100khz പറ്റുന്ന oscilloscope ഉണ്ടാക്കാൻ പറഞ്ഞു തരുമോ? മൊബൈൽ ഉപയോഗിച്ച് ആണെങ്കിൽ നല്ലത്. 👍🥰🥰
@babupalackal96143 жыл бұрын
👍👍👍
@PremKumar-hm6op3 жыл бұрын
Please share the online link of all spares. And availablety of PCB.
@jilujoe85403 жыл бұрын
Pwm video link?
@srjss73263 жыл бұрын
ഒരു Out of Syllabus question ; 2 N3055 transistor വച്ചുള്ള Amplifier ൽ Out Put ലെ High frequency filter ലെ High Watt 10 Ohm Resiter ചൂടായി കത്തി പോകുന്നു;സീരീസിലുള്ള polister capacitor ന് problem ഇല്ല. what is the problm
@Anilkumar-np3xc3 жыл бұрын
അമ്പ്ലിഫെയർ oscillate ചെയ്യുന്നു എന്നാ തോന്നുന്നത്
@srjss73263 жыл бұрын
How can it avoid
@Anilkumar-np3xc3 жыл бұрын
@@srjss7326 വയറിങ് പ്രോബ്ലം ആയിരിക്കാം, amp board പ്രോബ്ലം ആയിരിക്കാം, നമ്മൾ കൊടുക്കുന്ന ഇൻപുട് സിഗ്നൽ high ഫ്രീക്ക്ൻസി ഉണ്ടായാലും സംഭവിക്കാം. Input / output വൈറുകൾ ബഞ്ച് ചെയ്യരുത്. കഴിവതും ഷീൽഡ് വൈറുകൾ ഉപയോഗിക്കു.