സൈനത്ത നല്ല ആളെ ആണ് സ്ത്രീ ധനം ഏല്പിച്ചു അഭിപ്രായം പറയാൻ നടക്കുന്നത്. അബൂക്ക ഇപ്പൊ സ്ത്രീധനം റംലക്ക് കൊടുത്ത് അവരെ പൊരേല് പൊറുതി തൊടങ്ങിട്ടുണ്ടാവും
@Shamnadh_Shah2 жыл бұрын
1:35 point ആണ് പറയുന്നത്... ഇപ്പോൾ ഉള്ളവർ ചെറിയ കാര്യങ്ങൾക്ക് വരെ ആത്മഹത്യ choose ചെയ്യുന്നു... Adjust ചെയ്യണ്ട... അന്തസ്സായി ഇറങ്ങി പോരണം... അല്ലാണ്ട് സ്വന്തം ജീവൻ കളയുകയോ മറ്റുള്ളവരുടെ ജീവൻ നശിപ്പിക്കുകയോ ചെയ്യരുത്... A problem has many solutions. NB : സഹിക്കൽ പൊറുക്കൽ ഒക്കെ പണ്ടത്തെ fashion ഇന്ന് അതിനൊന്നും ആരെയും kittoollann നമ്മൾ ആണുങ്ങൾ മനസ്സിലാക്കണം.. ആരെയും സഹിക്കണ്ട കാര്യം ഒരു പെണ്ണിനും ഇല്ല എന്നതാണ് വാസ്തവം 💯
@voicerahana39052 жыл бұрын
ആമിനാത്ത സൈനത പൊളി 👍🏻
@mindfulmatters38562 жыл бұрын
"ഇജ്ജ് ബാംഗ്ലൂർ എന്ന് പറഞ്ഞ്? പടച്ചോനേ ഹറാം" 🤣എൻ്റെ സൈനാത്താ
ഞങ്ങളുടെ സൈനത്ത ആമിന താത്തചിരിയിലൂടെയെങ്കിലും ഇപ്പോഴത്തെ സമൂഹത്തിലുള്ള കാര്യങ്ങൾ ചർച്ച ചെയ്തു ചിന്തിപ്പിക്കുന്ന മുത്തുമണികൾ അല്ല സൈനത്ത അബൂകനെ കൂട്ടാതെ ഒറ്റക്കാണോ നൂസെടുക്കുന്ന ചെക്കമ്മാര്ടുത്തു പോയത് അബൂക്ക അറിഞ്ഞാൽ ഇങ്ങളെ ഡിവോയ്‌സ് ചെയ്യില്ലേ
@b.m.t.g.s.33392 жыл бұрын
nice ആയിട്ട് എല്ലാ പാർട്ടിനെയും ട്രോളി കൊള്ളാം..
@linithomas84452 жыл бұрын
കുഴപ്പമില്ല മത്സരിച്ചോട്ടെ, എന്നാലും ആറു മണിയാകുമ്പോൾ പെരേൽ കേറിയാൽ മതി 😂😂😂😂
@allkerala-youtubersarmy51142 жыл бұрын
ആമിനാത്ത മസാല ഇടാതെ ബിരിയാണി വെക്കുന്നത് അറിയുന്ന സൈനാത്ത :-"എന്നാപ്പിന്നെ അരിയില്ലാതെ ചോർ വെക്കാൻ പറ്റുമോയെന്ന് ഞാനൊന്ന് നോക്കട്ടെ' 😂😂😂
@richusworld15272 жыл бұрын
Sainaathaa💥
@JUNAIZ_VP2 жыл бұрын
❤️
@nikhilvenadan2 жыл бұрын
ഇജ്ജ് ബാംഗ്ലൂര് എന്ന് പറഞ്ഞോ ? ... ഹാള്ള ഹറാം 🤣🤣🤣
@ganikamalu60852 жыл бұрын
😁
@rh-tp1ep2 жыл бұрын
😂😂😂😂
@Jhnjffrjnrdhn2 жыл бұрын
🤣
@Shan-pz4zq2 жыл бұрын
😁😄😄😄
@belleame11622 жыл бұрын
Ath polich 😂😂😂
@lulu_koduvally2 жыл бұрын
സൈനത്താന്റെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് ഞാൻ, Love you സൈനത്താ💓 ഇനി മറ്റെ താത്തയെ നോക്കി വരാം😅
@letstalk83732 жыл бұрын
നമ്മുടെ മുത്തു ആണ് ആമിന സെയിനാത്ത
@JenuzzVlogs2 жыл бұрын
Aminadem sainantem big fan❤🔥
@mubash9261 Жыл бұрын
ഉടൻ പണത്തിൽ കല്ലുവിനെയും മാത്തുവിനെയും സംസാരിച്ചു വിറപ്പിച്ച ആളല്ലേ ith... College chairman
@bachuforever14192 жыл бұрын
സമൂഹത്തിലെ പഴഞ്ചൻ രീതികളും അത് പിൻപറ്റി ജീവിക്കുന്ന തലയിൽ ആൾതാമസം ഇല്ലാത്തവന്മാരെയും ട്രോളി തന്നെ നേരെ ആക്കണം.. 😄😄
@Aysha-w5p2 жыл бұрын
😂💯
@basheerabdu11402 жыл бұрын
എന്താടോ പഴഞ്ചൻ ആചാരം അതൊക്കെ ഒന്നു പറയോ
@bachuforever14192 жыл бұрын
@@basheerabdu1140 ഇസ്ലാം മതത്തിൽ പകുതിയും പഴഞ്ചൻ ആചാരങ്ങൾ തന്നെയാണ്.. എതിർക്കുന്നവരെ സംഘി അല്ലെങ്കിൽ യുക്തിവാദി ആക്കും പറഞ്ഞ് മനസിലാക്കാൻ ആരും ശ്രമിക്കില്ല... 😄😄🙏
@mjn71152 жыл бұрын
@@bachuforever1419 ഇസ്ലാമടക്കം മതങ്ങളെല്ലാം പഴയതാണ് നിയമങ്ങളെല്ലാം മാറ്റിമറിച്ചതുമാണ് എന്നാലുമുണ്ട് ധാരാളം സുഖവിരുദ്ധം മനുഷ്യരെല്ലാം സുഗലോലുപതയ്ക്ക് പിന്നിൽ പോവുമ്പോൾ അണികളുടെ കൊഴിഞ്ഞ് പോക്ക് തടയാൻ നിയമങ്ങൾ നേർമ പെടുത്തി അവസാനം തെരുവിൽ വ്യഭിചാരിച്ചാലെന്താ പ്രശ്നം അവരുടെ ഇഷ്ട്ടമെല്ലെ എന്ന് ചോദിക്കുന്നവർക്ക് വേണ്ടി അതും അനുവദനീയത്തിൽ കൂട്ടിചേർക്കും വിത്യാസവും ഉത്തരവും ഇവിടെയുണ്ട് ഇസ്ലാം മനുഷ്യന്റെ ആർമാധത്തിൻ വേണ്ടി ഉണ്ടാക്കിയതല്ല മറിച്ച് ആത്മീയതക്കാണ്..
@basheerabdu11402 жыл бұрын
@@bachuforever1419 ഇസ്ലാം തുടങ്ങിയ നാൾ തൊട്ട് ഇസ്ലാമിന്റെ നിയമങ്ങൾ നിരവധി പ്രവാചന്മാരിലൂടെ കൊണ്ട് വന്നുലാസ്റ്റ് മുത്തു നബിയിൽ ﷺഎത്തി അത് പൂർത്തിയാക്കി മുസ്ലിം ജനതയ്ക്ക് തന്നത്.... അത് ഇന്നത്തെ ഈ പുതിയ കാലഘട്ടത്തിലേക്കും കൂടിയാണ് 1400വർഷം മുൻപ് ഇനി വരാനിരിക്കുന്ന ഈ കാലത്തിന്റെ ഭാവി പ്രവചിച്ചു പറയാൻ മുത്തു നബിക്കു പടച്ചോൻ കഴിവ് കൊടുത്തിട്ടുണ്ടെങ്കിൽ ഇങ്ങനൊരു കാലം വരും എന്ന് മാത്രം അറിയാതെ പോവില്ലല്ലോ അപ്പൊ അതനുസരിച്ചു ദീൻ മാറ്റിക്കോ എന്നൊന്നും പറഞ്ഞിട്ടില്ല ഇനി നബി അല്ലാത്ത ആരെങ്കിലും പറഞ്ഞാൽ അംഗീകരിക്കുകയും ഇല്ലല്ലോ... അതിനാൽ സുഹൃത്തേ ഇസ്ലാം മതത്തിനു ആദ്യ കാലത്തും ഇനി തീരാൻ പോവുന്ന കാര്യത്തിലും ഒക്കെ ഒരേ നിയമം തന്നെ ഉള്ളത് അത് നിങ്ങൾക്ക് പഴഞ്ചൻ ആണെങ്കിൽ യഥാർത്ഥ വിശ്വാസികൾക്ക് മരണം വരെ ഉള്ള ഈമാനിക വിശ്വാസം ആണ്.... അത് കളഞ്ഞു കുളിക്കുന്ന ഇപ്പത്തെ തലമുറയ്ക്ക് പഴഞ്ചൻ ആയിട്ടു ഇട്ടെറിഞ്ഞു പുതിയത് തേടി പോകുന്നവരോട് പ്രയാസം തോന്നുന്നു ഈ ദുനിയാവ് ചതിയാണ് പിടിച്ചു നിന്നാൽ നാളെ വിരൽ കടിക്കേണ്ടി വരും തീർച്ച
@Pranavntespam2 жыл бұрын
2:00 Sainatha: ingi Banglore nn paranj?! Rabbe Haraam. 🤣
@malappurambabysworld32582 жыл бұрын
ന്നാലും തക്കാളി വില കുറക്കണം ട്ടോ. ഞങ്ങടെ ആമിനാക്ക് ബിരിയാണി വെക്കാനാ 😍🤣😂
@HamidHamid-wn8ld2 жыл бұрын
ഇജ് ഇപ്പോ bangalore എന്ന് പറഞ്. റബ്ബേ ഹറാം 🤣🤣🤣🤣
@meeraaaah2 жыл бұрын
മസാല ഇല്ലാതെ ബിരിയാണി റെസിപി ഒന്ന് കാണിക്കണേ ആമിനത്ത.. നമ്മളും പടിക്കട്ടെന്ന്.... 😌ന്നാലും അബൂക തല്ലിയത് നമ്മൾ അറിഞ്ഞില്ലല്ല.. 🙄.. സൈനത്താ...
@JUNAIZ_VP2 жыл бұрын
😂🤣
@aslafazil49782 жыл бұрын
Mandhi vecholi.....pachakari onnum vendalo
@abdulshereef22592 жыл бұрын
Mandi recipe masala illate biriyani😄😄😄
@rakhikarthika74972 жыл бұрын
Qqq
@rinufahad48602 жыл бұрын
സൈനത്താനെ കണ്ടപ്പോ വന്നതാ. എന്തായാലും രണ്ടാളും കിടുക്കി. God blus u.....
@razi___razz60602 жыл бұрын
ആമിന 💘
@selenophile18322 жыл бұрын
Aminaatha ❤️ Sainaatha ❤️ Combo ❤️
@najmuskitchenvlog87372 жыл бұрын
🤣🤣നല്ല അഭിപ്രായം പറ്റിയ ആളുകളോട് തന്നെ ചോദിക്കുന്നെ രണ്ടും best 🤣🤣🤣
@shazshana2 жыл бұрын
അല്ലാഹ് സൈനാത്ത ആമിന ക്യാമറക്ക് മുന്നിൽ ഖിയാമത് നാളിന്റെ നട്ടുച്ച 😇😇😂😂
@soudaashraf43962 жыл бұрын
ഇത് എല്ലാർക്കും ഭയങ്കര മാറ്റം ഉണ്ടാക്കുന്നുണ്ട്. കാരണം ഞമ്മള് കൊറച്ചു ആള്ക്കാര് കൂടി എണ്ടെങ്കിലും സംസാരിക്കുമ്പോൾ ഇജ്ജ് സൈനാത്ത ആണോ ന്ന് ചോദിച്ചാൽ അപ്പൊ അവരത് തിരുത്തും
@rasiyahamza22332 жыл бұрын
😂
@febinafebi90392 жыл бұрын
Yoo😂
@queenofhearts24752 жыл бұрын
Satyam😂😂. Maattam kaanunnund
@geethu12 жыл бұрын
🤣🤣
@fathimajasmin87222 жыл бұрын
😂😂
@fahz40842 жыл бұрын
അയ്സെരി . അപ്പൊ അബൂ ക്കാന്റെ കണ്ട പെണ്ണുങ്ങളെയൊക്കെ ഭാര്യയാക്കുന്ന പരിപാടിയൊക്കെ ഇക്കാലത്ത് പെണ്ണുങ്ങൾ ഉൾക്കൊളളണമെന്നാണല്ലേ സാഫ് ബോയ് പറയുന്നത്
@nadznaz87582 жыл бұрын
Ponn man angane ullavare kaliyakunnatha
@fahz40842 жыл бұрын
@@nadznaz8758 സൈനാത്താനെയാണ് കളിയാക്കുന്നത് എന്നാണിവിടെ സഫ്വാൻ പറഞ്ഞത്
@nadznaz87582 жыл бұрын
Ayale koodi aan kaliyakkunnath🙄ellam edth parayanam ennundo
ആമിനന്റെ സ്പെഷ്യൽ ഡയലോഗ് "ലോകാവസാനത്തിന്റെ അടയാളം 🤣"
@jaflafaisal4167 Жыл бұрын
ലോകാവസാനത്തിന്റെ നട്ടുച്ച 😊
@snehark092 жыл бұрын
ഇമ്പ്.... ഇതാര് മ്മടെ ആമിനാതേം സെയ്നാതേം... 😂
@sv2tech9702 жыл бұрын
ഏഹ് നിങ്ങൾ ഇവിടയും....🤣പൊളിച്ചു🤩
@BTSARMY-hn7gl2 жыл бұрын
Two kings 😍💜
@kesiyabtsarmy84852 жыл бұрын
Evide nokkialum nammalepolulla armys ne kannam 💜💜💜😁
@BTSARMY-hn7gl2 жыл бұрын
@@kesiyabtsarmy8485 😁💜
@salma63092 жыл бұрын
ആമിനയും സൈനതയും 😄😄
@മണ്ണാർക്കാട്ടുക്കാരൻKL502 жыл бұрын
പൊളിറ്റിക്കൽ ചിന്താഗതിയും ഫാസിസത്തെ കുറിച്ചുള്ള അറിവുകളും 90% ഈ പറയുന്ന പുരോഗമന യുവതി യുവാക്കൾക്കും യാതൊരു ധാരണയുമില്ല...
@humanbeing93272 жыл бұрын
അത് പറയുന്ന തനിക്കും ഇല്ലല്ലോ... ആരേലും എവിടേലും രണ്ട് പുരോഗമനം പറഞ്ഞ അപ്പൊ ഓടി വരും പിന്തിരിപ്പന്‍ comment ഇടാന്‍!!!!😌
@മണ്ണാർക്കാട്ടുക്കാരൻKL502 жыл бұрын
@@humanbeing9327 ആ ബെസ്റ്റ്.. രാഷ്ട്ര ബോധവും സാമൂഹ്യ ബോധവും ഇല്ലാത്തതൊക്കെ ഇപ്പൊ പുരോകമനമാണോ 🤔 നല്ല വിവരമാണല്ലോ മോനെ ☺️
@humanbeing93272 жыл бұрын
@@മണ്ണാർക്കാട്ടുക്കാരൻKL50 അത് അവര്‍ക്ക് ഇല്ലെന്ന് തനിക്ക് എങ്ങനെ പറയാൻ പറ്റും.. അതിനും വേണ്ടി അവർ എന്താ പറഞ്ഞേ?? മനസ്സിലായില്ല...
@മണ്ണാർക്കാട്ടുക്കാരൻKL502 жыл бұрын
@@humanbeing9327 അതിന് ഞാൻ അവരെ ഒന്നും പറഞ്ഞില്ലല്ലോ മോനെ 🙄 മോനുസ് പോയി എന്റെ കമന്റ് ഒന്നുകൂടി വായിച്ച് പഠിക്ക് 😊
@humanbeing93272 жыл бұрын
@@മണ്ണാർക്കാട്ടുക്കാരൻKL50 ശെരി... എങ്കിൽ എന്തുകൊണ്ടാണ് അങ്ങനെ പറയാൻ കാരണം എന്ന് കൂടെ വ്യക്തമാക്കണം!! 90% എന്നൊക്കെ കൃത്യതയോടെ കണക്ക് കയ്യിൽ ഉണ്ടല്ലോ അപ്പൊ വെറുതെ വായിൽ തോന്നിയത് പറയുകയാണെന്ന് ആര്‍ക്കും തോന്നാതിരിക്കാനാ ചോദിക്കുന്നത്.. come on enlighten us!🙂
@Helenofsparta2 жыл бұрын
😂😂😂😂😂😂😂
@ajishashakeelajapher13472 жыл бұрын
❤
@AM4inxxx2 жыл бұрын
Ithra chirikkan nthuvaa spartee😂😂😂😂😂🔥sukanooo❤️
@niyas_2 жыл бұрын
Nee ividayo go away from mee
@easyhindiclass24092 жыл бұрын
Hi
@_.shahinashaahu._44932 жыл бұрын
ആമിന സൈനതാത്ത 👍👍👍
@seetha9672 жыл бұрын
മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാ😂😂
@innusworld42432 жыл бұрын
ആരാ 😂, എനിക്കും അറിയില്ല
@Manushyan4392 жыл бұрын
😲ഇജ്ജ് ബാംഗ്ലൂർന്ന് പറഞ്ഞ് യാ അല്ലഹ ഹറാം 🤣🤣🤣🤣🤣🤣🤣🤣🤣🤣
@mishalvellengara20512 жыл бұрын
സെയിനത്ത മണ്ടിക്കോ അടുപ്പത് ചോർ ഇണ്ട്
@meenakshiriju32222 жыл бұрын
മുഖ്യമന്ത്രി സ്ഥാനാർഥി ആരാ പിണറായി കണ്ടാൽ ചിരിച്ചു ചാകും. .