്പോകും നിമിഷങ്ങൾ നോറ്റിരുന്നൂ (വിരഹത്തിൻ... )
@sheejanandhu27004 ай бұрын
പരസ്യം കാരണം പാട്ട് ആസ്വദിക്കാൻ പറ്റുന്നില്ല
@muhammedsalman79253 ай бұрын
Brave ഇൻസ്റ്റാൾ ചെയ്ത് Open ചെയ്ത് അതിൽ KZbin എന്ന് സെർച്ച് ചെയ്താൽ youtube open ആവും. അതിൽ song select ചെയ്ത് കേൾക്കുക..Screen off ചെയ്താലും പാട്ട് കേൾക്കാം. പരസ്യം ഉണ്ടാവുകയുമില്ല..
@sumithanb49002 ай бұрын
Thanks..@@muhammedsalman7925
@harishnaskingdom6957Ай бұрын
Oñ ZZ
@sreekumar-sy3px2 ай бұрын
പനിനീർപ്പുവിനെത്ര അഴക് പുഞ്ചിരിക്കും പൂവിനെന്തഴക് പാതി തുറന്ന മിഴികളുമായി പാട്ടു പാടും പെണ്ണിനെ മൗനമായി പിൻ തുടർന്നൂ ഞാൻ സ്വപ്നാടകനായി (പനിനീർപ്പുവിനെത്ര...) നിൻ നാദത്തിനെന്തു മധുരം നീ പാടി വന്നാൽ തൃമധുരം ഒരിക്കലും നിലക്കാത്ത പാട്ടു പാടൂ ഓടക്കുഴലിൻ ഈണമാകൂ ആരാമത്തിൻ അർച്ചനയായി നീ അടുത്തു നിൽക്കും ആനന്ദമായി നീ (പനിനീർപ്പുവിനെത്ര...) ഇനി നാമെന്നും പാട്ടു പാടും ഈയലുകളെപ്പോൽ പറന്നുയരും വർണങ്ങൾ വിരിയും ചിറകിൽ വാനം നിറയാൻ നമ്മുടെ യാത്രകൾ അടുത്തു നിന്നാൽ വിരിയും ആയിരം ഇതളുള്ള പുഞ്ചിരിപ്പൂ (പനിനീർപ്പുവിനെത്ര...)
@sreekumar-sy3px2 ай бұрын
പണ്ടൊരു പെൺകുട്ടി പാട്ടു പാടീ പുഞ്ചിരി കൊണ്ടു നൃത്തമാടീ പൂക്കളും പുഴകളും കൂടെയാടീ സ്വപ്നത്തിലവൾ വിരുന്നു വന്നൂ സാമീപ്യങ്ങളിൽ പൂ വിരിയും സുന്ദരമുഖമായി അരികിൽ നിന്നു (പണ്ടൊരു...) ചേർക്കാട് പൂരം കാണാൻ ചന്തം ചാർത്താൻ നീയും വായോ ചുണ്ടു ചുമക്കണ മിഠായിയെല്ലാം ചാരേ നിന്നാൽ വാങ്ങി തരാം ചാന്തും കൺമഷിയും വർണങ്ങൾ ചാർത്തിയ വളയുമെല്ലാമായി മടങ്ങാം (പണ്ടൊരു...) നിന്നെ കാണാതിരുന്നാൽ വേദനയുണരും നിൻ നാദം കേൾക്കാനായി കാതുണരും രാവും പകലും നിന്നെയോർത്തിരിക്കും രാത്രിയിൽ നീ വരുന്ന സ്വപ്നം കാണും എത്ര നാളീ കാത്തിരിപ്പുകൾ ഏഴു നിറങ്ങളുണരും സ്വപ്നങ്ങൾ (പണ്ടൊരു...)
@Mittuschannel3 ай бұрын
Adipoli suuuper songs thanks unni ettumanoor kottayam kerala😅😅❤🎉.
@MohamedAshraf-g6p5 ай бұрын
Audio is good, Thanks
@josechalissery56084 ай бұрын
Very quality music Excellent 👍👍👍👍👍
@jobisenai65834 ай бұрын
Very good...
@ardra__86663 ай бұрын
Selection ❤❤
@jamess84225 ай бұрын
A superb selection of love songs
@shobimonanandan7591Ай бұрын
എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ
@sreekumar-sy3px2 ай бұрын
കളിചിരികൾ വാരിപ്പൂശി മറയുന്നൂ കാലം കാണാത്തതും കണ്ടതും കൂടെ പോകും കർമ പാതയിൽ പാതയൊരുക്കൂ സുന്ദരമൊരു ലോകത്തിനായി സന്താപത്തിൻ നിഴലുകളിൽ സാന്ത്വനമേകൂ പുഞ്ചിരിയാൽ (കളിചിരികൾ...) പാരസ്പര്യത്തിൻ പൂക്കൾ വിതറാം പാടാം ഒരുമ തൻ സ്നേഹഗീതം പരിഗണനകളാകും അളവുപാത്രങ്ങൾ പരിമിതപ്പെടുകിൽ പരിഭവങ്ങളിൽ നാമകന്നുപോകും നടുക്കടലിലെ നൗക പോലെല്ലാം തകർന്നടിയും (കളിചിരികൾ...) അന്യന്റെ ദുരിതം അറിയാത്തവർ അതിനു ഹേതു ആകുന്നവർ എല്ലാം നൈമിഷികമെന്നറിയുമ്പോൾ ഏകാന്തതകളിൽ വേദന നിറയും മതവാദങ്ങൾ മതഭേദങ്ങൾ മാനവകുലത്തിൻ ശാപങ്ങൾ (കളിചിരികൾ...)
@PradeepKumar-gc8bk5 ай бұрын
കേൾക്കാൻ കൊതിച്ച ഗാനങ്ങൾ 💕
@PrabhuPanayickal5 ай бұрын
❤ എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട കുളിർമ്മയുള്ള സുന്ദരഗാനങ്ങർ !😅😅😅
@rajendran5285 ай бұрын
❤❤❤അടിപൊളി.പാട്ടുകൾ..
@RemaPD4 ай бұрын
All songs super👌🏼
@sreekumar-sy3px3 ай бұрын
കാലത്തിൻ മുകുളങ്ങളിൽ പൂവായി കനിയായി വിളയും സൗഹൃദങ്ങൾ തകർച്ചകളിൽ തുണയാകാൻ തണലേകി ഉണർവാകാൻ (കാലത്തിൻ...) ഊന്നുവടികൾ തേടും നാം ഉററവരെല്ലാം അകലുമ്പോൾ ഒരു നാൾ ഉപേക്ഷിക്കും ബന്ധങ്ങൾ ഒടുവിൽ ആശ്രയമാകും കാലം വരും (കാലത്തിൻ...) സുഖവും ദുഃഖവും ആഘോഷിക്കാൻ സാമീപ്യങ്ങളിൽ സാന്ത്വനമാകാൻ ഒറ്റപ്പെടലുകളിൽ ഒപ്പം കൂടാൻ ഒരു കൂട്ടു വേണം ഏവർക്കും (കാലത്തിൻ...)
@prakashodugatt40395 ай бұрын
,സുമലത ❤❤❤
@Johnthottathhil5 ай бұрын
🎉❤
@SunithaJoy-k1t4 ай бұрын
Good🌹
@RosammaChacko-z3o3 ай бұрын
Super song poli 👍
@remeshnair54783 ай бұрын
Beautiful Songs 👌 watching 21.09.2024 🌺🌺🌺🌺🌺🌺
@threestar78873 ай бұрын
അറിയാതെ ഒരിക്കലും തിരിക്കെ ലഭിക്കാത്ത ബാല്യകാലത്തോട് മനസ്സ് കോണ്ട് തിരിച്ചു പോയി
@Remepanicker3 ай бұрын
Ethra Manoharam ❤
@MrSyntheticSmile4 ай бұрын
This is the playlist I come back to when I feel depressed and need a palliative.