വെള്ളാരപ്പൂമല മേലേ HD | Varavelpu Malayalam Film Song | Mohanlal | Revathi

  Рет қаралды 834,568

Millennium Musics

Millennium Musics

Күн бұрын

Пікірлер: 507
@manoj12th
@manoj12th Жыл бұрын
ധ്യാനിന്റെ പടത്തിന്റെ ഈ പാട്ട് കേട്ട് എല്ലാരും വീണ്ടും ഇവിടെ വരും ❤😂
@ratheeshk2956
@ratheeshk2956 Жыл бұрын
യേശുദാസ് ❤️
@sulekhaharidas8151
@sulekhaharidas8151 Жыл бұрын
പാട്ടിന്റെ ഭംഗി ആസ്വദിക്കാൻ. യേശുദാസ് 👌👌
@soundharya-lahari
@soundharya-lahari Жыл бұрын
True❤❤
@sahadevanvythiri4134
@sahadevanvythiri4134 Жыл бұрын
Njan vannu😅
@malayalammovies784
@malayalammovies784 Жыл бұрын
ഞാൻ ഇന്നലേ കണ്ടു
@shamnas9809
@shamnas9809 Күн бұрын
സത്യത്തിൽ നമ്മളൊക്കെ സ്വർഗത്തിൽ ജീവിച്ചതാണ് 80,90 കാലഘട്ടം....
@sarathk6447
@sarathk6447 2 жыл бұрын
വള്ളുവനാടിന് ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ല.വേലികളിൽ അതിരിടുന്ന ചീമക്കൊന്നയും, നോക്കാത്തദൂരത്തോളം പച്ചവിരിക്കുന്ന പാടവും അതിനോട് ചേർന്നോഴുകുന്ന തോടുകളും പഴയ കവലകളും, വേലയും പൂരവും കാവുകളും കുളങ്ങളും അങ്ങെനെ ഗ്രാമത്തിന്റെ എല്ലാ ഐശ്വര്യങ്ങളും ഉള്ള സുന്ദരിയാണ് വള്ളുവനാട് 🌺
@vineshvijayan6424
@vineshvijayan6424 2 жыл бұрын
Haii Haii
@ashikraj.daagneyashik9610
@ashikraj.daagneyashik9610 2 жыл бұрын
Yes ❤️ ❤️ ❤️ ❤️ ❤️ 100%correct.
@pradeepms8157
@pradeepms8157 2 жыл бұрын
👍👍👍👍
@nazeemsn
@nazeemsn 2 жыл бұрын
വള്ളുവനാട്... ഏത് മേഖല ആണ്?
@harikumarkk371
@harikumarkk371 2 жыл бұрын
💓👍
@jayachandranv4260
@jayachandranv4260 Жыл бұрын
പഴയ ലാലേട്ടനെ പകരം വൈകാൻ ലോകാ സിനിമയിൽ തന്നെ ആരുമില്ല...
@rebinjoseph5864
@rebinjoseph5864 Жыл бұрын
Ippol avanu hoonk ayi bro...but I still like his old movie...
@jayachandranv4260
@jayachandranv4260 Жыл бұрын
@@rebinjoseph5864 love both lalettan and mamukka.. Both are pride of Kerala... Sad that they are ageing
@rajeshkumarvs517
@rajeshkumarvs517 5 ай бұрын
Laletan annu innum kolam aradhana ee padam 😊
@SandeepVarrier
@SandeepVarrier 4 ай бұрын
Satyam
@shamnas9809
@shamnas9809 Күн бұрын
ഞാൻ ഇപ്പോളും പഴയ മൂവി ആണ് കാണുന്നത്, എന്ത് രസാണ് 🥰
@ahambrahmasmi1516
@ahambrahmasmi1516 2 жыл бұрын
എനിക്ക് തോന്നുന്നു ഭൂമിയിലെ ഏറ്റവും മനോഹരമായ കാലഘട്ടം 1980 മുതൽ 2000 വരെ ആകും ഇപ്പോഴത്തെ പിള്ളേർക്ക് ഒക്കെ ഈ പാട്ടിന്റെ ലഹരിയറിയുമോ ആ പഴയ കാലം മനോഹരമായിരുന്നു.... ❤️
@vlogerbrothers475
@vlogerbrothers475 2 жыл бұрын
ശെരിതന്നെ ആണ് 🥰❤️ സ്നേഹബന്ധങ്ങക്കുടെ വില അറിയണമെങ്കിൽ ആ കാലഘട്ടത്തിലേക് പോകണം
@blackff4197
@blackff4197 2 жыл бұрын
Really
@aksaiajeesh
@aksaiajeesh 2 жыл бұрын
ഞാനും ഈ അഭിപ്രായം ഉള്ള ആളാണ്‌ 🌹🌹🌹
@SureshGopiFansClubOffi
@SureshGopiFansClubOffi 2 жыл бұрын
❤️
@PramodKumar-eh4en
@PramodKumar-eh4en 2 жыл бұрын
Sathyam
@jibinsimon2848
@jibinsimon2848 2 жыл бұрын
Dyan sreenivasan padiya kett .pattu thappy Vanna..😍✨
@deepuedakurissi6604
@deepuedakurissi6604 2 жыл бұрын
സത്യംbro
@priyankaruvalam9597
@priyankaruvalam9597 2 жыл бұрын
സത്യം 😄
@lifestylevlogsbyhari
@lifestylevlogsbyhari 2 жыл бұрын
same 2 u 😄😄😄
@ranjithtk88
@ranjithtk88 Жыл бұрын
ys
@Anirdhsukumar
@Anirdhsukumar Жыл бұрын
Yes
@jipsongeorge3890
@jipsongeorge3890 Жыл бұрын
80 .90.ന്റെ ഇടയിൽ ജനിച്ചവരാണ് ഏറ്റവും ഭാഗ്യം ഉള്ള കുട്ടികൾ ✌✌👍
@jtc9904
@jtc9904 Жыл бұрын
Kuttikalo eth kalam
@naughtymallu
@naughtymallu Жыл бұрын
അവരൊക്കെ ഇപ്പോ വയസ്സായില്ലേ?
@jaleelali8519
@jaleelali8519 Жыл бұрын
Ithu kelkkan prayam ethravenam
@sreenathk6318
@sreenathk6318 Жыл бұрын
2000 2003 ന് ശേഷമുള്ള ആൾക്കാറാണ് ഇവരെക്കാൾ ഭാഗ്യവന്മാർ 1) ഇപ്പഴൊന്നും വയസ്സാവില്ല 2) ഫോണുണ്ട് ടീവിയുണ്ട് 3) മെസ്സി റൊണാൾഡൊ കോഹ്ലി സച്ചിൻ ധോണി എബിഡി ഇവര് കാലഘട്ടത്തിൽ ജനിച്ച് അവരുടെ കളികാണാൻപറ്റിയത് വലിയ ഭാഗ്യം തന്നെ ആണ് 3) പിന്നെ സ്കൂളുകളിലും കോളേജിലൊക്കെ പുതിയ സമ്പ്രായവും പുതിയ വൈഭും കാണാൻകഴിയുന്നു ഏറ്റവും അടുത്ത നല്ല കൂട്ടുകാരെകിട്ടി ഇതിൽകൂടുതൽഎന്താവേണ്ടത്
@army12360anoop
@army12360anoop Жыл бұрын
​@@naughtymalluഎവിടെ 40,45 അത്രയുള്ളു.
@anoopvlogs6467
@anoopvlogs6467 Жыл бұрын
ദൈവമേ തിരിച്ചു തരുമോ ഈ കാലം ഒരിക്കൽ കൂടി ❤️❤️😢😢😢
@shareefshari3796
@shareefshari3796 7 ай бұрын
ഒരിക്കലും വരില്ല 😢
@SojiSojimol
@SojiSojimol 4 ай бұрын
ഹൃദയം നുറുങ്ങുന്ന സങ്കടത്തോടെ പറയട്ടെ വരില്ല ജീവിച്ചി രുന്നത് അന്നായിരുന്ന് ഞാൻ സ്നേഹിച്ചിരുന്നവരും എന്നെ സ്നേഹിച്ചിരുന്നവരും എല്ലാവരും പോയി
@shamnas9809
@shamnas9809 Күн бұрын
നമ്മളൊക്കെ സ്വർഗത്തിൽ ജീവിച്ചവരാണ് bro❤
@Athuljoseph-c7e
@Athuljoseph-c7e 4 жыл бұрын
ലാലേട്ടന്റെ ഇഷ്ട്ടപെട്ട ചിത്രങ്ങളിൽ ഒന്ന് ♥️👌
@gibingeorge5254
@gibingeorge5254 8 ай бұрын
ഇത് ഒരു സിനിമ ആയി കണക്കാക്കാൻ പറ്റില്ല മറിച് ഒരുകൂട്ടം ആളുകളുടെ ജീവിതം വീഡിയോ എടുത്തു വച്ചിരിക്കുന്നു..അത്രമേൽ പെർഫെക്ട് ആണ്.. 🥰🥰🥰
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 2 ай бұрын
👌👌✌️✌️✌️💯
@jamshimfwa4373
@jamshimfwa4373 Жыл бұрын
ഇത്രയും ഭംഗിയുള്ള കാഴ്ചകൾ ഉണ്ടായിട്ടും എന്തിനാ സുഹൃത്തേ conment വായിച്ചു നടക്കുന്നത്.. Visual കാണൂ....❤❤❤
@ABINSIBY90
@ABINSIBY90 11 ай бұрын
❤❤
@ashikraj.daagneyashik9610
@ashikraj.daagneyashik9610 10 ай бұрын
😅😅
@NazeebTechWorld
@NazeebTechWorld Ай бұрын
ഇതൊന്നും കാണാതെ നീ എന്താ കമന്റ് ഇട്ടത് എന്ന് നോക്കാൻ വന്നതാണ്😂
@induindu2185
@induindu2185 Жыл бұрын
ഉണ്ണി മേനോന്റെ ഈ പാട്ടിന്റെ പുതിയ വേർഷൻ കേൾക്കുമ്പോളാണ്‌ ദാസേട്ടന്റെയൊക്കെ റേഞ്ച് മനസ്സിലാവുന്നത്...അങ്ങേരെ തൊടാൻ ജീവിച്ചിരിക്കുന്ന പാട്ടുകാരിൽ ആർക്കും പറ്റില്ല.🙏🙏🙏
@visakhkalamandalam1234
@visakhkalamandalam1234 Жыл бұрын
@vipinlal1046
@vipinlal1046 Жыл бұрын
Yesudas
@intimateservices1632
@intimateservices1632 Жыл бұрын
ഉണ്ണി മേനോന്റെ പാട്ട് അത്ര perfect ആയി എനിക്കും തോന്നിയില്ല. But don't under estimate him.
@achuunnikrishnan646
@achuunnikrishnan646 10 ай бұрын
Fact.. How Yesudas handled the song is simply a magic...But for someone it is very hard to agree.
@ManuM-q2y
@ManuM-q2y 8 ай бұрын
ദാസേട്ടൻ... 🙏🙏🙏🙏🙏🙏🙏അദ്ദേഹം ഒരുപാട് വലുതാ.. നമ്മൾ ചിന്തിക്കുന്നതിലും അപ്പുറം..
@sojisoman5483
@sojisoman5483 2 жыл бұрын
ആ പഴയ നാട്ടു വഴിയും പഴയ ബസും പിന്നെ പാട്ടിന്റെ മാധുര്യവും കൂടെ ആകുമ്പോൾ എന്ത് രസമാ കേൾക്കാൻ
@sanurajtm9840
@sanurajtm9840 7 ай бұрын
അമിത വിനയവും സ്നേഹവും വിശ്വാസവും ഒരുത്തനെ കുത്തുപാള എടുപിക്കും എന്ന് പഠിപ്പിച്ച സിനിമ 😂💙
@binus6697
@binus6697 2 жыл бұрын
മലയാളി എന്നും ആഗ്രഹിക്കയുന്ന ഫിലിം ഇത് പോലുള്ള ആണ്
@pradeepms8157
@pradeepms8157 2 жыл бұрын
👍👍👍
@sreenathk6318
@sreenathk6318 2 жыл бұрын
അതിന് എനി സത്യൻ അന്തിക്കാട് ലാലേട്ടൻകോംബൊഒന്നൂടവരണം
@Anirdhsukumar
@Anirdhsukumar Жыл бұрын
@@sreenathk6318 Sreeniyettan aane master
@vinukollam6641
@vinukollam6641 2 жыл бұрын
ഹേ മനുഷ്യാ എനിക്ക് നിങ്ങള് എന്നും ഒരൽഭുതമാണ്.. മോഹൻലാൽ അത് ഒരു ബ്രാൻഡാണ്..
@shevinvv3454
@shevinvv3454 2 жыл бұрын
പഴയ കാലം... ഉച്ചക്കുള്ള 1.30 ന്റെ സിനിമകൾ... സ്കൂളിൽ നിന്ന് വയറുവേദന ഉണ്ടെന്ന് പറഞ്ഞു മുങ്ങി വന്നട്ട് കണ്ടിരുന്ന കാലം.. 😔😔😢😢😢😢😢 😥😥😢😢😢😢😥😢
@sncreation9701
@sncreation9701 Жыл бұрын
ഓർമ്മിപ്പിക്കല്ലേ പൊന്നോ. 😮😢
@adrvayalar
@adrvayalar 2 жыл бұрын
എന്ത് മനോഹരമായിട്ടാണ് ദാസേട്ടൻ പാടിരിക്കുന്നത് 👌👌👌👌, ജോൺസൺ മാഷിന്റെ സൂപ്പർ ഹിറ്റ്‌ സോങ്
@mujeeburahmankp1991
@mujeeburahmankp1991 Жыл бұрын
കൈതപ്രത്തെ മറന്നോ
@adrvayalar
@adrvayalar Жыл бұрын
@@mujeeburahmankp1991 അങ്ങനെ മറക്കുവാൻ പറ്റുമോ..... 😊
@harisankar5194
@harisankar5194 Жыл бұрын
johnson master ee bus il undu. 1:00 minute
@ayishaenterprises1641
@ayishaenterprises1641 11 ай бұрын
ദാസന്റെ n ഡി
@A2zcom24
@A2zcom24 11 ай бұрын
ഒരു പ്രത്യേക ലഹരിയാണ് ദാസേട്ടൻ്റെ പഴയ പാട്ടുകൾ🌷🌷🌷🌷
@ashiqmy4920
@ashiqmy4920 Жыл бұрын
എന്തൊരു വരികളാണ്..ഇനി ഇല്ലാത്ത കാലം☹❤⚘...
@sreeragssu
@sreeragssu Жыл бұрын
ധ്യാൻ ശ്രീനിവാസന്റെ സിനിമയിൽ ഉണ്ണി മേനോൻ പാടിയ വേർഷൻ കേട്ടാൽ ഇതിന്റെ original കേൾക്കാതെ പോകാൻ തോന്നില്ല.. അതും മറ്റൊരു ഓണകാലത്.. ❤️😍 എക്കാലത്തെയും മികച്ച ഫീൽ good പാട്ടുകളിൽ ഒന്ന്.. 💕🎶 27/08/2023 പൂരാടം..
@offshoreworld6769
@offshoreworld6769 Жыл бұрын
Same here @ uthradam 28/08/23....
@arjuntk2617
@arjuntk2617 Жыл бұрын
Unni Menon is a singer who sings way better...purposefully oru common man singing style pidikkan auto tune okk ketti kolam akya pole an I am feeling...blame the music director not Unni Menon..I would say
@bavavm7147
@bavavm7147 6 ай бұрын
എന്തോ... ഈ. പാട്ട്. കേട്ടാൽ..എല്ലാം. മറന്ന്. പഴയ കാലത്തിന്റെ.ഓർമ്മകൾ. മനസ്സിന്. സന്തോഷം.... ഒന്നിനും. കാത്തു. നില്കാതെ. കാലചക്രം. കറങ്ങി പോവുന്നു.....😢
@ganeshtanur5033
@ganeshtanur5033 2 жыл бұрын
ഇതിലും നല്ലൊരു ഓണപ്പാട്ട് സ്വപ്നങ്ങളിൽ മാത്രം
@NeethuLinto-cv1yn
@NeethuLinto-cv1yn Жыл бұрын
🥰🥰
@ganeshtanur5033
@ganeshtanur5033 Жыл бұрын
@@NeethuLinto-cv1yn എന്താണ് ആവശ്യമില്ലാത്ത കാര്യങ്ങൾ
@_Dharshana_s
@_Dharshana_s Жыл бұрын
ഈ പാട്ടിന്റെ remake കേട്ടിട്ട് ഒരു സുഖം ഇല്ല original is best ദാസേട്ട you are great❤️...
@anandubabu8089
@anandubabu8089 Жыл бұрын
Ee paatinu remake undo? Athethaa?
@_Dharshana_s
@_Dharshana_s Жыл бұрын
​@@anandubabu8089Dhyan sreenivasan new movie 'Nadhikalil sundari yamuna'
@ABINSIBY90
@ABINSIBY90 11 ай бұрын
ദാസേട്ടന്റെ അനുഗ്രഹീത ശബ്ദം. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. മലയാളി മറക്കാത്ത ഒരു ബസ് 'ഗൾഫ് മോട്ടോർസ് '
@vinuvinod7645
@vinuvinod7645 6 ай бұрын
ഇത് പോലൊരു പടവും..... ഗാനങ്ങളും എന്ന് ഇനി ഉണ്ടാകും ...... 2024 ൽ കേൾക്കുന്നവരുണ്ടോ?.....
@hajaramoosa2275
@hajaramoosa2275 5 ай бұрын
Njan 😊
@sayoojak3931
@sayoojak3931 2 жыл бұрын
കേൾക്കുന്തോറും വീര്യം കൂടും.. 🌱
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 жыл бұрын
Yes correct. 89 മുതൽ കേൾക്കുന്നു. എന്നാലും യാതൊരു മടുപ്പുമില്ല
@PratheeshKB
@PratheeshKB 2 жыл бұрын
സങ്കടവും
@pradeepms8157
@pradeepms8157 Жыл бұрын
ശരിക്കും ❤️❤️
@jijinckannur9673
@jijinckannur9673 10 ай бұрын
ഞാനിന്നും പ്രവാസ ലോകത്തിൽ നിന്നും കേൾക്കുന്ന പാട്ടുകളിൽ ഒന്നു.
@sunilduth5405
@sunilduth5405 Жыл бұрын
ഒരു യാത്ര.... വീണ്ടും കേൾക്കുന്ന ഈ മനോഹര ഗാനം 👍👍❤️😘നൊസ്റ്റാൾജിയ..... 💜💜💜
@sanojKumaraadhya
@sanojKumaraadhya Жыл бұрын
❤നന്മ നിറഞ്ഞ ആ കാലത്തിന്റെ യവ്വനത്തിൽ പിറക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം.... ഇനി ഒരിക്കലും തിരിച്ചു വരില്ല ആ ഗ്രാമഭംഗിയും, മനുഷ്യരും, ഉൽസവങ്ങളും.. ജോൺസൺ മാഷിന് 🙏 നാട്ടുകാരനായ കൈതപ്രം മാഷിന് 🙏 ഗാന ഗന്ധർവന് 🙏 സത്യൻ അന്തിക്കാടിനു 🙏 സ്വന്തം ലാലേട്ടന് 🙏
@harisankar5194
@harisankar5194 Жыл бұрын
master um ee busi il undu at 1:00
@rjayalal9554
@rjayalal9554 Жыл бұрын
റേഡിയോയിൽ ഉച്ചക്കുള്ള രഞ്ജിനിയും ചോറുണ്ണാൻ സ്‌കൂളിൽ നിന്ന് ഉച്ചയ്ക്ക് വീട്ടിലേക്കുള്ള യാത്രയും ഓർമ്മവരുന്നത് എനിക്ക് മാത്രമാണോ 🤔?
@Subu369-95
@Subu369-95 Жыл бұрын
Fvr 🥰 ലാലേട്ടന്റെ മികച്ച 10 ചിത്രങ്ങളിൽ ഉണ്ടാവും വരവേൽപ്പ്... ക്ലൈമാക്സ്‌ 😢
@jineeshbalussery941
@jineeshbalussery941 2 жыл бұрын
ലാലേട്ടൻ ഇഷ്ടം 👏👍👌❤🙏🏻
@AK.172
@AK.172 Жыл бұрын
മലയാളിടെ ഒർജിനൽ mind തുറന്ന് കാട്ടിയ സിനിമ!!!
@AK.172
@AK.172 Жыл бұрын
ഒരു ക്ലീനിങ് ഉള്ള time എപ്പോഴേ കഴിഞ്ഞു ☸️😊!!!
@arundasc927
@arundasc927 2 жыл бұрын
മധുരിക്കുന്ന ഓർമ്മകൾ 😔
@24kmagic88
@24kmagic88 Жыл бұрын
ഞാനടക്കം എല്ലാവരും വീണ്ടും ഇവിടെ വന്നത് remake kandittanu😁😁😁🌹🌹🌹😊. Gulf motors ❤❤❤
@ആട്തോമ-മ2ദ
@ആട്തോമ-മ2ദ 2 жыл бұрын
1:00 ജോൺസൻ മാസ്റ്റർ 😍
@sreejilpnd584
@sreejilpnd584 2 жыл бұрын
Yes
@JohnAbraham1987
@JohnAbraham1987 2 жыл бұрын
🙏🌹
@aloshy7082
@aloshy7082 2 жыл бұрын
😁😍
@ManuM-q2y
@ManuM-q2y 7 ай бұрын
അതെ... മാഷിന്റെ നിഴലുപോലും നമ്മൾ മലയാളികൾക്ക് സുപരിചിതമല്ലേ...
@basithpanthappadan3994
@basithpanthappadan3994 2 жыл бұрын
ഞാനടക്കമുള്ള ബസ് പ്രേമികളുടെ കണ്ണൂ നനയിച്ച സിനിമ
@offshoreworld6769
@offshoreworld6769 Жыл бұрын
Same same... Bus വാങ്ങാതിരിക്കാൻ വേണ്ടി ഓരോ വട്ടം ടീവിയിൽ വരുമ്പോഴും അമ്മ വിളിച്ചു എന്നോട് കാണാൻ പറയുമായിരുന്നു പണ്ട് 🤣
@abhilashkr3432
@abhilashkr3432 10 ай бұрын
ചെറുപ്പകാലം 90 s👍👍👍👍
@sivadasraman3734
@sivadasraman3734 Жыл бұрын
ഞങ്ങളുടെ സ്വന്തം നാട് തൃപ്പാളൂർ ശിവക്ഷേത്രം ❤️
@sibiks5077
@sibiks5077 Жыл бұрын
ethu jillayanu?
@mhdshakirhamza8370
@mhdshakirhamza8370 Жыл бұрын
@@sibiks5077 pkd
@Geoedamana
@Geoedamana 18 күн бұрын
U can see music director himself travelling in this bus 1:00 JHonson mash ❤❤❤
@-VISHAL....
@-VISHAL.... 2 жыл бұрын
സത്യേട്ടൻ...ലാലേട്ടൻ...ശ്രീനിയേട്ടൻ...
@Aneeshelevens
@Aneeshelevens 7 ай бұрын
90 കളിലെ ആ കാലം..... പൊളിയല്ലേ... ഓരോ ഏടും ചികങെടുക്കും.90 kid's...❤❤
@DMJI87
@DMJI87 6 ай бұрын
1989 aanu mone
@sathikumar9008
@sathikumar9008 Жыл бұрын
ഇങ്ങനെ ഉള്ള സിനിമ എഴുതാൻ ഇന്നു സ്ക്രിപ്റ്റ് writer ഇല്ല, അത് പോലെ പാട്ട് എഴുതാനും ആൾ ഇല്ല.... ഇപ്പോ ഉള്ള സിനിമേടെ visuls കണ്ടിലെ എന്തര് dark ആണ് 😔😔😔പഴയ സിനിമ കാണാൻ എന്താ സുഖം....
@ganeshtanur5033
@ganeshtanur5033 Жыл бұрын
ഇനി സിനിമയും അധികകാലം ഉണ്ടാകില്ല
@homedept1762
@homedept1762 Жыл бұрын
​@@ganeshtanur5033അത് സത്യം.
@sunilbabu6498
@sunilbabu6498 Жыл бұрын
പുതിയ വേർഷൻ കേട്ട് ഇവിടെ എത്തിയപ്പോഴാണ് സമാധാനമായത്.. ദാസേട്ടാ 😘😘😘
@133thejusambakadan7
@133thejusambakadan7 2 ай бұрын
1:01 Johnson Master spotted!!!❤❤❤
@SathyanTkr
@SathyanTkr Жыл бұрын
സത്യം ഞാനും ഉണ്ണി മേനോന്റെ പാട്ട് കേട്ട് ഒറിജിനൽ പാട്ടിലേക്ക് വന്നതാണ് ( ദാസേട്ടനു പകരം ദാസേട്ടൻ മാത്രം )👍🔥🔥
@rageshgopi4906
@rageshgopi4906 9 күн бұрын
കല്യാണം song.. വടക്ക് നോക്കിയന്ത്രം.. ഈ song
@aswinjr10000aaa
@aswinjr10000aaa 2 жыл бұрын
ദാസേട്ടൻ 😍🥰
@faisalfaiss8472
@faisalfaiss8472 2 жыл бұрын
ലാലേട്ടൻ ഉയിര്
@aneeshaharidas9220
@aneeshaharidas9220 Жыл бұрын
1:00 jonson mash in frame❤️
@ManuM-q2y
@ManuM-q2y 8 ай бұрын
അതെ.. മാഷ്...
@AD_Ryan_2904
@AD_Ryan_2904 Ай бұрын
1:00 Johnson master ❤
@panchoprince1661
@panchoprince1661 Жыл бұрын
After നദികളിൽ സുന്ദരി യമുന
@binupg166
@binupg166 2 жыл бұрын
My favorite movie. Oru 1000 thavana kandu. Aethra kandalum madukkatha oru Cinema
@rahulpr6089
@rahulpr6089 Жыл бұрын
എന്റെ പാലക്കാട്‌ ❤️ this movie 😍😍😍 പഴയ കാലം ❤️
@abilashashok3652
@abilashashok3652 4 жыл бұрын
Varavelppu kannadavarethra.... 🙏🙏
@prakashpai8880
@prakashpai8880 Жыл бұрын
1989 il kollam aaradhana moviyil kanda filim 3 thavana kandu aa samayathe filim aanu kamalhasante apoorva sahodharangal
@joshyam8787
@joshyam8787 Жыл бұрын
ജോൺസൻ മാഷ് സ്പെഷ്യൽ apearence..1.00 👍
@shaijukakkanad5021
@shaijukakkanad5021 8 ай бұрын
ഈ കാലഘട്ടത്തിൽ ജനിച്ച ഞാൻ എത്ര ഭാഗ്യമാൻ❤ ലാലേട്ടൻ ഹിറ്റ്
@Archi.x002
@Archi.x002 13 күн бұрын
3:21 👌🏻
@binus6697
@binus6697 2 жыл бұрын
ഇങ്ങയല്ലേ സിനിമ ചെയേണ്ടത്. എല്ലാ രീതിയിലും മനസിന്‌ കുളിർമ തോന്നുന്നില്ലേ
@theylakadan7705
@theylakadan7705 Жыл бұрын
Ezguthiyath nammade sreeni ettanum koodiyane.. 😍
@pradeepms8157
@pradeepms8157 Жыл бұрын
❤️❤️❤️
@sajithsathyan363
@sajithsathyan363 Жыл бұрын
ഉത്സവം നടക്കുന്നത് ഒക്കെ എന്ത് മനോഹരമായി എടുത്ത്...
@ഞാനൊരുകില്ലാടി
@ഞാനൊരുകില്ലാടി 4 жыл бұрын
💕ഒഹോ..ഓഹോഹോ.. ഒഹോ..ഓഹോഹോ..ഒഹോ..... 💕വെള്ളാരപ്പൂമല മേലേ പൊൻ കിണ്ണം നീട്ടി നീട്ടി (2) 💕ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി ഓണത്താറാടി വരുന്നേ ഓണത്താറാടി വരുന്നേ ഉം...ഉം... 💕വെള്ളാരപ്പൂമല മേലേ പൊൻ കിണ്ണം നീട്ടി നീട്ടി ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി ഓണത്താറാടി വരുന്നേ ഓണത്താറാടി വരുന്നേ ഉം....ഉം... 💕പൂ നുള്ളി കുമ്പാള കുമ്പിൾ നിറഞ്ഞു ആലകളിൽ പാലമൃതാൽ അകിടു ചുരന്നു (2) 💕മാമ്പൂ മണവും കുളിരും മാടി വിളിക്കേ കുറുമൊഴിയുടെ കവിളിതളിൽ കുങ്കുമമേറ്റു കുങ്കുമമേറ്റു 💕വെള്ളാരപ്പൂമല മേലേ പൊൻ കിണ്ണം നീട്ടി നീട്ടി ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി ഓണത്താറാടി വരുന്നേ ഓണത്താറാടി വരുന്നേ ഉം...ഉം... 💕നന്തുണി പാട്ടാളി പാണൻ വരുമ്പോൾ പാഴിരുളും പാടലമാം കതിരു കവിഞ്ഞേ (2) 💕കാലിക്കുട മണികളിലെ കേളി പതിഞ്ഞ് അറിയാതൊരു പനിനീരിലെ മഞ്ഞു പൊഴിഞ്ഞേ മഞ്ഞു പൊഴിഞ്ഞേ 💕വെള്ളാരപ്പൂമല മേലേ പൊൻ കിണ്ണം നീട്ടി നീട്ടി ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി ഓണത്താറാടി വരുന്നേ ഓണത്താറാടി വരുന്നേ ഉം...ഉം...(2) 💕 *_2♡2♡_* 💕
@anilchery4413
@anilchery4413 3 жыл бұрын
Thank you
@sarunkrishna5700
@sarunkrishna5700 2 жыл бұрын
Thanksssss
@anumonsebastiankj7931
@anumonsebastiankj7931 2 жыл бұрын
വളരെ നന്ദി .........😍
@soneyworld3124
@soneyworld3124 Жыл бұрын
😮
@nkgopalakrishnan7309
@nkgopalakrishnan7309 8 ай бұрын
ചിത്രം: വരവേൽപ്പ് രചന: കൈതപ്രം സംഗീതം: ജോൺസൺ പാടിയത്: യേശുദാസ് Year of release: 1989
@shafishafipallath6253
@shafishafipallath6253 Ай бұрын
ഓർമ വരുബോൾ ഒരു എവിടെ യോ ഒരു viggal
@IGNTTHAGGAN
@IGNTTHAGGAN Жыл бұрын
9സിൽ ജനിച്ചവരാണ് ഈ ഭൂമിയിലെ ഏറ്റവും വല്യ ഭാഗ്യവാന്മാർ ഭാഗ്യവതികൾ ഇതൊക്കെ കണ്ടും കൊണ്ടും രസിച്ചു ആഘോഷിച്ചു നടന്നവർ കൊതിയാവുന്നു 😌⚡️🤘🏻🤟🏻
@IGNTTHAGGAN
@IGNTTHAGGAN Жыл бұрын
അല്ല എന്ന് പറഞ്ഞ് ഒരു തെണ്ടികളും വരണ്ട സത്യമാണ് 😄😎
@ashikraj.daagneyashik9610
@ashikraj.daagneyashik9610 Жыл бұрын
​@@IGNTTHAGGAN😂😂😂😂😂❤😅😅
@salmanperumanna5971
@salmanperumanna5971 4 ай бұрын
കൈതപ്രം - ജോൺസൻ ടീമിന്റെ ആദ്യ പടം... പിന്നെ അങ്ങോട്ട് അവർ ഒരു സാഗരം തീർത്തു.. 200 ൽ അധികം ഗാനങ്ങൾ ഈ ടീമിന്റെതായി ഉണ്ട്.
@nirunkumarkn
@nirunkumarkn 2 жыл бұрын
Johnson master❤️❤️❤️❤️❤️
@shanazirk
@shanazirk Жыл бұрын
I think those time all artists were having so in depth knowledge about the story (that's what such awsm performance by all in their roles)
@subisurya2169
@subisurya2169 2 ай бұрын
കൈതപ്രം സാർ 🙏🏻♥️
@Goutham_O_F_F_I_C_A_L
@Goutham_O_F_F_I_C_A_L Жыл бұрын
Jonson mash on screen ♥️ 1:00
@sharlatlovelajanrky5
@sharlatlovelajanrky5 2 жыл бұрын
എന്താ... നമ്മടെ ഡ്രൈവരുടെ ഒരു ജടാ 🤪🤪....
@ααανιιι-ω3γ
@ααανιιι-ω3γ Жыл бұрын
😁😁😁
@ashraf_asaru
@ashraf_asaru 2 жыл бұрын
After dyan😍
@SherinMathew-gc8xj
@SherinMathew-gc8xj Жыл бұрын
പുതിയ വേർഷൻ വിജയ് പാടിയാ മതിയാരുന്നു 🫤
@midhulajlatheef3471
@midhulajlatheef3471 Жыл бұрын
നദികളിൽ സുന്ദരിയാ യമുന
@thefullmoonlight
@thefullmoonlight Жыл бұрын
4:15 മുതൽ കാണുന്നത് പണ്ടത്തെ ജയന്റ് വീൽ. ഇപ്പോൾ ഉൽസവപറമ്പുകളിൽ ഇത് കാണാനില്ല.
@sunilduth5405
@sunilduth5405 Жыл бұрын
ഇപ്പോഴും ഉണ്ട്... ഓച്ചിറ 12 വിളക്ക് മഹോത്സവംത്തിനു ഉണ്ടയിരുന്നു ❤️👍
@thefullmoonlight
@thefullmoonlight Жыл бұрын
@@sunilduth5405 അടിപൊളി
@arjun_k_binu
@arjun_k_binu Жыл бұрын
Dyan padiyathu kettitu paat kelkan Vanna arelum ?
@saraswathivimal3916
@saraswathivimal3916 Жыл бұрын
മനോഹരം ❤
@salmanperumanna5971
@salmanperumanna5971 4 ай бұрын
1.00 മിനിറ്റ് ജോൺസൻ മാഷ് 🥰🥰
@MarnieLab97
@MarnieLab97 Жыл бұрын
ധ്യാൻ ചേട്ടന്റെ പാട്ട് ❤️💚
@felixmartin3378
@felixmartin3378 Жыл бұрын
Lalettante expression so beautiful ❤️
@maheshrenju
@maheshrenju Жыл бұрын
Njan 2012 ഇൽ ഒരു psc ടെസ്റ്റ്‌ എഴുതാൻ പാലക്കാട്‌ വന്നിട്ടുണ്ട്... Loveable place.... അവിടെ ഒരു കല്യാണം കഴിച്ചു താമസം ആക്കിയലോ എന്ന് വിചാരിച്ചതാ 😆😆
@jobsjob5590
@jobsjob5590 Жыл бұрын
Ennit enthayii
@maheshrenju
@maheshrenju Жыл бұрын
@@jobsjob5590 job കിട്ടിയപ്പോൾ നാട്ടിൽ തന്നെ കിട്ടി
@ABINSIBY90
@ABINSIBY90 11 ай бұрын
@gopia6530
@gopia6530 2 жыл бұрын
Super song
@balanmeerkanam1336
@balanmeerkanam1336 2 жыл бұрын
Nishkalankamaya pattu
@ratheeshpr2295
@ratheeshpr2295 3 ай бұрын
Murali sir what an acting in this movie, Those Who where remembering mulari sir in 2024 their childhood was amazing😍😍
@ThomasGeorgethyparambil
@ThomasGeorgethyparambil 10 ай бұрын
what a beautiull song dasettan voice ,,10 times i sang...
@sureshparuthayil
@sureshparuthayil 4 ай бұрын
sandesham varavelppu ippozhum relevance ulla randu movies. malayali samooham nissahaya avasthayil nilkkunna keralathile vyvasthithikal. Oru pettikkadapolum innum keralathil thurakkan apaara chankoottam thanne venam.
@samseerktm7554
@samseerktm7554 2 жыл бұрын
Jhonson master ❤❤❤❤❤
@vineshvijayan6424
@vineshvijayan6424 2 жыл бұрын
Master aaa ബസ്സില്‍ ഉണ്ടാരുന്നു
@albinbaby4725
@albinbaby4725 Жыл бұрын
നദികളിൽ സുന്ദരി യമുന കണ്ട് വന്നവർ ആരോക്കെ ഉണ്ട്‌ ❤
@Faab190
@Faab190 Жыл бұрын
വെള്ളാരപ്പൂമല മേലേ പൊൻ കിണ്ണം നീട്ടി നീട്ടി ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി ഓണത്താറാടി വരുന്നേ ഓണത്താറാടി വരുന്നേ (വെള്ളാര...) പൂ നുള്ളി കുമ്പാള കുമ്പിൾ നിറഞ്ഞു ആലകളിൽ പാലമൃതാൽ അകിടു ചുരന്നു (2) മാമ്പൂ മണവും കുളിരും മാടി വിളിക്കേ കുറുമൊഴിയുടെ കവിളിതളിൽ കുങ്കുമമേറ്റു കുങ്കുമമേറ്റു (വെള്ളാര...) നന്തുണി പാട്ടാളി പാണൻ വരുമ്പോൾ പാഴിരുളും പാടലമാം കതിരു കവിഞ്ഞേ (2) കാലിക്കുട മണികളിലെ കേളി പതിഞ്ഞു അറിയാതൊരു പനിനീരിലെ മഞ്ഞു പൊഴിഞ്ഞേ മഞ്ഞു പൊഴിഞ്ഞേ (വെള്ളാര
@SajiSNairNair-tu9dk
@SajiSNairNair-tu9dk 27 күн бұрын
😮😃
@vinodsidhard6601
@vinodsidhard6601 Жыл бұрын
Johnson mash 😢❤
@joshiemallik5139
@joshiemallik5139 2 жыл бұрын
Olla menja theater ill erunnu kanda cinima 1989
@yeshwanthiyer6028
@yeshwanthiyer6028 3 жыл бұрын
One of the real movies
@vishnusiva5551
@vishnusiva5551 Жыл бұрын
Beautiful sog and choriyograhy
@ckck4999
@ckck4999 7 ай бұрын
ആ. പഴയകാലവും. പഴയ മോഹൻലാലും🫡🫡🫡🫡
@arjuna2670
@arjuna2670 2 жыл бұрын
Athoke ore kalam 💓
@ranjithkumarranjithkumar7286
@ranjithkumarranjithkumar7286 Жыл бұрын
Dasettan is great
@santhoshkk5671
@santhoshkk5671 11 ай бұрын
35 വർഷം... പല താരങ്ങളും വിട പറഞ്ഞിരിക്കുന്നു
@sathischandrakn9953
@sathischandrakn9953 2 жыл бұрын
The great great great great great great 👍
@vishaltkivarollno4943
@vishaltkivarollno4943 2 жыл бұрын
ജോൺസൻ മാഷ്,,,
@santhoshkk5671
@santhoshkk5671 4 ай бұрын
ഞങ്ങളുടെ നാട്ടിൽ കൊച്ചേട്ടൻ എല്ലാവരെയും സംബോധന ചെയ്യുന്നത് മാനേ എന്ന് വിളിച്ചാണ്.. ഈ പാട്ടിലെ മാനേ വിളി കേൾക്കുമ്പോൾ പുള്ളിയെ ഓർക്കും
"Theeyilurukki" | Ponmuttayidunna Tharavu |Sreenivasan , Urvashi
4:32
Evergreen Film Songs
Рет қаралды 1 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 15 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 21 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 35 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 15 МЛН