എന്റെ plus two സമയം 2014🥰അന്ന് രാവിലെ ഈ song കേട്ട് കൊണ്ട് എഴുന്നേൽക്കുന്ന ഒരു ഫീൽ ✨❤️ഇന്നും എന്താ എന്ന് അറിയില്ല വല്ലാത്ത ഒരു ലഹരി ആണ് ഈ song ❤❤️
@sumayyasumi61438 ай бұрын
❤
@abhijithshaji22937 ай бұрын
njyabakam polathe patte inni aare paadan 🥲🥲
@sajiperingode54187 ай бұрын
ആദ്യ പ്രണയവും അതിനു നിറം പകർന്ന ഈ പാട്ടും. ഇപ്പോഴും ഈ പാട്ട് ആ നിമിഷങ്ങൾക്കിടയിലേക് കൊണ്ട് ചെല്ലും
@nijeshk31532 жыл бұрын
ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ പ്രണയമേ അരികിൽ വന്നു നീ ഒരു സുഖമറവിയിൽ ഉരുകുകയാണെൻ ഹൃദയമേ വെറുതേ നിന്നു ഞാൻ തോഴീ ഒരു നോവുപോലെരിയുന്നിതാ തിരി... ഏതോ കിനാവിൽ നിറയുന്നിതെൻ മിഴീ മറന്നു ഞാനിന്നെന്നെയും പ്രിയേ ഒഴുകി അലകളിൽ ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ പ്രണയമേ അരികിൽ വന്നു നീ ഒരു സുഖമറവിയിൽ ഉരുകുകയാണെൻ ഹൃദയമേ വെറുതേ നിന്നു ഞാൻ ഓരോ നിമിഷ ചഷകം സ്മൃതികളാൽ നിറയുമിവിടെ ഓരോ... വിജനവനിയും നിറയേ കനികൾ ചൂടും ഇനി നീട്ടുമോ കരങ്ങളെ ഈ വിരഹാശ്രു മായ്ക്കുവാൻ പ്രഭാതമോ തൃസന്ധ്യതൻ സഖീ കലരുമവയിനി ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ പ്രണയമേ അരികിൽ വന്നു നീ ഉം ...ഒരു സുഖമറവിയിൽ ഉരുകുകയാണെൻ ഹൃദയമേ വെറുതേ നിന്നു ഞാൻ പ്രാണൻ അലയുമിതുപോൽ പലയുഗം വിവശമായി.. രാവിൻ സജലമിഴികൾ പിടയും വിഫലമായി.. ശലഭങ്ങളായി ഉയിർക്കുമോ അനുരാഗികൾ സഖീ അഗാധമീ ഹൃദന്തമോ പ്രിയാ നിറയെ നീയിനി ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ പ്രണയമേ അരികിൽ വന്നു നീ ഒരു സുഖമറവിയിൽ ഉരുകുകയാണെൻ ഹൃദയമേ വെറുതേ നിന്നു ഞാൻ തോഴീ ഒരു നോവുപോലെരിയുന്നിതാ തിരി... ഏതോ കിനാവിൽ നിറയുന്നിതെൻ മിഴീ മറന്നു ഞാനിന്നെന്നെയും പ്രിയേ ഒഴുകി അലകളിൽ ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ പ്രണയമേ അരികിൽ വന്നു നീ
@reshmareshma82312 жыл бұрын
❤
@sanjayachu76402 жыл бұрын
Thanks🥰
@rubypanicker86822 жыл бұрын
Thank you
@aarchaskitchens7132 жыл бұрын
♥️♥️
@vrindavrinda22432 жыл бұрын
😘❤️❤️
@yasirnabavi15243 жыл бұрын
What a magical voice... Music 🥰🥰 എന്റെ ചാക്കോച്ചാ.... ഇങ്ങള് പൊളിയാണ് 🥰🥰വേറെ ലെവലാണ് 💯
@GineeshPt2 жыл бұрын
But miya pora
@sureshsura3599 Жыл бұрын
മിയ സൂപ്പർ 💕
@anithavk4809 Жыл бұрын
O'''.
@anithavk4809 Жыл бұрын
''''.'.'.
@anithavk4809 Жыл бұрын
@@sureshsura3599 '''.
@fkworld51952 жыл бұрын
1:20 മറന്നു ഞാൻ ഇന്നെന്നെയും കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ❤️🔥
@SreenivasanPanicker10 ай бұрын
ഇതുപോലുള്ള ഗാനങ്ങൾ ഇനിയും കേൾക്കാൻ ഒരു പ്രതേക സുഖം ❤️❤️❤️👍
@krishnenduponnu6703 Жыл бұрын
പ്രണയമില്ലാത്തവർക്ക് പോലും ഈ song കേട്ടാൽ പ്രണയം വരും.... 💖💖💖💖❤️❤️😘😘
@lailavijayan6817 Жыл бұрын
ഈ പാട്ടു തരുന്ന 💞💞💞ആ ഫീൽ വേറെ ഒരു ലെവൽ 🎉🎉❤️❤️❤️ തന്നെ
@kadeejakadeeja4589 Жыл бұрын
0:09 to 0:36 ഈ സോങ് ന്റെ ഏറ്റവും മനോഹര മേക്കിയ ആ മ്യൂസിക് 🥰❤️
@maheshmahi2145 Жыл бұрын
യെസ് യെസ് 🥰🥰🥰
@dnvlog50072 жыл бұрын
Enna ഫീലിംഗ് ആണ് ഈ സോങ് 👌🏻👌🏻👌🏻👍🏻🥰🥰🥰, ചാക്കൊച്ചൻ ആൻഡ് മിയ 👌🏻👌🏻👌🏻👍🏻👍🏻👍🏻🥰🥰🥰🥰🥰
@sanupattambi9049 Жыл бұрын
ഒരുപാട് ഒരുപാട് കേട്ടു പിന്നെയും പിന്നെയും കേൾക്കാൻ തീരാത്ത കടലിന്റെ പ്രണയം നിറയേ ബാക്കി വെച്ച രാഗം ചിത്രികരണം. ❤❤❤❤❤❤❤❤❤
@cutegirl-fy9qv Жыл бұрын
മൗനം sammadhathil ഈ പാട്ട് അടിപൊളി ആക്കീട്ടുണ്ട്..😍😍😍
@nadeeranaza48472 жыл бұрын
Vallatha oru feel aanu love u ചാക്കോച്ചാ... 😍🥰🥰എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള songil ഒന്നാണ് ഇത് ✌️✌️✌️☺️
@maheshmahi2145 Жыл бұрын
നല്ല സെക്സ് ഫീൽ അല്ലെ ചേച്ചി 🥰🥰🥰
@sudhakarj35245 күн бұрын
ഞാൻ ഒരു തമിഴനാണ് .. പക്ഷെ മലയാളം പാട്ടുകളുടെ പ്രിയനാണ്. എനിക്ക് മലയാളം പാട്ടുകൾ വളരെ ഇഷ്ടമാണ്.. ❣️❣️❣️
@abilashashok36523 жыл бұрын
Magic'movement of Gopi Sundar ❤️❤️❤️
@ashir123aboobacker57 ай бұрын
എന്റെ പ്രിയപ്പെട്ട സോങ്ങുകളിൽ ഒന്ന്❤
@reshmaraaju-rd7yd Жыл бұрын
വല്ലാത്ത feel രാത്രിയിൽ കേട്ടാൽ പൊളിച്ചു ഒരു മഴയും കൂടി ഉണ്ടേൽ പറയണ്ട 💕💕💕💕💕♥️♥️♥️♥️
@trivianmgirl7783 Жыл бұрын
Enta mwone❤❤
@shahinas1681 Жыл бұрын
🤪🤪🤪🤪
@maheshmahi2145 Жыл бұрын
എന്റെ പൊന്നു 🥰🥰🥰🥰
@aneeshv7447 Жыл бұрын
Sathyam ❤❤❤
@hareeshpg8401 Жыл бұрын
ആ എന്ന പറയണ്ട
@FarariFarari4 ай бұрын
ഒറ്റക്ക് ഇരുന്നു കേൾക്കണം... പഴേ പ്രണയം അഴവിറക്കി.. അല്ലെങ്കിൽ താനേ പഴയെ പ്രണയം കടന്നു വരും.. അജ്ജാതി ഫീൽ ആണ് ❤❤❤ ശഹബാസ് ❤️❤️❤️❤️❤️❤️.. ഈ പാട്ട് കേൾക്കുമ്പോൾ തന്നെ എല്ലാ പ്രണയങ്ങളും മുന്നിലൂടെ കടന്നു പോവും.. 🔥🔥🔥
@sailajamatcha2 жыл бұрын
Only very few get this kind of life ...happy for those who are lucky to get a loving and caring husband...wish every girl in the universe to have a wonderful life.
@fousiyafousi5596 Жыл бұрын
You are correct.😊❤
@annalizabonao3288 Жыл бұрын
❤❤❤
@Anish-ir8eu2 ай бұрын
But it's only a movie not real life
@bincysimon8973Ай бұрын
🤞
@prathiksha.r63462 жыл бұрын
Rafeeq ahammad✨.. Magical writing✍️..
@selinproy5932 жыл бұрын
ചാക്കോച്ചനെ ഒത്തിരി ഇഷ്ട്ടമാണ് 😘😘😘😘
@sulubabu130824 күн бұрын
Enikum❤
@itsmylife96312 жыл бұрын
Romance nu chackochan ne vellan arumilla.... ❤️❤️❤️
@serahmariyamkurian694310 ай бұрын
Especially 4:42❤❤ what a lovely...
@saifu71522 жыл бұрын
റഫീഖ് അഹമ്മദിന്‍റെ ആ വരികള്‍♥
@SarithaNirichan10 ай бұрын
പറയാൻ പറ്റാത്ത ഒരുതരം ഫീലാണ് ഈ പാട്ടിന് ❤️❤️❤️
@muhammedsalim9557 Жыл бұрын
ഒരാളും ഷഹബ്സ് അമാനി കുറിച്ചു പറഞ്ഞത് കണ്ടില്ല ! ശരിക്കും അതല്ലേ ഈ സോങ് ന്റെ മാസ്റ്റർ പീസ് ??😢😍🥺
@shyma59547 ай бұрын
Alla music director aanu
@Ojodeltigre86 ай бұрын
അല്ല.. അവന്റെ ഒരു അമാനി
@MonishaMubarisMonishaMubaris6 ай бұрын
എന്റെയും എന്റെ ഇക്കാന്റെയും ഏറ്റവും ഇഷ്ട്ടപെട്ട പാട്ട് 😢ഞങ്ങൾ ഒരുമിച്ചിരുന്നു കാണും ഇപ്പൊ ഞാൻ ഒറ്റക്കെ ഉള്ളു എന്റെ ഇക്ക പോയി എന്നെയും മക്കളെയും തന്നെയാക്കിട്ട് പടച്ചോന്റെ അടുത്തേക്ക് 😔ഈ പാട്ട് കാണുമ്പോൾ ചങ്ക് പൊട്ടുന്ന വേദന 😔എന്റെ ദൈവമേ 🥺
@Harekrishna-c8n6 ай бұрын
😢😢😢😢😢😢
@abhinavshaju38802 ай бұрын
😢
@nusrathnus683415 күн бұрын
😢😢y
@raulkurian36492 жыл бұрын
I'm leaving this comment here so that after a week or a month or a year when someone likes it, I'll get reminded of this masterpiece!❤️❤️
ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ പ്രണയമേ അരികിൽ വന്നു നീ ഒരു സുഖമറവിയിൽ ഉരുകുകയാണെൻ ഹൃദയമേ വെറുതേ നിന്നു ഞാൻ തോഴീ ഒരു നോവുപോലെരിയുന്നിതാ, തിരീ ഏതോ കിനാവിൽ നിറയുന്നിതെൻ മിഴീ മറന്നു ഞാനിന്നെന്നെയും പ്രിയേ ഒഴുകി അലകളിൽ (ഒരു മെഴുതിരിയുടെ) ഓരോ നിമിഷ ചഷകം സ്മൃതികളാൽ നിറയുമിവിടെ ഓരോ വിജന വനിയും നിറയേ കനികൾ ചൂടും ഇനി നീട്ടുമോ കരങ്ങളെ ഈ വിരഹാശ്രു മായ്ക്കുവാൻ പ്രഭാതമോ തൃസന്ധ്യതൻ സഖീ കലരുമവയിനി (ഒരു മെഴുതിരിയുടെ) പ്രാണൻ അലയുമിതുപോൽ പലയുഗം വിവശമായി രാവിൻ സജലമിഴികൾ പിടയും വിഫലമായി ശലഭങ്ങളായ് ഉയിർക്കുമോ അനുരാഗികൾ സഖീ അഗാധമീ ഹൃദന്തമോ പ്രിയാ നിറയെ നീ (ഒരു മെഴുതിരിയുടെ)
@jayamathew67092 жыл бұрын
What a magical composition!
@SanoopTp-v1y3 ай бұрын
2025 ൽ ഈ പാട്ട് കേൾക്കാൻ ആരെങ്കിലും വരുമോ 😊
@ISR0-79802 ай бұрын
വരാല്ലോ
@Metromasters74226 күн бұрын
🥰🥰🥰
@NeethuantonyNeethuantony20 күн бұрын
വന്നല്ലോ 😊
@SandraShaji-y3u2 күн бұрын
Ippol kettukondirikka
@PraveenaPs-k5z26 күн бұрын
2025 il ee song kelkkunna aarelum undo
@sailajamatcha2 жыл бұрын
Just imagining myself in the song... What a beautiful song... I am in love with the song.... 😍😍😍
@bakeathome1957 Жыл бұрын
2024 കേൾക്കുന്നവരുണ്ടോ ❤️
@Amalualwin10 ай бұрын
Njan und
@nimimuhammadsajan59978 ай бұрын
Njanum
@Simple2012z7c7 ай бұрын
❤❤❤
@sindhubiju2352Ай бұрын
Luv this song
@shameeradukkoth91922 ай бұрын
ഹെഡ്‍സെറ്റ് വെച്ച് ഒറ്റയ്ക്ക് ഇരുന്നു ഒന്ന് പ്ലേ ചെയ്തു നോക്... ഒരു രക്ഷയും ഇല്ല ❤❤❤❤❤
@linsap89563 жыл бұрын
Super song 👌 feel the lyrics 🔥🔥 My fav actor ( hero) Chakochan 💞💞 fav song ❤️❤️
@naushadtptrikannur9751 Жыл бұрын
നല്ല വരികളുള്ള പാട്ടിനു പിന്നാലെ മരണം വരെ വരും....😍😍
@Ponnus-j1y Жыл бұрын
Sooper
@sureshsura3599 Жыл бұрын
എത്ര കേട്ടാലും മതി വരില്ല പാട്ട്
@sureshsura3599 Жыл бұрын
വീണ്ടും വന്നു
@lifeisbeautiful-nerin3 ай бұрын
The transition to Omana Thinkal Kidavo is everything 🎉
@sreejithpkpk232620 күн бұрын
2025ൽ കേൾപത് റൊമ്പ അഴകാണ പാട്ട് ആരെങ്കിലും ഇരിപ്പാ 🤔
@jincyacademy199911 ай бұрын
Whenever I hear this voice I miss someone and at that time I think about it and it help to turn my mind full of happiness
@akku_akshaya2 жыл бұрын
4:01 വല്ലാത്ത ഫീലിംഗ്....... 😍😍😍
@serahmariyamkurian694310 ай бұрын
അതിനേക്കാൾ 4:43🥰🥰
@sreekanthmm4837 Жыл бұрын
ഹരീഷ് പേരടിയെ ഞാൻ ആദ്യമായി കണ്ട സിനിമ 😊😊😊❤❤❤
@sureshkuttipurath6 ай бұрын
നഷ്ടപ്രണയത്തിൻ്റെ സങ്കടങ്ങളിൽ ഉരുകുമ്പോൾ വെറുതെ വെറുതെ വന്നു നോക്കുന്നു❤ ..... പുറത്ത് മഴ പെയ്യുന്നുണ്ട്..... അകത്തും......