Manjakkiliyude HD 1080p | Sarada Amma, Mohanlal | Raveendran - Kanmadam

  Рет қаралды 7,494,307

Saina Music

Saina Music

3 жыл бұрын

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song -
Movie - Kanmadam (1998)
Director - Lohithadas
Music - Raveendran
Lyricist - Gireesh Puthenchery
Singers - KJ Yesudas
#RIPSaradaAmma #Kanmadam

Пікірлер: 1 900
@riyasparengal4809
@riyasparengal4809 3 жыл бұрын
കാമുകി ആയാലും സഹോദരി ആയാലും അമ്മ ആയാലും മുത്തശ്ശി ആയാലും മോഹൻ ലാലിന്റെ കോംബിനേഷൻ അത് ഒന്ന് വേറെ തന്നെ. മറ്റ് നടൻ മാർ വളരെ അധികം പുറകിൽ ആണ്
@mahakal98987
@mahakal98987 3 жыл бұрын
Your perspective.
@akkus1627
@akkus1627 3 жыл бұрын
പിന്നല്ലാതെ... ലാലേട്ടൻ മുത്തല്ലേ
@riyasparengal4809
@riyasparengal4809 3 жыл бұрын
@@mahakal98987 കാഴ്ച പ്പാട്. Aaanenkil വേറെ ഒരു നടനെ ചൂണ്ടി കാണിച്ചു തരു
@sujithkb1603
@sujithkb1603 3 жыл бұрын
Theerchayaayum
@prasanthraviravi195
@prasanthraviravi195 3 жыл бұрын
വല്ലാതെ അങ്ങ് ഇഷ്ടപെടുത്താൻ ലോഹിതദാസും
@user-lc1br8nr4q
@user-lc1br8nr4q 3 жыл бұрын
ഈ അമ്മുമ്മ മരണപ്പെട്ടു.... നിത്യ ശാന്തി നേരുന്നു.....
@rahulramesh89
@rahulramesh89 3 жыл бұрын
ആ സെന്റിമെന്റ്സ് മുതലാക്കാൻ ഇന്നു തന്നെ വീഡിയോ പോസ്റ്റ് ചെയ്തു സൈന മാതൃകയായി
@isbanajunaid2776
@isbanajunaid2776 3 жыл бұрын
Mmm
@samjosephc1458
@samjosephc1458 3 жыл бұрын
@@rahulramesh89 ithil enthu muthalaakkan. Chengaayi
@user-io9vz6ig4o
@user-io9vz6ig4o 3 жыл бұрын
@@samjosephc1458 കാര്യാക്കണ്ട അങ്ങനെ പറഞ്ഞു അവൻ ഒന്ന് മുതലാക്കാൻ നോക്കിയതാ.. അൽ നിഷ്‌ക്കു🤣
@user-io9vz6ig4o
@user-io9vz6ig4o 3 жыл бұрын
@@rahulramesh89 its a tribute
@binumohan2914
@binumohan2914 2 жыл бұрын
അംഗൻ വാടി മുതൽ കേട്ട് തുടങ്ങിയ പാട്ട്. ഇപ്പോൾ 27 വയസ് ഇന്ന് കേൾക്കുമ്പോളും ആദ്യം കേട്ട അതെ സുഖം. ഒരിക്കലും മടുക്കാത്ത കുറച്ച് പാട്ടുകളിൽ ഒന്ന് ❤️
@shareefshareef7115
@shareefshareef7115 Жыл бұрын
Saime
@Skvlogxz
@Skvlogxz Жыл бұрын
Same😊
@beyourself4241
@beyourself4241 Жыл бұрын
True💯
@praveenkumarcp2543
@praveenkumarcp2543 11 ай бұрын
Same
@prajeeshak3478
@prajeeshak3478 10 ай бұрын
38ഞാനും 😍
@roymark9017
@roymark9017 2 жыл бұрын
ഷൂട്ടിംഗ് കാണാൻ വന്ന മുത്തശ്ശിയെ ഹീറോ ആക്കിയ ലോഹിതദാസ് സംവിധായകന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@sreeragssu
@sreeragssu Жыл бұрын
ശാരധ അമ്മൂമ്മക്ക് വേണ്ടി dub ചെയ്ത ആനന്ദവല്ലി ചേച്ചി വലിയ കയ്യടി അർഹിക്കുന്നു.. എത്ര മനോഹരമായാണ് ചെയ്തു വച്ചിരിക്കുന്നത് 👌🏻😍 ഇന്ന് 2 പേരും ഈ ലോകത്ത് ഇല്ലെങ്കിലും ഈ സിനിമ കാണുമ്പോൾ അവരെ ഓർക്കാതെ പറ്റില്ല
@roymark9017
@roymark9017 Жыл бұрын
@@sreeragssu ❤❤
@ArunkumarsArun-zt2qi
@ArunkumarsArun-zt2qi Жыл бұрын
That's legend
@ranjith3043
@ranjith3043 Жыл бұрын
@@sreeragssu ente malu ammuma
@kamalprem511
@kamalprem511 Жыл бұрын
@@sreeragssu 👌
@ammu797
@ammu797 3 жыл бұрын
ലാലേട്ടൻ ന്റെ കുസൃതിയും ആ അമ്മൂമ്മയുടെ സംസാരവും ചിരിയും oohh😘😘😘. എന്ത് നന്മയും സ്നേഹവും ആണ് ഇ പാട്ട് നിറയെ 💕💕💕
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Ammamma Im sorry to say
@navaneesha.v9093
@navaneesha.v9093 3 жыл бұрын
Yes correct same to me also
@saranbalachandran5710
@saranbalachandran5710 3 жыл бұрын
ആനന്ദവല്ലി മാഡം ആയിരുന്നു ഡബ്ബ് ചെയ്തത്
@Anijerrys
@Anijerrys 3 жыл бұрын
"നന്മ നിറഞ്ഞ മനസ്സുള്ളവർക്കേ അമ്മു.. ചുറ്റുവട്ടത്തെ നന്മകൾ കാണാനൊക്കൂ." അമ്മുവിന്റെ കമന്റിനാണ് ഈ ആഴ്‌ചയിലെ പൊൻതൂവൽ . 🏅🏅
@ammu797
@ammu797 3 жыл бұрын
@@Anijerrys 🤗😄
@vinithpathmaja2622
@vinithpathmaja2622 3 жыл бұрын
സ്ക്രീൻ പ്രെസൻസിൽ ലാലേട്ടനെ പകരം വെക്കാൻ ആരുണ്ട് വെറെ❤️❤️❤️❤️❤️❤️😍. യഥാർത്ഥ ഗായകരെ പോലും നമ്മൾ മറന്നു പോവില്ലെ.
@mskdvlogs1340
@mskdvlogs1340 2 жыл бұрын
ചേട്ടാ.... ലാലിനെ പോലെ ഈ ഞാനും വരും.
@malayalee123
@malayalee123 2 ай бұрын
No one beats Prem Nazir for lipsync in songs and screen presence.
@jishnu4774
@jishnu4774 3 жыл бұрын
എനിക്ക് ഈ പാട്ടിനേക്കാളും ഇഷ്ടായത് ലാലേട്ടന്റെ നാച്ചുറൽ ലുക്ക്‌ ആണ് its amazing 💪💪👍👍👍😍😍😍
@harikrishnan6016
@harikrishnan6016 3 жыл бұрын
Ettan❤️
@bike_lover_gallery9093
@bike_lover_gallery9093 2 жыл бұрын
വിജയ് സേതുപതിയെ പോലെ
@jayeshkumar5806
@jayeshkumar5806 2 жыл бұрын
തടിയും, താടിയും കിടു?
@shintopallavi6586
@shintopallavi6586 2 жыл бұрын
Super
@mskdvlogs1340
@mskdvlogs1340 2 жыл бұрын
ലാലെട്ടനെ പോലെ മറ്റൊരു നടനായി ഈ ഞാൻ വരും.....
@KnanayaAD345
@KnanayaAD345 Жыл бұрын
ഇ ലോകത്തിലെ ഏറ്റവും നല്ല നടൻ. ദൈവം അനുഗ്രഹിച്ച കലാകാരൻ. കല എന്നാ വാക്കിന്റെ പൂർണ അർഥം.
@rashinp2588
@rashinp2588 Жыл бұрын
Laalettan uyir
@sanalkannansanal
@sanalkannansanal 9 ай бұрын
Sathym mashe vallatha oru manushyan 😂😂
@reyanjacobtom9021
@reyanjacobtom9021 24 күн бұрын
@divyadinesan4262
@divyadinesan4262 3 жыл бұрын
ഓരോ വർഷം കഴിയുംതോറും പാട്ടിന്റെ ഭംഗി കൂടി വരുന്നു... ഇനി ഉണ്ടാവോ ഇത് പോലെ ഉള്ള പാട്ടുകൾ.. അതൊക്കെ ഒരു കാലം.... 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@ramshad_otp
@ramshad_otp 3 жыл бұрын
No Adhinalle idhpole Ulla paattukal nammkk kure old.... Nostalgia
@isbanajunaid2776
@isbanajunaid2776 3 жыл бұрын
Mmm 😍
@vaisakhv3570
@vaisakhv3570 3 жыл бұрын
ലോഹിദ ദാസ് സാർ സിനിമ .സംഗീതം രവീന്ദ്രൻ മാഷ്. രണ്ട് പേരും നമ്മുക്ക് നഷ്ട്ടം ആയിരിക്കുന്നു.
@shyjushyju5137
@shyjushyju5137 3 жыл бұрын
ഇത് പോലെ ഉള്ള സിനിമകളും പാട്ടുകളും ഇനി ഒരിക്കലും ഉണ്ടാവില്ല ... സഹോദരി ...:..
@ammumanohar5769
@ammumanohar5769 3 жыл бұрын
Sathyam🥰
@abinmanoj2232
@abinmanoj2232 3 жыл бұрын
''നല്ലതൊക്കെ എല്ലാവര്‍ക്കും ഇഷ്ടമല്ലേ'' രവീന്ദ്രന്‍മാഷിന്‍റെ നല്ല സംഗീതം ❤
@jojijoe3916
@jojijoe3916 3 жыл бұрын
Gireesh puthanjeriyude varikalum adipolii 😍 😍
@KrishnaKumar-kd7pr
@KrishnaKumar-kd7pr 3 жыл бұрын
S gireesh puthanchari
@satheeshchandran4026
@satheeshchandran4026 3 жыл бұрын
അത് parayanundo.... ആ bgm. കേൾക്കുമ്പോൾ starting... enthafeellllll
@annievarghese6
@annievarghese6 3 жыл бұрын
ദാസേട്ടൻെആലാപനം.സൂപ്പർ.
@unknown-jq2ce
@unknown-jq2ce 3 жыл бұрын
Satyam
@rajeshm6404
@rajeshm6404 Жыл бұрын
രവീന്ദ്രൻ മാഷ്❤️🎼🎶 പകരം വെക്കാനില്ലാത്ത സംഗീതജ്ഞൻ മുത്തശ്ശി യും ലാലേട്ടനും പൊളിച്ചു❤️❤️
@pmpadikkal
@pmpadikkal 6 ай бұрын
യേശുദാസിന്റെ ആലാപനം??
@varundaspambavasan5709
@varundaspambavasan5709 3 жыл бұрын
പാട്ട് പാടി ലാലേട്ടന്റെ അഗ്രഹാരം വഴി നടന്നിട്ടുള്ള വരവ് uffff രോമാഞ്ചം 🥰🥰🥰😁😁🤩🤩
@mskdvlogs1340
@mskdvlogs1340 2 жыл бұрын
അതുപോലെ ഒരു വരവ് ഈ ഞാനും വരും..... ലാലേട്ടനെപോലെ.
@greeshmabaliga4638
@greeshmabaliga4638 2 жыл бұрын
Sathyam....
@hishamshah257
@hishamshah257 Жыл бұрын
സത്യം ആണ് റിപീറ്റ് അടിച്ചു കണ്ടതിനു കണക്കില്ല
@kamalprem511
@kamalprem511 Жыл бұрын
😍👌
@muhammedali-tu5rw
@muhammedali-tu5rw Жыл бұрын
@@hishamshah257 ref
@kripadasmurali5486
@kripadasmurali5486 3 жыл бұрын
RIP ശാരദാമ്മ 🙏കൻമദത്തിലെ ഈ മുത്തശ്ശിയെ കാണുമ്പോൾ എന്റെ അമ്മൂമ്മയെപ്പോലെ എനിക്ക് തോന്നാറുണ്ട്...പേരക്കുട്ടികളോടുള്ള ആ സ്നേഹം കാണേണ്ടത് തന്നെയാണ് ...മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ എന്ന ഗാനംപോലും അത്ര ഭംഗിയായത് മോഹൻലാലിൻറെ ഒപ്പമുള്ള ഈ മുത്തശ്ശിയുടെ സാന്നിധ്യം കൊണ്ടാണ് ...ഓർമ്മൾക്ക് മുൻപിൽ പ്രണാമം ..!!
@aiswaryak5669
@aiswaryak5669 3 жыл бұрын
Rip😢🌹
@Noomuslogam501
@Noomuslogam501 3 жыл бұрын
☺️☺️😊
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Sarada amma Kanmadam, Pattabhishekam Orupad Movies act cheyathunnundu 😭😭😭😭😢😥😥😵😵😵😵🏳️‍🌈🏳️‍🌈🏴‍☠️
@jithuu24
@jithuu24 3 жыл бұрын
Rip.. ippol yetre vayasu aayi kanum?
@prasoonvr328
@prasoonvr328 3 жыл бұрын
92 വയസ്സ്
@bijeeshbalankl536
@bijeeshbalankl536 3 жыл бұрын
വരമഞ്ഞൾ തേച്ചുകുളിക്കും പുലർകാലസന്ധ്യയെനിന്നെ ആ ഒരു പോർഷൻ 🔥🔥🔥🔥ഗിരീഷ് പുത്തഞ്ചേരിയുടെ തൂലികയുടെ മാഹാത്മ്യം 🤩🤩
@febinraj6836
@febinraj6836 3 жыл бұрын
Gireeshettan vera leval allew machane
@nitinkvenu1
@nitinkvenu1 3 жыл бұрын
വരമഞ്ഞൾ പുള്ളിടെ വീക്ക്നസ്സാ പ്രണയവർണ്ണങ്ങളിൽ ഒക്കെ ഉണ്ട്
@bijeeshbalankl536
@bijeeshbalankl536 3 жыл бұрын
@@febinraj6836 അത് അത്രേ ഉള്ളു മച്ചാനെ
@sudhisudarsanan6918
@sudhisudarsanan6918 3 жыл бұрын
@@nitinkvenu1 ആ പാട്ട് അദ്ദേഹം എഴുതിയത് അല്ല
@adharshn3681
@adharshn3681 3 жыл бұрын
@@sudhisudarsanan6918 സച്ചിതാന ന്ദൻ പുഴങ്കര
@vishnut9009
@vishnut9009 2 жыл бұрын
Ak ലോഹിതദാസ് പറഞ്ഞത് പോലെ ഉള്ള കഥകൾ പറയാൻ ഇന്ന് ആരും തന്നെ ഇല്ല.. അതുകൊണ്ട് തന്നെ മനുഷ്യന്റെ ഹൃദയത്തിൽ കയറുന്ന സിനിമകളും, കഥാപാത്രങ്ങളും ഇല്ല... ഒറ്റ തവണ കണ്ടു മറക്കുന്ന സിനിമകൾ ആണ് ഇന്നുള്ളത്...
@arunkumara140
@arunkumara140 2 жыл бұрын
Sathyam
@rejlaskvm9258
@rejlaskvm9258 2 жыл бұрын
സത്യം. ഇപ്പോൾ ഇറങ്ങുന്ന പടങ്ങൾ ഒറ്റ വട്ടമേ കാണാറുള്ളൂ. മുമ്പ് അങ്ങനെ അല്ല വിയറ്റ്നാം കോളനി കിരീടം അങ്ങനെ ഒക്കെ ഉള്ള പടങ്ങൾ തുള്ളാത്ത മനവും തുള്ളും വനത്തെപോലെ സൂര്യവംശം അങ്ങനെ ഉള്ള തമിൾ പടങ്ങൾ അതൊക്കെ ഇരുപതിലേറെ ഓരോ പടവും കണ്ടിട്ടുണ്ട്
@rahulm.r968
@rahulm.r968 Жыл бұрын
ലോഹിയേട്ടൻ ✍️✍️✍️✍️✍️✍️✍️✍️✍️✍️
@hellogirl5507
@hellogirl5507 10 ай бұрын
Crct.....ippo irangunna ella cinimakalum oru pravashyam kanda pinne kanilaa...bt pazhaya cinimakl veendum veendum kanum
@midhun1625
@midhun1625 2 ай бұрын
Sathyam
@bijeshnair1007
@bijeshnair1007 2 жыл бұрын
ഈ തടിയും വമ്പത്തരവും മാത്രേ ഉള്ളു... ഞങ്ങളുടെ ലാലേട്ടൻ പാവാ 😍😍😍😘😘😘😘👍💋💋💋
@leolllllllllll
@leolllllllllll 9 ай бұрын
@Vihaan.tharkuvosky
@Vihaan.tharkuvosky 12 күн бұрын
കരയിപ്പിക്കാതെ 😭
@ksa7010
@ksa7010 3 жыл бұрын
ശാരദ അമ്മൂമ്മയ്ക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ🌹🌹
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Ee ammamma enthu sundari allada?
@abilashkumaran7810
@abilashkumaran7810 3 жыл бұрын
ee Ammummayude perariyindaayirunnilla ... Pranamam Enna Marichathu ennariyaamo
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Sarada amma ithuvare ethra cinemal cheythu
@shibupillai5856
@shibupillai5856 3 жыл бұрын
എന്നും 💖🌷
@shibupillai5856
@shibupillai5856 3 жыл бұрын
@@user-sc5oi7io4v അമ്മേ സൂപ്പർ 🌷💖👌🙏
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 3 жыл бұрын
മലയാള ഭാഷക്ക് മരണമില്ലാത്തടുത്തോളം കാലം ഈ പാട്ടൊക്കെ അങ്ങനെ തന്നെ നിലനിൽക്കും 😍❤️😍 Rip ശാരദ മുത്തശ്ശി 😭😔😔😢😢😞
@sudheeshnp3725
@sudheeshnp3725 3 жыл бұрын
ആര് പറഞ്ഞു മരിക്കും എന്ന്....
@satheeshchandran4026
@satheeshchandran4026 3 жыл бұрын
Yezzzsssssssss
@ajumuthu1282
@ajumuthu1282 3 жыл бұрын
9562545540
@rathnaakka7614
@rathnaakka7614 3 жыл бұрын
🐕🐕‍🦺🧕🐖🐂🧕🧕👎👍🧕🐖🐖🐖🐖👈😁🧕🧕🧕😁🧕👈✈️🧕⛏️🐂
@devan....4924
@devan....4924 2 жыл бұрын
മലയാളം അമൃത് ആണ്.... അമൃതിന് മരണം ഉണ്ടോ...??
@akzdz1873
@akzdz1873 2 жыл бұрын
ഏതൊരു പാട്ടും അതിന്റെ പൂർണതയിൽ എത്തണം എങ്കിൽ , ഏട്ടന്റെ ഈ പാടി ഉള്ള അഭിനയം കൂടെ വേണം.... അത്രക്ക് perfect 😍😍😍
@kamalprem511
@kamalprem511 Жыл бұрын
👌
@shanumoviesvlogs
@shanumoviesvlogs 2 жыл бұрын
*പാലക്കാടിന്റെ മനോഹാരിത ആവോളം ഒപ്പിയെടുക്കും ലോഹിതദാസ് സാറിന്റെ സിനിമകളിൽ*
@AkshayTAA
@AkshayTAA 3 жыл бұрын
ശാരദാമ്മക് പ്രണാമം 💐💐💐 പട്ടാഭിഷേകം സിനിമയിലും അഭിനയിച്ചിട്ടുണ്ട്❣️❣️..... ഈ കഥാപാത്രങ്ങൾക്കു ശബ്ദം കൊടുത്ത ആനന്ദവല്ലി ചേച്ചീനെയും ഓർക്കുന്നു.. 💐💐
@ramshad_otp
@ramshad_otp 3 жыл бұрын
Ee Cenimayil Aanadavalli Chechi Orupaad Perkk Dub Cheyythittund.....
@anilanoop9326
@anilanoop9326 3 жыл бұрын
@@ramshad_otp ഈ സിനിമയിൽ അല്ല 9 പേർക്ക് ശബ്ദം കൊടുത്തത് സ്ഥലത്തെ പ്രധാന പയ്യൻസ് എന്ന ഫിലിമിൽ ആണ്..... ഈ ചിത്രത്തിൽ ഈ അമ്മൂമ്മക്ക് ആണ് ശബ്ദം കൊടുത്തേ
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Manju warrier& Sreejaya Das Super Sisters sherikkum Summer in Bethlem act cheyythu ?
@swaranpm9683
@swaranpm9683 3 жыл бұрын
@@ramshad_otp bn
@swaranpm9683
@swaranpm9683 3 жыл бұрын
Xbxb, b
@athiraathi4424
@athiraathi4424 3 жыл бұрын
*തുടക്കത്തിലേ ആ portns...ufff..രവീന്ദ്രൻ maashee...പ്രണാമം* 🙏🙏🙏 *മഞ്ജു വാര്യറിന്റെ കരുത്തുറ്റ കഥാപാത്രo..ലാലേട്ടന്റെ അതിഗംഭീര പ്രകടനവും* 👌👌
@jeethuambili3202
@jeethuambili3202 3 жыл бұрын
Thante relatives aaragilum aano ee channelinte owner..?? Vere onnumillaa ellaidathum ante comments undalloo.. 😍😍😜😜
@athiraathi4424
@athiraathi4424 3 жыл бұрын
@@jeethuambili3202 saina kekknda😂😂😂
@jeethuambili3202
@jeethuambili3202 3 жыл бұрын
@@athiraathi4424 Parayan pattillaalloo 🤭
@isbanajunaid2776
@isbanajunaid2776 3 жыл бұрын
Muthe
@athiraathi4424
@athiraathi4424 3 жыл бұрын
@@isbanajunaid2776 oooo
@vishnut9009
@vishnut9009 2 жыл бұрын
ഭാഗ്യലക്ഷ്മി എന്ന ഡബിങ് ആർട്ടിസ്റ്റും ആനന്ദവല്ലിയും തമ്മിലുള്ള വെത്യാസം ഈ അമ്മൂമ്മയുടെ ശബ്ദത്തിൽ നിന്നും മനസ്സിലാവും. ആനന്ദവല്ലി mam great 🙏🏻
@passionpassion8820
@passionpassion8820 Жыл бұрын
Sreeja Ravi anu
@ananthrajendar9601
@ananthrajendar9601 Жыл бұрын
​@@passionpassion8820 ആനന്ദവല്ലി ആണ്.
@sreejithnair8169
@sreejithnair8169 11 ай бұрын
ആനന്ദവല്ലി ശ്രീജ അമ്പിളി. Great.
@simpsonmathew1361
@simpsonmathew1361 7 ай бұрын
Bhagyalakshmi ammachik oru modulation matrame ollu
@shiningstar958
@shiningstar958 7 ай бұрын
​@@ananthrajendar9601no shreeja Ravi ആണ്
@sreehari61
@sreehari61 2 жыл бұрын
ലാലേട്ടൻ ഇതുപോലെത്തെ നടോടി സ്റ്റൈൽ കഥാപാത്രങ്ങൾ ഇനിയും ചെയ്യണം❤️💛💚
@Alimshan
@Alimshan 3 жыл бұрын
ശാരദമ്മക്ക് ആദരാഞ്ജലികൾ 🌹❣️... ഈ പാട്ട് ഉള്ളിടത്തോളം കാലം അമ്മയെ മലയാളികൾ മറക്കില്ല... 💯❣️
@rijeshgajendran8923
@rijeshgajendran8923 3 жыл бұрын
ആ മോണ കാട്ടിയുള്ള ചിരി അങ്ങനെ ഒന്നും മലയാളികളുടെ മനസ്സിൽ നിന്നും മാഞ്ഞു പോവില്ല മുത്തശ്ശി...😘 ഈ ഒരു സിനിമയും ഈ ഒരു പാട്ടും മാത്രം മതി മുത്തശ്ശിയെ എന്നും ഓർക്കാൻ...😍❤️
@nishaprassi6684
@nishaprassi6684 3 жыл бұрын
Serikum
@kamalprem511
@kamalprem511 Жыл бұрын
😍
@sajeevanmenon4235
@sajeevanmenon4235 2 жыл бұрын
ലാലേട്ടൻ ഒരാൾക്ക് മാത്രം ഉത്തക്കുന്ന പടം,,,,,, 🙏🙏🙏🌹👍❤🙏ലൗ ലാലേട്ടാ 🙏
@thePipozyaa
@thePipozyaa 3 жыл бұрын
എന്റെ പാലക്കാട്..എത്ര മനോഹരം ❤️♥️ കൽപാത്തി അഗ്രഹാരവും...മലമ്പുഴയും ...കുന്നും...കാടും മേടും എല്ലാം ♥️ #2021
@cineframe5718
@cineframe5718 3 жыл бұрын
പാലക്കാട്‌ ഇഷ്ട്ടം
@midhunlalk7775
@midhunlalk7775 2 жыл бұрын
Location @ kava (മലമ്പുഴ) lle,?
@mithunjs2533
@mithunjs2533 2 жыл бұрын
പാലക്കാട്‌ ഒന്ന് പോടെ കേരളം ഭാരതം എന്ന് പറ
@smithathomas8405
@smithathomas8405 2 жыл бұрын
Manjuyarkaispr
@rithwikshankar9958
@rithwikshankar9958 2 жыл бұрын
പാലക്കാടിനോളം ഗ്രാമീണത ഉള്ള മറ്റൊരു ജില്ല കേരളത്തിൽ ഇല്ല... ഇന്നും വലിയ മാറ്റങ്ങൾ ഇല്ല. ഇടുക്കി, വയനാട്, പത്തനംതിട്ട എന്നിവ ഉണ്ടെങ്കിലും, പാലക്കാടിനോളം വരില്ല അതൊന്നും.
@-90s56
@-90s56 3 жыл бұрын
രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഗാനഗന്ധർവ്വൻ ദാസേട്ടന്റെ ശബ്ദവും കൂടെ നമ്മുടെ നടന വിസ്മയം ലാലേട്ടനും ഇതൊക്കെ തന്നെ പോരെ മലയാളിക്ക് ആസ്വദിക്കാൻ 😍 ശാരദാമ്മയ്ക്ക് ആദരാഞ്ജലികൾ 🌹
@JAYESH.351
@JAYESH.351 3 жыл бұрын
എങ്കെ പത്താലും നീ 😜
@kamalprem511
@kamalprem511 Жыл бұрын
😍
@bannanizam5200
@bannanizam5200 10 ай бұрын
LALETTAN SUPER 😍😍😍👍👍👍
@sadiqali7259
@sadiqali7259 3 жыл бұрын
ഗിരീഷ് പുത്തഞ്ചേരി ❣️❣️ മലയാളിയുടെ മനസ്സ് തൊട്ട എഴുത്തുകാരൻ 😘😘😘
@sujithmn892
@sujithmn892 2 жыл бұрын
വളരെ ശരിയാണ്
@rejitr01
@rejitr01 3 жыл бұрын
ആരുമില്ലെടെ മക്കളെ 2ⁿ22ൽ കാണാൻ വന്നവർ🙄 🎵❤🎶
@prakashanpk8500
@prakashanpk8500 3 жыл бұрын
ഞാൻ ഉണ്ട്❤️ 19❤️ 4❤️ 20 21❤️
@steevnajw5484
@steevnajw5484 3 жыл бұрын
ഞാൻ ഉണ്ട് 12/06/2021
@anishamayil
@anishamayil 3 ай бұрын
2024 machaaa
@sameehashraf281
@sameehashraf281 3 жыл бұрын
ഈ പാട്ടിൽ ലാലേട്ടന്റെ ഡ്രസിങ്ങിന് ഒരു പ്രത്യേക ഭംഗി തോന്നിയവർ ലൈക് അടി...ജന്മനാ മമ്മൂക്ക ഫാൻ ആയ ഞാൻ പോലും ചെറുപ്പത്തിൽ കൺഫ്യൂഷൻ അടിച്ചു പോയതാ...
@pravijithtrollsjithi8036
@pravijithtrollsjithi8036 3 жыл бұрын
Janichappol mammutti fan aya🤔🤔🤔
@sujilunnikrishnan
@sujilunnikrishnan 3 жыл бұрын
@@pravijithtrollsjithi8036 😂😂 athu pinne... aa oru flow il paranj poyatha..
@PRADEEPCK-ht4ge
@PRADEEPCK-ht4ge 3 жыл бұрын
👍
@akhildevr8412
@akhildevr8412 2 жыл бұрын
ബെസ്റ്റ് ജന്മനാ....💩💩💩
@sameehashraf281
@sameehashraf281 2 жыл бұрын
@@pravijithtrollsjithi8036 film kandu thudangiya prayam enna njn udheshichath...colloquial aayt paranjatha...ente ponnoooo🤣🙌
@sumanchalissery
@sumanchalissery 3 жыл бұрын
മുത്തശ്ശിക്ക് പ്രണാമം 🧡🙏 എന്നും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഗാനം രവീന്ദ്രൻ മാഷ് 🙏😍 വയസ്സായ അമ്മമാരോട് ഇത്രമേൽ ഇഴ ചേർന്ന് അഭിനയിക്കാൻ ലാലേട്ടൻ കഴിഞ്ഞേ മലയാളത്തിൽ ഒരു നടൻ ഉള്ളൂ 🧡🧡
@sanalkpadmanabhan8857
@sanalkpadmanabhan8857 3 жыл бұрын
Sure 👍
@sumanchalissery
@sumanchalissery 3 жыл бұрын
@@sanalkpadmanabhan8857 👍🧡
@vishnulalkrishnadas6262
@vishnulalkrishnadas6262 3 жыл бұрын
U forget our Gireesh Puthenchery.he is also behind this beautiful song.
@sumanchalissery
@sumanchalissery 3 жыл бұрын
@@vishnulalkrishnadas6262 never forget.. he is superb 👍
@vishnulalkrishnadas6262
@vishnulalkrishnadas6262 3 жыл бұрын
@@sumanchalissery 😍
@user-lc1br8nr4q
@user-lc1br8nr4q 3 жыл бұрын
ശരദാമ്മയ്ക്കു വളരെ നന്നായി മുത്തശ്ശിയുടെ ശബ്ദം കൊടുത്തത് അനന്ദവല്ലി ആയിരുന്നു.... അവരും നേരത്തെ പോയി..... പ്രണാമം.... ഇരുവർക്കും...
@anugrahohmz512
@anugrahohmz512 2 жыл бұрын
2022ൽ തപ്പി പിടിച്ചു വന്ന് കാണുന്നവരുണ്ടോ... എന്നെ പോലെ... പാട്ടിന് പുറകെ... ❤
@kurumbanholidays1836
@kurumbanholidays1836 Жыл бұрын
Me 2
@rajanpanayarkunnu9125
@rajanpanayarkunnu9125 Жыл бұрын
❤❤❤yes 👍👌
@vinugjgj748
@vinugjgj748 Жыл бұрын
പിന്നെ... എത്ര കേട്ടാലും മതി വരാത്ത പാട്ട്... അതുപോലെ ക്യാമറ മാന്റെ... ഒപ്പി എടുത്ത ഓരോ സലവും 👌👌👌പഴയ കല്യാണം.. ആഗ്രഹാരം.... പിന്നെ........
@sandhyavineesh1317
@sandhyavineesh1317 Жыл бұрын
²⁰²³💞
@sruthisampath9179
@sruthisampath9179 Жыл бұрын
2023ലും 👍🏻👍🏻👍🏻
@edwinbosco3589
@edwinbosco3589 Жыл бұрын
എത്ര മനോഹരമാണ് ഓരോ വരികളും. ഗിരീഷ് പുത്തഞ്ചേരി 🙏🏻
@sruthyjs8200
@sruthyjs8200 3 жыл бұрын
ഇതൊക്കെയാണ് പാട്ടുകൾ...💖💖എന്താ ഫീൽ💕💕💕😍😍 💝രവീന്ദ്രൻ മാഷ്💝ഗിരീഷ് പുത്തഞ്ചേരി💝ദാസേട്ടൻ💝ലാലേട്ടൻ💝
@ratheesh916
@ratheesh916 3 жыл бұрын
സത്യകഥ എന്തെന്നാൽ !! മലയാള സിനിമ സംഗീതത്തിൽ രവീന്ദ്രൻ മാഷിന് ഒരു പകരക്കാരൻ ഉണ്ടാവില്ല എന്നതാണ് 🙏😍
@sreelakshmi3699
@sreelakshmi3699 3 жыл бұрын
Thottathellam manikyam..💖
@arunodayam007
@arunodayam007 3 жыл бұрын
150% സത്യം..... രവീന്ദ്ര സംഗീതം... എന്നും അനശ്വരം ❤😘
@neerajgopal5640
@neerajgopal5640 3 жыл бұрын
Sathyam
@AnandNR
@AnandNR 3 жыл бұрын
Athe bro
@sivadasc2830
@sivadasc2830 2 жыл бұрын
സത്യമായൊരു കാര്യമാണ്.raveendranmaashinte സംഗീതം വേറേ ലേവലാണ്.മാഷിന് തുല്യം മാഷ് മാത്രം🙏🙏🙏🙏
@bodhychan
@bodhychan 2 жыл бұрын
ഒരുപാട് സ്വപ്നം കാണും മനസിൻ പുണ്യമായ്.. . ഗിരീഷ് പുത്തഞ്ചേരി..... 🙏🙏🙏🙏♥️♥️♥️
@sarananchal
@sarananchal Жыл бұрын
ഗിരീഷ്‌ പുത്ത്ഞ്ചേരിയെ പോലുള്ള പ്രഗൽഭരായ ഗാന രചൈതാവ്‌ ഇല്ലാത്തതാണു ഇപ്പോഴൂള്ള പാട്ടുകൾ ഒരിക്കൽ കേട്ടുകഴിഞ്ഞാൽ മനസ്സിൽ തങ്ങി നിൽക്കാത്തത്‌...
@arunp7819
@arunp7819 Жыл бұрын
💯
@nibinjoseph8122
@nibinjoseph8122 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@KL..13..KANNUR..
@KL..13..KANNUR.. 6 ай бұрын
✨✨✨✨✨✨
@midhunvtvazhitharayil1946
@midhunvtvazhitharayil1946 3 жыл бұрын
ആ മോണ കാട്ടിയുള്ള ചിരി 😍 ഒരുപാട് ഇഷ്ടം ഈ പാട്ട്, ലാലേട്ടാ ♥️
@FRQ.lovebeal
@FRQ.lovebeal 3 жыл бұрын
*ആ പാടവും 😓മുത്തശ്ശിയും മറക്കില്ല ആരും മരണം വരെ 🤗മുത്തശ്ശി 🥰😘ഒരുപാട് ഒരുപാട് ഇഷ്ടം 🥰*
@manojmanekudy7763
@manojmanekudy7763 3 ай бұрын
എന്തൊക്കെ പറഞ്ഞാലും ചിലതൊക്കെ പഴയതാണ് മികവാർന്നത്,ഈ ലാലേട്ടൻ....❤
@sreeragbalan8010
@sreeragbalan8010 3 жыл бұрын
ലാലേട്ടന്റെ എന്തൊരു എനെർജിറ്റിക് പെർഫോമൻസാണ് ഈ പാട്ടിൽ. ആ അമ്മുമ്മയുടെ കൂടെ, കല്യാണ ചെറുക്കനും പെണ്ണുമായി, പിന്നെ കള്ള് ഷാപ്പിൽ എല്ലാത്തിലും അവരോടൊപ്പം അവരിലൊരാളായി ❤️❤️❤️
@mskdvlogs1340
@mskdvlogs1340 2 жыл бұрын
അതുപോലെ ഒരു നടനായി ഈ ഞാനും വരും. മറ്റൊരു ലാലായി.
@grineshgrinu5916
@grineshgrinu5916 Жыл бұрын
@@mskdvlogs1340😂😂😂 ഒക്കെ beyyy🐛
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ആകെ രണ്ട് സിനിമയിലെ ഈ മുത്തശ്ശി അഭിനയിച്ചുള്ളൂ.. എന്നാലെന്താ.. മനസ്സിൽ കേറി കളഞ്ഞില്ലെ.. 🌹🌹🌹🥰
@ananthurgopal9868
@ananthurgopal9868 3 жыл бұрын
വേറെ ഏത് സിനിമയിൽ ആണ് ബ്രോ ഉള്ളത്
@fccreations9901
@fccreations9901 3 жыл бұрын
@@ananthurgopal9868 pattabhishekam
@ananthurgopal9868
@ananthurgopal9868 3 жыл бұрын
@@fccreations9901 ok
@shaijus3133
@shaijus3133 3 жыл бұрын
ബ്രോ ee മുത്തശ്ശി അല്ലെ ധതാസാഹിബ് എന്ന സിനിമ യിൽ ഉള്ളത്
@user-bn2vx7jp7i
@user-bn2vx7jp7i 3 жыл бұрын
ബ്രോ കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ
@severussnape8430
@severussnape8430 3 жыл бұрын
കൂടെ അഭിനയിക്കുന്നത് ആരായാലും അവരുമായി ഇങ്ങേരുണ്ടാക്കുന്ന Chemistry👌👌👌...
@ranjithranjith2776
@ranjithranjith2776 2 жыл бұрын
Laleatten magic🥰🥰🥰🥰🥰👌👌👌👌
@amalkrishnankrishnan8519
@amalkrishnankrishnan8519 2 жыл бұрын
സത്യം അതിനി ചെറിയ ഒരു കുട്ടി ആവട്ടെ പ്രായമുള്ളവരോ ആരോ ആവട്ടെ ഒരു ചെറിയ സീനോ വലിയ സീനോ ലാലേട്ടന്റെയും കൂടെ അഭിനയിക്കുന്ന ആളുകളുടെയും ഒരു കെമിസ്ട്രി അത് പ്രത്യേക രസമാണ്
@mskdvlogs1340
@mskdvlogs1340 2 жыл бұрын
അതുപോലോരു നടനായി ഈ ഞാൻ വരും....
@johnskuttysabu7915
@johnskuttysabu7915 2 жыл бұрын
@@mskdvlogs1340 ninaku abhinayikkan ikkalathu Katha illa.
@mskdvlogs1340
@mskdvlogs1340 2 жыл бұрын
@@johnskuttysabu7915 ok ചക്കരെ..... ഇക്കാലത്ത് എന്തെങ്കിലും അവസരം കിട്ടി കേറിപ്പറ്റിയാൽ ഒന്ന് സപ്പോർട്ട് ചെയ്യണേ. മുത്തെ മറക്കല്ലേ......
@santhoshraj6134
@santhoshraj6134 11 ай бұрын
ഏട്ടനും മുത്തശ്ശിയും.... ❤❤❤❤ഓർമ്മകളിലേക്ക് ഒരു മടക്കം തോന്നിക്കുന്ന അടിപൊളി പാട്ട് ❤
@musichealing369
@musichealing369 3 жыл бұрын
ഈ അമ്മൂമ്മ നമ്മെ വിട്ടുപോയി😢 ജയചന്ദ്രൻ പാടേണ്ടിയിരുന്ന പാട്ട്. ദാസേട്ടൻ ഗംഭീരമാക്കി *ഖരഖരപ്രിയരാഗം* ത്തിൽ രവീന്ദ്രൻ മാഷ്ടെ അത്ഭുതം
@binoykbinoy7850
@binoykbinoy7850 3 жыл бұрын
kzbin.info/www/bejne/qquUqKx8jZyNaKc
@santhivm1973
@santhivm1973 3 жыл бұрын
ഹരിഹര പ്രിയ രാഗം
@mithunjs2533
@mithunjs2533 2 жыл бұрын
പിന്നെ രവീദ്രനും.... ഇങ്ങനെ ഒക്കെ പാട്ട് കാരെ പൊക്കിയാൽ.. നേഴ്‌സ് മാര് വാക്കി ഉള്ള ജോലി ചെയ്യുന്നവർ ഒക്കെ അവരുടെ ജോലി ഭംഗി ആയി ചെയ്യുന്നുണ്ട് അതെ പോലെ തന്നെ ഇയാളെ ഏൽപ്പിച്ച പാട്ട് അയാൾ ഭംഗി ആയി ചെയ്തു അതിനു അയാളെ ഇട്ടു പോക്കണ്ട ആവശ്യം ഇല്ല
@vineethvk901
@vineethvk901 2 жыл бұрын
ഖരഹരപ്രിയരാഗം
@sudhithingal9562
@sudhithingal9562 Жыл бұрын
@@santhivm1973 ഖരഹര പ്രിയ രാഗം.
@prasad-yc9dn
@prasad-yc9dn 3 жыл бұрын
നല്ല കഥ...നല്ല ചോറും കൂട്ടാനും...നല്ല വീട്.....അങ്ങനെ നല്ലതൊക്കെ എല്ലാർക്കും ഇഷ്ടാ..... അയ്യോ ആ അമ്മുമ്മ പറയുന്നത് കേക്കാൻ തന്നെ എന്തൊരു ഭംഗിയ❣️❣️💝💝നിത്യ ശാന്തി ലഭിക്കട്ടെ🙂💝
@njnrssbhakthan6634
@njnrssbhakthan6634 3 жыл бұрын
Bro athokke parayunnath aa ammumma alla dubbing artist anadhavalli chechiya avarum nammmale vittu poyi 😞😞
@prasad-yc9dn
@prasad-yc9dn 3 жыл бұрын
@@njnrssbhakthan6634 mm ariam bro .alla njn paranjad..sarikum aa feel kittunnund..aaa dialogs parayumbo...athrekk endaa paraya nammde ennulla oru thonnal...beyond words💝❤️
@satheeshchandran4026
@satheeshchandran4026 3 жыл бұрын
@@njnrssbhakthan6634 പറയിച്ചതു ലോഹിസാർ super...... dialogu.... last പഞ്ചിങ് bgm... start...... രവീന്ദ്രൻ mashmusic +യേശുദാസ് singing....... no. കമന്റ്‌ namikkunnu
@jisjoy8270
@jisjoy8270 Жыл бұрын
Missing this lalettan 😢💓 Missing those days 💜
@vishnuvijayan2042
@vishnuvijayan2042 2 жыл бұрын
ഗിരീഷേട്ടാ 💗💗💗 ഒരായിരം നന്ദി ഇതു പോലെ ഒരു പിടി നല്ല ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ചതിന് പ്രണാമം ആ അതുല്ല്യ പ്രതിഭയ്ക്ക്
@Aparna_Remesan
@Aparna_Remesan 3 жыл бұрын
പ്രിയ ശാരാധാമ്മക്ക് ആദരാഞ്ജലികൾ😥💐💐ഈ ഒരൊറ്റ സിനിമ മതി ഈ മുത്തശ്ശിയെ ഓർത്തിരിക്കാൻ.😍😍
@NadakkalTharavadu
@NadakkalTharavadu 3 жыл бұрын
സത്യം പ്രണാമം ശാരദമ്മ 🙏
@shinsmedia
@shinsmedia 3 жыл бұрын
എനിക്ക് ഒരുപ്പാട് ഇഷ്ടമുള്ള പാട്ട്, 1998 ൽ കന്മദവും സുന്ദരക്കില്ലാഡിയും ഒരേ സമയം ഇറങ്ങിയ പടം, രണ്ട് പടത്തിലും സൂപ്പർ ഹിറ്റ് ഗാനങ്ങൾ നമ്മുടെ മുത്തശ്ശിയെ ഒത്തിരി ഇഷ്ടം, എൻ്റെ ശാരദ മുത്തശ്ശിക്ക് ശതകോടി പ്രണാമം😭🙏🥀😓
@dreamrecords5173
@dreamrecords5173 3 жыл бұрын
ഗിരീഷ് പുത്തഞ്ചേരി miss u really, മലയാള സിനിമാ ഗാന വരികളൂടെ തമ്പുരാന്‍, നഷ്ടങ്ങള്‍ നികത്താനാവാത്തതാണ് !
@challengingoficon5878
@challengingoficon5878 10 ай бұрын
ഓരോന്ന് ഓർത്തു എന്റെ ചെറുപ്പം കാലത്തിൽ എന്നെ എത്തിക്കുന്ന പാട്ട് ഒരു പാട് miss you ❤❤
@riyasparengal4809
@riyasparengal4809 3 жыл бұрын
മുത്തശ്ശി ആയാലും മുത്തച്ഛൻ ആയാലും അമ്മ ആയാലും അച്ഛൻ ആയാലും വേറെ എത് ബന്ധങ്ങൾ ആയാലും അവരോന്നിച്ചുള്ള കോംബിനേഷൻ പരിപൂർണ്ണമായി അഭിനയിക്കുന്ന വേറെ നടൻ ഇല്ല
@vimalvinod124
@vimalvinod124 3 жыл бұрын
പ്രണാമം.. മുത്തശ്ശി.. ലാലേട്ടനോട് ഉള്ള ഇഷ്ടം കൊണ്ടാണ് ഈ മൂവിയിൽ അഭിനയിച്ചത് എന്ന് കേട്ടിട്ടുണ്ട് ❣️❣️
@aakribabu7859
@aakribabu7859 4 ай бұрын
ലാലേട്ടന്റെ കൊച്ചു കുട്ടികളുടെ കുസൃതി കാണുമ്പോലെ. ...❤️ഐ loveyou ലാലേട്ടാ. .
@jinesh1104
@jinesh1104 2 ай бұрын
2024 ഈ സോങ്ങ് ഇഷ്ടപ്പെടുന്നവർ അരല്ലാം ലാലോട്ടൻ ഫാൻസ് അരല്ലാം❤❤ സുപ്പർസോങ്ങ് സുപ്പർ വോയസ്❤
@mithulmohanmohan9045
@mithulmohanmohan9045 9 ай бұрын
കന്മദം സിനിമയിലെ ഏട്ടന്റെ താടി വെച്ച ലുക്ക്‌ ♥️♥️♥️♥️♥️
@abdulmajeedabdulmajeed9455
@abdulmajeedabdulmajeed9455 3 жыл бұрын
ആ ശബ്ദ്ധവും നിലച്ചുപോഴി നിശ്കളങ്ക ചിരിയുടെ തമ്പുരാട്ടി ഓർമയായി ഇനി എവിടെ നിന്നും കേൾക്കും ആ ചിരി
@muhzinkothamangalam
@muhzinkothamangalam 2 жыл бұрын
മോഹൻലാൽ...ലോഹിതദാസ്.. രവീന്ദ്രൻ മാഷ്.... Legends ❤ What a combination!! What a music ❤
@KrishnaKumar-kd7pr
@KrishnaKumar-kd7pr Жыл бұрын
Athinu mukalil oral gireesh puthanchari
@001kgabhilash
@001kgabhilash 4 ай бұрын
Apo dasettano ❤
@maakri
@maakri 3 жыл бұрын
രവീന്ദ്രൻ മാഷിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ദാസേട്ടന്റെ ശബ്ദവും ചേർന്ന മാജിക് പറയാൻ വാക്കുകൾ ഇല്ല
@navaneethnavanava2365
@navaneethnavanava2365 3 жыл бұрын
ലാലേട്ടൻ ഫസ്റ്റ് സ്റ്റെപ്പ് ഡാൻസ് അടിപൊളി രോമാഞ്ചം വന്നു,,💖💖 അമ്മൂമ്മ ക്ക് ആദരാഞ്ജലികൾ 😭😭
@latheefcn812
@latheefcn812 3 жыл бұрын
ലാലേട്ടൻ എജ്ജാതി ലുക്ക്‌ ❤kanmadham 🔥
@sureshthalassery9059
@sureshthalassery9059 3 жыл бұрын
ഇതൊക്കെ കൊണ്ടാണ് മോഹൻലാലിനെ മലയാളികൾ ഇത്രയധികം ഇഷ്ട്ടപെടുന്നത്. ഇതുപോലെ ആ അമ്മൂമ്മയോട് അഭിനയിക്കാൻ ഇങ്ങേരെകൊണ്ടേ പറ്റൂ
@roshinjohn6898
@roshinjohn6898 2 жыл бұрын
ലാലേട്ടാ നിങ്ങൾ വിസ്മയം തന്നെ.. ഇപ്പൊ എന്തെല്ലാം ഡീഗ്രേഡ് നടന്നാലും നിങ്ങളെ വെല്ലാൻ ആരും ഇല്ല 🔥🔥
@jithy2255
@jithy2255 3 жыл бұрын
ലാലേട്ടനെ കാണാൻ ലോഹിതദാസിനെ പോലെ ഉണ്ട് ❤️
@rajithdharmapuri5109
@rajithdharmapuri5109 3 жыл бұрын
അത്തെ
@viveksekhar5570
@viveksekhar5570 3 жыл бұрын
Sathyam enik eppozhum ith kanumbo thonum
@vishnujnair164
@vishnujnair164 3 жыл бұрын
Yes👍
@azharvlog4801
@azharvlog4801 3 жыл бұрын
ഇതിലെ k p a c ലളിതയും മോഹൻലാലും തമ്മിലുള്ള ബന്ധം റിയൽ ലോഹിസാറിന്റെ ലൈഫ് ആണ്.... ലോഹിസാറിന്റെ റിയൽ ജീവിതം പലടത്തും ആഡ് ചെയിതിട്ടുണ്ട്
@KrishnaKumar-kd7pr
@KrishnaKumar-kd7pr 3 жыл бұрын
S
@jiljithshivoham5910
@jiljithshivoham5910 3 жыл бұрын
ഗിരീഷെട്ടെന്റെ അത്ഭുതകരമായ വരികൾ!
@muhammadsiddhik9666
@muhammadsiddhik9666 4 ай бұрын
2024 ഇൽ കേൾക്കുന്നവർ
@user-fn7yd4qr5k
@user-fn7yd4qr5k 2 ай бұрын
🎉❤
@akhilbabu4793
@akhilbabu4793 Ай бұрын
കേട്ടു കൊണ്ട് ഇരിക്കുകയാണ് ♥️😄
@akhilthomas4711
@akhilthomas4711 17 күн бұрын
20/05/2024..1.48pm കേൾക്കുന്നു... കോട്ടയം പാലാ. 🌹
@SunnyKurian-wk7yy
@SunnyKurian-wk7yy 5 күн бұрын
Njan marichu..mannadinjittu 4000 thilum ee pattu kelkum ninakku valla kuzhappam undo ninte cirtificate venda
@sreedas2145
@sreedas2145 Жыл бұрын
Ee sinima epozum eshtamulvar odi vaa 2022 🤟kanunavar varu bro
@sajeerbabu4327
@sajeerbabu4327 3 жыл бұрын
തന്റെ കൊച്ച് മകനായ സിദ്ധിക്കിനെ കുറിച്ച് ലാലേട്ടനോട് പറഞ്ഞു കരയുന്ന ഒരു scene ഉണ്ട് എജ്ജാതി naturality.. ഈ ഒരു സിനിമ മതി ഇവരെ ഓർക്കാൻ
@dibildeva4722
@dibildeva4722 2 жыл бұрын
വല്ലാത്ത സീൻ 😞
@ajithkumars6433
@ajithkumars6433 3 жыл бұрын
മുത്തശ്ശിക്ക് പ്രണാമം..🙏🙏 രവീന്ദ്രൻ മാഷ്..🙏🙏 ഈ പാട്ട് എപ്പോ കേട്ടാലും കിട്ടുന്ന ഒരു സന്തോഷം...ഹോ 😍😍😍
@ismsabarikollam6642
@ismsabarikollam6642 Жыл бұрын
മറക്കാൻ പറ്റില്ല ഗിരീഷ് ചേട്ടാ 👍😔
@arshid-4564
@arshid-4564 2 жыл бұрын
ലാലേട്ടൻ ഫാൻസ്‌ ഇവിടെ കമോൺ 🔥💪💪💪
@ladouleurexquise772
@ladouleurexquise772 3 жыл бұрын
ഇന്ന് ഈ അമ്മുമ്മയുടെ മരണം വരേണ്ടി വന്നു എല്ലാരും അമ്മുമ്മയുടെ പേരുപോലും മനസിലാക്കാൻ... എന്തായാലും കന്മദം കണ്ട ആരും ഈ മുഖം അത്ര പെട്ടന്ന് മറക്കില്ല 🙏🙏 ലാലേട്ടനും ശാരദ അമ്മുമ്മയും 😍😍🥰 ലാലേട്ടനും മഞ്ജു ചേച്ചിയും 🥰❣️
@ajeeshajeesh6828
@ajeeshajeesh6828 3 жыл бұрын
പ്രണാമo ശാരദ അമ്മുമയക്ക്
@vishnuchandran558
@vishnuchandran558 11 ай бұрын
​എല്ലാവർക്കും ഓരോ നിയോഗം ഉണ്ട്
@palakkadan6170
@palakkadan6170 7 ай бұрын
പ്രൊഫസർ ശാരത മേനോൻ ആൾ ഒരു ഇംഗിഷ് പ്രൊഫസർ കൂടി ആണ്
@sree7815
@sree7815 3 жыл бұрын
അമ്മൂമ്മയുടെ...ചിരി എന്താ രസം... 💖💖... മറക്കില്ല.... ഈ പാട്ട് കേൾക്കുമ്പോൾ അമ്മൂമ്മയും... മനസ്സിൽ എത്തും.....
@ktpratheesh
@ktpratheesh 2 жыл бұрын
Song Lyrics... സിനിമ : *കന്മദം (1998)* സംഗീതം : *രവീന്ദ്രൻ‌* ഗാനരചന : *ഗിരീഷ് പുത്തഞ്ചേരി* ഗായകൻ : *കെ.ജെ യേശുദാസ്* സംവിധാനം : *ലോഹിതദാസ്* ഗാനം : *മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ........* 🅟🅡🅐🅣🅗🅔🅔🅢🅗 🅚🅣 മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ... മനസ്സിനുള്ളിൽ മാരിക്കാവടിചിന്തും ചിന്തുണ്ടേ (2) തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ ചിരിക്കുമ്പോൾ ചിലമ്പുന്ന ചിലങ്കയുണ്ടേ വലം കൈയ്യിൽ കുസൃതിയ്ക്ക് വളകളുണ്ടേ മഞ്ഞക്കിളിയുടെ.... മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ... മനസ്സിനുള്ളിൽ മാരിക്കാവടിചിന്തും ചിന്തുണ്ടേ.. ഓ......ഓ..... വരമഞ്ഞൾ തേച്ചു കുളിക്കും പുലർകാല സന്ധ്യേ നിന്നെ തിരുതാലി ചാർത്തും കുഞ്ഞു മുകിലോ തെന്നലോ മഞ്ഞാട മാറ്റിയുടുക്കും മഴവിൽ തിടമ്പേ നിന്റെ മണിമാറിൽ മുത്തും രാത്രി നിഴലോ തിങ്കളോ കുട നീർത്തും ആകാശം കുടിലായ് നില്പൂ ദൂരേ പൊഴിയാക്കിനാവെല്ലാം മഴയായ് തുളുമ്പും ചാരെ ഒരു പാടു സ്നേഹം തേടും മനസ്സിൻ പുണ്യമായ് മഞ്ഞക്കിളിയുടെ.... മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ... മനസ്സിനുള്ളിൽ മാരിക്കാവടിചിന്തും ചിന്തുണ്ടേ.. ആ......ആ....... ഒരു കുഞ്ഞു കാറ്റു തൊടുമ്പോൾ കുളിരുന്ന കായൽ പെണ്ണിൻ കൊലുസിന്റെ കൊഞ്ചൽ നെഞ്ചിൽ ഉണരും രാത്രിയിൽ ഒരു തോണിപ്പാട്ടിലലിഞ്ഞെൻ മനസ്സിന്റെ മാമ്പൂ മേട്ടിൽ കുറുകുന്നു മെല്ലെ കുഞ്ഞു കുരുവാൽ മൈനകൾ മയിൽപീലി നീർത്തുന്നു മധുമന്ദഹാസം ചുണ്ടിൽ മൃദുവായ് മൂളുന്നു മുളവേണുനാദം നെഞ്ചിൽ ഒരു പാടു സ്വപ്നം കാണും മനസ്സിൻ പുണ്യമായ് മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ... മനസ്സിനുള്ളിൽ മാരിക്കാവടിചിന്തും ചിന്തുണ്ടേ തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ ചിരിക്കുമ്പോൾ ചിലമ്പുന്ന ചിലങ്കയുണ്ടേ വലം കൈയ്യിൽ കുസൃതിയ്ക്ക് വളകളുണ്ടേ മഞ്ഞക്കിളിയുടെ.... മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ... മനസ്സിനുള്ളിൽ മാരിക്കാവടിചിന്തും ചിന്തുണ്ടേ.. ഓ......ഓ.....ഓ.....ഓ....
@oruthalaraavanan
@oruthalaraavanan 2 жыл бұрын
🙏🙏🙏 നന്ദി
@sunithacn221
@sunithacn221 2 жыл бұрын
Thanks🙏🏻🙏🏻🙏🏻
@lijojoy6248
@lijojoy6248 4 ай бұрын
എന്തൊരു ഫീൽ ആണ്...മുത്തശ്ശി അഭിനയിക്കുവല്ല...ജീവിച്ചു കാണിച്ചു തന്നു...അതിനൊപ്പം ലാലേട്ടന്റെ Performance കൂടി ആയപ്പോൾ.... പൊളിച്ചടുക്കി... 🥰🥰🥰🥰🥰❤❤❤❤
@jitheshTT123
@jitheshTT123 3 жыл бұрын
അമ്മൂമ്മക്ക് ആദരാഞ്ജലികൾ... 😥
@athiraathi4424
@athiraathi4424 3 жыл бұрын
*അമ്മൂമ്മക്ക് ആദരാഞ്ജലികൾ* 💐💐
@pickpocket7695
@pickpocket7695 3 жыл бұрын
നീയില്ലാത്ത കമന്റ് ബോക്‌സ് ഇല്ലല്ലോ തൊഴിലില്ലായ്മ 😑
@zacredzodiac558
@zacredzodiac558 3 жыл бұрын
Kumbidi
@mdmanafkp5475
@mdmanafkp5475 3 жыл бұрын
ആ മുത്തശ്ശി എപ്പോഴാണ് മരിച്ചത് 😭😭
@mr_1799
@mr_1799 3 жыл бұрын
@ATHIRA ATHI ഇയാളെ കാണാതെ ഞാൻ comment box off ആക്കില്ല😂😂.. കാരണം എവിടെ പോയാലും....ഇയാളും ഉണ്ടാകും
@harikrishnanvinayakam7191
@harikrishnanvinayakam7191 3 жыл бұрын
Female kumbidi
@arunvk301
@arunvk301 Жыл бұрын
ലാലേട്ടൻ, ദാസേട്ടൻ, രവീന്ദ്രൻ മാഷ് .... ലൊക്കേഷൻ ഒറ്റപ്പാലം ആഹാ അന്തസ്സ് 😎
@unknown-zk9hy
@unknown-zk9hy 2 жыл бұрын
കഴിഞ്ഞ 23 വർഷങ്ങളായി 7 വയസ്സ് മുതൽ കേട്ട് ബാല്യത്തിലേ ഹൃദയത്തിൽ പതിഞ്ഞ ഗാനം . അറിവായപ്പോൾ ആദ്യം തിരഞ്ഞ ഹൃദയരാഗം രവീന്ദ്ര സംഗീതം. ഏറ്റവും പ്രിയപ്പട്ട ഗാനം ഏത് എന്ന ചോദ്യത്തിന്റെ ഉത്തരം. രവീന്ദ്ര ജാല വിസ്മയം.. ഇന്ന് 30 ആം വയസ്സിലും കേൾക്കുമ്പോൾ മനസ്സിനെ അനന്ത വിഹായസ്സിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന നാദ വിസമം.🙏🏻❤️💯
@abhiramr5863
@abhiramr5863 2 жыл бұрын
❤️❤️
@dreamworldentertainment6831
@dreamworldentertainment6831 3 жыл бұрын
ഈ പാലക്കാടിന്റെ ഗ്രാമ ഭംഗി വല്ലാത്തദു തന്നെ. പ്രണാമം മുത്തശ്ശിക്ക്
@satheeshk9860
@satheeshk9860 3 жыл бұрын
പാലക്കാട് വീടുളള ഞാൻ
@masterpkworld2590
@masterpkworld2590 3 жыл бұрын
Palakkad vera level location
@cineframe5718
@cineframe5718 3 жыл бұрын
Palakkad 👌👌👌
@pradeeppk1984
@pradeeppk1984 3 жыл бұрын
👍👍
@renjithrajeev2928
@renjithrajeev2928 3 жыл бұрын
Exact place Evideyanu?
@ABINSIBY90
@ABINSIBY90 3 жыл бұрын
പണ്ട് ഒത്തിരി കേൾക്കാൻ കൊതിച്ച പാട്ട്. ഇപ്പഴും അങ്ങനെതന്നെ. ബാല്യം എന്ന വസന്തം...
@deeplover3527
@deeplover3527 3 жыл бұрын
Mohanlal, legend of legends 😎
@binoykbinoy7850
@binoykbinoy7850 3 жыл бұрын
kzbin.info/www/bejne/qquUqKx8jZyNaKc 🙋
@ajeeshtb9233
@ajeeshtb9233 5 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടോ
@diatplease8117
@diatplease8117 3 жыл бұрын
ലാലേട്ടൻ മീശ പിരിച്ചാൽ മാസ്സ് ആണെൻകിൽ താടി വച്ചാൽ മരണ ക്ലാസ്സ്‌ ആണ്
@shameershaaz347
@shameershaaz347 3 жыл бұрын
😍💯♥
@vipinv2419
@vipinv2419 3 жыл бұрын
Pinnalla.. 😍😍
@ashikansar4516
@ashikansar4516 3 жыл бұрын
Y
@KrishnaKumar-kd7pr
@KrishnaKumar-kd7pr 3 жыл бұрын
S
@jithans5875
@jithans5875 3 жыл бұрын
Thadi vechu act cheithal film flop annu oru antha viswasam ondu. Athu mattiyathu 6 thamburan credit goes to shaji Annan..
@midhunraj4294
@midhunraj4294 3 жыл бұрын
Rip ശാരദ അമ്മ,, മലയാളികൾ മറക്കില്ല ഈ മുഖം ❣️ Very nostalgic song 😊
@stranger3590
@stranger3590 2 жыл бұрын
This song is now my current favorite....this muthasi and latettan what a magical view
@RAHULRAJ-ym7to
@RAHULRAJ-ym7to 3 жыл бұрын
പ്രായ വ്യത്യാസം ഇല്ലാതെ എല്ലാവരും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന പാട്ട് കൂടെ ലാലേട്ടന്റെ കുട്ടിത്തം തുളുമ്പുന്ന പെർഫോമെന്സ്😍😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️
@Soorajmarari
@Soorajmarari 3 жыл бұрын
മറക്കില്ല ഈ മുത്തശ്ശിയെ ❤️... ഈ മുത്തശ്ശി ഇന്ന് നമ്മളോട് വിട പറഞ്ഞു..
@shameenashami4958
@shameenashami4958 3 жыл бұрын
Inno... 🙄🙄
@Soorajmarari
@Soorajmarari 3 жыл бұрын
Athe
@shameenashami4958
@shameenashami4958 3 жыл бұрын
ഞാൻ വിചാരിച്ചത് അവരൊക്കെ enno മരിച്ചുപോയന്ന.. aa പടത്തിൽ തന്നെ നല്ല പ്രായം തോന്നുന്നു..
@krishnapreethykrishnankutt229
@krishnapreethykrishnankutt229 3 жыл бұрын
@@shameenashami4958 njannum aganeyaa vijariche
@ananthrajendar9601
@ananthrajendar9601 3 жыл бұрын
@@krishnapreethykrishnankutt229 ഞാനും.
@jibinoffl
@jibinoffl 3 жыл бұрын
ഗിരീഷ് പുത്തഞ്ചേരി × രവീന്ദ്രൻ × ദാസേട്ടൻ എജ്ജത്തി കോംബോ ! ❤️🤗 കൂടെ ലാലേട്ടന്റെ സ്ക്രീൻ പ്രസൻസ് ! 👌❤️
@adarsha6489
@adarsha6489 3 жыл бұрын
ലാലേട്ടന്റെ ചിരി 😻😻🔥🔥🤩pure Elegance !😻❤️
@remyaev2245
@remyaev2245 Жыл бұрын
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ മനസ്സിനുള്ളിൽ മാരിക്കാവടിയാടും ചിന്തുണ്ടേ (2) തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ ചിരിക്കുമ്പോൾ ചിലമ്പുന്ന ചിലങ്കയുണ്ടേ വലം കൈയ്യിൽ കുസൃതിയ്ക്ക് വളകളുണ്ടേ ( മഞ്ഞ..) വരമഞ്ഞൾ തേച്ചു കുളിക്കും പുലർകാല സന്ധ്യേ നിന്നെ തിരുതാലി ചാർത്തും കുഞ്ഞു മുകിലോ തെന്നലോ മഞ്ഞാട മാറ്റിയുടുക്കും മഴവിൽ തിടമ്പേ നിന്റെ മണിമാറിൽ മുത്തും രാത്രി നിഴലോ തിങ്കളോ കുട നീർത്തും ആകാശം കുടിലായ് നില്പൂ ദൂരേ പൊഴിയാക്കിനാവെല്ലാം മഴയായ് തുളുമ്പും ചാരെ ഒരു പാടു സ്നേഹം തേടും മനസ്സിൻ പുണ്യമായ് (മഞ്ഞ..) ഒരു കുഞ്ഞു കാറ്റു തൊടുമ്പോൾ കുളിരുന്ന കായല്പെണ്ണിൻ കൊലുസിന്റെ കൊഞ്ചൽ നെഞ്ചിൽ ഉണരും രാത്രിയിൽ ഒരു തോണിപ്പാട്ടിലലിഞ്ഞെൻ മനസ്സിന്റെ മാമ്പൂ മേട്ടിൽ കുറുകുന്നു മെല്ലെ കുഞ്ഞു കുരുവാൽ മൈനകൾ മയിൽപീലി നീർത്തുന്നു മധുമന്ദഹാസം ചുണ്ടിൽ മൃദുവായ് മൂളുന്നു മുളവേണുനാദം നെഞ്ചിൽ ഒരു പാടു സ്വപ്നം കാണും മനസ്സിൻ പുണ്യമായ് (മഞ്ഞ..)
@AnilkumarAnilkumar-rb4iw
@AnilkumarAnilkumar-rb4iw Жыл бұрын
Nice songs 🥰🥰🥰🥰🥰👌👌👌❤❤❤❤❤❤❤❤❤🥰🥰🥰🥰
@akshayjojo5704
@akshayjojo5704 9 ай бұрын
Ch
@iamnidhish
@iamnidhish 3 жыл бұрын
ശാരദ അമ്മുമ്മയ്ക്ക് ആദരാഞ്ജലികൾ😔🌹
@akhilkrishna7117
@akhilkrishna7117 3 жыл бұрын
ഈ പാട്ടും നാട്ടിൻ പ്രാദേശവും ഗ്രാമീണ ഭംഗിയും പിന്നെ മ്മടെ ഏട്ടനും. അമ്മുമ്മയും ഇനി ഒരിക്കലും കിട്ടില്ല ഇത് പോലെ ഉള്ള പാട്ടും സിനിമയും
@thePipozyaa
@thePipozyaa 3 жыл бұрын
പാലക്കാട് ♥️
@arunp8191
@arunp8191 9 ай бұрын
Mamotty oru janam kudi janichal lal sirine polle varulla.... mohanlal ❤
@user-ug3xr6xo6y
@user-ug3xr6xo6y 3 ай бұрын
Sathyam
@appu1918
@appu1918 7 ай бұрын
ലാലേട്ടന് co artist മായുള്ള ഒരു കെമിസ്ട്രി ഇവിടെ ഒരാൾക്കും ഇല്ല എന്നതാണ് ഒരു സത്യം 💕
@SunilSunil-gf5kj
@SunilSunil-gf5kj 2 жыл бұрын
I am from Karnataka but I more love to mohanlal and also all malayalam actors. I has more than 1069 songs of yesudaas malayalam songs. I love yesudaas too............And. Mg Sri kumaran and jayachandran
Cute Barbie Gadget 🥰 #gadgets
01:00
FLIP FLOP Hacks
Рет қаралды 36 МЛН
Bro be careful where you drop the ball  #learnfromkhaby  #comedy
00:19
Khaby. Lame
Рет қаралды 51 МЛН
Who’s more flexible:💖 or 💚? @milanaroller
00:14
Diana Belitskay
Рет қаралды 17 МЛН
Hits Of Mohanlal | Evergreen Malayalam Movie Songs | KJ Yesudas
50:26
Speed Music Journey
Рет қаралды 680 М.
Marakkudayaal | Video Song | Manasinakkare | Jayaram | Mamukkoya
5:03
satyamvideos
Рет қаралды 4,8 МЛН
Максим ФАДЕЕВ - SALTA (Премьера 2024)
3:33
Asik - Body (Lyrics Video)
2:42
Rukh Music
Рет қаралды 794 М.
JONY - Реки вели (mood/lyric video)
2:37
JONY
Рет қаралды 1,3 МЛН
Jaloliddin Ahmadaliyev - Yetar (Official Music Video)
8:28
NevoMusic
Рет қаралды 4 МЛН
Bidash - Dorama
3:25
BIDASH
Рет қаралды 76 М.