No video

രാക്കുയിൽ പാടീ HD | Raakkuyil Paadi | Video Song | Kunchacko Boban, Meera Jasmine - Kasthuriman

  Рет қаралды 2,023,486

Millennium Musics

Millennium Musics

Күн бұрын

രാക്കുയിൽ പാടീ HD | Raakkuyil Paadi | Video Song | Kunchacko Boban, Meera Jasmine - Kasthuriman
Music: ഔസേപ്പച്ചൻ
Lyricist: എ കെ ലോഹിതദാസ്
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Raaga: ഗൗരിമനോഹരി
Film/album: കസ്തൂരിമാൻ

Пікірлер: 717
@Tessagaming77649
@Tessagaming77649 7 ай бұрын
2024 കാണാൻ വന്നവർ ഉണ്ടോ 😄
@beenasabu3273
@beenasabu3273 5 ай бұрын
yes ഉണ്ട്
@jinshadkt7837
@jinshadkt7837 5 ай бұрын
ഞാൻ
@NMW95
@NMW95 4 ай бұрын
ശെരി 😊​@@beenasabu3273
@Time_pass549
@Time_pass549 4 ай бұрын
ഞന് ഉണ്ട്..... ഈ പാട്ട് ഇറങ്ങിയ സമയത്തെ ഭയങ്കര ഭീലാണ് ❤❤❤🎵🎼🎶🎼🎵🎶🎶🎼🎵👌👌👌
@Time_pass549
@Time_pass549 4 ай бұрын
ദാസേണ്ടൻ്റെ ശബ്ദം....👌👌👌🙏🙏🙏 പാട്ടിൻ്റെ പ്രാണന്
@sharathm656
@sharathm656 Жыл бұрын
2023 ലും ഇത് കേൾക്കാൻ വരുന്നവരുണ്ടോ?😍🔥♥️
@neenusaranya8692
@neenusaranya8692 Жыл бұрын
Und
@Adithyan366
@Adithyan366 Жыл бұрын
Ind
@tinuraphel9590
@tinuraphel9590 Жыл бұрын
Edalloooo
@saheerasaheera8391
@saheerasaheera8391 Жыл бұрын
yes😢
@baijucgeorge2599
@baijucgeorge2599 Жыл бұрын
Und mashe
@user-pl2sj5tf1m
@user-pl2sj5tf1m Жыл бұрын
*9* *കൊല്ലം* *9* *ദിവസം* *പോലെ* *പോകും* *പക്ഷെ* *വേറൊരു* *കൂട്ട്* *എനിക്കില്ലപ്പച്ചാ..* 💔 *പ്രണയം* *കാത്തിരിപ്പുമാണ്* *നീണ്ട* *കാത്തിരിപ്പ്.*
@theperfectkeraleeyanvlogs
@theperfectkeraleeyanvlogs 2 жыл бұрын
ന്നാ താൻ കേസ് കൊട് എന്നാ സിനിമ promotion ഇൽ ചാക്കോച്ചൻ ഈ song ഇന്റെ Bgm കേട്ട് വിങ്ങി പൊട്ടുന്നത് കണ്ടിട്ട് വീണ്ടും പാട്ട് കാണാൻ വന്നോരുണ്ടോ ഇവിടെ!!!!!!!!!!!!!🥰🥰🥰🥰🥰🥰 Ouseppachan no reksha 😍🥰🥰🥰🥰🙏🏼🙏🏼🙏🏼
@sajanjoseph4445
@sajanjoseph4445 2 жыл бұрын
Njannn💟💟💟
@anoopgeorge1343
@anoopgeorge1343 2 жыл бұрын
Me.....
@santtechtravelandfood8770
@santtechtravelandfood8770 2 жыл бұрын
ഉണ്ട്‌ 😰
@user-tf2nf5kc5n
@user-tf2nf5kc5n 2 жыл бұрын
Yes ipo❤
@ameenasinan5810
@ameenasinan5810 2 жыл бұрын
Yes
@thressiyammatom3147
@thressiyammatom3147 2 жыл бұрын
ചാക്കോച്ചൻ കരയുന്നത് കണ്ടിട്ട് വന്നതാണ്. ഇപ്പാട്ട് കേട്ടാൽ ആരാണ് കരഞ്ഞു പോകാത്തത്.ഔസേപ്പച്ചൻ സാറിന്റെ സംഗീതം ❤️ലോഹിതദാസിന്റെ സൃഷ്ടിയിൽ വിരിഞ്ഞ മനോഹരമായൊരു ചിത്രം.
@mahshooqneelangath6703
@mahshooqneelangath6703 2 жыл бұрын
Njanum aa seen kandu vannadaa endhaa feel
@anvarnarangadan2358
@anvarnarangadan2358 2 жыл бұрын
Njanum
@sreejakuniyil4011
@sreejakuniyil4011 Жыл бұрын
Ohh my god 🙏ഞാൻ വിചാരിച്ചു ഞാൻ മാത്രമേ ചാക്കോച്ചൻ കരയുന്നത് കണ്ട് വന്നിട്ടുള്ളുവെന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰
@remyavijesh5844
@remyavijesh5844 Жыл бұрын
njanum athe
@hannamol1322
@hannamol1322 Жыл бұрын
Njaaaanum🥰
@miniatureworld2174
@miniatureworld2174 2 жыл бұрын
എത്ര വലിയ വിഷമത്തെയും ഇല്ലാതാകുവാനുള്ള ഒരു മരുന്ന് സംഗീതത്തിനുണ്ട്
@harisksharisrichu3178
@harisksharisrichu3178 2 жыл бұрын
ഏറെ കുറെ
@shibilaizhaque9495
@shibilaizhaque9495 2 жыл бұрын
Athin moorcha koottanum😊
@MaheshKumar-rx4nj
@MaheshKumar-rx4nj Жыл бұрын
സംഗീതം ഒരു ലഹരിയാണ് ഖുർആനിൽ പറയുന്നുണ്ട്
@muhammedajnas5491
@muhammedajnas5491 Жыл бұрын
ethra valiya santhosha vaaneyum sanghadathil aakan 5 minutes ulla ithu pole ulla songs nu kayiyum...
@aneeshaani9559
@aneeshaani9559 Жыл бұрын
Sathyam😭😭orupadu vishamam..varumpol... ............😢😢
@anugrah1422
@anugrah1422 2 жыл бұрын
ന്നാ താൻ കേസ് കൊട് ൻ്റെ promotion program kandit വരുന്നവർ ഉണ്ടോ ??
@amithaninha
@amithaninha 2 жыл бұрын
യാ യാ😁
@sijoedasserrydevassykutty5953
@sijoedasserrydevassykutty5953 2 жыл бұрын
Ate
@anooop143
@anooop143 2 жыл бұрын
Yes😊
@ajaysini5808
@ajaysini5808 2 жыл бұрын
🙋‍♂
@sailanac4544
@sailanac4544 2 жыл бұрын
Athe, jolsiyan ano
@mobinsibichan4467
@mobinsibichan4467 Жыл бұрын
5:07 ഇതൊക്കെ കേൾക്കുമ്പോഴാ ഹോ... മറ്റുള്ള ഭാഷയിലെ ഗാനങ്ങളെക്കാൾ എത്രയോ ഉയരങ്ങളിൽ ആണ് മലയാളത്തിലെ പാട്ടുകൾ എന്ന് 🔥🔥🔥... Goosebumps...
@sreeragm2130
@sreeragm2130 11 ай бұрын
Tamil ഒക്കെ മലയാളത്തിനു താഴെ ആണല്ലേ 😂
@cricktubemedia9234
@cricktubemedia9234 10 ай бұрын
Tamil > rest of India
@vidyalekshmi8421
@vidyalekshmi8421 5 ай бұрын
Every language has it's own beauty, feelings and emotions ❤
@vidyalekshmi8421
@vidyalekshmi8421 5 ай бұрын
@Heyitsme157
@Heyitsme157 Жыл бұрын
സാജൻ ജോസഫ് ആലുക്ക... Chackochante ഏറ്റവും മികച്ച കഥാപാത്രം
@-sooryakanthi7202
@-sooryakanthi7202 Жыл бұрын
ഈ പാട്ടും ,സിനിമയുടെ ക്ലൈമാക്സ് രംഗത്തിലെ BGM ഒരിക്കലും മറക്കാൻ പറ്റില്ല...💖
@sanalmini8066
@sanalmini8066 Жыл бұрын
9 വർഷം 9 ദിവസം പോലെ പോകും.. പക്ഷെ അവൾ അല്ലാതെ മറ്റൊരു കൂട്ട് എനിക്കില്ല...ക്ലൈമാക്സിലെ ഈ ഡയലോഗും ♥️♥️♥️♥️
@sreejithraju3015
@sreejithraju3015 Жыл бұрын
എന്റെ പ്രണയം ഓർമ 😘😘😔😔
@prabhamk8763
@prabhamk8763 Жыл бұрын
പൗയ് ഞാൻ പ്രഭ രംഗത്തിലെ ഒരിക്കലും മക്കാൻ പറ്റില്ല
@prabhamk8763
@prabhamk8763 Жыл бұрын
'
@Hanyang___
@Hanyang___ Жыл бұрын
Paattu copy aayipoyi
@user-nc7mj5cr4f
@user-nc7mj5cr4f 2 жыл бұрын
ആ..ആ...ആ.ആ..ഓംകാരം.. ഓംകാരം...ആ..ആ...ആ.. സാസാസസാ രിസനി, സസനി പപസസാനി ധരിസനിധപഗ മപധനി,,.. ഓംകാര പഞ്ജരകീരപുര ഹരസരോജ ഭവകേശവാദിരൂപവാസവരിപു ജനകാന്തകാ.. ആ..ആ...ആ.....(രാക്കുയിൽ...) Ks chitra 💕
@Vivekks07
@Vivekks07 2 жыл бұрын
Goosebumps 😌😍
@renjithr1245
@renjithr1245 Жыл бұрын
Rimi alle padiyath
@sumeshkumar9940
@sumeshkumar9940 Жыл бұрын
e portion kelkkaanaa njn repeat adikkunne
@sumeshkumar9940
@sumeshkumar9940 Жыл бұрын
@@renjithr1245 no
@aneeshvs2393
@aneeshvs2393 4 ай бұрын
റിമി അല്ല ചിത്ര
@bavabava3578
@bavabava3578 Жыл бұрын
ഇത് പോലെ എന്റെ ഫ്രണ്ട്സ് എന്നേ നാറ്റിക്കാൻ വേണ്ടി എന്റെ പേര് കൊടുത്തു പാട്ടിനു എന്നിട്ട് എന്നേ പൊക്കി എടുത്ത് സ്റ്റേജിൽ കൊണ്ട് വച്ചു പെട്ടെന്ന് അങ്ങനെ വന്നപ്പോൾ ഞാൻ ആകെ പെട്ടു പിന്നെ ധൈര്യം വരുത്തി പാടി പാട്ട് കേട്ടു എല്ലാരും ഞെട്ടി ഞാൻ ഇത്രക് നന്നായി പാടും എന്ന് അവർ കരുതിയില്ല എല്ലാരും ഞെട്ടി ഫുൾ കയ്യടി ബഹളം ഒക്കെ ഞാൻ വല്ല്യ സ്റ്റാർ ആയി കുറച്ചു കഴിഞ്ഞപ്പോൾ ഉമ്മ വിളിച്ചു ഉണർത്തി 😞😞 അല്ലെങ്കിൽ ബാക്കി കൂടെ കാണാമായിരുന്നു 🔥🔥🔥🔥🔥 ഒരിക്കൽ എങ്കിലും എല്ലാരും ഇതോപോലെ ആഗ്രഹിച്ചിട്ടുണ്ടാവും 😊😊😊😊
@thasleema569
@thasleema569 Жыл бұрын
😄
@amrithapbknair9846
@amrithapbknair9846 Жыл бұрын
🤣
@fujoshiraikantopeini717
@fujoshiraikantopeini717 Жыл бұрын
​@@amrithapbknair9846😂😂😂
@Drawingwithembroidery6754
@Drawingwithembroidery6754 Жыл бұрын
😂
@RamshiRamshi-mw9bx
@RamshiRamshi-mw9bx Жыл бұрын
😅
@sujitho
@sujitho Жыл бұрын
Meera jasmine's lip sync....❤.. Song sequences ൽ മീരയോളം പെർഫോം ചെയ്യുന്ന ഒരു നടിയും മലയാളത്തിൽ ഇന്നേ വരെ ഉണ്ടായിട്ടില്ല.... നല്ല രസമാണ് അവരുടെ എക്സ്പ്രഷൻസ് എല്ലാം കാണാൻ...!!!
@arunanil
@arunanil Жыл бұрын
Navya on nandhanam
@krrahulraghavan9495
@krrahulraghavan9495 3 ай бұрын
Those days have gone
@rsbsarathbabu771
@rsbsarathbabu771 2 жыл бұрын
രാവിൻ നെഞ്ചിൽ പൂക്കുന്നുവോ വാടാമല്ലികൾ .... ❤❤❤ ever fav portion.... 😍
@rejithbabu95
@rejithbabu95 Жыл бұрын
ദാസേട്ടൻ nail it there ❤❤❤❤🥹🥹🥹
@user-vc1jx2bk2q
@user-vc1jx2bk2q Жыл бұрын
4:51 to 5:06 എൻ്റെ അമ്മോ അസാധ്യ മ്യൂസിക് 🔥🔥🔥👌👌 വേറെ ലെവൽ വൈബ്....👌
@The.Fox.Box21
@The.Fox.Box21 Жыл бұрын
ഔസേപ്പച്ചൻ ❤️ യേശുദാസ് as always ഒരു നിശബ്ദതയ്ക്ക് ശേഷം ചിത്രച്ചേച്ചിയുടെ portion വന്നപ്പോ literally goosebumps ❤️ മീര - ചാക്കോച്ചൻ 🥰 കൈതപ്രം , നാട്ടുകാരൻ ❤️‍🔥 (all other songs of this film) Edit: Lyrics - Lohithadas ❤️
@akhilakhil5750
@akhilakhil5750 Жыл бұрын
ലോഹിതദാസ് ലിറിക്‌സ്
@The.Fox.Box21
@The.Fox.Box21 Жыл бұрын
@@akhilakhil5750 The all other songs (5) in this film is written by Kaithapram. So I was thinking that this song is also penned by him. Thank you for the correction ❤️
@sreejeshlohidakshan7620
@sreejeshlohidakshan7620 9 ай бұрын
Yes
@_Beautiful_nature303
@_Beautiful_nature303 Жыл бұрын
Ee song nu തൊട്ടു മുൻപുള്ള സീൻ കൂടി കാണണം കളിയാക്കാൻ വേണ്ടി മനഃപൂർവം പിടിച്ചു കെട്ടിയപ്പോ ഒന്നും അറിയില്ല എന്ന് പറഞ്ഞ ആൾ വയലിൻ വായിച്ചു പാടി ഡാൻസ് um കളിക്കുമ്പോൾ മീരയുടെ expressions um കാണിക്കുന്നുണ്ട്. സോങ്ങിൻ്റെ ഫീലും എല്ലാം കൂടി goosebumps varum.
@iammituraj
@iammituraj Жыл бұрын
Ee scenil nammale thanne imagine cheythavar aanu nammalil palarum 🤣...ijaathi epic violin performance 🔥🔥🔥
@ABINSIBY90
@ABINSIBY90 2 жыл бұрын
കെ ജെ യേശുദാസിന്റെ അത്യുഗ്രൻ ആലാപനം.. വിഷാദമായ വരികളുടെകൂടെ ആ വയലിനുംകൂടെ കൂട്ടിയിണക്കിയപ്പോൾ പാട്ടിനു കിട്ടിയ അടിച്ചുപൊളിപ്പൻ ഫീൽ കേൾക്കാൻ കാതുകൾക്ക് എന്താ സുഖം..സ്വർഗീയ സംഗീതം.. ഔസേപ്പച്ചൻ സാറിന്റെ വയലിനുള്ള പ്രാഗൽഭ്യം പാട്ടിനു മിഴിവേകി. വയലിന്റെ പോർഷൻസൊക്കെ എന്തു മനോഹരമായിട്ടാണ് കൈകാര്യം ചെയ്തിരിക്കുന്നത്..ചാക്കോച്ചൻ സൂപ്പർ പെർഫോമൻസ്.. കോറസിന്റെ സപ്പോർട്ട് ഗംഭീരം !.
@magith87ekm
@magith87ekm Жыл бұрын
Did you miss out the last portion of the song ?
@ashikashi7714
@ashikashi7714 2 жыл бұрын
2022 il um ee song tharunna feel...😍
@anoopkurian2031
@anoopkurian2031 Жыл бұрын
ശോകമായി തുടങ്ങിയ പാട്ട് കൂവി കൂവി അടിപൊളിയാക്കിയ മീര തന്നെ അതിനെ പാടി ശോകമാക്കി കരഞ്ഞോണ്ട് പോകുന്നു
@shilpaashok2327
@shilpaashok2327 Жыл бұрын
Correct
@professorx134
@professorx134 Жыл бұрын
😂😂
@fujoshiraikantopeini717
@fujoshiraikantopeini717 Жыл бұрын
😂😂😂
@shabeebshabi6308
@shabeebshabi6308 Жыл бұрын
ആ മീര ആാാാ പറഞ്ഞു നശിപ്പിച്ചു
@RJ-ok4jh
@RJ-ok4jh Жыл бұрын
ബല്ലാത്ത ജാതി feeling ☹️😍❤️. ഇത്ര നല്ല പാട്ട് കേട്ടിട്ടും മീരജാസ്മിന്റെ പുറകിൽ നിൽക്കുന്ന ആ പെണ്ണിന്റെ മുഖഭാവം കാണുമ്പോൾ പിടിച് ചുമരിന് ഉരക്കാൻ തോന്നും 🙁
@rejithakp9469
@rejithakp9469 Жыл бұрын
സത്യം.... എനിക്കും തോന്നി
@nandhusathyan8670
@nandhusathyan8670 2 жыл бұрын
എന്ത് തന്നെ ആയാലും ചാക്കോച്ചൻ പൊളി അല്ലേ 💯❤️❤️🥰
@aslamt.h8551
@aslamt.h8551 Жыл бұрын
ഔസേപ്പച്ചൻ സാറിൻ്റെ വയലിൻ 🎻 മാജിക് ആണ് ഈ സോങ്ങ് 🎻🎻🎻😍😍🥰🥳
@arunp8191
@arunp8191 Жыл бұрын
യേശുദാസ് ❤️ഔസേപ്പച്ചൻ❤️ ചിത്ര ❤️
@FoodandTravelist
@FoodandTravelist 2 жыл бұрын
ഈ ചാക്കോച്ചനെ ഇനി കിട്ടോ ♥️
@chackochanats9809
@chackochanats9809 Жыл бұрын
Kittum chackochan ennum poli alle ❤️
@antojosephpallipat6925
@antojosephpallipat6925 Жыл бұрын
യേശുദാസ്... എന്തൊരു ആലാപനം.... ഔസപ്പച്ചന്റെ സംഗീതം.... മാന്ദ്രികം
@nujaimak6221
@nujaimak6221 2 жыл бұрын
എന്നും ഇഷ്ട്ടമുള്ള നടൻ
@mahi_talk
@mahi_talk Жыл бұрын
കസ്തൂരിമാൻ 20 വർഷം 😢. കാലത്തിന്റെ കുത്തൊഴുക്കിൽ ഇതും പെട്ടത് ഓർത്തില്ല ! മനഃപൂർവം ഓർക്കാഞ്ഞതും ആവാം..
@kaathuoosworld75
@kaathuoosworld75 Жыл бұрын
ചക്കോച്ചൻ ഒരു സംഭവം.... ♥️♥️♥️♥️ ഫേവറിറ്റ് ആക്ടർ 🥰🥰🥰
@Ainzameen
@Ainzameen 2 жыл бұрын
ആ വയലിൻ വായിച്ച ആളെ യാണ്.. ഞാൻ ചിന്തിക്കാർ... എന്ത് രസാണ് 🥰🥰🥰
@midhunnarayanan3819
@midhunnarayanan3819 2 жыл бұрын
Athanu ouseppachan sir
@afsalakvml1242
@afsalakvml1242 2 жыл бұрын
ouseppachan..❤️🔥
@PramodPrabhakaranpmd
@PramodPrabhakaranpmd 2 жыл бұрын
Ouseppachan
@RaJeEvFrKz
@RaJeEvFrKz 2 жыл бұрын
പെട്ടന്ന് ചാക്കോച്ഛന്റെ സ്ഥാനത്തു ഞാൻ ആണെന്ന് തെറ്റിദ്ധരിച്ചു.. അത്ര ഫീൽ.. 💞🤣🔥🔥🔥🔥🔥
@vipinp7607
@vipinp7607 4 ай бұрын
😂
@pushpaletha8457
@pushpaletha8457 4 ай бұрын
❤❤​@@vipinp7607
@suhaibpsuhaib4574
@suhaibpsuhaib4574 3 ай бұрын
Ijje mone😂
@Vivekks07
@Vivekks07 2 жыл бұрын
Anyone after seeing Chakochan getting emotional with Ousephachan on stage.
@muhammedilyas7636
@muhammedilyas7636 2 жыл бұрын
Yup
@ashiq9792
@ashiq9792 8 ай бұрын
2:48 😊 രാവിൻ നെഞ്ചിൽ പൂക്കുന്നുവോ വാടാമല്ലികൾ മണ്ണിൻ മാറിൽ വീഴുന്നുവോ വാടും പൂവുകൾ
@mubimubi4063
@mubimubi4063 4 ай бұрын
എപ്പോ കണ്ടാലും ഈ ഒരു മ്യൂസിക് രോമാഞ്ചം ഉണ്ടാക്കും ❤️
@timetraveller245
@timetraveller245 Жыл бұрын
ഔസേപ്പച്ചൻ സാറിന്റെ സംഗീതവും ലോഹിതദാസ് സാറിന്റെ വരികളും ഒപ്പം ദാസേട്ടന്റേയും ചിത്രച്ചേച്ചിയുടേയും ശബ്ദവും❤❤❤❤
@jasherahman3359
@jasherahman3359 Жыл бұрын
ഈ music കേട്ടാൽ മതി ഈ പടം മൊത്തം കണ്ട ഫീൽ ആണ് ♥️♥️
@_Vicky._.boi_
@_Vicky._.boi_ 2 жыл бұрын
Annum innum ennum❤️this song gives the somewhat special feels that makes our tears out🥺 especially the violin... 🥰
@harisksharisrichu3178
@harisksharisrichu3178 2 жыл бұрын
🥺
@balaramanpaliyath6931
@balaramanpaliyath6931 Жыл бұрын
Sathyam
@A.V.VINOD.
@A.V.VINOD. 5 ай бұрын
@RaJeEvFrKz
@RaJeEvFrKz 2 жыл бұрын
വീണ്ടും വീണ്ടും... കേൾക്കാൻ തോന്നുന്നു.. 💞💞💞
@ajmalrasheed2112
@ajmalrasheed2112 2 жыл бұрын
Daseetante shabdham nishabdhamayath ....chithra chechiyude otta humming ❤️
@anurag140
@anurag140 Жыл бұрын
😂
@HezlinshanuKm
@HezlinshanuKm 5 ай бұрын
ഔസേപ്പച്ചൻ ❤❤❤
@muhammedajnas5491
@muhammedajnas5491 Жыл бұрын
chakochante range enthaanu ennu ee song nte vibe parayum.. ❤️❤️🔥🔥
@rageshkumar6735
@rageshkumar6735 Ай бұрын
അടിപൊളി സൂപ്പർ കിടുക്കി
@subramanianmp9198
@subramanianmp9198 2 ай бұрын
78ൽ ജനിച്ച ഞാൻ ഒരു പാട് പ്രാവശ്യം കണ്ട സിനിമ
@shamnasshamnu4987
@shamnasshamnu4987 2 жыл бұрын
ഇതൊക്കെ കഴിഞ്ഞ് ഒരു ഡാൻസും 😍🔥
@rejithbabu95
@rejithbabu95 Жыл бұрын
ചിത്രയുടെ പോഷൻ 🥹🥹❤
@Sreenath892
@Sreenath892 Жыл бұрын
ചിത്ര വോയ്സ് ❤❤❤
@fayistirur3055
@fayistirur3055 4 ай бұрын
കസ്തുരി man😍❤️
@ANRX2255
@ANRX2255 2 жыл бұрын
വയലിനും " ഔസേപ്പച്ചനും ❤😍🔥
@meezansa
@meezansa Жыл бұрын
മൂവി 📽:-കസ്‌തൂരിമാൻ ............... (2003) സംവിധാനം🎬:- എ കെ ലോഹിതദാസ് ഗാനരചന ✍ :-എ കെ ലോഹിതദാസ് ഈണം 🎹🎼 :- ഔസേപ്പച്ചൻ രാഗം🎼:- ഗൗരിമനോഹരി ആലാപനം 🎤:- കെ എസ് ചിത്ര & കെ ജെ യേശുദാസ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷 രാക്കുയിൽ പാടീ രാവിന്റെ ശോകം..... നക്ഷത്രകുഞ്ഞുങ്ങൾക്കിന്നാനന്ദ വേള...... ( 2 ) ചിതറുന്നു താളം തുളുമ്പുന്നു കണ്ണീർ...... ഇടനെഞ്ചിലേതോ മണിവീണ തേങ്ങീ..... (രാക്കുയിൽ...) ഹൊയ്........ കാറ്റത്തെത്തും വെള്ളം മഴവെള്ളം മഴവെള്ളം ഹൊയ് മുറ്റം മുത്തും വെള്ളം മഴവെള്ളം മഴവെള്ളം ഞാനുണ്ടാക്കും കളിവള്ളം താനേ തുള്ളിടും എൻ ഉള്ളം രാവിൻ നെഞ്ചിൽ പൂക്കുന്നുവോ വാടാമല്ലികൾ മണ്ണിൻ മാറിൽ വീഴുന്നുവോ വാടും പൂവുകൾ....... ( 2 ) ഇരുളുറങ്ങുമ്പോൾ ഉണരും പ്രഭാതം....... മറയുന്നു വാനിൽ താരാജാലം......... എവിടെ........എവിടെ........... നീലത്തുകിലിൻ ചന്തം ചാർത്തും സ്വപ്നങ്ങൾ] മറയുന്നതാര് തെളിയുന്നതാര് ആ..ആ...ആ.ആ.. ഓംകാരം..ഓംകാരം... ആ..ആ...ആ.. സാസാസസാ രിസനി, സസനി പപസസാനി ധരിസനിധപഗ മപധനി,,.. ഓംകാര പഞ്ജരകീരപുര ഹരസരോജ ഭവകേശവാദി- രൂപവാസവരിപു ജനകാന്തകാ........ ആ..ആ...ആ.......... രാക്കുയിൽ പാടീ രാവിന്റെ ശോകം..... നക്ഷത്രകുഞ്ഞുങ്ങൾക്കിന്നാനന്ദ വേള.....
@naseerkmnaseerkm4765
@naseerkmnaseerkm4765 3 ай бұрын
ഇപ്പോൾ ഇത് കേൾക്കുന്നവർ ഉണ്ടോ
@smithanavin9063
@smithanavin9063 2 ай бұрын
👍
@user-ze6go2hw2h
@user-ze6go2hw2h Ай бұрын
3000 yr ൽ കാണുന്ന മക്കളെ 🙁🤟
@shafeekmedia9763
@shafeekmedia9763 Жыл бұрын
ഇടക്കിടക്ക് ഈ പാട്ട് തപ്പി വരുന്നവരുണ്ടോ...😍😍
@azhakiyatamilmakan9921
@azhakiyatamilmakan9921 Жыл бұрын
ഈ പാട്ട് എപ്പോൾ കേട്ടാലും ഞാൻ കരഞ്ഞു പോകും 🥺
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
സ്വപ്നക്കുട്, കസ്തുരി മാൻ,
@lijishaambili7955
@lijishaambili7955 7 ай бұрын
2024 ലും ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ?
@bluewhalemedia1621
@bluewhalemedia1621 Жыл бұрын
നല്ല പാട്ടിന്റെ ഇടക്ക് ആ മഴവെള്ളം കൊണ്ട് വന്ന് വെറുപ്പിച്ചു
@irshadtm9670
@irshadtm9670 Жыл бұрын
മീര ജാസ്മിന്റെ പോഷൻ എനിക്ക് ഇഷ്ട്ടായില സോങ്ങും ചാക്കോച്ഛനും Uff👌🏻 പിന്നെ ഔസെപ്പച്ഛൻ 👌🏻
@vishnnuvijay9096
@vishnnuvijay9096 Жыл бұрын
Western classical mix ആണ്
@cheers_sharingandreceiving
@cheers_sharingandreceiving Жыл бұрын
Chithra chechi padiyath ishtaylla enn parayunna adyathe jeevi🤬
@RaJeEvFrKz
@RaJeEvFrKz 2 жыл бұрын
(🦋🤍⚡️രാവിൻ നെഞ്ചിൽ പൂക്കുന്നുവോ.. വാടാമല്ലികൾ⚡️🤍🦋)... ഉഫ്ഫ്..🔥... ലൈൻ...
@Joeyandblu
@Joeyandblu Жыл бұрын
Ethra kandalum mathiyagatha oru movie... Meera good actress. I like her. And kunjakko too🥰😍
@georgevarghese8903
@georgevarghese8903 11 ай бұрын
എത്ര കേട്ടാലും മതിയാകാത്ത ഒരു ഗാനം ചക്കൊചെനും മീരയും അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഈ സിനിമയിൽ
@somyasoumya6178
@somyasoumya6178 6 ай бұрын
2024 ലും ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ 🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥👍🏻
@RaJeEvFrKz
@RaJeEvFrKz 2 жыл бұрын
സിംഗിൾ അയാ... ഞാൻ ഈ സോങ് കേട്ടിട്ട്.. ആരേലും പ്രേമിക്കാൻ തോന്നുന്നു... അത്ര ഫീൽ... 💔😘🥰😍🥰
@rubi860
@rubi860 2 жыл бұрын
😂
@delisgeorgeplayboy1318
@delisgeorgeplayboy1318 Жыл бұрын
ഓണത്തിന് ഇടക്ക് പുട്ട് കച്ചവടം 😂.. പെണ്ണുങ്ങൾക്ക് ഇങ്ങോട്ടും തോന്നണ്ടേ ബ്രോ 🤣
@shaheenshaikh5745
@shaheenshaikh5745 Жыл бұрын
Ooo v nice
@vinayakan6405
@vinayakan6405 6 ай бұрын
​@@shaheenshaikh5745Athe ingot Onnum aarkkum venda,
@__an__ndh__
@__an__ndh__ Жыл бұрын
Meera jasmin just nailed it with her expressions
@kasimkp1379
@kasimkp1379 Жыл бұрын
Fevorit song ദാസേട്ടൻ കുഞ്ചാക്കോ ബോബൻ 👍🙏🙏👍🙏🙏🙏🙏👍🙏🙏👍👍👍👍👍👍👍🙏🙏👍👍👍🙏🙏🙏🙏👍🙏🙏👍👍🙏🙏👍👍🙏👍👍🙏🙏👍👍👍👍🙏👍👍🙏🙏🙏👍🙏
@vidyadharanp.c4915
@vidyadharanp.c4915 Жыл бұрын
രാക്കുയിൽ പാടീ രാവിന്റെ ശോകം നക്ഷത്രകുഞ്ഞുങ്ങൾക്കിന്നാനന്ദ വേള (2) ചിതറുന്നു താളം തുളുമ്പുന്നു കണ്ണീർ ഇടനെഞ്ചിലേതോ മണിവീണ തേങ്ങീ (രാക്കുയിൽ...) ഹൊയ് കാറ്റത്തെത്തും വെള്ളം മഴവെള്ളം മഴവെള്ളം ഹൊയ് മുറ്റം മുത്തും വെള്ളം മഴവെള്ളം മഴവെള്ളം ഞാനുണ്ടാക്കും കളിവള്ളം താനേ തുള്ളിടും എൻ ഉള്ളം രാവിൻ നെഞ്ചിൽ പൂക്കുന്നുവോ വാടാമല്ലികൾ മണ്ണിൻ മാറിൽ വീഴുന്നുവോ വാടും പൂവുകൾ (2) ഇരുളുറങ്ങുമ്പോൾ ഉണരും പ്രഭാതം മറയുന്നു വാനിൽ താരാജാലം എവിടെ ....എവിടെ ... നീലത്തുകിലിൻ ചന്തം ചാർത്തും സ്വപ്നങ്ങൾ] മറയുന്നതാര് തെളിയുന്നതാര് ആ..ആ...ആ.ആ..ഓംകാരം.. ഓംകാരം...ആ..ആ...ആ.. സാസാസസാ രിസനി, സസനി പപസസാനി ധരിസനിധപഗ മപധനി,,.. ഓംകാര പഞ്ജരകീരപുര ഹരസരോജ ഭവകേശവാദിരൂപവാസവരിപു ജനകാന്തകാ.. ആ..ആ...ആ.....(രാക്കുയിൽ...)
@shamsudheen_purameri
@shamsudheen_purameri Жыл бұрын
@Chullan7773
@Chullan7773 Жыл бұрын
എത്ര കേട്ടാലും മതിയാവില്ല ❤️❤️❤️
@jaisonvarghese6992
@jaisonvarghese6992 2 жыл бұрын
Ente ponno dassetten ...what a divine voice no one can beat it.
@RaJeEvFrKz
@RaJeEvFrKz 2 жыл бұрын
രാക്കുയിൽ പാടി... രാവിന്റെ ശോകം.. നക്ഷത്ര കുഞ്ഞിങ്ങൾകിന്നാനന്തവേള... ⚡️⚡️⚡️⚡️⚡️
@aryakrishnan2199
@aryakrishnan2199 2 ай бұрын
ഇൻസ്റ്റാഗ്രാമിൽ പാട്ടു കേട്ടിട്ടു വന്നവർ ഉണ്ടോ
@user-vo7pv3uw6n
@user-vo7pv3uw6n 2 ай бұрын
ഇല്ല... ഞങ്ങൾ 90 കളിലെ പിള്ളേർ ആണ് 😂😂😂😂😂ഈ പാട്ട് അന്നും ഇന്നും ഞങ്ങൾക്ക് കാണപ്പാടം ആണ്....😂
@ananthusidharthan6172
@ananthusidharthan6172 2 ай бұрын
😅 🙈
@sunilbabu6498
@sunilbabu6498 5 ай бұрын
അവിടേം കണ്ണ് നിറഞ്ഞു. ഇവിടെയും ❤❤❤😢😢
@mrithulrajan136
@mrithulrajan136 Жыл бұрын
Talents...ousepachan sir, Dasettan, kunchako and along Meera jasmine
@intheworld7618
@intheworld7618 Ай бұрын
Chithramma pregnant ayi 8 month ayirunnapol padiyathanuu uff🔥💞❤️😍KG🙏🏻😍❤️asatyam 🙏🏻
@rukhsanairshad1930
@rukhsanairshad1930 Жыл бұрын
Can we appreciate Meera Jasmin for her beautiful lip syncing for those classical version...she did sync even the breath also...awesome...😍😘
@akhilapadmanabhan3784
@akhilapadmanabhan3784 Жыл бұрын
Ausepachan sir's music is beyond magic
@rafsanarafsi6848
@rafsanarafsi6848 2 жыл бұрын
Aah vayalin😍😍😍👌👌👌👌oru rakshellaaa💞💞💞💞💞
@manoojashaik655
@manoojashaik655 5 ай бұрын
2024 ലും ഇ ത് കേൾക്കുന്നു
@sujinjoyjoy2314
@sujinjoyjoy2314 4 ай бұрын
Now
@RaJeEvFrKz
@RaJeEvFrKz 2 жыл бұрын
എന്റെ പൊന്നോ ഒന്നും പറയാൻ ഇല്ല.. ഞാൻ വേറെ ഏതോ ലോകത്തായി poyii.. ഈജതി.. സോങ് 🔥🔥🥰🥰💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@samanadhasethu6155
@samanadhasethu6155 2 жыл бұрын
Sajan Joseph alukkaa ♥️♥️♥️♥️ chackochan 🥰🥰🥰 evergreen dancing romantic star 🥰 chackochan 🙏
@sajanjoseph4445
@sajanjoseph4445 2 жыл бұрын
💔❤💔❤💔❤💔
@arunkaliyarmadom9666
@arunkaliyarmadom9666 Жыл бұрын
നക്ഷത്ര കുഞ്ഞുങ്ങൾ... കറ്റാതെത്തും വെള്ളം.. അങ്ങനെ ഒരുപാടു... സാദനങ്ങൾ
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
മീരാ ജാസ്മിൻ
@RaJeEvFrKz
@RaJeEvFrKz 2 жыл бұрын
Acting.. എല്ലാം പൊളി
@kasimkp462
@kasimkp462 2 жыл бұрын
Fevorit song yeshudas big fan chakkochan polichu
@anishanish8618
@anishanish8618 Жыл бұрын
ലോഹിതദാസ് മാജിക്‌ 🌹🌹
@umarulfarook6146
@umarulfarook6146 2 жыл бұрын
രോമാഞ്ചം ❤
@mobinhffeast7322
@mobinhffeast7322 Жыл бұрын
Meera jasmin chalamaakiya scene
@user-ml1cp6lh4r
@user-ml1cp6lh4r Жыл бұрын
ഈ പാട്ട് വല്ലാത്ത ഫീൽ ആണ് ഈ സിനിമ കണ്ട് കരഞ്ഞ വരുണ്ടോ
@nayananayana7179
@nayananayana7179 Жыл бұрын
Violin vayikkunnath kelkkan vendi ee pattu kelkkunna njan😌
@azharchathiyara007
@azharchathiyara007 Жыл бұрын
Violinist..bombastic 👏👏👌👌👌
@RahulR-qd8dc
@RahulR-qd8dc 9 ай бұрын
Really I love you ente Sangeetha darling ummaaaaaa good night and sweet dreams ente sangeeethaaaaaaaaaaaa mole
@jipsongeorge3890
@jipsongeorge3890 Жыл бұрын
ഗുരുവായൂരിലെ എല്ലാം എല്ലാം ആയ മുദ്ര ആർട്സ് ന്റെ പടം
@niraja8989
@niraja8989 Жыл бұрын
I must say that they perfectly sampled the classical piece, Mozart's Symphony No 14 in G minor for this song. They really managed to make this song a timeless masterpiece. Kudos to the composer 👏
@fujoshiraikantopeini717
@fujoshiraikantopeini717 Жыл бұрын
My husband just now told me this. I just came to verify if he's correct or not.😂😂
@mubaraktn9738
@mubaraktn9738 3 ай бұрын
It's symphony no. 40
@moodtapescreation
@moodtapescreation 2 ай бұрын
2025-ൽ കേൾക്കുന്നവർ ഉണ്ടോ 🙂😊
@muhammedshareef2166
@muhammedshareef2166 Ай бұрын
2026 ഇൽ കേട്ടതിന് ശേഷം ഇപ്പൊ കേൾക്കാൻ ഒരു മൂഡില്ല
@AyishaAyshh-ys8ww
@AyishaAyshh-ys8ww 29 күн бұрын
😂😂😂​@@muhammedshareef2166
@fazelrahman2262
@fazelrahman2262 7 күн бұрын
2025 avattatedeyyy😂😂
@moodtapescreation
@moodtapescreation 6 күн бұрын
@@fazelrahman2262 😂😂
@amithvellapanthal3596
@amithvellapanthal3596 3 күн бұрын
Ss
@poppoipoppoi4041
@poppoipoppoi4041 2 жыл бұрын
Ethra gambheera emotional songnte edel muttam muttam vellam mazhavellam kondu vachath enthinanennu enikinnum manassilayittilla 🙏
@muhlizasakeer3751
@muhlizasakeer3751 2 жыл бұрын
😂😂samevavstha
@harshaanil7591
@harshaanil7591 2 жыл бұрын
Kannu thatathirikanakum
@aparna...
@aparna... 2 жыл бұрын
Ingane palathintem edel nd.. 😂😂
@muhammedshafeequekunnath101
@muhammedshafeequekunnath101 2 жыл бұрын
😀😀
@user-vz3kh4bk1t
@user-vz3kh4bk1t Жыл бұрын
Comment കണ്ടു കൂറേ ചിരിച്ചു 😂😂
@ashikch5451
@ashikch5451 Жыл бұрын
ഔസപ്പച്ചൻ 🔥❤️❤️🔥
@prasanthpurushan1596
@prasanthpurushan1596 Жыл бұрын
മലയാള സിനിമകളിലെ പാട്ടുകൾ വേറെ ലെവൽ ആണ് ❤️
@nagarajanv1217
@nagarajanv1217 Ай бұрын
Dancing violin bgm super
@SureshBabu-rm5xg
@SureshBabu-rm5xg 4 ай бұрын
എന്നും കേൾക്കാൻ രസമുള്ള ഒരു പാട്ടാണ്..
@noelakkara3439
@noelakkara3439 2 ай бұрын
2052 ill kannum ennu thonnunuavar indo😂😂😂
@uvaispullara5014
@uvaispullara5014 3 жыл бұрын
ഹൊയ് കാറ്റത്തെത്തും വെള്ളം മഴവെള്ളം മഴവെള്ളം ഹൊയ് മുറ്റം മുത്തും വെള്ളം മഴവെള്ളം മഴവെള്ളം ഞാനുണ്ടാക്കും കളിവള്ളം താനേ തുള്ളിടും എൻ ഉള്ളം
@sarathms3997
@sarathms3997 11 ай бұрын
Mozart symphony 40 ആണ് അത്
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН