MINI BASS TREBLE BOARD (HRC)

  Рет қаралды 13,871

TECH ആർട്ട് with Unni Sarath

TECH ആർട്ട് with Unni Sarath

Күн бұрын

Пікірлер: 54
@akhilchandrikandd
@akhilchandrikandd 4 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ പത്തിരുപത് വർഷം പുറകിലോട്ട് പോയത് പോലെ തോന്നി. രണ്ടായിരത്തിൽ (2000) ആണ് ഞാൻ ആദ്യമായി ഈ ഒരു ബോഡ് വാങ്ങുന്നത്, അന്ന് ഇതിൻറെ വില 20 നും 30 നും ഇടയ്ക്കാണ് എന്നാണ് എൻറെ ഓർമ്മ. ആ കാലഘട്ടത്തിൽ ഇന്നത്തെപ്പോലെ ബ്രാൻഡഡ് കാർ സ്റ്റീരിയോകൾ സുലഭം അല്ലായിരുന്നു. മാത്രവുമല്ല അതിനും വലിയ വിലയും നൽകണം, അതിനാൽ ആ സമയത്ത് പ്രധാനമായും എല്ലാവരും ആശ്രയിച്ചിരുന്നത് അസംബ്ലിംഗ് കാർ സ്റ്റീരിയോകളെ അയിരുന്നു. കാർ സ്റ്റീരിയോ അസംബ്ലി ചെയ്യാനുപയോഗിക്കുന്ന ക്യാബിൻ വളരെ ചെറുതായിരുന്നു, അതിനകത്തെ സ്ഥലപരിമിതി കാരണം അന്നുണ്ടായിരുന്ന പല സാധാരണ ബോർഡുകളും അതിനകത്ത് ഉൾപ്പെടുത്താൻ വളരെ പ്രയാസമായിരുന്നു അതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് ട്രാൻസിസ്റ്ററിലും/ഐസിയിലും ഉള്ള ഈ മിനി ബാസ്/ട്രെബിൾ ബോർഡ് ഇറക്കിയത്. എച്ച് ആർ സി, മാത്രമല്ല അന്ന് നിലവിലുണ്ടായിരുന്ന പല കമ്പനികളും ഈ സെയിമ് സർക്യൂട്ടിൽ ഉള്ള ചെറിയ ബോർഡുകൾ ഇറക്കിയിരുന്നു. ഇതുകൂടാതെ അന്ന് കാർ സ്റ്റീരിയോ അസംബ്ലിംഗ് വേണ്ടിയുള്ള വളരെ ചെറിയ സൈസിലുള്ള പവർ ആംപ്ലിഫയർ ബോർഡ്, എഫ്എം ബോർഡ്, ലെവൽ ഇൻഡിക്കേറ്റർ ബോർഡ് എന്നിവ സുലഭമായിരുന്നു. കാർ സ്റ്റീരിയോ മാത്രമല്ല റേഡിയോ, പവർ ആംപ്ലിഫയർ, കേസറ്റ്-റെക്കോർഡർ, എമർജൻസി ലൈറ്റുകൾ തുടങ്ങി നിരവധി സാധനങ്ങൾ ആ കാലത്ത് അസംബ്ലിംഗ് ആണ് കൂടുതലും ചെയ്തിരുന്നത്. അന്ന് ഞാൻ ചെയ്ത പല ക്ലാസ്സ് “എ” ആംപ്ലിഫയറുകളും ഇന്നും എൻറെ പല സുഹൃത്തുക്കളുടെ കൈയിലും വളരെ മികച്ച ക്വാളിറ്റി വർക്ക് ചെയ്യുന്നുണ്ട്.
@georgeincolour
@georgeincolour 4 жыл бұрын
സൂപ്പർ BT ബോർഡാണ് ഞാൻ സ്ഥിരം വാങ്ങുന്ന ബോർഡാണ് തൃശൂരിൽ കിട്ടുന്നുണ്ട് കിടിലൻ പെർഫോമൻസ് ആണ്
@aashimedia1565
@aashimedia1565 2 жыл бұрын
തൃശൂർ ഏത് ഷോപ്പിൽ കിട്ടും
@techwithunnisarath6543
@techwithunnisarath6543 2 жыл бұрын
Devises, Post office Road
@aashimedia1565
@aashimedia1565 2 жыл бұрын
@@techwithunnisarath6543 ❤️
@diztrogamingyt1769
@diztrogamingyt1769 3 жыл бұрын
Bro ithu amplifier board il connection kodukkumbol output speaker il humming varunnu karanam enthannu paranju tharuvo
@techwithunnisarath6543
@techwithunnisarath6543 3 жыл бұрын
Humming varan pala karanagalumudu . Input il shield wire use cheythu nokkuka, usb module check cheyyuka . Grounding correct ano ennu nokkuka . BT board ile outputile ground ozhivakki usb ile ground eduthunokkuka . Humming vannal correct cheyyam nalla kshama avasyamanu.
@finalfire3729
@finalfire3729 2 жыл бұрын
Normal stereo amplifier bt bod fet caian patumo
@techwithunnisarath6543
@techwithunnisarath6543 2 жыл бұрын
Use cheyyam
@sulaimantheruvil6096
@sulaimantheruvil6096 Жыл бұрын
12 v 2 amp okey aano ?
@aswanthsajeev384
@aswanthsajeev384 3 жыл бұрын
Ee boardile aa valiya capacitor 470uf,10v aan. appo ath 12v koduthal problem aakille
@swapnilmalwadkar6274
@swapnilmalwadkar6274 3 жыл бұрын
Plz sir this bass treble bord how connection join in 4440. Bord
@vishalkrishnav4502
@vishalkrishnav4502 11 ай бұрын
Bro ithinte connection video cheyyamo
@jayanjoseph4867
@jayanjoseph4867 3 жыл бұрын
Thanks brother circuit chart miss aayi video ninnum ariyan kazhinju more thanks
@techwithunnisarath6543
@techwithunnisarath6543 3 жыл бұрын
Pls subscribe my channel
@JRelectronicsmalayalam
@JRelectronicsmalayalam Жыл бұрын
Circuit varach tharumo
@madhoos.madhoos6588
@madhoos.madhoos6588 3 жыл бұрын
ഞാൻ ഇപ്പോഴാ ഈ വീഡിയോ കണ്ടത്.. ഞാൻ പതിനഞ്ചു വർഷമായി ഈ ബോർഡ് ഉപയോഗിക്കുന്നു.. ഇപ്പോഴും ഒരു കുഴപ്പവുമില്ല.. സൂപ്പർ.. കണ്ണൂരിൽ വാങ്ങാൻ കിട്ടും വില,35, രൂപ..
@muhammedrashid9623
@muhammedrashid9623 Жыл бұрын
USB യിലേ ground bt bored ൽ എവിടേയാണ് കൊടുക്കുക
@thisismyentertainment889
@thisismyentertainment889 3 жыл бұрын
Usb module ൽ നിന്ന് ലെഫ്റ് റൈറ്റ് ന് പുറമെ വരുന്ന നടുവിലത്തെ wire ന്യൂട്രൽ അല്ലെ? അത് bt ബോർഡിൽ എവിടെ കൊടുക്കും?
@techwithunnisarath6543
@techwithunnisarath6543 3 жыл бұрын
Ground nokki kodukkuka
@alwinaudio6909
@alwinaudio6909 4 жыл бұрын
Bro onnu use cheyythu nokku,board inte quality onnum nokkanda ee bt yude performance valare nallathanu innu market I'll Ulla oru bt yum ithinaduthu varilla, cassette car stereo kalkk vendi design cheyytha bt 93,99,yearsill ettavum kooduthal sale undayirunnu, 5+5 band equalizer um HRC yude best item ayirunnu
@alwinaudio6909
@alwinaudio6909 4 жыл бұрын
Kooduthal subscribers undavatte, bro thanks for your reply
@techwithunnisarath6543
@techwithunnisarath6543 4 жыл бұрын
Thank u bro
@JRelectronicsmalayalam
@JRelectronicsmalayalam Жыл бұрын
Circuit varach tharumo
@Hari_the_striker
@Hari_the_striker 3 жыл бұрын
നല്ല board ആണ്, ഞാൻ ഒരു 5 year ആയി ഉപയോഗിക്കുന്നു, Lm 324 bt board എനിക്ക് അങ്ങോട്ടു ഇഷ്ടമായില്ല. HRC transistor BT board kitumenkil enik orenam venamayirunu
@Hari_the_striker
@Hari_the_striker 3 жыл бұрын
@Swalih cheekode pre amp sectionil allel power amplifier sectionil dc kayari varunnatha, check coupling capacitors.. Amplifier input or preamp input randu sidilum coupling capacitor ittu koduk
@najunajmudheen804
@najunajmudheen804 2 жыл бұрын
@Swalih Cheekode Bluetooth boardil ninnum ulla erth direct direct bt boardinte out putilekkum koduthal mathi
@ajnaswayanad9263
@ajnaswayanad9263 Жыл бұрын
Ethu la4440 inu patumo
@Hari_the_striker
@Hari_the_striker Жыл бұрын
@@ajnaswayanad9263 yes
@amateurradiouniverse
@amateurradiouniverse 2 жыл бұрын
Cute bass-treble control for small audio boards
@jineshas2589
@jineshas2589 3 жыл бұрын
Circuit chart photo tharumo
@muhammadadilpk9401
@muhammadadilpk9401 4 жыл бұрын
Violet and white onnu vekthamakkamoo..plzz..
@techwithunnisarath6543
@techwithunnisarath6543 4 жыл бұрын
Violet - Input , White - Output
@shibinlalkavil6609
@shibinlalkavil6609 4 жыл бұрын
വീഡിയോ കണ്ടപ്പോൾ 8,10 വർഷം പുറകിലോട്ട് പോയി. അന്നൊക്കെ 20, 25 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 150 ൽ കൂടുതൽ ഈ ബോർഡ് വാങ്ങി യൂസ് ചെയ്തിട്ടുണ്ട്. നല്ല പെർഫോമൻസ് ആണ്. ക്ലിയർ ബേസ്. ഇതേ സർക്യൂട്ടിൽ ഉള്ള പ്രീസെറ്റ് ഉള്ള bt ബോർഡും(janker) ഉണ്ടായിരുന്നു. 🥰🥰
@techwithunnisarath6543
@techwithunnisarath6543 4 жыл бұрын
Pls subscribe my channr
@alansaji7912
@alansaji7912 4 жыл бұрын
എത്ര വാൾട്ട് ഔട്ട്പുട്ട് കിട്ടും
@techwithunnisarath6543
@techwithunnisarath6543 4 жыл бұрын
Sir ithu BT board anu.
@ryzindia1883
@ryzindia1883 2 жыл бұрын
🤣🤣🤣🤣
@kripaltube
@kripaltube 4 жыл бұрын
കിടു ആണ് മുൻപ് ഇതിനു 18 രൂപ.... ഇപ്പൊ കിട്ടാൻ ഇല്ല
@mmtechs5433
@mmtechs5433 Жыл бұрын
Audio input മനസ്സിലായില്ല
@maheshkonginikongini662
@maheshkonginikongini662 4 жыл бұрын
L M324 നേക്കാൾ പൂപ്പറാണ്
@2ndworld985
@2ndworld985 3 жыл бұрын
Ith poliyanu 🔥
@abdulshaikh9852
@abdulshaikh9852 3 жыл бұрын
Board available hai kya
@techwithunnisarath6543
@techwithunnisarath6543 3 жыл бұрын
Not available now
@Adhi_adith
@Adhi_adith 11 ай бұрын
@marjaneeyyy__
@marjaneeyyy__ 3 жыл бұрын
👍👍👍
@murugane8518
@murugane8518 4 жыл бұрын
Please tamil translation
@santoshvaishnav4665
@santoshvaishnav4665 9 ай бұрын
Hire lagvag
@ananthusandeep7030
@ananthusandeep7030 2 жыл бұрын
75 rs
@sulaimantheruvil6096
@sulaimantheruvil6096 Жыл бұрын
evide kittum ?
@ikale3932
@ikale3932 3 жыл бұрын
5
@abdurahimanpanampoyil9657
@abdurahimanpanampoyil9657 3 жыл бұрын
ഹൃക് ഓഡിയോ ബോർഡ്‌ അഡ്ജസ്റ്റ് ബസ്സിൽ ട്രെബിൾ 8610 ബോർഡ്‌ വർക്ക്
@techwithunnisarath6543
@techwithunnisarath6543 3 жыл бұрын
What ?
HRC STEREO AMPLIFIER (4440) WITH B.T BOARD
7:35
TECH ആർട്ട് with Unni Sarath
Рет қаралды 4,3 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
5 САМЫХ ТЕПЛЫХ АВТОБУСОВ СССР.
10:45
АВТО ИСТОРИЯ
Рет қаралды 617 М.
Mini BT board || bass treble board connections in Telugu
2:45
friends experiment
Рет қаралды 854
Ignition Coil Drivers
12:12
Hyperspace Pirate
Рет қаралды 510 М.
6 Horribly Common PCB Design Mistakes
10:40
Predictable Designs
Рет қаралды 228 М.
Electronic practical Introduction | engineering technology
32:31
All types of Bass treble Board | Best Bass Treble Board |BT Board
12:14
DREAMS AND YOUTH STUDIO
Рет қаралды 113 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН