Mini Cooper S Clubman with 2L Petrol engine, 8 speed automatic and cute features | Testdriven

  Рет қаралды 343,702

Baiju N Nair

Baiju N Nair

Күн бұрын

തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനിയുടെ വിശദ വിവരങ്ങൾ ഇതാ:
വെബ്സൈറ്റ്: boodmo.com
ആപ്പിൾ സ്റ്റോർ:apps.apple.com...
ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
ലൈഫ്‌സ്റ്റൈൽ മോഡൽ എന്ന് വിളിക്കാവുന്ന വാഹനമായ മിനി കൂപ്പർ ക്ലബ്മാന്റെ വിശദമായ ടെസ്റ്റ് ഡ്രൈവ് വീഡിയോ / baijunnairofficial വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo... #BMWIndia#MiniCooperS#Clubman#MalayalamAutoVlog#BaijuNNair#PetrolAutomatic#LifestyleHatchback

Пікірлер: 802
@roufpvchangaramkulam8971
@roufpvchangaramkulam8971 3 жыл бұрын
ശാന്തമായിട്ടുള്ള മിനി ആക്‌സിലേറ്റർ കൊടുത്താൽ മുടി അഴിച്ചു തുള്ളുന്ന മിനിയാവുന്നതു വളരെ പെട്ടന്നാണ് ബൈജു ചേട്ടാ അടിപൊളി 🙏👏👏🤣😂
@noufalsiddeeque4864
@noufalsiddeeque4864 3 жыл бұрын
😄
@tomtom-zp1kn
@tomtom-zp1kn 3 жыл бұрын
😂😂😂😂
@shabareeshck6405
@shabareeshck6405 3 жыл бұрын
🤣🤣
@jagapoga0076
@jagapoga0076 3 жыл бұрын
Ejjaaathii
@inandout4890
@inandout4890 3 жыл бұрын
Oru commentinu 100 like adikan olla option venam😂😂😂😂😂
@sree543
@sree543 3 жыл бұрын
റിവ്യു എന്നു പറഞ്ഞാൽ ഇതാണ് അല്ലാതെ ചുമ്മാ കുറെ മനസ്സിലാക്കാത്ത കാര്യങ്ങൾ പറഞ്ഞ് ബോറടിപ്പിക്കാതെ ഒരു feel good filim കാണുന്നതു പോലെ Supr presention
@vishnuprasadbabu
@vishnuprasadbabu 3 жыл бұрын
Sathyam.. bakki kure per review parayana Katta oodichottu adikkan thonnum.. pulli simply vannu malayalathil karyam paranjondu povum.. allathe oru karyavum illathe charapara Manglishil enthelum paranju povunna aalalla edheham..
@vishnuprasadbabu
@vishnuprasadbabu 3 жыл бұрын
@@abhirams370 Ellam sahikkam but oru Mathiri manglish paranju veruppikkum..
@wafazxya4867
@wafazxya4867 3 жыл бұрын
Correct 💯
@diywithalan7110
@diywithalan7110 3 жыл бұрын
Hi sir Can you make a video on how to start a car dealership business in India.
@shabareeshck6405
@shabareeshck6405 3 жыл бұрын
Sathyam
@madhugopalakrishna4570
@madhugopalakrishna4570 3 жыл бұрын
പ്രഭാതം പൊട്ടി വിരിയുന്ന ശബ്ദം കേട്ട് ഞെട്ടി ഉണർന്ന എല്ലാർക്കും നല്ല ഒരു ഞാറാഴ്ച നേരുന്നു ❤️❤️❤️
@micdrop2394
@micdrop2394 3 жыл бұрын
Njn dridanta pulakithanaayi
@sherindass1797
@sherindass1797 3 жыл бұрын
ഉരുളിമ എന്നൊരു പ്രയോഗം കണ്ടു, ചിരിച്ചു മരിച്ചു. 🤣🤣🤣നന്നാകുന്നുണ്ട് reviews എല്ലാം. എല്ലാവിധ ആശംസകളും.
@fayisk5874
@fayisk5874 3 жыл бұрын
Centre panel ലെ സ്വിച്ച് കൾ കണ്ടപ്പോൾ CID മൂസയിലെ car ഓർമ്മ വന്നവരുണ്ടോ..😁😁
@kudariii
@kudariii 3 жыл бұрын
Illa bro
@fayisk5874
@fayisk5874 3 жыл бұрын
@@kudariii legend
@aswinraj7702
@aswinraj7702 3 жыл бұрын
No
@ajmalk8523
@ajmalk8523 3 жыл бұрын
ബൈജു ചേട്ടന്റെ "ലണ്ടനിലേക്ക് ഒരു റോഡ് യാത്ര " എന്ന പുസ്തകം വായിച്ചു കൊണ്ടിരിക്കുകയാണ്. വായനക്കാർക്ക് ഒരുപാട് അറിവുകൾ ലഭിക്കുംവിധം ചിട്ടയോടെ തയ്യാറാക്കിയിരിക്കുന്ന ഒരു കൃതി. എനിക്കൊന്നും സ്വപ്നം കാണാൻ പോലും പറ്റാത്ത ഈ ഒരു യാത്രയിൽ, കൂടെ കൂട്ടിയ ബൈജു ചേട്ടന് നന്ദി ❤... കേരള സാഹിത്യ അക്കാദമി അവാർഡ് ചെറിയൊരു അംഗീകാരം ആയി മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ....അഭിനന്ദനങ്ങൾ ❤... യാത്രയെ ഇഷ്ടപ്പെടുന്ന, യാത്ര വഴി അറിവുകൾ സമ്പാദിക്കാൻ ഇഷ്ടപ്പെടുന്ന പ്രിയ മലയാളി സുഹൃത്തുക്കൾക്ക് ഈ പുസ്തകം ഞാൻ suggest ചെയ്യുന്നു 🌹...
@ko_kka_chi
@ko_kka_chi 3 жыл бұрын
online il purchase cheyyan kittvo ?
@ajmalk8523
@ajmalk8523 3 жыл бұрын
@@ko_kka_chi Yes... Amazonil und
@bmshamsudeen9114
@bmshamsudeen9114 2 жыл бұрын
കൊള്ളാം ഒരു ഫാമിലി കൂപ്പർ 👌👌👌👍 Virtual സ്ക്രീനും പൊളിച്ചു
@prakashksd7
@prakashksd7 3 жыл бұрын
ശാന്തമായിട്ടുള്ള മിനി ആക്‌സിലേറ്റർ കൊടുത്താൽ മുടി അഴിച്ചു തുള്ളുന്ന മിനിയാവുന്നതു വളരെ പെട്ടന്നാണ് ബൈജു ചേട്ടാ അടിപൊളി
@techzone9209
@techzone9209 3 жыл бұрын
മിനിമോൾ കൊള്ളാം, റിവ്യൂ അടിപൊളി. From a pampady kkaran.
@ansarpsainudheen8296
@ansarpsainudheen8296 3 жыл бұрын
ബൈജു ചേട്ടാ... ഈ... മിനിമോളുടെ വീഡിയോ ഇഷ്ടമായില്ലെങ്കിൽ പിന്നെ ഏതു വീഡിയോ ആണ് മലയാളിക്ക് ഇഷ്ടം ആവുക... പൊളിച്ചു.. തിമിർത്തു... തകർത്തു...ഇതിനു മുകളിൽ ഒരു വാക്ക് ഉണ്ടായിരുന്നു എങ്കിൽ അതു കൂടി ചേർക്കുന്നു❤❤❤
@teaclub3873
@teaclub3873 3 жыл бұрын
ബൈജു ചേട്ടൻ തഗ് + rivew..🤗
@saifmuhammed6360
@saifmuhammed6360 3 жыл бұрын
Njangalokke vandi kaanan vannathaan mr 🤣
@anishadp1885
@anishadp1885 3 жыл бұрын
Sയർ അടക്കം ഉരുണ്ടതാണ് മിനിയെ സമ്മതിക്കണം
@shanukaruvath5518
@shanukaruvath5518 3 жыл бұрын
Steering 😁
@raphi143
@raphi143 3 жыл бұрын
ഉരുളിമ...😆😆😆 ബൈജു ചേട്ടാ.. VKN ഒക്കെ അവിടുത്തെ മുന്നിൽ എന്ത്. മിനിമോളുടെ ഉമ്മറത്തേക്കാൾ എനിക്കിഷ്ടപെട്ടതു പിന്നാമ്പുറമാണ് എന്ന് ബൈജു ചേട്ടൻ പറയാതിരുന്നത് കുടുംബ പ്രേക്ഷകരെ കണക്കിലെടുത്തു മാത്രമാണ് എന്ന് വിശ്വസിക്കുന്നു 😉
@athulks8213
@athulks8213 3 жыл бұрын
Baiju Annan fans like ...👍👍👍👍👍☝️
@windowsoflibrary7270
@windowsoflibrary7270 3 жыл бұрын
kzbin.info/www/bejne/nJaWeoeNedVll5I
@naseefnv6289
@naseefnv6289 3 жыл бұрын
Biju alla BAIJU chettan
@athulks8213
@athulks8213 3 жыл бұрын
@@naseefnv6289 Sherry enna
@naseefnv6289
@naseefnv6289 3 жыл бұрын
@@athulks8213 ayikott
@razalrasheed4608
@razalrasheed4608 3 жыл бұрын
ബൈജു ചേട്ടന്റെ അവതരണംമാണ് ഇഷ്ടം
@m4tec987
@m4tec987 3 жыл бұрын
അടിപൊളി ഡയലോഗ് ആണ് ചേട്ടന്റെ. ചേട്ടന്റ എല്ലാ വിഡിയോകളും ഞാൻ കാണാറുണ്ട് 🍉🍉🍉🍉🍉mass vidios.. I love you ബൈജു n nayar
@athulmohan85
@athulmohan85 3 жыл бұрын
ഈ .. മിനി മോളെ ഒരുപാട് ഇഷ്ട്ടം ആയി
@haseebmuhammed8874
@haseebmuhammed8874 3 жыл бұрын
എജ്ജാതി intro ബൈജു ഏട്ടൻ ഉയിർ
@kairaliprinterspld3080
@kairaliprinterspld3080 3 жыл бұрын
Byju ചേട്ടാ mini യുടെ convertible video യ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാൻ കൂടാതെ range rover low ബഡ്ജറ്റ് വാഹനങ്ങൾക്ക് വേണ്ടിയും കാത്തിരിക്കുന്നു.... ആയതിനാൽ ദയവായി അവയെ video യിൽ കൊണ്ട് വരാൻ ശ്രമിക്കണം എന്ന് അപേക്ഷിക്കുന്നു..... എല്ലാവിധ പ്രാർത്ഥനകളും ഉണ്ടാകട്ടെ
@advaitbinu9759
@advaitbinu9759 3 жыл бұрын
മിനി മുടി അഴിച്ചിട്ടു തുള്ളുന്ന സീൻ കാണണമെങ്കിൽ ആക്‌സിലറേറ്റ കൊടുക്കണം
@akshaydenny2674
@akshaydenny2674 3 жыл бұрын
മിനിമോൾ ❤️❤️ Baiju അണ്ണൻ ഉയിർ...🔥 Intro and ending 😂❤️
@vineethpv9167
@vineethpv9167 3 жыл бұрын
നമ്മുടെ മിനി മോൾ പൊളി ആണ്..വേഗത കൂട്ടിയാൽ മിനി മോളുടെ സ്വാഭാവം മാറുന്നു..😃😘😍
@shajil5087
@shajil5087 3 жыл бұрын
ഉമ്മറം വാതിൽ കിടുക്കി 🎉🎊അവതരണം കേൾക്കാൻ രസം ഉണ്ട് ചേട്ടാ 🎈🎈🎈
@surajss95
@surajss95 3 жыл бұрын
A suggestion...Please include exhaust note and a glance onto engine bay in upcoming reviews.
@khan-jk3zv
@khan-jk3zv 3 жыл бұрын
പണകാരുടെ swift😌
@sarathsasimg5050
@sarathsasimg5050 3 жыл бұрын
😂 otta nottathil new model swift & dzire
@Eddyedwin.
@Eddyedwin. 3 жыл бұрын
"മിനി" എന്ന യുവതിയെ കാണാൻ വന്നവർ ഉണ്ടോ......🥳 🤗
@windowsoflibrary7270
@windowsoflibrary7270 3 жыл бұрын
kzbin.info/www/bejne/nJaWeoeNedVll5I
@Dr.MoonChiPoi
@Dr.MoonChiPoi 3 жыл бұрын
ayinalle vannaee
@deepakc8123
@deepakc8123 3 жыл бұрын
Location : Infopark Expressway, Kochi.
@windowsoflibrary7270
@windowsoflibrary7270 3 жыл бұрын
kzbin.info/www/bejne/nJaWeoeNedVll5I
@muhammadniyasan2188
@muhammadniyasan2188 3 жыл бұрын
മിനിമോളെ ബൈജു ചേട്ടൻ വളച്ചെടുത്തു😍😍😍❤️❤️❤️
@suhailkn2526
@suhailkn2526 3 жыл бұрын
സൺ‌ഡേ മിനിയുടെ ദിവസം 😍😍😍
@dinil4657
@dinil4657 3 жыл бұрын
ബൈജു ചേട്ടന്റെ റിവ്യൂ കണ്ടിരിക്കാനും കേൾക്കാനും ഒരു രസാ ..👌🏼👌🏼
@sanjaykarthikeyan7119
@sanjaykarthikeyan7119 3 жыл бұрын
Your review are really nice. I suggest you to put subtitles so that you may get much more views.
@anishsashidharan6873
@anishsashidharan6873 3 жыл бұрын
Nice video, ബൈജു ചേട്ടാ. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.👍
@bavinraj3946
@bavinraj3946 3 жыл бұрын
ഇതുവരെ കണ്ടിട്ടുള്ള വീഡിയോകളിൽ ഏറ്റവും രസകരമായ അവതരണ ശൈലി ആയിരുന്നു മിനി കുട്ടീടെ കാര്യത്തിൽ...വളരെ ഇഷ്ട്ടപ്പെട്ടു ബൈജു ഏട്ടാ ...മിനി കുട്ടിയേയും നിങ്ങളെയും..... ശാന്തമായിട്ടുള്ള മിനി ആക്‌സിലേറ്റർ കൊടുത്താൽ മുടി അഴിച്ചു തുള്ളുന്ന മിനിയാവുന്ന ആക്സിലറേഷൻ സൗണ്ട് കേൾപ്പിച്ചാൽ വളരെ നന്നായിരുന്നു എന്ന് തോന്നി...
@sayanthkk5525
@sayanthkk5525 3 жыл бұрын
Car porch il രാവിലെ തന്നെ ഐശ്വര്യമുള്ള യുവതി കിടക്കുന്ന കാണുമ്പോള്‍ ഉണ്ടാകുന്ന സുഖം 😂 . ചിരിച്ച് പണ്ടാരമടങ്ങി🔥💯💯
@soorajchandran8717
@soorajchandran8717 3 жыл бұрын
Front portion parayumbo aa engine room koodi kaanichal nannayirikkum ella modelsum
@rizinmol6237
@rizinmol6237 3 жыл бұрын
Enhalum Bhaiju bhai ingane oru intro Adipolli 👍🏻👍🏻👌
@Nijojoseph90
@Nijojoseph90 3 жыл бұрын
One of the bessssssst review style...🥰 You definitely have some uniqueness in all means😅... My like is for that for sure👍🏼👍🏼
@GR8SOUL786
@GR8SOUL786 3 жыл бұрын
ഈ യുവതിയെ എനിക്കങ്ങട് ഇഷ്ടപ്പെട്ടു ... ഇവളെ എനിക്ക് വേണം😌
@akashashokan7384
@akashashokan7384 3 жыл бұрын
Etrayvum bro price😁
@mrtin3619
@mrtin3619 3 жыл бұрын
വ്യത്യസ്തമായ ട്രാവലിംഗ് വീഡിയോകൾക്കായി albin on the road കാണൂ നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല... നല്ല വീഡിയോകളെ നമ്മൾ തന്നെ പ്രമോട്ട് ചെയ്യണം..
@mrrayzmuhammed5677
@mrrayzmuhammed5677 3 жыл бұрын
*സ്വിഫ്റ്റ് ആണ് ഞമ്മളെ മിനി* 🥰🥰
@aravindankappally1778
@aravindankappally1778 3 жыл бұрын
2 വർഷം മുൻപ് mini copper s club man same colour ഓടിച്ചിട്ടുണ്ട്...പലതവണ.. ആദ്യമായി കയറിയപ്പോൾ ആകെ ആശയക്കുഴപ്പമായി.. പിന്നെ ശരിയായി... അതി ഗംഭീര സാധാനമാണിത്.... Wowwww..
@nikhil2195
@nikhil2195 3 жыл бұрын
I always liked the way of presentation from Baiju chetan. He is really a Pro in automobile industry. He deserve 10 million subscribers
@travelmaniac4918
@travelmaniac4918 3 жыл бұрын
My all-time day dream MC CM 😘😘😘😘😘😘😘 Thankyou Baiju ettan This video definitely will shine
@muhammedilliyan9373
@muhammedilliyan9373 3 жыл бұрын
ബൈജു ചേട്ടന്റെ അവതരണവും മിനികൂപ്പർ മാതിരി സുന്ദരമാണ്
@bindhugopalakrishnan6780
@bindhugopalakrishnan6780 3 жыл бұрын
*ബൈജു ഏട്ടൻ ഒരേ പൊളി....*
@kunjunnisvlog
@kunjunnisvlog 3 жыл бұрын
Adyamayitu kazhuki vrithiyakkiya vandi Baiju Annan review cheythuu...
@vaishnavvasanth4471
@vaishnavvasanth4471 3 жыл бұрын
Baiju ചേട്ടന്റെ വർത്തമാന ശൈലി കേൾക്കാൻ വന്നവർ like അടിച്ചേക്ക്‌👍
@shahidk358
@shahidk358 3 жыл бұрын
😃Baiju ettan orukshilla Complete review Adipoli 😃
@VTechVlogs
@VTechVlogs 3 жыл бұрын
Nirangi neengunna ambassador ennu paranju ambassadorine apamanichathu sheriyaailla. Ennaalum review nannaaaittund chetta. Meter inte kaaryam okke othiri neram paranj bore adippichittilla. Adipoli😄
@sojanks6144
@sojanks6144 3 жыл бұрын
Ohh... Kavitha pole Automobile Review kelkanamenkil Baijuchettan thanne ...😍😍🥰
@muhammediyas797
@muhammediyas797 3 жыл бұрын
മിനിമോൾ കൊള്ളാം ... ബാക്ക് അടിപൊളി ആയിട്ടുണ്ട് , ഫ്രണ്ട് പിന്നെ പറയണ്ടല്ലോ ..😌😁
@OppenChad
@OppenChad 3 жыл бұрын
Am a Boodmo customer, full rating ⭐⭐⭐⭐⭐ price almost similar to local shop but availability boodmo super ah
@Salu__S
@Salu__S 3 жыл бұрын
Engana cash on delivery ondo..... Flipkart okke pole address il veruvoo
@allenkurian1
@allenkurian1 3 жыл бұрын
Just saw it.....nalla rasamayi cheythittund...👍😊
@paavamvlogger7825
@paavamvlogger7825 3 жыл бұрын
Upamakal aanu pulliyudee main... 😍👏
@diywithalan7110
@diywithalan7110 3 жыл бұрын
How to start a car dealership business in India. Can you make a video on this. I possible,
@fakih348
@fakih348 3 жыл бұрын
ഇതാണ് റിവ്യൂ അല്ലാതെ കുറെ ഇംഗ്ലീഷ് വിളിച്ച് പറഞ്ഞ് മനുഷ്യനെ പറ്റിക്കൽ അല്ല *ബൈജു ചേട്ടൻ പൊളി*
@Alotofthings6745
@Alotofthings6745 3 жыл бұрын
Great video....I liked his presentation...always wait for new videos !! Super !!
@thoufeeqkm8251
@thoufeeqkm8251 3 жыл бұрын
മിനി മോൾ സുന്ദരി ആയല്ലോ ❤
@rahulmnair9645
@rahulmnair9645 3 жыл бұрын
Biju eataa...🤗🤗🤗 iam studying in automobile eng...futurillll eatante pole oru aaal avanemm inikk 😍😍
@nazifmlkm
@nazifmlkm 3 жыл бұрын
Thank u Baiju chetta. Ente vandi review cheyyan eduthathinu നന്ദി 🙏
@noufalshaikhsn6653
@noufalshaikhsn6653 3 жыл бұрын
ബൈജു വേട്ടാ.... i ലോവ്... യൂ...... 😁😁😁 അവതരണം.. എന്റെ. പൊന്നെ.... ❤️❤️ ഒരു പാട്. കാലം. ഇത് പോലെ മികച്ച രീതിയിൽ... റിവ്യൂ ചെയ്യാൻ.. സാധിക്കട്ടെ.... ആശംസകളോടെ..... ഒരു കുഞ്ഞു ആരാധകൻ.. ☺️
@shaheescooking960
@shaheescooking960 3 жыл бұрын
കുറേക്കാലമായി കാത്തിരുന്ന റിവ്യൂ മിനി കൂപ്പർ ക്ലബ്മാൻ ❤❤❤❤
@aruns8239
@aruns8239 3 жыл бұрын
Thank you Baiju N Nair, your review has helped me in buying decision of a pre-worshipped clubman.
@mohammedhafis5737
@mohammedhafis5737 3 жыл бұрын
Best videos baiju chetta, we wait for more.
@bibinbino2403
@bibinbino2403 3 жыл бұрын
Ntea ponnu baiju cheta verea level itam. Powliy sanam... 👍👍👍💪💪💪🦾🦾🦾
@akshayvenugopal6503
@akshayvenugopal6503 3 жыл бұрын
Toyota inova crysta petrol variant review cheyanam. That's my question. Ekene unde?
@primith
@primith 3 жыл бұрын
Super video Baiju bhai!!
@krishnaraphel
@krishnaraphel 3 жыл бұрын
Next videoyil cameraman akhil appuktane onnu kanikkane 🙏🏾👏🏻👏🏻 ennattoru introyo outroyo parayanum parayanam
@ArjunGvlogs.
@ArjunGvlogs. 3 жыл бұрын
Baiju Sir Adippoly Review👍👍👍
@indrishfamily3736
@indrishfamily3736 3 жыл бұрын
അവതരണം സൂപ്പർ
@venubalachandran3604
@venubalachandran3604 3 жыл бұрын
Boodmo kollaam. Onnum medichilla. Bt 2008 Pajero SFX, skoda superb enikku ind. Parts okke boodmoyil available aanu. Thaks Baiju.
@varunr7971
@varunr7971 3 жыл бұрын
2..3 like adikkaan ulla option vekkanam...baiju annaa... Ur comments deserve it...👌
@melvinbintu8548
@melvinbintu8548 2 жыл бұрын
ഒരണം എടുക്കാൻ പ്ലാൻ ഒണ്ട് Thanks for your review 🤍🤍
@vishnu5440
@vishnu5440 3 жыл бұрын
ഈയിടെ ആയിട്ട് thumbnail ഒക്കെ കിടു ആകുന്നുണ്ട്
@mrcreations2193
@mrcreations2193 3 жыл бұрын
You are a very GREAT MAN in way of presentation. I like your all reviews....
@sidharthk8335
@sidharthk8335 3 жыл бұрын
Kindly increase the clarity of the video. Use better camera. A professional- well known automobile journalist like you sir, should use a very good quality camera.
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
mini is always beautiful!!!!!!
@muhammad7410
@muhammad7410 2 жыл бұрын
സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ
@Peaceof_art
@Peaceof_art 3 жыл бұрын
Boodmo site എന്തായാലും tata vehicle owners നു വളരെ useful ആകും
@sumithks937
@sumithks937 3 жыл бұрын
2020 new shape tata winger ivide launch aayo. Atho ambulance model maathrame ullo. Review onnum kandilla. Atha chothichathu......
@roginjose7980
@roginjose7980 3 жыл бұрын
Urilimaaaa☺️ Baiju chaeta , Love ur presentation . Baiju chaetan ,Hani ,Vandipranthan 👍
@karthikeyanmohan1085
@karthikeyanmohan1085 3 жыл бұрын
Nice detailing about cars 😊
@07HUMMERASIF
@07HUMMERASIF 3 жыл бұрын
Biju chetta ningale videokal vahana review maathram alla thikanja stress free koodi aanu ithu pole thanne ang pokanam HUMMER ASIF
@Mallu_night_owl
@Mallu_night_owl 3 жыл бұрын
Asphalt intro il ആണ് ഞാൻ ഈ വണ്ടി വൃത്തിയായിട്ട് കാണുന്നത്
@shamel_9530
@shamel_9530 3 жыл бұрын
Adipoli baiju chetta
@anandhu.m.s4564
@anandhu.m.s4564 3 жыл бұрын
ഇത്രയും ഒക്കെ കാണിച്ചിട്ട് Exhausted sound കേൾപ്പിച്ചില്ലല്ലോ???
@AbdulRahim-zp9cb
@AbdulRahim-zp9cb 3 жыл бұрын
Oru kurav thanne aan ...pinne speaker sondum
@anandhu.m.s4564
@anandhu.m.s4564 3 жыл бұрын
@@AbdulRahim-zp9cb speaker system sound കേൾപ്പിച്ചാൽ copyright issue ഉണ്ടല്ലോ അതുകൊണ്ട് അത് വിട്ടേക്കാം.
@AbdulRahim-zp9cb
@AbdulRahim-zp9cb 3 жыл бұрын
@@anandhu.m.s4564 ennalum copyright illatha song okke akam 😁
@azizksrgd
@azizksrgd 3 жыл бұрын
സാധ സൗണ്ട്
@പ്രദീപ്സത്യപാലൻ
@പ്രദീപ്സത്യപാലൻ 3 жыл бұрын
ബൈജുച്ചേട്ടന്റെ അവതരണം കേട്ട് മിനിമോൾ ദൃതങ്ക പിളകിതയായി എന്ന് തോന്നുന്നു 😁😁😁😁
@sujeeshppparappilakkal6696
@sujeeshppparappilakkal6696 3 жыл бұрын
Boodmo....... സൂപ്പർ... ഞാൻ വാങ്ങാറ് ഉണ്ട്...... ചേട്ടാ
@ArjunGvlogs.
@ArjunGvlogs. 3 жыл бұрын
At 11:21 Heads-Up-Display
@praveenparoor3098
@praveenparoor3098 3 жыл бұрын
Biju annate review vere vere level Mini cooperine mini molakki maati Ithanu review
@vineeshmv1174
@vineeshmv1174 3 жыл бұрын
ടൂറിസ്റ്റ് bus /ഉത്സവ പറമ്പ് ഉപമ കലക്കി 👌
@arunsankar3867
@arunsankar3867 3 жыл бұрын
Baiju chettante appukkuttan enna cameraman ne orikkal njangalku kanikkamo
@rkentertainment3536
@rkentertainment3536 3 жыл бұрын
Mini Clubman - ₹ 41.90 Lakh onwards മിനിയുടെ എല്ലാ കാറുകളും 30 ലക്ഷത്തിനു മുകളിലാണല്ലോ 😮
@jithin3624
@jithin3624 3 жыл бұрын
Prafatham potti vidarunna sound kattu njatti unarnnae Biju chettan kandathu sundari ayae oru Miniyae
@Dileepdilu2255
@Dileepdilu2255 3 жыл бұрын
ബൈജുച്ചേട്ടാ 👏👏💕🔥💖😍❣
@unnikrishnanperumama
@unnikrishnanperumama 3 жыл бұрын
Adipoli review baijuvetta. ഇതിന്റെ റിയർ doors ne "suicide doors" എന്നാണ് വിളിക്കുന്നത്. അതെന്താ കാരണം?
@rohanpious9671
@rohanpious9671 3 жыл бұрын
Baiju chetra allam videoyil camera clarity kurvankatto❤️
@abbasoolikkara747
@abbasoolikkara747 3 жыл бұрын
I love this Minicooper , One day I will acquire it , sure
@Iampauljoseph
@Iampauljoseph 3 жыл бұрын
Intro pwolichu 😂😂
@FIREONWHEELSINDIA
@FIREONWHEELSINDIA 3 жыл бұрын
Exhaust note onnu kelpikkamayirunnu 🔊🔥
Santhosh George Kulangara and the cars he owns | Chat with Baiju N Nair
30:43
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 15 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 94 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 336 М.
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 15 МЛН