ഒന്ന് നോക്കു 2024ലും ഈ പാട്ട് കേൾക്കാൻ എന്നെപോലെ എത്ര പേർ വരുന്നെന്നു 😊
@retheeshchakkara91377 ай бұрын
2024 അല്ല എത്ര വർഷം കഴിഞ്ഞാലും കേട്ടു പോകും
@sameerashrf15976 ай бұрын
😊
@rejiabraham87775 ай бұрын
ഞാൻ ചാകുന്നിടം വരെ കേൾക്കും ....🙏🙏🙏
@melodycafe56755 ай бұрын
😂😂
@krishnarky85224 ай бұрын
❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@RajeevGovindhan5 ай бұрын
ലോകത്തിലെ ഏറ്റവും നല്ല കാലഘട്ടം 1980 to 2000
@tojijames4 ай бұрын
വളരെ സത്യം
@m0t0rbreathing4 ай бұрын
ലോകത്തിലെ ഏറ്റവും നല്ല കാലഘട്ടം അവനവന്റെ ചെറുപ്പ കാലം ആണ്
@naturesmedicines40812 ай бұрын
❤️
@santhoshraj61342 ай бұрын
സത്യം
@nithinnellikkal75082 ай бұрын
😢😢😢😢😢😢😢😢😢😢@@m0t0rbreathing
@vintuprefix10 ай бұрын
ഈ പാട്ടു തിയേറ്ററിൽ കേട്ടു, റേഡിയോയിൽ കേട്ടു, ദൂരദർശൻ, വാക്മാൻ, സിഡി, mp3, പ്ലയെർ, ഫോണിൽ കേട്ടു. എയർപ്പോഡിൽ കേട്ടു... അന്ന് മുതൽ ഇന്നു വരെയുള്ള എല്ലാം devise ഉപയോഗിച്ചു കേട്ടാ 81ഇൽ ജനിച്ച ഞാൻ
ഒരിക്കലും തിരിച്ചുവരാത്ത മലയാളത്തിന്റെ ആ സുവർണ കാലം ....
@BalasubramanianVenkatach-ig8pw7 ай бұрын
சத்யம்
@Shajik.Cheruvelil6 ай бұрын
Yes
@reenareena65325 ай бұрын
😊
@subhashmanacaud413 ай бұрын
2010 il janicha enikkum ee paatu ishtaman
@vinodchaithram49463 ай бұрын
😢😢 Yes correct 💯
@basmandi11 ай бұрын
I am from Telangana When i am studying at Chennai i watched this movie with my malayali friends. From that day my friend given me this movie audio cassette. Till today 26/1/24 I never missed this song since nearly 32yrs. Yesudas ji is forever my favourite. I always pray god to add my life to Yesudas ji to keep everyone relax by his angel voice. I dnt know malayalam but i listen only malayalam Yesudas songs. God blessed Kerala and Malayalis.
@vinayaclimber787410 ай бұрын
പ്രതാപകാലം...❤❤❤
@priyakavil73138 ай бұрын
Great,I m from Kerala,worked in Telangana...like telugu songs also..
@premaraoa52317 ай бұрын
I do not know Malayalam, living in Mangalore. But I like Dasji very much.
@krishnakumargopinathan16965 ай бұрын
Excellent🙏
@Shreenistravelogue5 ай бұрын
@@premaraoa5231❤ kudla
@priyakavil73138 ай бұрын
80,s ❤90,s പാട്ടുകളുടെ സുവർണ്ണ കാലം..ദാസേട്ടൻ..ലാലേട്ടൻ്റെ അഭിനയവും❤❤ഒന്നും പറയാനില്ല❤
@ManeeshMohan-p4t7 ай бұрын
സത്യം
@annievarghese63 ай бұрын
സത്യം സത്യം
@Boostedsongsonly4 ай бұрын
രവീന്ദ്രൻ മാഷ്❤ ഈ പാട്ടൊക്കെ എത്ര പ്രാവശ്യം വേണമെങ്കിലും നമുക്ക് കേൾക്കാം ഒരു മടുപ്പും ഇല്ല ഒപ്പം ദാസേട്ടൻ്റെ ശബ്ദവും ഇപ്പോഴത്തെ സോങ്ങ് ഒരു പ്രാവശ്യം കേട്ടാൽ തന്നെ പിന്നീട് കേൾക്കാനേ തോന്നത്തില്ല...
@HareeshH-xh1vg Жыл бұрын
ഈ പടം മലയാളത്തിലെ ഏതെങ്കിലും നടന്മാർക്ക് തൊട്ടു നോല്ക്കാൻ കഴിയുമെങ്കിൽ സു സ്വാഗതം.." ഒരേ ഒരു രാജാവ്"
@BijuNeravath18 күн бұрын
29. വർഷം മുൻപ് കേട്ടത് പോലെ ഇന്നുo കേൾക്കുന്നു ഞാൻ അൽഭുതത്തോടെ❤ഗന്ധർവ ശബ്ദം അൽഭുതം തന്നെ❤
@sreerajpskannan94757 ай бұрын
സംഗീതത്തിന് ഇത്രയും പ്രധാന്യം കൊടുത്ത വേറെ പടം ഇല്ല ❤️❤️
@villagefoodsafari88553 ай бұрын
bharatham
@manunair10 Жыл бұрын
സത്യത്തിൽ 80- 2000 വരെ വളരെ നല്ല ഗാനങ്ങൾ ഉണ്ടായിരുന്നു
@devarajandevarajan5563 Жыл бұрын
കാലത്തിന്റെ അനന്തത പോലെ ആഴം ഉള്ളതാണ് ദാസേട്ടന്റെ ആലാപനം ❤❤❤❤അത് എത്ര കേട്ടാലും മുഴുവനായി മനസിലാവില്ല. പൂർണ്ണത കൈവരിച്ചതൊക്കെ അങ്ങനെ ആണ് ❤❤❤ അതെ ദാസേട്ടൻ മാത്രം... അതിനു പകരം വെക്കാൻ നമ്മുക്ക് ദൈവം മാത്രമേ ഉള്ളു ❤❤
@kannangk105911 ай бұрын
Sathyam❤
@mohananv.r66769 ай бұрын
Yes.❤❤
@sreeharijayakumar2671 Жыл бұрын
അയാൾ അഭിനയത്തിന്റെ രാജാവാണ്...❤ A10 🔥
@meerabaipk31205 ай бұрын
അഭിനയ ചക്രവർത്തി
@radhakrishnan53005 ай бұрын
Atu. Vara. Aarumalla. Nammuda. Muthalla.
@rajeevtdk46957 ай бұрын
രവീന്ദ്രൻ മാഷിന്റെ വരികളിലൂടെ ദാസേട്ടൻ പാടി ലാലേട്ടൻ അഭിനയിച്ച മോനോഹ ഗാനം 🥰🥰🥰🥰🥰❤️❤️❤️❤️❤️
@UmeshK-w2t7 ай бұрын
കൈതപ്രം ആണ് എഴുതിയത്
@anandak63573 ай бұрын
രവീന്ദ്രൻ സർ❤ ഒരിക്കലും മറക്കാത്ത ഗാനം എന്നും Hit
@jayaprakashvarma78338 ай бұрын
ആഹാ ഇതുപോലെ ആര് പാടും ആര് പാടി അഭിനയിക്കും ആര് കമ്പോസ് ചെയ്യും
@SojanDinesh4 ай бұрын
മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് പാട്ടു.... ഇതിനെ വെല്ലാൻ ഇനിയൊന്നില്ല.. ഏത് ഗാനമേളക്ക് പോയാലും.. ഇത് ഉണ്ടെകിൽ നിന്നും കേൾക്കും..... നല്ലർമ്മകൾ..... കൈതപ്പുറം, ദാസേട്ടൻ, രവി മാസ്റ്റർ മാജിക് ❤❤❤❤🙏🙏🙏🙏🙏
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ശുഭസായാഹ്നം പോലെ ശുഭസായാഹ്നം പോലെ തെളിദീപം കളിനിഴലിൻ കൈക്കുമ്പിൾ നിറയുമ്പോൾ എൻ.....പ്രമദവനം വീണ്ടും ഋതുരാഗം ചൂടി എതേതോ കഥയിൽ സരയുവിലൊരു ചുടുമിഴിനീർക്കണമായ് ഞാൻ എതേതോ കഥയിൽ സരയുവിലൊരു ചുടുമിഴിനീർക്കണമായ് ഞാൻ കവിയുടെ ഗാനരസാമൃതലഹരിയിലൊരു നവകനകകിരീടമിതണിയുമ്പോൾ.....ഇന്നിതാ...... പ്രമദവനം വീണ്ടും ഋതുരാഗം ചൂടി എതേതോ കഥയിൽ യമുനയിലൊരു വനമലാരായ് ഒഴുകിയ ഞാൻ എതേതോ കഥയിൽ യമുനയിലൊരു വനമലാരായ് ഒഴുകിയ ഞാൻ യദുകുല മധുരിമ തഴുകിയ മുരളിയിൽ ഒരുയുഗസംക്രമഗീതയുണർത്തുമ്പോൾ..ഇന്നിതാ.. പ്രമദവനം വീണ്ടും ഋതുരാഗം ചൂടി പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ശുഭസായാഹ്നം പോലെ ശുഭസായാഹ്നം പോലെ തെളിദീപം കളിനിഴലിൻ കൈക്കുമ്പിൾ നിറയുമ്പോൾ എൻ.....പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ചിത്രം ഹിസ് ഹൈനെസ്സ് അബ്ദുള്ള (1990) ചലച്ചിത്ര സംവിധാനം സിബി മലയില്‍ ഗാനരചന കൈതപ്രം സംഗീതം രവീന്ദ്രന്‍ ആലാപനം കെ ജെ യേശുദാസ്
@sreenivasanp.g1747Ай бұрын
ദാസ്സേട്ടാ, ശരിക്കും കണ്ണീർ പൊഴിക്കുന്ന ഈ ഗാനം യുഗങ്ങൾ കഴിഞ്ഞാലും ആയിരം പാദസരങ്ങൾ പോലെ എന്നും എന്നും ഓർമ്മിപ്പിക്കുന്ന ഒരു ഗാനമായി തന്നെ നിലനിൽക്കും. പാദം തൊട്ട് വന്ദനം. 🌹🌹🌹🙏🙏🙏❤️❤️❤️
പ്രേം നസീർ സർ ❤️ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ഹിറ്റ് സോങ്‌സ് ഉള്ള നടൻ ലാലേട്ടൻ ❤️ ആണ്
@onlinemedia93894 ай бұрын
പ്രേം നസിറിന്റെ എത്ര hit songs ond. മോഹൻലാലിൻറെ ഏഴു അയലത്തു വരില്ല
@hareeshHari-me4hh4 ай бұрын
@@onlinemedia9389 മലയാളത്തിൽ മമ്മൂക്ക& ലാലേട്ടൻ ഇവരുടെ ഹിറ്റ് സോങ്‌സ് എല്ലാം കൂടി കൂട്ടിയാൽ പോലും നസീർ സർ ഒപ്പം വരില്ല
@haridasankm82152 ай бұрын
രവീന്ദ്രൻ മാസ്റ്റർ 🙏ദാസേട്ടൻ 🙏
@praveennkm04104 ай бұрын
2024ലും ഈ പാട്ട് കേൾക്കുന്നുണ്ടോ എന്ന് ചോയ്ക്കുന്നവർ ഉണ്ടോ എന്ന് നോക്കാൻ വന്ന ലെ ഞാൻ 😝
@premlal33785 ай бұрын
I was a rebel and only was a fan of michael jackson once.. But at a situation I felt some divinity in Dasettan's voice hearing this song..Dasettan is really a gift by God to the kerala's rich and divine culture..
@nisha146472 ай бұрын
ഞാൻ ഇപ്പോൾ ഈ പാട്ട് ഇയർ ഫോൺ വെച്ച് കേട്ട് കൊണ്ടിരിക്കാണ്❤❤❤
@lneivasco958819 күн бұрын
2025 ആവാറായി ഇനിയും എന്നെപോലെ ഈ song കേൾക്കാൻ വരുന്നത് ആരൊക്കെയാണ് 😅❤️❤️❤️❤️
@Dhaneeshkt-bkhm11 күн бұрын
കൂയ് 🙋♂️
@ShymaBinoj6 ай бұрын
Amazing combination Raveendran mash & Dasettan Hats off ❤❤❤❤
രവീന്ദ്രൻ്റെ സംഗീതം സർക്കസാണെന്ന് വിവരമില്ലാത്ത ഒരു മണ്ടൻ അഭിപ്രായപ്പെട്ടിരുന്നു !!
@niyasmahe2835 Жыл бұрын
ഇനിയില്ല ഇതുപോലത്തെ പാട്ടുകൾ
@ajeshkumar45242 ай бұрын
എത്ര കേട്ടാലും മതി വരാത്ത സംഗീതം ❤️❤
@JPThamarassery8 ай бұрын
ആരെയെങ്കിലും ചതിക്കാനോ കൊല്ലാനോ കഴിയുമായിരുന്നെങ്കിൽ...! ഉസ്താദ് അമീർഖാൻ സാഹിബിന്റെ മകന് ബോംബൈയിലെ വേശ്യാ തെരുവുകളിലൂടെ പാട്ട് പാടി ജീവിക്കേണ്ട ഗതികേട് വരില്ലായിരുന്നു....! ചെറുപ്പം മുതലേ ഉമ്മയുടെ കണ്ണീര് കണ്ടാണ് ഞാൻ വളർന്നത്... പണത്തിനിത്തിരി ആവശ്യമുണ്ടായിരുന്നു... അത് കൊണ്ട് മാത്രമാണ് ഈ വേഷം കെട്ടേണ്ടി വന്നത്...! എന്നോട് പൊറുക്കണം....! By JP താമരശ്ശേരി 🌴
@reemasubash7756 Жыл бұрын
സംഗീതം രവീന്ദ്രൻ മാഷിനെ പോലെ❤❤❤❤😂😂
@vargheseaugustine13289 ай бұрын
മികച്ച ഗാന ലാപം പാട്ടു കൊണ്ടാണ് ശ്രദ്ധീക്കപെടുന്ന ജ്
@sheejap652011 ай бұрын
മാഷിന്റെ മാന്ദ്രികത 🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
@PradeepKumar-rz5ym5 ай бұрын
🙏❤🙏❤🙏❤🙏❤🙏You are my God... I love you... എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ... എന്റെ ശരീരികവും മാനസികവുമായ എല്ലാ അസുഖവും മാറ്റിതരണമേ... 🙏❤🙏❤🙏❤🙏❤🙏 ശത്രുക്കളുടെ ശല്യം ഒഴിവാക്കി തരണമേ... 🙏❤🙏❤🙏❤🙏ശത്രുക്കളുടെ ഉപദ്രവംകാരണം ഞാൻ ആകെ തകർന്നു... എന്റെ അപ്പാ.... എന്റെ ജീവിതത്തിൽ ഞാൻ ഒറ്റപ്പെട്ടു പോയി...🙏❤❤❤🙏❤❤❤🙏ഞാൻ എത്രയോ തവണ ഞാൻ നിന്നെ വന്നു കണ്ടു തൊഴുതു... 🙏❤🙏❤🙏❤🙏❤🙏❤🙏ഞാൻ ജീവിക്കുവാൻ നിന്നോട് അപേക്ഷിക്കുന്നത്... 🙏❤🙏❤🙏❤🙏❤🙏എന്റെ അപേക്ഷ നീ ഇനിയെങ്കിലും സ്വീകരിക്കണമേ...🙏❤🙏❤🙏❤🙏❤🙏❤
@Amal-jillions8 ай бұрын
രവീന്ദ്ര സംഗീതം ❤❤❤ സംഗീത സാഗരം ❤❤❤
@Linsonmathews Жыл бұрын
Fav song എന്നും.... 😍 ലാലേട്ടൻ... 👌🔥🔥🔥
@AYYAPPADas-s7g4 ай бұрын
My favourite song of legend yesudas sir ❤❤❤❤
@rajeshshaji76667 ай бұрын
Team of Historical class bravo symphony by Ravindra Master+kaithapram Yesudas +Mohan lal +sibi malayayiil +lohid das
@SebastianK.s3 ай бұрын
മാന്ത്രിക സംഗീതജ്ഞൻ രവീന്ദ്രൻ മാസ്റ്റർ❤❤❤
@domnicdom48582 ай бұрын
സംഗീതത്തിന്റെ ഒരു വസന്തകാലം
@JoseTJ-lj3lx13 күн бұрын
അന്ന് ടിക്കറ്റ് കിട്ടാതെ ഒരാഴ്ച പുറത്തുകൂടി കറങ്ങി നടന്നു അങ്ങനെ എത്രയോപേർ കണ്ണുകൾ നിറയാതെ അന്നത്തെ ആർക്കും ഇതൊന്നും കേട്ടുകൊണ്ടിരിക്കാൻ കഴിയില്ല സ്വർഗമായിരുന്നു ആ കാലം.
@princepeter62879 ай бұрын
KJ yesudas next birth
@anilmadhavi6500 Жыл бұрын
സംഗീതത്തിൽ ദൈവം
@mohamedrafimohamedsulthan331420 күн бұрын
KJ Jesudas... Mohanlal act .. music... scene... super.. eni oru movie inganam kittula.. Rafi from Tamilnadu...🎉
Swaram Nannayaal Paattu Nirthuka.....(Nhammente oru OLD paattukaaran paranh....Nhammenod). ❤❤❤❤❤❤
@myworld-cy5qr3 ай бұрын
Raveedran mash പോലെ ആരും ഇല്ല
@manugsmanu12227 ай бұрын
Eppol e song keattu kond erequvaaaaaaa ❤❤❤❤❤❤
@aneeshkthattumal378Ай бұрын
ഇനി ഉണ്ടാകുമോ ഇതുപോലുള്ള ഗാനങ്ങൾ..... 😍
@indulekha215510 ай бұрын
good song, Mohanlal
@vinukumarbabu74662 ай бұрын
എന്താ പാട്ട് ❤️❤️❤️❤️
@venugopalnaiduvenkatesan202510 ай бұрын
தேவகந்தர்வனின் தேவகானம்
@achuunnikrishnan64611 ай бұрын
പ്രമദവനം എന്ന് പറയുമ്പോൾ എല്ലാം 100kg weight ഉണ്ട്. ഇതൊക്കെ എങ്ങനെ സാധിക്കുന്നോ എന്തോ. എന്താ സ്വരം.
@prasanthgmuttath83846 ай бұрын
സത്യം
@VijayKumars-tp5ni3 ай бұрын
P@@prasanthgmuttath8384
@ginojoy11019 ай бұрын
രവീന്ദ്രൻ 🌹
@ansarfathi882617 күн бұрын
വീണ്ടും തുടങ്ങും ബോൾ എന്ന് വരി കേൾക്കുമ്പോൾ എവിടെ ഒക്കെ മലയാളം സിനിമ യുടെ തിരിച്ചു വർവ്
@NANDINISATHEESAN-v7g3 күн бұрын
I like this song❤❤❤❤
@JyothiNatanАй бұрын
Old song beautiful listening all ways
@shajiakshajiak66356 ай бұрын
എഡിറ്റിങ് അടിപൊളി
@sayyidok60299 ай бұрын
Lv u laleta ❤ old lal
@RishiKumar-iy4lu5 ай бұрын
സിബി ചേട്ടൻ 😭💝
@RajeshThadathil-p4w17 күн бұрын
ഹോ ഒന്നുംപറയാൻനില്ല ❤
@KannanP-r3f4 ай бұрын
Sibi malayil.lohithadas Mohanlal. Kaitha puram Raveedranmash.yesudas ❤
@jithatt59083 ай бұрын
Divasavum urangunnatinu munpu kelkum❤❤
@PraveenKollam-vn6fk10 күн бұрын
Super❤❤❤❤❤❤❤❤❤❤
@partharaman3732 Жыл бұрын
Das Etta got National award for this song
@sarathkumar2199 Жыл бұрын
ഇല്ല mg തൂക്കി 🤘🏻
@madhusoodananunniyattil942111 ай бұрын
No he did not get! MG Sreekumar only got National award for the song Nadaroopini in the same movie! But the songs by Yesudas in the movie really deserved the award! But was not given!! 😢No doubt for anyone!! 🙏
@achuunnikrishnan64611 ай бұрын
@@madhusoodananunniyattil9421 It was not nominated for National awards that time.. Otherwise it was sure for this song.